വായിക്കാനറിയില്ലെങ്കിലും മലയാളത്തിലെ കവിതകള്‍ മനസിലാവുമെന്ന് കമല്‍ഹാസന്‍ | Kamal Haasan | Interview

  Рет қаралды 163,329

Mathrubhumi News

Mathrubhumi News

2 жыл бұрын

വായിക്കാനറിയില്ലെങ്കിലും ചുള്ളിക്കാടിന്റെയും വയലാറിന്റെയും കവിതകള്‍ കേട്ട് മനസിലാക്കാറുണ്ടെന്ന് കമല്‍ഹാസന്‍
.
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 281
@renjithnp7830
@renjithnp7830 2 жыл бұрын
ഇത്രേം നന്നായി മലയാളം സംസാരിക്കുന്ന ഒരു തമിഴ് നടൻ 🔥🔥🔥💖💖💖💖
@nibinbabu3321
@nibinbabu3321 2 жыл бұрын
അപ്പൊ വിക്രമോ... 😄
@vntimes5560
@vntimes5560 2 жыл бұрын
@@nibinbabu3321 വിക്രം, AR റഹ്മാൻ ഇവരുടെ ഭാര്യമാർ മലയാളികളാണ്.
@darkcreations8792
@darkcreations8792 2 жыл бұрын
@@nibinbabu3321 vikram malayali aa da mone
@VK-vd8fg
@VK-vd8fg 2 жыл бұрын
@@nibinbabu3321 alude bhariya malayali annu
@Ganga90359
@Ganga90359 2 жыл бұрын
@@VK-vd8fg achanum
@ravikiran5894
@ravikiran5894 2 жыл бұрын
His Malayalam is thousand times better than some of the current manglish Actors in the industry
@iloveindia1076
@iloveindia1076 2 жыл бұрын
തമിൾ നാട്ടിൽ അദ്ദേഹത്തിന് കിട്ടുന്നതിനേക്കാൾ സ്നേഹം മലയാളികൾ അദ്ദേഹത്തിന് കൊടുക്കുന്നുണ്ട്
@The-min800
@The-min800 7 ай бұрын
Jokes apart because You have not been able to bring Malayalam actors to the big stage
@Malaysia_Tamizhan
@Malaysia_Tamizhan 7 ай бұрын
Wrong judgement lol...if u don't know who is he in Kollywood don't talk...most of the Tamil directors fan of him and his youngsters fan base also more
@leftraiser699
@leftraiser699 2 жыл бұрын
ഞായറാഴ്ച വരെ കേരളത്തിലെ തിയേറ്ററുകളിൽ എല്ലാം വിക്രം ഹൗസ്ഫുൾ. മലയാളികളെ ഇത്രയേറെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്ന മറ്റൊരു അന്യഭാഷാ നടൻ ഇല്ല. 🙏
@SuperBooboohaha
@SuperBooboohaha 2 жыл бұрын
Kamal Hassan 's malayalam way too good for who has spend very little time in Kerala . Undoubtedly he is most talented man in Indian cinema.
@shibum5378
@shibum5378 2 жыл бұрын
He began his career in the Malayalam industry, during late 70s
@jobinsjose9069
@jobinsjose9069 2 жыл бұрын
He did 39 movies in Malayalam
@IBleedTiranga
@IBleedTiranga 2 жыл бұрын
Really?
@midhunsmenonINDIAN
@midhunsmenonINDIAN 2 жыл бұрын
Vayanadan thamban is his my favourite malayalam film.
@VINSPPKL
@VINSPPKL 2 жыл бұрын
Very little time alla.. He worked in malayalam even before acting career., as dance assistant.. Almost 5 yrs he was a mainstream hero of Malayalam film..
@kiranrs7959
@kiranrs7959 2 жыл бұрын
ഉലകനായകൻ കമൽ സർ 🥰🥰🥰🥰🥰🥰🥰🥰
@DarkSiderx987
@DarkSiderx987 2 жыл бұрын
King Of Acting🎭 Dr. Kammala Hassan💞🔥
@vntimes5560
@vntimes5560 2 жыл бұрын
കമ്മല ഹാസനല്ല. കമൽ ഹാസൻ.പാർത്ഥസാരഥി ശ്രീനിവാസൻ ഇതാണ് യഥാർത്ഥ പേര്.ആൾടെ യഥാർത്ഥ പേര് അതല്ല, സിനിമ പ്പേര് മാത്രം. hasan എന്നു കണ്ടാ ചിലപ്പോ മുസ്ലീമാണന്നോ കർണ്ണാടകക്കാരനാണെന്നോ തെറ്റ് ധരിക്കാം. അത് പേരിട്ട ആൾടെ തന്തയുടെ ബുദ്ധി. ഇനി അയാള് മലയാളിയാണെന്നും പറയുന്നവരുണ്ട് കാരണം നല്ല വെളുത്ത നിറം. പക്ഷേ.. ആള് pure തമിഴനാണ്.
@railfankerala
@railfankerala 10 ай бұрын
Dr😂😮
@navask5185
@navask5185 2 жыл бұрын
മലയാളിക്ക് ഒരു അഭിമാനമായി കമലഹാസൻ sir
@vntimes5560
@vntimes5560 2 жыл бұрын
കമലഹാസൻ തമിഴനാണ്. അയാൾ ഇതുപോലെ കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഒക്കെ പറയും.
@railfankerala
@railfankerala 2 жыл бұрын
🔥🔥🔥
@user-ow8tw5dh4h
@user-ow8tw5dh4h Жыл бұрын
തമിഴനാ
@ashwinsuresh761
@ashwinsuresh761 2 жыл бұрын
Kamal sirde malayalam. 🥰🥰
@prathyushpremdas1759
@prathyushpremdas1759 2 жыл бұрын
ഇപ്പോഴത്തെ ചില മലയാളം നടിമാർ പൊങ്ങച്ചത്തിന് ഇംഗ്ലീഷ് പറയുമ്പോൾ.. ഇത്ര നന്നായി കമൽ sir മലയാളം പറയുമ്പോൾ ശെരിക്കും ഒരു മലയാളി ആണെന്ന് തോന്നി പോക്കുണ്ട് 😍😍😍😍😍
@lachumohan7098
@lachumohan7098 4 ай бұрын
മലയാളം മറന്നുപോയ ഒരേയൊരു നടി നയൻതാര
@cero1756
@cero1756 2 жыл бұрын
He's a legend
@asishsabu5601
@asishsabu5601 2 жыл бұрын
Hasan super🥰🥰
@jifthiyasks764
@jifthiyasks764 2 жыл бұрын
കമൽസാറിനെ നടൻ എന്ന നിലയിൽ വളർത്തി വലുതാക്കിയത് നമ്മുടെ കേരള സമൂഹമാണ്
@vijayakumar7101
@vijayakumar7101 2 жыл бұрын
Kunnaya
@sandhoops3223
@sandhoops3223 2 жыл бұрын
@@vijayakumar7101 ano chechi 😸
@junaid7999
@junaid7999 2 жыл бұрын
@@kaeez 😅
@railfankerala
@railfankerala 2 жыл бұрын
@@vijayakumar7101 arude ninde tho 🤣🤣🤣
@user-vo2wf6ur7s
@user-vo2wf6ur7s 9 ай бұрын
K s sethumadhavan. K balachandher
@fazilma2742
@fazilma2742 2 жыл бұрын
മഹാനായ കലാകാരൻ
@bloodyatheist.7697
@bloodyatheist.7697 2 жыл бұрын
ஹாசன் கமல்ஹாசன் 😍😍😍
@manojus6592
@manojus6592 2 жыл бұрын
കമൽ ഹസ്സൻ സർ 💖
@kamarudheenps
@kamarudheenps 2 жыл бұрын
എന്റമ്മേ ആശാൻ ചങ്ങമ്പുഴ ചുള്ളിക്കാട് വയലാർ He is a real Scholar.
@slomojohnjoshi5990
@slomojohnjoshi5990 2 жыл бұрын
ഉലകനായകൻ 🔥🔥❤️❤️
@amalanil4105
@amalanil4105 2 жыл бұрын
Morover he is an brilliant man, which is reflected in his movies
@justinpeter8272
@justinpeter8272 2 жыл бұрын
Kamal sir 🔥🔥🔥✨✨✨
@vibevedios9048
@vibevedios9048 2 жыл бұрын
eetta, One of the best Malayalam movie in kamal Sir. Athupole orupaad Malayalam movies abhinayichittund
@shankarbai6801
@shankarbai6801 2 жыл бұрын
Legend 360 actor. Universal Hero
@aksh7975
@aksh7975 2 жыл бұрын
Vikram climax look and hoodie 💥💥💥
@vahabdudevideo1213
@vahabdudevideo1213 2 жыл бұрын
It's a very good person and acting it's a awesome..
@faisalfaisalfm9331
@faisalfaisalfm9331 2 жыл бұрын
Anoop ur great 😍😍
@rajeendranmampatta2415
@rajeendranmampatta2415 2 жыл бұрын
Malayalam interview adipoli anu... North Indiayil poyal full comedy anu.
@nsha4535
@nsha4535 2 жыл бұрын
Adipoli
@JoyalAntony
@JoyalAntony 2 жыл бұрын
ഞങ്ങളുടെ ജയൻ സാർ ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ ജയൻ സാർ കമൽ സാർ രജനി സാർ ഒക്കെ ചേർന്ന swag 🔥🔥പടങ്ങൾ കാണാമായിരുന്നു 😍😍😍♥️♥️
@manu-xg9vu
@manu-xg9vu 2 жыл бұрын
ജയന് 82 വയസ് കാണും ഇപ്പോ ഉണ്ടായിരുന്നെങ്കിൽ 😁
@JoyalAntony
@JoyalAntony 2 жыл бұрын
@@manu-xg9vu മലയാള സിനിമയിൽ ആ കാലഘട്ടത്തിൽ തന്നെ ഏറ്റവും fit &stylish man അദ്ദേഹം ആയിരുന്നു അങ്ങനെ ഉള്ള ഒരാൾ അതും ശരീരത്തെ അത്രയധികം മെയ്ന്റൈൻ ചെയ്തിരുന്ന ഒരാൾക്ക് ഇപ്പൊ വല്യ മാറ്റം ഒന്നും ഉണ്ടാകില്ല അങ്ങനെ ആണെങ്കിൽ ഇന്ന് മമ്മൂട്ടി വയസൻ എന്ന് ലേബലിൽ ആണോ അദ്ദേഹവും സ്വന്തം ശരീരത്തെ വളരെ നന്നായി നോക്കുന്നില്ലേ
@rajikr6926
@rajikr6926 2 жыл бұрын
@@JoyalAntony athy👌malayala cenima ethram adhapadhikan Karanem Jayaninte maranem ane Pulida style Stuntes actions ake kand Hollywood moviesil ake shenicha ane directors aa timeil 😪 kolilakam moviel vech dead ayath Enu ondayerunagil Malayala cenima Indiayila thane best ayane
@nidheeshkrishnan6048
@nidheeshkrishnan6048 7 ай бұрын
ജയൻ ഒരു രജനി പോലെ ഒക്കെ ഉള്ള swag ഉണ്ടാക്കുമായിരുന്നു. പക്ഷെ മോഹൻലാൽ മമ്മൂട്ടിയേക്കാൾ ഒക്കെ മികച്ച നടൻ ആണ് ജയൻ എന്ന് പറയാൻ പറ്റില്ല.
@aniparakkalfilmkampany4144
@aniparakkalfilmkampany4144 Жыл бұрын
എന്റെ തങ്കകുടം 😍❤❤ കമൽ സാർ 🔥🔥
@aromalkr8866
@aromalkr8866 2 жыл бұрын
You are legendary artist
@nammukkadhaparanjirikkam651
@nammukkadhaparanjirikkam651 2 жыл бұрын
Enganeyaanu itrem nannayit malayalam parayan pattunne. Oro vaakum atrem nannayit aanu parayane😍
@varsha2692
@varsha2692 2 жыл бұрын
Etra cinemakalil abhinayichu..janakiamma,actress saritha okke parayunille
@vntimes5560
@vntimes5560 2 жыл бұрын
3 വയസ്സിൽ സത്യനോടൊപ്പം അഭിനയിച്ചു.
@marshallislandsg5630
@marshallislandsg5630 Жыл бұрын
He speaks Malayalam so beautifully. Superb.
@vimalphilip8599
@vimalphilip8599 2 жыл бұрын
കമൽ സാർ ♥️😍
@MAlik-di2se
@MAlik-di2se 2 жыл бұрын
♥️
@aruncsam9012
@aruncsam9012 2 жыл бұрын
Malayalikal polum oru pravshym velliyil poyal changampuzha onnum neram vanam parayila...ariyamenkilum foreign slang idum... avaroke kand padiknm
@sanju3155
@sanju3155 2 жыл бұрын
❤️ legend
@Parisianmallu
@Parisianmallu 2 жыл бұрын
Kamal hassan speaks all languages effortlessly !!
@MyDiaries2001
@MyDiaries2001 3 ай бұрын
His fluency 🔥♥️
@prasadunnikrishnan113
@prasadunnikrishnan113 2 жыл бұрын
Wow... Strange n great personality
@akshayk8344
@akshayk8344 2 жыл бұрын
🔥🔥🔥🔥🔥❤❤❤
@anilguevara54
@anilguevara54 2 жыл бұрын
ചുള്ളിക്കാട്❤️
@secretsuperstar9675
@secretsuperstar9675 2 жыл бұрын
Mattulla tamil teluge actors avarude padathinte promotion keralathil verumbo mohanlal fan ann mamooka fan ann ennoke thallum ennit po mone dinesha and sensibility venam ennoke dialogue adikkum but kamal sir namude kavikale kurichum pinne old supporting actorsineyum oke ann pulli parayar example:vayalar, kumaranashan ,oduvil unnikrishnan,naseer,etc
@achoosmom
@achoosmom 2 жыл бұрын
absolutely said he is senior to jayan and a close brother to satyan master and a big friend of soman sir.
@sanilbabu4598
@sanilbabu4598 2 жыл бұрын
💕💕💕💕
@railfankerala
@railfankerala 10 ай бұрын
Kamal sir😍
@IrshadMazank
@IrshadMazank 2 жыл бұрын
Ulaka nayakan❤❤❤❤
@rajuantony06878
@rajuantony06878 15 күн бұрын
Legend...❤️❤️❤️
@lifeholic9585
@lifeholic9585 2 жыл бұрын
Kamal sir the king of era
@roymammenjoseph1194
@roymammenjoseph1194 Жыл бұрын
Man of wonderful skills
@FLIPMART604
@FLIPMART604 24 күн бұрын
look like young look at his eyes ❤
@najeeb.muhammad
@najeeb.muhammad 2 жыл бұрын
💫🔥
@myenglishworld7810
@myenglishworld7810 2 жыл бұрын
🌹🌹🌹🌹
@adarshr2282
@adarshr2282 2 жыл бұрын
❤️❤️❤️
@zaidalizaidu3227
@zaidalizaidu3227 2 жыл бұрын
ഇങ്ങേരെ എതിരെ നിൽക്കാൻ പോലും ഇന്ന് ഇന്ത്യയിൽ ആളില്ല
@AanjanayaDas
@AanjanayaDas 2 жыл бұрын
ലോകത്തിൽ... ഇയാളെ പോലെ di caprio polum virakkum.. Thats why he called as ulaganayakan
@railfankerala
@railfankerala 2 жыл бұрын
Vijay 🔥🔥🔥🔥
@vntimes5560
@vntimes5560 2 жыл бұрын
2000 ത്തിനു ശേഷം ഇങ്ങേരുടെ പടം മിക്കവാറും flop ആയിരിക്കും. ഈ പടം click ആയി
@rajikr6926
@rajikr6926 2 жыл бұрын
@@railfankerala vijay oo🤣👌🤣
@rajikr6926
@rajikr6926 2 жыл бұрын
@@vntimes5560 athroya padagal 2000sesham Blockbuster ayite ond? 🤣👌onu poda potta 2010shesham ane Kamal serinte padam ake flop avan thodagiyath
@salihmhd_v
@salihmhd_v 2 жыл бұрын
🌸
@sandeepkrishnan6538
@sandeepkrishnan6538 10 ай бұрын
ഉലകനായകൻ.... ❤️
@user-or7ok9ds4q
@user-or7ok9ds4q 9 ай бұрын
Super
@testerrealme4589
@testerrealme4589 2 жыл бұрын
😍
@nishinabraham
@nishinabraham Ай бұрын
Gem of Indian Cinema😇
@shahabaz506
@shahabaz506 4 ай бұрын
Legend. Ulakanaayakan❤
@OKAYforALL
@OKAYforALL 2 жыл бұрын
🥰
@sabareenatha589
@sabareenatha589 2 жыл бұрын
Ethra nannayi malayalam paryunnu super sir
@aktharsahabaz9064
@aktharsahabaz9064 2 жыл бұрын
Keralathile Ippazhathe generationu changambuzha vayalaar ne okke ariyuo aavo. Ariyum thorum albhudham aavuaanallo man ningal
@ratheeshs3410
@ratheeshs3410 2 жыл бұрын
Arjunan kavide kavitha masilakumo
@abhijith1055
@abhijith1055 2 жыл бұрын
Pachamaangatholi 🔥🔥🔥😂😂😂
@samanthnair2692
@samanthnair2692 2 жыл бұрын
Srividya and Kamal speak perfect malayalam. Wont be able to differentiate
@ABHlSHEK
@ABHlSHEK Жыл бұрын
chiyaan vikram also
@swiftgamerz2184
@swiftgamerz2184 Жыл бұрын
chiyan vikram
@kanmanivn1475
@kanmanivn1475 6 ай бұрын
srividya is a malayali. So what is there to get surprise?
@manishpanicker707
@manishpanicker707 5 ай бұрын
​@@kanmanivn1475she is tamil not malayali
@amalanil4105
@amalanil4105 2 жыл бұрын
Ngn ariyathe pulliyude fan aay marunn
@asifashru
@asifashru 2 жыл бұрын
Nallada
@sharoonmurthy2271
@sharoonmurthy2271 Жыл бұрын
kamal hassan siroda malayalam speech rombha arupudam dha avanga enna oru konjamu tamizh accent illame theliva saralama malayalthile pesrangu ana avar sathiyama great dha. malayaligalki rombha pidicha tamizh actors vandhu chiyan vikram and kamal sir yeana ivar rendu perume malayalam saralama kathikinu malayalees manasa jeichirkangu. aprama namma tamizh actor prasaanavu kooda same ivar maariye malayalam pesvangu saralama. pala bashaile sariaahi yaarku pesa mudiyudhu ana kamal sir orutharke dha. tamizh keata thooiya tamizh adhu vandhu tenn madiri sweet aah irukume keka ella . kamal sirku varua inimaiaana thooiya tamizh namaku varala anra varutham namaku thooiya tamil le neraya malayalam varthaigalku kitta undaana varthaigal undo yaarku thooiya tamizh perfect ah theliva pesa varumo avangaluku malayalama saralama kathukka anugulamaaidu. kamal sir matru rajini sir enaku ella timeleyu prathi visarathuleyu avanga inspiration dha avar iruvara naan inspiring aahi edukkradhu yeh adrustam anu nenakkre. kamal hassan evalo nallavaro avalave kettavar kovo vandha naambe kamal sir kovatha ennaadhu paatha avar kitta nikkave mudiyadhu nge bayandrrvo. kamal sir moradan aanalu kooda avar manasu thangam thangamaana manushan avar vandhu
@rajikr6926
@rajikr6926 2 жыл бұрын
GOD OF INDIYAN CENIMA 👌❤️
@navajethsnath5656
@navajethsnath5656 2 жыл бұрын
Spalling okke Caract aanallo😍
@kuzhimadiyaneditz5366
@kuzhimadiyaneditz5366 2 жыл бұрын
@@navajethsnath5656 😂😂😂
@tonystark3588
@tonystark3588 2 жыл бұрын
@@navajethsnath5656 😂😂😂
@ajimathew575
@ajimathew575 Жыл бұрын
Oooo rielii❤
@railfankerala
@railfankerala 10 ай бұрын
​@@navajethsnath5656😂
@anjelitajacob
@anjelitajacob 8 ай бұрын
bro he speaks malayalam better than me
@sonisambasivan1985
@sonisambasivan1985 2 жыл бұрын
Sherikkum ulaka nayakan thanne.oru malayali samsarikunnath pole thanne.
@MG-fi9ir
@MG-fi9ir 11 ай бұрын
Wow! He listed down three Malayalam novels with authors.. I bet none of the so called new gen mallu so called actors can spell at least one Malayalam novel!
@IBleedTiranga
@IBleedTiranga 2 жыл бұрын
Ok
@lijuml6675
@lijuml6675 2 жыл бұрын
ഒരിക്കലെങ്കിലും രജനികാന്തിനെ മാതൃഭൂമി കൊണ്ട് വരുമോ ?
@arunvalsan1907
@arunvalsan1907 2 жыл бұрын
Adutha janmathil RAJNI yeyum, JOSHIYeyum(Malayalam movie director) kondu varum
@abhijith1055
@abhijith1055 2 жыл бұрын
Rajni sir adhikam interviews​ kodukkarilla
@mgr9023
@mgr9023 2 жыл бұрын
@@abhijith1055 yes
@faizalmanwar
@faizalmanwar 2 жыл бұрын
@@abhijith1055 why bro
@gokulk9547
@gokulk9547 2 жыл бұрын
Aa boreannayo😂
@jithinvr8304
@jithinvr8304 2 жыл бұрын
Ee interviewer enthu chodyama chodikane kamalum malayalum thamil enghane adjthuvene....Kamal 70sil malayalathil ethra hit koduthikane
@aryamalu7318
@aryamalu7318 Жыл бұрын
Nayanthara kandupadikatte
@rahulkp8307
@rahulkp8307 2 жыл бұрын
🤣🤣🤣 🤣🤣🤣
@factnford420
@factnford420 2 жыл бұрын
Kgf ലെ അധിരയെ പോലെ തോന്നിയവർ ഇവിടെ വോട്ട് ചെയ്യുക 😘😘
@medlife9431
@medlife9431 2 жыл бұрын
Kure vote ayallo
@shareef_3659
@shareef_3659 2 жыл бұрын
@@medlife9431 😂
@Koduman_potti
@Koduman_potti 2 жыл бұрын
Sanju Baba yude cut undo 👀
@arancarnivora5087
@arancarnivora5087 2 жыл бұрын
ഇത് മലയാളി തെന്നെ 😆
@vntimes5560
@vntimes5560 2 жыл бұрын
അയാൾ ഇതുപോലെ കന്നഡ, തെലുങ്ക്, ഹിന്ദി , ഇംഗ്ലീഷ് പറയും.
@pranadharshan8996
@pranadharshan8996 2 жыл бұрын
ഇതേ രീതിയിൽ സംസാരം ഒരു actress ന് ആണെങ്കിൽ കാണാമായിരുന്നു..!
@kdp1997
@kdp1997 2 жыл бұрын
പടം ഹിറ്റായാൽ 1000 കോടി ക്ലബ് എത്തും
@idreamcutz3092
@idreamcutz3092 2 жыл бұрын
Kudu
@user-rl8ln5pt7g
@user-rl8ln5pt7g Күн бұрын
പക്ഷെ മലയാളത്തിൽ ഡബ്ബിങ് ചെയ്യാനാണ് ഇദ്ദേഹം വിക്രം മൂവി മലയാളം ഡബ്ബിങ്കിൽ ഇദ്ദേഹം അല്ല മറ്റൊരു ആളാണ് ഡബ്ബിങ് ചെയ്തത് 3:13 3:13
@nirmalpk6223
@nirmalpk6223 2 жыл бұрын
Four marriages.... Dileep is aiming him
@bbrostoriesfans2928
@bbrostoriesfans2928 2 жыл бұрын
പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱
@simplejack5004
@simplejack5004 2 жыл бұрын
പേടിച്ചിട്ടു മൂത്രം ozikaan thaney pattanilla🥶🥶
@kripageorge9437
@kripageorge9437 2 жыл бұрын
Link idu
@pettikeagathekovalan3861
@pettikeagathekovalan3861 2 жыл бұрын
Kamal 🔥🔥>colony viju 💩😂
@rajikr6926
@rajikr6926 2 жыл бұрын
Da Ente viju anjan parayala Call 🤣👌Alloi anan🤣
@Koduman_potti
@Koduman_potti 2 жыл бұрын
Da naranga Mora ...... Oru karyam illathe enthinaada ividekk vijaye valichezhakunne
@tonystark3588
@tonystark3588 2 жыл бұрын
Dey 2 day school leave aaan kannnapikal vannn thuri eriyum ninnne😂😂😂
@hariparameswaran4063
@hariparameswaran4063 2 жыл бұрын
ശെരിക്കും കമൽ മലയാളിയാണ്.... but മലയാളം നന്നായിട്ട് സംസാരിക്കാനറിയില്ല......
@humblemedia2333
@humblemedia2333 2 жыл бұрын
kamal pure tamizhan aanu..comment idum munpu karyangal anweshikkanam
@VishnuKGCherupuzha
@VishnuKGCherupuzha 2 жыл бұрын
Ariyillengil mindand irunnal pore mr? @hari
@user-nq2js8ng4t
@user-nq2js8ng4t 2 жыл бұрын
Kamal ramanadhapuram jilla il paramakudy enna sthalath jenich valarnna tamilan aanu. Brahmin family il jenich, kamal hasan nte acchanum hasan enna muslim aalinte friendship karanam hasan enna peru kamalnum kamante bro kum kitty.
@user-nq2js8ng4t
@user-nq2js8ng4t 2 жыл бұрын
Pakshe eppo kamal atheist aayi
@georgeabhijith3509
@georgeabhijith3509 2 жыл бұрын
@@humblemedia2333 😍😍😍
@rageshkumara4406
@rageshkumara4406 2 жыл бұрын
ക്യാമെൽ മ്വോനൂനെ ഇക്കച്ചി മെലെയാളത്തിലേക്ക് പിടിച്ചു കൊണ്ട് വരും... മേമേങ്കം 2 ലോഡിംഗ്....
@amalb5230
@amalb5230 2 жыл бұрын
എന്താടാ മോനുസേ അങ്ങനെ ഒരു Took 😂😂😂
@mightyrhino586
@mightyrhino586 2 жыл бұрын
Ada neeye efefsee eno😂
@abhijithmeenu8557
@abhijithmeenu8557 2 жыл бұрын
Mandhappanu pidich nikan(subtitle vaanam)kamalahassan... Oru role cheyanam
@kdp1997
@kdp1997 2 жыл бұрын
എഞ്ചുവാടെ
@user-wf8ij8xe2k
@user-wf8ij8xe2k 2 жыл бұрын
@@abhijithmeenu8557 dei mammotye paranjal mohanlaaline parayanam ann ondo?
@rajanip8972
@rajanip8972 2 жыл бұрын
😂😂 e unnakkaneyano kittiyathu?
@hereiam871
@hereiam871 2 жыл бұрын
Kamal Hassane paty enthaann ariyuka
@abhijith1055
@abhijith1055 2 жыл бұрын
Ninakk Kamalhassan aaranenn ariyuo pulle
@nuhman3304
@nuhman3304 2 жыл бұрын
Pulliye patti ariyillenki mindathirikku one of the best actor in indian film industry
@abhijith2482
@abhijith2482 2 жыл бұрын
Aalarinju kalikkeda malare
@naveenbenny5
@naveenbenny5 2 жыл бұрын
പോ 🤬🤬
@arjun_edits143
@arjun_edits143 2 жыл бұрын
@elbinsebastian7243
@elbinsebastian7243 2 жыл бұрын
❤️❤️❤️
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 62 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 82 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,1 МЛН
வேற மாறி.. வேற மாறி.. 🔥 | Super Singer Junior
4:38
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 62 МЛН