സോമന്‍ എനിക്ക് മൂത്ത സഹോദരനെ പോലെ - കമല്‍ഹാസന്‍ | Kamal Haasan | Interview | Mathrubhumi News

  Рет қаралды 39,222

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 43
@nihasnajeer365
@nihasnajeer365 3 жыл бұрын
മലയാലികളായ ചിലർ ഓരോ interviewil malayalam സംസാരിക്കാതെ english മാത്രം സംസാരിക്കുമ്പോ...... Kamal sir എപ്പോഴും മലയാളിയോട് മലയാളത്തിൽ സംസാരിക്കുമ്പോ കേക്കാൻ തന്നെ സന്തോഷം 😘
@sonisambasivan1985
@sonisambasivan1985 2 жыл бұрын
Correct oru english vakku polum parayathe malayalam mathram paranju
@shabeebluna1070
@shabeebluna1070 2 жыл бұрын
Athinanu enikku English ariyavunnath ellavarkkum ariyanam ennulla chinta
@shabeebluna1070
@shabeebluna1070 2 жыл бұрын
Aavishyam ulledath samsarichal pole
@intimateservices1632
@intimateservices1632 3 ай бұрын
You said it 👋
@VaibhavP-bt3ff
@VaibhavP-bt3ff 4 күн бұрын
നമുക്ക് നമ്മുടെ ഭാഷയുടെ മഹിമ അറിയില്ല. ❤❤❤
@g.ijoseph6331
@g.ijoseph6331 3 жыл бұрын
ഏറ്റവും Attractive ആയ മലയാളം ഒരു മലയാളിയുടേതും അല്ല. അത് കമൽ സാറിന്റെയാണ്
@arjunwarrier4524
@arjunwarrier4524 3 жыл бұрын
സത്യം... കേട്ടിരുന്നു പോവും ❤️❤️
@500an6
@500an6 3 жыл бұрын
ഏറ്റവും updated ആയ തമിഴ് നടന്മാരിൽ ഒരാൾ. എന്നും പുതുമയുള്ള സിനിമകൾ എടുക്കുന്ന ആക്ടർ-ഡിറക്ടര്മാരിൽ ഒരാൾ
@500an6
@500an6 3 жыл бұрын
@@sreejithvenugopal9345 yes ,pulliyude flop aaya chilla cinemakal okke innu tamizhile cult classics aanu
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
@@500an6 യെസ് ബ്രോ, 💕🙏
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
@@sreejithvenugopal9345 യെസ് ബ്രോ, കമലഹാസ്സൻ ഇന്ത്യൻ സിനിമയുടെ മുമ്പേ പറക്കുന്ന പക്ഷിയാണ് എന്ന് പല സിനിമ നിരൂപകന്മാരും പറഞ്ഞിട്ടുണ്ട്, 💕👍
@VaibhavP-bt3ff
@VaibhavP-bt3ff 4 күн бұрын
ശുദ്ധമായ മലയാളം. നമ്മൾ മലയാളികള്‍ കേട്ട് പഠിക്കണം. ഓരോ വാചകത്തിലും പരമാവധി ഇംഗ്ലീഷ് വാക്കുകള്‍ കുത്തി നിറച്ചു സംസാരിക്കുന്ന modern 'malayalis' ഇദ്ദേഹത്തെ മാതൃക ആക്കണം. ❤❤
@sameerabdulkareem1320
@sameerabdulkareem1320 3 жыл бұрын
സോമൻ സാറിന്റെ കുടുംബം കണ്ട് കാണും കമൽ സാറിന്റെ ഈ വാക്കുകൾ
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
യെസ് ബ്രോ, 🙏💕
@reshurangaswamy1808
@reshurangaswamy1808 3 жыл бұрын
Anchor really good 👍
@sulthansulu3804
@sulthansulu3804 3 жыл бұрын
Best actor in ever
@pranadharshan8996
@pranadharshan8996 3 жыл бұрын
Singam 🤩♥️
@rkrishnamoorthy31
@rkrishnamoorthy31 2 жыл бұрын
Thats why he gave the name thenali soman to his character in thenali
@anoojpoovadan614
@anoojpoovadan614 3 жыл бұрын
Nthu Rasaitta malayalam parayunne 😍😍😍❤️❤️❤️
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
യെസ്
@Sasura7349
@Sasura7349 Жыл бұрын
1 year
@-._._._.-
@-._._._.- 3 жыл бұрын
👍
@rachucr799
@rachucr799 3 жыл бұрын
Uff😍😘
@kids-pn5bh
@kids-pn5bh 3 жыл бұрын
ഒരു ജാഡ ഉള്ള നടൻ ആണ് .. തമിഴ്നാട്ടിൽ ഒരു വിലയും ഇല്ല കേരളം പിന്നെ govindachami ക് പോലും fans association ഉള്ള ആളുകളാണ് 😒😒😒
@abdhulrahman992
@abdhulrahman992 3 жыл бұрын
Tamil Malayalam Telungu Hindi Kannada Blok buster kodutha oratta indian actor
@abdhulrahman992
@abdhulrahman992 3 жыл бұрын
@Althaf kabeer കമൽ അഹങ്കാരം സ്വൽപം കൂടുതലുള്ള നടനാണു അഹങ്കാരം ഇല്ലായിരുന്നെങ്കിൽ ഇന്ത്യൻ സിനിമയിൽ ഒരു നടനും എത്തിപ്പിടിക്കാൻ കഴിയാത്ത അത്ര ഉയരത്തിൽ എത്തിയേനെ ഇവിടെയും മതം കൊണ്ടുവരണോ ചൂലേ
@babuitdo
@babuitdo 3 жыл бұрын
ജാഡ ഉണ്ടെങ്കിൽ തന്നെ എന്താ ? അദ്ദേഹം കഴിവ് തെളിയിച്ച കലാകാരനാണ്. അതിനുളള അവകാശം ഉണ്ടെന്ന് കരുതിക്കോ. ഇവിടെ നടനെന്ന് പറയുന്ന ണകുമാറും മക്കളും മറ്റും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും അഹങ്കാരത്തിന്റെയും ഒക്കെ പത്തിലൊന്നു പോലുമില്ലാത്ത കലാകാരനാണ് കമൽഹാസൻ . മാത്രമല്ല ബ്ലാക് ആന്റ് വൈറ്റ് സിനിമാ കാലഘട്ടത്തിൽ മുതൽ ഇന്നും ഫീൽഡിൽ മാർക്കറ്റുള്ള നടൻ ആണ്. ചുമ്മാ മറ്റവൻമാരെ പോലെ യൂട്യൂബിൽ 4 നേരം കോപ്രായ പോസ്റ്റിട്ട് "നടനാ"ണെന്ന് തെളിയിക്കേണ്ട കാര്യം കമലഹാസനില്ല. അദ്ദേഹത്തിന്റെ സാഗര സംഗമം അടക്കമുള്ള നിരവധി സിനിമകൾ വേണെങ്കി പോയിക്കാണു . ഇന്ത്യയിലെ പല പല ഭാഷകളിൽ ഉണ്ട്. ആധുനിക സിനിമയിൽ ഭാഷ ഇല്ലാത്ത സിനിമയും ഇദ്ദേഹത്തിന്റെ താണ്. സോഷ്യൽ മീഡിയയിൽ കിടന്ന് നിരങ്ങുന്ന ഇന്നത്തെ ചില കുപ്പിപ്പാലുകൾക്ക് കൂടി അറിയണം ഇത്.
@abdhulrahman992
@abdhulrahman992 3 жыл бұрын
@@babuitdo Currect bro
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
@@babuitdo യെസ് ബ്രോ
@sadiqcorsadiqcor5632
@sadiqcorsadiqcor5632 2 жыл бұрын
Suresh.kerala.abhethamatry.dulkkarsalman.oder.lian.read.2.ok.prins......ok.
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 7 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН
| Smrithi | M G Soman
26:19
Safari
Рет қаралды 168 М.