💜ഈ കാലഘട്ടത്തിൽ തിരക്കഥാകൃത്തുക്കൾക്ക് . നല്ല ഡിമാൻഡ് ആണ് പണ്ടത്തെ പോലെയല്ല. ഇപ്പോഴുള്ള യുവ തിരക്കഥാകൃത്തുക്കൾ സിനിമാ നടന്മാരെ പോലെയാണ് നടക്കുന്നത്. അങ്ങനെയാണ് ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത് അതൊക്കെ കാണുമ്പോൾ ഒരു സന്തോഷം 😘🤚 😘😘 അത് നല്ലൊരു മാതൃകയല്ലേ..............bro🌟🌟🌟🌟
@AmalAkshay3 ай бұрын
നല്ല കഥകൾക്ക് എന്നും ആവശ്യക്കാർ ഉണ്ടാകും ♥️
@aneeshar2303 ай бұрын
@@AmalAkshay yes❤❤
@driizzlingrain677814 күн бұрын
Comment kaanumbam thanne oru santhosham❤
@LathishRshankar3 ай бұрын
Very helpful video! Visual effect കിട്ടാൻ വേണ്ടി എഴുത്തിൽ എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് താങ്കൾ വ്യക്തമായി പറഞ്ഞു. By the way, ഞാൻ ഒരു English writer ആണ്. എന്റെ 11 books amazon ൽ ഉണ്ട്. തുടർന്നും ഇത് പോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
@AmalAkshay3 ай бұрын
@@LathishRshankar Thank you. All the best ♥️
@SawyerJames-q6h3 ай бұрын
Your videos improve my writing skill😊😊😊 thanks.lots of love
@AmalAkshay3 ай бұрын
Glad to hear that♥️
@Farazah6663 ай бұрын
ബ്രോ ഡയലോഗ് എഴുതുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമ്മോ
@AmalAkshay3 ай бұрын
cheyam♥️
@mathews19543 ай бұрын
My appreciation for your videos...all are informative and helpful .
@AmalAkshay3 ай бұрын
@@mathews1954 🥰♥️
@BeingHuman3413 ай бұрын
Sathyathil directors nu enthaan joli ullath... Writers ezhuthi vechath direct cheyyualla vendulloo. Writers ne alle kooduthal prashamsikkandath?
@sahalshareef21913 ай бұрын
Ezhuthiyirikkunna story eattavum nalla reethiyil edukkuka ennathu thanne...Audio Visual ellam final decision edukkendathu director aanu
@AmalAkshay3 ай бұрын
മനസിൽ കണ്ടത് പേപ്പറിൽ എഴുതി വെക്കുന്നതോടെ തിരക്കഥാകൃത്തിന്റെ പണി 95% തീർന്നു. എന്നാൽ അത് സ്ക്രീനിൽ എത്തിക്കേണ്ട ഉത്തരവാദിത്വം അത് സംവിധായകന്റെ ആണ്. മുഴുവൻ പേരെ നയതന്ത്രപരമായി നിയന്ത്രിച്ച് താൻ മനസിൽ കണ്ടത് അവരിൽ നിന്നും വാങ്ങിയെടുക്കണം/ കഥ ഏത് രീതിയിൽ പറയണം, ഷോട്ടുകൾ, സിനിമയുടെ വേഗത, തീം, മൂഡ് എല്ലാം തീരുമാനിക്കേണ്ടത്, ഷൂട്ടിംഗ് സമയത്ത് പ്രതിസന്ധി ഉണ്ടായാൽ നിർണായക തീരുമാനങ്ങൾ എടുക്കേണ്ടത് എല്ലാം സംവിധായകന്റെ പണിയാണ്. ഇതൊന്നും അത്ര എളുപ്പവുമല്ല. പറയാൻ ആണെങ്കിൽ ഇനിയും ഒരുപാട് ഉണ്ട്. ഞാൻ തിരക്കഥാകൃത്താണ് എങ്കിലും സംവിധായകന്റെ പണി അതിലും വലുതാണ് എന്ന് വിശ്വസിക്കുന്നു. സിനിമയിലെ ബാക്കി ഉള്ളവർ എല്ലാം തന്നെ, നടൻ, സംവിധായകൻ എല്ലാവർക്കും വർക്ക് ചെയ്യാനായി ഒരു ഇൻപുട്ട് ലഭിക്കുന്നുണ്ട്. എന്നാൽ തിരക്കഥ കൃത്തിന് അതില്ല. അയാൾ ശൂന്യതയിൽ നിന്നും വേണം കണ്ടന്റ് ഉണ്ടാക്കാൻ, അത് മുമ്പ് മറ്റാരും ചെയ്തത് ആയിരിക്കാനും പാടില്ല. ഓരോ ദിവസം കഴിയും തോറും ഇത് കൂടുതൽ വെല്ലുവിളി ഉയർത്തും.
@BeingHuman3413 ай бұрын
@@AmalAkshay thanks
@sujith5691Ай бұрын
Ellam valiya pani thanneyan
@rvp8687Ай бұрын
കുറച്ചു തിരക്ക് കാരണം വീഡിയോ കാണുന്നത് skip ആയി പോയി 🙂🙂 ഇനി അങ്ങോട്ട് നോക്കാൻ പോവുന്നു 👍
@AmalAkshayАй бұрын
♥️
@jameeshmuhammed3 ай бұрын
The first draft is just you telling yourself the story -..... Good work keep it up!❤
@AmalAkshay3 ай бұрын
❤
@abhishekviswan72433 ай бұрын
Thanks bro
@AmalAkshay3 ай бұрын
❤❤
@AntonyrodriguesJaison3 ай бұрын
ബ്രോ.എന്റെകയ്യിൽ ഒരു സ്റ്റോറിയുണ്ട്, എഴുതിയിട്ടില്ല, വിശ്വസ്ഥരായ 5/8 പേരോട് പറഞ്ഞു. ഞാൻ എഴുതിയ കഥയാണെന്ന് അവരോടു ആദ്യം പറഞ്ഞടില്ല (ഒരു കന്നഡ മൂവി കണ്ടതാണെന്നാണ് പറഞ്ഞത് ) എല്ലാവർക്കും ഇഷ്ടപ്പെട്ടു, ഹൊറർ mood സെന്റിമെന്റ്സ് മൂവിയാണ്, ലാസ്റ്റ് ഞാൻ പറഞ്ഞു ഞാൻ ഉണ്ടാക്കിയ സ്റ്റോറിയാണെന്ന് കെട്ടവരൊക്കെ ഷോക്ക് ആയി. But അത് നല്ല രീതിയിൽ തിരക്കഥ എഴുതുവാൻ അറിയില്ല. ആരോട് പറയണമെന്നും കൺഫ്യൂഷൻ ആണ്. Plz help ❤️
@nasflix_2.03 ай бұрын
Find a good script writer first, in your area allel ninte district el thanne oral undavum .. avarod parayu. Trust mukyam bro ethilokke.athinu chila rdanhalil oru glitch vecho nink mathram cheyan vithathil.
@AmalAkshay3 ай бұрын
സ്വന്തമായി തന്നെ തിരക്കഥ എഴുതാൻ ശ്രമിക്കുക. കഥ മനസിൽ ഉണ്ടെങ്കിൽ തിരക്കഥകൃത്തും മനസിൽ ഉണ്ടാകും. ഞാൻ ചെയ്തിട്ടുള്ള ഫ്രീ സീരീസ് മുഴുവൻ കണ്ട് പഠിക്കാൻ ശ്രമിക്കുക. കൂടുതൽ തിരക്കഥ വായിക്കുക. സംശയം ഉണ്ടെങ്കിൽ instayil മെസേജ് അയച്ചാൽ മതി പറ്റുന്നത് പോലെ ഞാൻ സഹായിക്കാം.❤
@ratheepindia3 ай бұрын
വിശ്വസ്ത
@abhinandhvevo3 ай бұрын
Thank ❤ you
@AmalAkshay3 ай бұрын
🥰
@UnniAr-o4l3 ай бұрын
❤❤❤❤❤വളരെ ഉപകാരം ബ്രോ ❤❤❤❤
@AmalAkshay3 ай бұрын
♥️♥️
@anilanil24203 ай бұрын
ഉപകാരപ്രദം.. 👍👍👍
@AmalAkshay3 ай бұрын
🥰🥰
@SAMSAM-sg8ib3 ай бұрын
കുറച്ചൊക്കെ എഴുതും...ഒരു scriptum final draft ചെയ്തു.പക്ഷെ പറയാൻ ഒരു വഴിയില്ല...ഈ ഫീൽഡിൽ റെഫർ ചെയ്യാൻ ആള് വേണം.any way Useful video bro❤
@AmalAkshay3 ай бұрын
♥️♥️
@SAMSAM-sg8ib3 ай бұрын
@@AmalAkshay ഷാഹി കബീർനെ meet ചെയ്തായിരുന്നു...വീടിനടുത്താണ്.എൻ്റെ കഥ ഇഷ്ടായി...AD ആയി വരുന്നെങ്കിൽ കൂടിക്കോ എന്ന് പറഞ്ഞതാ...but സാഹചര്യം😓
കമന്റ് എഡിറ്റ് ചെയ്തതാണ്. അപ്പൊ എഴുതാൻ കഴിഞ്ഞില്ല. ബ്രോ ആദ്യം പറഞ്ഞില്ലേ mt സർ എഴുതിയത്, ബാബറും ഭാര്യയും കാട്ടിലൂടെ നടന്നു വരുന്ന scene ആണെങ്കിൽ അതിൽ മൈസൂർ കോട്ടയിൽ നിന്ന് വരുന്നതാണെന്ന് mension ചെയ്യേണ്ട കാര്യമെന്താണ്? Movie കണ്ട ഓർമ ഇപോയെനിക്കില്ല, video base ചെയ്താണ് ഞൻ ചോദിച്ചത്. ഒന്നെങ്കിൽ ആ sceneilo അല്ലെങ്കിൽ അതിനു ശേഷമുള്ള സീനുകളിലോ അവർ കോട്ടയിൽ നിന്നാണ് വരുന്നത് ennethenikkurichulla ഡയലോഗുകളോ മറ്റു കാര്യങ്ങളൊ വന്നില്ലെങ്കിൽ മൈസൂർ കോട്ടയിൽ നിന്നായിരിക്കണം വരവ് എന്നതൊക്കെ എഴുതുന്നത് വെറുതെ ആവില്ലേ? ആ സീനിലും അതിലെ സംഭാഷണങ്ങൾക്കും എന്താണോ വേണ്ടത് അതിനനുസരിച്ചുള്ള കാര്യങ്ങളല്ലേ നമ്മൾ എഴുതേണ്ടത്? ഞാൻ mt സാറേക്കാൾ വലിയ എഴുതുകാരൻ ഒന്നുമല്ല, ഒരു സിനിമയും ചെയ്തിട്ടില്ല. എന്ന് കരുതി അദ്ദേഹം എഴുതിയത് പോലെ തന്നെ നമ്മൾ എഴുത്തണമെന്നുണ്ടോ? ഒരുപാട് തുടക്കക്കാരാണ് ബ്രോയുടെ video കാണുന്നത്. ഞാനൊക്കെ എഴുതി മെച്ചപ്പെടുന്നത് നിങ്ങളുടെ video കണ്ടിട്ടാണ്. അപ്പൊ തുടക്കക്കാർക് അതിലൊരു കൺഫ്യൂഷൻ വന്നേക്കും
@AmalAkshay9 күн бұрын
♥️
@AshishKAji_3 ай бұрын
Use Full💯
@AmalAkshay3 ай бұрын
♥️🥰
@joyaljoseph21003 ай бұрын
എനിക്ക് നായകൻ ആകണം
@AmalAkshay3 ай бұрын
ആകും ❤❤
@Studiomen-s8x3 ай бұрын
😘😘😘😘😘
@AmalAkshay3 ай бұрын
❤❤❤❤
@kiranlm2953 ай бұрын
Playback speed 0.75 aakiyapol set aayi
@AmalAkshay3 ай бұрын
anagne samsarikan try cheym
@jishagopal90743 ай бұрын
❤❤❤ good ❤❤❤
@AmalAkshay3 ай бұрын
@@jishagopal9074 ♥️♥️
@muhammadrichusalmarichusal88333 ай бұрын
സാർ എത്ര സിനിമ ചെയ്തു.
@AmalAkshay3 ай бұрын
സമയം ആകുമ്പോൾ ചെയ്യും. ♥️
@muhammadrichusalmarichusal88333 ай бұрын
@@AmalAkshay👍
@NMC_YT_SHORTS3 ай бұрын
🙌🙌
@AmalAkshay3 ай бұрын
♥️
@renjithkr84813 ай бұрын
👍
@AmalAkshay3 ай бұрын
♥️
@aneeshar2303 ай бұрын
മോശമായ തിരക്കഥകൾ മനോഹരമായി അവതരിപ്പിക്കുന്ന സംവിധായകന്മാരും ഉണ്ട് 🌨️🌨️🌨️🌨️🌨️🌨️🌨️🌨️🌨️🌨️🌨️🌨️🌨️😘😘
@AmalAkshay3 ай бұрын
അതേ
@VishnuSS-rq2qo3 ай бұрын
ആരൊക്കെ ശ്രദ്ധിച്ചു, 12 മിനിറ്റു ഉള്ള വിഡിയോയിൽ ഇദ്ദേഹം എത്ര തവണ "ഇ ത്തരത്തിൽ " എന്ന് പറഞ്ഞു..
@AmalAkshay3 ай бұрын
@@VishnuSS-rq2qo പണ്ട് മാധ്യമ പ്രവർത്തനം ആരുന്നു പണി. ആന്ന് കിട്ടിയതാ അങ്ങോട്ട് പോകുന്നില്ല😅😅
@@AnandakumarKM-ub9bj തിരക്കഥ എഴുതിയ മാത്രം പോര കൃത്യമായി അത് മാർക്കറ്റ് ചെയ്യണം. നല്ല എഴുത്ത് കാരുടെ അല്ല, നല്ല മാർക്കറ്റിങ് ആണ് ഒരു കൃതിയുടെ വിജയം നിശ്ചയിക്കുന്നത്. ♥️
@niyaspp64553 ай бұрын
👍🥰
@AmalAkshay3 ай бұрын
🥰🥰
@pacmahn97193 ай бұрын
🫂🫂
@AmalAkshay3 ай бұрын
♥️♥️🥰
@PressMax3 ай бұрын
സാർ ഒരു സംശയം അനിയത്തിപ്രാവ് എന്ന സിനിമ ഒരു സൂപ്പർ താര സിനിമ അല്ലാതെ ഇരുന്നിട്ടും വളരെ വലിയ ഹയിപ്പ് ഇല്ലാതെ കുറഞ്ഞ തീയേറ്ററുകൈൽ റിലീസ് ചെയ്തിട്ടും എന്തുകൊണ്ട് എല്ലാ കളക്ഷൻ റെക്കോർഡും പിന്തള്ളി ഇൻഡസ്ട്രീ ഹിറ്റ് വിജയം നേടി.എന്ത് ഘടകമാണ് പ്രേക്ഷകരെ തിയറ്ററിൽ എത്തിച്ചത്.ആ സിനിമയിലെ ഡയലോഗുകൾ കാണുമ്പോൾ വളരെ അരോചകം ആയി തോന്നുന്നു.പോരാത്തതന് വളരെ മണ്ടിയായ നായിക ശരിക്കും ആ സിനിമ സ്ത്രീ വിരുദ്ധം അല്ലേ? റിപ്ലേ പ്രദീക്ഷിക്കുന്നു
@AmalAkshay3 ай бұрын
ആ കാലഘട്ടത്തിൽ അനിയത്തിപ്രാവിലെ ഡയലോഗുകൾ ആർക്കും അരോചകം ആയിട്ട് തോന്നിയിട്ടില്ല. നായിക മണ്ടി ആണെന്നും തോന്നിയിട്ടില്ല, കാരണം അന്നത്തെ സ്ത്രീ സങ്കൽപ്പം അതായിരുന്നു. എന്നാൽ ഇന്ന് അങ്ങനെ അല്ല. പ്രേക്ഷകന്റെ കാഴ്ചപ്പാടിലും പൊതുബോധത്തിലും വ്യത്യാസം വന്നതാണ് ഇതിന് കാരണം. പ്രണയം, സൗഹൃതം, കുടുംബ വികാരം എന്നിവ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ സംവിധായകന് സാധിച്ചതാണ് ആ പടത്തിന്റെ വിജയം. കഥയും തിരക്കഥയും മേക്കിംഗും നന്നായാൽ- അതിൽ ഇമോഷൻ ഉണ്ടെങ്കിൽ സ്റ്റാർ വാല്യു ഒന്നും വേണ്ട പടം വിജയിക്കാൻ. ആദ്യത്തെ ഹൈപ്പ് / ബിസിനസ് മാത്രമാണ് സ്റ്റാർ വാല്യു നൽകുന്നത്. ഇത് പ്രൊഡ്യൂസറെ ഒരുപരിധി വരെ സേഫ് ആക്കാൻ സഹായിക്കും.
@mskdvlogs13403 ай бұрын
താങ്കൾ ഒരു കഥ റെഡിയാക്കു... ഞാൻ ഡെയ്റ്റ് തരാം." നമുക്ക് മറ്റൊരു ഹിറ്റ് ഉണ്ടാക്കാം "
@AmalAkshay3 ай бұрын
@@mskdvlogs1340 🥰🥰🥰
@rgr172813 күн бұрын
എനിക്കൊര് സംശയം Mt sir എഴുതിയതെല്ലാം പൂര്‍ണ്ണതയാണോ.. മുന്‍നിര എഴുത്തുകാര്‍ക്ക് കുറവില്ലേ.. അവരെടെ എഴുത്തുകളെയും വിശകലനം ചെയ്യുമ്പോള്‍ അതിലൊര് പൂര്‍ണ്ണതകിട്ടില്ലേ
@AmalAkshay13 күн бұрын
@@rgr1728 ചെയ്യാം 😁
@shinojthomas43053 ай бұрын
കഥയും തിരക്കഥയും റെഡിയാണ് ഒരു നിർമ്മാതാവിനെ പറഞ്ഞു തരൂ
@AmalAkshay3 ай бұрын
10 Production house mail id thannarunalo. any update on that?
@hakkeemworlds82163 ай бұрын
സംസാരത്തിൻ്റെ വേഗത കുറക്കാഡോ ..skip ചെയ്യുന്നത് പോലെ
@AmalAkshay3 ай бұрын
@@hakkeemworlds8216 sradhikkam 😁
@akhilanilkumar63153 ай бұрын
Marketfeed vitto
@AmalAkshay3 ай бұрын
ഇല്ല. ❤
@hakkeemworlds82163 ай бұрын
ആദ്യം തൻ്റെ സ്പീടൊന്നു കുറക്കാഡോ.ഇത് തന്നെ മനസ്സിലാവുന്നില്ല.പിന്നല്ലേ തിരക്കഥ
@AmalAkshay3 ай бұрын
ok
@mikealonso98063 ай бұрын
Speed കുറക്കരുത്
@deekshithkumar.p.v93893 ай бұрын
First❤
@AmalAkshay3 ай бұрын
♥️
@liyastellajohn19903 ай бұрын
Bro volume kuravait thonni
@AmalAkshay3 ай бұрын
sradhikkam
@muhammedmufaz7763 ай бұрын
Bro njan kure aayi chothikkunnu ninghale onn contact cheyyan please give your number 🙂