No video

വോയിസ്‌ പ്ലാൻ വന്നു | Kerala Vision Broadband Voice Plans | Kerala Vision Voice | Broadband Plans

  Рет қаралды 4,571

CyberTechz

CyberTechz

Күн бұрын

കേരള വിഷൻ വോയ്സ്
താഴെ ചേർത്ത നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക.
CAF
========================
നിലവിലുള്ള ഉപഭോക്താക്കൾ Voic ന് വേണ്ടി ഒരു CAF കൂടി പൂരിപ്പിച്ചു സമർപ്പിക്കണം. മതിയായ ID പ്രൂഫ് രേഖകൾ H8 ൽ ഉണ്ടോ എന്ന് പരിശോധിച്ച്, ഇല്ലെങ്കിൽ അവയും അപ് ലോഡ് ചെയ്യേണ്ടതാണ്. CAF ലെ വോയ്സുമായി ബന്ധപ്പെട്ട കോളങ്ങൾ ഉൾപ്പെടെ പൂർണമായും പൂരിപ്പിക്കേണ്ടതാണ്.
CAF അപ്രൂവൽ കഴിഞ്ഞാൽ H8 ൽ ഫോൺ നമ്പർ ലഭിക്കും.
പ്ലാനുകൾ
========================
Voice ഒരു ആഡ്ഓൺ സർവ്വീസ് ആയിട്ടാണ് നൽകുന്നത്. ഏതെങ്കിലും ഒരു ബ്രോഡ്ബാൻ്റ് പ്ലാനിനോടൊപ്പം മാത്രമേ Voip ലഭിക്കുകയുള്ളു. വോയ്സ് ഉൾപ്പെടെയുള്ള പുതിയ പ്ലാനുകളുണ്ട്. കൂടാതെ 999+tax ന് മുകളിലുള്ള പ്ലാനുകൾക്ക് Voice സൗജന്യമാണ്. എന്നാൽ 999 രൂപക്കു താഴെയുള്ള പ്ലാനുകളോടൊപ്പം ടാക്സ് ഉൾപ്പെടെ 99 രൂപ കൂടി നൽകണം.
ഇൻസ്റ്റാലേഷൻ
========================
Voice ന് വേണ്ടി എല്ലാ ഉപഭോക്താക്കളും ഇൻസ്റ്റാലേഷൻ ചാർജ് ആയി 450 രൂപ + GST അടക്കണം.
ഫോൺ നമ്പർ
========================
അതാത് പ്രദേശത്തുള്ള STD കോഡ് ഉൾപ്പെടെയുള്ള നമ്പറുകളാണ് ഉപഭോക്താവിന് ലഭിക്കുക. മൊബൈൽ ഫോണിലേക്ക് വിളിക്കാൻ '0' ചേർത്ത് ഡയൽ ചെയ്യണം.
ഓരോ എസ് ടി ഡി കോഡ് ഏരിയായിലും അനുവദിക്കപ്പെട്ടിട്ടുള്ള നമ്പറുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട നമ്പർ തെരഞ്ഞെടുക്കാം. ഫാൻസി നമ്പറുകൾക്ക് പ്രത്യേക നിരക്ക് ഉണ്ടായിരിക്കും.
കണക്ഷൻ
========================
Gpone, Epone വ്യത്യാസമില്ലാതെ എല്ലാ ONTകളിലും Voice പ്രവർത്തിക്കും. ONT യിലെ Voice Port ൽ സാധാരണ ലാൻ്റ് ഫോൺ കണക്റ്റ് ചെയ്താണ് ഫോൺ ഉപയോഗിക്കുന്നത്. Voice Port ഇല്ലാത്ത ONT യിലും വൈഫൈ വഴി മൊബൈൽ ആപ്പ് ഉപയോഗിക്കാം. ആൻഡ്രോയ്ഡിലും ഐഫോണിലും 'കേരള വിഷൻ വോയ്സ് ആപ്' ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്താൽ ആ ONT യുടെ വൈ ഫൈ റേഞ്ചിൽ മൊബൈൽ ആയും ഉപയോഗിക്കാവുന്നതാണ്.
യൂസേജ്
========================
FUP നിബന്ധനകൾ പിന്നീട് വരുന്നതാണ്. ഉപഭോക്താവ് ആവശ്യപ്പെട്ടാൽ ഇൻ്റർനാഷനൽ കാൾ ആക്ടിവേറ്റ് ചെയ്തു കൊടുക്കും. പൾസ് റേറ്റ് 40 പൈസ.
Voice ഏപ്രിൽ 2 മുതൽ നൽകി തുടങ്ങും.
Kerala Vision Voice App 2021
play.google.co...
This video will help you understand the latest updates in Kerala vision broadband and plan updates.
🙏Thank you so much for spending your time to watch my video and please don't forget to LIKE & SUBSCRIBE. See you next video✌
✅Like
✅Subscribe
✅Share
✅Comment
Kerala Vision Broadband Modem Password Change. Easily restore Internet Connectivity Keralavisionisp
• Change Broadband Passw...
High-speed internet using LAN cable | Detailed connection Method | BSNL | Kerala Vision Broadband |
• High-speed internet us...
Modem Vs WiFi Router vs WiFI Extender ഇത് മനസ്സിലാക്കുക. Where to buy Modem? 2020 | Kerala Broadband
• Modem Vs WiFi Router v...
CyberTechZ Subscribers Forum - Telegram. Chat with me here.
t.me/CyberTechzz
വൈദ്യുതി ഇല്ലേ?
ഒരു പവർബാങ്ക് ഉപയോഗിച്ച് നിങ്ങളുടെ മോഡം ബാക്കപ്പ് ലളിതമായി സജ്ജമാക്കുക
• Powerbank UPS | UPS fo...
🌐വൈഫൈ പേരും പാസ്‌വേഡും എങ്ങനെ മാറ്റാം Change WiFi SSID Name on Kerala Vision Broadband Internet Modem
• വൈഫൈ പേരും പാസ്‌വേഡും ...
✅കേരളവിഷൻ നൽകുന്ന മികച്ച മോഡം ഇതാണ്
• Huawei EG8141A5 review...
🔳WiFi റേഞ്ച് കൂട്ടാം പഴയ മോഡം ഉണ്ടോ? WiFi Range Extension with old router Kerala Vision Broadband ISP
• WiFi റേഞ്ച് കൂട്ടാം പഴ...
✅ഇന്റർനെറ്റ് പ്രവർത്തിക്കുന്നില്ലേ? ഇത് കാണുക
• Broadband ONT Modem Ba...
✅Dual Band 2.4 & 5 GHz Modem/ONT for Kerala Vision Broadband, BSNlL, Railtel, Asianet Broadband 2020
• Dual Band 2.4 & 5 Ghz ...
✅മികച്ച, വിലകുറഞ്ഞ, ഗുണനിലവാരമുള്ള ബ്രോഡ്‌ബാൻഡ് സേവനങ്ങളുടെ അവലോകനം കേരളത്തിൽ Best Kerala Broadband
• മികച്ച, വിലകുറഞ്ഞ, ഗുണ...
✅കേരള വിഷൻ ബ്രോഡ്‌ബാൻഡ് ജൂൺ അവലോകനവും ലാൻ കേബിൾ പ്ലഗ് ഇൻ ചെയ്‌ത വേഗത പരിശോധനയും
• June 2020 Review and S...
✅ഓൺലൈൻ ക്ലാസുകൾക്ക് എത്ര ഇന്റർനെറ്റ് വേഗത ആവശ്യമാണ്. Broadband for Online Class. Kerala Vision BSNL
• ഓൺലൈൻ ക്ലാസുകൾക്ക് എത്...
Best Dual Band ONU GPON EPON Wifi Routers:
• ഫൈബർ ബ്രോഡ്‌ബാൻഡിനായി ...
💯✅@To all Gamers, Go for Railtel Railwire to get rid of Ping issue.
CyberTechZ Subscribers Forum - Telegram. Chat with me here.
t.me/CyberTechzz
Follow me on Facebook:
/ cybertechiez
Follow me on Instagram:
/ cyber.techz
For any Business Enquiries Email.
cybertechieez@gmail.com
Data Privacy
BSNL Broadband
Kerala Vision Broadband
Asianet Broadband
Railwire
DWAN broadband
Limras Broadband
Kerala Broadband
High-Speed Internet
Fiber Broadband in Kerala
Fiber Broadband plans
Gigafiber broadband
Gigafiber broadband in Kerala
#keralavisionbroadband
#keralavisionisp
#keralavisioncoa
#kccl
#keralabroadband

Пікірлер: 38
@Manjishmgeorge
@Manjishmgeorge 3 жыл бұрын
കേരള വിഷൻ വോയ്സ് താഴെ ചേർത്ത നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക. CAF ======================== നിലവിലുള്ള ഉപഭോക്താക്കൾ Voic ന് വേണ്ടി ഒരു CAF കൂടി പൂരിപ്പിച്ചു സമർപ്പിക്കണം. മതിയായ ID പ്രൂഫ് രേഖകൾ H8 ൽ ഉണ്ടോ എന്ന് പരിശോധിച്ച്, ഇല്ലെങ്കിൽ അവയും അപ് ലോഡ് ചെയ്യേണ്ടതാണ്. CAF ലെ വോയ്സുമായി ബന്ധപ്പെട്ട കോളങ്ങൾ ഉൾപ്പെടെ പൂർണമായും പൂരിപ്പിക്കേണ്ടതാണ്. CAF അപ്രൂവൽ കഴിഞ്ഞാൽ H8 ൽ ഫോൺ നമ്പർ ലഭിക്കും. പ്ലാനുകൾ ======================== Voice ഒരു ആഡ്ഓൺ സർവ്വീസ് ആയിട്ടാണ് നൽകുന്നത്. ഏതെങ്കിലും ഒരു ബ്രോഡ്ബാൻ്റ് പ്ലാനിനോടൊപ്പം മാത്രമേ Voip ലഭിക്കുകയുള്ളു. വോയ്സ് ഉൾപ്പെടെയുള്ള പുതിയ പ്ലാനുകളുണ്ട്. കൂടാതെ 999+tax ന് മുകളിലുള്ള പ്ലാനുകൾക്ക് Voice സൗജന്യമാണ്. എന്നാൽ 999 രൂപക്കു താഴെയുള്ള പ്ലാനുകളോടൊപ്പം ടാക്സ് ഉൾപ്പെടെ 99 രൂപ കൂടി നൽകണം. ഇൻസ്റ്റാലേഷൻ ======================== Voice ന് വേണ്ടി എല്ലാ ഉപഭോക്താക്കളും ഇൻസ്റ്റാലേഷൻ ചാർജ് ആയി 450 രൂപ + GST അടക്കണം. ഫോൺ നമ്പർ ======================== അതാത് പ്രദേശത്തുള്ള STD കോഡ് ഉൾപ്പെടെയുള്ള നമ്പറുകളാണ് ഉപഭോക്താവിന് ലഭിക്കുക. മൊബൈൽ ഫോണിലേക്ക് വിളിക്കാൻ '0' ചേർത്ത് ഡയൽ ചെയ്യണം. ഓരോ എസ് ടി ഡി കോഡ് ഏരിയായിലും അനുവദിക്കപ്പെട്ടിട്ടുള്ള നമ്പറുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട നമ്പർ തെരഞ്ഞെടുക്കാം. ഫാൻസി നമ്പറുകൾക്ക് പ്രത്യേക നിരക്ക് ഉണ്ടായിരിക്കും. കണക്ഷൻ ======================== Gpone, Epone വ്യത്യാസമില്ലാതെ എല്ലാ ONTകളിലും Voice പ്രവർത്തിക്കും. ONT യിലെ Voice Port ൽ സാധാരണ ലാൻ്റ് ഫോൺ കണക്റ്റ് ചെയ്താണ് ഫോൺ ഉപയോഗിക്കുന്നത്. Voice Port ഇല്ലാത്ത ONT യിലും വൈഫൈ വഴി മൊബൈൽ ആപ്പ് ഉപയോഗിക്കാം. ആൻഡ്രോയ്ഡിലും ഐഫോണിലും 'കേരള വിഷൻ വോയ്സ് ആപ്' ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്താൽ ആ ONT യുടെ വൈ ഫൈ റേഞ്ചിൽ മൊബൈൽ ആയും ഉപയോഗിക്കാവുന്നതാണ്. യൂസേജ് ======================== FUP നിബന്ധനകൾ പിന്നീട് വരുന്നതാണ്. ഉപഭോക്താവ് ആവശ്യപ്പെട്ടാൽ ഇൻ്റർനാഷനൽ കാൾ ആക്ടിവേറ്റ് ചെയ്തു കൊടുക്കും. പൾസ് റേറ്റ് 40 പൈസ. Voice ഏപ്രിൽ 2 മുതൽ നൽകി തുടങ്ങും.
@ajithkc2621
@ajithkc2621 3 жыл бұрын
BSNL fiber ആണ് നല്ലത്. 599 രൂപക്ക് 60mbps സ്പീഡിൽ 3300gb monthly. കൂടാതെ ഇന്ത്യയിൽ എവിടെയും ഫ്രീയായി unlimited calling ഉം ഉണ്ട്. ഈ ഏപ്രിൽ 2 വരെ new connection എടുക്കുന്നവർക്ക് 30mbps സ്പീഡിൽ 3300gb monthly 449 ന്റെ plan ഉം ഉണ്ടായിരുന്നു. ഇപ്പൊ നിർത്തി.
@MouseTrack
@MouseTrack 2 жыл бұрын
ഒരു ഉത്തരവാദിത്വവുമില്ലാത്ത സ്റ്റാഫ് ആണ് ഇപ്പോളും ബി എസ് എൻ എലിൽ. അപേക്ഷ കൊടുത്ത മൂന്നു മാസത്തോളം എന്നെ കളിപ്പിച്ചു. അങ്ങോട്ട് വിളിച്ചാൽ പലതും പറയും... ഇപ്പൊ ശെരിയാകും അങ്ങിനെ ഇങ്ങിനെ എന്നൊക്കെ... അവസാനം മൂന്നു മാസത്തിനു ശേഷം കേരളവിഷൻ എടുത്തു. അപേക്ഷ കൊടുത്തിട്ട് മൂന്നു മാസം കാത്തിരുന്നിട്ടും തിരിഞ്ഞു നോക്കാത്തവർ എന്തെങ്കിലും പരാതി വന്നാൽ എങ്ങിനെ ആയിരിക്കും ഇടപെടുക. മുമ്പ് ബ്രോഡ്ബാൻഡ് എടുത്തു വെറുതെ ഒരു വർഷത്തോളം പൈസ കളഞ്ഞതാ... നെറ്റും കിട്ടൂല, ശെരിയാകാൻ ആളും വരൂല... ബില്ല് മാത്രം കൃത്യമായി വരും...
@cherianmathew619
@cherianmathew619 2 жыл бұрын
Please give first stable net speed
@vijayansankar5953
@vijayansankar5953 3 жыл бұрын
പണ്ടേ ദുർബല ഇപ്പോ പിന്നെ വോയ്സ് വന്നലത്തേ സ്ഥിതി എന്താകും ആവോ?
@rajeshjayan1992
@rajeshjayan1992 2 жыл бұрын
Keralavision Nokia ontയിൽ Landphone Voice incoming ഉണ്ട് Outgoing ഇല്ല. Kerala vision Voice app working ആണ് ഒന്നും സഹായിക്കുമോ
@aslamtp556
@aslamtp556 3 жыл бұрын
Bro karala vision brodbrandil intarnet+ tvconction+ voicecall plans undo 🤔 anik ഇതിന് കുറിച് വലിയ. Idea onum illa 🤔
@sameerpm420
@sameerpm420 3 жыл бұрын
30mbps speedil 700 GB kku 602 Rs. Including GST varunna combo planine kurichu ente local providerkk arivillennaanalli paranjath
@shaikismail4089
@shaikismail4089 3 жыл бұрын
എവിടെയായിരുന്നു ഒരുപാട് ദിവസമായല്ലോ വീഡിയോ കണ്ടിട്ട്
@Manjishmgeorge
@Manjishmgeorge 3 жыл бұрын
Work related nalla busy ayipoi 😊
@athifsaheer-wl9116
@athifsaheer-wl9116 3 жыл бұрын
Kerala vision etra month recharge cheyaathe irunnaal aan connection cut aayi pokaaaa
@workoutguy9590
@workoutguy9590 3 жыл бұрын
കോഴിക്കോട് ജില്ലയിൽ ആരാ ചെയ്യുന്നത്?
@GeorgeT.G.
@GeorgeT.G. 3 жыл бұрын
PLAN CHARGES? HOW MANY PLANS?
@Manjishmgeorge
@Manjishmgeorge 3 жыл бұрын
Did you saw the full video if not please watch for the data
@GeorgeT.G.
@GeorgeT.G. 3 жыл бұрын
@@Manjishmgeorge OK THANKS
@surajks8190
@surajks8190 3 жыл бұрын
bro eppo combo plan anne use cheyyuna 350 rs anne tv ella only wifi 10 mbps so voice add cheyyupol etra rs akkum great information love from kollam
@Manjishmgeorge
@Manjishmgeorge 3 жыл бұрын
New rate 404.57 rs but it will change depends on your LCO
@ambadi1518
@ambadi1518 3 жыл бұрын
Compo plan details onnu paranju tarumo net ➕chanel etra rs akum cable operater 10 mbps speed 570 anu vangunnathu
@Manjishmgeorge
@Manjishmgeorge 3 жыл бұрын
Community tab post cheithitundu.. LCO enu kanikkunnr aanu
@sreedev6165
@sreedev6165 3 жыл бұрын
bro ippo Combo plans onnum kanunillalo recharge optionil??
@arunlalm4910
@arunlalm4910 3 жыл бұрын
Telegram channel remove cheytho?
@Manjishmgeorge
@Manjishmgeorge 3 жыл бұрын
No
@user-wg3ln6mj1z
@user-wg3ln6mj1z 3 жыл бұрын
Chettoooo.... Keralavision WiFi use cheyth chrome vazhi Download cheyyumbol speed 1 mb athil thazee olluu... Play store il download cheyythall 6 mb speed kittum. (50 mbps nte plan aanu cheythekkunnathu) google speed test cheyyumbol 49 mbps 35 mbps 2 mbps chilappol anagillaaa. modem check cheythappol athinu vere scn onnumillaa. entha sambhavam ennu vella pidiim undooo chettaaa.
@Manjishmgeorge
@Manjishmgeorge 3 жыл бұрын
Kerala Vision side issue anu. Inform customer care. Connection timeout akum
@user-wg3ln6mj1z
@user-wg3ln6mj1z 3 жыл бұрын
@@Manjishmgeorge aanallee njan onnu vilichunokkattey. Thank You
@ajilv.s3544
@ajilv.s3544 3 жыл бұрын
Combo plans means cable net voice agane undo. Athinta rate atgra
@Manjishmgeorge
@Manjishmgeorge 3 жыл бұрын
Yes cable net voice in a single plan.. only 3 combo plans
@ajilv.s3544
@ajilv.s3544 3 жыл бұрын
@@Manjishmgeorge rate athra. Net speed and athra gb
@chiragk4676
@chiragk4676 3 жыл бұрын
@@Manjishmgeorge plan with gst athrayaaa
@Manjishmgeorge
@Manjishmgeorge 3 жыл бұрын
Elllam video paranjitundu
@ajilv.s3544
@ajilv.s3544 3 жыл бұрын
@@Manjishmgeorge old combo plan 549 epol athra rate
@rakeshkr2341
@rakeshkr2341 3 жыл бұрын
വീഡിയോ ഇടാന്‍ ഇത്രയും വെെകുന്നത് എന്താ
@Manjishmgeorge
@Manjishmgeorge 3 жыл бұрын
Work related busy ayipoi..
@abhilashts7023
@abhilashts7023 3 жыл бұрын
Caf
@abhilashts7023
@abhilashts7023 3 жыл бұрын
CAF UNDO
@Manjishmgeorge
@Manjishmgeorge 3 жыл бұрын
Contact operator for the form
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,9 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 15 МЛН
Dubai Jobs 2024 | Dubai Jobs 2024 Malayalam for Freshers | Dubai Visit Visa
33:49
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,9 МЛН