വർഷങ്ങളോളം സി എം വലിയുല്ലാഹി (റ) ഇബാദത്തിലായി.. കൂടിയ ഗുഹയും..ചുരത്തിങ്ങല്‍ മഖാമും അത്ഭുത കാഴ്ചകളും

  Рет қаралды 74,539

News Keralam Today

News Keralam Today

3 жыл бұрын

വർഷങ്ങളോളം സി എം വലിയുല്ലാഹി (റ) ഇബാദത്തിലായി.. കൂടിയ ഗുഹയും..ചുരത്തിങ്ങല്‍ മഖാമും അത്ഭുത കാഴ്ചകളും
CM വലിയുല്ലാഹിയുടെ വലിയ കറാമത്ത് | ഹോട്ടൽ കത്തിച്ചാമ്പലായി ചരിത്രസംഭവം |cm valiyullahi karamath ഈ വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :- • Video
സിയാറത്ത് വീഡിയോ
➖️🔹➖️🔹➖️🔹➖️➖️🔹➖️🔹➖️🔹🔹

Пікірлер: 308
@irfaankhankk9467
@irfaankhankk9467 2 жыл бұрын
8:29 ൽ കാണുന്നത് ഒരു കബർ ആണ് ഏകദേശം 30 ശതമാനമേ പുറത്ത് കാണുള്ളൂ. ഗുഹയ്ക്ക് ഉള്ളിൽ cm നിന്ന് നിസ്കരിച്ച സ്ഥലം ഉണ്ട്..5അടി.ഉയരത്തിൽ.. പിന്നെ ഉള്ളടത് hight തീരെ ഇല്ല.. ഏകദേശം മൂന്നു വർഷങ്ങൾക്കു മുമ്പ് അവിടത്തെ കാഴ്ച ഭയാനകമായിരുന്നു.. ആ ബിൽഡിംഗ് ഒന്നും ഇല്ലായിരുന്നു അന്ന് ഞാൻ തനിച്ച് പോയിട്ടുണ്ട് ഗുഹക്കുള്ളിൽ തനിച്ച് ഇരുന്നിട്ടുണ്ട് യാ അല്ലാഹ്
@kadeejamadalan3932
@kadeejamadalan3932 Жыл бұрын
കുതുബുൽ ആലം മടവൂർ c m അബൂബക്കർ മുസ്ല്യാർ ഖതസുള്ളാഹി ശറവുൽ ഹസീസ് വലിയ്യിൻ്റെ കാവൽ എന്നും എനിക്കു ണ്ടാവണേ റബ്ബേ
@irfaankhankk9467
@irfaankhankk9467 Жыл бұрын
@@kadeejamadalan3932 " നമുക്ക് ഉണ്ടാവണെ " എന്ന് ദുആ ചെയ്യു... മറ്റുള്ളവർക്ക് വേണ്ടി ദുആ ചെയ്ത ശേഷം നമുക്ക് വേണ്ടി ദുആ ചെയ്യലാണ് ഉത്തമം
@khabib8568
@khabib8568 Жыл бұрын
@@irfaankhankk9467 allahuvinte kaaval mathi Allahnte srishtikalude kaaval aavashyamilla
@onpoint-op7637
@onpoint-op7637 Жыл бұрын
അയിന്
@onpoint-op7637
@onpoint-op7637 Жыл бұрын
@@kadeejamadalan3932 അള്ളാന്റെ കാവൽ വേണ്ടേ
@rishunashu6154
@rishunashu6154 3 жыл бұрын
മടവൂർ ഉപ്പാപ്പ ന്റെ കാവൽ നൽകണേ അല്ലഹാ 🤲🤲🤲🤲🤲🤲🤲🤲🤲🤲
@NEWSKERALAMTODAYtv
@NEWSKERALAMTODAYtv 3 жыл бұрын
Ameen
@ismail-bd3qi
@ismail-bd3qi 2 жыл бұрын
റബ്ബേ നിന്റെ കാവൽ തരണേ
@alavidilshd5497
@alavidilshd5497 2 жыл бұрын
لا حول ولا قوه الا بالله العلي العظيم
@underworld7496
@underworld7496 2 жыл бұрын
അള്ളാഹുവേ എല്ലാഉപ്പാപ്പമാർക്കടക്കം എല്ലാവർക്കും നിന്റെ കാവൽ നൽകണേ
@esmu-800-z-x
@esmu-800-z-x 2 жыл бұрын
@@underworld7496 🤣🤣🤣🤣
@aboobackervp1705
@aboobackervp1705 3 жыл бұрын
മാഷാ അള്ളാ ദുആ യിൽ ഉൾപ്പെടുത്തണം
@nihalnidu4364
@nihalnidu4364 2 жыл бұрын
CM .വലിയുള്ളാഹി യുടെ കറാമത് കൊണ്ട് എൻ്റെ വീട്ടിൽ നീറുന്ന പ്രശ്നങ്ങൾ എല്ലാം സലാമത്താക്കട്ടെ ആമീൻ
@zakariyap2484
@zakariyap2484 2 жыл бұрын
ആമീൻ
@ayshabiaysha3447
@ayshabiaysha3447 3 жыл бұрын
മാഷാഅല്ലാഹ്‌
@quraanhadees4874
@quraanhadees4874 2 жыл бұрын
C m valiyullaahiudey barkath kondu Allahuthaala Ellaa pareekshakailum pareekshanangalolum vijayippichu tharaattey Aameen
@user-ty3lk6ef6x
@user-ty3lk6ef6x Жыл бұрын
ഇൻഷാ അള്ളാ അല്ല മാഷാഅള്ളാ
@NEWSKERALAMTODAYtv
@NEWSKERALAMTODAYtv 2 жыл бұрын
*കേട്ടവരൊക്കെ മികച്ച അഭിപ്രായം രേഖപ്പെടുത്തിയ KM MEDIA പുറത്തിറക്കിയ 2021 ലെ ഏറ്റവും പുതിയ നബിദിന ഗാനം* ~മെഹ്‌റുബാൻ💫💫 USE🎧FOR BETTER EXPERIENCE *kzbin.info/door/rZlTFxkH7M7TGNhGyWU5SQ
@muhammedsabithmuhammedsabi7825
@muhammedsabithmuhammedsabi7825 3 жыл бұрын
Thanks for sharing such a information , with vedios
@anaskp3893
@anaskp3893 3 жыл бұрын
امين برحمةك يا ارحم الرحمين
@keralamazarmedia3138
@keralamazarmedia3138 3 жыл бұрын
അല്ലാഹു നമ്മൾക്ക് അവരുടെ madad നൽകട്ടെ
@NEWSKERALAMTODAYtv
@NEWSKERALAMTODAYtv 3 жыл бұрын
Ameen
@darveshac8304
@darveshac8304 3 жыл бұрын
Aameen
@alramzi6122
@alramzi6122 3 жыл бұрын
ആമീൻ
@asmabiktkl3451
@asmabiktkl3451 3 жыл бұрын
آمين آمين آمين يا رب العالمين
@Zuhraakber
@Zuhraakber 2 жыл бұрын
آمـــــــــــــين يا رب العالمين ببركت سيدنا وشفيعنا محمد مصطفىﷺ..💔
@farisashaheem158
@farisashaheem158 3 жыл бұрын
Masha allah
@nisarkv4977
@nisarkv4977 3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@Musheetha
@Musheetha 3 жыл бұрын
Masha Allah
@Shihbuddeen971
@Shihbuddeen971 3 жыл бұрын
സ്ഥാനത്തും അസ്ഥാനത്തും ഇൻഷാ അള്ളാ എന്ന് ഉപയോഗിച്ചു കൊണ്ടേയിരിക്കുന്നു.
@NEWSKERALAMTODAYtv
@NEWSKERALAMTODAYtv 3 жыл бұрын
ഇൻഷാ അള്ളാ എന്നുള്ളത് ഒരു ദിക്റാണ് അത് ഉപയോഗിച്ചാലും കൂടിയാണ് പിന്നെ അത് ആദ്യ വീഡിയോ അതാണ് കൂടുതൽ ഉപയോഗിച്ചത്
@salha5137
@salha5137 2 жыл бұрын
ഇപ്പോൾ ഇൻഷാ അള്ളാ എന്നും നിങ്ങൾക്ക് പറ്റാതെ ആയോ അല്ലാഹുവിനെയും ധിക്കരിച്ചു തുടങ്ങിയോ
@Babu-np9jk
@Babu-np9jk 2 жыл бұрын
സത്യം.... ഞാൻ മനസ്സിലാക്കിയത് ചെയ്യാൻ പോവുന്ന ഒരു കാര്യം പറയുമ്പോൾ അല്ലാഹു കൂടി ഉദ്ദേശിചാൽ ചെയ്യാം എന്ന അർത്ഥത്തിൽ പറയുന്നതാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത്
@nkshibil3902
@nkshibil3902 3 жыл бұрын
Mashallah
@soubanjk3151
@soubanjk3151 3 жыл бұрын
💞💞💞💞
@latheefm9081
@latheefm9081 Жыл бұрын
ma sha allah Ningalude baghyam namukk inganeyulla bhaghyam kittan dua cheyyane
@nisarkv4977
@nisarkv4977 3 жыл бұрын
ദുആ ഉൾപ്പെടുത്തണം ദുആ വസിയത്തോടെ
@abulqasimmedia285
@abulqasimmedia285 3 жыл бұрын
ഇൻഷാ അള്ളാ
@minshaafathima9029
@minshaafathima9029 3 жыл бұрын
Njangel poyittund usthade
@abulqasimmedia285
@abulqasimmedia285 3 жыл бұрын
M
@shahinaanas5222
@shahinaanas5222 3 жыл бұрын
Masha അല്ലാഹ്
@shafeenasafeer3215
@shafeenasafeer3215 3 жыл бұрын
Masha allaah🤲🤲
@user-vy3jh7wo2x
@user-vy3jh7wo2x 3 жыл бұрын
മാ ശാ....
@ShaharbanKK-cl6dh
@ShaharbanKK-cl6dh Жыл бұрын
Inshaallah 🤲🏻
@kunhimuhammadpuduppadi3627
@kunhimuhammadpuduppadi3627 3 жыл бұрын
ഈ ഗുഹയിൽ സിഎം വലിയ്യുല്ലാഹി ഇബാദത്ത് ചൈത ഒരു തെളിവും ഇല്ല എന്നാണ് സത്യം... അതെ സമയം സിഎം വലിയ്യുല്ലാഹി നടന്നു ഇബാദത്ത് ചെയ്യുന്ന കാലഘട്ടത്തിൽ ഈ ഗുഹ യുടെ അടുക്കൽ ചെന്നു ഈ സ്ഥലം ഔലിയാക്കന്മാരുടേതാണെന്ന് ജനങ്ങളോട് പറഞ്ഞ് ഇവിടെ ആണ്ട് നേർച്ച കഴിക്കണം എന്ന് പറഞ്ഞ് ഇന്ന ഇന്ന സ്ഥലം ആണ് ഇത് എന്ന് പറഞ്ഞ് സത്യം വെളിപ്പെടുത്തി കൊടുത്തിട്ടുണ്ട്
@mubashir082
@mubashir082 3 жыл бұрын
Kidu poli
@alihyder1683
@alihyder1683 3 жыл бұрын
mashallha
@sm.mediaofficial6434
@sm.mediaofficial6434 3 жыл бұрын
🥰🥰🥰🥰
@healthytips7948
@healthytips7948 3 жыл бұрын
❤️
@murshid_kp
@murshid_kp 3 жыл бұрын
👍
@youtubechannel-nb8kn
@youtubechannel-nb8kn 3 жыл бұрын
Masha allah💚
@soufiyabanu8205
@soufiyabanu8205 3 жыл бұрын
Spr
@noshadkp3479
@noshadkp3479 3 жыл бұрын
Maasha allah
@rasheedpp8210
@rasheedpp8210 2 жыл бұрын
Mashaallah
@vtmfans3992
@vtmfans3992 3 жыл бұрын
Wow beautiful...
@sajinak9191
@sajinak9191 3 жыл бұрын
മാ ഷാ ആ അ ള്ള അ ആ ഹു
@uwaisraza3710
@uwaisraza3710 3 жыл бұрын
In sha alla korch korakkane
@NEWSKERALAMTODAYtv
@NEWSKERALAMTODAYtv 3 жыл бұрын
♥ ഇനി ശ്രദ്ധിക്കും നിങ്ങളുടെ പേര്
@uwaisraza3710
@uwaisraza3710 3 жыл бұрын
Jaji
@007navab
@007navab 2 жыл бұрын
😁
@jaisaljaisujaisu4090
@jaisaljaisujaisu4090 3 жыл бұрын
👍👍👍👍
@user-hq8is8ki9o
@user-hq8is8ki9o 3 жыл бұрын
❣️❣️❣️❣️❣️
@mohamedsakir8928
@mohamedsakir8928 3 жыл бұрын
Usthade duaa cheyyanm
@NEWSKERALAMTODAYtv
@NEWSKERALAMTODAYtv 3 жыл бұрын
ഇൻഷാ അള്ളാ നിങ്ങൾ ദുആ ചെയ്യണം
@mhchiyyoor3155
@mhchiyyoor3155 2 жыл бұрын
സൂപ്പർ 🌹🌹🌹
@ebuljettmallufans5100
@ebuljettmallufans5100 3 жыл бұрын
അടിപൊളി
@AbdulKareem-ri5sl
@AbdulKareem-ri5sl 3 жыл бұрын
സ്വഹീഹായ ഒരുഹദീസ് ഇപ്രകാരമാണ് നബ(സ) കാലത്ത് ഒരുസഹാബി മദീനയിലെഒരുപള്ളിയിൽ ദിഖ്റും. ഖുർആൻപാരായണവുമായി ഭജനമിരിക്കുവാൻതുടങ്ങിരണ്ട്ദിവസംകഴിഞ്ഞപ്പോൾമറ്റൊരുസഹാബിയുടെശ്രദ്ദയിൽപെട്ടപ്പോൾ അദ്ദേഹംകിര്യമന്വാഷിച്ചു സഹാബിപറഞ്ഞു ഞാനെനിയുള്ളകാലംഇബാദത്ത്മാത്രമായികഴിഞ്ഞുകൂടിഅല്ലാഹുവോടടുക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് ഇത്കേട്ടസഹ്വാബി ഉടനെ നബി(സ) യെകണ്ട് പ്രസ്തുതവിവരം ധരിപ്പിച്ചു വിവരംകേട്ട നബി (സ) പറഞ്ഞു അദ്ദേഹത്തെഉടനെഅവിടെനിന്നുംതല്ലിഓടിക്കണമെന്നും താഴപറയുന്നവിവരംഅദ്ദേഹത്തോട്പറയണമെന്നും അതായത് അല്ലാഹു നമ്മെഈഭൂമിയിലെഒരുസമൂഹത്തിലേക്കാണ്സ്രിശ്ടിച്ചുവിട്ടിരിക്കുന്നത് ഈസമൂഹത്തിൽനമുക്ക്ചൈത് തീർക്കേണ്ടതായപലകാര്യങ്ങളുമുണ്ട് അതിൽനിന്നെല്ലാം ഒളിച്ചോടി ഒരിടത്തിരുന്ന്ഇബാദത്ത്ചെയ്യുന്നത് ഇബാദത്തല്ല എല്ലാവരുംഅങ്ങിനെകരുതിയാൽഎന്തായിരിക്കുംഅവസ്ഥ ഒരുമനുഷ്യൻ ജോലിചെയ്യുന്നതും ഇബാ ദത്ത് തന്നെയാണ് ആതിനാൽഅവന്ന്കഴിയുന്നതരത്തിലുള്ളജോലികൾഅവൻചെയ്യട്ടെ ജനങ്ങളോടുള്ളകടമകളും. നിറവേറ്റട്ടെ ഒപ്പംഇബാദത്തുംചെയ്യട്ടെ എന്ന് ഇസ്ലാമിനെകുറിച്ച്പടിക്കാത്തവർഗ്ഗത്തോട്ഇതെല്ലാംപറഞ്ഞിട്ടെന്ത്കാര്യം അൽപം ബുദ്ദിയെങ്കിലുമുള്ളവർക്ക് ഒരുകാര്യം മാത്രംചിന്തിച്ചാൽമതി ഇസ്ലാമിന്ന് വേണ്ടി ജീവീച്ച് ഇസ്ലാമിന്ന് വേണ്ടിമരണപ്പെട്ട എത്രയോധീരരക്തസാക്ഷികൾ അന്ത്യവിശ്രമംകൊള്ളുന്ന ബദറിലും ഉഹദിലുമെല്ലാം ഒറ്റമഖ്ബറകളുമില്ല ഒരുത്തനും അവിടെ യാസീൻ ഓതാനും സങ്കടംപറഞ്ഞ്കരയാനും പോകുന്നില്ല എന്നാൽനമ്മുടെഇന്ത്യയിലേക്ക് വന്നാൽ ആയിരക്കണക്കിന്ന് മഖ്ബറകളും കറാമത്തിന്റകല്ല് വെച്ചകള്ളക്കഥകളും കൊണ്ട് അടിച്ചുപൊളിക്കുകയല്ലേ. നമ്മുടെമൊയ്ല്യാക്കന്മാരായസുജായികൾ അല്ലാഹുവിനെഅൽപംപോലുംഭയമില്ലെന്നതാണ് സത്യം ഈ വർഗ്ഗംഒറ്റയെണ്ണംരക്ഷപ്പെടുകയില്ല
@keralamazarmedia3138
@keralamazarmedia3138 3 жыл бұрын
Contact me
@keralamazarmedia3138
@keralamazarmedia3138 3 жыл бұрын
8136998703
@IshuNeza2015
@IshuNeza2015 3 жыл бұрын
യു ആർ റൈറ്റ് ബ്രോ
@muhdsalih2824
@muhdsalih2824 3 жыл бұрын
Alhamdulillah
@nuzrasha7695
@nuzrasha7695 3 жыл бұрын
Masha അല്ലാഹ്... അറിവിൻ നിലാവ് ഉസ്താദ് ഈ ഗുഹയെ കുറിച്ച് പറഞ്ഞപ്പോൾ കാണാൻ വല്ലാത്ത കൊതി ഉണ്ടായിരുന്നു... അൽഹംദുലില്ലാഹ്... അതിന്റെ വീഡിയോ എങ്കിലും കാണാൻ പറ്റിയല്ലോ അല്ലാഹ്... അൽഹംദുലില്ലാഹ്
@user-un2xv1yl7z
@user-un2xv1yl7z 3 жыл бұрын
❤️❤️
@fidhashirin4127
@fidhashirin4127 3 жыл бұрын
Inshaa allaaahh koodudhal😄
@miskmedia7350
@miskmedia7350 3 жыл бұрын
❤❤😍😍 🤲🤲🤲🤲🤲🤲
@nooraabu3296
@nooraabu3296 3 жыл бұрын
യാ അല്ലാഹ് നിലവിളക്കും ഉണ്ടോ. നേർച്ച കുറ്റി വേറെയും.. റബ്ബേ ശിർക്കിന്റെ കൂട് 😢
@zainulabid3422
@zainulabid3422 3 жыл бұрын
ശിർക്കിന്റെ നിർവചനം അറിയാത്ത നിങ്ങൾ എങ്ങനെ ശിർക്കും തൗഹീദും വേർതിരിക്കും....
@Tiger89898
@Tiger89898 Жыл бұрын
ബദ്രീങ്ങളെ മാർക്കറ്റ് കഴിഞ്ഞു അതിലിപ്പോ വലിയ പിരിവൊന്നും വരുന്നില്ല.. ഇപ്പോ ഹീറോ മടവൂർ ആണ്.. ഇങ്ങള് പൊളിക്കും മടവൂരെ 😂😂😂
@ibrahimibru5921
@ibrahimibru5921 2 жыл бұрын
Usthade ee sthalam evdeya onnu parayumo
@abdulgafoorsahal4451
@abdulgafoorsahal4451 2 жыл бұрын
Allaah njanghalk ellavarkum ne kavall nalkanamee......
@aslamKL1461
@aslamKL1461 3 жыл бұрын
Va alaikumussalam
@rafna4632
@rafna4632 3 жыл бұрын
ameen
@salihkt4298
@salihkt4298 2 жыл бұрын
Thavakalthu alaallah,
@rafirichu1586
@rafirichu1586 3 жыл бұрын
ദുആ യിൽ ഉ പ്പെടുത്തണം 🤲🤲🤲🤲
@NEWSKERALAMTODAYtv
@NEWSKERALAMTODAYtv 3 жыл бұрын
ഇൻഷാ അള്ളാ
@dinusvlogs988
@dinusvlogs988 3 жыл бұрын
Ammeen
@badrulmuneer3085
@badrulmuneer3085 3 жыл бұрын
mashaallah
@basithtm2177
@basithtm2177 2 жыл бұрын
comment box ല്‍ അധികവും വിരൊധികള്‍ ആണെന്നൊര്ത് സങ്കടപ്പെടണ്ട , നിങള് പറഞത് haq ആണ് , CM വലിയുല്ലാഹി യെ സ്നെഹിക്കാനും അവിടുത്തെ മദ്ഹ് പറയാനും അല്ലാഹു തൗഫീക് നല്കട്ടെ .. ആമീന്‍
@NEWSKERALAMTODAYtv
@NEWSKERALAMTODAYtv 2 жыл бұрын
Ameen
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
Wahhaabikale vittekku, imaamuna mahdiyude varavode avasaanathe wahhaabi yehoodiyum ..., qaafir is better than "munaafiq"
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
Mathamillaatha mathavaadikal angineyaanu ....
@nishadnazar9645
@nishadnazar9645 2 жыл бұрын
അല്ലാഹുവിനോട് പ്രാർഥിക്കു മുഹമ്മദ്‌ നബിയെ പിൻപറ്റു
@nafeesathshajahan1427
@nafeesathshajahan1427 2 жыл бұрын
Njangalkum ividapokan bhakyam kittiyuttnd MaashahAllah
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
💞💐💐
@sajinak9191
@sajinak9191 3 жыл бұрын
അ ൽ ഹം ദു ലീ ല്ല
@riyasillyas1151
@riyasillyas1151 Жыл бұрын
ماشاءالله ❤️💖💝
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹
@my17mediamalayalam54
@my17mediamalayalam54 2 жыл бұрын
🤲🏻🤲🏻
@muhammednihal1316
@muhammednihal1316 Жыл бұрын
Aameen🤲🤲
@salamelavallysalamelavally4497
@salamelavallysalamelavally4497 3 жыл бұрын
ഈ ഗുഹാ കാണുവാൻ അള്ളാ തൗഫീക്ക് നൽക്കണെ ആമീൻ
@NEWSKERALAMTODAYtv
@NEWSKERALAMTODAYtv 3 жыл бұрын
Ameen
@abulqasimmedia285
@abulqasimmedia285 3 жыл бұрын
ameen
@alramzi6122
@alramzi6122 3 жыл бұрын
ആമീൻ
@yoosufn4260
@yoosufn4260 3 жыл бұрын
പിന്നെ ഗുഹ കണ്ടില്ലേൽ നരകം ഉറപ്പാ...
@ashfinpv5427
@ashfinpv5427 3 жыл бұрын
Ameen
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
اللهم اعل درجاتهم في الجنة 🌹
@ksmedia880
@ksmedia880 Жыл бұрын
Aameen
@muhammad8145
@muhammad8145 3 жыл бұрын
wayanad evideya idu
@NEWSKERALAMTODAYtv
@NEWSKERALAMTODAYtv 3 жыл бұрын
കോഴിക്കോട് ജില്ലയിൽ താമരശ്ശേരി ചുരത്തിൽ നാലാം വളവിൽ അവിടെ ചെന്ന് ചുരത്തിൽ മഖാം ചോദിച്ചാൽ മതി
@muhammad8145
@muhammad8145 3 жыл бұрын
@@NEWSKERALAMTODAYtv ok
@rukyarukya9372
@rukyarukya9372 Жыл бұрын
അൽഹംദുലില്ലഅൽഹംദുലില്ലാഹ്
@safumanu
@safumanu Жыл бұрын
മടവൂർ എനിക്ക് വേഷമം നിറഞ്ഞ വീഡിയോ
@abdulmajeedchirayil7493
@abdulmajeedchirayil7493 Жыл бұрын
ഇൻസാ അള്ളാ
@hinusworld6930
@hinusworld6930 3 жыл бұрын
Ee nilavilakkinte uddesam enda.aa kaalath vere vilakkonum kittille.apo pine veedukalil upayogikkamo
@fahadhfahad5820
@fahadhfahad5820 3 жыл бұрын
മാഷാ അല്ലാഹ് ഞാൻ പോയിട്ടുണ്ട് ആ ഗുഹയിൽ ഇനിയും കാണാൻ തൗഫീഖ് നൽക് നാഥാ 🤲 ആമീൻ
@NEWSKERALAMTODAYtv
@NEWSKERALAMTODAYtv 3 жыл бұрын
Ameen
@abulqasimmedia285
@abulqasimmedia285 3 жыл бұрын
Ameen
@rafeeqrafi191
@rafeeqrafi191 3 жыл бұрын
ഹീറാ ഗുഹയല്ലേ ..... വീണ്ടും വീണ്ടും കാണാൻ
@sinanmonus7498
@sinanmonus7498 3 жыл бұрын
Njan poyittund avide... 🥰🥰
@subairparassery4301
@subairparassery4301 3 жыл бұрын
മാഷാ അല്ലാഹ് 👌👌👌👌👌
@husaibabeevi649
@husaibabeevi649 3 жыл бұрын
എന്നേയും കുടുംബത്തിനേയും ദുആയിൽ ഉൾപ്പെടുത്തണം.
@NEWSKERALAMTODAYtv
@NEWSKERALAMTODAYtv 3 жыл бұрын
ഇൻഷാ അള്ളാ
@subaidavot6992
@subaidavot6992 3 жыл бұрын
Njan poyirunnu guhayil kidannu uragi goo feeling
@soudhaasharaf1562
@soudhaasharaf1562 Жыл бұрын
ما شا ء الله
@muhammedjalaludheen377
@muhammedjalaludheen377 3 жыл бұрын
Insha allah wholesale
@faizalabbas3101
@faizalabbas3101 3 жыл бұрын
Aameen duvayil peduthanamto
@faizalabbas3101
@faizalabbas3101 3 жыл бұрын
👍👍👍👍👍
@muhammadniyasneamsam7467
@muhammadniyasneamsam7467 3 жыл бұрын
30 വർഷങ്ങൾക്ക് മുൻപ് ഇവിടെ വന്നു രാപകലുകൾ ഇവിടെ കഴിച്ചു കൂട്ടി എന്നത് മാത്രം മതി ബഹുമാനപ്പെട്ടവരുടെ വിലായത് അംഗീകരിക്കാൻ 🌹
@jefinkp9935
@jefinkp9935 2 жыл бұрын
Assalamu alikum usthad
@soorajms947
@soorajms947 28 күн бұрын
C M വലിയുല്ലാൻ്റെ ബർക്കത്ത് കൊണ്ട് മുറാദു ഹസ്സിലാക്കിതരനെ റഹ്മാൻ
@khiliriyakitchen2811
@khiliriyakitchen2811 2 жыл бұрын
Mashaallaha, 😍🥰🥰 ksd
@statesvideoislamic7892
@statesvideoislamic7892 3 жыл бұрын
ഇതുപോലുള്ള വീഡിയോകൾ ഇനിയും ചെയ്യണെ😇
@NEWSKERALAMTODAYtv
@NEWSKERALAMTODAYtv 3 жыл бұрын
നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഇനിയും ഇതുപോലെയുള്ള വീഡിയോസ് ഞങ്ങൾ ചെയ്യും നിങ്ങൾ വീഡിയോ കണ്ടാൽ നിങ്ങൾ കൂട്ടുകാരി ലേക്ക് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത്
@rafeeqrafi191
@rafeeqrafi191 3 жыл бұрын
ഇത് പോലുള്ള വീഡിയോകൾ ഇനിയും ചെയ്യരുതേ.
@anast313
@anast313 3 жыл бұрын
Njan poyittu undu
@muhammad1271
@muhammad1271 2 жыл бұрын
Iwaruday kabariley sthithi enthanu
@mohammedadhil5681
@mohammedadhil5681 2 жыл бұрын
Sadik bushara nagalude makank 13vayasayi vere makkalilla makkalundavan dhuha cheyyanam
@saheedmk
@saheedmk Жыл бұрын
Nalla ഒരു KZbin channel il cinema news ആണല്ലോ
@saleenacp9686
@saleenacp9686 3 жыл бұрын
Santhosham ethokke kanichu thannathinnu 😪😪
@NEWSKERALAMTODAYtv
@NEWSKERALAMTODAYtv 3 жыл бұрын
ഇൻഷാ അള്ളാ ഇതുപോലെയുള്ള വീഡിയോകൾ ഇനിയും ചെയ്യും നിങ്ങൾ കാണുകയും പരമാവധി ഷെയർ ചെയ്യുകയും ചെയ്യണം ഈ വീഡിയോ എല്ലാവരിലേക്കും എത്തിക്കണം ചാനലിൽ ഉള്ള മറ്റു വീഡിയോസും കണ്ട് അഭിപ്രായം അറിയിച്ചു ഞങ്ങൾ സപ്പോർട്ട് ചെയ്യണം
@hrs8229
@hrs8229 3 жыл бұрын
shaihunante barakath kond jangale kakane Allah
@fidhasherin2353
@fidhasherin2353 3 жыл бұрын
Shakinte Barakath shakinu thanneyullathalle
@noushadkm7584
@noushadkm7584 3 жыл бұрын
Nam. Hos
@NEWSKERALAMTODAYtv
@NEWSKERALAMTODAYtv 3 жыл бұрын
മനസ്സിലായില്ല
@abdulsaleem4343
@abdulsaleem4343 3 жыл бұрын
Sheikhunante madad kond Allah anugrahikkatte
@NEWSKERALAMTODAYtv
@NEWSKERALAMTODAYtv 3 жыл бұрын
Ameen
@bismillah9275
@bismillah9275 2 жыл бұрын
ശൈഹുനയുടെ ആണ്ടിൻ്റെ മാസം ശവ്വാൽ 4 الفاتح
@sjd7841
@sjd7841 Жыл бұрын
ചേക്കുന ചീയം ഗുഹയിൽ താമസിച്ച കാലം ജുമാ ക്ക് പോയില്ലല്ലോ ല്ലേ സമ്മതിച്ചു മക്കളെ അന്തം ഇല്ലാണ്ടായി പോയല്ലോ
@ashiqkeypeeashiq8455
@ashiqkeypeeashiq8455 3 жыл бұрын
Dua chayyanam maghan derspadikkan
@NEWSKERALAMTODAYtv
@NEWSKERALAMTODAYtv 3 жыл бұрын
Inshallah
@NEWSKERALAMTODAYtv
@NEWSKERALAMTODAYtv 3 жыл бұрын
അള്ളാ ഇരു ലോകത്തും വിജയിക്കുന്ന വലിയ ഒരു ആലിം ആകട്ടെ
@thanseerma1398
@thanseerma1398 Жыл бұрын
5:23 തെറ്റല്ലെ...??? 🙄
@ziyasanuvlogs1236
@ziyasanuvlogs1236 3 жыл бұрын
അമീൻ. യാ അല്ലാഹ്. യാ റസൂലുല്ലാഹ്. യാ c. M. വലിയുല്ലാഹ്. യാ മുഹിയുദീൻ
@nishadnazar9645
@nishadnazar9645 2 жыл бұрын
സഹോദര അല്ലാഹുവിനെ മാത്രം ആരാധിക്കു അവന് പങ്കു കാരെ വെക്കാതെ മുഹമ്മദ്‌ നബിയെ പിൻപറ്റു ഈ മൂഹിയുദിനും ഒന്നും നാളെ നിങ്ങളെ രക്ഷിക്കില്ല അവരൊക്കെ അല്ലാഹുവിനെ മാത്രം ആരാധിച്ചവരാണ് അവരെ നിങ്ങൾ ആരാധിക്കരുത് സഹായം ചോദിക്കരുത് ആലാഹുവിനോട് ചോദിക്ക് അവൻ ഉത്തരം നൽകും അവന്റെ സൃഷ്ടികളെ ആരാധിക്കല്ലേ അപേക്ഷ ആണ്
@safiyabalussery2253
@safiyabalussery2253 3 жыл бұрын
പത്തായത്തില് നെല്ല്ണ്ടെങ്കില് എലി വയനാട്ടിന്നും വരും ഈ ഖുറാഫികൾക്ക് അളളാഹു ഹിദായത്ത് നൽകുമാറാവട്ടെ എന്ന് ആത്മാർത്ഥമായി എല്ലാവരും പ്രാർത്ഥിക്കുക
@rafirafirafirafi4873
@rafirafirafirafi4873 2 жыл бұрын
വഹാബി പാതിരമാർക് എന്ത് ഔലിയാക്കൽ വഹാബികൾ ക്ക് എന്ത് മഹ്ശറ
@esmu-800-z-x
@esmu-800-z-x 2 жыл бұрын
ആമീൻ
@esmu-800-z-x
@esmu-800-z-x 2 жыл бұрын
എല്ലാ maqamum പൊളിച്ചു കളയാൻ ഒരു സഹബിക് എങ്കിലും അള്ളാഹു ജീവൻ തിരിച്ചു നൽകിയെങ്കിൽ
@thameemshareef7308
@thameemshareef7308 Жыл бұрын
كتبول عالم cm🤔
@_slave_of_allah3742
@_slave_of_allah3742 2 жыл бұрын
Ith evideyaaa... Madavoor aano
@NEWSKERALAMTODAYtv
@NEWSKERALAMTODAYtv 2 жыл бұрын
മടവൂർ എല്ലാ വീഡിയോയിൽ പറയുന്നുണ്ടല്ലോ സ്ഥലം താമരശ്ശേരി നാലാം വളവിൽ
@_slave_of_allah3742
@_slave_of_allah3742 2 жыл бұрын
@@NEWSKERALAMTODAYtv thamarasheri kasarkode aano😇
@NEWSKERALAMTODAYtv
@NEWSKERALAMTODAYtv 2 жыл бұрын
കാസർകോട് അല്ല കോഴിക്കോട്
@Ismailac1982
@Ismailac1982 Жыл бұрын
നിസ്കാരം നോമ്പും നോൽക്കാതെ സ്വർണം ധരിച്ചു നടന്ന ചിയം
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 123 МЛН
Kondapuram Narasimhamoorthy temple #kondapuram #Kodumunda #pattambi
16:16
Dipu Parameswaran
Рет қаралды 175 М.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН