വർഷങ്ങൾ മുൻപ് റൗളയിൽ നടന്ന മൗലീദിന്റെ യാഥാർഥ്യവും ഹുബ്ബുറസൂൽ പ്രഭാഷണവും

  Рет қаралды 24,300

Reacting Videos

Reacting Videos

Күн бұрын

Пікірлер: 155
@aboobakersidhic7639
@aboobakersidhic7639 Жыл бұрын
തിന്മ പരത്താൻ കളവു പറയുന്ന മനുഷ്യർ , യഥാർത്ഥത്തിൽ പരലോകത്തിൽ വിശ്വസിക്കുന്നുണ്ടോ ? അവർ റബ്ബിനെ ഭയപ്പെടുന്നുണ്ടോ ? ഇവർ ആരോടാണ് മത്സരിക്കുന്നത് ? റബ്ബേ ഈ വിവരദോഷികളെ ഹിദായത്തിലാക്കണേ അള്ളാ .. ഞങ്ങളേയും❤
@basheermazin6679
@basheermazin6679 Жыл бұрын
അസ്സലാമു അലൈക്കും, മനസൂംർഭായ്,പരിസരം കണ്ടാൽ അറിയാം നബിയുടെ പള്ളിയല്ല എന്നുള്ളത് കാരണം ഭിത്തിയിൽ ഒരുക്ലോക്കും ഓര്ഫ്രയംചെയ്ത ഫോട്ടോ യും എഡിറ്റ്‌ കാരൻ ശ്രദ്ദ്ധിക്കാൻ വിട്ടു പോയതായിരിക്കും 🌹🌹🌹പാവങ്ങൾ 🤣
@makkarmm165
@makkarmm165 Жыл бұрын
റൌളയുടെ back ground ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് ആയിരിക്കും.... റൗളയുടെ മുമ്പിൽ മൗലിദ് കഴിച്ചാൽ അവന്മാരുടെ നാഭി കാണില്ല......
@Assaqaff
@Assaqaff Жыл бұрын
kzbin.info/www/bejne/n5SXeHmuhayUoNksi=YUO3LfdzE__e7a5K
@rasheedkwt2949
@rasheedkwt2949 Жыл бұрын
ആര് പറഞ്ഞു .
@bilalhamsa4418
@bilalhamsa4418 Жыл бұрын
​@@rasheedkwt2949എന്നാൽ ഒന്ന് പോയി cheith കാണിക്ക്.. തല കാണില്ല
@Khalidkathirakottil
@Khalidkathirakottil Жыл бұрын
അവിടെ ഉണ്ട് ഇവിടെ ഉണ്ട് ഖുർആനിലും സുനത്തിലും ഇല്ല 😄
@tsaydtsayd6148
@tsaydtsayd6148 Жыл бұрын
സുന്നികളെ മുഴുവൻ പരിഹസിക്കുകയും സമസ്ത-ശിയാ വിഭാഗത്തെ സംതൃപ്തി പ്പെടുത്തുകയും ചെയ്യുന്ന ഈ കെട്ടകാലത്ത് മുസ്ലിംകളേ ജാഗ്രതൈ...
@majeedmaji9333
@majeedmaji9333 Жыл бұрын
Mansoor bhai Thangale Allahu Anugrahikkatte Aameen
@abdullatheeflatheef7916
@abdullatheeflatheef7916 Жыл бұрын
ഇവർ ഈ കാട്ടി കൂട്ടുന്നതൊക്കെ ഇതിനൊക്കെ ശേഷം മൂക്കറ്റം നക്കാൻ കിട്ടും എന്നത് കൊണ്ടാണ് 😂😂😂😂😂😂
@salihcherukatt
@salihcherukatt Жыл бұрын
ഷാഫി സ്വഭാഹീ 👍👍👍🌹
@Abdulmajeed-xk5lc
@Abdulmajeed-xk5lc Жыл бұрын
അല്ലാഹുവിന്റെ പരിശുദ്ധ ഖുർആൻ ഓതി പച്ച നുണ ദുർവ്യാഖ്യാനം നടത്തുന്ന ശൈഖുനയുടെ കുഞ്ഞാടുകൾ ഇത് പോലെ നുണ വീഡിയോ ഉണ്ടാക്കുന്നതിൽ വല്ല മനസാക്ഷികുത്തും തോന്നുമോ?
@sameehabdu5363
@sameehabdu5363 Жыл бұрын
ഞാൻ ഒരു കട്ട സമസ്താ മതവിശ്വാസിയാണ് പക്ഷേ എനിക്ക് സമസ്ത എന്ന് പറയുന്നത് തന്നെ ഇപ്പോൾ നാണമാണ് സമസ്ത മതം ദീനുൽ ഇസ്ലാമിൻ്റെ പേരിൽ ഉണ്ടായതാണ് പക്ഷേ അതിൽ സമസ്തയുടെ തലമുതിർന്ന നേതാക്കൾ പുതുതായി കൂട്ടിച്ചേർത്ത ആചാരങ്ങൾ മാത്രമാണുള്ളത് ദീനുൽ ഇസ്ലാമിലുള്ള കേവലം ചില ആചാരങ്ങൾ മാത്രമാണ് ഇപ്പോൾ സമസ്തയിൽ ഉള്ളത് ഉദാഹരണമായി നോമ്പ് നമസ്കാരം കൂടുതൽ ചൈതന്യവത്തായ ഇപ്പോൾ യഥാർത്ഥ ചൈതന്യത്തോടെ കൂടി നിലനിൽക്കുന്നത് ഉള്ളൂ ബാക്കി മൊത്തം ആചാരങ്ങളിലും അവർ വൻ കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട് പുത്തൻ ആചാരങ്ങളുടെ വൻ പ്രളയം തന്നെ സമസ്ത ഇസ്ലാമിൻറെ പേരിൽ സമസ്ത മതത്തിൽകൂട്ടി ചേർത്തതായി നമുക്ക് കാണുവാൻ സാധിക്കുന്നതാണ് എന്നിട്ട് പുത്തൻആചാര കാർ എന്ന് മറ്റുള്ളവരെ വിളിക്കുകയും ചെയ്യും സമസ്ത അജയ്യം ആവട്ടെ
@moideenkunhi7066
@moideenkunhi7066 Жыл бұрын
റിമോട്ട് മൈക്കും കാണിക്കുന്നു വർഷങ്ങൾക്ക് മുമ്പ് റിമോട്ട് മൈക്ക് ഉണ്ടായിരുന്നോ
@rafeekrafee3256
@rafeekrafee3256 Жыл бұрын
ഞാൻ സുന്നി എനിക്ക് സമസ്ത എന്ന് പറയുംമ്പോൾ നാണം തോന്നുന്നു
@100bismillah
@100bismillah Жыл бұрын
ഹൗ വല്ലാത്ത സുന്നി
@shameerbilavinakath9487
@shameerbilavinakath9487 Жыл бұрын
എത്രയും പെട്ടെന്ന് തൗഹീദിലേക്ക് വന്നോളു
@jumailathpsjumailath
@jumailathpsjumailath Жыл бұрын
നാണിച്ചോ
@mohammedriyas3788
@mohammedriyas3788 Жыл бұрын
ഇന്നത്തെ സുന്നി യഥാർത്ഥത്തിൽ ചന്നിയാണ്.
@sayidmakahmakkah2164
@sayidmakahmakkah2164 Жыл бұрын
താങ്കൾ സുന്നിയാവാൻ സാധ്യത ഇല്ല. ആണങ്കിൽ തന്നെ ആ ദൃശേരി ആവും ഇത്തരം വീഡിയോ പടച്ച് വിടുന്നത് മുജകളുടെ അല്ലങ്കിൽ യുക്തൻമാരുടെ കൂടാരത്തിൽ നിന്നാവും സുന്നി കളെ പറയിപ്പിക്കാൻ കഥ അറിയാത്ത സാധുക്കളായ സുന്നി കൾ ചിലരൊക്കെ ഇത് പ്രചരിപ്പിക്കും അതാണ് അവരുടെ ആവശ്യം ഏകദേശം നൂറു കൊല്ലമാകാനായി ഇന്നത്തെ സൗദി യുടെ ഭരണം അഥവാ 93-]o സ്വതന്ത്ര ദിനമാണ് സൗദി ഇപ്പോൾ ആഘോഷിക്കുന്നത്. എന്തായാലും ഈ കാലത്ത് അത് നടക്കൂല എന്ന് ഏത് മന്ദബുദ്ധിക്കും അറിയും അപ്പോൾ ഇത് ഇവനെപ്പോലോത്തവർക്ക് ചാനലിന് ഒരു എപ്പിസോഡാക്കാൻ ഉപകരിക്കും അല്ലാതെ ഇത് സുന്നികളിൽ ചാര ണ്ട നീ വേണങ്കിൽ സുന്നി ആയാൽ മതി. രാജ്യത്തെ നിയമമനുസരിച്ച് നിനക്ക് മത മാറാനു൦ പറ്റും നിന്റെ ഇഷ്ടം
@ahmadnn4369
@ahmadnn4369 Жыл бұрын
മുത്ത് റസൂലിന്റെ റൗള പിറകിലാക്കിയിരിക്കുന്നത് തന്നെ അതബ് കേട് ഈ എഡിറ്റിൻ മൗലൂദ് തന്നെ
@ashrafn.m.512
@ashrafn.m.512 Жыл бұрын
Very good Mansoor Sahib
@hussainp5372
@hussainp5372 Жыл бұрын
അൽഹംദുലില്ലാഹ്
@Khalidkathirakottil
@Khalidkathirakottil Жыл бұрын
സമസ്ത മതം നൊണകളിൽ മാത്രം ആണ് നില നിൽകുന്നത്
@hussainp5372
@hussainp5372 Жыл бұрын
ഞങ്ങളെ നേർ വഴക്ക് ആകണെമെ അല്ലാ
@razack6363
@razack6363 Жыл бұрын
ഇത് തന്നെയാണ് R S S ചെയ്യുന്നത് ചരിത്രം വളച്ചൊടിക്കുക ഇവർ അവരാകാൻ അതികം താമസിക്കേണ്ടി വരില്ല
@junaispottammal6893
@junaispottammal6893 Жыл бұрын
Good message ❤❤❤❤❤
@SafiyaSiyad
@SafiyaSiyad Жыл бұрын
Good massage❤❤
@majeedmaji9333
@majeedmaji9333 Жыл бұрын
احسنت بارك الله فيك❤
@beeranp1686
@beeranp1686 Жыл бұрын
First വീഡിയോ ക്യാമറ 1890ൽ william dicson ഫോം ചെയ്തു ജനകീയമാവാൻ പിന്നെയും വർഷങ്ങൾ എടുത്തു..
@ReactingVideos
@ReactingVideos Жыл бұрын
അതൊക്കെ ചെറിയ സെക്കന്റുകൾ മാത്രമുള്ള സൈലന്റ് വീഡിയോസ് ആണ് ചെയ്തിട്ടുള്ളത്. അതും വ്യാപകമായി ഒന്നുമില്ല.
@abdussalamam9049
@abdussalamam9049 Жыл бұрын
Kandappan. ലഹനതുളള
@abdussalamam9049
@abdussalamam9049 Жыл бұрын
Kandappan കളളമുടി മുസ്ലിമല നരകചുഞി ഏപാസ് ചുഞി
@niyazshamz
@niyazshamz Жыл бұрын
Alhamdulilah
@SAT-og4ge
@SAT-og4ge Жыл бұрын
വിശ്വാസികളെ എങ്ങിനെ യൊക്കെ പറ്റിക്കാൻ കഴിയുമോ, അങ്ങിനെ യൊക്കെ പറ്റിക്കാൻ ഈ ഷിയാ പുരോഹിതന്മാർക്ക് ഒരു ഉളുപ്പും ഇല്ല. ഞങ്ങൾ വഞ്ചിക്കപ്പെടുക യാണ് എന്ന് എന്നാണാവോ ഈ ക്വൗ മിനു മനസ്സിലാവുക. സലഫി പ്രസ്ഥാനവും സലഫിപ്രബോധകരും ഇവിടെഇല്ലായിരുന്നെങ്കിൽ ഈ മതം യഥാർത്ഥ രൂപത്തിൽ ഇവിടെ ഉണ്ടാകുമായിരുന്നില്ല. സലഫി പ്രസ്ഥാനവും അതിലെപണ്ഡിതന്മാരെയും ഖിയാമം വരെ ഇവിടെ നിലനിറുത്തണെഎന്ന് പ്രാർത്ഥിക്കുന്നു.
@jumailathpsjumailath
@jumailathpsjumailath Жыл бұрын
എന്ന് വഹ്ഹാബി തിവ്രവാദി
@abdusalam9123
@abdusalam9123 Жыл бұрын
എടാ മടവൂർ പൊട്ടാ നിൻറെ ശക്തി എനിക്ക് ബോധ്യപ്പെട്ടു കാരണം താൻ ജീവിച്ചിരുന്നപ്പോൾ ഭ്രാന്ത് തനിക്ക് മാത്രമായിരുന്നു താൻ കുഴി തോണ്ടിയപ്പോൾ കുഞ്ഞാടുകൾക്ക് മുഴുവനും മുഴു ഭ്രാന്ത് Thanks Mr മടവൂർ
@haris564
@haris564 Жыл бұрын
👍🌹
@alavipathiyil3121
@alavipathiyil3121 Жыл бұрын
സൗദിയിൽ ശിയാക്കൾ ഉണ്ട്. അത് കൊണ്ട് ഉണ്ടാകാൻ സാധ്യതയുണ്ട്
@abdurahimanrahiman6867
@abdurahimanrahiman6867 Жыл бұрын
സാധ്യത ഇല്ല വെടി വെച്ച് കൊല്ലും ശിർക് ഹറമിൽ സമ്മതിക്കില്ല
@اسماءبنتمحمد-ج6ت
@اسماءبنتمحمد-ج6ت Жыл бұрын
നടക്കില്ല
@NoushadNoushadek
@NoushadNoushadek Жыл бұрын
ഭയങ്കര അറിവ്😂
@pkhafsa9633
@pkhafsa9633 Жыл бұрын
❤❤
@Niyaz-d8t
@Niyaz-d8t Жыл бұрын
Youtubil നിന്നും ദീന്‍ പറഞ്ഞു കുറ്റവും കുറവും പറഞ്ഞു കാശ് undakukayalle 😅
@abdusalamsalam817
@abdusalamsalam817 Жыл бұрын
❤❤❤❤❤
@aboobakkervp3589
@aboobakkervp3589 Жыл бұрын
ആയിരത്തി തൊള്ളായിരത്തി എണ്ണൂറ് എന്നത് തിരുത്തി പറഞ്ഞാൽ നന്നായിരുന്നു
@ashrafnp6429
@ashrafnp6429 Жыл бұрын
സുന്നി ❤
@Muhammad-sf9uw
@Muhammad-sf9uw 2 ай бұрын
Mansoor ibleesnte 36matha makan 37/38/39/40
@Muhammad-sf9uw
@Muhammad-sf9uw 2 ай бұрын
Nalu wahabi kalum full wahabikal intr net video editing wahabikal kanam mansoorilude
@mohamedrasheed6273
@mohamedrasheed6273 Жыл бұрын
Sunni and Samasta are different.
@muhamedali8453
@muhamedali8453 Жыл бұрын
ഇത് മുജാഹിദുകൾ തന്നെ എഡിറ്റ് ചെയ്തതാകാം. ഇതിന്റെ ഒന്നും ആവിശ്യമില്ലാതെ മൗലിദ് സ്ഥിരപ്പെട്ടതാണ്. പിന്നെ പറയുന്നത് കേട്ടാൽ തോന്നും മൗലവിമാർ ഒന്നും തോന്നാറില്ല കാറ്റടിക്കലാണ് ennu😂
@bilalhamsa4418
@bilalhamsa4418 Жыл бұрын
ഏത് വകയിലാണ് sthorapettath
@shanuopticals5816
@shanuopticals5816 Жыл бұрын
ട്രഡീഷൻ എന്നാൽ അള്ളാഹു ന് പങ്ക് ചേർക്കലാണെന്നാണ് 😂
@Niyaz-d8t
@Niyaz-d8t Жыл бұрын
യാഥാർത്ഥ് വിശ്വാസി youtube channal thudangoola
@AshrafPk-ub2dh
@AshrafPk-ub2dh Жыл бұрын
Vahabisom yuktvadatilakulla entrance. Entrance
@nahaskasimkasim5013
@nahaskasimkasim5013 Жыл бұрын
E video Saud ella
@mayinkt-qn1em
@mayinkt-qn1em Жыл бұрын
ഇത് ഔലിയാക്കൻമാരുടെ കറാമത്ത് കൊണ്ട് എടുത്ത വീഡിയോ ആയിരിക്കില്ലേ.?
@ReactingVideos
@ReactingVideos Жыл бұрын
😀😀😀
@mayinkt-qn1em
@mayinkt-qn1em Жыл бұрын
@@ReactingVideos കറാമ = കാമറ🤣🤣🤣
@aboobacker158
@aboobacker158 Жыл бұрын
Mansoorsahibay.yandayalum.moonne.noottandpazhakkam.e.mauloodinillallo.pinnandinane.prayasappedunnad.
@muhammedjabir112
@muhammedjabir112 Жыл бұрын
റസൂലിന്റെ മദ്ഹ് പറയുന്നത് തെറ്റാണോ ?
@abdurahimanc6909
@abdurahimanc6909 Жыл бұрын
Idinnum aayathum hadeesum undaayekkum.
@habeebullakc2293
@habeebullakc2293 Жыл бұрын
എടോ ഒറിജിനൽ വീഡിയോ വിടടോ
@pareedp.m.8461
@pareedp.m.8461 3 ай бұрын
വഹാബി ഭരിക്കുന്ന സൗദി അറേബ്യ അവിടെ മൗലിദ് കഴിക്കുന്നുണ്ടോ എന്നത് പ്രസക്തം അല്ല
@muhammednabhan3785
@muhammednabhan3785 Ай бұрын
ബുർദ -700 കൊല്ലം മുൻപ് മൂഹിയുദീൻ മാല -400 കൊല്ലം മുൻപ് മങ്കൂസ് മൗലീദ് -400 കൊല്ലം മുൻപ് കുത്ബിയത് -300 കൊല്ലം മുൻപ് ഹദ്ദാദ് -600 കൊല്ലം മുൻപ് ഇസ്ലാം പൂർത്തീകരിച്ചത് 1400 കൊല്ലം മുൻപ് മനസ്സിലാക്കു സഹോദരമാരെ, നമ്മുടെ ബുദ്ദിയെ കുറിച്ച് നമ്മളോട് ചോദ്യം ചെയ്യപ്പെടും, എല്ലാവരും ഒറ്റക്കാണ്, സ്വഹാബത് ആണ് നമ്മുടെ ഉസ്താദുമാർ
@pareedp.m.8461
@pareedp.m.8461 3 ай бұрын
ഉച്ച bhaashi നി ഉപയോഗം ഇസ്ലാം അനുവാദം നൽ കിയിട്ടുണ്ടോ
@ummerfarookfarook7088
@ummerfarookfarook7088 Жыл бұрын
KallA. HimR
@muhammednasser3301
@muhammednasser3301 Жыл бұрын
Endinanu chunnikal samarthikan nokunnathu 😂
@sainulabidpp84
@sainulabidpp84 Жыл бұрын
എപ്പോൾ ആയാലും അപ്പോൾ നടന്നിട്ടുണ്ട് എന്ന സമ്മതിച്ചു അല്ലേ.
@ReactingVideos
@ReactingVideos Жыл бұрын
റൗളയിൽ നടന്നിട്ടില്ല.
@MuhammadAlijauhar-co3eq
@MuhammadAlijauhar-co3eq Жыл бұрын
​@@ReactingVideosപോടാ
@hussainhussain4372
@hussainhussain4372 Жыл бұрын
​@@MuhammadAlijauhar-co3eqനല്ലപേരാണ് അതിന് മാത്രം ഉള്ള വിവരം ഇല്ല
@JafarSaqafi
@JafarSaqafi Жыл бұрын
നീ ഇബ് ലീസിന്റെ എത്രാമത്തെ പേരക്കുട്ടിയാണ്
@amzam4784
@amzam4784 Жыл бұрын
നിന്റെ തൊട്ടു താഴെയുള്ള പേരകുട്ടിയാണ്
@nusihakeem
@nusihakeem Жыл бұрын
​@@amzam4784😊
@superkids7177
@superkids7177 Жыл бұрын
Ameer othukal ille
@realhuman398
@realhuman398 Жыл бұрын
ആയിരത്തിതൊള്ളായിരത്തി എണ്ണൂറ്??
@rafeenaali-d7e
@rafeenaali-d7e Жыл бұрын
😅
@habeebullakc2293
@habeebullakc2293 Жыл бұрын
ഇത് വഹാബി തന്നെ എഡിറ്റ് ചെയ്തതാവാനാണ് സാധ്യത.
@nusihakeem
@nusihakeem Жыл бұрын
എന്നിട്ട് പചരിപ്പിക്കുന്നത് മൊത്തവും കേരള മുശ് രിക്കുകളും
@abdulgafoor3478
@abdulgafoor3478 Жыл бұрын
ഏതോ വഹാബികൾ തന്നെ എഡിറ്റ് ചെയ്ത് വിട്ടതാവും
@Binyamin-g8o
@Binyamin-g8o Жыл бұрын
ഓരോരോ മരബോളമ്മാര്.....
@MHDSAHAl-j4g
@MHDSAHAl-j4g Жыл бұрын
ടാ മൈ......
@ibrahimnaranath6146
@ibrahimnaranath6146 Жыл бұрын
ലാപ് ടോപ്പ്...
@ReactingVideos
@ReactingVideos Жыл бұрын
അത് ഇനി മറ്റെന്തെങ്കിലും ആണെന്ന് പറഞ്ഞേക്കാം...
@saifudeenasharaf8260
@saifudeenasharaf8260 Жыл бұрын
Poyi pani nokkeda.........
@nationalmedia-ds8zb
@nationalmedia-ds8zb Жыл бұрын
Chetta yukthivadi vloger Edo nee vahhabi yukthivadi alle,poyi pani nok
@muhammednabhan3785
@muhammednabhan3785 Ай бұрын
ബുർദ -700 കൊല്ലം മുൻപ് മൂഹിയുദീൻ മാല -400 കൊല്ലം മുൻപ് മങ്കൂസ് മൗലീദ് -400 കൊല്ലം മുൻപ് കുത്ബിയത് -300 കൊല്ലം മുൻപ് ഹദ്ദാദ് -600 കൊല്ലം മുൻപ് ഇസ്ലാം പൂർത്തീകരിച്ചത് 1400 കൊല്ലം മുൻപ് മനസ്സിലാക്കു സഹോദരമാരെ, നമ്മുടെ ബുദ്ദിയെ കുറിച്ച് നമ്മളോട് ചോദ്യം ചെയ്യപ്പെടും, എല്ലാവരും ഒറ്റക്കാണ്, സ്വഹാബത് ആണ് നമ്മുടെ ഉസ്താദുമാർ
@athhashimparambil
@athhashimparambil Жыл бұрын
ഞാൻ സൗദി അറേബ്യ ൽ ആണ് ഇപ്പോൾ ഉള്ളത് മദീനയിലും അൽ ഹസയിലും ഒകെ അറബികൾ മൗലിദ് പാരായണം ചെയ്യാറുണ്ട് ഞാൻ പങ്കുടുത്തവനാണ്
@bilalhamsa4418
@bilalhamsa4418 Жыл бұрын
Madh പറയുന്നുണ്ടാവും.. അല്ലാതെ നമ്മുടെ നാട്ടിലെ pole കള്ള കഥകൾ ketti കൂട്ടി ഉണ്ടാക്കിയത് ആവില്ല
@abubinshan
@abubinshan Жыл бұрын
റൂമിൽ ആയിരിക്കും
@zuhairahammad8180
@zuhairahammad8180 Жыл бұрын
Ano kunjw njn saudyul undayin 5 year nammal arinjilalalao nighale roomil ano or arude roomila piney doo saudiyulum shiyateams and all und elarum bayangar muslims ala piney saudikal chayitha athu islam theliv ala ....
@zuhairahammad8180
@zuhairahammad8180 Жыл бұрын
Nabi (s) ude madhah parayal means moulood chelal ala madh parayam urapayum bevz we love our beloved prophet (s)
@mayinkt-qn1em
@mayinkt-qn1em Жыл бұрын
സൗദി പൗരൻമാരിൽ ഷിയാക്കൾ ഉണ്ട്. അവരായിരിക്കും
@ilyaschonarichonari372
@ilyaschonarichonari372 Жыл бұрын
നീ നുണ പറയുന്ന vloger
@badarudheen7643
@badarudheen7643 Жыл бұрын
നുണ പറഞ്ഞ് വീഡിയോ Clip ഉണ്ടാക്കി ജനങ്ങളെ പറ്റിച്ച് mujahid ന് എന്ത് നേടാൻ😢, എന്നാൽ ചൂഷക പൗരോഹിത്യം അത് മാത്രമേ ചെയ്യുന്നുള്ളൂതാനും ആരാണ്‌ അപ്പോൾ ഇസ്ലാമിന്റെ ശത്രു⁉️
@islamicnewsomasseri6441
@islamicnewsomasseri6441 Жыл бұрын
നബിയുടെ കാലത്ത് ഖുർആൻ കോപ്പി ഉണ്ടോ ? ഖുർആനിൽ പുള്ളി ഹർക്കത്ത് നൽകിയത് നബിയുടെ കാലത്താണോ? സമ്മേളനങ്ങൾ നടത്തുന്നത് മദ്റസ - യത്തീംഖാന ഇതെല്ലാം നബിയുടെ കാലത്തുണ്ടോ? നബിയുടെ കാലത്തില്ലാത്തത് മഴുവനും ചെയ്യാൻ പാടില്ല എന്നാണോ ഏത് നല്ല കാര്യം ആര് കൊണ്ട് വന്നാലും അത് കൊണ്ട് വന്നവനും മറ്റുള്ളവർ ചെയ്യുന്നതിൻ്റെയും പ്രതിഫലം അവനുണ്ടാകും (ഹദീസ്) മഹാനായ സൈനുദ്ധീൽ മഖ്ദൂമല്ലെ മൻ ഖൂസ് മൗലിദ് ഉണ്ടാക്കിയത് അവരെക്കാളും വിവരമുള്ളവരല്ലല്ലോ നിങ്ങൾ
@basheerikka9486
@basheerikka9486 Жыл бұрын
ചില ഹജ്ജ് ഉംറ ഏജൻസികൾ ഹജ്ജിനു ക്ലാസ് എടുക്കാൻ വേണ്ടി കഹ്‌ബത്തിന്റ മാതൃക ഉണ്ടാക്കി വെച്ചിട്ടുണ്ട് അത് പോലെ റൗളയുടെ മാതൃക ഉണ്ടാക്കി വെച്ചിട്ടു മൗലൂദ് കഴിക്കുന്നത് ആയിരിക്കും
@mayinkt-qn1em
@mayinkt-qn1em Жыл бұрын
പുള്ളി നൽകിയത് അന്ന് കഴിഞ്ഞു പോയി കൊല്ലം തോറും ആഘോഷിക്കാറുണ്ടോ മൈക്കിന്റെയും ൽ സി ഡി യുടെയും ജനനം കൊല്ലം തോറും ആഘോഷിക്കാമണ്ടോ അതിന് പ്രത്യേകം പുണ്യം കൽപിക്കാറുണ്ടോ? ദീനിൽ ഇതിനെല്ലാം പ്രതേകം പുണ്യമുള്ള സൽകർമമാണെന്ന് ആരെങ്കിലും പറഞ്ഞോ ബൈ ബായ് സമസ്ത
@khaleelkodakkad744
@khaleelkodakkad744 Жыл бұрын
Avasanam(last) paranja 3 points nea kurich kooduthal ariyunnavar comment box il koodi ariyikanam ennu thalperiyapedunnu..
@muhamedt2658
@muhamedt2658 Жыл бұрын
​​​@@khaleelkodakkad744ആ ഹദീസ് അങ്ങിനെയല്ല. നബി (സ) യുടെ ഏതെങ്കിലും വിസ്മരിക്കപ്പെട്ടു പോയ ഒരു ചര്യ ആരെങ്കിലും പുന രുജ്ജീവിച്ചാൽ അവനും അത് പ്രവർത്തിക്കുന്നവരുടെയും പ്രതിഫലം അവനുണ്ടാകും എന്നാണ്. അല്ലാതെ പുതിയ ഒരു കാര്യം ഉണ്ടാക്കിയാൽ എന്നല്ല, അങ്ങിനെ പറയുന്നത് ദുർവ്യാഖ്യാനമാണ്.
@nazzarnazz3648
@nazzarnazz3648 Жыл бұрын
ഹർക്കത് പുള്ളി ഒക്കെ ഇട്ടത് സഹബത് ബർത്ഡേയ് ഉണ്ടാക്കിയതോ?
@fathimakp1676
@fathimakp1676 Жыл бұрын
🎉🎉
@esmailkadavath9463
@esmailkadavath9463 Жыл бұрын
കഷ്ടം താങ്ങൾക്ക് അല്ലാഹു ഹിദായത്ത് തരട്ടെ.
Всё пошло не по плану 😮
00:36
Miracle
Рет қаралды 5 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 4 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
ജീവിതം എന്തിന് വേണ്ടി? | Mujahid Balussery
45:31
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 11 М.
Всё пошло не по плану 😮
00:36
Miracle
Рет қаралды 5 МЛН