ഞാൻ സാറിന്റെ വീഡിയോ കണ്ട മുതൽ വളം വിതറിയാണ് ഇടാറുള്ളത്👍
@santhoshpjohn2 ай бұрын
Video ഇപ്പോൾ ഒന്നും ഇല്ലല്ലോ
@binnyjebadurai5934 Жыл бұрын
Sir kalai iruntha viruchu podmtta kalai illa anthha manure ah uadukum
@omkv_unda Жыл бұрын
Hai sir❤❤
@sherinabraham4624 Жыл бұрын
Sir 4 rubber edumbol etra gram eda nam
@rubbertappingwithjoykutty Жыл бұрын
ഒരു മരത്തിന് വേണ്ട വളം മരത്തിന്റെ നാലുവശത്തും ഇതുപോലെ വളം വീഴുന്നുണ്ടല്ലോ
@rafeeqkalloori6889 Жыл бұрын
സർ പ്ലാറ്റ്ഫോമിന്റെ ഇടയിലേക്ക് വളം വിതറി യാൽ പാഴ്ചെടികൾ വളം വലിച്ചെടുക്കില്ലേ ? പ്ലാറ്റ്ഫോമിൽ തന്നെ വിതറിയാൽ മതിയാകുമോ ?
@rubbertappingwithjoykutty Жыл бұрын
കാട് വെട്ടുമ്പോൾ മണ്ണിൽ തന്നെയല്ലേ അലിഞ്ഞു ചേരുന്നത്
@SureshViswambaran8 ай бұрын
സാർ - വളം വിതറിയിട്ടാൽ പുല്ല് അധികമായി മുളക്കാനും അധിക വളം പുല്ല് വലിച്ചെടുക്കാനും സാദ്യതയില്ലേ
@Manu-pu2vh Жыл бұрын
👍
@Tvm-hw4ud Жыл бұрын
യൂറിയ പോലുള്ള വളങ്ങൾ ഇതേപോലെ ഇട്ടുകൊടുത്താൽ പെട്ടന്ന് തന്നെ മുകളിലേക്ക് പോകില്ലേ ഭായ് 🤔
@rubbertappingwithjoykutty Жыл бұрын
പേടിക്കേണ്ട ഭായി മഴ നനഞ്ഞ മണ്ണ് നനഞ്ഞിരുന്നാൽ വളരെ പെട്ടെന്ന് മണ്ണുമായി ലയിച്ചുചേരും. ഇതൊക്കെ പഠിച്ച മനസ്സിലാക്കാതെയാണ് പറയുന്നതെന്നാണ് വിചാരം. എന്തായാലും കുഴിച്ചിടാൻ കൊടുക്കുന്ന കൂലിയുടെ പകുതി പോലും ആകാശത്തിലേക്ക് പോകുന്ന നൈട്രജന് വില വരില്ല
@ajith.vengattoorajith.veng4575 Жыл бұрын
Sir sir nte വീട് എവിടെ ആണ്
@PSVLOG0074 ай бұрын
Sir എന്റെ മരം 105 ഗ്രേഡ് ആണ് ... 7+7 year ടാപ്പിംഗ് ആയി ... ethu വളം ആണ് നല്ലത്
വേരുപടലം വളരുന്നതിന് അനുസരിച്ച് മണ്ണിനു മുകളിൽ വാരി വിതറി ഇട്ടു കൊടുത്താൽ മതി. തൈ റബ്ബറുകൾക്ക് വാരിയിട്ട ശേഷം മണ്ണുമായി കൂട്ടി ഇളക്കണം
@sompanabam62093 ай бұрын
Ehat is that medicine
@sayedsmt5779 Жыл бұрын
First view 🎉
@ArunSekher-l2n Жыл бұрын
😢 cute 🥺 ULLA WOMEN NISHA KISHAN ENTAAA SWATHAM BRO AYIT VARUM MMMMM AAA GOOGLE PAYYYYYY EYIL NIRCHA PAISE ULLA MEN ANNA MANOSH TYPE BIGG BAG ULLA MENNN NN ANNA GOOGLE PAY EYILLLLLL NIRCH PAISE ULLA MEN
@crazyvlog59993 ай бұрын
ഇങ്ങിനെ രാസവളം ചെയ്താൽ വളം ഗ്യാസ് ആയി പോവും ഇതൊക്കെ നമ്മൾ പരീക്ഷിച്ചതാണ്
@GEORGEGEORGE-xr7sg3 ай бұрын
അറിവ് ഒക്കെ നല്ലതാ പക്ഷേ പകുതി അതികം പുല്ല് വലിക്കും വിതറിയാൽ, ലാസ്റ്റ് പറഞ്ഞ പോലെ ചെത്തി ഇട്ടാൽ നല്ലത് 👍
@anishk.c2617Ай бұрын
കാട്ടിൽ അല്ല വളം ഇടേണ്ടത്....
@ajith.vengattoorajith.veng4575 Жыл бұрын
Sir റബ്ബർ പ്ലാറ്റ് ഫോം മുൻപിൽ.പണ്ട് കാലത്ത് 4 അടി താഴ്ത്തി 4 നീളത്തിൽ കുഴി എടുത്ത് വിടും ആയിരുന്നു..അതിൽ ആണ് വളം ഇട്ടിരുന്നത്..eppozhum അത്.പ്രായോഗികം ആണോ..റബ്ബർ വച്ചു കഴിഞ്ഞ് കൂടെ തന്നെ ആണ് കുഴി എടുക്കുന്നത് അല്ലങ്കിൽ വേരു പൊട്ടിപോകണ ഇടയുണ്ട്
@rubbertappingwithjoykutty Жыл бұрын
പ്ലാറ്റ്ഫോമിൽ കുഴിയെടുക്കുന്നത് മഴവെള്ളം സംഭരിക്കാനാണ് റബറിന്റെ പേര് ഭൂമിയുടെ ഉപരിതലത്തിൽ പരക്ക് ഉള്ളതിനാൽ മണ്ണിനു മുകളിൽ വാരി ഇടുന്നതാണ് നല്ലത്
@manuperayil6008 ай бұрын
90% അളുകൾക്കും ഞമ്മൾ പറഞ്ഞാൽ അവർ സികരിക്കില്ല ഞങ്ങൾ പാങ്ങ് മുതൽ ഇങ്ങനെയാണ് ചെയ്യുന്നത് മാറാൻ തയ്യാറാകുന്നില്ല അവൻ ചേദിക്കുന്നത് നിനക്ക് എന്തറിയാം എന്നാണ്
@Neeva887 Жыл бұрын
സർ, flatfoamil ചരിവ് ചാലിൽ കൂടി മഴ പെയ്യുമ്പോൾ മഴവെള്ളം നിറഞ്ഞു ചരിവിലേയ്ക്കു ഒഴുകി പോകുന്നു ഇടയ്ക്കു നീളത്തിൽ കുഴിയെടുത്ത് കൊടുക്കുന്നത് നല്ലതാണോ
@rubbertappingwithjoykutty Жыл бұрын
മഴവെള്ളം ഒലിച്ചു പോകാതിരിക്കാനാണ് പ്ലാറ്റ്ഫോം ഉണ്ടാക്കുന്നത് അഥവാ ഒലിച്ചു പോകുന്നെങ്കിൽ മഴവെള്ള സംഭരണി പോലെ കുഴികൾ എടുക്കുന്നത് നല്ലതാണ്
@asharafalanallur2384 Жыл бұрын
Sare nhan e pravishim sar parachadhupole na valamhan
@asharafalanallur2384 Жыл бұрын
Etadhe
@ShihabCk-z5g2 ай бұрын
ഈ ഓഫിസർ പറയുംപോലേ ഒരാളും വളം ഇടരുത് ഈ 'ദേഹം പറയുംപോലേ വളം ഇട്ടാൽ മഴ പെഴ്താൽ വളം ഏല്ലാം മറ്റെവെൻ്റെ പറമ്പിൽ എത്തും വളഞ്ഞതിൻ്റെ ഗ്ലാസ് മുഴുവൻ പോകും എപ്പോഴും കുഴി എടുത്തത് അതിൽ ഇട്ട് മുണ്ടുക അല്ലതെ ഇവർ പറയും പോല വാരി ഇട്ടാൽ വളത്തതിൻ്റെ കൃഷ്വോ കും മഴ ശുക്തമാഴി പെഴ്താൽ വളം മുഴുവൻ അടുത്തത്തുള്ളതോട്ടിലുടെ ഒഴുകി പോകും
@rafeeqkalloori6889 Жыл бұрын
സർ ഹോമിയോ ഗുളിക വെള്ളത്തിൽ ലയിപ്പിച്ച് വളമായി ഉപയോഗിക്കാം എന്ന പരസ്യം കാണുന്നു എന്താണ് അഭിപ്രായം.
@rubbertappingwithjoykutty7 ай бұрын
ഒരു പ്രാവശ്യം ചെയ്തു നോക്ക് ..ഞാൻ ചെയ്തു നോക്കിയിട്ടില്ല
@ShihabCk-z5g2 ай бұрын
ഇയാൾ പറയുന്നത് പോല ആരും വളം ഇടരുത് വളം വെറുതെ വാരിളട്ടാൽ മഴ പെഴ് താൻ മുഴുവൻ ഒലിച്ചു പോകും കുഴി എടുത്തത്ത് ഇട്ടാൽ ഒരു 10 ദിവസം കഴിഞ്ഞാൽ വളത്തിൻ്റെ വേര് അവിടെക് വരും അത് റബ്ബറിന് കിട്ടും ഈ ദേഹം പറയുന്നത് പോല്ലവളം ഇട്ടാൽ മഴ പെഴ് നാൻ മുഴുവൻ ഓലിച്ച് പോകും
@jollykk6283 Жыл бұрын
താങ്കളുടെ നമ്പര്‍ ഒന്നു തരാമോ?....പട്ട മരവിപ്പ് മരുന്ന് സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിയാനാണ്...
@sherilglory Жыл бұрын
ഇപ്പോൾ ചാണകം ടാപ്പ് ചെയ്യുന്ന റമ്പറിന് ഇട്ട് കൊടുക്കാമോ .
@rubbertappingwithjoykutty Жыл бұрын
പച്ച ചാണകം ഒരിക്കലും വാരിയിടരുത്. ചാണകത്തിൽ ഉണ്ടാകുന്ന ഗ്യാസ് കാരണം കറ കൂടുതൽ കിട്ടും പെട്ടെന്ന് പട്ട മരവിപ്പ് ഉണ്ടാകും
@petanisukses_garden Жыл бұрын
वाह, आप इस टिप को आज़मा सकते हैं
@Aswinjayadeep Жыл бұрын
ഞാനും കുഴിച്ചാണ് ഇട്ടിരുന്നെ 😢
@Basi-Madathil Жыл бұрын
റബ്ബർ തോട്ടത്തിൽ ആടു മാടുകളെ കയറ്റി മേക്കുന്നത് റബ്ബറിനു ദോശം ആണോ
@sathyarajp.s123 Жыл бұрын
കുഴപ്പമുണ്ട് ബ്രോ.1,കന്നുകാലികളുടെ കാഠിന്യമേറിയ കുളമ്പുകൾ റബ്ബർ മരത്തിന്റെ മുകളിൽ( മേൽമണ്ണിൽ) സ്ഥിതി ചെയ്യുന്ന വേരുകളിൽ ക്ഷതം ഏല്പിക്കും.അത് മരത്തിന് ക്ഷീണമാണ്.2,ചില ലക്ഷണം കെട്ട കന്നുകാലികൾ ഉച്ചിയിലെ(ശിരസ്സ്) അസഹ്യമായ ചൊറിച്ചിൽ മാറാൻ വേണ്ടിയും, ഇണചേരൽ തീക്ഷ്ണ ഉണ്ടാകുമ്പോഴും അതിന്റെ കൂർത്ത കൊമ്പുകൾ ഉപയോഗിച്ച് തടിയിൽ ശക്തമായി പ്രഹരിക്കും, പിന്നെ ആ മരം പോയെന്നു കൂട്ടിയാൽമതി😅.3, കന്നുകാലികളുടെ പച്ചച്ചാണകം റബ്ബറിനെന്നല്ല ഒരു കൃഷിക്കും അനുയോജ്യമല്ല, അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.എന്നാൽ ഉണക്കചാണകം,ആട്ടിൻകാഷ്ടം എന്നിവ ഉത്തമവുമാണ്.4, പലർക്കും അറിവില്ലാത്തതും, റബ്ബർ കർഷകർ ഉൾപ്പെടെയുള്ള എല്ലാകർഷകരും അറിഞ്ഞിരിക്കേണ്ടതുമായ ഒരു വലിയ സംഗതി😮, മിക്കവരും ധരിച്ച് വച്ചിരിക്കുന്നത് എല്ലാവർഷവും തോട്ടത്തിലെ അടികാടുകൾ മുഴുവൻ വെട്ടിത്തെളിച്ച് നല്ല മുറ്റം പോലെ ആക്കിയിട്ടാൽ വളരെ സൂപ്പർ ആണെന്നാണ്😅. അതാണ് ടാപ്പിംഗ് തൊഴിലാളികൾക്കും ഇഷ്ടം 😅, കാരണം വല്ല്യ റിസ്ക്ക് ഇല്ലാതെ ഓടിച്ചാടി നടന്ന് അവർക്ക് പണി തീർത്തു പെട്ടെന്ന് വീട്ടിൽ പോകാം.ഇനി കാര്യത്തിലേക്ക് കടക്കാം,ഏതൊരു വൃക്ഷത്തേയും ഭൂമിയിൽ ഉറപ്പിച്ചു നിർത്തുന്നത് ഉപരിതല മേൽ ണ്ണാണ്.വൃക്ഷങ്ങൾക്ക് നിലനില്പ്പിനാവശ്യമായപോഷകാംശങ്ങൾ അടങ്ങിയിട്ടുള്ളതും ഇത്തരം മേൽമണ്ണിലാണ്, അനിയന്ത്രിതമായ കന്നുകാലി മേച്ചിൽ, അശാസ്ത്രീയമായ രാസവളപ്രയോഗം, കീടനാശിനി പ്രയോഗം എന്നിവ അടിക്കാടുകളുടെ നാശത്തിനും അതുവഴി കൃഷി ഭൂമിയിലെ മണ്ണൊലിപ്പിനും കാരണമാകുന്നു😮.5, കന്നുകാലികളെ തോട്ടത്തിൽ കയറ്റിയാൽ ദിവസവും നിങ്ങൾക്ക് ചിരട്ട,കമ്പി, ചില്ല് എന്നിവ വാങ്ങേണ്ടി വരും😅😊😊,എല്ലാം നശിപ്പിക്കുമെന്ന് മാത്രമല്ല ചില തലതെറിച്ച കന്നുകൾ ചിരട്ടപ്പാലും, റബ്ബർ ചണ്ടിയും ഒരു കൂസലുമില്ലാതെ അകത്താക്കുകയും ചെയ്യും😅😊😂. ഇനി തീരുമാനം നിങ്ങൾക്ക് വിടുന്നു, സ്വന്തമായാലും വല്ലവൻ്റെ ആയാലും ശരി, ഒരു ദയയും കാണിക്കേണ്ട കാര്യമില്ല,NO പറഞ്ഞേക്കുക.
@@sathyarajp.s123കാടുവെട്ടുന്ന മെഷീൻ ഉപയോഗിച്ച് ചെയ്താൽ കുഴപ്പമില്ലല്ലോ
@RajuPRaju-jo1jy7 ай бұрын
Verthea ettal vellathil olichu pokillea
@pesgamingvideo2511 Жыл бұрын
സാറെ നല്ല മഴയാണെങ്കിൽ ഇത് ഒലിച്ചു പോവി ല്ലേ...
@rubbertappingwithjoykutty Жыл бұрын
നനവുള്ള മണ്ണിൽ വളം പെട്ടെന്ന് മണ്ണുമായി യോജിക്കും അതിനാൽ വളം പോകില്ല ഒലിച്ചു പോകുന്നത് മണ്ണായിരിക്കും അങ്ങനെ പോകാതിരിക്കാൻ വേണ്ട നടപടികൾ എടുക്കണം അതിനാണ് പ്ലാറ്റ്ഫോം ഉണ്ടാക്കുന്നത്
@pesgamingvideo2511 Жыл бұрын
@@rubbertappingwithjoykutty വളരെ നന്ദി സർ... 👍👍👍
@Basi-Madathil Жыл бұрын
ജൈവ വളവും ഇതുപോലെ തന്നെ അല്ലേ ഇടേംടത്
@rubbertappingwithjoykutty Жыл бұрын
അതേ
@bennyjoseph1269 Жыл бұрын
മണ്ടത്തരം😂😂😂😂
@natureindian885 ай бұрын
Mandatharam alla fact annu....oru place vallam ittal athu chippol oru root mathrame eduku ah root oru limit undavum pakshe mothathi ittal Ella panja veril loodeyum aah valam marathinukittum