(Part48)Fact

  Рет қаралды 15,535

Rubber tapping with Joykutty

Rubber tapping with Joykutty

Күн бұрын

Пікірлер: 48
@VijayraghavanChempully
@VijayraghavanChempully Жыл бұрын
സാർ 25 kilo യുടെ bags irakkathentha? 50 kilo yude bags avumpo kayattirakk prasnamanu. Kayattan kuzhappamilla union kar undavum. Thottathinte avide irakkanum thottathil shed undenkil angottethikkanum okke parasahayam vendivarunnu. 25 nte bags avumpo namukku thanne kurach kurachayi cheyyamallo. Aale kittan budhimuttulla sthalamanu. 25 kilo bags aavumpo namukku thanne oronnayi kondu vannidamallo.
@prabhaprabha376
@prabhaprabha376 Жыл бұрын
Thank you sir 🎉
@nithinbond
@nithinbond Жыл бұрын
15:15:15 fact kk maatram alla iffco kkum und ee valam russia il ninn import cheyyunnathaanu companykaar avaravarude bagil aakki market cheyyunnu enne ullu but rubber nu 15:15:15 nekaal nallath 16:16:16 aanu ennaanu ente oru abhipraayam 16:16:16 ippol oru bag nu 1250 rs e vila ullu mixtures vaangikayaanenkil nalla company mixtures vaanguka example stanes nalla company aanu
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
16:16:16: 1250 രൂപയ്ക്ക് കിട്ടുന്നെങ്കിൽ ലാഭമാണ് ഇവിടെ ഞാൻ വില ചോദിച്ചപ്പോൾ 1750 രൂപ എന്നാണ് പറഞ്ഞത്.മിക്സർ സ്വന്തമായി കൂട്ടിയിടുന്നതാണ് എപ്പോഴും നല്ലതും ലാഭവും
@shejeehcp
@shejeehcp Жыл бұрын
@@rubbertappingwithjoykutty 16:16:16 ഞാൻ വാങ്ങിയത് 1250 രൂപക്കാണ് indian Pottash limitted ( | IPL ) എന്ന ബ്രാൻഡ് ഈ ബ്രാൻസ് നല്ലതാണോ?
@robinpadavanspadavil3280
@robinpadavanspadavil3280 Жыл бұрын
Good information 👍
@baijubaiju4020
@baijubaiju4020 5 ай бұрын
അങ്ങയുടെ വീഡിയോകൾ ഞാൻ ആവർത്തിച്ച് കാണും
@anoopl.h2826
@anoopl.h2826 Жыл бұрын
5 varsham aaya rubberinu ee valam idaamo.
@petanisukses_garden
@petanisukses_garden Жыл бұрын
Pelajaran terbaik tentang perkebunan
@shejeehcp
@shejeehcp Жыл бұрын
@rubbertappingwithjoykutty 16:16:16 ഞാൻ വാങ്ങിയത് 1250 രൂപക്കാണ് indian Pottash limitted ( | IPL ) എന്ന ബ്രാൻഡ് ഈ ബ്രാൻസ് നല്ലതാണോ?
@AntonyKT-wo5os
@AntonyKT-wo5os 6 ай бұрын
Thai marathinu enthu valam edanamm?
@santhoshkochummen7827
@santhoshkochummen7827 Жыл бұрын
Sir, Three months old kappu thaikku ippol enthu valam idanam?
@stockmarketmyowntrades2305
@stockmarketmyowntrades2305 Жыл бұрын
17+17+17ആണ് കർണാടക യിൽ ഞാൻ ഇട്ടത് നല്ല മൂത്ത മരം ആണ്. ഏതാണ് മൂത്ത മരത്തിനു ബെസ്റ്റ്
@RajuPRaju-jo1jy
@RajuPRaju-jo1jy 7 ай бұрын
Seramil rubbrnu edamo
@rakeshror894
@rakeshror894 Жыл бұрын
Good information. Well explained Thank you sir.
@AM-rx7pp
@AM-rx7pp 4 ай бұрын
തെങ്ങിന് എങ്ങിനെയാണ് ഇടേണ്ടത്
@gdanielin
@gdanielin Жыл бұрын
5 വർഷമായ മരങ്ങൾക്ക് ഇടാൻ 15-15-15 കോംപ്ലക്സ് പറ്റുമോ?
@shejeehcp
@shejeehcp Жыл бұрын
ഇപ്പോൾ വളമിട്ടാൽ ഈ വർഷം ഇനി വളമിടേണ്ടതുണ്ടോ?
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
ജൂൺ ജൂലൈ &സെപ്റ്റംബർ ഒക്ടോബർ.
@varghesemundat6796
@varghesemundat6796 Жыл бұрын
വളം മാത്രമല്ല എല്ലാ ഉൽപ്പന്നങ്ങളും 25 കിലോ വീതമുള്ള ബാഗുകളിൽ ആക്കിയാൽ സാധാരണക്കാർക്കും കർഷകർക്കും വളരെ നന്നായിരുന്നു നോക്കുകൂലി കാരെയും മറ്റും ഒഴിവാക്കാമായിരുന്നു
@Mrlaijumathew
@Mrlaijumathew Жыл бұрын
15 - 15-15 വർഷത്തിൽ എത്ര തവണ ഇടണം . ഏതൊക്കെ മാസം ഇടണം
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
സുഹൃത്തേ എന്റെ 50 ഓളം വീഡിയോകൾ കിടപ്പുണ്ട് എല്ലാ കാര്യങ്ങളും അതിൽ കണ്ടാൽ കിട്ടും
@varghesemundat6796
@varghesemundat6796 Жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ ബയോ ഫിറ്റ് എന്ന ഒരു ഓർഗാനിക് കമ്പനിയുടെ ലിക്വിഡ് വളമാണ് ഉപയോഗിക്കുന്നത് അതിനെപ്പറ്റി യുള്ള താങ്കളുടെ അഭിപ്രായം പറയാമോ
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
എനിക്ക് അതിനെപ്പറ്റിഒരു അറിവും ഇല്ല
@remyad8142
@remyad8142 Жыл бұрын
3വർഷം കഴിഞ്ഞ മരത്തിൽ ഇല കൊഴിഞ്ഞു,മരം ഉണങ്ങി പോകുന്നതിന്റെ കാരണം പറഞ്ഞു തരാമോ? 7,8 മരം ഉണങ്ങി പോയി.
@sajirajan1399
@sajirajan1399 Жыл бұрын
മഗുസതിയുടെ.വളം.അറിയുമേ
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
No?
@peterplathottam1651
@peterplathottam1651 Жыл бұрын
Fact യുടെ 10:10:4 ഉണ്ടൊ
@aneeshkumar7572
@aneeshkumar7572 Жыл бұрын
Slowter anel.18.19 .18 ethra idanam
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
300 to 400 gram വരെ
@sajirajan1399
@sajirajan1399 Жыл бұрын
50.കിലോ.ഫറ്റംഫോസിന്.എത്ര പോട്ടഷ്.ചേർകണം
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
17 kg
@sajirajan1399
@sajirajan1399 Жыл бұрын
ഇപ്പോൾ എവിടെ കിട്ടും ഈവളം
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
FACT വളം വിൽക്കുന്ന കടയിൽ കിട്ടു
@muhammedbava-pi7ii
@muhammedbava-pi7ii Жыл бұрын
18 19 18 റവറിന് ഇടുന്നത് കൊണ്ട് കുഴപ്പമുണ്ടോ എത്ര ഗ്രാം വെച് ഇടാം എനിക്ക് ആകെ 150 മരമാണ് ഉള്ളത്
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
ഒരു മരത്തിന് 350 ഗ്രാം വർഷത്തിൽ രണ്ട് പ്രാവശ്യം
@rinuphiliprinuphilip2760
@rinuphiliprinuphilip2760 Жыл бұрын
ഇവിടെ അങ്ങെനെ ഒരു ഇല്ലന്ന് pta chittar
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
അന്വേഷിച്ചാൽ മതി കിട്ടും
@vishnuvs6531
@vishnuvs6531 2 ай бұрын
16 16 16 mrp 1400
@jojijoseph2033
@jojijoseph2033 Жыл бұрын
വളം ഇടേണ്ടത് മരത്തിൻറെ ഇലകൾ ഉള്ള ഭാഗത്ത് (canopy ) അല്ലെ. പ്ലാറ്റ്ഫോമിന് ഇടയിൽ, ചുവട്ടിൽ നിന്നും മാറി
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
അതെ അങ്ങനെയാണ് ഇടേണ്ടത്
@sulfeekarali5145
@sulfeekarali5145 Жыл бұрын
15:15:15 ഇന്നലെ ഞാൻ കൊടുത്തത് 1230. എന്നെ പറ്റിച്ചോ
@josethomas7141
@josethomas7141 Жыл бұрын
Mob നമ്പർ ഇടണേ ഒരു സംശയം ചോദിക്കണം
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
9495166252
@bibinplus
@bibinplus Жыл бұрын
739+370= 1109 ബോർഡിൽ 1009 എന്നാണ്
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
സോറി,തെറ്റ് പറ്റി പോയതാണ്
@AntonyKT-wo5os
@AntonyKT-wo5os 6 ай бұрын
Thai marathinu enthu valam edanamm?
@AntonyKT-wo5os
@AntonyKT-wo5os 6 ай бұрын
Thai marathinu enthu valam edanamm?
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН