വളർച്ചയിൽനിന്നും വീഴ്ചയുടെ പടുകുഴിയിലേക്ക്; 2.4കോടി നഷ്ടം; പർദ്ദ വിറ്റ് കോടികൾ തിരിച്ചുപിടിച്ച യുവതി

  Рет қаралды 160,151

Spark Stories

Spark Stories

3 ай бұрын

പഠന കാലത്ത് തന്നെ വിവാഹം കഴിഞ്ഞ വ്യക്തിയാണ് അഫ്ര. അതിനുശേഷം ഭർത്താവിനൊപ്പം ദുബായിലേക്ക്. വീട്ടമ്മയായി ഒതുങ്ങിക്കൂടേണ്ട അവസ്ഥ. ആ സമയത്ത് കേക്കുകൾ ഉണ്ടാക്കിനോക്കി. അതിനുശേഷം ഹെന്ന ചെയ്തുനോക്കി. എന്നാൽ അതൊന്നും കൂടുതൽ നാൾ ഓടിയില്ല. അതിനുശേഷം 2016ൽ ഒരു വാട്സ്ആപ് ഗ്രൂപ്പിലൂടെ അബായകൾ (പർദ) വിൽക്കുന്നതിനെപ്പറ്റി ചിന്തിച്ചു. ദുബൈയിൽ ലഭ്യമായിരുന്ന അബായകൾ നാട്ടിലെത്തിച്ച് വിൽക്കുക എന്നതായിരുന്നു തീരുമാനം. രണ്ട് ദിവസങ്ങൾക്കപ്പുറം ഏഴോളം വാട്സ്ആപ് ഗ്രൂപ്പുകളിലേക്ക് അത് വളർന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ എൺപതോളം ഓർഡറുകൾ ലഭിച്ചു. അതോടൊപ്പം ഫേസ്‌ബുക്ക് പേജും ആരംഭിച്ചു. കസ്റ്റമൈസ്ഡ് അബായകൾക്ക് ആവശ്യക്കാരേറിയതോടെ സ്വന്തമായി ടെയിലേഴ്‌സിനെ എടുത്തു. അതിനൊപ്പം ഔട്ലെറ്റുകളും തുറന്നു. മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിനിടെ കോവിഡ് എത്തി. ബിസിനസ് പൂർണമായും നിലച്ചു. എന്നാൽ ജീവനക്കാരെ നിലനിർത്താൻ തീരുമാനിച്ചു. ഏകദേശം 2.2 കോടി നഷ്ടം വന്നു. കോവിഡിന് ശേഷം ചിലവ് ചുരുക്കി. മികച്ച രീതിയിൽ തിരിച്ച് വന്നു. ഇന്ന് ആറോളം സ്റ്റോറുകൾ സ്ഥാപനത്തിനുണ്ട്. പതിനാറോളം രാജ്യങ്ങളിൽ ഉൽപ്പന്നങ്ങൾ എത്തുന്നു. നൂറോളം ജീവനക്കാർ സ്ഥാപനത്തിൽ പ്രവർത്തിച്ചുവരുന്നു. അഫ്രയുടെയും മാൾ ഓഫ് അബായാസിൻറെയും സ്പാർക്കുള്ള കഥ...
SPARK - Coffee with Shamim
#entesamrambham #sparkstories #shamimrafeek #mallofabayas
Afra Shabeeb
Mall of Abayas - Dubai
+971554337968
+91 88484 10401
www.mallofabayas.com
mall_of_abayas
mallofabayas

Пікірлер: 463
@mashoodassanaapurath
@mashoodassanaapurath 3 ай бұрын
എനിക്ക് ഈ ഇൻ്റർവ്യൂ വിവിൽ നിന്ന് താങ്കൾ ലാസ്റ്റ് പറഞ്ഞ കാര്യം good ഇസ്ലാമിക രീതിയിൽ ഉള്ള ഒരു ഡ്രസ്സ് ആര് കണ്ടാലും എല്ലാ വിഭാഗം സ്ത്രീകളും കണ്ടാൽ ഒന്ന് കൊതിച്ചു പോകും എന്ന രീതിയിൽ താങ്കളുടെ അഭയ എത്തണം പിന്നെ ബർത്താക്കൻ മാരെ കുറിച്ച് പറഞ്ഞത് good എല്ലാരും അവരുടെ ഇണയെ സപ്പോർട്ട് ചെയ്താൽ ഈ ലോകം എത്ര സുന്ദരം
@ShakeelaShakeela-nz1tu
@ShakeelaShakeela-nz1tu Ай бұрын
അടിപൊളി അബായ ആണ്... കിട്ടാൻ വേണ്ടി കുറച്ചു താമസം ഉണ്ട്‌... അള്ളാഹു മോളെ അനുഗ്രഹിക്കും 🤲
@Afra_shabeeb
@Afra_shabeeb Ай бұрын
❤❤❤
@user-jg4xx2wv4v
@user-jg4xx2wv4v 2 ай бұрын
ഭർത്താവിന്റെ സപ്പോർട്ട് ഉള്ളതുകൊണ്ടാണ് ഇത്രെയും സാധിച്ചത്. എനിക്കൊന്നും കിട്ടാത്തത് 😌
@muhammedramsan6841
@muhammedramsan6841 3 ай бұрын
ഇതിന്റെ ഇന്റർവ്യൂ ൽ ഞാൻ ഒരിക്കൽ വരും ഇതിനേക്കാൾ വലിയൊരു കഥ യും ആയി 🥰🥰🥰
@Afra_shabeeb
@Afra_shabeeb 3 ай бұрын
😍😍😍😍
@asmaasmas1175
@asmaasmas1175 3 ай бұрын
അതിനു അല്ലാഹ് തൗഫീഖ് തരട്ടെ
@sulfikarsulfi4520
@sulfikarsulfi4520 11 күн бұрын
Alhamdulillah.. അങ്ങനെ എന്റെ അബായ ഒരു മാസത്തിന്റെ ശേഷം ഇന്ന് കിട്ടി.. ഇവരെ കുറിച്ചു ഒരുപാട് നെഗറ്റീവ് പറയുന്നത് ഞാൻ കേട്ടപ്പോൾ ചെറുതായിട്ട് ഒന്നു പേടി ആയിരുന്നു.. ഞാൻ പറ്റിക്കപ്പെട്ട പോലെ എനിക്കും തോന്നി.... പറഞ്ഞിട്ട് കാര്യം ഇല്ല ഇന്നത്തെ ഓൺലൈൻ തട്ടിപ് ഒരുപാടുള്ളതുകൊണ്ടാണ്.... പക്ഷേ എന്റെ അനുഭവം ഞാൻ ഇവിടെ കുറിക്കുന്നു.... കൊറച്ചു താമസം ഉണ്ട്‌ കിട്ടാൻ എന്ന് ഒഴിച്ചാൽ ഇത്ര നല്ല അഭയാ ഞാൻ കണ്ടിട്ടില്ല... quality അപാരം... ഒന്നും പറയാനില്ല.. delivery ടൈം കൂടെ ഒന്ന് കൊറഞ്ഞാൽ മോള് ഒരുപാട് ഉയരങ്ങളിൽ എത്തും.... അത്രക്കും നല്ല അബായ ആണ്... എന്റെ മനസ്സ് നിറഞ്ഞതാണ് ഞാൻ പറയുന്നത്... മാഷാ അല്ലാഹു മോളെ അള്ളാഹു ഒരുപാട് അനുഗ്രഹിക്കട്ടെ.. അമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲
@Afra_shabeeb
@Afra_shabeeb 11 күн бұрын
@ayzusblink3839
@ayzusblink3839 Ай бұрын
മാഷാഅല്ലാഹ്‌ മോളെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തണം..! ഞാൻ നിങ്ങളുടെ അബായ മത്രം ഉപയോഗിക്കാറുള്ളൂ എനിക്ക് അത്രയും ഇഷ്ടമാണ് ക്വാളിറ്റി... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കും... ഒരുപാട് സ്നേഹം മാത്രം🥰😘❣️ മോള്ക് എന്നെ അറിയുമോ കഴിഞ്ഞ 3 വർഷമായി നിങ്ങളുടെ കസ്റ്റമർ ആണ് njan
@Afra_shabeeb
@Afra_shabeeb Ай бұрын
❤❤❤❤
@shamsudeenmuhammed27
@shamsudeenmuhammed27 3 ай бұрын
Good job.. God blass you Afra.🎉 👍
@ajusklick1487
@ajusklick1487 3 ай бұрын
Very very inspiring ❤
@U_TECH
@U_TECH 3 ай бұрын
❤🎉
@AhmdFeras353
@AhmdFeras353 3 ай бұрын
നിഷ്കളങ്കമായ മനസ്സിനുടമയാണ് അഫ്ര all the best
@Afra_shabeeb
@Afra_shabeeb 3 ай бұрын
Thank you❤
@Afra_shabeeb
@Afra_shabeeb 3 ай бұрын
Thank you sooo muchh for all the love and blessings❤❤❤
@yoonuspoonthala7186
@yoonuspoonthala7186 3 ай бұрын
Wow.. Highly inspiring journey ... best wishes...
@Berlin-cj5ly
@Berlin-cj5ly 3 ай бұрын
😊അഭിമാനം ഉണ്ട് ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 😊
@Afra_shabeeb
@Afra_shabeeb 3 ай бұрын
Thank you so mucu❤
@muhammedkunnimuhammed7648
@muhammedkunnimuhammed7648 3 ай бұрын
നല്ല സ്മാർട്ട് ബിസിനസ്സ് കാരിമോൾ ഞാൻ പർദ്ദക്കടനടത്തിയ ആളാണ്
@shabananasarshabananasar6306
@shabananasarshabananasar6306 3 ай бұрын
Congratulations❤❤
@tpmusthafa5146
@tpmusthafa5146 3 ай бұрын
Great.May allah bless you
@salmanrtni351
@salmanrtni351 3 ай бұрын
Congratulations Afrartha... thank you spark stories for interviewing Afratha 👏👏👏
@Afra_shabeeb
@Afra_shabeeb 3 ай бұрын
☺️
@jannathumayyah6547
@jannathumayyah6547 3 ай бұрын
MashaAllah ..May Allah bless u always with success nd happiness🎉Thank you for sharing this story✨
@Afra_shabeeb
@Afra_shabeeb 3 ай бұрын
Ameeen❤
@vadakanperuma3494
@vadakanperuma3494 Ай бұрын
ബിസിനസ് ആവശ്യത്തിനായ് സഹകരിക്കാം. മോളുടെ കഠിന പ്രയത്നം അപാരമാണ് - പടച്ചവൻ ആരോഗ്യവും കരുത്തും നന്മകളും പ്രദാനം ചെയ്യട്ടെ.
@NewsFirst-of2dc
@NewsFirst-of2dc 11 күн бұрын
Mall of Abayas എന്ന ഓൺലൈൻ തട്ടിപ്പ് സംഘം ; ഏപ്രിൽ മാസമാണ് Mall of Abayas യുമായി Contact ചെയ്യുന്നത് ; 2 dress order ചെയ്തു . 15 ദിവസത്തിനകം ഡെലിവറി ചെയ്യാമെന്ന ഉറപ്പിന്റെ പേരിൽ ആകെ വിലയായ 6998 ൽ 3000 രൂപ ഏപ്രിൽ 25 നു അയച്ച നൽകി . 15 ദിവസത്തിന് ശേഷം മെസ്സേജ് അയച്ചപ്പോൾ reply ഇല്ല , തുടർന്ന് തുടരെ തുടരെ message അയച്ചപ്പോ reply വന്നു . പാർസൽ കേരളത്തിൽ എത്തിയിട്ടുണ്ട് എന്നും ബാക്കി പൈസ നൽകണം എന്നും ; അതിന് പ്രകാരം മെയ് 17 നു ബാക്കി പൈസ നൽകി ; പിന്നീട് dress എത്താതെ ആയപ്പോൾ വീണ്ടും ആ നമ്പറിൽ മെസ്സേജ് അയച്ചു ; ഒരുമറുപടിയും ഇല്ല ; തുടർന്ന് ഇൻസ്റ്റയിലെ ഇവരുടെ വിവിധ ബ്രാഞ്ചുകളിലെ നമ്പറുകളിലേക്ക് വിളിച്ചു ; അതെല്ലാം not working ആയിരുന്നു ; തുടർന്ന് ഫ്രാഞ്ചൈസിതുടങ്ങാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടാൻ ഒരു നമ്പർ ഇൻസ്റ്റയിൽ നൽകിയിരുന്നു ; അതിൽ വിളിച്ചപ്പോൾ ആദ്യം എടുത്തില്ല , പിന്നെ ഫ്രാഞ്ചൈസി തുടങ്ങാൻ ആണെന്ന് പറഞ്ഞു മെസ്സേജ് അയച്ചപ്പോ തിരിച്ചു വിളിച്ചു ; അവരോട് കാര്യം പറഞ്ഞപ്പോ ഒരു ആഴ്ചക്കുള്ളിൽ delivery ആകുമെന്ന് പറഞ്ഞു ; ആയില്ലെങ്കിൽ പോലീസിൽ complaint ചെയ്യുമെന്നു പറഞ്ഞപ്പോൾ ചെയ്തോ എന്നാണ് മറുപടി പറഞ്ഞത് ; ഇന്ന് ആഴ്ച 2 കഴിഞ്ഞു ; dress ഇത് വരെ ലഭിച്ചിട്ടില്ല , പൈസയുമില്ല , മെസ്സേജ് അയച്ചാൽ reply ഇല്ല ; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് ഇത് ഇവരുടെ സ്ഥിരം പരിപാടി ആണ് , ആളുകളുടെ കയ്യിൽ നിന്ന് പൈസ നേരത്തെ വാങ്ങി വെക്കും ; ഓർഡർ delivery ചെയ്യില്ല , ഈ week കിട്ടും അടുത്ത week കിട്ടും എന്ന് പറഞ്ഞു കബളിപ്പിയ്ക്കും , ഇത് പൊതു ജനങ്ങൾ അറിയാതിരിക്കാൻ ഇൻസ്റ്റാഗ്രാമിൽ കമന്റ് സെക്ഷൻ വരെ ഓഫ് ചെയ്ത വച്ചിരിക്കുകയാണ് ; ഒരുപാട് സ്ത്രീകൾ ഇവരുടെ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് . അഫ്ര കെ നാസ്സർ ആണ് ഈ തട്ടിപ്പു സംഘത്തിന്റെ നേതാവ് ; ഭർത്താവ് ഷബീബ് മുഹമ്മദ് കൂട്ടിനു ഉണ്ട് ; ആകർഷകമായ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ തട്ടിപ്പിൽ കുരുക്കുന്നതാണ് ഇവരുടെ രീതി , പൊതുജങ്ങൾ ജാഗ്രത പാലിക്കിക #Mall of Abayas #online scam #kerala police
@NewsFirst-of2dc
@NewsFirst-of2dc 11 күн бұрын
Mall of Abayas എന്ന ഓൺലൈൻ തട്ടിപ്പ് സംഘം ; ഏപ്രിൽ മാസമാണ് Mall of Abayas യുമായി Contact ചെയ്യുന്നത് ; 2 dress order ചെയ്തു . 15 ദിവസത്തിനകം ഡെലിവറി ചെയ്യാമെന്ന ഉറപ്പിന്റെ പേരിൽ ആകെ വിലയായ 6998 ൽ 3000 രൂപ ഏപ്രിൽ 25 നു അയച്ച നൽകി . 15 ദിവസത്തിന് ശേഷം മെസ്സേജ് അയച്ചപ്പോൾ reply ഇല്ല , തുടർന്ന് തുടരെ തുടരെ message അയച്ചപ്പോ reply വന്നു . പാർസൽ കേരളത്തിൽ എത്തിയിട്ടുണ്ട് എന്നും ബാക്കി പൈസ നൽകണം എന്നും ; അതിന് പ്രകാരം മെയ് 17 നു ബാക്കി പൈസ നൽകി ; പിന്നീട് dress എത്താതെ ആയപ്പോൾ വീണ്ടും ആ നമ്പറിൽ മെസ്സേജ് അയച്ചു ; ഒരുമറുപടിയും ഇല്ല ; തുടർന്ന് ഇൻസ്റ്റയിലെ ഇവരുടെ വിവിധ ബ്രാഞ്ചുകളിലെ നമ്പറുകളിലേക്ക് വിളിച്ചു ; അതെല്ലാം not working ആയിരുന്നു ; തുടർന്ന് ഫ്രാഞ്ചൈസിതുടങ്ങാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടാൻ ഒരു നമ്പർ ഇൻസ്റ്റയിൽ നൽകിയിരുന്നു ; അതിൽ വിളിച്ചപ്പോൾ ആദ്യം എടുത്തില്ല , പിന്നെ ഫ്രാഞ്ചൈസി തുടങ്ങാൻ ആണെന്ന് പറഞ്ഞു മെസ്സേജ് അയച്ചപ്പോ തിരിച്ചു വിളിച്ചു ; അവരോട് കാര്യം പറഞ്ഞപ്പോ ഒരു ആഴ്ചക്കുള്ളിൽ delivery ആകുമെന്ന് പറഞ്ഞു ; ആയില്ലെങ്കിൽ പോലീസിൽ complaint ചെയ്യുമെന്നു പറഞ്ഞപ്പോൾ ചെയ്തോ എന്നാണ് മറുപടി പറഞ്ഞത് ; ഇന്ന് ആഴ്ച 2 കഴിഞ്ഞു ; dress ഇത് വരെ ലഭിച്ചിട്ടില്ല , പൈസയുമില്ല , മെസ്സേജ് അയച്ചാൽ reply ഇല്ല ; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് ഇത് ഇവരുടെ സ്ഥിരം പരിപാടി ആണ് , ആളുകളുടെ കയ്യിൽ നിന്ന് പൈസ നേരത്തെ വാങ്ങി വെക്കും ; ഓർഡർ delivery ചെയ്യില്ല , ഈ week കിട്ടും അടുത്ത week കിട്ടും എന്ന് പറഞ്ഞു കബളിപ്പിയ്ക്കും , ഇത് പൊതു ജനങ്ങൾ അറിയാതിരിക്കാൻ ഇൻസ്റ്റാഗ്രാമിൽ കമന്റ് സെക്ഷൻ വരെ ഓഫ് ചെയ്ത വച്ചിരിക്കുകയാണ് ; ഒരുപാട് സ്ത്രീകൾ ഇവരുടെ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് . അഫ്ര കെ നാസ്സർ ആണ് ഈ തട്ടിപ്പു സംഘത്തിന്റെ നേതാവ് ; ഭർത്താവ് ഷബീബ് മുഹമ്മദ് കൂട്ടിനു ഉണ്ട് ; ആകർഷകമായ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ തട്ടിപ്പിൽ കുരുക്കുന്നതാണ് ഇവരുടെ രീതി , പൊതുജങ്ങൾ ജാഗ്രത പാലിക്കിക #Mall of Abayas #online scam #kerala police
@razakhot6674
@razakhot6674 21 күн бұрын
Masha allah adipoli Afra.. keep going.. you are super strong.. shabeeb bro all the best..! Keep support her to achieve more heights ❤
@Afra_shabeeb
@Afra_shabeeb 11 күн бұрын
Thank you❤
@mrlzmrlz3655
@mrlzmrlz3655 3 ай бұрын
Proud of you
@hyderalipullisseri4555
@hyderalipullisseri4555 3 ай бұрын
അവസാനം അഫ്ര പറഞ്ഞത് കലക്കി.ഭർത്താക്കന്മാർ അവരുടെ ഭാര്യക്ക് സപ്പോർട്ട് ആയിരിക്കണം എന്ന്...😅 അതുണ്ടെങ്കിൽ മാത്രമേ കുടുംബ ജീവിതം കൂടി വിജയകരമായി മുന്നോട്ട് പോകുകയുള്ളു.❤🎉
@Afra_shabeeb
@Afra_shabeeb 3 ай бұрын
@aleemaali9454
@aleemaali9454 3 ай бұрын
േ സാദരിയുടെ ബിസ്നസ് ഏറ്റവും ഉയരങ്ങളിൽ എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ താങ്കളുടെ പ്രയത്നവും വരുമാനവും പാവപ്പെട്ടവരുടെ സഹായത്തിന് ഉപയോഗപ്പെട്ടു ത്തുകയും ആ വഴി പരലോകജീവിതവും ഉയരണ ളിലേത്തിക്കാവാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു
@Afra_shabeeb
@Afra_shabeeb 3 ай бұрын
@@aleemaali9454ameeen ya arabbal alameen
@Afra_shabeeb
@Afra_shabeeb 3 ай бұрын
@@aleemaali9454ameen❤
@Afra_shabeeb
@Afra_shabeeb 3 ай бұрын
@@aleemaali9454ameeenq
@shaheerkuriyodu4127
@shaheerkuriyodu4127 3 ай бұрын
Great 👍 ഇനിയും ഉയരങ്ങളിലെത്തട്ടെ..
@Afra_shabeeb
@Afra_shabeeb 3 ай бұрын
Ameen❤
@annie_maung7244
@annie_maung7244 3 ай бұрын
Congratulations 🎉
@Afra_shabeeb
@Afra_shabeeb 3 ай бұрын
@shihabahamed4303
@shihabahamed4303 3 ай бұрын
Excellent dear proud of u
@Afra_shabeeb
@Afra_shabeeb 3 ай бұрын
Thank you❤
@haridashari3556
@haridashari3556 3 ай бұрын
Good decision ❤
@rejithomas7729
@rejithomas7729 3 ай бұрын
Very inspiring.great confidence and boldness delivered the results. Muslims, one section always uses light coloured , flower, leaf and art design Pardhas . This must be in the Mall of Abhaya. Excellent enterpreneur.
@Afra_shabeeb
@Afra_shabeeb 3 ай бұрын
@sajesira
@sajesira 3 ай бұрын
Supper da eanthoru rasaa kettirikkan👍🏻👍🏻👍🏻👍🏻god bless you🥰😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ashrafn1814
@ashrafn1814 3 ай бұрын
Masha allah Super business idea.
@Afra_shabeeb
@Afra_shabeeb 3 ай бұрын
@saifunnisauk5182
@saifunnisauk5182 3 ай бұрын
Masha Allah...❤❤❤
@Afra_shabeeb
@Afra_shabeeb 3 ай бұрын
❤❤
@Rasheed842
@Rasheed842 2 ай бұрын
God blessyou🤲🤲🤲🤲🤲
@bindhugaffar8237
@bindhugaffar8237 3 ай бұрын
Mall of abhayas എന്ന പേരിൽ ഉള്ള അബായ ഇടുമ്പോൾ തന്നെ നമുക്കൊരു പോസിറ്റീവ് ഫീൽ ആണ് ഞാൻ നാട്ടിൽ നിന്ന് സ്ഥിരമായി വാങ്ങുന്ന ആൾ ആണ് സൂപ്പർ മോളെ
@Afra_shabeeb
@Afra_shabeeb 3 ай бұрын
❤❤❤
@shaharubanshamsudeen214
@shaharubanshamsudeen214 3 ай бұрын
السلام عليكم ورحمه الله​@@Afra_shabeeb
@RahamathM.k
@RahamathM.k 2 ай бұрын
​@@Afra_shabeeb enikoru job kittumo
@NewsFirst-of2dc
@NewsFirst-of2dc 11 күн бұрын
Mall of Abayas എന്ന ഓൺലൈൻ തട്ടിപ്പ് സംഘം ; ഏപ്രിൽ മാസമാണ് Mall of Abayas യുമായി Contact ചെയ്യുന്നത് ; 2 dress order ചെയ്തു . 15 ദിവസത്തിനകം ഡെലിവറി ചെയ്യാമെന്ന ഉറപ്പിന്റെ പേരിൽ ആകെ വിലയായ 6998 ൽ 3000 രൂപ ഏപ്രിൽ 25 നു അയച്ച നൽകി . 15 ദിവസത്തിന് ശേഷം മെസ്സേജ് അയച്ചപ്പോൾ reply ഇല്ല , തുടർന്ന് തുടരെ തുടരെ message അയച്ചപ്പോ reply വന്നു . പാർസൽ കേരളത്തിൽ എത്തിയിട്ടുണ്ട് എന്നും ബാക്കി പൈസ നൽകണം എന്നും ; അതിന് പ്രകാരം മെയ് 17 നു ബാക്കി പൈസ നൽകി ; പിന്നീട് dress എത്താതെ ആയപ്പോൾ വീണ്ടും ആ നമ്പറിൽ മെസ്സേജ് അയച്ചു ; ഒരുമറുപടിയും ഇല്ല ; തുടർന്ന് ഇൻസ്റ്റയിലെ ഇവരുടെ വിവിധ ബ്രാഞ്ചുകളിലെ നമ്പറുകളിലേക്ക് വിളിച്ചു ; അതെല്ലാം not working ആയിരുന്നു ; തുടർന്ന് ഫ്രാഞ്ചൈസിതുടങ്ങാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടാൻ ഒരു നമ്പർ ഇൻസ്റ്റയിൽ നൽകിയിരുന്നു ; അതിൽ വിളിച്ചപ്പോൾ ആദ്യം എടുത്തില്ല , പിന്നെ ഫ്രാഞ്ചൈസി തുടങ്ങാൻ ആണെന്ന് പറഞ്ഞു മെസ്സേജ് അയച്ചപ്പോ തിരിച്ചു വിളിച്ചു ; അവരോട് കാര്യം പറഞ്ഞപ്പോ ഒരു ആഴ്ചക്കുള്ളിൽ delivery ആകുമെന്ന് പറഞ്ഞു ; ആയില്ലെങ്കിൽ പോലീസിൽ complaint ചെയ്യുമെന്നു പറഞ്ഞപ്പോൾ ചെയ്തോ എന്നാണ് മറുപടി പറഞ്ഞത് ; ഇന്ന് ആഴ്ച 2 കഴിഞ്ഞു ; dress ഇത് വരെ ലഭിച്ചിട്ടില്ല , പൈസയുമില്ല , മെസ്സേജ് അയച്ചാൽ reply ഇല്ല ; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് ഇത് ഇവരുടെ സ്ഥിരം പരിപാടി ആണ് , ആളുകളുടെ കയ്യിൽ നിന്ന് പൈസ നേരത്തെ വാങ്ങി വെക്കും ; ഓർഡർ delivery ചെയ്യില്ല , ഈ week കിട്ടും അടുത്ത week കിട്ടും എന്ന് പറഞ്ഞു കബളിപ്പിയ്ക്കും , ഇത് പൊതു ജനങ്ങൾ അറിയാതിരിക്കാൻ ഇൻസ്റ്റാഗ്രാമിൽ കമന്റ് സെക്ഷൻ വരെ ഓഫ് ചെയ്ത വച്ചിരിക്കുകയാണ് ; ഒരുപാട് സ്ത്രീകൾ ഇവരുടെ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് . അഫ്ര കെ നാസ്സർ ആണ് ഈ തട്ടിപ്പു സംഘത്തിന്റെ നേതാവ് ; ഭർത്താവ് ഷബീബ് മുഹമ്മദ് കൂട്ടിനു ഉണ്ട് ; ആകർഷകമായ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ തട്ടിപ്പിൽ കുരുക്കുന്നതാണ് ഇവരുടെ രീതി , പൊതുജങ്ങൾ ജാഗ്രത പാലിക്കിക #Mall of Abayas #online scam #kerala police
@Abdulla98627
@Abdulla98627 3 ай бұрын
Very good God bless you.
@Afra_shabeeb
@Afra_shabeeb 3 ай бұрын
Thank you❤
@ajmalpm7043
@ajmalpm7043 3 ай бұрын
Good work 💯 Keep going 👍
@Afra_shabeeb
@Afra_shabeeb 3 ай бұрын
Thank youuu❤
@soudhaqata9196
@soudhaqata9196 3 ай бұрын
AllahuAnugrehikkettea🤲EllaverkkumOrumatrikeAvettea💙👌
@Afra_shabeeb
@Afra_shabeeb 3 ай бұрын
Ameeen❤
@sakeerkri5872
@sakeerkri5872 3 ай бұрын
Super ❤❤❤
@ThanviMusadic
@ThanviMusadic 3 ай бұрын
I started using MOA by Afra abayas for the last 3 years and I can’t imagine me in any other abayas. She literally maintains the quality of the product without compromise. Keep going dear🥰🥰 All the very best for new heights May Allah bless you dear 😊😊
@nishakjoseph7771
@nishakjoseph7771 3 ай бұрын
Hats off to this hardworking and passionate women🥰🫂.....
@Afra_shabeeb
@Afra_shabeeb 3 ай бұрын
Thank you❤
@fouzyrazak7904
@fouzyrazak7904 3 ай бұрын
Masha Allah ❤️
@hassanfaizy9756
@hassanfaizy9756 3 ай бұрын
നല്ല സംസാരം എന്നാൽ എവിടെ നിന്നോ ഒരു ധൈര്യം എന്ന് പറയുന്നതിന് പകരംപടച്ചവൻ എനിക്ക് ഒരു ധൈര്യം തന്നു എന്ന് പറഞ്ഞു കൂടേ?
@petrixiron
@petrixiron 3 ай бұрын
അതവരുടെ കാര്യമാണ്. അവരുടെ വിശ്വസം ആണ്.. നിങ്ങളുടെ വിശ്വാസം അവരെ എന്തിന് അടിച്ചു ഏൽപ്പിക്കണം
@shereefp2492
@shereefp2492 3 ай бұрын
ഇല്ലാത്ത സംഭവം... പറയണോ സുഹൃത്തേ
@niyashussain4242
@niyashussain4242 3 ай бұрын
@@shereefp2492 ഇല്ലാത്ത സംഭവം എല്ലാം തനിയെ ഉണ്ടായി
@user-nv2mc6dh5d
@user-nv2mc6dh5d 3 ай бұрын
Exactly, nalla ahangariyanu ivar...experience ondu enikku
@petrixiron
@petrixiron 3 ай бұрын
@@user-nv2mc6dh5d നല്ല കുശുമ്പ് ഉണ്ട് അല്ലെ
@subasht5872
@subasht5872 3 ай бұрын
എൻ്റെ ജീവിതം കെറേണ വന്നതിന് ശേഷം തകർന്നൂ , ഇപ്പേൾ ഒളിവിലാണ്, എനിക്ക് രക്ഷപ്പെടണം
@Afra_shabeeb
@Afra_shabeeb 3 ай бұрын
Thakarnnu enn chinthikkunathkondan rakshapedan sadhikanath.. thought process change aku you will feel difference❤
@hyderalipullisseri4555
@hyderalipullisseri4555 3 ай бұрын
മനസ്സ് പതറരുത്.തീർച്ചയായും വീണ്ടും പിടിച്ചു കയറാൻ ആത്മ വിശ്വാസം അനിവാര്യമാണ്.പുതിയ മേഖല ഏതെങ്കിലും കണ്ടെത്തുക.ഹാർഡ് വർക്ക് ചെയ്യുക.പരിഹസിക്കാൻ ആളുകൾ ഉണ്ടാകും.കൂടെ കരയാൻ ആരും വരില്ല.ദൈവം അനുഗ്രഹിക്കട്ടെ.❤🎉
@sajitham.s3659
@sajitham.s3659 3 ай бұрын
കൊറോണ ക്ക് ശേഷം കട്ലറ്റ് വിറ്റ് ജീവിതം തിരിച്ചു പിടിച്ച ഒരു ഫാമിലി യെ അറിയാം, Go ahead
@prasanthaem4171
@prasanthaem4171 3 ай бұрын
തകർന്നു എന്ന് വിചാരിക്കരുത്. ചെറുതായി എന്തെങ്കിലും ചെയ്തു തുടങ്ങൂ , തീർച്ചയായും രക്ഷപ്പെടും .
@user-vr3if8ms3x
@user-vr3if8ms3x 3 ай бұрын
Sir nanum Kai 7 varsamai thakarnirikukayaaaa nigaludee kaive thirichariu
@snehaelizebeth6146
@snehaelizebeth6146 3 ай бұрын
She is 🔥
@Afra_shabeeb
@Afra_shabeeb 3 ай бұрын
❤❤
@mohammedrafeek808
@mohammedrafeek808 3 ай бұрын
Appreciate you
@Afra_shabeeb
@Afra_shabeeb 3 ай бұрын
Thank you❤
@anooparavind577
@anooparavind577 3 ай бұрын
Seeing all these, I really appreciate you, because you are for the family called husband and wife with children and you earn for them
@Afra_shabeeb
@Afra_shabeeb 3 ай бұрын
@shamjashihabudeen5254
@shamjashihabudeen5254 3 ай бұрын
Super❤
@ummarkv
@ummarkv 3 ай бұрын
എവിടന്നോ കിട്ടിയ ധൈര്യം അല്ല സിസ്റ്റർ അല്ലാഹുവിന്റെ കനിവാണ്. അല്ലാഹുവിനു സ്തുതി പറയണമായിരുന്നു ❤
@Afra_shabeeb
@Afra_shabeeb 3 ай бұрын
🤲🏻
@basheerbashi8014
@basheerbashi8014 3 ай бұрын
അതെ വീഡിയോയിൽ ഉടനീളം ,, ഞാൻ ,, ഞാൻ ,,, എന്ന ധ്വനി മാത്രം. പടച്ചവൻ്റെ ക്രിപയാൽ എന്ന ഒരു വാക്കേ ഇല്ല ,,,, നിൻ്റെ തൊഴിലാളികളാണ് നിൻ്റെ ബലം. ,,, ഒരു നന്ദി വാക്ക് അവർക്കും ഇല്ല. ഭർത്താവിൻ്റെ ഹെൽപ്പും ഒരു തൊട്ടു തൊടാതെ ,എല്ലാം സ്വയം ,,,,ന്താ ,, ല്ലെ ,,,,?
@marybineejafrancis1372
@marybineejafrancis1372 2 ай бұрын
വെറുതേ വീട്ടിലിരിക്കുകയാണല്ലേ
@sameerajaleel7880
@sameerajaleel7880 3 ай бұрын
Proud of you dear❤
@Afra_shabeeb
@Afra_shabeeb 3 ай бұрын
Thank you❤
@ameenathaha3803
@ameenathaha3803 3 ай бұрын
Masha allah. ❤❤masha allah.. ❤❤❤ Masha alllah... ❤❤❤❤❤ Great 💕dear
@Afra_shabeeb
@Afra_shabeeb 3 ай бұрын
@phygicartonlineworld
@phygicartonlineworld 3 ай бұрын
Good bless you Mall of Abaya 💪💪💪
@mahiraebrahimkutty3864
@mahiraebrahimkutty3864 3 ай бұрын
Super❤❤❤❤
@shijas_2159
@shijas_2159 3 ай бұрын
Congratulations 🎉🎉🎉🎉❤
@Afra_shabeeb
@Afra_shabeeb 3 ай бұрын
❤❤❤❤
@user-yb3ek1eb3y
@user-yb3ek1eb3y 3 ай бұрын
Trivandrum il oru shop tudangy koode ithaa?
@uktoukbynazrinanoob3331
@uktoukbynazrinanoob3331 3 ай бұрын
Hatssoff afra ❤
@Afra_shabeeb
@Afra_shabeeb 3 ай бұрын
Thank you❤
@NadeeraBanu-hh6ru
@NadeeraBanu-hh6ru 3 ай бұрын
മാഷാ അല്ലാഹ്. അല്ലാഹുവിന്റെ പൊരുത്തത്തിലായി ഉന്നതിയിലെത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲
@Afra_shabeeb
@Afra_shabeeb 3 ай бұрын
Ameeen❤
@JabirJabir-fv7zd
@JabirJabir-fv7zd 3 ай бұрын
ലിങ്ക് ഷെയർ ചെയ്തു തരാമോ എനിക്ക് ഒരുപാട് കസ്റ്റമർ ഫസ്റ്റ് ചെയ്യാൻ ഉണ്ട് പ്ലീസ് പ്ലീസ്
@ppfazil16
@ppfazil16 3 ай бұрын
Interesting❤❤
@Afra_shabeeb
@Afra_shabeeb 3 ай бұрын
@zubalixmuhammadali9661
@zubalixmuhammadali9661 3 ай бұрын
All the best 👍💯
@ShakeelaShakeela-nz1tu
@ShakeelaShakeela-nz1tu 3 ай бұрын
So happy for you afra and Mall of abayas.. you products are soo gud.. i am your customer since 2019.. the confidence when i am wearing your abaya is amazing.. only thing is the delivery delay.. but from this i can understand how much effort you are putting to raise your brand.. so inspiring.. masha allah.. reall boss lady
@Afra_shabeeb
@Afra_shabeeb 3 ай бұрын
Thank you🙏🏻
@shahinashamsu8679
@shahinashamsu8679 2 ай бұрын
Pardhayude wtsap grp undo.undenkil link idumo
@noufalak1
@noufalak1 3 ай бұрын
Congratulations dear proud of you 🎉🎉🎉
@Afra_shabeeb
@Afra_shabeeb 3 ай бұрын
Thank you❤
@sureshp8728
@sureshp8728 3 ай бұрын
Congrats ❤
@Afra_shabeeb
@Afra_shabeeb 3 ай бұрын
@rizwank.starofcochin2734
@rizwank.starofcochin2734 2 ай бұрын
BEST WISHES
@fathimahafra2782
@fathimahafra2782 3 ай бұрын
❤️‍🔥great
@pt123pt6
@pt123pt6 3 ай бұрын
അഫ്രക് ബിസിനസും ദീനും നല്ലത് പൊലെ കൊണ്ട് പോവാൻ സാധിക്കട്ടെ ആമീൻ 👍
@Afra_shabeeb
@Afra_shabeeb 3 ай бұрын
Ameeen❤
@jannathulfirdhouzz6434
@jannathulfirdhouzz6434 3 ай бұрын
Anya purushante munnil Mudi purathu kaanichu nadakkne ivark enth dheen aanu aavo madam..
@shajipavizham5265
@shajipavizham5265 3 ай бұрын
ദിനും ബിസിനസ്സും ഒരുപോലെ കൊണ്ടുപോവുക
@fousiyan360
@fousiyan360 3 ай бұрын
Enik enth cheynam ariyilla.8 lakh liability ayi bankl. Any body tell me what can l do. Shop ayirunnu ippo adach ittu. No sale and no fund to purchase new trend. Already stock und but no moving. Discount ittum noki
@bhanukk2023
@bhanukk2023 3 ай бұрын
Afra..... നീ എന്റെ student അല്ലേ.... മിടുക്കി... Congratulations!!!!!!!
@Afra_shabeeb
@Afra_shabeeb 3 ай бұрын
Bhanu misss☺️
@anilgeorge4417
@anilgeorge4417 3 ай бұрын
Proud of you 👍
@Afra_shabeeb
@Afra_shabeeb 3 ай бұрын
Thank you❤
@Saleesydays
@Saleesydays 3 ай бұрын
Hard work excellent❤️‍🔥
@Afra_shabeeb
@Afra_shabeeb 3 ай бұрын
Thank you❤
@MuhammedKunhi-pu9wn
@MuhammedKunhi-pu9wn 2 ай бұрын
❤❤❤ god bless you
@shamjashihabudeen5254
@shamjashihabudeen5254 3 ай бұрын
Super ❤❤❤❤
@arsharafeek1055
@arsharafeek1055 3 ай бұрын
വരും തലമുറകളിലെ മുസ്ലിം സ്ത്രീകൾക്ക് ഒരു മാതൃകയാണ് അഫ്ര good job
@sadiyaek2223
@sadiyaek2223 2 ай бұрын
She is a big fraud
@chocolatesandeclairs5917
@chocolatesandeclairs5917 2 ай бұрын
​@@sadiyaek2223you are fraud.She is queen
@Afra_shabeeb
@Afra_shabeeb 2 ай бұрын
@@chocolatesandeclairs5917❤❤
@muhammednisar9196
@muhammednisar9196 3 ай бұрын
Boss Lady❤❤❤🔥🔥🔥
@Afra_shabeeb
@Afra_shabeeb 3 ай бұрын
@fathimaamana8559
@fathimaamana8559 3 ай бұрын
Hardwork pays off💫💫💫💫
@Afra_shabeeb
@Afra_shabeeb 3 ай бұрын
🤲🏻🤲🏻🤲🏻
@RahamathM.k
@RahamathM.k 2 ай бұрын
Enikoru joli venam 22 year experience undu
@ShafeeqParamban
@ShafeeqParamban 3 ай бұрын
Ithil enganeyan order cheyyunnath
@fazeela.m.uansar2568
@fazeela.m.uansar2568 3 ай бұрын
Mashaallah 👍🏻✨പടച്ചവന്റെ അനുഗ്രഹം 🤲🏻
@Afra_shabeeb
@Afra_shabeeb 3 ай бұрын
Athe allenkil orukkalum rakshapedilla
@MuhammedRafi-yv7yk
@MuhammedRafi-yv7yk 3 ай бұрын
Mashallah
@shahidhasalam231
@shahidhasalam231 3 ай бұрын
Congrats❤ afra❤❤❤
@Afra_shabeeb
@Afra_shabeeb 3 ай бұрын
Thank you❤
@shaikabdulibrahim6338
@shaikabdulibrahim6338 3 ай бұрын
Masha Allah.
@Afra_shabeeb
@Afra_shabeeb 3 ай бұрын
❤❤❤
@anwarpeekay1774
@anwarpeekay1774 3 ай бұрын
Great... congratulations
@TheCpsaifu
@TheCpsaifu 3 ай бұрын
ഞാൻ ഗൾഫിൽ 2008 കാലഘട്ടത്തിൽ ഈ കച്ചവടം നിർത്തിയതാണ്..... അതിന് ശേഷം റിയൽ എസ്റ്റേറ്റ്, supermarkets മേഖല തെരഞ്ഞെടുത്തു... ഇപ്പോൾ എല്ലാം നിർത്തി.. താങ്കളുടെ വീഡിയോ കണ്ടപ്പോൾ തോനുന്നു വീണ്ടും പർദ്ദ കച്ചവടത്തിൽ തന്നെ ഇറങ്ങാണമെന്ന് 🙏🏽
@sheepcityremixes5339
@sheepcityremixes5339 3 ай бұрын
Ajmanil avdeya store
@shanaabdu.rahman
@shanaabdu.rahman 3 ай бұрын
Great ❤
@Afra_shabeeb
@Afra_shabeeb 3 ай бұрын
❤❤❤
@Devivilasam
@Devivilasam 3 ай бұрын
Inspiration to everyone,especially for women who suppressed for generations ❤ Above all, be the heroine of your life, not the victim.💐
@Afra_shabeeb
@Afra_shabeeb 3 ай бұрын
@junoobpp102
@junoobpp102 3 ай бұрын
Super entrepreneur 👌
@Afra_shabeeb
@Afra_shabeeb 3 ай бұрын
Thank you so much❤
@noufalmk8427
@noufalmk8427 3 ай бұрын
Great words
@Afra_shabeeb
@Afra_shabeeb 3 ай бұрын
Thank you❤
@ayyoobmubashira-rp8us
@ayyoobmubashira-rp8us 3 ай бұрын
2019 എന്റെ ജീവിതത്തിൽ എന്റെ വും കഷ്ട്ട പെട്ടവർഷം അൽഹംദുലില്ല ഇപ്പോൾ അതിൽ നിന്ന് മോജനം കിട്ടി അൽഹംദുലില്ല
@Afra_shabeeb
@Afra_shabeeb 3 ай бұрын
❤❤❤❤❤ ameeen
@ayyoobmubashira-rp8us
@ayyoobmubashira-rp8us 3 ай бұрын
നീ ഏതാ
@ayyoobmubashira-rp8us
@ayyoobmubashira-rp8us 3 ай бұрын
എവിടെ സ്തലം
@ltfworld2754
@ltfworld2754 3 ай бұрын
അൽഹംദുലില്ലാഹ്
@mrlzmrlz3655
@mrlzmrlz3655 3 ай бұрын
Super
@Afra_shabeeb
@Afra_shabeeb 3 ай бұрын
@roopamstudiopta6035
@roopamstudiopta6035 3 ай бұрын
Mall of Abaya wonderful wonderful ❤❤
@musthafp5367
@musthafp5367 2 ай бұрын
Very good
@HapsaIbrahim
@HapsaIbrahim 3 ай бұрын
ഇനിയും അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ
@Afra_shabeeb
@Afra_shabeeb 3 ай бұрын
Ameeen❤
@aachuful1
@aachuful1 3 ай бұрын
Great
@Afra_shabeeb
@Afra_shabeeb 3 ай бұрын
Thank you❤
@SaJjaDAli-lx1fu
@SaJjaDAli-lx1fu 3 ай бұрын
🔥🔥👍👍
@riyazabdul2608
@riyazabdul2608 3 ай бұрын
Good.
@Afra_shabeeb
@Afra_shabeeb 3 ай бұрын
❤❤❤
@vinithas.4539
@vinithas.4539 3 ай бұрын
Njanum oru food business chayan agrahikunu paksha oru bankum lone thanusahayikunnilla.
@ourworld105
@ourworld105 2 ай бұрын
Mashallah ❤❤❤
@ramlathputhusseri7523
@ramlathputhusseri7523 2 ай бұрын
Proud of u
@mydreamworld1948
@mydreamworld1948 2 ай бұрын
ഞാനും തുടങ്ങി അബായ online business inshaallha നല്ല നിലയിൽ പോവുന്നു
@888------
@888------ 2 ай бұрын
എവിടുന്നാ കിട്ടുക wholesale??
@abdulrahman-ci2xb
@abdulrahman-ci2xb 3 ай бұрын
Communication skills and good presentation are enough to get jobs in UAE. You have that a lot. Anyway you selected better option. Good luck.
@Afra_shabeeb
@Afra_shabeeb 3 ай бұрын
Ithonnum thodakkathil indayeela😁
@abdulrahman-ci2xb
@abdulrahman-ci2xb 3 ай бұрын
What you mean!
@fousiyan360
@fousiyan360 3 ай бұрын
Njan ippo fail anu businesses l. Please help me what can l do
@maisafiros6657
@maisafiros6657 3 ай бұрын
Proud of you 👍 😊
@Afra_shabeeb
@Afra_shabeeb 3 ай бұрын
@shaznaruzan2814
@shaznaruzan2814 Ай бұрын
Proud of cheating people.
@hussainthoombath4357
@hussainthoombath4357 3 ай бұрын
Good
@Afra_shabeeb
@Afra_shabeeb 3 ай бұрын
Thank you❤
Sprinting with More and More Money
00:29
MrBeast
Рет қаралды 191 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 18 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 25 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 35 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 191 МЛН