0:00 എന്റെ ഒരു ദിവസം 2:00 മോര്‍ണിംഗ് കോമഡി ടൈം 3:52 പിന്നെ ലഡ്ഡു കഴിക്കും 5:26 ബ്രേക്ക്ഫാസ്റ്റ് 6:45 ഉച്ച ഭക്ഷണം 8:33 അത്താഴം 9:26 പൊറോട്ട കഴിക്കുമോ
@althaflatheef6535Ай бұрын
😂
@manjupaulose8704Ай бұрын
സാർ ഈ herbal ലൈഫ് എന്നാ ഒരു പൊടി ഇപ്പോൾ കേരളത്തിൽ കിടന്നു കറങ്ങുന്നു അതേപറ്റി ഒന്ന് പറയാമോ
@DrRajeshKumarOfficialАй бұрын
@@manjupaulose8704 ഞാൻ എന്ത് പറയാൻ.. ഇതുപോലെ എന്തെല്ലാം പൊടി, കാന്തക്കിടക്ക., എണ്ണകൾ എല്ലാം കിടന്നു കറങ്ങുന്നില്ലേ.. അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയാൻ ഞാനില്ല..
@abdullahAbdu-iu7efАй бұрын
Dr urangumbol kaalil soks dharichal kannin kaaycha kurayumo ans pls
@sailajasasimenonАй бұрын
Doctor ടെ ജീവിതചര്യ പങ്കു വെച്ചതിൽ നന്ദി, സന്തോഷം ❤️. ഇതെല്ലാവർക്കും പ്രചോദനമേകട്ടെ❤️ 👍🏻
@manjupaulose8704Ай бұрын
സാറിന് ദീർഘായുസ് ഉണ്ടാകെട്ടെ ആരോഗ്യവാൻ ആയി ഇരിക്കെട്ടെ 🥰🥰🥰🥰
@DheerajCM-z4wАй бұрын
Sir,....... Thank u..... .....❤ ഇനി മെലിഞ്ഞവർക്കായി ഒരു video കൂടി....... പ്രതീക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@omsairam8957Ай бұрын
Doctor you’re a very sincere and humble person ❤
@priyavinod1916Ай бұрын
ഞാനും ഇതുപോലെ ഒക്കെയാണ് ലൈഫ് സ്റ്റൈൽ , ഡോക്ടർ😍
@AjuMalu-g2yАй бұрын
Chumma😂
@Shemi-y1gАй бұрын
😂😂😂😢😢
@bipinkrishnan4302Ай бұрын
Great tips Dr!!!. Truly humble and great ways to take deviation(eg parotta etc) from healthy diet without completly avoiding it. Thank Dr for sharing these tips!!!
@JayasreePb-x7eАй бұрын
താങ്ക്യൂ ഡോക്ടർ. ഗോഡ്ബ്ലെസ് ❤️🙏🏻🌹
@ranisimon1191Ай бұрын
Very very useful information Doctor. Your knowledge is greatly appreciated. God bless u
@ansadmh7563Ай бұрын
Halo dr .... Herbal life te products ne kurich oru vedio cheyyamo.
@lathikaramachandran4615Ай бұрын
Vvvv intresting dr. Keep going. God bless you
@bineesha136Ай бұрын
Thankyou doctor❤️🙏👍
@remadevi6884Ай бұрын
Useful information Thanku Dr ❤
@JessyJohnson-o6pАй бұрын
Thank you doctor ❤❤❤❤
@akhiltpaul7069Ай бұрын
Doctor healthy cooking ne kurich oru vdo cheyyamo
@anillukose28Ай бұрын
I doing it my waite tottal now 67 only.. maximum time try to eating 3 time kuboos. Some time morning or evening one coffee with sugar ..and every day exercise one hour above ..iam feeling good now 😊
@vimyfusionАй бұрын
Dr... വണ്ണം കൂട്ടാൻ ഉള്ള vedio ചെയ്യുമോ? Plss
@JesiMijayАй бұрын
Dr. എനിക്ക് നേരത്തേ 98കെജി ഉണ്ടായിരുന്നു ഇപ്പോൾ എനിക്ക് 88 ആയി ഇപ്പോൾ ഇനിയും കുറയണം
@shanavas9858Ай бұрын
ഡോക്ടർ...ഒരു സൈഡ് വരുന്ന തൊണ്ട വേദനയെ കുറിച്ച് ഒരു വീഡിയോ ചെയ്യണം..ഞാൻ ഒരുപാട് തവണ ചോദിച്ചതാണ്.പ്ലീസ്
@shanavas9858Ай бұрын
@sreejaavineesh8354 എനിക്കും ഒണ്ട്..3 weeks ആയിട്ട്...ബ്ലഡ് chek ചെയ്തു no broblem...പക്ഷെ മാറുന്നില്ല
@DrRajeshKumarOfficialАй бұрын
will do
@shanavas9858Ай бұрын
@DrRajeshKumarOfficial thanks doctor ❤
@asarupulikkal7018Ай бұрын
ഇഷ്ടമായി ഈ കഥ
@mayamadayath275628 күн бұрын
Dr navara rice kazichal fat kuraumo,?@ DIET chyunavar ku kazhikamo?
@parishathajudeen1450Ай бұрын
Thank you sir ❤
@neelanjanamcreations9172Ай бұрын
Sir🙏🏻🙏🏻ഈ comment കാണാതിരിക്കരുത് 🙏🏻🙏🏻 Sir, weight കുറഞ്ഞവരെ നിരാശപെടുത്തരുത് 🙏🏻. എനിക്ക് 45 വയസ്സ്. 157 height, weight 40 യെ ഉള്ളു. കൊളെസ്ട്രോൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല. വണ്ണം കൂട്ടാനും എന്നാൽ കൊളെസ്ട്രോൾ ഉണ്ടാകാതിരിക്കാനും ഉള്ള ഒരു ദിവസത്തെ ഭക്ഷണക്രമം (രാവിലെ, ഉച്ചക്ക്, രാത്രി )എന്താണ്. ഒരു video ചെയ്യാമോ?
@sunithasanthoshanoop1435Ай бұрын
Thank you doctor❤️
@shahidaskitchenette8279Ай бұрын
എനിക് 57 വയസ് ഉണ്ട് ഫുഡ് വളരെ കുറച്ച്. Dr parayunnathpole anu ellam ചെയ്യുന്നത് . എന്നിട്ടും എൻ്റെ വെയിറ്റ് കുറയുന്നില്ല കൊളസ്ട്രോൾ കുറയഉന്നില്ല തൈറോയ്ഡ് ഉണ്ട് എന്തകാര്യം എന്ന് അറിഞ്ഞുട
@saleenasiddik9678Ай бұрын
എന്റെ മോന് 24വയസ്സുണ്ട്, വളരെ മെലിഞ്ഞ ശരീരമാണ് മോന്റേത്, ഭക്ഷണം നന്നായി കഴിക്കാറുണ്ട്, എന്തുകഴിച്ചാലും അവന്റെ ബോഡിയിൽ കാണുന്നില്ല സാർ, ശരീരം പുഷ്ടിപെടാൻ എന്ത് ഭക്ഷണം കൊടുക്കണം സാർ..
@Shemi-y1gАй бұрын
കട്ടൻ ചായയിൽ ഒരു spoon നെയ്യ് ചേർത്ത് കഴിക്കുക, daily 2നേരം.. പിന്നെ salt ഇല്ലാത്ത ബട്ടർ. ഒരു മാസം കൊണ്ട് ഒരു കിലോ വെച്ച് കൂടും.
@nedya2083Ай бұрын
Laddu link plz dr
@Najvaponnuz8129Ай бұрын
Thanks Doctor ❤
@rajeevpandalam4131Ай бұрын
Dr. ഒരു വെയിറ്റ് ഗയിൻ challenge ചെയ്യുമോ എപ്പിസോഡ്
Thanks Dr 🙏doctor cheyyunna athe diet plan aanu enteth Doctor annu leddu vedio itta timeil njan undakki kazhikkunnu innu vare super effect anu especially enik thonniyath vishapp control cheyyan pattunnund oru full day ente planil full sugar rice avoid cheithennu mathram pakaram sprouting payar aanu kazhikkkarullath gym il pokunnathum sleeping mathre ente planil correct avathath 👍but super aanu Doctor de plan thanks for sharing
Sir A medicine namely new Orthopower is widely available in Bhopal medical shops which is used to cure muscular and skeltal pain swelling g in body. Is it a good medicine. I feel stomach burning after sometime consuming it. Pl fo reply Sir
@najmaharis8826Ай бұрын
Thank you sir
@anjaleedevicm2313Ай бұрын
വെറും 40 kg ഉള്ള 45 വയസ്സുകഴിഞ്ഞ ഞാൻ sir ന്റെ ഡയറ്റ് follow ചെയ്യാമോ? Height വെച്ചു നോക്കുമ്പോൾ എനിക്ക് 55 kg എങ്കിലും വേണം. കൊളെസ്ട്രോൾ ഉണ്ടായിരുന്നു. ഇപ്പോൾ normal ആണ്. ഞങ്ങൾ മെലിഞ്ഞവർക്കായി കൊളെസ്ട്രോൾ control daily ഡയറ്റ് video ചെയ്യാമോ?sir മെലിഞ്ഞവരുടെ ഈ comment കാണാതിരിക്കരുത്🙏🏻🙏🏻🙏🏻 ഒരു reply തരൂ.................. 🙏🏻🙏🏻🙏🏻🙏🏻🙏🏻 തീർച്ചയായും താങ്കളുടെ അടുത്ത video ഇതായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ 🙏🏻🙏🏻🙏🏻🙏🏻
Give link either in description box or as 1st comment
@LaliaaliValiyakathАй бұрын
Dr laduvinte link plz
@brahmadathasharma4518Ай бұрын
intermittent fasting വളരെ നല്ല റിസൾട്ട് ആണ് തരുന്നത്. ഒരു മാസം ആയി ആഴ്ചയിൽ അഞ്ചു ദിവസം ചെയ്യുന്നു. 89 Kg ഉണ്ടായിരുന്ന ഞാൻ 84Kg ആയി. പ്രതേകിച്ചു വ്യായാമം ഒന്നും ചെയ്യുന്നില്ല രാവിലെ ഒരുമണിക്കൂർ നടത്തം മാത്രം. എനി പതിയെ വ്യായാമം ചെയ്യണം. Cycling നല്ലതാണോ.
@bindumohan987Ай бұрын
എങ്ങനെ എന്നു പറഞ്ഞു തരുമോ
@ramlu7784Ай бұрын
ചാമ അരി നല്ലതാണോ sr ഒന്ന് പറയോ
@jayavallip5888Ай бұрын
Thank u Dr. 👍Laddu 😂ithoru veeran anallo 😄❤️
@sunidcosta7967Ай бұрын
Can we use instant coffee powder
@sindhus527Ай бұрын
Dr. Ethapazham puzhungi stiramayi kazhichal vannam koodumo, ricefoodinu pakatam.
@PranavBinoyАй бұрын
വണ്ണം കുറയ്ക്കാൻ ഹെർബൽ life കഴിക്കാൻ നല്ലതാണോ
@moviesworld-2024.Ай бұрын
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ റൈറ്റ് സൈഡ് വിരലുകൾ വേദനിക്കുന്നത് എന്തുകൊണ്ടാണ് മടക്കുമ്പോൾ
@jeffyfrancis1878Ай бұрын
🙌🙌😍😍
@dheerajniranjana9463Ай бұрын
Sir, ഞാനും മെലിഞ്ഞിട്ടാണ്....... 50 age കഴിഞ്ഞു. Weight കുറവാണു. ഈ പ്രായത്തിൽ follow ചെയ്യാവുന്ന ഡയറ്റ് പറഞ്ഞു തരാമോ?? ❤️❤️❤️❤️❤️🙏🏻
@JayasreePb-x7eАй бұрын
സൗണ്ട് എല്ലാ. എന്താണ് എന്നറിയില്ല. ഒക്കെ. ബൈ.
@sideeqaju123sideeq7Ай бұрын
Dr ഇടക്ക് വെയിറ്റ് സ്റ്റക് ആകുന്നു ഒരു മാസം ആയി ഇനി എന്താ ചെയ്യും
@FLOairMISTАй бұрын
Does thinking burning calories? fake or real
@ethalvs6481Ай бұрын
Dr... Ladu link tharamo
@sinijoshua2244Ай бұрын
Doctor.. വെള്ളം നന്നായി കുടിക്കുമ്പോൾ വയർ നിറഞ്ഞ ഫീലിംഗ് ആണ്. അപ്പോൾ ഉച്ചക്ക് ചോറുണ്ണാതിരുന്നാൽ health നെ ബാധിക്കുമോ
@rishadkadakkadan337Ай бұрын
haai docter . nile psoriasisine കുറിച്ച് പറയുമോ . 9 വർഷം ആയി ബുദ്ധിമുറുന്നു
@sahiratp8387Ай бұрын
ലാഡ്‌വിന്റെ ലിങ്ക് തരുമോ
@greeshma821Ай бұрын
Dctre diet follow cheythu njan weight kurachirunnu. But last 2 week follow cheyyan pattiyirunnilla. Again weight gain aayi😢. Food adhikam kazhichilla. Exercise kuranju
@VinodKumar-wj9qzАй бұрын
മൊബൈൽ ഫോൺ നോക്കുമ്പോളുണ്ടാകുന്ന എനർജി ലോസ് പരിഹരിക്കാൻ സാദാരണ തൊഴിലാളികക് പറ്റുമോ. അതാണോ കുഴഞ്ഞുവീണു മരണങ്ങൾ സൂചിപ്പിക്കുന്നത്
@ajinrajnk8751Ай бұрын
Edakk edakk food kazhikkunnath nalla sheelam aano
@binduraveendran8351Ай бұрын
Hi doctor Banana aano,egg aano first kazhikunnath. ??
@anandarvin7988Ай бұрын
🙏🙏
@RadhaKrishnan-oc8upАй бұрын
ഡോക്ടറെ വണ്ണം കൂടാനുള്ള എന്തെങ്കിലും ഒരു മാർഗ്ഗം പറഞ്ഞു തരുമോ
@amminimohanan2592Ай бұрын
ആഗ്രഹത്തിനും അത്യാവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കണം അല്ലേ സാർ ഗോഡ് ബ്ലെസ് യു👍👍👍❤❤❤🙏🙏🙏
@susmithababu6790Ай бұрын
Dr ഞാൻ 4 kg കുറഞ്ഞു ഇനിയും കുറയാൻ ശ്രെമിക്കണം
@soumyap.v3262Ай бұрын
Acidity ullavarku intermittent fasting cheyyamo??
@PreethaAneesh-h4pАй бұрын
❤❤
@beenavinod4994Ай бұрын
🙏🙏🙏🙏
@SujithSujith-o7pАй бұрын
18 ചലഞ്ച കഴിഞ്ഞിട്ട് chaithittile. ഞാൻ കാണാറില്ല. കുറെ നോക്കുന്നു. എന്താ കാണാതെ 😢😢കരച്ചിൽ varunnnu
@mayavinallavan4842Ай бұрын
ഡോക്ടർ ഗ്രീൻ കോഫി നല്ലതാണോ
@sarammajohn8903Ай бұрын
ലഡ്ഡു ഞാൻ ഉണ്ടാക്കി കഴിക്കുന്നുണ്ട്
@Razeem-123Ай бұрын
ലഡ്ഡു ലിങ്ക്?
@lillyvinod1812Ай бұрын
Dr.check FLP after 6 months എന്ന് പറഞ്ഞാൽ എന്താണ്
@sheebakp1163Ай бұрын
Cholesterol test aanu
@sheebapb6137Ай бұрын
Dr fever aayi enikk chalang thudaran pattiyilla
@annajacob1080Ай бұрын
ഡോക്ടർക്ക് സാധിക്കും ഞങ്ങളെപ്പോലെ ഉള്ള അമ്മമാർക്ക് പറ്റില്ലല്ലോ മക്കളെ സ്കൂളിൽ വിടുന്ന തിരക്കിൽ ആകും
@azraali-dm8erАй бұрын
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും😊
@ponnusanu1085Ай бұрын
ഫസ്റ്റ് ❤
@bismikhan3360Ай бұрын
ലൈഫ് സ്റ്റൈൽ മാറ്റിയപ്പോൽ 1 മാസം കൊണ്ട് 8 Kg കുറഞ്ഞു........
@ranjithmkumar3573Ай бұрын
Enthokkeya cheithathu?
@JubiyahomtangalАй бұрын
Da enth diet follow cheithe
@RadhaKrishnan-oc8upАй бұрын
ഡോക്ടർ വണ്ണം ഇല്ലാത്തവർക്ക് വേണ്ടി വണ്ണം കൂടാനുള്ള ഒരു ചലഞ്ച് നടത്തുമോ
@Mr-rasha786Ай бұрын
Hi 🌹
@ApuuusssssseyyyyyyyyАй бұрын
Doctor enik age 17 nallath pole hair Loss ind 30+ hair Loss akunnund enthenkilum oru solution venam please 😢
@g.krishnanvaradarajanvarad8536Ай бұрын
New orthopower homeopathy medicine
@priyavinod1916Ай бұрын
ലഡ്ഡു ൻ്റെ ലിങ്ക് കണ്ടില്ലല്ലോ
@sowmyajackson5670Ай бұрын
ഒന്നുമില്ല സിസ്റ്റർ, Nuts, badam, walnut, penut, pumkin seed, അങ്ങനെ എല്ലാം വറുത്തു പൊടിച്ചു, ഈന്തപഴം, ചേർത്ത് ഉരുട്ടി എടുക്കുക. Daily ഒന്ന് കഴിക്കുക.
@dinuld8951Ай бұрын
Dr 5 kg kuraju
@suseelakumariamma7798Ай бұрын
ലഡ്ഡുലിങ്ക്
@naseemaasees2447Ай бұрын
👍🏼
@sajithsasidharan4092Ай бұрын
👍👍👍👍
@neetharavindran1003Ай бұрын
Please give laddu's link
@AJITHAT.VАй бұрын
ലഡ്ഡു link
@AJITHAT.VАй бұрын
Laddu link
@rajeevpandalam4131Ай бұрын
Dr. ബ്രൗൺ ഷുഗർ ആണോ യൂസ് ചെയ്യുന്നേ
@Prajitha-it3rbАй бұрын
ഡോക്ടറെ ഒരു ഫാറ്റി ലിവർ നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@sreejaprasannan1091Ай бұрын
ലഡു വിന്റെ link kittiyilla
@sportsmania512Ай бұрын
കൂടാൻ ഉള്ള diet പറ ഡോക്ടർ 🙃
@jomyvenu6299Ай бұрын
Sugar free പഴം ഉണ്ടോ? അതു കഴിക്കുന്നത്. ഷുഗർ ഉള്ളവർക്ക് നല്ലതാണോ?
@sabitha6893Ай бұрын
Robasta low sugar ആണ് ചെറിയ മധുരം ഉണ്ടെങ്കിലും sugar പെട്ടെന്ന് കൂടില്ല
@Aadhi271Ай бұрын
Pv flued കാരണം പ്രെഗ്നന്റ് മരിച്ചു എന്ന് കർണാടക news വന്നു അതിനെ കുറിച്ച് പറയുമോ
@Anzananazeer-el4ewАй бұрын
Dr ഞാൻ intermittent fasting ചെയ്യുന്നുണ്ട് 5 month aayi. No exersise. But 12 kg ഞാൻ kuranjnu. ഇഷ്ടമുള്ളത് എല്ലാം ഞാൻ കഴിക്കാറുമുണ്ട്. Intermittent fasting ചെയ്തോ എന്നെ പോലെ മടിയന്മാർ മടിച്ചികൾ ഉണ്ടെങ്കിൽ we get good result ❤
@ignoupreviousquestions4016Ай бұрын
Ellam kazhichittano ? Calorie deficit ille
@S3createАй бұрын
ഒരു ദിവസം എന്തു കഴിക്കുന്നു വെന്ന് പറയുമോ
@Anzananazeer-el4ewАй бұрын
രാവിലെ chiaseed+lemon then breakfast, Lunch,വൈകിട്ട് 5 മണിക്ക് ഡിന്നർ. Quantity കുറവ് ആയിരിക്കും ഫുഡിന്റെ. അത് പോലെ വൈറ്റ് റൈസ് അല്ല lunch കുത്തരി ചോറ് ആണ്. 3or2 time green tea കുടിക്കും.പിന്നെ ബേക്കറി items എനിക്ക് ishtamullathum ഞാൻ കഴിക്കും.remember quantity 😊