കടലാസ് ചെടി നന്നായി പൂവിടാൻ പറ്റിയ ടൈമാണ് ഡിസംബർ തൊട്ട്. നല്ല വെയിലാണ് വേണ്ടത്.അധികം വെള്ളം ആവശ്യമില്ലാത്ത ചെടിയാണ് കടലാസ് ചെടി.. നമ്മുടെ വീട്ടിലുള്ള ചാരം മതിയല്ലേവളം ..കഞ്ഞി വെള്ളം ചാരം മുട്ട തോട് ഇത് വളമാണല്ലേ. ഇത് ചെയ്താൽ പൂക്കൾ നിറയെ വരും എന്ന് മനസ്സിയായി. പല തരം കളർപൂക്കൾ നിറഞ്ഞു കാണാൻ നല്ലൊരു കാഴ്ച തന്നെ '
@mydreamz175110 күн бұрын
ചാരവും മുട്ടതോടും കഞ്ഞിവെള്ളവും ചേർത്ത് ഉണ്ടാക്കിയ നല്ലൊരു fertilizer ആണല്ലോ. ബോഗൈൻവില്ല നിറയെ പൂവിടാൻ ഈ fertilizer മതി.😊 ബോഗൈൻ വില്ല caring ഒക്കെ നന്നായി പറഞ്ഞു തന്നു . 😊 Good Share
@DevusCreations10 күн бұрын
Thanku🙏
@cr7fans7099 күн бұрын
Njan dap anu koduthath nannayi poothu
@MeghaDeepu-em7rx8 күн бұрын
❤
@shahash309 күн бұрын
തെങ്ങിൻെറ മടലു൦(പട്ട) ചകിരിയും കത്തിച്ച ചാര൦ ഉപയോഗിക്കാമോ ??? അതോ മരത്തിൻെറ വിറക് കത്തിച്ച ചാര൦ തന്നെ വേണോ???