Hi doctor,will u pls explain about diastasis recti & to get rid off mummy tummy.
@mohdsinan90174 жыл бұрын
വളരെ ഉപകാര പ്രദം Dr Push അപ്പ് Squats, സ്കിപ്പിംഗ് തുടങ്ങിയ സ്ഥിരമായി ചെയ്യുന്ന വ്യായാമങ്ങളോടൊപ്പം പുതുതായി ചിലതു കൂടെ dr കാണിച്ചു തന്നു. Thanks Dr ❤️❤️❤️❤️❤️
@karthisthoughts59984 жыл бұрын
ഡോക്ടറെ വളരെ ഫലപ്രദമായ വീഡിയോ ആയിരുന്നു ഇത്
@sajeertmajeed14734 жыл бұрын
Dr poliyaanu മുത്താണ്
@gigi.90924 жыл бұрын
Excellent.very good helpful. Thanks you Dr Rajesh sir thanks you.......
@zareenaabdullazari.58064 жыл бұрын
Step jogging aadyamayane kanunnath nalla oru arivane tnq doctor
@aswathyk40004 жыл бұрын
Thank you so much doctor.very use full information.innalathe stomach kurayn exercise valare nallathayirnu
@amnainathereal4 жыл бұрын
👏🏻👏🏻👏🏻👏🏻👏🏻 ഒന്നും പറയാനില്ല ❤️❤️❤️❤️thank you DR
@jeena_zain17274 жыл бұрын
പത്തു ദിവസം പത്തു തരം വ്യായാമം continue ആയ്ട്ട്... 🤗എപ്പോഴും ഒരേ വ്യായാമം ചെയ്ത് മുഷിപ്പും വരില്ല !!😉😉thanku so much doctor 😍 റമദാൻ ആയോണ്ട് പകൽ ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടാ... !!!😇night workout ചെയ്യണം insha allaah👍
Dr. All r simple but fat reduction especially Tummy..Thanks a lot
@LiveintheMoment244 жыл бұрын
Thank you Dr. Nala muthal theerchayayum cheyyum..
@violin47714 жыл бұрын
Very informative. Thank you very much Sir 🙏🙏🙏🙏
@shailanair84584 жыл бұрын
Good morning. Sir, Vitamin D kuranjal seacod capsules kazhikkunnatu nallatanu ennu sir parangirunnu .Cod liver oil Enna capsules kazhikkamo .enikku Vitamin D kuravanu test chaitu.all joints pain undu.sir pls reply.e cap ellavarkkum kazhikkamo iam from Mumbai
@Ajkhilkda4 жыл бұрын
Super sir ,ഒരുപാട് നന്ദി
@subhahrishi3224 жыл бұрын
Good Dr. I am following this exercise.... warm up veno first
@shynivarghese59954 жыл бұрын
വളരെ നന്ദി ഡോക്ടർ 🙏🙏
@MrNishadms4 жыл бұрын
സാറിന്റെ ഓരോ വീഡിയോക്കും കാത്തിരിക്കുന്ന ഞാൻ ♥♥♥
@sreejithkumar65324 жыл бұрын
Yes njanum
@BtechMIXMEDIA4 жыл бұрын
നല്ല അറിവ്
@suseelak.g5604 жыл бұрын
thank you DOctor,GOd blessyou
@PKsimplynaadan4 жыл бұрын
Very very valuable video thanku Doctor
@liliakavukatt25544 жыл бұрын
As usual u always come with very useful infor mation for every one who needs and appreciate :! Thanks a lot Dr. Rajesh Kumar! May God bless u!
@soudhavarghese48664 жыл бұрын
Thank you Dr for your useful vedios and information
@ambilyanil79684 жыл бұрын
I tried it. My sugarlevel reduced to 92 from 138.thank u so much doctor
@jalajaepillai54484 жыл бұрын
Very useful tips. Thank you so much.
@elizabethvijay50554 жыл бұрын
Very good exercise doctor, will do daily.. Thank you so much for your timely help during this time.
@ftb10494 жыл бұрын
Endhelum change undo??
@jishachandraj77054 жыл бұрын
എപ്പോഴുത്തെയും പോലെ തന്നെ നന്നായിട്ടുണ്ട് ഡോക്ടർ. വീട്ടിലിരുന്നു ചെയ്യാവുന്നതും ഫലപ്രദവുമായ വ്യായാമങ്ങൾ, ഡെമോൺസ്ട്രെഷൻ ഉൾപ്പെടുത്തുയട്ടുള്ളത് കൊണ്ട് എല്ലാം വേഗത്തിൽ മനസിലാക്കാനും പറ്റി 🤝.... എന്നും ഡോക്ടറുടെ വീഡിയോക്ക് ആദ്യം കമന്റ് ചെയ്യുന്ന ഞാൻ പിറകോട്ടു പൊയ്ക്കൊണ്ടിരിക്കുവാ 😵😵😞😞😞😞feeling sad😞😞😞
@DrRajeshKumarOfficial4 жыл бұрын
thank you.. dont worry madam.. try next time..
@yasmeenarbaz97544 жыл бұрын
Doctor body heat avunna food athu enthu kond undakunnu ... Body heating and cooling food athoru video cheyyamo pls
@keerthanas.h36294 жыл бұрын
Good question.
@taruncmathews76574 жыл бұрын
Adipoli...... നന്നായി ഒന്ന് വിയർത്തു
@jiniabraham65904 жыл бұрын
Dear Doctor thanks for uploading the most relevant topic l get severe lower limbs aching pain even when lam resting and finding so hard to stand up and do work what could be the reason
@udayanair66574 жыл бұрын
Super video and also very good exercises for fat burning .keep it up and god bless you.
@naushadmohammed19984 жыл бұрын
Well. . Very good info... മടിയന്മാർക്കു ബുദ്ധിമുട്ടാകും 😄😃😄
@rajisaji15694 жыл бұрын
Dr, please upload exercises for disc complaint patients too...its my request..🙏🙏🙏
@anupamap84172 жыл бұрын
Morning cheyyan pattathavar Evening ee exercise Cheyyunnathu kondu gunam cheyyuoo...
@ananthukr63404 жыл бұрын
Thakyou very munch. Doctor
@rincyjoshmon89463 жыл бұрын
Thank you sir thangale daivam rekshikkatte🙏🙏🙏
@AjithAjith-uc2fc2 жыл бұрын
താങ്ക് യു സാർ വലിയ ഉപകാരം 🙏🙏🙏🙏🙏🙏🙏
@kumariks7414 жыл бұрын
Valare nalla exercise thanks Dr
@akhilnair71254 жыл бұрын
Thank you doctor.. Nik dr ine valare ishtamanu..njn cheruthile dr ine aan stiram kanichirunathu...epo natil vannathinu shesham kanikkan pattitilla...Dr nalla oru human koodi aan...thanks a lot doctor❤
@DrRajeshKumarOfficial4 жыл бұрын
thank you so much akhil
@akhilnair71254 жыл бұрын
❤❤
@shandrykj63654 жыл бұрын
Dr. vascular Head ache നെ കുറിച്ച് ഒന്നു പറഞ്ഞു തരാമോ?
@DrRajeshKumarOfficial4 жыл бұрын
will do
@p.s59464 жыл бұрын
Thanks ഡോക്ടർ..
@jubintk72734 жыл бұрын
Thank you doctor your great 👍 Keep going on , we are with you
@ritavarghese35194 жыл бұрын
Hi sir how r u?i love ur videos .lockdown feb last start here 5 months ayi everyday 30m njan ee excerise and diastasis recti excerises chaiunnu.food amound decrease. I have 58 kg now54.5 my side fat less i feel i am healthy and strong .thanks Doctor.
@alicejohn76564 жыл бұрын
Very useful video
@indirasp15194 жыл бұрын
Thank u sir... i have fat in stomach.. and fatty liver
@favas71934 жыл бұрын
Ethrayum pettanu sir 1 millon thikakate pararthikkunu🎉🎊💞
@hibanasrin9069 Жыл бұрын
Dr.amblical hernia surgery kayhijavarku ethokko cheyamo please reple
@riyastk14 жыл бұрын
Dr can you advice on using coconut oil. I knew coconut oil contains saturated fat. Coconut oil is widely used in kerala, can you advice on effect of daily usage of coconut oil and best alternative if it is not recommended.
@lathadas4924 жыл бұрын
Nalla exercises. Try cheyanam
@rajagopalnair78972 жыл бұрын
Very nice video. Thank you Doctor
@smartsong46414 жыл бұрын
Thank you sir. We will try
@erdeepa71364 жыл бұрын
Thank u doctor... Very helpful vedio
@siyaarun90864 жыл бұрын
Good message. Thank you sir.
@sreejakrishh43834 жыл бұрын
Gluten allergy ne kurichu oru video idaamo Dr. Gluten allergy ulla aal vannam kuraikaan follow cheiyanda diet koodi onnu paranju tharumo Dr.
@DrRajeshKumarOfficial4 жыл бұрын
will do
@sreejakrishh43834 жыл бұрын
@@DrRajeshKumarOfficial thankq sir
@sandhyasunil11164 жыл бұрын
Thank you very much doctor...🙏
@shahi92614 жыл бұрын
ഇതിലെ 5, 6 എണ്ണം മടി ആണേലും പ്രാകി പറഞ്ഞുമൊക്കെ മിക്കവാറും ദിവസം ചെയ്യാറുണ്ട്.. നല്ല റിസൾട്ട് ഉള്ളവയ.. പ്രത്ത്യേകിച്ചു സറ്റയർകേസ് എക്സസൈസ്.. ചെയ്താൽ നല്ല ഗുണം തന്നെ. അല്ലേൽ വയർ എല്ലാം വന്നു എന്തോ ഒരു കോലം ആകാറും ഉണ്ട്.. അപ്പൊ ടെൻഷൻ ആകും പിന്നേം തുടങ്ങും. അങ്ങിനെ പോകുന്നു എന്റെ ജീവിതം. എല്ലാവരും ഇതൊക്കെ ശീലിക്കാൻ നോക്കണം .. ഇതൊക്കെ ഒട്ടും നഷ്ടം വരാതെ ഇരട്ടി ഫലം തന്നെ കിട്ടത്തുള്ളൂ . മടി എന്ന ചെകുത്താൻ ശരീരത്തിൽ കയറാതെ ഇരിക്കൽ ആണ് ഇതിനു വേണ്ടത് ... പിന്നെ ബ്ലഡ് ഒക്കെ test ചെയ്താൽ എല്ലാം നോർമൽ എന്ന് കാണുമ്പോ ഉണ്ടല്ലോ.. അത് വല്ലാത്ത ഒരു അനുഭൂതിയാ സാറെ 😍
@DrRajeshKumarOfficial4 жыл бұрын
good
@adwaitha13554 жыл бұрын
എന്നെപ്പോലെ ജിമ്മിലൊന്നും പോകാൻ സാധിക്കാത്ത വീട്ടമ്മമാർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോയാണ് ,Thank u sir ,ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ work outഉം ഒരേ സമയത്തു ചെയ്യേണ്ടതാണോ സാർ? അങ്ങനെയെങ്കിൽ ഒരു ദിവസം കുറഞ്ഞത് എത്ര സമയം ചെയ്യണം സാർ?
@kumarisasi48964 жыл бұрын
Thank You Doctor ❤❤❤ Njan Docto Kazhinja Divasam Vedeo Kanichathtj Pole Vyayamam Chaithu Ente Tholvedana Nannayi Kuravundu Marunu Polum Njan Kazhichilla Ella Vedeo yum Valare Preyojanapredamanu ❤❤❤👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹
@DrRajeshKumarOfficial4 жыл бұрын
oh really!! that is really great..
@kumarisasi48964 жыл бұрын
@@DrRajeshKumarOfficial 👍👍
@lathask47234 жыл бұрын
Sir thank u very much for your videos , very much helpful, please make a video about high prolactin levels
@siyar38774 жыл бұрын
നല്ലൊരു വീഡിയോ
@shareefarafi80494 жыл бұрын
Hi doctor I’m regularly watching your videos Very informative and factual I’m asthmatic .can you please post a video about exercise suitable for people like me. Wishes
@valsalabhasi74814 жыл бұрын
Hi doctor enikku muttu theymanam undu athinepatti oru video cheyyamo
@Ctcottage4 жыл бұрын
അഴകും ആരോഗ്യവുമുള്ള വടിവൊത്ത ശരീരം എല്ലാവരുടേയും ഒരു സ്വപ്നമാണ്. എന്നാൽ നമ്മിൽ അധികം പേരും അമിത തടി, ഉന്തിയ വയറുകൾ ദുർമേദസ്സ് എന്നിവകൾ കൊണ്ട് നന്നെ കഷ്ടപ്പെടുന്നു. ഇതിനു പരിഹാരം കാണാനായി പലരും പല കസർത്തുകളും ചെയ്യുന്നു. ചിലർ ജോഗിങ് ചെയ്യുന്നു, ചിലർ ജിമ്മിൽ പോകുന്നു. ഒരുപാട് കഷ്ടപ്പെടുന്നു. നിരാശയാണ് പലർക്കും ഫലം. മറ്റുചിലർ ഭക്ഷണം ഉപേക്ഷിച്ച് കണ്ണു കുഴിയിൽ ചാടി മുഖത്തും ശരീരത്തിലും എല്ലുന്തി ഒരു രോഗിയെ പോലെ ആകുന്നു. എന്താണ് ഇതിനെല്ലാം ഒരു പ്രതിവിധി? ശരീരത്തിൻറെ ഹൈറ്റിനൊത്ത ഒരു വെയിറ്റിലിലേക്ക് ക്രമീകരിച്ച ശരീരത്തിന് കൃത്യമായ ബോഡി ഷേപ്പ് ഉണ്ടാക്കി ആകർഷണീയമായ ഒരു ശരീരസൗന്ദര്യം ഉണ്ടാക്കിത്തരുന്ന സ്ത്രീ പുരുഷ ഭേദമന്യേ ഉപയോഗിക്കാവുന്നഇന്ത്യ ഗവൺമെൻറിൻറെ ആയുസ്സ് പ്രീമിയം സർട്ടിഫിക്കറ്റ് ലഭിച്ച ഉൽപ്പന്നം. അഡ്വാൻസ്ഡ് ആയുർവേദ തിയറി പ്രകാരം നിർമ്മിച്ച ഇൻറർനാഷണൽ ക്വാളിറ്റിയുള്ള നൂറുശതമാനവും റിസൾട്ട് തരുന്ന ഒട്ടും സൈഡ് എഫക്ട് ഇല്ലാത്ത നൂറുശതമാനവും നാച്ചുറൽ ആയ ഉൽപ്പന്നം.കേരളത്തിലും ഇന്ത്യയിൽ എവിടെയും ഗൾഫ് രാജ്യങ്ങളിലും എത്തിച്ചു തരുന്നു വിളിക്കുക അല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യുക 813 68 44 359. For purchase this productstore.indusviva.com/public/?id=NzAyMzE1
@sandhyanambiar64973 жыл бұрын
Finally I hv cm across, with a, really good exercise schedule. I badly want to lose weight and also remove stiffness in my limbs and back . Thank you Dr Rajesh. I hope to do this regularly with caution as I am 60 plus
@rinuthomas67544 жыл бұрын
എനിക്ക് ഒരടി നടന്നാൽ ശ്വാസം നിന്നുപോകുന്ന പോകുന്നപോലെയും , കിതപ്പും , ഒക്കെയായിരുന്നു. ഞാൻ ഓർത്തു എനിക്ക് ഹാർട് അറ്റാക് ആയിരിക്കുമെന്ന്. വേഗം ഹോസ്പിറ്റലിൽ പോയി ചെക്കപ്പ് നടത്തി ഒരു കുഴപ്പോമില്ല. പക്ഷെ എനിക്ക് നടക്കാനോ സ്റ്റെപ്പ് കേറാനോ വയ്യാരുന്നു അങ്ങനെയിരിക്കെ എന്റെ അമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റായി ഞാനാണ് കൂടെ നിന്നത്. 3 ആം നിലയിൽ ആയിരുന്നു അഡ്മിറ്റ് ചെയ്തത്. ചില ദിവസങ്ങൾ ലിഫ്റ്റ് കേടായിരുന്നു. അങ്ങനെ ഞാൻ മൂന്നാം നില ഒരു ദിവസം 7 പ്രാവശ്യം കേറിയിറങ്ങി നടന്നു ഞാൻ പോലുമറിയാതെ എന്റെ അസുഖം എവിടെ പോയന്നറിയില്ല. ഞാൻ മറന്നുപോയി. ഇപ്പോൾ ഒരു കുഴപ്പോമില്ല എനിക്ക് പറ്റിയത് വ്യയാമം ഇല്ലാതെ പോയതാണ് . ഡോക്ടർ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം 100% സത്യമാണ് ഈ വ്യയാമം ചെയ്താൽ നടക്കുമ്പോൾ ഉള്ള കിതപ്പും ശ്വാസം മുട്ടലും എല്ലാം മാറും. ഹാർട്ടിന് പ്രോബ്ലോം വരില്ല. ഇന്ന് തീരെ ചെറുപ്പത്തി തന്നെ ഹാർട്ടിന് പ്രശ്നം വരുന്നതായി കണ്ടിട്ടുണ്ട്. ഹെൽത്തി ആയൊരു ജീവിത ശൈലിക്ക് ഈ വ്യയാമം നല്ലതാണ്. ഡോക്ടർ സാറിന് ഒരുപാടു നന്ദി 🙏🙏🙏
@DrRajeshKumarOfficial4 жыл бұрын
you said it.. true
@vidhyaviswanathan984 жыл бұрын
Ningalk fat % kooduthal aanu athanu nadakumbol kithap thonunath. Kithapu bhaviyil heart related problems varunathinte ലക്ഷണം aanu
@rinuthomas67544 жыл бұрын
ഒരു കിതപ്പും ഇല്ലാത്തൊരു എന്റെ അയല്പക്കത്തു ഹാർട്ട് അറ്റാക്ക് വന്നു മരിച്ചിട്ടുണ്ട് ചെറുപ്പക്കാർ
@vidhyaviswanathan984 жыл бұрын
നിങ്ങളുടെ ആരോഗ്യം നിങ്ങൾ തന്നെ ആണ് നശിപ്പിക്കുന്നത്. നിങ്ങളുടെ തെറ്റായ ഭക്ഷണ രീതി നിങ്ങളെ അസുഖത്തിൽ ആകുന്നു
@vidhyaviswanathan984 жыл бұрын
മടിച്ചു നില്കാതെ നല്ല ഒരു ഭക്ഷണ രീതിയിലേക്ക് മറു
@krishnenthup89943 жыл бұрын
Thank u so....much doctor ❤️God bless u 🙏
@Aaamizz3 ай бұрын
Dr, vericose vein issues ഉള്ളവർക്ക് ഈ excercise ചെയ്യാമോ?
@dhanyaraman45214 жыл бұрын
Sir please rply taranay age 38 no BP cholesterol sugar but creatin 1.1 enda cheyya I'd problem aano
@DARKYT-oj7pd4 жыл бұрын
Dr sir gynocomastia maaraanulla excercise paranjutharoo pls njan valare dukkithanaan plss dr
@MrNishadms4 жыл бұрын
Thanku so much sir ♥♥♥♥ loved it,,,
@sabeenasmagickitchen3 жыл бұрын
Thanks for sharing this Vedio
@sijioommen65454 жыл бұрын
Can you please suggest exercise for diastasis recti