വളർത്ത് മൃഗങ്ങൾ ധാരാളം ഉള്ള ഫാമിൽ എത്തിയ നമ്മുടെപൈത്തൻ അതിഥികളുടെ വിശേഷങ്ങൾ ഒത്തിരി ഇഷ്ടമായി. ഈ ഫാമിന്റെ ഉടമസ്ഥൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട് കാരണം ഒത്തിരി നഷ്ടങ്ങൾ നമ്മുടെ അതിഥികളാൽ ചേട്ടന് ഇണ്ടായിട്ടുണ്ട് എന്നിട്ടും ഒരു മടുപ്പും കൂടാതെ ഇവയെ വളർത്തുന്നത് സൂപ്പർ ചേട്ട നമ്മുടെവാവ ഏട്ടന് എന്നും നമ്മകൾ മാത്രം ആഗ്രഹിക്കുന്നു
മാഷാ അള്ളാഹ് വാവാ സുരേഷേ ട്ടന്റെ സ്നേക് മാസ്റ്റർ എന്ന പ്രൊ ഗ്രാം 1000 Episode ആയപ്പോൾ വലിയ സന്തോഷം തൊന്നി... 😊😊
@Mr-perfect3954 ай бұрын
ഈ കമന്‍റൊക്കെയാണ് ഇക്കാ നമ്മള്‍ മലയാളികളുടെ മാത്രം ഒരു പ്രത്യേകത 🥰
@Sharon_Vishakham4 ай бұрын
പദ്മശ്രീ കൊടുത്തു ആദരിക്കേണ്ട വ്യക്തിയാണ് സുരേഷേട്ടൻ ❤️
@Rajprasad-hc1yz4 ай бұрын
കോപ്പ്
@sarathkumarkumar72153 ай бұрын
സത്യം ❤️
@prakasano44154 ай бұрын
വാവ സുരേഷ് ന്റെ ചടുലതയുള്ള ആ style ഏറെ ഇഷ്ടം
@AkshayaRajeev-dl6xh4 ай бұрын
ഒത്തിരി സന്തോഷം സുരേഷേട്ടാ ആയുസും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏
@aryaadith20224 ай бұрын
ആരാണ് introduction പറയുന്ന voice ആരുടെ ആണെന്ന് അറിയില്ല പക്ഷേ., എല്ലാം കേട്ടുവന്നപ്പോൾ vava suresh uncle നോട് ഉള്ള ഇഷ്ട്ടം കൂടി വന്നു... ആ നല്ലവനായ മനുഷ്യനെ ദൈവം രക്ഷിക്കും.... ഒത്തിരി ഇഷ്ട്ടം ആണ്.... ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ ഒരുപാട് നാളത്തെ ആഗ്രഹം ആണ്..... ഞാൻ ആലോചിക്കും എന്റെ വീട്ടിൽ മൂർഖൻ, അണലി, ഒന്നും വരുന്നില്ലല്ലോ എന്ന്, അങ്ങനെ എങ്കിലും ഒന്ന് കാണാൻ പറ്റും ആയിരുന്നു,,, എവിടെ എങ്കിലും വച്ച ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ ❤️
@Reshmi094 ай бұрын
ചിലപ്പോൾ മൂർഖൻ അണലി വന്നാൽ നിങ്ങൾക് വാവാ സുരേഷിനെ കാണാൻ പറ്റീന്ന് വരില്ല
@aryaadith20224 ай бұрын
@@Reshmi09 enthukond
@amajamaj60164 ай бұрын
വേണമെങ്കില്‍ ഫോണില്‍ contact cheyoo അല്ലാതെ moorkanum analiyum ഒന്നും വരാൻ aagrahikkalle;
@aryaadith20224 ай бұрын
@@amajamaj6016 😊
@aryaadith20224 ай бұрын
@@amajamaj6016😂
@വിനീത്-പ2പ2 ай бұрын
കണക്കില്ലാത്ത സഹായം 🙏🏼.. ദീർഘയുസ്സ് നു വേണ്ടി പ്രാർത്ഥിക്കുന്നു ❤
@jojoji-th7wm4 ай бұрын
സുരേഷ് ചേട്ടാ ഞാൻ എല്ലാ എപ്പിസോഡ് കാണും സൂപ്പർ ഇത് 1000🎉🎉🎉🎉🎉🎉
@muralitmenonАй бұрын
20:23 ക്യമറാമാനു ഇരിക്കട്ടെ ഒരു പൊൻതൂവൽ ❤
@abinkareem28324 ай бұрын
1000 episode, എണ്ണിയാൽ ഒടുങ്ങാത്ത അതിഥികൾ. One of the greatest reality Pgm ever in malayalam television history. വാവയ്ക്കും കൗമുദി സ്നേക്ക് മാസ്റ്റർ ടീമിനും ഒരായിരം ആശംസകൾ💗💐💐z
@vinitharadhakrishnan52224 ай бұрын
Unlimited Love n Supports from Coimbatore, TN🥰🥰
@tn69tcr4 ай бұрын
Not only kerala, your regular viewers from Tamilnadu also thanks
@SindhuJayakumar-b1p4 ай бұрын
ചേട്ടായി ... നമസ്ക്കാരം 🙏 1000 ത്തിന്റെ നിറവിൽ എല്ലാ നന്മകളും , ഭാവുകങ്ങളും നേരുന്നു 🥰🥰 . ചേട്ടാ വിളിക്കാതെ ഇരിക്കല്ലേ ... നിങ്ങൾ ഒക്കെ ഉള്ളതുകൊണ്ടല്ലേ ഇതുപോലത്തെ ആൾക്കാരെ കാണാൻ സാധിക്കൂ ❤️❤️ ഇന്നത്തെ വീഡിയോ കിടു 👍രണ്ടു പേരും കൊള്ളാം 🥰🥰 ദൈവം അനുഗ്രഹിക്കട്ടെ ... 🙏
@BaijuR-n6e4 ай бұрын
നന്മ നിറഞ്ഞ നല്ല മനുഷ്യൻ കഷ്ടപ്പാടിലും ഇല്ലായ്മയിലും ജീവിച്ചിട്ട് പോലും പണത്തോടും ആഡംബരങ്ങളോടും ഒട്ടും ആഗ്രഹവും ഇല്ലാത്ത നല്ലൊരു മനുഷ്യൻ നന്മയുള്ള മനുഷ്യന്റെ മുമ്പിൽ ഒരായിരം പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-kirukkal4 ай бұрын
Congratulations to vava ... from Tamil Nadu
@MahiMahendran-rm3mw4 ай бұрын
ടീമിൽ ഒരു ഡോക്ടർ ഫുൾ ടൈം വേണം ആരെങ്കിലും ഉണ്ടോ സപ്പോർട്ട്
@padmaprasadkm2900Ай бұрын
തീർച്ചയായും
@ksa70104 ай бұрын
കൗമുദി എന്ന ചാനൽ തന്നെ ശ്രദ്ധിക്കാൻ കാരണം വാവ സുരേഷ് ചേട്ടൻ ഉള്ളത് കാരണം തന്നെ എന്ന് തന്നെ പറയാം ആയിരം എപ്പിസോഡ് പിന്നിട്ടൽ എല്ലാവിധ ആശംസകളും...
@abrahammathew3554 ай бұрын
വാവ സുരേഷ് ഏട്ടന്റെ Snake master എന്ന ഈ പ്രോഗ്രാം 1000 എപ്പിസോഡ് പൂർത്തീകരിച്ചതിൽ എനിക്ക് ഭയങ്കര സന്തോഷം ☺️☺️🤗🤗 വാവ ചേട്ടനും കൗമുദി snake master ടീമിനും എന്റെ ഒരായിരം അഭിനന്ദനങ്ങൾ 💞💞💞🙏🙏🙏 ഒരായിരം ബിഗ് സല്യൂട്ട് ❤️❤️❤️🙏🙏🙏
@shibukannur29294 ай бұрын
വാവ ചേട്ടൻ ❤🔥💪
@reffu434 ай бұрын
സത്യം പറയാലോ വടിയും കോലുമില്ലാതെ സിമ്പിളിയിട്ട് പാമ്പിനെ പിടിക്കുന്ന കാണാൻ തന്നെ❤
@shajipaul3124 ай бұрын
Dheeranaaya.. vaavakke big salute 👍👍
@sharnnyakadaba29374 ай бұрын
സുരേഷേട്ടൻ ❤️❤️❤️❤️ സൂപ്പർ ഹീറോ 🥰🥰🥰🥰 😊😊😊💐💐💐
@vava.sureshfans30374 ай бұрын
Hai chechi
@bijuvettiyar92824 ай бұрын
ഒരുപാട് ഇഷ്ട്ടം ഉള്ള വിക്തി ആണ് സുരേഷ് ചേട്ടൻ എന്റെ വീട്ടിലും വന്നു പാമ്പിനെ പിടിച്ചു 🙏🙏🙏🥰🥰🥰🥰🥰🥰🥰🥰
@a_k_k_u-4 ай бұрын
❤❤❤👍🏻👍🏻👍🏻 Super അടിപ്പൊളി
@PraveenEp-u7w4 ай бұрын
🙏.. വാവ സുരേഷേട്ടന് ഇനിയും ഒരുപാട് പാമ്പുകളെ പിടിച്ചു episode ഒരുപാട് മുന്നോട്ടു പോകാൻ സാധിക്കട്ടെ.... വാവ സുരേഷേട്ടന് ദീർഘായൂസ് നേരുന്നു 🙏..
@steephenp.m47672 ай бұрын
Congratulations Vava 🌹God Bless you 💘🙏💘
@alwin8888money4 ай бұрын
Super I am a fan of vava great man Mr. Vava suresh
@AkashAkashs-kc5sn4 ай бұрын
Congratulations Sureshetta ...🎉❤️🙌👍
@SudhinSubathi4 ай бұрын
GOD BLESS YOU VAVA CHETTA 🙏❤
@stepitupwithkich13144 ай бұрын
❤❤❤❤ congratulations vava ചേട്ടാ 😍😍😍❤️❤️ ഇനിയും അതു കൂടി കൂടി 2000 episode കഴിയട്ടെ 😍😍👍🏼👍🏼👍🏼 അതിനു ഉള്ള ആയുരാരോഗ്യം ഈശ്വൻതെരും ❤️❤️👍🏼👍🏼 ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാക്കും 😍😍❤️❤️👍🏼👍🏼🙏🏼🙏🏼 ആരെക്കും നെഗറ്റീവ് പറഞ്ഞ പോയി ചവാൻ പറ അസൂയ പിടിച്ച കുറെ ജന്മ്ങ്ങൾ"""" തുഫ്
@johnsonpappachan14464 ай бұрын
ആശംസകൾ സുരേഷ് ഏട്ടാ ❤
@shibinsivadas3134 ай бұрын
വാവ ചേട്ടൻ ഫാൻസ് ഇവിടെ വായോ ❤
@radhakrishnanb-z1v4 ай бұрын
1000 Great man in India Namaku santhoshikkam Dear 💝💝💝 VAVA SURESH bro 💖💖💖💖💖 Congratulations .🙏🙏🙏 & God bless u bro. ente swantham anujan ❤💛❤
@akarun80944 ай бұрын
My fvrd video vava King 👑 makar ❤
@harikrishnansp63463 ай бұрын
സുരേഷ് ചേട്ടൻ ഇഷ്ടം ❤❤❤❤❤
@KevinS-nf8vs4 ай бұрын
Congratulations for 1000th episode of Snake Master🥹🤍