ആവണങ്ങാട്ട് വിഷ്ണുമായ ക്ഷേത്ര പുരാണം | Aavanangattu Vishnumaya Temple

  Рет қаралды 764,210

Kerala Paithrukam

Kerala Paithrukam

Күн бұрын

Click here to Subscribe to Kerala Paithrukam Channel :
/ @keralapaithrukam
We all have heard stories about Lord Vishnumaya and his powers. check out this video to know more about the origin of Aavanangattu Vishnumaya Temple.
Official Facebook Page Link : / keralapaithrukamvideos
Blog: keralapaithruk...
Tumblr : / keralapaithrukam
Twitter: / kpaithrukam
Pinterest: / keralapaithrukam
Stumbleupon: www.stumbleupo...
കേരളാ പൈതൃകം
................
കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ച‌രിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.
Kerala Paithrukam
.................
Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.

Пікірлер: 754
@saripp5650
@saripp5650 3 жыл бұрын
മനസറിഞ്ഞു വിളിച്ചാൽ വിളി കേൾക്കുന്ന എന്റെ ഭഗവാൻ. ഞാൻ ഏറ്റവും അധികം വിശ്വസിക്കുന്ന എന്റെ ഭഗവാൻ. Njn പറ്റുമ്പോഴൊക്കെ പോകുന്ന ക്ഷേത്രം. ഓം വിഷ്ണുമായ സ്വാമി ശരണം 🙏
@NaviNavi-jc1kk
@NaviNavi-jc1kk Жыл бұрын
OM NAMASHIVAYA VALARE NANDI
@sruthiponnu5917
@sruthiponnu5917 Жыл бұрын
Contact num undo
@SaneeshSaneesh-q2q
@SaneeshSaneesh-q2q 11 ай бұрын
❤🙏
@thefinalsceneismissinggrea6172
@thefinalsceneismissinggrea6172 8 ай бұрын
Vishnumayaswamiye katholane
@zachzanal1067
@zachzanal1067 8 ай бұрын
Vali
@asha3081
@asha3081 2 жыл бұрын
വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു ആശ്വാസത്തിനായി ഓടി എത്തുന്നു.. കാത്തുരക്ഷിക്കണേ എല്ലാ രോഗപീഠ കളിൽ നിന്നും ശത്രുകളിൽ നിന്നും അപകടങ്ങളിൽ നിന്നും ദോഷഫലങ്ങളിൽ നിന്നും അപമാന പീഡയിൽ നിന്നും അസൂയലുക്കളിൽ നിന്നും എന്നെയും എനിക്ക് ചുറ്റുമുള്ള എന്റെ കുട്ടികളെയും എന്റെ കുടുംബത്തെയും joili സ്ഥാപനത്തെയും കാത്തുകൊള്ളണെ ശ്രീ ആവണങ്ങട്ട് സ്വാമി 🙏🙏🙏
@abhiramisonu8197
@abhiramisonu8197 2 жыл бұрын
എന്റെ ജീവനാണ് ഈ വിഷ്ണുമായ സ്വാമി വിളിച്ച വിളിപ്പുറത് ഉള്ള സ്വാമി എന്റെ അമ്മോ ഞാൻ ആരാധനിക്കുന്ന സ്വാമി ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ
@Itsmeenoone
@Itsmeenoone 10 ай бұрын
Really
@mashrooknabeel3883
@mashrooknabeel3883 2 ай бұрын
😂😂😂 Andi ​@@Itsmeenoone
@mashrooknabeel3883
@mashrooknabeel3883 2 ай бұрын
​@@Itsmeenooneഅന്ത വിശ്വാസം
@keerthiarun3678
@keerthiarun3678 Жыл бұрын
ഞാൻ ഓം ഗണപതിയെ നമഃ എന്ന് മൂന്നു വട്ടം ചൊല്ലി. ഓം വിഷ്ണുമായ നമഃ എന്ന് ദിവസം എല്ലാ നേരത്തും മനസ്സിൽ ചൊല്ലി നടക്കും..... അതിനാൽ മനസ്സിൽ വല്ലാത്ത സതോഷം ഉണ്ട് 🙏🙏🙏🙏🙏🙏
@newton160
@newton160 Жыл бұрын
ഞാനും...വളരെ സന്തോഷം ഉണ്ടാകും
@unni9947
@unni9947 Жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🏻♥️
@akshaykj141
@akshaykj141 4 жыл бұрын
ഒാം ശ്രീ പൊന്നുണ്ണീീ വിഷ്ണു മായേ നമ്മ കാത്തുരക്ഷിക്കണേ ആഗ്രഹങ്ങള്‍ സാധിച്ചുതരണേ...
@tharanathmallissery6492
@tharanathmallissery6492 5 жыл бұрын
ഭഗവാനേ, എല്ലാവരെയും കാത്തുകൊള്ളണേ.
@rajprr913
@rajprr913 6 жыл бұрын
Ente jeevitham thirichu thanna ente ponnu swami. Chanku pidanju vilichal vilikelkkunna daivam. Ohm sree vishnu maye nama:
@vasudhaunni5503
@vasudhaunni5503 6 жыл бұрын
Hi raj nigal avanamgattil vishnumaya templil poyitundo...avidathe rituals egane anu nu parayamo..?pinne karyasiddhi ku prathyega pooja or archana n ndelum ariyumengil parayamo plz
@rajprr913
@rajprr913 6 жыл бұрын
Vasudha Unni hi sister, actually jnan avanangattil poyittilla. Vishnumayaswami enne udhesichullu. But, eniku swamiyude karunyam anubhavikkan yogamundayathu arattupuzhayilulla mattoru kshethra sannidhiyil ninnanu. Swamiyude karyangal kelkkumbol ulla bhakthikondu comment cheythathanu. Vivahajeevithathile 12 varshathe agnipareekshanam theernnathu swamiyude thripada saranathiloode aanu. Jnan nattilillatha aalanu . Leave varumbol avanangattil poyi darsanam nadathanamennu agrahikkunnu. Ellam bhagavan thunachal. Ohm sree vishnumayei nama:
@Siju987
@Siju987 5 жыл бұрын
Entha nadanna albhutham onnu parayamo.
@varundas4871
@varundas4871 5 жыл бұрын
@@rajprr913 ആറാട്ടുപുഴ ഏതു ക്ഷേത്രം ?
@jithinshivadas2320
@jithinshivadas2320 5 жыл бұрын
raj prr true
@subhashnair8248
@subhashnair8248 Жыл бұрын
മനസ്സറിഞ്ഞു വിളിച്ചാൽ , ഉള്ളുരുകി പ്രാർത്ഥിച്ചാൽ വിഷ്ണുമായാ സ്വാമി കൂടെ ഉണ്ടാവും .. നമ്മളെ ഒരുപാട് പരീക്ഷിക്കും .. എന്നാലും കൈ വിടില്ല .. അനുഭവസ്ഥൻ..
@amalkp4934
@amalkp4934 Жыл бұрын
ഒരുപാട് പരീക്ഷണം ഉണ്ടാകുമോ
@induanil7703
@induanil7703 Жыл бұрын
അതെയോ 🙏🙏🙏
@subashk2015
@subashk2015 5 жыл бұрын
ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ: ഓം ശ്രീ വിഷ്ണുമായേ നമ:
@sujithashley8558
@sujithashley8558 4 жыл бұрын
Ini pedikanila
@sujithashley8558
@sujithashley8558 4 жыл бұрын
Ipol itha corona thanhu sahayichknh bala besh
@sujithashley8558
@sujithashley8558 4 жыл бұрын
Thankal trollukayano
@arjunshadow3367
@arjunshadow3367 4 жыл бұрын
@@farookkhan8411 ഏതാണെടാ ഈ ഊള?
@farookkhan8411
@farookkhan8411 4 жыл бұрын
@@sujithashley8558 കോറോണയിൽ നിന്ന് രക്ഷപെടാൻ വേണ്ടി നിങ്ങളുടെ കുട്ടി സാത്താനെയും , ദുര്മൂര്ത്തികളെയും വിളിച്ചു സഹായം അഭ്യര്ഥിക്കു .ഈ ലോകത്തു സർവ സുഖവും നൽകാം എന്ന് വാഗ്ദാനം ചെയ്തവരാണല്ലോ നിങ്ങളുടെ ദുര്മൂര്ത്തികൾ.
@statusbro6278
@statusbro6278 7 ай бұрын
ഓം വിഷ്ണുമായ സ്വാമിയേ നമഃ സ്വാമിയേ ദുരിദങ്ങളിൽ നിന്ന് മോചനം തരണമേ
@Gokulkrishna20077
@Gokulkrishna20077 6 ай бұрын
Bhagavane 🙏
@sheebadiva8962
@sheebadiva8962 3 ай бұрын
വിഷ്ണു മായേ എന്റെ പ്രാർത്ഥന നടത്തി തന്നാൽ പറ്റുമ്പോൾ ഒക്കെ ഞാൻ വരും 🙏🙏🙏
@skullofire616
@skullofire616 9 ай бұрын
Om Sree Ponnunni Vishnumaya Swamine Namaha…❤️‍🔥✨
@ayishaasan5386
@ayishaasan5386 6 жыл бұрын
Vishnumaya Is Very Powerful I Love My Vishnu Maya Swamy
@sunilkumarsunil2345
@sunilkumarsunil2345 6 жыл бұрын
ഞാൻ ഒരു ജീവിതം ആരുമറിയാതെ തരട്ടെ.. ഗന്ധർവനെ പോലെ
@shabanasabbusabbu1045
@shabanasabbusabbu1045 5 жыл бұрын
your content number plz
@shabanasabbusabbu1045
@shabanasabbusabbu1045 5 жыл бұрын
very power full work agutha ungalodathu successfull aacha plz replay
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
@Nutrine muyal പിന്നെ . .......
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
നിങ്ങ ഉമ്മച്ചി അല്ലെ ..... അപ്പൊ ഞമ്മ അല്ലഹുവിനെ വിട്ടോ ഇജ്ജ് അനക്ക് സ്വർഗം ഇല്ല ഹൂറൻ മാരും ഇല്ല കഷ്ടം
@Rahulkrishnan-d3y
@Rahulkrishnan-d3y Жыл бұрын
എന്റെ പൊന്നുണ്ണി 🙏🙏🙏 വിളിച്ചാൽ വിളിപ്പുറത്തുണ്ട് ഞാൻ അനുഭവസ്ഥൻ 🙏🙏🙏പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ ശരണം 🙏🙏🙏
@Suchitrasuresh-c9u
@Suchitrasuresh-c9u 5 ай бұрын
Ithuvare njan bhagavate sannidhiyil poyi thozhuthittilla. Manassil vilikkunnund ente koode undavane ente maya chaathaa. Ente viahnumaye🙏🙏🙏🙏🙏
@ayishaasan5386
@ayishaasan5386 6 жыл бұрын
I Love Vishnu Maya Swamy Avanankatil kalari is beautiful temple
@nirmalavijayan3684
@nirmalavijayan3684 5 жыл бұрын
On vishumaya nama
@sudheeryogesh9811
@sudheeryogesh9811 5 жыл бұрын
ഓം നമോവിഷ്ണുമായേ നമ എല്ലാവരേയും രക്ഷിക്ഷേണമേ...
@vipinvenugopal5225
@vipinvenugopal5225 3 жыл бұрын
വിഷ്ണുമായ സ്വാമിയെ എല്ലാവരെയും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കാത്തോളണേ
@saikrishnakrishna2499
@saikrishnakrishna2499 3 жыл бұрын
ഓം വിഷ്ണു മായേ നമഃ, ഓം ശ്രീ വിഷ്ണു മായേ നമഃ, ഓം ശ്രീ വിഷ്ണു മായേ നമഃ, ഓം ശ്രീ വിഷ്ണു മായേ നമഃ
@copypaste3898
@copypaste3898 4 жыл бұрын
വിഷ്ണു മായാ ദേവന്റെ വിഗ്രഹം വീട്ടിൽ വച്ച് ആരാധിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ??
@vimaladevi164
@vimaladevi164 4 жыл бұрын
ഞാൻ ഈ അമ്പലത്തില്‍ പോയി... സൂപ്പർ എന്ന് പറഞ്ഞാല്‍ സൂപ്പര്‍...
@GROWINGROOTSBotany
@GROWINGROOTSBotany 4 жыл бұрын
Ente veedinte aduth aanu
@santhoshsathyadevan9190
@santhoshsathyadevan9190 4 жыл бұрын
@@GROWINGROOTSBotany sent ur number....pls
@GROWINGROOTSBotany
@GROWINGROOTSBotany 4 жыл бұрын
@@santhoshsathyadevan9190 sorry chetta പെൺകുട്ടി ആണ് .number തരില്ല🙏
@santhoshsathyadevan9190
@santhoshsathyadevan9190 4 жыл бұрын
@@GROWINGROOTSBotany sorry sister....no problem
@santhoshsathyadevan9190
@santhoshsathyadevan9190 4 жыл бұрын
@@GROWINGROOTSBotany pls send temple office number
@aasthamenon7773
@aasthamenon7773 3 жыл бұрын
എന്റെ പ്രാർത്ഥന യിൽ എനിക്ക് ഒരു കാര്യം സാധിച്ചു...
@Rajani-lt1oi
@Rajani-lt1oi 6 ай бұрын
എന്താ ണ്
@abhilashshankar4642
@abhilashshankar4642 2 жыл бұрын
ഓം ശ്രീ വിഷ്ണുമായേ.. നമഃ 🙏🌹🌹🌹🌹
@remavelu9601
@remavelu9601 Жыл бұрын
🕉️🙏Om Shree Vishnumaya Swamiye Namo Namaha 🙏👏🌻Shree Vishnumaya Swamiye Ella Apathugalil Ninnum Ella Asukhangalil Ninnum Shathrukkalil Ninnum Njangale Ellavarem Kathurashikkane Anugrahikkane Bhagavane chechiude Sainte namithaude nanduvinte Kannante Nimeshnte Asukhangal samyadoshangal ellam mattitharane Bhagavane Kannante Jolikku thadasangal onnum undakaruthe cheyyunna joli sthiramayyittu kittane Bhagavane 🙏👏🌻☘️🌿
@therainbowart9850
@therainbowart9850 3 жыл бұрын
Njan snehicha aalum njnum onnavan endhu cheyyanam.ennod nalla ishtamund pakshe aalde achan vayyatha Karanam full tensionaan.njanum avanum onnikan endhu cheyyanam.pls aarenkilum onn paranjaro.??? Plssss
@KochuparambanS
@KochuparambanS 8 ай бұрын
നിന്റെ കാര്യം എന്തായി മോനെ????
@bindhupawan5783
@bindhupawan5783 3 жыл бұрын
കൂളിവാക പൊന്നു ഉണ്ണി വിഷ്ണുമായ സ്വാമി കാത്തോളണേ 🙏🙏🙏🙏🙏🙏🙏🙏
@ujtipsmalayalam8977
@ujtipsmalayalam8977 Жыл бұрын
Hai
@sandhossandhos6494
@sandhossandhos6494 3 жыл бұрын
ഓം ആവണങ്ങാട്ട് പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ nama:❤🙏
@sandhossandhos6494
@sandhossandhos6494 3 жыл бұрын
എനിക്കു ഈ ലോകത്തോട് പറയാനുള്ളത് ആവണങ്ങാട്ട് വിഷ്ണുമായ സ്വാമിയേ മുറുകെ പിടിച്ചു കൊള്ളുക, വിളിച്ചാൽ വിളിപ്പുറത്തു എത്തും, ഇത് എന്റെ അനുഭവമാണ്, എല്ലാർക്കും വിഷ്ണുമായ സ്വാമി അനുഗ്രഹിക്കട്ടെ. Om sree avavnangattu vishnumaya swamine nama:❤❤❤🙏🙏🙏.
@rehananobin5252
@rehananobin5252 2 жыл бұрын
@@sandhossandhos6494 ആവണങ്ങട്ടെ contact number തരാമോ???? വളരെ അത്യാവശ്യം ആണ്
@sandhossandhos6494
@sandhossandhos6494 2 жыл бұрын
@@rehananobin5252njan ayachu tharam
@keralavlog4523
@keralavlog4523 2 жыл бұрын
@@rehananobin5252 നിങ്ങള് പോയ കാര്യങ്ങൾ ശരിയായ
@prasanthsupriya2198
@prasanthsupriya2198 7 ай бұрын
Satyam ano sire ivde palarum vishnumaya de peril thattip nadathunund atha chodikune ivde genuine ano ​@@sandhossandhos6494
@sajeevkulathinkarasajeevku7742
@sajeevkulathinkarasajeevku7742 7 ай бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമ🙏🙏🙏
@bindhusudhakaran1091
@bindhusudhakaran1091 4 ай бұрын
പൊന്നുണ്ണി വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി 🙏🏻❤️കുടെയുണ്ടാകണേ ❤️🙏🏻അനുഗ്രഹിക്കണേ ❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️
@maheshambady1072
@maheshambady1072 3 ай бұрын
🕉️ ശ്രീ വിഷ്ണുമായേ നമഃ 🙏🙏🌹🌹🌹പൊന്നുണി കാത്തു കോളേണമേ 🌹🌹🙏🙏
@sruthyganga2058
@sruthyganga2058 Ай бұрын
Om Shree Ponnunni Vishnumaya Swamine Namaha🙏🕉️🕉️🕉️🕉️🙏
@PravithaTp-o5j
@PravithaTp-o5j 7 ай бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമി ശരണം
@raviki439
@raviki439 4 жыл бұрын
എന്റെ ജോലി നഷ്ടമായീട്ട 2 വർഷം കഴിഞ്ഞു, കുറച്ചു പൈസ അടച്ചാൽ ജോലി തിരിച്ചു കിട്ടും, യാതൊരു വഴിയും കാണുന്നില്ല, എനിക്ക് ക്യാൻസർ ആണ്, മനസ്സിന് ഒരു സമാധാനം ഇല്ല, ജോലി തിരിച്ചു കിട്ടുവാൻ എന്തു ചെയ്യും സ്വാമി സഹായിക്കണം
@sultangaming4759
@sultangaming4759 4 жыл бұрын
സഹോദര സ്വാമിയേ മനസ്സുരുകി വിളിച്ചു പ്രാർത്ഥിക്കുക പറ്റുമെഗില് അവിടെ ചെന്ന് സ്വാമിയോട് താങ്കളുടെ വിഷമം എലാം പറയുക..
@badmintonbuddies9705
@badmintonbuddies9705 4 жыл бұрын
Call me +601152352000
@raviki439
@raviki439 4 жыл бұрын
@@badmintonbuddies9705 Ravi. K. I, full problems
@raviki439
@raviki439 4 жыл бұрын
ജോലി തിരിച്ചു കിട്ടുവാനുള്ള തടസ്സം എന്താണെന്ന് ഒന്ന് പറയുമോ, പരിഹാരം ഉണ്ടാകില്ലേ
@ajithcs6021
@ajithcs6021 4 жыл бұрын
Nannayi prarthiku
@freakour19
@freakour19 Ай бұрын
ivdathe reethikkal engane anu?nammal avde vazhipaad nadathanel book cheythit ano chellendath?
@shajilshajilraj9391
@shajilshajilraj9391 10 ай бұрын
Ohm sree anta ponunni vishnumaye namaha 🙏🙏❤️🙏❤️ ❤️
@vineebviswambaran4631
@vineebviswambaran4631 6 жыл бұрын
ഓം ശ്രീ വിഷ്ണുമായ നമഹാ ...
@mayahari5278
@mayahari5278 Ай бұрын
സഹായി ക്കേണമേ.. സ്വാ മീ
@KrishnaKumar-m8f9r
@KrishnaKumar-m8f9r 6 ай бұрын
വിശ്വസിക്കുന്നു ഒരുപാട് പൊന്നുണ്ണി സ്വാമി... 🙏🏻🙏🏻🙏🏻🙏🏻
@rubeshkumar3277
@rubeshkumar3277 Жыл бұрын
പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏
@Krishnaradha22283
@Krishnaradha22283 Ай бұрын
ജയ് വിഷ്ണുമായ അജ്ഞത തിരുത്തി കാത്ത് രക്ഷിക്കണെ
@sowparnikarajeev5978
@sowparnikarajeev5978 2 жыл бұрын
വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന എന്റെ പൊന്നു ഭഗവാൻ 🙏🙏🙏🙏🙏
@DileepDilu-b9s
@DileepDilu-b9s 5 ай бұрын
ഓം ശ്രീ പൊന്നൂണി വിഷ്ണുമായ സ്വാമി നമഃ 🙏🙏🙏❤️❤️❤️
@subrahmannyanpuzhakkattiri7755
@subrahmannyanpuzhakkattiri7755 10 ай бұрын
Om Sree Vishnumaya Swamiye Nama🙏❤️
@rakeshpk9552
@rakeshpk9552 4 жыл бұрын
ഓം ശ്രീ വിഷ്ണുമായേ നമഃ!❤️
@shahulhameed1314
@shahulhameed1314 4 жыл бұрын
Ente familykku shatru doshavum mattu preshnangalumund. 22kollathe pazhakkamund.maataan pattumo.athreykum kadinamulla aarelum undo.
@arunimamohan7959
@arunimamohan7959 Жыл бұрын
❤️🙏🌸🍫🍫🍫ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ നമഃ🌸🌸 ❤️🙏🙏
@jijithchandra736
@jijithchandra736 5 жыл бұрын
ഓം ശ്രീ വിഷ്ണു മായേ നമഃ
@Nandhana-uo5og
@Nandhana-uo5og 3 ай бұрын
Ente vitil und vishnumaya bagavan njangal mansarinjau vilichal ente kude ulla ente bagan
@jalajathankappan7889
@jalajathankappan7889 6 жыл бұрын
സ്വാമിയേ.... എല്ലാവരെയും കാക്കണേ....
@joantiger7784
@joantiger7784 5 жыл бұрын
ടിപ്പു സുൽത്താൻ ന് തകർക്കാൻ പറ്റാതെ പോയ kaplenkadu ക്ഷേത്രത്തെ പറ്റി വീഡിയോ ചെയ്യാമോ
@saeedsaeed70348
@saeedsaeed70348 5 жыл бұрын
തെറ്റിദ്ധാരണയാണ്
@newhope0014
@newhope0014 5 жыл бұрын
ടിപ്പു സുൽത്താൻ ഒരു ക്ഷേത്രവും തകർത്തില്ല... മറിച്ചു ഗുരുവായൂർ അടക്കമുള്ള ക്ഷേതങ്ങൾക്ക് സഹായം ചെയ്തു... താഴ്ന്ന ജാതിക്കാരായ സ്ത്രീകളെ ചൂഷണം ചെയ്ത പ്രാമാണിമാരെ അടിച്ചൊതുക്കി... അതിന്റെ പേരിൽ ടിപ്പുവിനെ ശത്രുക്കൾ ഇല്ലാത്ത കഥകൾ പറഞ്ഞ് മോഷകാരനാക്കി
@seeker1803
@seeker1803 4 жыл бұрын
yahya ikr tipu. Thakartha kshetrangalum nirbanda matha parivarthanavum pakal pole sathyam anu
@MrAbhin619
@MrAbhin619 4 жыл бұрын
@@newhope0014 please go and read Malabar manual by William Logan. You will understand how many temples he demolished as well as he persecuted
@a.ma.m4938
@a.ma.m4938 4 жыл бұрын
Saeed Saeed O nalla daranyanu
@sreelalpt3272
@sreelalpt3272 6 жыл бұрын
Ohm ശ്രീ വിഷ്ണുമായ നമഹ
@akshaykj141
@akshaykj141 4 жыл бұрын
ഒാം ശ്രീ പൊന്നുണ്ണി വിഷ്ണുമായേ നമ്മഃ
@chottaraju4965
@chottaraju4965 Жыл бұрын
ഒരു doubt ചോദിക്കട്ടെ വിഷ്ണുമായയും, കുട്ടിചാത്തനും ഒന്ന് തന്നെ ആണോ...?
@sanalminnuninavuminnu9812
@sanalminnuninavuminnu9812 4 жыл бұрын
Ende നാട് എന്റെ വിഷ്ണുമായ 🙏🙏
@varshathrissur4497
@varshathrissur4497 4 жыл бұрын
Hii thrissur l ninnu edhu route aanu. Onn paranju therumo
@rahults2300
@rahults2300 4 жыл бұрын
Varsha thrissur Thrissur nu pulli- alapatt vazhi varam
@sanalminnuninavuminnu9812
@sanalminnuninavuminnu9812 4 жыл бұрын
@@varshathrissur4497 തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നും അന്തിക്കാട് പെരിങ്ങോട്ടുകര തൃപ്രയാർ പോകുന്ന ബസ്സിൽ കേറിയാൽ അവനെങ്ങാട് എത്താം 🙏
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
@@varshathrissur4497 അന്റെ ജില്ലയിലെ കാര്യം പോലും അറിയില്ലേ കുട്ട്യേ ഇജ്ജ് എന്താ ഇങ്ങനെ?
@selinks6784
@selinks6784 4 жыл бұрын
ഫോൺ നമ്പർ തരാമോ എനിക്ക്
@anilbabu1000
@anilbabu1000 9 ай бұрын
❤ om shree vishnumaya swami saranam ❤
@layoshalayosha9094
@layoshalayosha9094 2 жыл бұрын
ഓം വിഷ്ണുമായ സ്വാമി കാത്ത് കൊള്ളണേ 🙏🙏🙏
@mrmgrouppaintings
@mrmgrouppaintings Жыл бұрын
ഓം ശ്രീ വിഷ്ണുമായേ നമഃ 🙏
@bindhupawan5783
@bindhupawan5783 3 жыл бұрын
പൊന്നു ഉണ്ണി വിഷ്‌ണു മായ സ്വാമി 🙏🙏🙏
@sajeshsuper574
@sajeshsuper574 5 жыл бұрын
Nalla avatharanam
@NaviNavi-jc1kk
@NaviNavi-jc1kk Жыл бұрын
OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI
@zankitanandhan2656
@zankitanandhan2656 4 жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിനി നമഃ
@roopeshkumars7157
@roopeshkumars7157 4 жыл бұрын
സ്വാമിയല്ലേ., ഓം ശ്രീ വിഷ്ണുമായ സ്വാമി നമ:
@dhanyanelliyullathil5737
@dhanyanelliyullathil5737 4 ай бұрын
100% വിശ്വസിക്കാം.. വിളിപ്പുറത്തു ആണ് സ്വാമി... വിശ്വസിച്ചു നോക്ക് കാണാം അത്ഭുതം
@archanaarunarchanaarun3106
@archanaarunarchanaarun3106 3 жыл бұрын
Nte prarthana nthe kelkathe?ene pareekshikano ?pareekshichalum nte viswasam ki vidilla
@mmtdubai6974
@mmtdubai6974 Жыл бұрын
Aavanangattu Chaatha Sri.Vishnumaaye Saranam.
@rajeshravi8599
@rajeshravi8599 6 жыл бұрын
ഓം ശ്രീ വിഷ്ണുമായ പൊന്നുണ്ണി സ്വാമിയേ നമഃ
@subsubashashsubash8902
@subsubashashsubash8902 4 жыл бұрын
Koolivaakakku ponnunny vishnumaye saranam anugrahikku swamy 🙏🙏🙏🙏🙏
@lizachandrababu5923
@lizachandrababu5923 2 ай бұрын
Om sree vishnumaya Swami namah ❤
@nimmymanudevan5112
@nimmymanudevan5112 6 жыл бұрын
Oohm sree vishnumaye namaha
@arunsnair2901
@arunsnair2901 3 жыл бұрын
ഓം ശ്രീ വിഷ്ണുമായേ നമ:
@reshmasahadevan4812
@reshmasahadevan4812 5 жыл бұрын
Sree vishnumaye swami nama.
@SathishKumar-id7cg
@SathishKumar-id7cg 5 жыл бұрын
Which one is real ? Avangattu kalari, Kannadi Kavu and Devasathanam Perigottura ?
@vladtheimpaler3725
@vladtheimpaler3725 5 жыл бұрын
Sathish Kumar എല്ലാവരും ഫലസിദ്ധി തരുന്നവരാണ്.മനമുരുകി പ്രാർത്ഥക്ക്.
@prakashnagarajan1449
@prakashnagarajan1449 5 жыл бұрын
Aravind Jayakumar can you translate your reply in English? I also have the same doubt? There are enough videos and advertisements in media. But which one people can believe 100 %.
@vladtheimpaler3725
@vladtheimpaler3725 5 жыл бұрын
prakash nagarajan First upon you need to change your mentality,its a diety not a puppy to compare which one is high purity.you can visit any of these places.you will get the result magically.I personally prefer "Kaanaadi kuttichathan".
@Tonystark.
@Tonystark. 5 жыл бұрын
കാട്ടൂമടം മലപ്പുറം
@vipinkvtsr7176
@vipinkvtsr7176 5 жыл бұрын
avanengattu Kalari
@palanisamypalanisamy9507
@palanisamypalanisamy9507 Жыл бұрын
நன்றி சகோதரி
@akhilvishnu1615
@akhilvishnu1615 3 жыл бұрын
എന്റെ പൊന്ന് ഉണ്ണിമായെ 😘🥰
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
കരിംകുട്ടി ഭഗവാന്റെ ചരിത്രം ഉദിപ്പനത്തപ്പന്റെ സൃഷ്ടികളാണ് മലവായിയും കരിനീലിയും. ഉദിപ്പനത്തപ്പൻ അവരെ അനുഗ്രഹിച്ചു. മൂത്തവൾക്ക് മലവാരം പിറന്ന മലവാഴി അമ്മ എന്നും രണ്ടാമത്തവൾക്ക് കല്ലടിക്കോടൻ കരിനീലി അമ്മ എന്നും പേരും കിട്ടി. അവർക്ക് കുളിക്കാൻ തോന്നിയപ്പോൾ കരിങ്കയത്തിൽ പോയി. നല്ലച്ഛൻ കുളിക്കാൻ വന്നപ്പോൾ പന്തിയല്ലെന്നു തോന്നി. ഇവിടെ ആരാണ് കുളിക്കാൻ വന്നത്? അഴകുളള രണ്ട് പെണ്ണുങ്ങളാണ്. അവർ പാവങ്ങളാണെന്നും മലങ്കുറത്തി പറഞ്ഞു. ശിവൻ അവരെ കാണാനായി ചെന്നു “ഏഴാഞ്ചേരി നേരാങ്ങളേ നിങ്ങളെവിടുന്നാ വരുന്നത് എന്തുവേണം” എന്ന് ചോദിച്ചാണ് മലവായി ശിവനെ സ്വീകരിച്ചത്. കരിനീലി ആണെങ്കിൽ ശൃംഗരിച്ചുകൊണ്ടും.അന്നേരം കരിനീലി ഗർഭിണിയായി. ശിവ ഭഗവാൻ കോപാകുലനാകുകയും ശുദ്ധമായ മലയിൽ നീ കുലം കുറഞ്ഞു പോകുന്ന കർമ്മമാണ് ചെയ്തത് - ഇപ്പോൾ മലയിറങ്ങണം എന്ന് ശിവൻ പറഞ്ഞു. മലയിറങ്ങുന്ന വഴിക്ക് മുത്തപ്പനെ കണ്ടു. അവർ നടന്നതെല്ലാം മുത്തപ്പനോട് പറഞ്ഞു. അവരെ അന്തസ്സുപോലെ ഇരുത്താമെന്ന് മുത്തപ്പൻ വാക്കുകൊടുത്തു. പോകുന്ന വഴിക്ക് ചക്കിരമ്മൻ കോവിൽ ഉണ്ണിയ്ക്ക് എളം പ്ലാവിന്റെ തണലിൽ വെച്ച് പ്രസവവേദന വന്നു. കാഞ്ഞിരക്കുറ്റി മറവാക്കി നീലി പ്രസവിച്ചു. പ്രസവിച്ച ഉടനെ അവൻ അമ്മയോട് ചോദിച്ചു. “എന്റെ അച്ഛന്റെ പേര് എന്താണ്? അത് പറഞ്ഞില്ലെങ്കിൽ ഒരടി നടക്കാൻ പറ്റില്ല.” ദേഷ്യംവന്ന നീലി അവനെ എടുത്ത് അഗ്നിയിലിട്ടു. തീയിൽനിന്ന് വളർന്ന അവൻ തന്റെ പേരെന്താണ് എന്ന് ചോദിച്ചു. “അഗ്നിയിൽ പിറന്ന കരിങ്കുട്ടി” എന്ന് നീലി. ’തിരുഫലം എന്താണ്?‘ ’എനിക്കുളളതെല്ലാം നിനക്കും എന്ന് പറയുകയും ചെയ്തു. ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തന്റെ കൂടെ ജനിച്ചവനും ചാത്തന്മാരിൽ ഏറ്റവും മൂത്ത ചാത്തനും ആണ് കരിങ്കുട്ടി ചാത്തൻ. കരിങ്കുട്ടി ചാത്തന്റെ അവതാര കഥയും കുട്ടിച്ചാത്തന്റെത് തന്നെ ആണ്. കരിങ്കുട്ടി ചാത്തന് കറുത്ത ഉടലും വാഹനമായി കൂറ്റൻ വെളുത്ത കാളയും ആണ് ഉള്ളത്. പണ്ടുകാലത്ത് ജാതിയുടെ പേരിലുള്ള അയിത്തവും ദുരാചാരങ്ങളും സമൂഹത്തിൽ നിലനിന്നിരുന്ന കാലത്ത് പറയൻ സമൂഹത്തിൽ ഉള്ളവർക്ക് ഒരുപാട് ദ്രോഹങ്ങൾ സഹിക്കേണ്ടി വന്നിരുന്നു ഒരിക്കൽ പറയ സമൂഹത്തിന്റെ കുലഗുരുവായ ആൾ കളിമണ്ണ് കൊണ്ട് ഒരു ആൾരൂപം ഉണ്ടാക്കുകയും തീയിലിട്ടു ചുട്ടെടുത്ത ആ രൂപത്തെ കരിങ്കുട്ടി എന്ന സങ്കൽപ്പിച്ച് ആരാധിച്ചു ഒടുവിൽ അദ്ദേഹത്തിന്റെ തപസിൽ സന്തുഷ്ടനായി കരിങ്കുട്ടി ചാത്തൻ അദ്ദേഹത്തിന് പ്രത്യക്ഷനായി, പറയന്മാരുടെ കുലഗുരു കരിങ്കുട്ടിയോട് ജന്മിമാരെ മുഴുവൻ വംശനാശം സംഭവിപ്പിക്കുവാൻ വരം ആവശ്യപ്പെട്ടു , ചിലർ മാത്രം ചെയ്യുന്ന തെറ്റിന് ഒരു വംശത്തെ മുഴുവൻ ഇല്ലായ്മ ചെയ്യുന്നത് ധർമം അല്ലെന്നും അധര്മികളിൽ നിന്ന് നിന്ന് രക്ഷപ്പെടുവാൻ ഒരു വിദ്യ ഉപദേശിക്കാമെന്നും പറഞ്ഞു ദുഷ്ടന്മാരെ ഒടിച്ചിടുന്ന ഒടിയൻ വിദ്യ അദ്ദേഹത്തിന് കരിങ്കുട്ടി ചാത്തൻ ഉപദേശിച്ചു നൽകി, പിന്നീട് ആ വിദ്യ പലരും സ്വാർത്ഥ ലാഭത്തിനായി ഉപയോഗിക്കുകയും, ആ വിദ്യ തന്നെ നഷ്ടം സംഭവിക്കുകയും ചെയ്തു. *************************** കരിനീലിഅമ്മയുടെ മകൻ ആയിട്ടാണ് കരിംകുട്ടിയെ കരുതി പോരുന്നത്. കരിനീലീയുടെ മായരൂപമായ കൂളിവാകയിൽ പൊന്നുന്നി വിഷ്ണുമായ കുടെ 399 ചാത്തൻ മാരും ജന്മം കൊണ്ടു. ശേഷം തല്കഥകൾ എല്ലാം കൂളിവകയിൽ നിന്നും കേട്ടറിഞ്ഞ കരിനീലിയമ്മ തനിക്കും പുത്ര സൗഭാഗ്യം ലഭിക്കാൻ പരമേശ്വരൻ നല്ലച്ചനെ തപം ചെയ്യുകയും. സംപ്രീതനായ ഭഗവാൻ കരിനീലിയാമ്മക്ക് വരം നൽകുകയും കൂവളത്തിന്റെ ഫലം ഭക്ഷിക്കാൻ നിർദ്ദേശിക്കുകയും ചെയുന്ന്. ശേഷം കരിനീലിക്ക് ജനിക്കുന്ന 19 മക്കളിൽ മൂത്തവൻ കരുംകുട്ടി. ജന്മം കൊണ്ടു അനുജൻ അണെങ്കിലും കരിനീലിയുടെ മായരുപമായ കൂളിവകക്ക് പിറന്ന വിഷ്ണുമായ സ്വാമിക്ക് ജേഷ്ടതുല്യനയി വാണരുളാനും അനുഗ്രഹം കൊടുക്കുന്നു...
@vijeeshkochubava4455
@vijeeshkochubava4455 4 жыл бұрын
ഒാം ശ്രീ വിഷ്ണുമായേ നമഃ
@anilcanandchakkandan8431
@anilcanandchakkandan8431 6 жыл бұрын
om sree vishnumaya namaha
@letzridewithnomz9940
@letzridewithnomz9940 3 жыл бұрын
വിഷ്ണുമായേ നമഃ 🙏🏻
@toysplayrideequipment4014
@toysplayrideequipment4014 3 жыл бұрын
കൊല്ലത്ത് നിന്നും ഏത് രീതിയിൽ ആണ് വരുക
@achuthanap5303
@achuthanap5303 3 жыл бұрын
തൃശൂരിൽ വന്നിറങ്ങി തൃപ്രയാർ റൂട്ടിലുള്ള ബസിൽ കയറി പറ.ഞ്ഞാൽ ആ സ്റ്റോപ്പിൽ അവരി റക്കും
@SujithSuji-iu5ig
@SujithSuji-iu5ig 5 ай бұрын
Njan ennukudi poyathe ullu.vilichal vilipurathethunna ente thamburan
@jaikrishnavs5271
@jaikrishnavs5271 3 жыл бұрын
Baghavane visnumaye rakshikane samadanam taranne
@akshaykj141
@akshaykj141 4 жыл бұрын
ഒാം ശ്രീ പൊന്നുണ്ണി വിഷ്ണുമായേ... എന്‍റെ എല്ലാ ആഗ്രഹങ്ങള്‍ എല്ലാം നടത്തണെ....
@shajilshajilraj9391
@shajilshajilraj9391 Жыл бұрын
Ohm sree vishnumaye namaha 🙏🙏
@abhirajrajeev1407
@abhirajrajeev1407 3 жыл бұрын
, please pray for me.... I am in trouble... Huge debt... I dont know. How recover... Now job less
@sreehari183
@sreehari183 2 жыл бұрын
Vishnumayaye prarthicha bhablam urappanu
@ranjusharr9711
@ranjusharr9711 3 жыл бұрын
Villichal villi purath ethunna dhevan. Sree vishunu മായ
@lathak270
@lathak270 4 жыл бұрын
Good
@jeminijemini6934
@jeminijemini6934 2 жыл бұрын
ഇവിടെ ലൈവ് ദര്‍ശനം ഉണ്ടോ, യൂട്യൂബ് ഇല്‍? ഒന്ന് പറഞ്ഞു തരുമോ. അവിടെ നേരില്‍ വരാൻ പറ്റാത്ത വർക്ക് വലിയ ഒരു അനുഗ്രഹം ആയിരിക്കും. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. Contact ചെയ്യാന്‍ telephone number ഉണ്ടോ?
@ChinjucDD
@ChinjucDD 5 жыл бұрын
Ohm sri vishnumaye namo
@rejijith1424
@rejijith1424 2 жыл бұрын
Ente bagavanee...
@akshaykj141
@akshaykj141 4 жыл бұрын
ഒാം ശ്രീ പൊന്നുണ്ണീീീ
@shivammashivamma6395
@shivammashivamma6395 3 жыл бұрын
Om vishnumaaya swamiye namaha 🙏☘️☘️🌺🌺🌺🌿🌿🌿🌹🌹🌹🌹🌹🌹🌹🌺🌺🌿🌿🌿🌺🌺🌺🌺
@deepakk1256
@deepakk1256 6 жыл бұрын
ഓം വിഷ്ണുമായ നമ
@gokulkrishna8741
@gokulkrishna8741 3 жыл бұрын
Swamee rakshikaneee
@anjanaprathap313
@anjanaprathap313 2 жыл бұрын
Om Sree vishnumaya swamine namaha
@urstrulyganesh2242
@urstrulyganesh2242 5 жыл бұрын
Top tucker sharp looker 😌🙏
@sabithasabitha5307
@sabithasabitha5307 18 күн бұрын
🙏🙏🙏
@s.harsha8474
@s.harsha8474 6 жыл бұрын
Omm shri vishnumayaa namaha Om shri gowrangaya namaha
@renjithgopikarenjithgopika5907
@renjithgopikarenjithgopika5907 Жыл бұрын
അമ്പലത്തിലെ കോൺടാക്ട് നമ്പർ കിട്ടുമോ
@deepulal9303
@deepulal9303 6 жыл бұрын
Vishnumaye nama...
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 20 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 22 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 111 МЛН
Story of vishnumaya!! || DR K V SUBHASH THANTRI | PRANAVAM |
18:47
Pranavam - The Astrology Channel
Рет қаралды 211 М.
Vishnumaya Sahasranamam | Gayaki Sisters
34:44
PERINGOTTUKARA DEVASTHANAM
Рет қаралды 943 М.
Sahasranamam-Vishnumaya #vishnumaya #vishnumayaswami #vishnumayatemple
40:54
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 20 МЛН