നല്ല വീഡിയോ.... രുദ്രൻ 😍നാട്ടിലെ നാടൻ പശുക്കളുടെ രാജാവ് തന്നെ
@arunsuresh19853 жыл бұрын
രുദ്രന്റെ number ഉണ്ടോ owner
@arunsuresh19853 жыл бұрын
Thrissur എവിടാ
@luissalvador67113 жыл бұрын
@Rudy Abdiel Instablaster ;)
@rudyabdiel2403 жыл бұрын
@Luis Salvador I really appreciate your reply. I got to the site on google and Im trying it out atm. I see it takes a while so I will get back to you later with my results.
@jayalakshmyvijayakumar95892 жыл бұрын
I also interested to buy
@SanalllHarshhanN3 жыл бұрын
തനത് നാടൻ വടകര പശുക്കളുടെ വംശത്തെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രോത്സാഹന ജനകമാണ്.. Save Vadakara breed from it's extinction. Good luck and best wishes dears..❤️ #LoveVadakaraCowBreed
@rohithkasrod66013 жыл бұрын
നിങ്ങൾ ഈ വീഡിയോയിലൂടെ ചെയ്യുന്നത് വളരെ വല്യ ഒരു കാര്യമാണ്...... ❤
@rohithkasrod66013 жыл бұрын
നാടൻ പശു നാട്ടിൽ നിറയട്ടെ ❤💯💯💯
@mannadyaneesh3 жыл бұрын
എത്രെ നല്ല അവതരണം ആണ്. ഇത്തരം നാടൻ പശുക്കളെ വളർത്തണം എന്ന കാര്യത്തെ നന്നായി ബോധ്യപ്പെടുത്തി കൊടുക്കാൻ സാധിക്കുന്നുണ്ട്.....എല്ലാ വിധ ആശംസകളും
സത്യസന്ധമായ കാര്യം. എന്റെ കുട്ടിക്കാലത്ത് അതായത് എകദേശം 55 വർഷങ്ങൾക്ക് മുൻപ് വടകരയിലുള്ള എന്റെ അമ്മാവന്റെ വീട്ടിൽ ഇത്തരം പശുക്കൾ ഉണ്ടായിരുന്നു. അതിൽ വീഡിയോയിൽ കാണുന്നത് പോലെ വെള്ളനിറത്തിലുള്ള പശുക്കൾക്ക് വലിയ കൊമ്പും കറുപ്പിനും ബ്രൗണിനും താരതമ്യേന ചെറിയ കൊമ്പുമാണ് ഉണ്ടായിരുന്നത്. ഈ വീഡിയോ ഇട്ടതിന് നന്ദി.
@leelakuniyil1912 Жыл бұрын
എൻ്റെ അടുത്ത് ഒരു വടകര പശു ഉണ്ട് എനിക്ക് പ്രായം ആയത് കൊണ്ട് നോക്കാൻ വയ്യ ആരെങ്കിലും വാങ്ങിയാൽ വലിയ ഉപകാരം ആണ് ദയ ഉണ്ടാവണം 2 പ്രസവം കഴിഞ്ഞ് ഇപ്പൊ ഗർഭിണി ആണ് 1മാസം കഴിഞ് പ്രസവതിന് 4ലിറ്റർ പാൽ രാവിലെയും 3ലി വയ്കുനേരം കിട്ടിയിരുന്നു വെള്ള നിറം ആണ്
@e4edutips256 Жыл бұрын
@@leelakuniyil1912 contact നമ്പർ തരു
@ummermekkatt7509 Жыл бұрын
@@e4edutips256no undo
@adishraj3 жыл бұрын
മികച്ച അവതരണം 👌. ഈ ചാനൽ കൂടുതൽ പേരിലേക്ക് എത്തട്ടെ . എല്ലാ ആശംസകളും നേരുന്നു🙏
@muhammadniyasloveshore76533 жыл бұрын
നാടൻ പശു നാടിന്റെ നന്മ.
@biyasskaria4814 Жыл бұрын
നല്ല മനോഹരമായ വിവരണം വളരെ നന്നായിരിക്കുന്നു
@jijithjs3 жыл бұрын
Very very informative video...we have to conserve these..... our indigenous breeds.....👌👌👌👌👌
@vilwadriiicowconservation5553 жыл бұрын
വളരെ ശരിയായ ആശയങ്ങൾ ഈ വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു വടകര പശുക്കളെ സംരക്ഷിക്കുന്നതിന് അവയുടെ വിത്ത് കാളകളെയും സംരക്ഷിക്കാൻ ഉള്ള ബാധ്യതയെ കുറിച്ച് എല്ലാവരെയും ബോധവാന്മാർ ആക്കുക.. ജൈവ കൃഷിയും നാടൻ പശുക്കളും നാട് നിറയട്ടെ.. ആശംസകൾ.. ഗോപാലകൃഷ്ണൻ ഗോശാല, കൈപ്പമംഗലം, തൃശ്ശൂർ
@rhishismagicalworld11843 жыл бұрын
Vere inam Nadan pashukkale valarthunnundo? Ethellam inam anu. Contact no tharumo
@mahendranvasudavan80022 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@sreejitht49693 жыл бұрын
വളരെ നല്ല കാര്യം. എല്ലാ വിധ ആശംസകളും 👍👍
@ക്ഷത്രിയൻ-ഝ6ഡ3 жыл бұрын
പശുക്കളുടെ വീഡിയോകൾക്ക് background music ആയി ചേരുക ഓടക്കുഴൽ നാദം പോലുള്ള music ആണ്..... അപ്പോൾ വീഡിയോ കൂടുതൽ attractive ആകും
@vinimadhavan3 жыл бұрын
Dear Sanal, you are doing a great job👍👍👍 Very best wishes for your sincere efforts 🙏🌹
@SanalllHarshhanN3 жыл бұрын
Thank you dear.. 💐
@prakashprabha32923 жыл бұрын
@@SanalllHarshhanN എനിക്ക് ഒരു നാടൻ വടകര പശുവിനെ കിട്ടാൻ ഉണ്ടോ
@harisrkurup3 жыл бұрын
Excellent work,God bless.
@anandu27053 жыл бұрын
നന്ദി🙏
@ashsharma5103 жыл бұрын
Thanks for sharing this. We must preserve the breeds and should only allow A1 jersey or Holstein cows to go to Slaughter houses and not Indian breeds I.w. A2 Vedic cows. Nice to see the efforts being taken and should be taken for the Indian breeds. Although I am pure vegetarian and would not ask for any slaughter of any bird or animal.
എന്റെ നാട്ടിലെ ഡോക്ടർ ❤️❤️❤️❤️നല്ല ഡോക്ടർ ആണ്. അദ്ദേഹത്തിന്റെ പ്രവർത്തനം കൊണ്ട് ഇപ്പോ കാസർകോടേക്ക് പ്രൊമോഷൻ ആയി
@sajimathew75903 жыл бұрын
വടകര പശുവിനെ എവിടെ കിട്ടും നബ്ബർ കിട്ടുമോ?
@sajimathew75903 жыл бұрын
വടകര പശുവിനെ എവിടെ കിട്ടും നബ്ബർ കിട്ടുമോ?
@zedzone19713 жыл бұрын
@@sajimathew7590 നോകാം...
@indigenousbreeds3 жыл бұрын
Vadakara pashu paripalana society de number...have mentioned on the description
@sunilwildtrippin46875 ай бұрын
It's the duty of every individual in Kerala, who can maintain a cow, to protect the upkeep of the indigenous breeds of cows, no matter from which district one is. 🙏🏼
@aksharayadav69163 жыл бұрын
Hello Sir, you people are saving our indigenous breeds from extinction, humble and huge respects for you people. My humble wishes for your future endeavours. I hope your efforts will inspire many more people. Because, it is our duty to protect these innocent species. Thank you.
@indigenousbreeds3 жыл бұрын
😍😍🙏🏼
@arunsuresh35333 жыл бұрын
എനിക്ക് നാടൻ പശുവളർത്തുന്ന എല്ലാവരോടും ഒരെ ഒരു അപേക്ഷയെ ഉള്ളു.. തനതു വർഗ്ഗത്തിന്റെ അതെ കാളയെ കൊണ്ട് തന്നെ mate ചെയിക്കുക.. വംശശുദ്ധി നിലനിർത്തുക.. അല്ലെങ്കിൽ ഉള്ള ജനസുകൾ കൂടെ 10 വർഷത്തിനുള്ളിൽ നാമാവശേഷമായി തീരും.. ഇതൊരു അപേക്ഷ ആണ് 🙏....
@indigenousbreeds3 жыл бұрын
👍
@esmu-800-z-x3 жыл бұрын
100ശതമാനം ശരിയാണ് 👍👍👍👍
@rejeshm49313 жыл бұрын
👍
@rejeshm49313 жыл бұрын
കടത്തനാട് ഗോശാലയുടെ ഒരു ഡീറ്റൈൽ വീഡിയോ ചെയ്യുമോ
@vipinrajkt82213 жыл бұрын
Thankyou for sharing this 🙄🙏❤️
@shyamjitho71533 жыл бұрын
നല്ല അവതരണം 👌👍🙏.മലപ്പുറം ജില്ലക്ക് തനത് നാടൻ പശു ഉണ്ടോ. ഉണ്ടെങ്കിൽ ഒരു vedio ചെയ്യാമോ 🙏
@knrorganicfarming5 күн бұрын
Undayirunnu vadakara breed pole same ulla enangalayirunnu yenta kutty kalathu njangalude theravad thoyuthil niraye undayirunnu yellam ormakal
@jelinjacob96433 жыл бұрын
Very informative video brooo👏👏👌👌
@vargheseveliyath91393 жыл бұрын
Great job.. keep it up.👍👍👍
@babymathews4113 жыл бұрын
Ready to conserve any number of Vadakara cow in our gousala and I personally guarantee through selective breeding, will bring out much better pure breed Vadakara cows with good milk yields. Thanks
@ameenmoha3 жыл бұрын
Good information 👍👌
@muralikk82793 жыл бұрын
ഇത് കണ്ടു y unlike 3 Good useful , സൂപ്പർ
@athiraa97963 жыл бұрын
Wow very informative..👍👍
@राशिआरजे2 жыл бұрын
🙏എനിക്ക് ഒരു പശുവുണ്ട് ഇനം അറിയില്ല. അതിന്റപ്പൊക്കിൽ തൂങ്ങി കിടക്കുന്നതാണ്, നിറം ചുവപ്പാണ്, humb കുറച്ച് ഉയർന്നതാണ് ഇത് ഏത് ഇനം ആണെന്ന് പറയാമോ?
@manojantony89303 жыл бұрын
Very good congrats 👍👍
@shreekr693 жыл бұрын
They similar to "Kapila" breed from costal karnataka
@mithunaskokashok.p23453 жыл бұрын
good information
@robinj.thomas97293 жыл бұрын
Wonderful cow 🥰🥰👍👍👍
@തീറ്റക്കാരൻസ്റപ്പായിസ്3 жыл бұрын
Great effort
@SajasSaju-j8w29 күн бұрын
Enthu vilayund chana ullathin
@indigenousbreeds29 күн бұрын
30-40k... Approx
@krnk15332 жыл бұрын
I was looking for this kind of cow..
@sreenivasankk98272 жыл бұрын
വടകരപശു und
@sunilp29163 жыл бұрын
Good keep it up
@rafeekrafeek35253 жыл бұрын
വളർത്താൻ താല്പര്യം ഉണ്ട്... ഞാൻ സെൻട്രൽ പൊയിലൂർ
@riyaskayalam13443 жыл бұрын
ഒരു വടകര പശുവിനെ കോഴിക്കോട് പെരുവയൽ പഞ്ചായത്ത് ഒരു പശുവിനെ വേണമായിരുന്നു ഇവിടെ അടുത്ത് എവിടെയെങ്കിലും ഉണ്ടോ കോഴിക്കോട് കോഴിക്കോട്
@indigenousbreeds3 жыл бұрын
Contact vadakara pashu paripalana society..... Can contact Mr. Rajeev.... Number been added on the description
@ManojManoj-cz9lp2 жыл бұрын
Supper video 🙏🙏🙏
@indigenousbreeds2 жыл бұрын
😍😍👍
@amalraj2583 Жыл бұрын
വടകര പശുവിനെ വിൽക്കുന്ന ആളുകളുടെ നമ്പർ ഉണ്ടോ?
@rajulesh9702Ай бұрын
Oru pasukuttiyekittumo
@ManojmManu-v4y10 ай бұрын
Ank venam undel plsss onnu parayaamo❤
@bindhusuni4159 Жыл бұрын
എനിക്ക് ഒരു വഴകര പശു വിനെ വേണo ഇത് വടകരയിൽ ഏത് സ്ഥലത്താണ് .
@ekskoomanna8528 Жыл бұрын
Oru pashu aniku tharumo?
@vinodjaya13 жыл бұрын
Good movement.
@MoneylsWhatMoneyDoes3 жыл бұрын
Good work
@jithendrannallatt3 жыл бұрын
മലപ്പുറം ജില്ലയിൽ ഒന്ന് കിട്ടാൻ ഉണ്ടോ. ഒരുപാട് ആഗ്രഹമുണ്ട് സൗകര്യവുമുണ്ട്.
@rrassociates87113 жыл бұрын
ചേട്ടാ, ഇതുപോലെ തെക്കൻ, മധ്യകേരള ഭാഗങ്ങളിലെ തനത് പശുവിനങ്ങളെക്കൂടി പരിചയപ്പെടുത്താമോ ?
@ahamed41342 жыл бұрын
നാടൻ പശുക്കളെ ഇഷ്ട്ടം ആണ് എന്ത് വില വരും..
@ക്ഷത്രിയൻ-ഝ6ഡ Жыл бұрын
അത് പറയാൻ പറ്റില്ല ഏത് വർഗത്തെയാണോ തിരഞ്ഞെടുക്കുന്നത് അതിന്റെ ലഭ്യത, അഴക്, വയസ് ഇതൊക്കെ ആശ്രയിച്ചിരിക്കും, എങ്കിലും starting ഒരു 8 മാസം ഉള്ള കുട്ടിക്ക് 10,000 ആവും
@sukritham13 жыл бұрын
Great effort 👌. I would like to persevere this breed.
ഫിസിക്സ് വിദ്യാലയം എന്ന ചാനലിലെ ഒരു വീഡിയോയിൽ മൈലം പശു,നിലയ്ക്കൽ പശു എന്ന രണ്ട് ഇനങ്ങളെ കുറിച്ച് കേട്ടിരുന്നു.ആ ഇനങ്ങളെപറ്റി ഒരു വീഡിയോ ചെയ്യാമോ..
@indigenousbreeds3 жыл бұрын
sure
@sureshkumargopalannair42203 жыл бұрын
എന്റെ സ്ഥലം വെച്ചൂർ ആണ്. 4 വർഷമായി ഞാൻ ഒരു വടകര പശുവിനെ പരിപാലിക്കുന്നു. പക്ഷെ വടകര കാളയോ സെമാനോ ഇവിടെ ലഭിക്കില്ല. അതുകൊണ്ട് ഞാൻ വെച്ചൂരിന്റെ സെമാനാണ് ഉപയോഗിക്കുന്നത്. വാടകയുടെ സെമെൻ ലഭിക്കാൻ വഴിയുണ്ടോ. 🙏🙏
@indigenousbreeds3 жыл бұрын
Please contact Mr. Rajeev.... He will advice you.....
@indigenousbreeds3 жыл бұрын
Please do send us u r number
@jimuvettickattil28213 жыл бұрын
Suresh kumar pls send mobile no
@kaleshvc34292 жыл бұрын
Chetta ph no plz
@akhilkrishnan22273 жыл бұрын
I wish ,I could mate my cows with Rudran, a bull with good features.... can anyone advise if there is an option to mate cows naturally with bull. I am located near Mattanur, Kannur JIla,
Very happy to see Vadacara cow. It's similar to Bangladesh Red Chittagong cow (RCC). You can collect it's semen from BLRI . Pls conserve this breed of Kerala. Thank you from my heart.
@genienfairy32713 жыл бұрын
Wish to start a farm with indegenous breed. Where can I get this breed. Please let me know whome should i contact..
@indigenousbreeds3 жыл бұрын
Contact details u many find on the description box..... Please do contact Mr. Rajeev
@poornimakottayivk21132 жыл бұрын
Valayathe കർഷകരുടെ number തരുമോ?
@sarathasdf2 жыл бұрын
വടകര പശുകുട്ടികളെ വയനാട്ടിലേക്കു് ആവശ്യമുണ്ട്
@rubymathew448810 ай бұрын
ഒരു പശുവിനെ കിട്ടാൻ ഉണ്ടോ
@sreejeshkn63333 жыл бұрын
Ithane pasu
@nijilashokan45283 жыл бұрын
👌👌❤️❤️❤️
@mathewputhumana83046 ай бұрын
Why can’t we supply vadakara cows thru panchayat authorities to farmers under some special project /programme?
@jayalakshmyvijayakumar95892 жыл бұрын
Why not Trichur?
@sreenivasankk98272 жыл бұрын
Vadakarapasukodukanund
@DileepDileep-lu1nm Жыл бұрын
Vadakenindan cows giving a2 milk.
@smithasuraj7383 жыл бұрын
👏👏😍👌
@sajeermustafa13013 жыл бұрын
👌
@Sunilkumar-l7m7j6 ай бұрын
നിങ്ങളുമായി ബന്ധപ്പെടാനുള്ള ഒരു നമ്പർ തരാമോ ഈ പശുവിനെ മേടിക്കാൻ ഞങ്ങൾ എവിടെയാണ് വരേണ്ടത് വടകര ആണോ