വടകരയിൽ ലീഗ് ആരെയാണ് പേടിക്കുന്നത്? കാഫിറുകളെയോ? l vadakara lok sabha

  Рет қаралды 50,452

Marunadan Malayali

Marunadan Malayali

19 күн бұрын

കാഫിറുകളെ ലീഗ് പേടിക്കരുത്.. വടകരയിലെ സിപിഎം കെണിയിൽ വീഴരുത്
#loksabhaelection2024 #vadakara #kkshailaja #shafqatamanatali #MuslimLeague #congress #cpm #PKKunhalikutty #SayyidSadiqAliShihabThangal #iuml #kozhikode #MM001

Пікірлер: 167
@wilsonpj2614
@wilsonpj2614 17 күн бұрын
പോപ്പുലർ ഫ്രണ്ടിനെ CPM ൽ ലയിപ്പിച്ച അമ്മാവനും, മരുമോനും ഇരിക്കട്ടെ ഒരു കുതിര പവൻ
@csatheesc1234
@csatheesc1234 17 күн бұрын
അവർക്ക് 2047 ൽ മതം വെട്ടിക്കൊല്ലൽ ജിഹാദ്നു ശേഷം രാജ്യത്തെ മരണാനന്തര പരമ വീരചക്രം കൊടുക്കും മരുമോന് റോഡിനു നടുക്ക് കബർജാറം തുടങ്ങും
@riyasriyas7321
@riyasriyas7321 17 күн бұрын
ഏറ്റവും വലിയ വർഗ്ഗിയ പാർട്ടി CPM ആണ്
@sav157
@sav157 17 күн бұрын
CPM ൻ്റെ കെണിയിൽ ലീഗ് വീണ് പോകരുത് ❤❤❤
@jay-sk
@jay-sk 17 күн бұрын
വടകരയിൽ ആര് ജയിച്ചിട്ടും രാജ്യത്തിന് ഗുണമൊന്നുമില്ല. രണ്ടും കണക്കാണ്.
@vineethvijayan8491
@vineethvijayan8491 17 күн бұрын
Athu point , 2 ayalum canteen ilu irunu vetti vizgungam ennu matram
@haanavanddi
@haanavanddi 17 күн бұрын
Innu keralathil galf rajagal IL kanunna. Mall kal koodudal. Muslim galidedaan keralathil Ulla Hindu kkal cristanikal k adu kuravaanellathinum. Munnil Muslim galode Panam aan. Innu Lulu mall luokathu 275 unddu
@jay-sk
@jay-sk 16 күн бұрын
@@sulthanmuhammed9290 പ്രഫുലിനെ അത്രയ്ക്ക് ഇഷ്ടമാണല്ലേ ?
@user-wx9gk7im6x
@user-wx9gk7im6x 6 күн бұрын
😢
@sanalkumarpn3723
@sanalkumarpn3723 17 күн бұрын
കുഞ്ഞാലികുട്ടി എന്ന ഗജഫ്രോഡിൻ്റെ കളിയാണ് ഇത്. ലീഗ് നേതൃത്വം അതാണ് മനസിലാക്കണ്ടത്. ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ലാത്ത ഒരു നേതാവാണ് കുഞ്ഞാലികുട്ടി.
@shebaabraham687
@shebaabraham687 17 күн бұрын
രണ്ടു വള്ളത്തിലും കാലു ചവിട്ടുന്നവൻ തങ്ങൾ തടയുന്നത് കൊണ്ടാണ് അല്ലെങ്കിൽ പണ്ട് എൽഡിഎഫിൽ ചേർന്നേനെ കുഞ്ഞാലിക്കുട്ടി പിണറായി ക്ലോസ് ഫ്രണ്ട്സ്
@sunishkumar5497
@sunishkumar5497 17 күн бұрын
ഹിന്ദു സഖാക്കളേ കാഫിർ ചാപ്പ കുത്താൻ ഇവർക്ക് മാത്രമെ കഴിയൂ.
@SugathanSugathankp-on2zb
@SugathanSugathankp-on2zb 17 күн бұрын
ജൂൺ 4 കഴിഞ്ഞാൽ ചിരിക്കാനെ നേരമുണ്ടാകുകയുള്ളു. അതോർക്കുമ്പോൾ ഇപ്പോഴേ ചിരിമുട്ടുന്നു 😂😂😂😂😂😂😂ഇന്ത്യ യുണ്ടോ? അതോ ഭാരതമാണോയെന്ന് 😂😂
@vineethvijayan8491
@vineethvijayan8491 16 күн бұрын
Ivan maru ku malabari Muslim viewers ine pidichu niruthi trp maintain cheythale salary kittu , athinu anuu Ee badayi motham adikunathu, 3 perkum ariyam NDA comfortable majority ilu govt undakum ennum
@sunishkumar5497
@sunishkumar5497 17 күн бұрын
കഞ്ചാവ് കമ്യൂണിസ്റ് കൊരൻമാരെ ആണ് കാഫിർ ആക്കിയത് എന്നോർക്കുക.
@mohammedkunju1806
@mohammedkunju1806 17 күн бұрын
ലീഗ് മൈൻഡ് ചെയ്യാതെ പോകണം.
@shajijoseph5726
@shajijoseph5726 17 күн бұрын
ഇത്രയ്ക്കും ചീപ്പ് ആണോ സിപിഎം പാർട്ടി
@aboobakkerp91
@aboobakkerp91 17 күн бұрын
ഷാജൻ സക്കറിയയുടെ ഈ നിരീക്ഷണത്തോട് പൂർണ്ണമായി യോജിക്കുന്നു.
@abhinandsthampi8900
@abhinandsthampi8900 17 күн бұрын
ഉമ്മന്‍ചാണ്ടി സാറിൻറെ യഥാർത്ഥ രാഷ്ട്രീയ പിൻഗാമി ആണ് ശ്രീ ഷാഫി പറമ്പിൽ💯💯
@libintomy6950
@libintomy6950 17 күн бұрын
ഈ നാട് ഇങ്ങനെയാണ് സാറേ
@shams8108
@shams8108 17 күн бұрын
ഞാൻ ഒരു വടകര ഉള്ള ആൾ എന്ന നിലയിൽ പറയട്ടെ, സിപിഎം തോൽക്ക്കും എന്നത് സത്യം, അപ്പോ അതിൽ ഏറ്റവും കൂടുതൽ നഷ്ടം വരുന്നതും മുസ്ലിംസിന് ആണ്, അത് കൊണ്ടാണ് തങ്ങൾ അങ്ങിനെ ഒരു നീക്കം നടത്തിയത്, അല്ലാതെ പേടിച്ചാണ് എന്ന് ഞാൻ കരുതുന്നില്ല
@abhinandsthampi8900
@abhinandsthampi8900 17 күн бұрын
ഭാവി കേരളത്തിൻറെ മുഖ്യമന്ത്രി ആകാൻ എന്തുകൊണ്ട് യോഗ്യനാണ് ശ്രീ ഷാഫി പറമ്പിൽ❤❤
@ThanzeemMohammad
@ThanzeemMohammad 17 күн бұрын
Athrem കഴിവ് onnum എല്ലാ😂😂
@anandhuashokan2141
@anandhuashokan2141 17 күн бұрын
നിനക്കൊന്നും ഇനിയും നേരം വെളുത്തിട്ടില്ല 😏
@akpakp369
@akpakp369 17 күн бұрын
In his book ‘Pakistan Or The Partition Of India’, B.R.Ambedkar writes - "The brotherhood of Islam is not the universal brotherhood of man. It is a brotherhood of Muslims for Muslims only. There is a fraternity, but its benefit is confined to those within that corporation. For those who are outside the corporation, there is nothing but contempt and enmity ",🤗
@rps3312
@rps3312 17 күн бұрын
നാദാപുരത്ത് പണ്ട് ഇല്ലാത്ത പോലെയുള്ള സമാധാനം കെടുത്താനുള്ള പരിപാടി 🤔 എന്തിന്റെ കേടാണ് ഈ cpm ന് 🤔🤔🤔
@sulthanmuhammed9290
@sulthanmuhammed9290 17 күн бұрын
ഇടക്ക് പ്രശ്നം ഉണ്ടാക്കി കലാപം നടത്തി കൊള്ള അതാണ് ലക്ഷ്യം
@French1907
@French1907 17 күн бұрын
മനു അഭിഷേക് സിങ്വിവിയെ ചുളുവിൽ രാജ്യസഭയിൽ എത്തിക്കാൻ കേജ്രിവാൾ, എംപി സ്വാതിയെ പൂശിയോ ഷാജാ.?! അവസാനമായി കണ്ടത് കേജരിവാളുമായാണ്..!!😂😂
@user-jt2yr9qq9w
@user-jt2yr9qq9w 17 күн бұрын
എന്റെ കുട്ടികാലത്ത് പൊന്നാ നിയിൽ കാഫിരായ കോളാടി ഗോവിന്ദൻ കുട്ടിക്ക് വോട്ട് ചെയ്യരുത് എന്ന് വീട് കയറി പ്രചരിപ്പിച്ചിരുന്ന udf കാരെ ഞാൻ കണ്ടിട്ടുണ്ട് സാജാ വല്ലാതെ വെളുപ്പിക്കേണ്ട PKB
@shahid9201
@shahid9201 17 күн бұрын
എൻ്റെ ജീവിത കാലത്ത് വ്യാജ കാഫിർ സ്ക്രീൻ ഷോട്ടുമായി Cpim കാർ പ്രചരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്
@userditect
@userditect 17 күн бұрын
എത്ര വർഗീയത പറഞ്ഞാലും രാഷ്ട്രീയ പ്രബുദ്ധത കാത്തു സൂക്ഷിക്കുന്ന വടകരക്കാർ അതിൽ വീഴില്ല
@SPIDERSTACK
@SPIDERSTACK 17 күн бұрын
മുസ്‌ലിംലീഗ് ഒരിക്കലും വൃത്തി കെട്ട വർഗ്ങളുടെ കൂടെ കുടരുത് മദ്ധസൗഹർത്ഥം നിലനിർത്താൻ നിങ്ങൾ ഇവിടെ ഉണ്ടാകണം ❤
@ANIL-tt5hq
@ANIL-tt5hq 17 күн бұрын
വടകരയിൽ ഉറപ്പിക്കാം ഷാഫി തന്നെ വിജയിക്കും
@AJAY-zw6pv
@AJAY-zw6pv 17 күн бұрын
100% ഉറപ്പ് അവിടെ ടീച്ചർ ജയിക്കും
@rhishisharanelayath8345
@rhishisharanelayath8345 17 күн бұрын
​@@AJAY-zw6pvടീച്ചർ എന്ന വാക്കിനൊരു മാന്യതയുണ്ട്, അത് നശിപ്പിക്കരുത്.
@StanStanley_
@StanStanley_ 17 күн бұрын
എവിടെയൊക്കെ കോയമാർ ഉണ്ടോ അവിടെ എല്ലാം വർഗ്ഗീയ സംഘർഷം ഉണ്ട്
@user-wi6bt2vi7c
@user-wi6bt2vi7c 16 күн бұрын
Up😂
@roobysam5144
@roobysam5144 17 күн бұрын
Well said Sir Thank you
@regikurian4704
@regikurian4704 17 күн бұрын
Well said Shajan
@Outspoken684
@Outspoken684 16 күн бұрын
അടുത്ത അസംബ്ലി ഇലക്ഷനു മുമ്പ് വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുവാനാണ് കോരൻ വിജയനും കൂട്ടാളികളും നോക്കുന്നത്
@daviska7892
@daviska7892 17 күн бұрын
നിയമസഭാ റിസൾട്ട് വെന്നിട്ട് ആലോചിക്കാം LDF ൽ പോകണ്ട കാര്യം ജനങ്ങൾക്ക് മനസ്സിലാകും കാര്യങ്ങൾ അതുവരെ ഒട്ടും ആകുലത വേണ്ട❤❤❤❤❤❤❤
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 17 күн бұрын
സിപിഎംന്റെ തെമ്മാടിത്തം മനസിലാക്കാനുള്ള കഴിവ് ലീഗിനില്ലാതെ പോയി, യൂത്ത് കോൺഗ്രസ് നിലപാട് ശരി.,
@libintomy6950
@libintomy6950 17 күн бұрын
👌👌👌
@rajuts7659
@rajuts7659 17 күн бұрын
🎉🎉🎉🎉🎉❤🎉🎉🎉🎉🎉
@ajithakochukunju1077
@ajithakochukunju1077 17 күн бұрын
ഇൻട്രോ സ്ഥിരം ഇങ്ങനെ ആയാൽ ബോർ ആണ് ഒന്നു മാറ്റിപിടിക്കു.. സിപിഎം എന്നു തുടങ്ങുന്നത് മാറ്റി പിടിക്കു ശ്രീ സജാ
@sareeshraj3365
@sareeshraj3365 17 күн бұрын
Correct100%
@sureshkumarp2
@sureshkumarp2 17 күн бұрын
ഷാജൻ വല്ലാതെ ഒരു വിഭാഗത്തെ വാഴ്ത്തുകയാണ്. ഒരു ഹിന്ദുവും മുസ്ലിമും സ്ഥാനാർഥികളായി എത്തുമ്പോൾ ഒരു മുസ്ലിം മുസ്ലിസ്ഥാനാർഥിക്കു മാത്രമേ വോട്ട് ചെയ്യൂ. അത് കഴിഞ്ഞിട്ടുള്ള മതേതരത്തമേ അവർക്കുള്ളു.
@skariahop4842
@skariahop4842 17 күн бұрын
ഇതൊക്കെ കൂടുതൽ ഉപയോഗിക്കുന്നത് സി പി എം ആണ്.
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 17 күн бұрын
മറ്റുള്ളവർ വോട്ടു ചെയ്യുന്നത് താൻ എങ്ങനെ കണ്ടു .?അങ്ങനെയാണെങ്കിൽ സിപിഎം ഇൽ ഉള്ള മുസ്ലിങ്ങൾ ഷാഫിക്ക് വോട്ടുചെയ്തിട്ടുണ്ടാകും...
@sonygeorge4777
@sonygeorge4777 17 күн бұрын
അതു കൊണ്ടായിരിക്കും ഇപ്പോഴത്തെ സ്പീക്കർ ഷംസീർ മുല്ലപ്പള്ളി യോട് തോറ്റ് തുന്നം പടിയത്.😂
@gamingleopard3633
@gamingleopard3633 17 күн бұрын
നിന്നെ പോലുള്ള വർഗീയവാദികൾ ആണ് ഈ നാടിന്റെ ശാപം....... മുരളിയും മുല്ലപ്പള്ളിയും ഒക്കെ വലിയ ഭൂരിപക്ഷത്തിന് ജയിച്ചത് ആരുടെ വോട്ട് കൊണ്ടായിരുന്നു
@rajeevanrajeevan3013
@rajeevanrajeevan3013 16 күн бұрын
ഷംസീർ മത്സരിച്ചപ്പോൾ അര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം വെറും 3000 വോട്ട് ആയി മാറി സിപിഎം നു അര ലക്ഷം വോട്ട് കിട്ടിയത് എന്ത് കൊണ്ട്
@sareeshraj3365
@sareeshraj3365 17 күн бұрын
Well said മറുനാടൻ
@karumady78
@karumady78 17 күн бұрын
ചേട്ടൻ നല്ല ഒരു രാഷ്ട്രീയ കളിക്കാരൻ ആണ് 😂😂😂😂..... എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും വീഡിയോ കാണണം 😂😂😂😂
@hamzathekkat8757
@hamzathekkat8757 17 күн бұрын
When did this sajan started loving Muslim Leegue ?.
@shanavastp5945
@shanavastp5945 17 күн бұрын
Mathi chakkarey ningal anu manushyan
@nigeshk
@nigeshk 17 күн бұрын
ഈ കാഫിർ എന്ന് പറഞ്ഞാൽ ആരാണ് അറിയാത്തോണ്ട് ചോദിക്കുന്നതാണ്
@sabinsabinlal5697
@sabinsabinlal5697 17 күн бұрын
Cpm മാത്രമാണോ വർഗ്ഗീയത കാണിച്ചത് കോൺഗ്രസ്സ് കാണിച്ചതും പച്ചവർഗ്ഗീയതയല്ലെ
@BavaP-qt2jf
@BavaP-qt2jf 17 күн бұрын
Thangal paranjathil enthanu thetti
@user-hh2jc1id5i
@user-hh2jc1id5i 17 күн бұрын
കുറുക്കന്മാർ😂😂😂
@majeedmkc8520
@majeedmkc8520 17 күн бұрын
കറക്ട് 👌
@shafeeqshafeeq8727
@shafeeqshafeeq8727 17 күн бұрын
Shafi winnnnne❤
@ckshaju9926
@ckshaju9926 16 күн бұрын
ചി പി എം😀😀
@mvinod6126
@mvinod6126 17 күн бұрын
❤❤❤❤❤❤😅😅😅😅😅😊
@krishnanko3474
@krishnanko3474 17 күн бұрын
കുടിവെള്ളം കലക്കൽ ഞങ്ങളുടെ പോളിസി.😂😂
@ravindrangopalan
@ravindrangopalan 17 күн бұрын
ലീഗ് മരമണ്ടന്മാരാകരുത്
@sunishkumar5497
@sunishkumar5497 17 күн бұрын
ലീഗ് പോലും സഖാക്കളേ കാഫിർ ആക്കി. കഷ്ടം.
@embracelife4223
@embracelife4223 17 күн бұрын
ഇതിനു മുമ്പുള്ള തങ്ങൾ നേതാക്കളിൽ നിന്ന് വ്യത്യസ്തമായി തൻ്റെ വാക്കിലും, പ്രവൃത്തിയിലും ഒരു നിലവാരവും ഇല്ല എന്ന് പല കുറി തെളിയിച്ചിട്ടുള്ള ആളാണ് ഇദ്ദേഹം.
@sanjeevradhakrishnapillai4406
@sanjeevradhakrishnapillai4406 17 күн бұрын
അപ്പൊ മുഞ്ചി മോന്മാർ എല്ലാരും കൂടി കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങി ഇരിക്കുക ആണ് .
@ratishnair2826
@ratishnair2826 17 күн бұрын
And BJP is communal
@musthafamundakkal716
@musthafamundakkal716 17 күн бұрын
നിന്റെ ആഗ്രഹം കലാപമാണ് പക്ഷെ അത് നടക്കുല ചെങ്ങായി
@praveenpavitranmp7353
@praveenpavitranmp7353 17 күн бұрын
Arada e shailaja
@ucap6420
@ucap6420 16 күн бұрын
" മതേതരനായ മുസ്ലിം ലീഗ് പ്രവർത്തകൻ " 🤔 മതേതരൻ ആണെങ്കിൽ ഇവൻ എങ്ങനെ മുസ്ലിം ലീഗ് പോയി 😃
@vineethvijayan8491
@vineethvijayan8491 17 күн бұрын
Both are in same alliance
@viswanathan2743
@viswanathan2743 17 күн бұрын
കൊടമ്പുളി 😂
@rajanm5543
@rajanm5543 17 күн бұрын
വടകരക്ക് എന്നാണ് മതേതരത്വം ഉണ്ടായിരുന്നത് മിസ്റ്റർ ഷാജൻ....?. മേത്തൻ എന്നും എവിടെയും മേത്തൻ തന്നെ... അവന്മാർ ഒരിക്കലും നന്നാവില്ല...
@NOOJISUBRAHMANYABHAT-vx4ds
@NOOJISUBRAHMANYABHAT-vx4ds 17 күн бұрын
Jai badai
@vijn195
@vijn195 17 күн бұрын
സ്വ : ജീവിതം!!👈👈! ഇനിയും👈 ഉണ്ടോ? "ഇളനീർ കുടം ഉടക്യു ഞാൻ " (വയലാർ ❤️) 😂😂🤣! cPm!!
@nikhilnikki4951
@nikhilnikki4951 17 күн бұрын
കോയ അല്ലേ 👍👍👍👍
@mujeeburahmanfasalufaris8655
@mujeeburahmanfasalufaris8655 17 күн бұрын
Leeginu oru pedium illa marunadan saju chetta nigalum bayakhandha
@reshmiskumar
@reshmiskumar 17 күн бұрын
സാജൻ ഇത് എഴുതാമോ എന്നറിയില്ല, കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് ഒത്തിരി sc colony കൾ ഉള്ള എൻ്റെ പഞ്ചായത്തിൽ എൻ്റെ വാർഡിലെ അറിയപ്പെടുന്ന UDF പ്രവർത്തകനായ ഒരു മുസ്ലിം സുഹൃത്ത് sc കോളനിക്കാരുടെ വോട്ട് വേണ്ടാന്ന് പറഞ്ഞ് വിപുലമായ പ്രചരണം നടത്തി.ഇsതുപക്ഷക്കാരനായ ഞാൻ ലിവിന് വന്നപ്പോൾ സൗഹൃദ കൂട്ടായ്മക്കിടയിൽ എൻ്റെ അടുത്ത സുഹൃത്ത് ഈ കാര്യം എന്നോട് പറഞ്ഞു, അവനെ തല്ലിയോടിക്കാൻ വരെ ഇത് കേട്ട് വിശ്വസിച്ച് കോളനിക്കാർ, പാവം ഈ മനുഷ്യൻ അറിഞ്ഞിട്ടു കൂടിയില്ലായിരുന്നു ,അപ്പോ രാഷ്ട്രീയമാണ് കരുതിയിരിക്കണം എന്നാണ് എല്ലാ സഹോദരീ സഹോദരന്മാരോടും പറയാനുള്ളത്.മുൻപ് പറഞ്ഞ പ്രചാരണത്തിലൂടെ UDF മെമ്പർ ഉണ്ടായിരുന്ന എൻ്റെ വാർഡിൽ LDF 89 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിക്കയും പഞ്ചായത്ത് ഭരണം നേടുകയും ചെയ്തു. ഒരു കാര്യമേ ഇത് കാണുന്ന എല്ലാവരോടും പറയാനുള്ളു.സ്വന്തം കുടുംമ്മത്ത് ചേട്ടാനുജന്മാരെ വരെ തമ്മിലടിപ്പിക്കും രാഷ്ടീയക്കാർ അതിൽ LDF, UDF, BJP, SDPI എന്ന വേർതിരിവൊന്നും വേണ്ട.. അരി ഭക്ഷണം കഴിച്ചതിൻ്റെ ബുദ്ധി വിവേകം മാത്രം use ചെയ'ത് അവനവൻ്റെ കുടുംബമെങ്കിലും നന്നായി കൊണ്ടു നടക്കാൻ ശ്രദ്ധിക്കുക..❤❤❤
@chandramohankurup1627
@chandramohankurup1627 17 күн бұрын
ഇവിടെ വർഗ്ഗീയ നിലപാട് എടുത്തത് കോൺഗ്രസ്‌ ആണ്. മുസ്ലിം വോട്ട് സമാഹരിക്കാൻ മുരളിയെ മാറ്റി ഒരു മുസ്ലിം സ്ഥാനാർഥി അവിടെ വന്നത്.
@haneefanarickodepulukkoolv7108
@haneefanarickodepulukkoolv7108 16 күн бұрын
മുസ്ലിമായ ഷംഷീറിനെ തോൽപ്പിച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽ ജയിച്ചത്...
@noufalka5241
@noufalka5241 17 күн бұрын
ഇല്ല സർ , സാർ പറഞ്ഞാൽ ഞങ്ങൾ ലീഗ് കാർക്ക് വേറൊരു വർത്താനം ഇല്ല
@ashkart.k5006
@ashkart.k5006 17 күн бұрын
ഈ വർഗ്ഗീയ വാദിയോ, ഇവൻ യുഡിഎഫിനെ സപ്പോർട്ട് ചെയ്യുന്നത് നമ്മളെ തോൽപ്പിക്കാനാണ് ഇവൻ സപ്പോർട്ട് ചെയ്താൽ മതേതര വാദികൾ ആരും പിന്നെ യുഡിഎഫിന് വോട്ട് ചെയ്യില്ല അതാണ് ഇവൻ്റെ ലക്ഷ്യം
@RafeeqRafee-zq8el
@RafeeqRafee-zq8el 17 күн бұрын
Nadapuram,velloor,etc....muslim veedukal kollayadicha party cpm
@pillaithampi9627
@pillaithampi9627 17 күн бұрын
മുസ്ലിങ്ങൾ മുസ്ലിങ്ങൾക്കേ വോട്ട് കൊടുക്കൂ. മതേതരത്വത്തിന്റെ ഉത്തമ ഉദാഹരണമാണ് മുസ്ലിങ്ങൾ.
@satheeshkumar6026
@satheeshkumar6026 17 күн бұрын
😂😂😂😂
@abusalmanzahra4711
@abusalmanzahra4711 17 күн бұрын
അതുകൊണ്ടായിരിക്കും മലപ്പുറം ജില്ലയിലെ പൊന്നാനിയിലും വണ്ടൂരിലും മുസ്ലിം സ്ഥാനാർത്ഥികളെ തോൽപിച്ച് സഹോദര മതത്തിലെ സ്ഥാനാർത്ഥികൾ ജയിച്ചത് മുൻപ് കുന്ദമംഗലത്ത് ലീഗിൻ്റെ ഹിന്ദു സ്ഥാനാർത്ഥി പലവട്ടം ജയിച്ചത്
@m.subairperumba3174
@m.subairperumba3174 17 күн бұрын
തിരൂ രങ്ങാടിയിൽ ആന്റണി യെ ജയിപ്പിച്ചതും ഇതിനു മറ്റൊരു ഉദാഹരണമാണ്
@dubaivloges1033
@dubaivloges1033 17 күн бұрын
Thrissril sunillumarinu vote cheythath muslingal aanu
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 17 күн бұрын
ആന്റണിയെ നിർത്തിയത് മുസ്ലിം ലീഗാണ്. പിന്നെ ജയിപ്പിക്കാതിരികുമോ
@sojanthomas6062
@sojanthomas6062 17 күн бұрын
mr.sajan actually you don't know North Kerala political condition,pls stop this type of statments (request)
@RahmanAbdhul-bf7vv
@RahmanAbdhul-bf7vv 17 күн бұрын
Vadakarayude.niyuktha.MP.shafikku.abivadhyangal
@vineethvijayan8491
@vineethvijayan8491 17 күн бұрын
Delhi poi canteen ilu beef venam ennu paranju samaram nadatham allathe onnum cheyila
@user-bj7nk6iv6e
@user-bj7nk6iv6e 17 күн бұрын
കോൺഗ്രസ് ക്കാരെ ടിച്ചറോട് ഈ ചതി വേണ്ടായിരിന്നു 😂😂😂😂
@joythomas4367
@joythomas4367 17 күн бұрын
Unfortunately these politicians run after the agenda set by more cleverer politicians.That is why during this election also, politicians run after the issue raised by Pinarayi or Modi .All had to wait for Kejriwals arrival on the stage to set a new agenda.Now all politicians are running after that. Could any politicians in India could raise such a beautiful issue like Age bar at 75 Agniveer issue or Electrical power issue or Health care issue or recovery of land occupied by china. Yes,Kejriwal is a leader India had never seen before
@anoop1555
@anoop1555 17 күн бұрын
Mamootty case othukkan, marunadantee league S sneham 😢😢.
@bijuk7203
@bijuk7203 17 күн бұрын
ഷാജന്റെ പരിപാടി വടകരയിൽ മാത്രമല്ല കേരളത്തിൽ മൊത്തം ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിൽ അടിപ്പിക്കുക എന്നതാണ് എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി ആവശ്യം ഇല്ല.. ബ്രിട്ടീഷ്കാർ ഇവിടെ നടപ്പാക്കിയ ബിന്നിപ്പിക്കൽ തന്ത്രത്തിന്റെ പുതിയ മുഖമാണ് ഷാജൻ.. ഉത്തരവാദിത്തം ഉള്ള ഏത് രാഷ്ട്രീയ പാർട്ടിയുടെയും ധർമ്മമാണ് സർവ കക്ഷി യോഗം ചേർന്നു സമാദാനം ഉണ്ടാക്കുക എന്നത്.. വല്ലാത്ത വിഷമം ഉണ്ട് ഷാജന് ഇവിടെ വർഗീയ കലാപം ഇല്ലാഞ്ഞിട്ട്
@ashkart.k5006
@ashkart.k5006 17 күн бұрын
ഇവൻ യുഡിഎഫിനെ സപ്പോർട്ട് ചെയ്യുന്നത് യുഡിഎഫിനേ തോൽപ്പിക്കാനാണ് ഇവൻ സപ്പോർട്ട് ചെയ്താൽ മതേതര വാദികൾ ആരും പിന്നെ യുഡിഎഫിന് വോട്ട് ചെയ്യില്ല അതാണ് ഇവൻ്റെ ലക്ഷ്യം
@sulthanmuhammed9290
@sulthanmuhammed9290 17 күн бұрын
അതൊരു സത്യം മാത്രം 👍
@thirdeye7720
@thirdeye7720 17 күн бұрын
Mumbuaaaroparanchad kaafirinte asthma kirshikkaaran ennaanallo😅😅😅
@rajan3338
@rajan3338 17 күн бұрын
SHAILAJAYKKU BODHAKKEDU VARUM!.ATTACK VARUM!
@stock7764
@stock7764 17 күн бұрын
ബിജെപി യെക്കാൾ നന്നായി ബിജെപി ഉത്തരേന്ത്യയിൽ പയറ്റുന്ന തന്ത്രം ഇവിടെ സിപിഎം പയറ്റുന്നൂ. അതു കൊണ്ട് പലയിടങ്ങളിലും ബിജെപി സയലൻ്റ് ആയി പോയി,,ബിജെപി മനസിലാക്കേണ്ടത് ഇവിടെ ആണ്,കോൺഗ്രസ് അല്ല നിങ്ങളുടെ രാഷ്ട്രീയ ശത്രു അത് സിപിഎം ആണ്
@vineethvijayan8491
@vineethvijayan8491 17 күн бұрын
Ethu konathil anu mathetharam ullathu 🙄🙄
@vineethvijayan8491
@vineethvijayan8491 17 күн бұрын
Secularism ennathu evadem nila nilkuna karyam alaa, ennal polum Muslims inu ulla atra vargheeyatha arkum ilaa, avar anu vote bank politics undakiyathu thanee
@akashm8071
@akashm8071 17 күн бұрын
ഷാഫി 👍🏻👍🏻🌹
@sunishkumar5497
@sunishkumar5497 17 күн бұрын
കാഫിർ ❤
@kumesan8251
@kumesan8251 17 күн бұрын
ഈ പറയുന്നത് ന്യായം.....
@RafeeqRafee-zq8el
@RafeeqRafee-zq8el 17 күн бұрын
Cpm valiya vargeeya party
@Thomas-kl6gv
@Thomas-kl6gv 17 күн бұрын
, കലാപം ഉണ്ടാകാത്തതിൽ ഏറ്റവും മനോവിഷമം ഉള്ളത് നിനക്കാണ് സാജാ 🫤🫤. മനുഷ്യന്റെ മുഖമുള്ള ചെകുത്താൻ ആണ് നീ. നിന്റെ സിപിഎം വിരോധം തീർക്കാൻ വേണ്ടി ഇങ്ങനെ കിടന്നു രോധിച്ചു രോധിച്ചു തീരും നിന്റെ ജന്മം 🫤🫤
@lzsknpl
@lzsknpl 17 күн бұрын
സുഡാപ്പി ഇതു പറയാൻ തോമസ്സായി !
@ashkart.k5006
@ashkart.k5006 17 күн бұрын
ഇവൻ യുഡിഎഫിനെ സപ്പോർട്ട് ചെയ്യുന്നത് യുഡിഎഫിനേ തോൽപ്പിക്കാനാണ് ഇവൻ സപ്പോർട്ട് ചെയ്താൽ മതേതര വാദികൾ ആരും പിന്നെ യുഡിഎഫിന് വോട്ട് ചെയ്യില്ല അതാണ് ഇവൻ്റെ ലക്ഷ്യം
@lzsknpl
@lzsknpl 17 күн бұрын
@@ashkart.k5006 മതേത റ ശുഡാപ്പി ആ ഗയാ
@shibilyasharaf3118
@shibilyasharaf3118 17 күн бұрын
നാദാപുരത്തും പരിസര പ്രദേശങ്ങളിലും വർഗ്ഗീയ ലഹള നടത്തിയതും കടകളും വീടുകളും കൊള്ള നടത്തിയത് ആരാണ് എന്ന് നിങ്ങൾക്ക് അറിയുമോ മുസ്ലിംമിൻ്റെ തെങ്ങും കവുങ്ങും വാഴയടക്കം വെട്ടിനശിപ്പിച്ചത് ആരാണ് എന്ന് ഇവിടെങ്ങളിലെ ജനത്തിന് അറിയാം
@sulthanmuhammed9290
@sulthanmuhammed9290 17 күн бұрын
രാത്രി rss ആയ സിപിഎം ക്കാർ ആണ് കൊള്ള നടത്തിയത്
@basheerpillaveedu1404
@basheerpillaveedu1404 16 күн бұрын
ചൊറിയൻ്റെ മുസ്ലീം ലീഗിനോട് ഉള്ള സ്നേഹം.. വഴി മാറി നിൽക്കെടാ മറുനാടൻ ചൊറിയാ.
@deadlysailor3739
@deadlysailor3739 17 күн бұрын
മദ്രസാപൊട്ടൻമാർക്ക് വൈകിയേ വിവേകം വരൂ...😢
@sunishkumar5497
@sunishkumar5497 17 күн бұрын
കാഫിർ.
@muhammadriyas5708
@muhammadriyas5708 17 күн бұрын
ഇതിൽ ലീഗിനെ കുറ്റം പറയാൻ കഴിയില്ല. നിലവിൽ അങ്ങനെ ഒരവസ്ഥ അവിടെ ഇല്ലെങ്കിലും റിസൾട്ട്‌ വന്നു ഒരു പക്ഷെ ടീച്ചർ അവിടെ തോൽക്കുകയാണെങ്കിൽ സംഘട്ടനങ്ങൾ ഉണ്ടാകും. അത് രാഷ്ട്രീയമായി വന്നു മതപരമായി മാറി വരാൻ ചാൻസ് ഉണ്ട്. നിങ്ങൾക് അറിയാത്തത് കൊണ്ടാണ്. നാദാപുരത്തൊക്കെ പ്രശ്നങ്ങൾ വരുന്നത് തുടക്കത്തിൽ രാഷ്റ്റ്രീയമാണെങ്കിലും പിന്നീട് അത് മതപരമായി മാറുകയാണ് ചെയ്യൽ. ഇപ്പോൾ കുറച്ചു കാലങ്ങളായി അവിടെ സമാദാനം അങ്ങോട്ടും ഇങ്ങോട്ടും ഉണ്ട്. അത് തകർന്ന് കാണാൻ അവിടത്തെ ജനങ്ങൾ ആഗ്രഹിക്കുന്നില്ല. പകരത്തിനു പകരം ചെയ്ത് സമാദാനം ഇല്ലാണ്ടാക്കാൻ ആണോ എല്ലാരും ശ്രമിക്കുക. പരമാവധി പ്രശ്നങ്ങൾ ഒഴിവാക്കാൻ ആയിരിക്കും.ഈ കേസ് തെളിഞ്ഞിട്ടില്ലെങ്കിലും ജനങ്ങൾക് അറിയാം അതിന്റെ സത്യം. പിന്നെ തെളിയിക്കാൻ ശ്രമിച്ചാൽ നടക്കുമെന്ന് തോന്നുന്നുണ്ടോ? വടകര റൂറൽ sp ക്ക് തന്നെ ഇങ്ങനെ ഒരു സംഭവം ഇല്ലാ എന്ന് കൃത്യമായി അറിയാം. രാഷ്ട്രീയ സമ്മർദ്ദം കൊണ്ട് അദ്ദേഹം അത് പുറത്ത് പറയില്ലായിരിക്കും. സമാദാനം ആഗ്രഹിക്കുന്നത് തോൽവി ഭയന്നിട്ടല്ല സമാദാനം കിട്ടുമെങ്കിൽ കുറച്ചു താഴ്ന്ന് കൊടുത്താലും കുഴപ്പമില്ല എന്നായിരിക്കും ലീഗിന്റെ നിലപാട്. ശക്തമായ പറയണ്ട സാഹചര്യത്തിൽ ലീഗ് പറയലുമുണ്ട് അതൊക്കെ നമ്മൾ കുറെ കണ്ടതല്ലേ? ഇതിൽ വിജയ പരാജയം അല്ല ജനങ്ങൾക് സമാദാനം വേണം അതിനു വേണ്ടി നില കൊള്ളണം അതിൽ രാഷ്ട്രീയം നോക്കണ്ട. ബാബിരി മസ്ജിദ് തകർത്ത സമയത്ത് പോലും ലീഗിന്റെ നിലപാട് എന്തായിരുന്നു.
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 17 күн бұрын
സിപിഎംന്റെ തകർച്ച വടകരയിൽ നിന്ന്.,
@sulthanmuhammed9290
@sulthanmuhammed9290 17 күн бұрын
അതൊക്കെ പണ്ട് 2012 നു ശേഷം rss കരയ പകൽ സഗാക്കൾ ക്ക് പേടി ഉണ്ട് ഇനി കൊള്ളാ യടിക്കാൻ പോയാൽ തിരിച്ചു കിട്ടും
@San.janaa..
@San.janaa.. 17 күн бұрын
Shafi👍👍👍💜
@anandhuashokan2141
@anandhuashokan2141 17 күн бұрын
പൊന്നു കൂട്ടുകാരി ഇവൻ വർഗീയ വാദി അണ് പാലക്കാട്ടെ നിയമസഭ ഇലക്ഷന് statistics നോക്കു 🙏
@kaliyugam3020
@kaliyugam3020 17 күн бұрын
ഷാഫിയെ താങ്കൾക്കറിയില്ല,ഒന്നാം നമ്പർ വർഗീയവാദിയാണ്
@shebaabraham687
@shebaabraham687 17 күн бұрын
സ്വന്തം മതത്തോട് സ്നേഹമില്ലാത്ത ആരാണുള്ളത് ബിജെപിക്ക് വർഗീയത ഇല്ലേ
@sujanapalts204
@sujanapalts204 17 күн бұрын
Nee.oumpum
@manoharankandiyil2090
@manoharankandiyil2090 17 күн бұрын
വടകര ഷെ യി ജല ടീച്ചറായ ജയികുക
@vedha3396
@vedha3396 17 күн бұрын
ഇലക്ഷന് കഴിഞ്ഞില്ലേ 🤣
@jmrcontractors9687
@jmrcontractors9687 17 күн бұрын
Malakal kayyeriya koothachi kayyetta polayadi... Patti naya.. Vallavanteyum bhoomi kayyeriyae polayadi... Patti.. Kurisu krishi patti mon
@jmrcontractors9687
@jmrcontractors9687 17 күн бұрын
Ivante Thalkayude krushi vere
@SugathanSugathankp-on2zb
@SugathanSugathankp-on2zb 17 күн бұрын
ജൂൺ 4 കഴിഞ്ഞാൽ ചിരിക്കാനെ നേരമുണ്ടാകുകയുള്ളു. അതോർക്കുമ്പോൾ ഇപ്പോഴേ ചിരിമുട്ടുന്നു 😂😂😂😂😂😂😂ഇന്ത്യ യുണ്ടോ? അതോ ഭാരതമാണോയെന്ന് 😂😂
@csatheesc1234
@csatheesc1234 17 күн бұрын
ഇന്റിയ എന്നത് അടിപിടി സെക്യം ആണല്ലോ റിസൾട്ടിനു ശേഷം തെറിവിളി കൂടി ഏറെ കേൾക്കാം
@RafeeqRafee-zq8el
@RafeeqRafee-zq8el 17 күн бұрын
Cpm valiya vargeeya party
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 9 МЛН
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 15 МЛН