നെഗറ്റീവ് കമെന്റ് ആരും ദൈവത്തെ ഓർത്ത് ഇടല്ലേ 🙏. എന്റെ വീടിന്റെ അടുത്തുള്ള ആളാണ് മനോജ്. ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിതങ്ങളും തലയിൽ ഉണ്ട്. ഇഷ്ടം പോലെ കടങ്ങളും ഉണ്ട്. 2 പെൺകുട്ടികൾ അമ്മ ഭാര്യ, പെങ്ങൾ എന്നിവർ വീട്ടിൽ ഉണ്ട്. 🙏🙏🙏🙏
@jamshi_thasni5 сағат бұрын
എവിടെ ആണ് വീട് മലപ്പുറം
@niyasniyas62834 сағат бұрын
Ishtam pole kadam ondu polum ....athu negative comnt alleda ...#@#₹@@#₹
@jinujinuz22653 сағат бұрын
@@jamshi_thasni വാണിയമ്പലം കഴിഞ്ഞ് അത്താണി കയറ്റം. അവിടെ ആണ് വീട്. ആകെ ഷോക്ക് ആയി പോയി.
@jinujinuz22653 сағат бұрын
@@niyasniyas6283 നമ്മുടെ വീട്ടിൽ ഉള്ള ഒരാൾ. വേറെ കുറെ നെഗറ്റീവ് കമെന്റ് കണ്ടു. കഞ്ചാവ് ആണ്, മയക്കു മരുന്നാണ് എന്നൊക്ക. ഓണത്തിന് ഒപ്പം ഇരുന്ന് ഭക്ഷണം കഴിച്ച ആളാണ്. മനോജ് ഏട്ടൻ കുറച്ചു മാസങ്ങൾ ആയിട്ടുള്ളു ആ ജോലിക്ക് പോയത്. ഓട്ടോ ആയിരുന്നു. നമ്മുടെ ഫുൾ ട്രിപ്പ് ഏട്ടൻ ആണ്. വല്യ മോൾ ഇപ്പൊ പ്ലസ് two കഴിഞ്ഞു. ചെറുത് 5 ലും.
@abidmukkanni1468Сағат бұрын
Plz sen no
@RoRZoro4 сағат бұрын
വാഹനം on ആക്കിയിട്ട് AC ഇട്ടു കിടന്നുറങ്ങിക്കാണും. exaust പുക പതുക്കെ AC വഴി അകത്തു കയറികാമം. ഇതുപോലെ ഒരുപാട് മരണം സംഭവിച്ചിട്ടുണ്ട്.
@FazilapFazilap5 сағат бұрын
കുറച്ചു ദിവസമായിട്ട് എത്രയെത്ര വ്യത്യസ്തമായ മരണ വാർത്തകളാണ് പുറത്ത് വരുന്നത്😢
@shamsudheenmtvilayilelamka19375 сағат бұрын
ഏതായാലും അവരുടെ കുടുംബങ്ങൾ ക്ഷമിക്കാനുള്ള കരുത്ത് ഉണ്ടാവട്ടേ
@sherif.r.vsherif10795 сағат бұрын
A/c complaint avum.
@ShameerShamer-bx8zs6 сағат бұрын
എന്തൊക്കെയാണ് നടക്കുന്നത്
@unni96033 сағат бұрын
Carbon monoxide 😮
@viveksathayan39913 сағат бұрын
Caravan have air holes or vent and can opening door easily. it's not possible
@SanjeevP-qw6ww5 сағат бұрын
പോസ്റ്റ്‌മോട്ടം നടത്തിയാൽ മാത്രമേ അറിയാൻ പറ്റു
@jadayus555 сағат бұрын
May be Carbon monoxide poisoning... Switching on Air-conditioning in a idle vehicle is very dangerous
@tux0084 сағат бұрын
What makes you say that ? You mean the ac pushes carbon monoxide into the cabin ? Actually it's the exhaust of the vehicle engine which has carbon monoxide, and that'll not enter the cabin if the vehicle is in the open. Only a working engine in a confined space like small garage or basement is risky.
@aslamck-lz1mg4 сағат бұрын
എയർ കണ്ടിഷനിൽ നിന്നും വിഷ വാതകം വന്നു കാണും.
@anandarvin79885 сағат бұрын
😢😢
@munnasstream83385 сағат бұрын
ഇത് എന്തോ ദുരൂഹത ഉണ്ട്
@nagul_mamiyil4 сағат бұрын
😢
@ajimspaliyar10085 сағат бұрын
Ac prblm aayirikkam
@pratheepk48085 сағат бұрын
ഇത്രയും സെറ്റപ്പുള്ള വണ്ടിയിൽ സിസിടിവി ഉണ്ടായിക്കൂല്ലേ
@dsm29625 сағат бұрын
Konnathayirikkumo
@SanchuSaeed2 сағат бұрын
Carbon monoxide
@sobhanababu52975 сағат бұрын
Athu pattiyathanu
@Aneeshmk-u5h3 сағат бұрын
*വടകരയിൽ റോഡരികിൽ നിർത്തിയിട്ട കാരവനിൽ 2 മൃതദേഹങ്ങൾ; മരിച്ചവരെ തിരിച്ചറിഞ്ഞു* *23-12-24* *കോഴിക്കോട്:* വടകര കരിമ്പനപാലത്ത് റോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പുരുഷൻമാരെയാണ് വാഹനത്തിൻ്റ മുന്നിൽ സ്റ്റേപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ റോഡരികിൽ വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. നാട്ടുകാർക്ക് സംശയം തോന്നി നോക്കിയപ്പോഴാണ് വാഹനത്തിനുള്ളിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂർ പറശേരി സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ റോഡരികിൽ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. എസി ഗ്യാസ് ലീക്കായതാകാം മരണ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ. പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.
@bluejackk4 сағат бұрын
carbon monoxide.. the silent killer..
@sam6550024 сағат бұрын
മലപ്പുറം എന്ന് കേട്ട് വന്നതാണ് , പക്ഷെ പേര് കേട്ടപ്പോൾ കാര്യമുണ്ടായില്ല 😢😢😢
@nasartharon77074 сағат бұрын
Kudumbathine samadanam kodukkatte
@Umesh.KLeøСағат бұрын
Munthiyaa sadanm valivhu ketty kanumm
@ansar222bathi83 сағат бұрын
KL 54 Ponnani
@raheesvip30716 сағат бұрын
വാട്ട് hapend
@prasanthsagar-k2w5 сағат бұрын
Adhyam abcd padikedo
@ArchitPrabhakar20005 сағат бұрын
@@prasanthsagar-k2wBrain ഇല്ല
@sayanj74 сағат бұрын
@raheesvip3071 Ac കംപ്ലയിന്റ് ആയ്ട്ട് ഓക്സിജൻ കിട്ടാതെ ആവും.