വടകരയിൽ ഷാഫി ജയിച്ചത് സിപിഎമ്മിന്റെ വോട്ടുകൾ കൂടി നേടി

  Рет қаралды 47,157

asianetnews

asianetnews

Ай бұрын

വടകരയിൽ ഷാഫി ജയിച്ചത് സിപിഎമ്മിന്റെ വോട്ടുകൾ കൂടി നേടി, കണ്ണൂരിൽ പാർട്ടി കോട്ടകളിൽ തിരിച്ചടി നേരിട്ട് പാർട്ടി
#LoksabhaElection2024 #ElectionResults #Election2024 #VoteCounting #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 50
@lbcreations6514
@lbcreations6514 Ай бұрын
ഇനി ഇന്ത്യ ഇല്ലല്ലോ എന്ന് ഓർത്തു ആകെ ഒരു വിഷമം 😢
@akdr8496
@akdr8496 Ай бұрын
ജനങ്ങൾക്കു വകതിരിവുണ്ടായി എന്ന് തന്നെ പറയാം
@shrpzhithr3531
@shrpzhithr3531 Ай бұрын
*നുണച്ചി അമ്മക്ക് ഹൃദയാഘാതം* *വരാതിരിക്കാൻ പ്രാർത്ഥിക്കാം* *എന്റെ കാറൽ മാക്സ് മുത്തപ്പാ* *കാത്തോളണേ* .... *മരണം വരെ ഞങ്ങൾക്ക് കോവിഡ്* *കള്ളി എന്ന് വിളിക്കാനുള്ളതാ*
@valakulam
@valakulam Ай бұрын
എൽ ഡി എഫ് സർക്കാരിൻ്റെ ജനവിരുദ്ധ നടപടിക്ക് ഏറ്റ തിരിച്ചടി. കെട്ടിട പെർമിറ്റ് ഫീസ് നികുതി വർദ്ധനവ് ഇത് സർക്കാർ പുനർ പരിശോധിച്ചില്ല എങ്കിൽഅടുത്ത തെരഞ്ഞെടുപ്പിൽ ഇതിലും വലിയ പരാജയം ഉണ്ടായാൽ അത്ഭുതപ്പെടേണ്ടതില്ല.
@truthwillprevail007
@truthwillprevail007 Ай бұрын
കാഫിർ വിവാദം സിപിഎം ന് വിനയായി. അവസാന ഘട്ടത്തിൽ ബിജെപിയേക്കാൾ വലിയ വർഗ്ഗീയത പറയുന്ന പാർട്ടിയായി സിപിഎം മാറി.
@leo-messi61
@leo-messi61 Ай бұрын
അപ്പൊ പിന്നെ സുടാപ്പിക്കളുടെയും ജമാ അത്തെ ഇസ്ലാമിടേം വോട്ട് നേടി ജയിച്ചിട്ട് ഇപ്പൊ സിപിഎം വർഗീയത പറയുന്നെന്ന
@iqbalvadagarha3644
@iqbalvadagarha3644 Ай бұрын
ഷാജഹാൻ വിലയിരുത്തുന്നതുപോലെ... സിപിഎമ്മിന് ഉറച്ച വോട്ട് ഒന്നും വടകര ഇപ്പോൾ ഇല്ല
@user-qm4fm3yv5s
@user-qm4fm3yv5s Ай бұрын
സിപിഎം ബ്രാഞ്ച് സെക്രട്ടറി വരെ ഷാഫിക് വോട്ട് ചയ്തു 😂❤️
@bappumt6619
@bappumt6619 Ай бұрын
ഇത്ര നാറിയ ഭരണം കേരളം കണ്ടിട്ടില്ല, സഖാകൾക്ക് പോലും മടുത്തു
@andrewsmathew3901
@andrewsmathew3901 Ай бұрын
കാഫിർ വിവാദവും ടീച്ചറുടെ തോൽവിയും സംസ്ഥന വ്യാപകമായി CPM അണികൾക്ക് ഉള്ളിൽ അമർഷം ഉണ്ട് . അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ CPM BJP കൂട്ട് കെട്ട് കേരളത്തിൽ ഉണ്ടാകും ..
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow Ай бұрын
Bjp യുമായി ഇപ്പോഴും സഖ്യമുണ്ടല്ലോ. തൃശ്ശൂരിൽ bjp യെ ജയിപ്പിച്ചാൽ കരുവന്നൂർ ബാങ്കിൽ നടന്ന കൊള്ളയും ലാവ്‌ലിൻ കേസും ഒതുക്കി കൊടുക്കാം എന്ന് പറഞ്ഞാണല്ലോ ജയരാജനും ജാവദേക്കറും തമ്മിലുള്ള കൂടികാഴ്ചയിലെ ധാരണ
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo Ай бұрын
സിപിഎം വൻ തോതിൽ ഷാഫിക്ക് വോട്ട് കൊടുത്തിട്ടുണ്ട്
@ddsouza3382
@ddsouza3382 Ай бұрын
കേരളത്തിലെ UDF ന്റെ വിജയ ശില്പി..... അതു പിണറായി വിജയൻ തന്നെ.
@always03
@always03 Ай бұрын
സിപിഎം ഒരു മാറ്റവും വരുത്തേണ്ടതില്ല. പറയുന്നവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. അഹങ്കാരത്തിന് ഒരു തരിമ്പ് പോലും കുറവ് വരുത്തരുത്. എന്നാലേ യുഡിഎഫിന് ഇതേ പോലെ നിയസഭയിലേക്കും വിജയം ആവർത്തിക്കാൻ പറ്റുകയുള്ളൂ😂
@agooglepage2855
@agooglepage2855 Ай бұрын
Wish You Happy ❤️❤️❤️
@user-dn6ks8sd2c
@user-dn6ks8sd2c Ай бұрын
ഇടത് ഉണ്ടെങ്കിൽ ഇന്ത്യ😂😂😂😂😂
@photography_jin
@photography_jin Ай бұрын
Njan oru communist karan ane but ottum ishtapedatha baranam ane pinatayi sarkar nadathunea
@ershadkk2311
@ershadkk2311 Ай бұрын
8വർഷം നല്ല ഭരണം 🤣🤪🤪🤪🤪
@abdulrazakrazak3491
@abdulrazakrazak3491 Ай бұрын
ഞാൻ ഒരു c. P. M. അനുഭാവി ആയിരുന്നു ഞാൻ തെറ്റാൻ കാരണം അവരുടെ നിലപാട് സെരിയല്ല എന്ന് മനസ്സിലായത് കൊണ്ടാണ് കാഫിർ പ്രയോഗം ആരാണ് എന്ന് പുറത്ത് കൊണ്ടുവരണം ജനങ്ങൾ അറിയണം❤❤❤❤❤
@anilkumaranandan4497
@anilkumaranandan4497 Ай бұрын
Innu morning nokkiyappol India ye kanunnilla .😢
@Sameerali-tz7ws
@Sameerali-tz7ws Ай бұрын
Pinarayi kallan
@aswinvkm2441
@aswinvkm2441 Ай бұрын
Cpo rank ലിസ്റ്റ്
@defender8481
@defender8481 Ай бұрын
ഈ സർക്കാർ അമിത നികുതി ജനങ്ങളുടെ അണ്ണാക്കിൽ അടിച്ചു കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു നിയമ സഭയിലും ഇത് പ്രതിഫലിക്കും
@bestfriend396
@bestfriend396 Ай бұрын
ഈ പരാജയം ഒരു കുടുംബം ഉണ്ടാക്കിയ പോസ്റ്റർ ആണെന്ന് തോന്നുന്നു
@aswinvkm2441
@aswinvkm2441 Ай бұрын
Cpo rank ലിസ്റ്റ് ചതി 2:00
@sonydavid5152
@sonydavid5152 Ай бұрын
😂
@gokulan275
@gokulan275 Ай бұрын
Praful💞💞💞
@user-ux5lv4up7l
@user-ux5lv4up7l Ай бұрын
ഒരു മുസ്ലിം പോലും പാലക്കാട്‌ വിജയരാഘവന് വോട്ട് ചെയ്യില്ല.. അത്രയും മുസ്ലിം വിരുദ്ധത അയാൾ പറഞ്ഞു..
@Willyweedie
@Willyweedie Ай бұрын
Cpo Rank List
@shamsudheenpn10
@shamsudheenpn10 Ай бұрын
വർഗീയത പരത്തി വോട്ടു പിടിക്കാം എന്ന് കരുതി സിപിഎം അവിടെയാണ് പാളിപ്പോയത്
@Dracula888Fjdjdj
@Dracula888Fjdjdj Ай бұрын
keralam, bangal, aakanpokunnu
@bijup9259
@bijup9259 Ай бұрын
Kallanmaar
@ugmujeebugmujeeb1211
@ugmujeebugmujeeb1211 22 күн бұрын
31,000 സിപിഎമ്മിന്റെ വോട്ട് കൂടുതൽ പിടിച്ചു ബിജെപി
@shajiryakoob1996
@shajiryakoob1996 Ай бұрын
Pinaraayi raaji vekkuka.
@ahmadk7666
@ahmadk7666 Ай бұрын
യുഡിഫ് കാഫിറിനെ തോൽപിച്ചു വടകരയിൽ
@bijup9259
@bijup9259 Ай бұрын
Enethaskjalponam
@shanmuhammed7636
@shanmuhammed7636 Ай бұрын
ENNI CPM VEDDA
@shafeeqpa7056
@shafeeqpa7056 Ай бұрын
ഞങ്ങൾ സഗാക്കൾക്ക് ഇനി ഇന്ത്യ എന്നാൽ ആലത്തൂർ ആണ് 🤣
@shanmuhammed7636
@shanmuhammed7636 Ай бұрын
CPM Vote BJP poyi
@shanmuhammed7636
@shanmuhammed7636 Ай бұрын
KANNUR enni UDF KOTTA
@amraspa638
@amraspa638 Ай бұрын
പുതിയ വോട്ടർമാർ കൂടി
@valakulam
@valakulam Ай бұрын
എൽ ഡി എഫ് സർക്കാരിൻ്റെ ജനവിരുദ്ധ നടപടിക്ക് ഏറ്റ തിരിച്ചടി. കെട്ടിട പെർമിറ്റ് ഫീസ് നികുതി വർദ്ധനവ് ഇത് സർക്കാർ പുനർ പരിശോധിച്ചില്ല എങ്കിൽഅടുത്ത തെരഞ്ഞെടുപ്പിൽ ഇതിലും വലിയ പരാജയം ഉണ്ടായാൽ അത്ഭുതപ്പെടേണ്ടതില്ല.
@andrewsmathew3901
@andrewsmathew3901 Ай бұрын
സകല നികുതികളും കൂട്ടി . എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ഫാസിസ്റ്റുകളായി മാറി ജനങ്ങളോട് പുച്ഛവും ഭീക്ഷണിയും
@photography_jin
@photography_jin Ай бұрын
Njan oru communist karan ane but ottum ishtapedatha baranam ane pinatayi sarkar nadathunea
News Time | ന്യൂസ് ടൈം | 27 July 2024
16:45
asianetnews
Рет қаралды 4,3 М.
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 82 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 82 МЛН