'വടകരയിൽ ഷാഫിയുടെ ഭൂരിപക്ഷം 85,000 കടക്കും' | Rashid CP | Shafi Parambil | KK Shailaja

  Рет қаралды 240,724

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 764
@mumbaiindians1682
@mumbaiindians1682 6 ай бұрын
അത് ഉറപ്പല്ലേ 💯. ഷാഫി പറമ്പിൽ ജയിക്കും 💯
@shafitravel
@shafitravel 6 ай бұрын
വടകര ഷാഫി ജയിച്ചാൽ ബിജെപിക്ക് പാലക്കാട് ഒരു സീറ്റ് കോൺഗ്രസ് വക സംഭാവന 😂😂😂😂
@shamonnv7438
@shamonnv7438 6 ай бұрын
സിപിഎം കോൺഗ്രസിന് palakkad വോട്ട് ചെയുക കഴിഞ തവണത്തെ പോലെ അപ്പോൾ ബിജെപി വരില്ല 👍​@@shafitravel
@anoopkumarak5640
@anoopkumarak5640 6 ай бұрын
​​@@shafitravelഞാൻ പാലക്കാട്‌ ആണ്. ഞങ്ങൾ ഒരിക്കലും ബിജെപിക്ക് സീറ്റ് കൊടുക്കാൻ തയ്യാറല്ല. ഞങ്ങളുടെ കാര്യം അത് ഞങ്ങൾക്ക് വിട്ടേക്ക് സർ 😊. Bjp യെ നിലം തൊടീക്കാത്ത ജനങ്ങൾ ഇവിടെ ഉണ്ട്. തലകുത്തി നിന്നാലും പാലക്കാട്‌ bjp ജയിക്കില്ല
@jarishnirappel9223
@jarishnirappel9223 6 ай бұрын
തോൽക്കും
@ppzeenath6446
@ppzeenath6446 6 ай бұрын
💪​@@anoopkumarak5640
@ShafiPattambi-s8k
@ShafiPattambi-s8k 6 ай бұрын
ഇക്കയുടെ നാവ് പൊന്നാവട്ടെ... ഷാഫിക്ക വൻ ഭൂരിപക്ഷത്തിൽ വിജയിക്കട്ടെ
@varthatoday1029
@varthatoday1029 5 ай бұрын
ചപ്പി ഇട്ടുനിലയിൽ പൊട്ടും ഉറപ്പ്
@sahirapa9132
@sahirapa9132 5 ай бұрын
Aameen
@shefeekshaji
@shefeekshaji 5 ай бұрын
​@@varthatoday1029കമ്മിയുടെ രോദനം
@ShafiPattambi-s8k
@ShafiPattambi-s8k 5 ай бұрын
@@varthatoday1029 എന്തിനാ എട്ടു ആകുന്നത് 16 ആക്കികൂടെ സഹോദര... 😄
@rajan3338
@rajan3338 5 ай бұрын
❤🎉
@Kookan22
@Kookan22 6 ай бұрын
റിപ്പോർട്ടർക്ക് സമാധാനത്തിനു ഷാഫിയെക്കുറിച്ച് ഒരു കുറ്റം പറ😂വല്ലാതെ വിഷമിക്കുന്നു
@shemeemashemi8699
@shemeemashemi8699 6 ай бұрын
😂😂
@threebirds1099
@threebirds1099 6 ай бұрын
😂😂😂
@muhzin8500
@muhzin8500 6 ай бұрын
സത്യം 😅
@motographerash7006
@motographerash7006 6 ай бұрын
വർഗീയത തുപ്പിയ ഷാഫിയെ പിന്നെ എന്ത് പറയണം...😂
@ajuchussain4515
@ajuchussain4515 4 ай бұрын
Wow
@ajithkp2903
@ajithkp2903 6 ай бұрын
ഷാഫി പറമ്പിൽ ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടും ❤
@shafitravel
@shafitravel 6 ай бұрын
വടകര ഷാഫി ജയിച്ചാൽ ബിജെപിക്ക് പാലക്കാട് ഒരു സീറ്റ് കോൺഗ്രസ് വക സംഭാവന 😂😂😂😂
@aseeb123aseeb5
@aseeb123aseeb5 6 ай бұрын
​@@shafitravelavide LDF malasarikunille
@INDIA_240
@INDIA_240 6 ай бұрын
​@@shafitravelബോധമില്ലാത്ത മാപ്പിള അടിമ സംഘവ്
@Travel-life-memories
@Travel-life-memories 6 ай бұрын
Shafikku oru 5 laksham vote bhooripaksham koduthaaalo
@varthatoday1029
@varthatoday1029 5 ай бұрын
@@Travel-life-memories സൂപ്പർ ട്രോൾ
@varghesem.rraphel5903
@varghesem.rraphel5903 6 ай бұрын
റിപ്പോർട്ടറെ നീ എത്രയും വേഗം ദേശാഭിമാനിയിൽ ജോയിൻ ചെയ്യണം 😂ആശംസകൾ 😂😂😂
@shafeeqshafeeq8727
@shafeeqshafeeq8727 6 ай бұрын
😂😂😂
@rasheedabdulla426
@rasheedabdulla426 5 ай бұрын
Reporter 😅
@baburajankalluveettilanarg2222
@baburajankalluveettilanarg2222 5 ай бұрын
❓ must be sharp. Then only correct answer come. No need to go to desabhimani
@davidrasheeddavid3689
@davidrasheeddavid3689 6 ай бұрын
ടീച്ചർ ❤️
@rijojohny9784
@rijojohny9784 6 ай бұрын
എങ്ങനെ കുത്തി ചോദിച്ചാലും നിങ്ങൾ അവിടെ തോൽക്കും റിപ്പോർട്ടറേ... 😁
@mohdmusthafa841
@mohdmusthafa841 6 ай бұрын
S
@pepperleaf7176
@pepperleaf7176 6 ай бұрын
athan
@yadhukrishnan5738
@yadhukrishnan5738 6 ай бұрын
👍
@motographerash7006
@motographerash7006 6 ай бұрын
ആദ്യം പോയ നേതാക്കളെ കൊണ്ട് വാ കോൺഗ്രസ്സ്😂
@varthatoday1029
@varthatoday1029 5 ай бұрын
ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു
@abrahamrajan797
@abrahamrajan797 5 ай бұрын
അയാള് പ്രവചിച്ചത് 100%വിജയം ആയിരുന്നു...
@fayisfayis4390
@fayisfayis4390 4 ай бұрын
ഷാഫി ജയത്തിനും ശേഷം കാണുന്നവർ
@abidkm8331
@abidkm8331 5 ай бұрын
ടീച്ചർ ❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥
@safeeqrahman7180
@safeeqrahman7180 5 ай бұрын
ടീച്ചർ ജയിക്കും റാഷിദെ
@akmuhamed5394
@akmuhamed5394 5 ай бұрын
തിന്നത്
@varthatoday1029
@varthatoday1029 5 ай бұрын
ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു
@aneeshnayan
@aneeshnayan 5 ай бұрын
മുസ്ലിങ്ങൾ ഷാഫിക്കെ ചെയ്യൂ.. അത് തന്നെ ആണ് ഷാഫിയെ നിർത്തിയത്.. 30 percent മുസ്ലിങ്ങൾ ഉണ്ട്... (അതിൽ സ്ത്രീകളുടെ വോട്ട് ടീച്ചർക്ക്‌ കിട്ടാൻ ചാൻസ് ഉണ്ട് )ഹിന്ദുക്കളുടെ വോട്ട് split ആയി പോകും വർഗീയ ധ്രുവികരണം വടകരയിലെ ജനങ്ങൾ തള്ളി കളഞ്ഞിട്ടുണ്ടെകിൽ മാത്രമേ ടീച്ചർ ജയിക്കു.... കാത്തിരുന്നു നോക്കാം അല്ലെ
@hajaram5373
@hajaram5373 5 ай бұрын
Tholkkum
@hajaram5373
@hajaram5373 5 ай бұрын
Polium
@ShahulHameedShahul-b9l
@ShahulHameedShahul-b9l 6 ай бұрын
ടിഫിൻ ബോംബും പൊട്ടി നുണ ബോംബും പൊട്ടി വർഗീയ ബോംബും പൊട്ടി നിങൾ വടകര സ്കൂളിലെ ടീച്ചറാ നെങ്കിൽ ഞങ്ങളുടെ ഷാഫി ഹെഡ്മാസ്റ്ററാ 🥰
@Rdz_dream
@Rdz_dream 6 ай бұрын
വടകരയിൽ അങ്ങേയറ്റം മോശമായ വ്യാജപ്രചരണമായിരുന്നു UDF ൻ്റെ . ന്യൂനപക്ഷ വോട്ടിന് വേണ്ടി KK ശൈലജ മുസ്ലീങ്ങൾക്ക് എതിരാണ് എന്ന് വരുത്താൻ വ്യാജ വീഡിയോകൾ ഉണ്ടാകി. KK ശൈലജ ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞു എന്ന് വ്യാജ വീഡിയോ പ്രവചകനെ KK ശൈലജ നിദിച്ചു എന്ന് വ്യാജ വീഡിയോ മുസ്ലിങ്ങൾ വർഗ്ഗീയ വാദികൾ ആണെന്ന് പറഞ്ഞു എന്ന് വ്യാജ വീഡിയോ അവസാനം ലീഗിൻ്റെ പച്ചയായ വർഗ്ഗീയത. ഈ കാണിച്ച ചെറ്റത്തരം പറഞ്ഞാൽ പറഞ്ഞവർക്ക് കുറ്റം , കാണിച്ചവർ ശുദ്ധം UDF, BJP യേക്കാൾ ചെറ്റത്തരം കാണിക്കും എന്ന് ഈ ഇലക്ഷൻ കാണിച്ചു തന്നു.
@shafitravel
@shafitravel 6 ай бұрын
വടകര ഷാഫി ജയിച്ചാൽ ബിജെപിക്ക് പാലക്കാട് ഒരു സീറ്റ് കോൺഗ്രസ് വക സംഭാവന 😂😂😂😂
@ShazaafiShaaz
@ShazaafiShaaz 6 ай бұрын
​@@shafitravelചിറ്റപ്പനായിരിക്കും ആ BJ P സ്ഥാനാർത്ഥി എന്നുമാത്രം😂😂😂😂
@husainabdulla8390
@husainabdulla8390 6 ай бұрын
​@@shafitravel shafi varunnathinu mump cpim nte sitting seat aanu Palakkad 😂
@jarishnirappel9223
@jarishnirappel9223 6 ай бұрын
..തോൽക്കും
@ska-kn6ed
@ska-kn6ed 6 ай бұрын
ഷാഫി ❤❤
@varthatoday1029
@varthatoday1029 5 ай бұрын
ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു
@striveforjannah1833
@striveforjannah1833 6 ай бұрын
ഏറ്റവും നന്നായി ഇഷ്ട്ടപ്പെട്ടു അവസാനം എല്ലാ പാർട്ടിക്കാരും ഒരുമിച്ച് ബോഡ് കെട്ടിസൗഹ്ർ ദത്തിൽ പിരിയുന്നു എന്നത് അങ്ങേയറ്റം ഇഷ്ട്ടപ്പെട്ടു അവധാരകനും: റാഷിദിനും അഭിനന്ദനം🎉🎉🎉❤❤❤
@varthatoday1029
@varthatoday1029 5 ай бұрын
ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു
@aakashcpyo
@aakashcpyo 5 ай бұрын
ഷാഫി പറമ്പിൽ നല്ലൊരു വ്യക്തിയും രാജ്യത്തോട് കൂറുള്ള ഒരു മുസ്ലിം മതവിശ്വാസിയുമാണ് -അങ്ങനെയുള്ളവർ ജയിക്കണം
@jaseelshaareekad987
@jaseelshaareekad987 6 ай бұрын
തവനൂരിൽ ഫിറോസ് കുന്നുംപറമ്പിലിന് വിജയം 55000-85000 വോട്ടിൻ്റെ ഭൂരിപക്ഷം വീണ്ടും റാഷിദ് സിപി പ്രവചനം
@chipghhj7554
@chipghhj7554 6 ай бұрын
Niyama saba vote 80000 oo.... Pottanano thaan😂😂
@nooralsama3774
@nooralsama3774 5 ай бұрын
Maapila sanghave
@nijiln3372
@nijiln3372 5 ай бұрын
🤣🤣
@babumottammal2584
@babumottammal2584 5 ай бұрын
ഖത്തറിലെ സുപ്പർമാർക്കറ്റിന്റെ പേര് എന്താണ്.❤ വല്ലപ്പോഴും വല്ലതും വാങ്ങാമല്ലോ 🤩
@israanassar4917
@israanassar4917 6 ай бұрын
Shailaja teacher 100000 votinu jayikkum
@my3q8media
@my3q8media 6 ай бұрын
ശൈലജ ടീച്ചർ വ്യക്തമായ ഭൂരിപക്ഷത്തിന് വടകരയിൽ ജയിക്കും അന്ന് ഇവനെ ഒരു കാണൽ കാണും 😄😄😄😄
@sujeesh.vsujeesh.v6125
@sujeesh.vsujeesh.v6125 5 ай бұрын
No
@kajahussain6680
@kajahussain6680 5 ай бұрын
കറുത്തമ്മ. ജയിക്കണമെഗില്. ആ. ബ്ലൂഫിലിം. ജനങ്ങളെയേ. കാണിക്കണം.
@irshadkvk1080
@irshadkvk1080 4 ай бұрын
എവടെ 😂
@muhammadmomi8150
@muhammadmomi8150 4 ай бұрын
Evida kando ennitt😂😂😂
@fayisfayis4390
@fayisfayis4390 6 ай бұрын
ഷാഫി 👍💪🏼💚😍
@subaircp5782
@subaircp5782 6 ай бұрын
ഷാഫി വന്നതോടുകുടി വർഗീയ കാർഡോ? റിപ്പോർട്ട്രുടെ ഉള്ളിലിരുപ് എന്താണ്?
@ponnus0621
@ponnus0621 6 ай бұрын
ഉള്ളതല്ലേ..
@shijokoonakkadan8661
@shijokoonakkadan8661 6 ай бұрын
Ellavarkkum ariyam vargiya card thanne
@shaahidmuhammad1077
@shaahidmuhammad1077 6 ай бұрын
​@@shijokoonakkadan8661enna pinn Calicut elamaram kareem ne erkiyath vargeeya card aanu..😂
@vishnuvijayan1759
@vishnuvijayan1759 6 ай бұрын
ലീഗ് നു ഏറ്റവും ശക്തി ഉള്ള മണ്ഡലം ആണ് കാസർഗോഡ് അവിടെ ഉണ്ണിത്താണ് വേണ്ടി active പോലും അല്ലാരുന്നു ലീഗ് വടകര യിൽ ഷാഫി മുസ്ലിം ആയതു കൊണ്ട് മാത്രം ലീഗ് വർഗീയ കാർഡ് ഇറക്കി
@sidheequen724
@sidheequen724 6 ай бұрын
​@@shaahidmuhammad1077 കരീം"ക്ക "
@shameenajameesh1755
@shameenajameesh1755 6 ай бұрын
ഷൈലജ ടീച്ചർ 14000 വോട്ടിന് വിജയിക്കും
@rajankm8063
@rajankm8063 6 ай бұрын
ഓരോ അസംബ്ലി മണ്ഡലവും തിരിച്ച് ഭൂരിപക്ഷം പ്രവചിക്കൂ ബ്രോ
@thajudheenudheen3029
@thajudheenudheen3029 6 ай бұрын
സ്വപ്നം കണ്ടോളൂ
@Jojo-e6p7p
@Jojo-e6p7p 6 ай бұрын
ആഗ്രഹിച്ചോ but ഒരിക്കലും നടക്കില്ല 🙌🏻
@shameerali5510
@shameerali5510 6 ай бұрын
Shafi vannadhu kondu maathram shylaja teacher jayikkum... Lead.. 24000...vote...💯💯💯💯
@varthatoday1029
@varthatoday1029 5 ай бұрын
2021 ഇൽ ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു
@gafoorabdul4943
@gafoorabdul4943 6 ай бұрын
രണ്ട് കോൺഗ്രസ്‌ നേതാക്കൾ മരിച്ചതിന് ശേഷം വന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ജയിക്കുമെന്ന് ഏത്പൊട്ടനും അറിയാം. പാലക്കാട്‌ കണ്ടത് അറെഞ്ചഡ് അഭിനയം ആയിരുന്നു. പിന്നെ ഇവൻ ഒന്നാം നമ്പർ മുരികുടിയാണ്. വടകര റിസൾട്ട് വരുന്നത്തോടെ ഇവന്റെ പ്രവചനം അവസാനിക്കും..
@Hert355
@Hert355 5 ай бұрын
മൂരി എന്ന് ഉദ്ദേഷിച്ചത്
@Hert355
@Hert355 5 ай бұрын
മൂരി താനല്ലേ
@Nuchuuh6551
@Nuchuuh6551 6 ай бұрын
Shafi fans like adi 🎉❤
@shijokoonakkadan8661
@shijokoonakkadan8661 6 ай бұрын
Vargiyavadhikal like adi 😂😂
@sinankv8885
@sinankv8885 6 ай бұрын
@@shijokoonakkadan8661sathyam ndhann enn areede thyreee
@sebastian9295
@sebastian9295 6 ай бұрын
😂😂😂 ഷാഫിക്ക് വേണ്ടി മാത്രം വർക്ക് ചെയ്യുന്നവന്റെ പ്രവചനം😂😂😂😂
@abdusamad1900
@abdusamad1900 5 ай бұрын
2021 ൽ റാഷിദ് LDF ന് വേണ്ടി പ്രവർത്തിച്ചിട്ടാണോ അന്നത്തെ പ്രവചനം
@shalushahrbn
@shalushahrbn 5 ай бұрын
റാഷിദേ എന്റെ പ്രവചനം നടക്കട്ടെ പ്രവചനം ഉറപ്പായും വിജയിക്കും ❤❤ ഷാഫി പറമ്പിൽ വിജയിച്ചു കഴിഞ്ഞു ❤❤❤❤
@JayatechnologiesJayan
@JayatechnologiesJayan 6 ай бұрын
ഷാഫി തോൽക്കും ഈ വെട്ടം താങ്കൾ ഈ പരിപാടി നിർത്തണേ
@niheey1234
@niheey1234 6 ай бұрын
Shafi jayikkum. Njangal vadakarakkar urapp nalkiyathaan vijayam
@varthatoday1029
@varthatoday1029 5 ай бұрын
2021 ഇൽ ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു
@Noushad-k8x
@Noushad-k8x 6 ай бұрын
ഇദ്ദേഹത്തിന്റെ പ്രവചനം നേരെത്തിരിഞ്ഞുവരാൻ സാധ്യതയുണ്ട്
@ksushiath9667
@ksushiath9667 5 ай бұрын
Teacher❤❤❤❤❤
@sudheeshkumar6227
@sudheeshkumar6227 6 ай бұрын
ഒന്നര ലക്ഷം ഭൂരിപക്ഷം❤❤❤
@varthatoday1029
@varthatoday1029 5 ай бұрын
2021 ഇൽ ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു
@unnitvkd640
@unnitvkd640 5 ай бұрын
ഇദ്ദേഹം കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ തവന്നൂരിൽ ഫിറോസ് കുന്നുംപറമ്പിലിനെ വിജയിപ്പിച്ചയാളല്ലേ.?😂😂
@nijiln3372
@nijiln3372 5 ай бұрын
🤣🤣
@abukeralavlog5228
@abukeralavlog5228 6 ай бұрын
ഫിറോസ് കുന്നംപറമ്പിൽ 80000 വോട്ടിന് വിജയിക്കും എന്ന് പറഞ്ഞ മഹാനാണ് ഈപറയുന്നത് 😄
@shefifalela1086
@shefifalela1086 6 ай бұрын
Niyama sabha yil engane 80000 kittum, oru poojyam kurakk
@yeswecan3273
@yeswecan3273 6 ай бұрын
He never said that .. 80k in state election itself shows your ignorance
@GulfAdsorg
@GulfAdsorg 6 ай бұрын
Evida paranja oru thelev tharumo😂..
@GulfAdsorg
@GulfAdsorg 6 ай бұрын
80000! State. election uloo
@anoopkumarak5640
@anoopkumarak5640 6 ай бұрын
സ്റ്റേറ്റ് ഇലക്ഷൻ 80000വോട്ട് ആണോ 🧐
@TheVizhinjam
@TheVizhinjam 6 ай бұрын
ടീച്ചർ sure ജയിക്കും...45000 ലീഡ്
@saidalavik8213
@saidalavik8213 6 ай бұрын
റാഷിദേ എന്നാൽ വടകര റാഷിദിന്റെ എല്ലാ കണക്ക് കൂട്ടലും തെറ്റും... കേട്ടാ... 😄
@anandhujs9223
@anandhujs9223 6 ай бұрын
2019 jayarajan jayichabpole aano kammiye😂😂
@indiankerala9958
@indiankerala9958 6 ай бұрын
Teacher ജയിക്കും ഉറപ്പാണ്. ഞാൻ പറഞ്ഞത് ഇതു വരെ കറക്ട് ആണ്. ഇനിയും കറക്ട് ആവട്ടെ എന്ന പ്രാർത്ഥനയോടെ
@suresh3292
@suresh3292 5 ай бұрын
👍
@ShafeeqHassan-b3m
@ShafeeqHassan-b3m 6 ай бұрын
തോക്കും ഷാഫി ❤‍🔥❤‍🔥
@ShereenaSheri-yh2dv
@ShereenaSheri-yh2dv 5 ай бұрын
Sure
@varthatoday1029
@varthatoday1029 5 ай бұрын
തീർച്ചയായും
@varthatoday1029
@varthatoday1029 5 ай бұрын
2021 ഇൽ ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു
@afsalvlm
@afsalvlm 6 ай бұрын
ഷാഫി 1.30 ഇൽ കൂടുതൽ ഭൂരിപക്ഷം ഉണ്ടാവും
@Sharon-ed2mm
@Sharon-ed2mm 6 ай бұрын
നിഷ്പക്ഷ വോട്ടുകൾ വലിയൊരു വിഭാഗം ചെയ്തില്ല, കാരണം പൊരി വെയിലും വലിയ q വും. ആ നിഷാപക്ഷർ എല്ലാം യുഡിഫ് ലേക്ക് പോവുന്ന വോട്ട് ആയിരുന്നു. കഴിഞ്ഞ തവണ മുരളി ക്കു പോലും അത്രയേ വടകര യിൽ ഭൂരിപക്ഷം ഉണ്ടായിരുന്നുള്ളു...അന്ന് ശബരിമല വലിയ വിഷയം ആയിരുന്നു. ഇത്തവണ ഷാഫി വൈകാരിക മായി ജനങ്ങൾക്ക് ഇഷ്ടമുള്ള വ്യക്തി ആണ്, പക്ഷെ വടകര പോലുള്ള അന്ധം കമ്മികൾ ഒരുപാട് ഉള്ള സ്ഥലത്ത് ഭൂരിപക്ഷം അധികം പ്രതീക്ഷിക്കരുത്.
@shafitravel
@shafitravel 6 ай бұрын
വടകര ഷാഫി ജയിച്ചാൽ ബിജെപിക്ക് പാലക്കാട് ഒരു സീറ്റ് കോൺഗ്രസ് വക സംഭാവന 😂😂😂😂
@Sharon-ed2mm
@Sharon-ed2mm 6 ай бұрын
@@shafitravel അതൊക്കെ അവിടെയുള്ള ജനങ്ങൾ അല്ലെ തീരുമാനിക്കുക. ജനങ്ങൾക്ക് ഇല്ലാത്ത പ്രശ്നം താങ്കൾക്ക് എന്തിനാണ്???
@Veendummatthayi-my1fg
@Veendummatthayi-my1fg 6 ай бұрын
വേറെ, സിപിഎം അനുഭാവികൾ ഇത്തവണ ഭരണ വിരുദ്ധ വികാരം കൊണ്ട് വോട്ട് ചെയ്തില്ല,,​@@Sharon-ed2mm
@Sharon-ed2mm
@Sharon-ed2mm 6 ай бұрын
@@Veendummatthayi-my1fg ഞാൻ അതിനോട് യോജിക്കില്ല. 99% അന്ധം സഖാക്കളും ഏതു പരിത സ്ഥിതി യിലും വോട്ട് ചെയ്യും. അതിപ്പോ സ്ഥാനാർഥി ആരായാലും. അവരുടെ തലച്ചോർ അങ്ങനെ ആണ്
@ambdupappa
@ambdupappa 6 ай бұрын
നികേഷ് :--- ഞങൾ ഇത് എങ്ങിനെ സഹിക്കും മലയ്യ 😂
@foxhills9781
@foxhills9781 6 ай бұрын
ഇത് ആമസോൺ കാടിലെ scientist കാലാവസ്ഥ പ്രവചിച്ചത് പോലെ ആയല്ലോ 😀😀😀😀
@lookmanhakkeem4673
@lookmanhakkeem4673 5 ай бұрын
ഇവന് ഫെയ്മസ് ആകാൻ വടകര പ്രവചനം അല്ലാതെ ഒരു ചുക്കും ഇല്ല ടീച്ചർ ♥️ജയിക്കും
@varthatoday1029
@varthatoday1029 5 ай бұрын
2021 ഇൽ ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു
@wayanadloveshore5916
@wayanadloveshore5916 5 ай бұрын
ഷാഫി ഒന്നര ലക്ഷം ദുരി പക്ഷം കുക്കും തീർച്ച
@KhalidTv-q7i
@KhalidTv-q7i 5 ай бұрын
ടീച്ചർ ജയിച്ചിരിക്കും ❤❤
@mansormohamed4808
@mansormohamed4808 6 ай бұрын
നികേഷ് കലിപ് വരും
@abidkm8331
@abidkm8331 5 ай бұрын
LDf വടകര ❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@humanai.
@humanai. 6 ай бұрын
റിപ്പോർട്ടർ ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല.. എങ്ങനായടോ ഷാഫി വരുമ്പോ മാത്രമൊരു വർഗീയ ദൃവീകരണം.. കേരളത്തിലെ ഒരു ജനകീയ മുഖമായ ഷാഫിയെ കുറിച്ച് ഇങ്ങനെയൊക്കെ പറയാൻ നാണമില്ലേടോ തനിക്ക്.. തോൽക്കുമെന്ന് ഉറപ്പായപ്പോൾ അമ്മയും പെങ്ങളേയും തിരിച്ചറിയാൻ കഴിയാത്ത തരം താണ കളി കളിച്ചത് ശൈലജയും സൈബർ കമ്മികളും ആണ്
@salamfavas8739
@salamfavas8739 6 ай бұрын
Yes you are right
@ashrafndm
@ashrafndm 6 ай бұрын
Yes
@superstalin169
@superstalin169 6 ай бұрын
Yes
@saleemakak1556
@saleemakak1556 6 ай бұрын
@shafeeqshafeeq8727
@shafeeqshafeeq8727 6 ай бұрын
Yasss
@sameerpalliyalil7781
@sameerpalliyalil7781 6 ай бұрын
5000 വോട്ടിനു ടീച്ചർ ജയിക്കും
@shahinamohamedyaseen9734
@shahinamohamedyaseen9734 5 ай бұрын
kathirunno
@shafeekguruvayur6215
@shafeekguruvayur6215 6 ай бұрын
Shailaja teacher jayikkum 🎉🎉
@Motoi474
@Motoi474 6 ай бұрын
@PoonaNet
@PoonaNet 6 ай бұрын
Teacher vijayikum
@k.vmohanan7437
@k.vmohanan7437 5 ай бұрын
Teacher sure win
@shameerzainy2377
@shameerzainy2377 6 ай бұрын
Mp ഷൈലജ
@ഷിഹാബ്സിഎം
@ഷിഹാബ്സിഎം 6 ай бұрын
കഴിഞ്ഞ തവണ യുഡിഎഫ് ഭരണം വരും എന്ന് പറഞ്ഞ മഹാൻ ആണ്😂
@ngopz8113
@ngopz8113 6 ай бұрын
Chumma adichu vidaathey kammi... LDF 96 to 104...angeru pravachicha result facebook page lum twitter ilum kedappond.... Poyi kaaanu
@ShereenaSheri-yh2dv
@ShereenaSheri-yh2dv 5 ай бұрын
ആണോ 🫣
@lookmanhakkeem4673
@lookmanhakkeem4673 5 ай бұрын
😂😂😂😂​@@ShereenaSheri-yh2dv
@VISmedia-I4u
@VISmedia-I4u 5 ай бұрын
അല്ല
@akmuhamed5394
@akmuhamed5394 5 ай бұрын
എന്തര് വർഗ്ഗീയം പൊട്ടിച്ചവർ സത്യ സൻന്ധമായി തോൽക്കും
@happyfootball5574
@happyfootball5574 6 ай бұрын
😂😂😂തവനൂരിൽ ഫിറോസ് ജയിക്കും എന്ന് അല്ലെ നീ പറഞ്ഞത് 😂😂
@Udayakumar-p6j
@Udayakumar-p6j 5 ай бұрын
ടീച്ചർ ജയിക്കും❤
@yusafusf8542
@yusafusf8542 5 ай бұрын
എന്തായാലും ഷാഫി തോൽക്കും അത് ഉറപ്പാണ് ടീച്ചറുടെ ഭൂരിപക്ഷം 50000 മുതൽ 55000 വരെ ആകും
@bindhurajeev2638
@bindhurajeev2638 5 ай бұрын
ഷാഫി ജയിക്കാനാണ് സാധ്യത കൂടുതൽ.
@SALIMTT-yw1hn
@SALIMTT-yw1hn 6 ай бұрын
ഭൂരിപക്ഷം പറഞ്ഞത് ശരി ആവും പക്ഷെ ജയിക്കും എന്ന് പറയുന്ന സ്ഥാനാർഥിയെ കുറിച്ച് പറഞ്ഞത് തെറ്റ് ആവും
@sahalk9960
@sahalk9960 6 ай бұрын
ഞാനൊരു സിപിഎം കാരണാണ് എന്നാലും പറയുവാ ഷാഫി നല്ലൊരു പ്രവർത്തകനാണ് ഉറപ്പായും ഈ മനുഷ്യന് ജനങ്ങളെ സഹായിക്കാൻ കഴിയും
@anandchingath876
@anandchingath876 5 ай бұрын
Mappila onnayi ..pachakk paranjhal
@muhammedmansoor8978
@muhammedmansoor8978 5 ай бұрын
വടകര ടീച്ചർ ജയിക്കുന്നു❤❤
@vipinkt6320
@vipinkt6320 6 ай бұрын
ഇവൻ ഇക്കുറി എയറിൽ പോകും 😊
@saraswathivimal3916
@saraswathivimal3916 6 ай бұрын
ഷാഫി ❤❤❤❤വടകര M.P
@jameelaEp-hb6ce
@jameelaEp-hb6ce 5 ай бұрын
Shafi❤❤❤
@rajeshbabu655
@rajeshbabu655 6 ай бұрын
വടകരയിൽ ഓരോ ദിവസവും നേരിൽ കണ്ട് മനസ്സിലാക്കിയ താങ്കളുടെ പ്രഡിക്ഷൻ വളരെ ശരി ആയിരിക്കും 100'/. പക്കാ
@varthatoday1029
@varthatoday1029 5 ай бұрын
2021 ഇൽ ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു
@PavithranPavi-nc3ie
@PavithranPavi-nc3ie 5 ай бұрын
മോദിജി തോൽക്കും... എന്നു കൂടി പറഞ്ഞു എങ്കിൽ എല്ലാവരും വിശ്വസിക്കും
@shahinaansar5926
@shahinaansar5926 5 ай бұрын
Enta personal opinion aanu vadakara ikka jayikkanamm❤❤❤
@manojp6785
@manojp6785 6 ай бұрын
ഷാഫിയുടെ വിജയം കേരളത്തിന്റെ മതേതര മനസിന് ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും. ലീഗിന്റെഅഞ്ചാം മന്ത്രി മറക്കരുത്.
@arvailankara
@arvailankara 6 ай бұрын
Nothing but Nonsense
@ahmedbasil5259
@ahmedbasil5259 6 ай бұрын
Enikkith theere manassilakunnilla. UDF in vendi aake nilkunnath 3 "muslim" candidates aan. Proportional to population it is much lower. Ennittum ivarude ee kuthikkizhppin oru kuravum illa. Enthan ningalude prashnam? Onnu vyakthamakkamo?
@gouthamprakash4621
@gouthamprakash4621 6 ай бұрын
Shafi pranabil ❤❤❤
@kkbalan6253
@kkbalan6253 6 ай бұрын
റാഷിദ്‌ താങ്കൾ എവിടായാണ് ജീവിക്കുന്നത് താങ്കൾ പറഞ്ഞത് ശരിയാണ്. പക്ഷെ ജയിക്കുന്നത്k. K. K. Shylaja ഒരു ലക്ഷം വോടിനു ജയിക്കും.
@rajankm8063
@rajankm8063 6 ай бұрын
1000 ൻ്റെ PPE കിറ്റ് 5500 ആയത് പോലെ വോട്ട് കൂട്ടരുത് .😅 ഫോർമുല = 100000 x 1000/5500 😂
@shameerzainy2377
@shameerzainy2377 6 ай бұрын
44000 MP ഷൈലജ
@ameeralimohammed6322
@ameeralimohammed6322 6 ай бұрын
ഒരു പ്രവചനത്തോട് പോലും സഹിഷ്ണുത ഇല്ല ഇയാളെ തെറിവിളിക്കുന്നു. ഇതിനെയൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെ അല്ലേ എടുക്കേണ്ടത്. ജൂൺ നാലിന് നമുക്ക് കാണാം എന്ന ഭാവത്തോടെ. അല്ലാതെ എല്ലാത്തിനും കയറി എന്തിനാ തെറി വിളിക്കുന്നേ😅
@VISmedia-I4u
@VISmedia-I4u 5 ай бұрын
ആര് തെറിവിളിച്ചു?
@skpc1234
@skpc1234 6 ай бұрын
ഞമ്മടെ ആളുകൾ മത്സരിച്ചാൽ ഞമ്മടെ ആളുകൾ ഒന്നിച്ച് ഓട്ടു ചെയ്യും....
@Anooplijishaloo
@Anooplijishaloo 6 ай бұрын
മാറുമോ ന് അറാണ്
@saleemek6836
@saleemek6836 6 ай бұрын
ഉദ്ദേശം മനസിലായി.k.മുരളീധരനും,മുല്ലപ്പള്ളി യൂം നമ്മുടെ ആൾ ആയത് കൊണ്ടാണോ.പൊട്ടെ, രാഹുൽ ഗാന്ധിയും ,m.k രാഘവനും എങ്ങിനെ ആണ്.ഇവർക്കൊക്കെ കൂടെ കട്ടക്ക് ലീഗ് ഇല്ലേ.വർഗീയ കുത്തിതിരിപ്പ്. ശംസീർ വടകര നിന്നപ്പോൾ പിന്നെ എങ്ങനെ തോറ്റു
@hubbunnasehubbunnase2752
@hubbunnasehubbunnase2752 6 ай бұрын
ഓ ട്ടല്ല വോട്ട്
@najibabu4478
@najibabu4478 6 ай бұрын
റാഷിദിന്റെ പ്രവചനം ആദ്യമായി തെറ്റാൻ തുടങ്ങുന്നു അത് വടകരയിൽ നിന്നാവട്ടെ
@munavvirvalappilmavoor7856
@munavvirvalappilmavoor7856 6 ай бұрын
🇮🇳🔥🔥🔥
@renithrangaraju
@renithrangaraju 5 ай бұрын
വടകരയിൽ ശൈലജ ടീച്ചർ തോറ്റാൽ അത് വർഗ്ഗീയതയുടെ വിജയം ആയിരിക്കും.
@sideekc847
@sideekc847 6 ай бұрын
ടീച്ചർക്ക്. 30000 മുകളിൽ❤❤❤❤
@MusthafaV-bl7ph
@MusthafaV-bl7ph 6 ай бұрын
മുട്ട കിട്ടും കോവീട് കള്ളിക്ക്
@dailydose380
@dailydose380 6 ай бұрын
പറി കിട്ടും
@AbdulaseesAsees-t8k
@AbdulaseesAsees-t8k 6 ай бұрын
കറക്ട് ഷാഫി ജയ്ച്ചു കഴിഞ്ഞു
@eyestreamer
@eyestreamer 6 ай бұрын
❤️❤️❤️
@hashimhussain2379
@hashimhussain2379 6 ай бұрын
ഫിറോസ് കുന്നും പറമ്പലിന്റെ പ്രചാരണത്തിലെ ആൾ കൂടം കണ്ടു ഫിറോസ് ജയിക്കും എന്ന് പ്രവചിച്ച മഹാൻ ആണ് ഇത്‌.. 😂.. എന്നിട്ട് എന്തായി അവന്റ ഒരു പ്രവചനം.. എത്ര കിട്ടി 😝
@Anooplijishaloo
@Anooplijishaloo 6 ай бұрын
ഇത്ര ഭൂരിപക്ഷം....പിന്നെ അവിടെ ക്യാഷ് കൊടുത്തു മറിച്ചു
@aneesbabu5674
@aneesbabu5674 6 ай бұрын
Verum 2000 votinanu mathram anu firos kunnumparambil thottath
@mujeebrahman.k6960
@mujeebrahman.k6960 6 ай бұрын
ഇല്ലല്ലോ അവന്‍ അങ്ങനൊരു പ്രവചനം നടത്തിയിട്ടേയില്ല. അവന്‍ LDF 93- 104 സീറ്റ് നേടും എന്ന് മാത്രമേ പ്രവചിച്ചിട്ടുള്ളൂ. അവന്‍റെ FB യില്‍ എല്ലാം കിടക്കുന്നുണ്ട്😂
@hashimhussain2379
@hashimhussain2379 6 ай бұрын
@@mujeebrahman.k6960 ശരിക് നോക്ക്.. കഴിഞ്ഞ തവണ ldf..90. സീറ്റ് കിട്ടി തുടർ ഭരണം നേടും എന്ന് ഏത് കുട്ടികൾക്കും അറിയുന്ന കാര്യം ആയിരുന്നു 😝
@abdulazeez4137
@abdulazeez4137 6 ай бұрын
കളവ് പറഞ്ഞിട്ട് ഇനി എന്താണ് കിട്ടുന്നത് ഒരു മന സുഖം അല്ലെ
@_safvan_9054
@_safvan_9054 6 ай бұрын
റഷീദിന്റെ പ്രവചനം തെറ്റാണ്
@reghunathan1962
@reghunathan1962 6 ай бұрын
ഈ ആൾക്കു ഒരു ചുക്കുമറിയില്ല. അദ്ദേഹം ലീഗിനു വേണ്ടി സംസാരിക്കുകയാണ്
@varthatoday1029
@varthatoday1029 5 ай бұрын
കോൺഗ്രസ്‌ ന് വേണ്ടി
@varthatoday1029
@varthatoday1029 5 ай бұрын
2021 ഇൽ ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു
@harshadmp7405
@harshadmp7405 6 ай бұрын
ഉറപ്പാണ് ഷാഫിക്ക... Jai UDF 🧡🤍💚🔥🔥🔥
@Nishad027
@Nishad027 6 ай бұрын
ഷാഫി 💙❤
@zakkariyamp7380
@zakkariyamp7380 6 ай бұрын
100x100, ജയം
@mehulm6426
@mehulm6426 4 ай бұрын
We like Shafi. He will win.
@ummervellengara8136
@ummervellengara8136 5 ай бұрын
റാഷിദാണ് താരം!!!
@Aishabeevi-n3t
@Aishabeevi-n3t 6 ай бұрын
അൽഹംദുലില്ലാഹ് അൽഹംദ്ലില്ലാഹ് 🤲🤲🤲🤲 അല്ലാഹുവിന്‌🤲🤲 കോടി ക്കണക്കിന് സ്തുതി അൽഹംദുലില്ലാഹ് 🤲🤲🤲
@alakkadanssalakkadanss3190
@alakkadanssalakkadanss3190 5 ай бұрын
ഷാഫി 105227 ഭൂരിപക്ഷം വോട്ട് കിട്ടും
@sandeeppoolakkal7395
@sandeeppoolakkal7395 5 ай бұрын
വടകരയിൽ ഷാഫി തോൽക്കും
@rmesank3379
@rmesank3379 6 ай бұрын
അന്തവിശ്വാസത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. പ്രവചനം പോലും............
@Democracy369
@Democracy369 6 ай бұрын
Congratulations ❤❤❤
@jomonjoseph7515
@jomonjoseph7515 6 ай бұрын
Shafi ജയിച്ചോട്ടെ. പക്ഷേ പാലക്കാട് BJP യ്ക്ക് വിട്ടുകൊടുക്കരുത്
@nazarnaseer138
@nazarnaseer138 6 ай бұрын
റാഷിദ് നീ ഇവിടെ കാണണം കേരളത്തിൽ തന്നെ കാണണം കേട്ടോ ഇലക്ഷൻ റിസൾട്ട് വരുമ്പോൾ
@nizamparavoor6635
@nizamparavoor6635 5 ай бұрын
RESULT VARUMPOL NEE EVIDEYUM POKARUTHU
@RayiesRa
@RayiesRa 4 ай бұрын
Nazar evade okke Indo 😂
@vaishnavkm9187
@vaishnavkm9187 6 ай бұрын
ടീച്ചർ ജയിക്കും ഉറപ്പ് ❤
@muhammedkoyikkara5154
@muhammedkoyikkara5154 6 ай бұрын
👌👌👌
@sulfikkareasa
@sulfikkareasa 5 ай бұрын
Kalinga niyamasabha tirangaകഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ റഷീദിനെ പ്രവചനം എങ്ങനെയായിരുന്നു
@abidkm8331
@abidkm8331 5 ай бұрын
ഇവൻ ആരാ world കപ്പിലെ നീരാളി ആണോ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@shafitravel
@shafitravel 6 ай бұрын
വടകര ഷാഫി ജയിച്ചാൽ ബിജെപിക്ക് പാലക്കാട് ഒരു സീറ്റ് കോൺഗ്രസ് വക സംഭാവന 😂😂😂😂
@Dycqata6
@Dycqata6 6 ай бұрын
നീ അതിനെ കുറിച്ച് ബേജാറാവണ്ട ചിറ്റപ്പനും രാജേന്ദ്രനും എപ്പോ പോകും എന്ന് നോക്കി പോകാതിരിക്കാനുള്ള വഴി നോക്ക് 😂😂😂
@sebastian9295
@sebastian9295 6 ай бұрын
​@@Dycqata6അത് K സുധകരൻറയും. ശോഭ സുരേന്ദ്രന്റെയും നടകം
@plasserillatheef1866
@plasserillatheef1866 5 ай бұрын
പി.പി.ഇ കിറ്റമ്മ ടീച്ചർ 25 ലക്ഷം വോട്ടു മുതൽ 25 ലത്തി അഞ്ച് വരെ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിക്കും. ജൂൺ 3 വരെ ഞങ്ങൾ സഖാക്കൾ ജയിച്ചിരിക്കും.
@baskaranc4223
@baskaranc4223 5 ай бұрын
കാര്യം മന്തം ഓ തി അടിപൊളി നല്ല വാക്കുകൾ നല്ല അവതരണം 👍ആശംസകൾ
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 355 М.
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 355 М.