വടക്കും നോക്കി വെടക്ക് എന്ത്രങ്ങൾ മാത്രം ആണ് അവരൊക്കെ
@vijayalakshminair15502 жыл бұрын
സ്വന്തം നാടിനെ കുറിച്ച് അറിയണം .മലയാളി കളുടെ സ്വഭാവം അടുത്ത വീട്ടു കാരെ കുറിച്ചാണ് എല്ലാം അറിയണം അത് സ്വഭാവത്തിൽ അലിഞ്ഞു പോയി .കുറച്ചു നാള് തെക്ക് നോക്കി യന്ത്രം ആകാം .
@t.narayanannair84972 жыл бұрын
വടക്ക് നോക്കി യന്ത്രങ്ങള്‍. ഉദരനിമിത്തം ബഹുകൃതവേഷം.
@vikramansanthosh18202 жыл бұрын
ഈ ഫോട്ടോയിൽ കാണന്ന ജീവികൾ കാലം ചെയ്തിട്ട് കാലം ഏറെയായി.
@vinodkumar-ge1vk2 жыл бұрын
അഭിനന്ദനങ്ങൾ മാഡം ❤❤❤
@MohanSimpson2 жыл бұрын
മാഡം, വളരെ ശരിയായ അവലോകനം.......Thank you for talking on behalf of the helpless girl......
@sujathamanivayal32972 жыл бұрын
സാംസ്കാരിക നയ്കൾ എല്ലാ വരുടേയുംതനതകൂവിളികൂനരശ്മിതവിവരദോഷിഇവർകൊകെകൂബുദധിആണ്
@indian34752 жыл бұрын
ഇരയുടെ മതം നോക്കി പ്രതികരിക്കുന്ന വർഗമുള്ള കേരളം . കാശ്മീരിൽ നടന്ന സംഭവം നമുക്ക് ഓർക്കാനുണ്ട്. ഇവിടെ പോലീസ് സ്റ്റേഷനിൽ വരെ മനുഷ്യനെ കൊന്നു തള്ളുന്ന കേരളം . മദ്രസാ പീഡനം കൂടുതൽ നടക്കുന്ന കേരളം .. ഹോട്ടലിൽ കത്തിയുമായ് നേരിട്ടു പകൽ വെളിച്ചത്തിൽ ചെന്ന് മനുഷ്യനെ കൊല്ലുന്ന കേരളം. മനുഷ്യൻ്റെ കാലു ഛേദിച്ചു വഴിയിൽ എറിയുന്ന കേരളം . നടുറോഡിൽ SDPI കൊലവിളി നടത്തുന്ന കേരളം . യോഗി പറഞ്ഞ കേരളം 100 % ശരിയാണെന്നു് ഇതൊക്കെ കണ്ടാൽ നമുക്കു് മനസ്സിലാക്കാം.
@sukumarant23162 жыл бұрын
ഒന്നും പറയാനില്ല 100 ൽ 100
@musthafapandalingal5222 жыл бұрын
പള്ളിയിൽ കയറി മുസ്ലിയാരെ വെട്ടിക്കൊ ല്ലു ന്ന കേരളം..കൊലപാതകി മാനസിക രോഗിയാണെന്ന് പറഞ്ഞു പരത്തുന്ന കേരളം.എന്നുകൂടി പറയൂ ബ്രോ....
@sathyavrathannair88982 жыл бұрын
@@musthafapandalingal522 എത്ര കൊല്ലം മുൻപ്?അതിനുശേഷം ഒരുപാട് കാര്യങ്ങൾ നടന്നു.
@sulthanunni47022 жыл бұрын
പ്രതികരിച്ചതിന് നന്ദി ....
@subbianmanikantan38052 жыл бұрын
We are with you madam. 100% correct.
@hillarytm67662 жыл бұрын
Sachithaanandanu സ്ഥാന ലബ്ധി. നായകൾ എല്ലിൻ കഷ്ണം കിട്ടുന്നത് കൊണ്ട് മിണ്ടാ തിരിക്കും.സംസ്ക്കാരം ഉള്ള അമ്മയ്ക്ക് ജനിക്കണം എന്ന് കേട്ടിട്ടില്ലേ
@sree32702 жыл бұрын
Award കിട്ടുമെങ്കിൽ നൊമ്മ പ്രതികരിക്കും😀
@sugandhimadhavan38132 жыл бұрын
Panavum kittanam
@radheshn66222 жыл бұрын
മാസന്തോറും സർക്കാരിന്റെ നക്കാപ്പിച്ച വാങ്ങിക്കാൻ വേണ്ടി ജനങ്ങളുടെ ടാക്സ് ഭരിക്കുന്ന പൈസ ചെലവാക്കാനും വേണ്ടിയുള്ള നക്കികൾ ഉള്ള ഈ രാജ്യത്ത് ഇവർ ഇതും ഇതിലപ്പുറവും കാണിക്കും ഇവനെയൊക്കെ രാജാക്കന്മാർ എത്രയാണെന്ന് അറിഞ്ഞുകൂടാ ഉറപ്പുള്ള ഏതെങ്കിലും ഒരു അച്ഛൻ ഉണ്ടോ എന്ന് സംശയം നിഷ്പക്ഷം ആയിട്ട് പറയേണ്ട കാര്യങ്ങൾ ഒരു വർഗീയ പാർട്ടിയുടെ മാത്രം നോക്കി പറയുന്ന ഇത്തരക്കാരെ വടക്ക് നോക്കി യന്ത്രങ്ങൾ എന്ന് പറയാം ഇപ്പോൾ ഈ ദൈവത്തിന്റെ നാട്ടിൽ എന്തൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എത്ര കൊലകൾ ആണ് ഇവിടെ നടന്ന കഴിഞ്ഞിരിക്കുന്നത് എത്ര ബലാത്സംഗങ്ങൾ ആണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത് എത്ര സ്വർണ്ണക്കള്ളക്കടത്ത് കൾ കോഴിക്കോട് വിമാനത്താവളം വഴിയും കണ്ണൂർ വിമാനത്താവളം വഴിയും നടന്നുകൊണ്ടിരിക്കുന്നു അതുപോലെ തന്നെ പല മദ്രസകളിൽ നടക്കുന്ന പിഡിപി കല്ലുകൾ ഒന്നും തന്നെ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഇല്ല എല്ലാം അടച്ചുകെട്ടി കൊണ്ടിരിക്കുന്നു സുടാപ്പികളും കമ്മി സുടാപ്പി എല്ലാം കൂടെ ചേർന്നു കൊണ്ട് അതുപോലെതന്നെ ജനങ്ങളെ പറ്റിച്ചു കൊണ്ട് ജനങ്ങളുടെ ടാക്സ് പിടിക്കുന്ന പൈസ എല്ലാം തന്നെ ധൂർത്തടിച്ചു കൊണ്ടിരിക്കുന്നത് ആയിട്ടാണ് പല കാര്യങ്ങളും കണ്ടാൽ മാധ്യമങ്ങൾ വഴിയും മീഡിയകൾ വഴിയും വരുന്നത് എല്ലാ വാർത്തകളും കേട്ടറിവ് അനുസരിച്ചു ആ രീതിയാണ് ജനങ്ങളെ പറ്റിച്ചു കൊണ്ട് നടത്തിക്കൊണ്ടിരിക്കുന്നത് എന്നുള്ള കാര്യം കൂടി ഇതിനകത്തു അറിയാം അതിനെ എതിർക്കാനോ അതിനെ കുറ്റപ്പെടുത്താനോ ഈ കള്ള സന്യാസിമാർ ഒന്നും തന്നെ കാണുന്നില്ല വടക്കേയിന്ത്യയിൽ ആരെങ്കിലും വളിവിടുന്ന പറഞ്ഞാൽ അതിനെ പൊക്കി പിടിച്ചു നടക്കുന്ന മീഡിയാവൺ ഉൾപ്പെടെയുള്ള മാമാ മാധ്യമങ്ങൾ മനോരമ ഉൾപ്പെടെയുള്ള പത്രങ്ങൾ ഉൾപ്പെടെയുള്ളവ കാണിക്കുന്ന വൃത്തികേടുകൾ ഇവിടെ നടക്കുന്ന വൃത്തികേടുകൾ ഒന്നും പരിഹാരം കാണിക്കുന്നില്ല ഇത്തരം നിർത്ത് ജീവികളെ അല്ലെങ്കിൽ ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ ഇവരെ അതിൽനിന്നും ഒഴിവാക്കുന്നതിനും ഇവരുടെ പത്രമാധ്യമങ്ങൾ പരിഷ്കരിക്കുന്നതിനും അതിനുവേണ്ടി അവർ കാണിക്കുന്ന രീതിയിൽ മാതൃകയിൽ ഒരു സൈന്യം രൂപീകരിക്കേണ്ടത് ജനങ്ങളെ തോൽപ്പിക്കേണ്ടത് അത്യാവശ്യ കാലമായിരിക്കുന്നു എന്ന് അവർ തന്നെ പലതും പഠിപ്പിച്ചു തരുന്നു ആ രീതിയിൽ പ്രവർത്തിപ്പിക്കുന്നതിന് വേണ്ടിയുള്ള എല്ലാ സന്നാഹവും സൈന്യവും ഉണ്ടാക്കാൻ വേണ്ടി എല്ലാവരിലും ഇത്തരം പരിപാടികൾ പറഞ്ഞു മനസ്സിലാക്കി അതിനു വേണ്ട സംവിധാനങ്ങൾ കേന്ദ്ര ഗവൺമെന്റ് ആയിട്ട് ആലോചിച്ച് ഉണ്ടാക്കുക👈😳
@sivadassree52202 жыл бұрын
മാഡം പറഞ്ഞത് ശരിയാണ്. അയാളുടെ പേരാണ് പ്രശ്നം. ഈ നാട്ടിലെ നായകൾക് ഭയം ഉണ്ട്.
@sreekanthakk51982 жыл бұрын
Thanks for speaking the truth.
@hopeinchrist21542 жыл бұрын
Yogi ji told the truth, This is real face of CPM support celebrities nature. They are not social beings. Sathyameva Jayathe. Jai Hind
@bijujoze40432 жыл бұрын
Thanks for Expressing these concern with full boldness.
@കൈലാസ്നായർ2 жыл бұрын
വടക്കോട്ട് നോക്കി മാത്രമല്ല മതം നോക്കിയുമാണ് ഇവരൊക്കെ പ്രതികരിക്കുന്നത്.
@manikandanmoothedath80382 жыл бұрын
അതും സ്വന്തം ജനിച്ച മതത്തിന് വേണ്ടി ആണെങ്കിൽ പോകട്ടെ അതുമില്ല
@manojshyam75542 жыл бұрын
പിണറായിയുടെ മൈലേയ്ജ് കുറയും എന്ന് പേടിച്ചു മിണ്ടാതിരിക്കുന്നൂ
@sumakt62572 жыл бұрын
ഇവിടെ ഹിന്ദു നാമധാരികൾ പോലും അവനവന്റെ രാഷ്ട്രീയം നോക്കി പ്രതികരിക്കുന്ന ശിഖണ്ടികളാണ് മാഡം, പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല .. അവര് മതേതര വിഴുപ്പു തിരുമ്മുന്ന തിരക്കിലാണ്.. ഒപ്പം കുറെ മാമ മാധ്യമ ശാപങ്ങളും.
@murali99662 жыл бұрын
സംസ്ക്കാരവുമില്ല; നായകരുമല്ല. പിന്നെ സാംസ്കാരിക നായകർ എന്നു വിളിക്കുന്നതു് എന്തർത്ഥത്തിലാണാവോ?
@sasidharanvadakkemakkkot58932 жыл бұрын
സാംസ്കാരിക നായകളും, മാമാ മാദ്ധ്യമങ്ങളും, കമ്മി കൊങ്ങികളും പ്രതികരിക്കണമെങ്കിൽ ക്യാപ്സ്യൂൾ കിട്ടേണ്ടേ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരേ കുറ്റപ്പെടുത്താനാകുമോ ?
@prasadhbabu51002 жыл бұрын
നമ്മുടെ സാംസ്കാരിക നായകരും മുൻനിര മാമാ മാധ്യമങ്ങളും, പ്രീണന രാഷ്ട്രീയപാർട്ടികളും, ഫെമിനിസ്റ്റ് രോഗബാധിത രും, ഇക്കൂട്ടർ എല്ലാം മതവും ജാതിയും ഒക്കെ നോക്കി മാത്രമേ പ്രതികരിക്കുക യുള്ളൂ, ചില പ്രത്യേക മത വിഭാഗം ആണ് പ്രതിസ്ഥാനത് എങ്കിൽ ഇവരുടെയെല്ലാം വായിൽ അഞ്ചും ആറും പഴങ്ങളാണ് തിരുകി കയറ്റി വെച്ചിരിക്കുന്നത്. എന്നാൽ ഈ പഴ ങ്ങളെല്ലാം തെറിച്ചു പോകുന്ന ഒരു ദിവസമുണ്ട് ഉത്തരേന്ത്യയിൽ ഇവർക്ക് വേണ്ടപ്പെട്ടവരുടെ ഒരു രോമം കരിഞ്ഞാൽ ഈ പഴങ്ങൾ എല്ലാം അപ്രത്യക്ഷമാകും. താലിബാൻ ഒക്കെ ഇവർക്ക് വെറും തക്കുടു വാവ കളാണ് അവരെ കയ്യിലെടുത്ത് താലോലിക്കുവാനും ഉമ്മ വെയ്ക്കുവാനും ഇവർ മത്സരിക്കും. ഇതുകൊണ്ടൊക്കെ പല ഗുണങ്ങളും ഉണ്ടെന്നു കൂട്ടിക്കോ...............
@rajendraprasadg72372 жыл бұрын
Very good .Thankyou madam.
@ajitharamakrishnan26742 жыл бұрын
സെലക്ടീവ് വിഷയങ്ങളിൽ മാത്രം പ്രതികരികരിക്കുന്നതാണ് പ്രബുദ്ധ കേരളത്തിന്റെ സ്റ്റൈൽ.
@sudhamenon2272 жыл бұрын
Very true you are 100% correct 👏
@raveendrank92122 жыл бұрын
മാഡം പറഞ്ഞതിൽ ഒരു പിശകുണ്ട്. ഇത്തരക്കാരെ പറ്റി പറയുമ്പോൾ "നായകർ "എന്ന് പലരും പറയാറില്ല അതായത് അവസാനത്തെ അക്ഷരം "ർ'' അല്ല "ൾ " ആണ് ' .തന്നേയുമല്ല പ്രതികരിച്ചാൽ ഏതെങ്കിലും സമ്മതികളിൽ അംഗത്വമോ ഉന്നത സ്ഥാനമോ ലഭിക്കുമോ?
@sreelathacilex93702 жыл бұрын
👍
@dilipkumar19052 жыл бұрын
അക്ഷരം തെറ്റാതെ **നായകൾ **എന്ന് വിളിക്കാംഅസ്സൽ 4കാലിൽ നടക്കുന്ന നായകൾ പ്രതി ഷേധിക്കുമോ ആവോ
@AnilKumar-Signals2 жыл бұрын
നായകൾക്കു കുറച്ചെങ്കിലും അന്തസ്സുണ്ട്
@babuvasudev95292 жыл бұрын
"ഉദര നിമിത്തം ബഹുക്രതവേഷം" അത്തരം വേഷമണിഞ്ഞവരാണ് നമ്മുടെ സാംസ്കാരിക നായകർ എന്ന് അറിയപ്പെടുന്നതിൽ ബഹുഭൂരിപക്ഷവും. അവരുടെ അധമ സംസ്കാരം ആടി തിമർക്കൂമ്പോൾ നമ്മുടെ നീതി ബോധം തമോഗർത്തത്തിൽ പതിച്ചു കൊണ്ടിരിക്കുന്നു. കാലക്രമേണ സാംസ്കാരിക സത്വം നഷ്ടപ്പെട്ട നീതിബോധമില്ലാത്ത ജനതയായി മലയാളി മാറ്റപ്പെടും.
@vasanthan9210 Жыл бұрын
Super..madam
@babuo23842 жыл бұрын
മാഡം സൂപ്പർ
@VijayKumar-bf7gf2 жыл бұрын
M.VIJAYKUMAR I THANK YOU VERY MUCH MS.PRAMILA DEVI , FOR HAVING BROUGHT THE BARBARIAN ACT AGAINST A POOR AND A HANDICAPPED GIRL IN MALAPPURAM DISTRICT IN KERALA. THIS IS RIDICULOUS. YOU HAVE GIVEN A BEFITTING REPLY TO THEM.
@NNP19522 жыл бұрын
പറഞ്ഞാൽ മാറുന്നേടത്ത് അഭിപ്രായം പറണ്ണാൽമതിയല്ലൊ.വണ്ടിപ്പെരിയാർശിശുപീഡനവും മറവിയിലായി.
ഇവരൊക്കെ പറയുന്നതിന് ആര് മൈൻഡ് ചെയ്യുന്നു ...... ഇവരാരാണ് ? നേരും നെറിയുമുള്ള വർ ശരിയും തെറ്റും തിരിച്ചറിഞ്ഞ് പ്രതികരിക്കണം .... ഇവർ ചാനലിൽ വന്നിരിക്കുമ്പോൾ ഞാൻ ചാനൽ മാറ്റാറാണ് പതിവ് .....
@mahem48472 жыл бұрын
ഇവർ ബുദ്ധി ജീവികളല്ല. ശരിയായ കുബുദ്ധി ജീവികൾ.🎃😃😝
@sugandhimadhavan38132 жыл бұрын
Correct
@gatamigaurav63262 жыл бұрын
വടക്ക് നോക്കിതള്ളാനും അവരെ ആരും വിളിക്കുന്നില്ല. എല്ലാം കാപട്യക്കാരാണെന്ന് അറിഞ്ഞപ്പോൾ market ഇല്ലാതായി.
@raghunathraghunath89132 жыл бұрын
ഇവരെ സാംസ്കാരിക നായകളെന്നും വിളിക്കാൻ പറ്റില്ല കാരണം നായകൾക്കുമില്ലേ. അതിൻറ്റേതായ അന്തസ്സ്
@vinayakumarmullankandy85362 жыл бұрын
അങ്ങനെ പ്രതികരിക്കാൻ പറ്റുമോ. പിണറായി ഏമാന് ദേഷ്യം വരില്ലേ.😆😆😆
@sasidharans63612 жыл бұрын
സാംസ്ക്കാരിക നായ്ക്കൾ ഒക്കെ കുരക്കാൻ മറന്നു നില്കുന്നു ! 😀😀😀
@JohnsonPiloth5792 жыл бұрын
യുപിയെ കുറച്ച് പറഞ്ഞോ കേരളത്തേ കുറിച്ച് മിണ്ടരുത്
@anithakartha34132 жыл бұрын
👍👍👍
@satheeshanm40742 жыл бұрын
ശ്രീമതി ടീച്ചറുടെ പീഡനം അളക്കുന്ന മിഷൻ കേടായി അതുകൊണ്ടായിരിക്കും പ്രതികരിക്കാൻ പറ്റാത്തത്
@chandraboseallalathodi18812 жыл бұрын
ബുദ്ധിയില്ലാത്തവരെ ബുദ്ധി ജീവികൾ ആക്കണ മന്ദബുദ്ധികളുടെ താവളമല്ലെ നമ്മുടെ Kരളം
@sivadasansiva43512 жыл бұрын
Thank you madam
@sreelatham.p.99342 жыл бұрын
എന്റെ ടീച്ചർ മേക്കപ്പ് ഓവറാണ്. മേക്കപ്പ് ഇല്ലാത്ത ടീച്ചറെ കാണാൻ നല്ല സുന്ദരി ആയിരുന്നു
@sugandhimadhavan38132 жыл бұрын
Thank uteacher
@pbabupbabu60462 жыл бұрын
Namaste
@sureshvs73092 жыл бұрын
എല്ലാം യുപിയിലോട്ട് നോക്കിയിരിപ്പാണ്
@narayanankutty52952 жыл бұрын
All are HENPECKED. No use of advising, atleast you brought this matter on to the public. Thanks.
@anithav75522 жыл бұрын
Very correct madam
@stanleyjohn43432 жыл бұрын
പ്രതിയുടെ പൊളിറ്റിക്സ് പിടി കിട്ടിയോ ആവോ? അല്ലാതെ ഒരു കാരണവും കാണുന്നില്ല.
@syamalaos17052 жыл бұрын
തെറ്റു കണ്ടാൽ മതം നോക്കാതെ പാർട്ടി നോക്കാതെ പ്രതികരിക്കുന്നവരാകണം യഥാർത്ഥ മനുഷ്യൻ അല്ലാത്തവരെ ആരും മാനിക്കില്ല
What UP CM Yogiji said about Kerala is very true. We are under Pinarai's Goonda Raj. We have to suffer another 4 years. This is Prabudha Keralam !
@pushkinvarikkappillygopi50162 жыл бұрын
Well said Realistic
@vivekvaliyaveetilgmail.c2782 жыл бұрын
Congratulations, Madam.
@pgn4nostrum2 жыл бұрын
ഇവരൊക്കെ സാംസ്കാരിക നായകരാണ്. അല്ലെങ്കിൽ ഇവരൊക്കെ മാത്രമേ സാംസ്കാരിക നായകരായുള്ളൂവെന്ന് ആരുപറഞ്ഞു അവഗണിക്കുക സാമാന്യജനങ്ങളുടെ പുച്ഛത്തിന് പോലും അർഹരല്ലിവർ
@shajupshajup55412 жыл бұрын
നായകർക്ക് വായിൽ പഴമാണ് നായകൾ മാംസം കണ്ടാൽ എന്ത് ചെയ്യും അത് തന്നെയാണ്. ഇവിടുത്തെ നiiii കൾക്കും
@indiranair6222 жыл бұрын
കേരളത്തിൽ ഇതു ശരി. യോഗിയുട നാട്ടിൽ തെറ്റ്. തന്നെയുമല്ല വടക്കോട്ടു പോയ സാംസ്‌കാരിക നായക നായികമാർ അവിടെ നീതി നടത്തിയിട്ടേ ഇവിടെ കേരളത്തിൽ നീതി നടപ്പാക്കുകയുള്ളു. അതുവരെ നമുക്ക് നീതി കാത്തിരിക്കാം.
@abrahamk.george78902 жыл бұрын
Excellent observation
@jayarajk72112 жыл бұрын
വളരെ നന്നായി
@pradeepkrishnan98472 жыл бұрын
👏👏👏....well said....ivarkkellam common aayittoru karyam undu...illaatha kaaryam..NAANAM...🤓🤓🤓
@akhilchandrikandd2 жыл бұрын
ഇവരെ സാംസ്കാരിക നായകളെന്നും വിളിക്കാൻ പാടില്ല, കാരണം ഈ ലോകത്ത് ഏറ്റവും കൂടുതൽ നന്നിയുള്ളത് നായകൾക്ക് മാത്രമാണ്! ഇവരെ നാടിൻറെ ക്യാൻസർ എന്ന് വേണം വിശേഷിപ്പിക്കാൻ.
@jcadoor2042 жыл бұрын
💪💪
@Oman010192 жыл бұрын
Expect you more and more in channels.
@saseendranadiyeri71922 жыл бұрын
Yes. Iam agreeiñg to your view.
@vsn20242 жыл бұрын
ഉദരനിമിത്തം ബഹുകൃതവേഷം.
@ravindranp74782 жыл бұрын
സഹോദരി ഇവറ്റകളോട് ഇ ഭാഷയിൽ ഓതിയിട്ടു കാര്യമില്ല
@mkvijayan39762 жыл бұрын
Super super super Madam 🙏🙏🙏 Kerala No. 1
@sbputhur25662 жыл бұрын
ഏച്ചില് ആനന്ദനെ ഒരു പദവി കിട്ടീ. അശോകൻ ചരുവിൽ ഓനേം കിട്ടീ ഒരു പദവി. മിണ്ടില്ലാ മിണ്ടില്ലല്ലോ 😂
@somysebastian72092 жыл бұрын
പ്രതിലിപിയോട് വായനക്കാർക്ക് എളുപ്പത്തിൽ പ്രതികരിക്കാവുന്ന വിധത്തിൽ അതിനെ നവീകരിക്ക ണം എന്ന അഭിപ്രായമാണുള്ളത്.
@balagopalank72622 жыл бұрын
Spot on madam. ഇവിടുത്തെ സാംസ്‌കാരിക നായകർക്കു ഇരട്ടതാപ്പാണ്, ചില അവസരങ്ങളിൽ ഘോര ഘോരം പ്രസംഗിക്കും, പക്ഷെ ism നോക്കി മാത്രം
@rejaneeshrajan18452 жыл бұрын
Very correct
@ഷിനോജോൺ2 жыл бұрын
ഹിന്ദു and ക്രിസ്ത്യാനികൾ ഒന്നായി ഇവറ്റകളെ കമ്മ്യൂണിറ്റി നിന്നും ഒസീവാകണം
@shatharayil89082 жыл бұрын
ഇവരെ സാംസ്കാരിക നായകന്മാർ എന്നല്ല പറയേണ്ടത് സാംസ്കാരിക നായകൾ
@haridasankv77932 жыл бұрын
ഇവിടെ പീഡനം നാടെന്നൽ അത് മുസ്ലിം മതത്തിൽ പെട്ട ആളാണെങ്കിൽ ചാനെലുകാരും രാഷ്ട്രീയ കാരും ഒരു ദിവസം പോലും ചർച്ച ചെയ്യുകെയില്ല അല്ലാത്ത മതമാണെങ്കിൽ ഫയങ്കര ചർച്ചയും സ്ത്രീ സുരശേയെ കുറിച്ച് പറയാനും അതിനു വേണ്ടി മാത്രം ചർച്ചക്ക് വരുവാനും സാംസ്കാരിക നായകന്മാർ വരെ ഉണ്ടാകും മറ്റു സംസ്ഥാനങ്ങേലിനെങ്കിലും ഇവിടെ അവരുടെ വാദവും അനുകമ്പയും കണ്ടാൽ നമുക്ക് തന്നെ അവറോട് സ്നേഹം തോന്നും ഇവിടെയുള്ളതൊന്നും അവർ കാണില്ല എല്ലാവർക്കും ഓരോ രാഷ്ട്രീയ ചായ്‌വുണ്ട് പിന്നെ ഒരു പേടിയും ഉണ്ട് അതാണ് സത്യം
@sunnymathai4382 жыл бұрын
Madam you👌💯🌷
@anujashajikumar15102 жыл бұрын
ഇവിടെ തീവ്രത കുറവാണ് ടീച്ചറെ , ഒരപേക്ഷ കുറക്കുന്നു എന്ന് പറഞ്ഞു നായയെ അപമാനിക്കരുത് പ്ളീസ്
@rajuvasudevan45642 жыл бұрын
Correct
@shajith19762 жыл бұрын
Super
@sukumaranoppath73752 жыл бұрын
👌👍🙏
@critical70092 жыл бұрын
👍
@ramachandran96322 жыл бұрын
ദീപസ്ഥംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നല്ലെ മാഡം ഈശ്വരനെ വരെ രാഷ്ട്രീയച്ചന്തയിൽ വിൽക്കപ്പെടുന്നു
@samk83482 жыл бұрын
കക്കുസ് ഹിജാബധാരികളാണ്
@satheeshsivaram32302 жыл бұрын
വടക്ക് നോക്കി നക്കികൾ ഇതാണ് യഥാർത്ത പേര്
@santhoshakkara47322 жыл бұрын
🇮🇳🇮🇳🇮🇳🇮🇳.. 👌👌👌❤❤...
@mathew93902 жыл бұрын
ഇത് കേരളത്തിൽ ആയാൽ പൃശ്നമിലല കാരണം കേരളം നബർ വൺ അല്ലേ.മാഡതിന് നന്ദി
@vspolpayilvariyath45732 жыл бұрын
ഇല്ല്യ കോയാ... ഓലൊക്കെ സൗദീലേക്കും അഫ്ഘാനിലേക്കും നോക്കിയിരിപ്പാണ് ഞമ്മൻ്റെ ഭരണം വരുന്നത് കാണാൻ.....
@rajannair13762 жыл бұрын
എല്ലാനായകന്മാരു o പോയി സാമ്രാജ്യത്തിനു എതിരെ മുതാലാളിത്വത്തിനു എതിരെ പോരാടുവാൻ അമേരിക്കയിലോട്ടു
@sathyaseelannair26342 жыл бұрын
You are great to show the correct picture of our so called or pretending that they intellectuals
@sunandavasudevan81742 жыл бұрын
🙏🙏🙏😥
@josephmj78142 жыл бұрын
Saryanu peruthanne prasnam
@aravindakshanm27052 жыл бұрын
ജെന്മദോഷം പിടിച്ചത് എല്ലാം പിറക്കുന്നത് കേരളത്തിൽ തന്നെ. ഒരേ സ്വഭാവം ഉള്ളത് എല്ലാം ഒരിടത്ത് കിടക്കട്ടെ എന്ന് ബ്രഹ്മാവ് വിചാരിച്ചു.