സോപാന സംഗീതവും ഭജനയും ഒന്ന് കോർത്തിണക്കി ഞങ്ങളുടെ ശൈലിയിൽ..
Пікірлер: 298
@sreekalav279 Жыл бұрын
ആരുടെ ആശയം ആയാലും ഗംഭീരം.. 🙏പുതിയ നിങ്ങളുടെ താഴെ യുള്ള age ഗ്രൂപ്പിനെ കൂടെ കൂട്ടണം.. ദിശബോധം നഷ്ടപെട്ട തലമുറക്ക് കൊടുക്കാൻ കഴിയുന്ന ഒരു വലിയ അനുഗ്രഹം ആകും അത്
@nishadinesh2048 Жыл бұрын
😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്. ഒത്തിരി ഭക്തി സാന്ദ്രം. ശംഭോ മഹാദേവ 🙏
@deepudeja Жыл бұрын
ഈശ്വരാ വിശ്വാസം നശിപ്പിക്കുന്ന ഈ കാലയളവിൽ അത് കാത്തു സൂക്ഷിക്കാൻ ഇതുപോലെ ഉള്ള ഭജൻസ് കേൾക്കുമ്പോൾ അറിയാതെ കരഞ്ഞുപോകുന്ന്❤❤❤❤❤
@SreekalaKPillai9 ай бұрын
Sambo Mahadeva.
@rajeshkurup41584 ай бұрын
ആചരിക്കണ്ട അനുഷ്ടനങ്ങൾ വിശ്വാസപൂർവം ആചരിച്ചാൽ ഒന്നും നഷ്ടമാകില്ല 🙏
@HeioobHjooi-fp5gz2 ай бұрын
Ningade phone no.undo
@renjanpai425610 ай бұрын
ഒരു വർഷം കഴിഞ്ഞാണ് കേട്ടത്. വടക്കുംനാഥനെ നേരിൽ കണ്ട പ്രതീതി. നന്മ നേരുന്നു
@മംഗലശ്ശേരിനീലകണ്ഠൻ-123 Жыл бұрын
ഇന്നാണ് ആദ്യമായി കേൾക്കുന്നത്,, എന്തുപറയാൻ ബഹു കേമം 🥰🙏🏻🙏🏻 സർവേശ്വരൻ അനുഗ്രഹിക്കട്ടെ
യാദൃശ്ചികമായി"സ്തംഭം പിളർക്കുന്ന "കേട്ടു. ഇപ്പോൾ എല്ലാം ദിവസവും കേൾക്കുന്നു. മനസ്സിൽ ഭക്തിയുണ്ടാവാനും സുകൃതം വേണം. മക്കൾ ക്ക് എല്ലാ നന്മകളും നേരുന്നു 🌹🙏.
@remadevipg7315 Жыл бұрын
ഞാൻ നിങ്ങളുടെ ഒരു പാട്ട് എങ്കിലും Daily kelkarumd കേൾക്കാറുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏എത്ര കേട്ടാലും മതി വരില്ല പരസ്യം ഇല്ലാത്തത് വളരെ Nannayi
@abhijithmanoj9669 ай бұрын
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ..🕉️❤️
@saancreations2242 Жыл бұрын
ആ കുഞ്ഞ് പാടിയത് കേട്ടപ്പോൾ മേല് കുളിർന്നു.... നന്നായിരുന്നു..... എല്ലാരും ഭക്തിയുടെ ഒരു പേമാരി തന്നെ തന്നു 🥰
@vishnuanu88263 ай бұрын
അതി മനോഹരം ഈ ടീം ഒരിക്കലും ഇല്ലാതാക്കരുത്
@SadasivanPillai-p4f Жыл бұрын
ഭ ജൻ വളര ഇഷ്ടപ്പെടുന്ന വൃത്തിയാണ് ഞാൻ നിങ്ങളുടെ ഭജൻ വ്യത്യസ്വമാണ് താളങ്ങൾ മാറി മാറീ വരുന്ന ഭജൻ കച്ചേരി കേൾക്കുന്നതു പോലെ ഇങ്ങനെ തന്നെ മുമ്പോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
@girijajaladharan5630 Жыл бұрын
ഞാൻ ആദ്യമായാണ് കാണുന്നത് സൂപ്പർ❤❤❤❤
@seejagopinath1698 Жыл бұрын
ആദ്യമായ നിങ്ങളുടെ ഭജന കേൾക്കുന്ന ന് ഇപ്പോൾ നിങ്ങളുടെ ആരാധികയാണ് ഞാൻ ഇത് കാണാതെ ഉറക്കമില്ലന്നായി എല്ലാവരും Super
@sudhikkr2 жыл бұрын
വളരെ മനോഹരം ഭക്തിയിൽ ആറാടി... 😍🙏🌹
@PK-yw4lw2 жыл бұрын
എല്ലാ കീർത്തനങ്ങളും വളരെ മനോഹരവും ഹൃദ്യവുമായി അനുഭവപ്പെട്ടു.🙏
@priyasankar122611 ай бұрын
വടക്കുംനാഥ സർവ്വം നടത്തും നാഥ...❤
@animohandas4678 Жыл бұрын
ശംഭോ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏
@preethachandran82212 жыл бұрын
നിങ്ങളുടെ എല്ലാ ഭക്തി ഗാനങ്ങളും ഇഷ്ടമാണ്. ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@anilkumar530012 күн бұрын
ഞാൻ എന്നും നിങ്ങളുടെ കീർത്തനം കേട്ടെ ഉറങ്ങാറുള്ള അത്രക്ക് ഇഷ്ട്ടം ആണ് എല്ലാവരും നന്നായി പാടുന്നു ഓർക്കഷ്ട്ര യും ഗംഭീരം 🙏🙏🙏🙏
@sreekumarnairbangalore49012 жыл бұрын
ചന്ദ്രശേഖര തെളിഞ്ഞു കാണണം...👌👌
@ravinadh1212 Жыл бұрын
അറിയാതെ ഞാനും കൂടെ പാടി പോയി.. ഗംഭീരം, ഗംഭീരം 🙏🙏 ആശംസകൾ. 🙏
@manjushamadhu7312 Жыл бұрын
ennum ee channelinte oru bhajans kettitte njan padikan irikarullu oru sopanasangeethathode ulla deeparadhana thozhumpole
@nandagovindam Жыл бұрын
💕💕
@shylajal2652 Жыл бұрын
കേട്ടിട്ട് മതി വരുന്നില്ല 🙏🏼🙏🏼🙏🏼🙏🏼🙏🏼
@lathababu1988 Жыл бұрын
ഒന്നും പറയാനില്ല...മനസ്സ് നിറയെ ഭക്തി നിറച്ചു 🙏🙏🙏🙏🙏
@beenamenon67537 ай бұрын
ഒന്നും പറയാനില്ല ❤️🙏🏻പറയാനാണെങ്കിൽ ഒന്നേ പറയാനുള്ളു. Amazing❤️❤️❤️നിങ്ങളുടെ ടീമിന് മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകും 🙏🏻🙏🏻🙏🏻❤️❤️❤️
@bindutu9754 Жыл бұрын
Namasthe
@sreekumaralumkada46582 жыл бұрын
എത്ര കെട്ടലാലും മതി വരില്ല. ❤🙏
@sobhanap80992 жыл бұрын
Namaste 🙏 എല്ലാ കീർത്തനങ്ങളും വളരെ മനോഹരമായും ഭംഗിയായി യും ആലപിച്ചിരിക്കുന്നു സുപ്പർ.........👌👌👌👌🌹💖💖💖💖💓💓💓💓💓💞💞💞💞💞💞💞💞💞💞💞💞 സർവ്വേശ്വരന്റെ എല്ലാം അനുഗഹവും ഉണ്ടാവട്ടെ
@ajithadevi Жыл бұрын
ഞാ൯ നിങ്ങളുടെ ആരാധികയായി. എ൯തു ഭക്തി യാണു. ഇത് കേൾക്കുമ്പോൾ.
I fell in love with this bhajan ever since my malayali friend posted this as his whatsapp status a year ago.
@sreelakshmigirish356 Жыл бұрын
ENTE MAHADEVA SARANAM OM NAMA PARVATHI PATHE HARA HARA MAHADEVA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA
@kpsureshsuresh94462 жыл бұрын
നിങ്ങളുടെ എല്ലാ ഭക്തിഗാനങ്ങളും വളരെ മനോഹരമായിരിക്കുന്നു അവതരണത്തിലും ആലപനത്തിലും എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ
ENTE MAHADEVA SARANAM OM NAMA PARVATHI PATHE HARA HARA MAHADEVA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA
@Sethulakshmi-y1v2 ай бұрын
Enthoru aalapanam bhagavane ❤❤❤
@shanthamenon2 жыл бұрын
Very nice and soothing 🙏👏 bless you all.
@jayavijayan50736 ай бұрын
Njan ninghalde fan anu makkale!nannayi varum.sarveswarande anughramundu ennum!