വട്ട് ആണ് അല്ലെ 😇😇എന്ന് ചോദിക്കുന്നവരോട് ‼️‼️‼️ Hair Extension Removal😳😳 Short Hair cut

  Рет қаралды 207,371

Glamy Ganga

Glamy Ganga

Күн бұрын

#haircut #shoryhaircut#glamyganga #glamygangahaircut

Пікірлер: 381
@dyuthidinu
@dyuthidinu 2 ай бұрын
മറ്റുള്ളവർ പറയുന്നത് നോക്കി നടന്നാൽ നമ്മുടെ ജീവിതത്തിൽ ഒന്നും നടക്കില്ല ചേച്ചി
@Hridyya
@Hridyya 2 ай бұрын
Aisheri 😂
@dyuthidinu
@dyuthidinu 2 ай бұрын
@@Hridyya 😁
@shijiaqua
@shijiaqua 2 ай бұрын
ആരും പോയി വീഴരുത് 🙏🏻🙏🏻 14 ഇഞ്ച് നു 24,000₹ ആയി എനിക്ക്. 24000 രൂപ പോയത് ഞാൻ അങ്ങ് സഹിച്ചു 🙏🏻 മുടി മൊത്തം പോയി 🙏🏻 ഗംഗക്ക് ഇവർ പരസ്യത്തിന് വേണ്ടി ഫ്രീ ആയി ചെയ്തു കൊടുക്കുന്നതാണ് അത് കൊണ്ട് അവരുടെ ബിസിനസ് നെ നെഗറ്റീവ് ആക്കാതെ നയത്തിൽ നമ്മളെ പറ്റിച്ചു അത് ഊരി മാറ്റി അവൾക് അറിയാം അത് നല്ലതല്ലെന്ന് 🙏🏻🙏🏻 മോളെ എത്ര നാൾ നിന്നെ ഇഷ്ടപ്പെടുന്നവരെ നി പറ്റിക്കും.. നമ്മൾ കാണുന്ന കൊണ്ടല്ലേ നിനക്ക് യൂട്യൂബിൽ വരുമാനം കിട്ടുന്നത് 🙏🏻 എന്നിട്ട് ഇപ്പൊ ഒരു കാരണം ആരോ കമന്റ് ഇട്ടതാണെന്ന് 🙏🏻🙏🏻യ്യോ നമിച്ചു കൊച്ചേ...
@athiraraj263
@athiraraj263 2 ай бұрын
Cheyan ariyavunnavarude aduth pokanam illel pani kittum
@ashikshanker6204
@ashikshanker6204 2 ай бұрын
Njanum clip in hair extension Salisika yil ninnu madichu..20000rs ayi..full oorippoyi😢
@shijiaqua
@shijiaqua 2 ай бұрын
@@athiraraj263 ഞാനും പോയത് സാലിസ് ഇക യിൽ തന്നെ ആണ്.. കാട്ടൂർ ത്രിശൂർ 🙏🏻 എല്ലാ സെലിബ്രിറ്റികളും അവിടെ ആണ് ചെയ്യുന്നേ 🙏🏻 പിന്നെ സാലിയുടെ കൂടെ ഉണ്ടായിരുന്ന പാർട്ണർ പിണങ്ങി പോയി വേറെ തുടങ്ങി അക്സ ഹെയർ എക്സ്റ്റൻഷൻ.. അതും ഇതും ഒക്കെ കണക് തന്നെ 🙏🏻🙏🏻🙏🏻
@chinjukorott4780
@chinjukorott4780 2 ай бұрын
Enikendho e vdo kandepine gangayude vdo s kanan thalparyam ellathayi.😢
@shijiaqua
@shijiaqua 2 ай бұрын
രണ്ട് കമന്റുകൾ ആയി ഞാൻ അനുഭവിച്ച കാര്യം കമന്റ് ആയി ഇട്ട്.. രണ്ടും ഇവൾ ഡിലീറ്റ് ചെയ്തല്ലോ.. മിടുക്കി. വാങ്ങുന്ന ക്യാഷ് നു നന്ദി നല്ലതാ ഗംഗേ 🤪
@jyothilekshmi1596
@jyothilekshmi1596 2 ай бұрын
Arenkilum parayunne ketittu ishtapetta karyam eanthina mattunne,Ganga angane chaiyumenu thonunilla.Gangaku ath manage chaiyan pattathondu remove akiyath alle angane angu parenjolu.
@sitaa9698
@sitaa9698 2 ай бұрын
Allaaa hair growth chyn vedi
@jyothilekshmi1596
@jyothilekshmi1596 2 ай бұрын
​@sitaa9698 i think it is just an excuse pine hair growth ath ororutharkum different alle eventough if they are using same product
@nandanav3520
@nandanav3520 2 ай бұрын
​@@jyothilekshmi1596yes exactly
@IntelligentSaho
@IntelligentSaho 2 ай бұрын
@@jyothilekshmi1596 dude exactly 💯
@rekhatnair9776
@rekhatnair9776 2 ай бұрын
Exactly 😂😂
@Fathima2079
@Fathima2079 2 ай бұрын
Chechi negative aayi edukanda .chilappo positive aayi paranja varum undavum .extension mattiyal alle real hair growth manasilavu😊😊
@rakhiarun6545
@rakhiarun6545 2 ай бұрын
എന്തു രസ്സാണ് ചേച്ചിടെ ലൈഫ് എല്ലാത്തിനും കൂടെ നിക്കുന്നെ എല്ലാം ഷെയർ ചെയ്യാനും നല്ല kurachu ഫ്രെണ്ട്സും ഫാമിലിയും ഒക്കെ ഉണ്ടല്ലോ ചേച്ചി ഭാഗിയം ചെയ്താള എന്നും ഇങ്ങനെ ഹാപ്പിയായി ഇരിക്കാൻ പറ്റട്ടെ.😊
@aparna.m.r7177
@aparna.m.r7177 2 ай бұрын
@@rakhiarun6545 pullikkari pandu orupaaad karanjittum kashttspettottum und
@cutecouples2344
@cutecouples2344 2 ай бұрын
കുഞ്ഞി ചെറുക്കനെ ഇഷ്ടമുള്ളവർ വായോ ❤
@sandraa.m2828
@sandraa.m2828 2 ай бұрын
Athinu mathram onnulla 😏
@cutecouples2344
@cutecouples2344 2 ай бұрын
@@sandraa.m2828 ആരും അതിനും മാത്രം ഒന്നുല്ല
@yaahi508
@yaahi508 2 ай бұрын
​@@sandraa.m2828 sathyam
@lifeofanju9476
@lifeofanju9476 2 ай бұрын
ഞാൻ ഒരു 5 മാസം മുന്നേ ഹെയർ സ്മൂത്തൻ ചെയ്തു.. കുറെ പേര് നല്ലത് പറഞ്ഞു കുറെ പേര് മോശo പറഞ്ഞു... രണ്ടുo ഞാൻ kettu... But ഞാൻ happy ആണ്.. എല്ലാം എന്റെ ഇഷ്ടം ആണ്.... ആർക്കും അതുകൊണ്ട് ഒരു ദോഷം ഇല്ലാ... Even എന്റെ husband പോലും ഒന്നും പറഞ്ഞില്ല... നമ്മുക്ക് ആകെ change വരുത്താൻ പറ്റുന്നത് നമ്മുടെ ഹെയർ മാത്രം ആണ്.. So if u like.. Let's do it.. ആകെ ഒരു life അല്ലെ ഒള്ളു.,. എന്നും ഒരുപോലെ തന്നെ ഇരുന്നിട്ട് എന്തു കാര്യം...😊
@Sruthy-e2c
@Sruthy-e2c 2 ай бұрын
Aravind chettan okke indallo😌🫶🩷
@Life79751
@Life79751 2 ай бұрын
Plz stop it
@Sruthy-e2c
@Sruthy-e2c 2 ай бұрын
​@@jyothika.sj2319 eyal kooduthal undakkan varenda njn enik estam ullath comment edumm assoya pedan enne thanik ariyavoo Ganga chechide videos ellam kanar unndd chchie parayatte ketto vannekunnu🙄🥱
@Sruthy-e2c
@Sruthy-e2c 2 ай бұрын
​@@Life79751excuse me enik ganga aravind combo estam ahnu njn parayim shydaa njn mosham onnum paranjitt ellalo
@Sruthy-e2c
@Sruthy-e2c 2 ай бұрын
​@@jyothika.sj2319 enne thanik ariyavoo enik assoya ahnennu parayan enik evarde combo estam ahn njn parayum thanik entha thannod ahno paranje ganga chechk estam allankil chechi paranjolum kettoo koduthal undakkalle👍
@Sruthy-e2c
@Sruthy-e2c 2 ай бұрын
​@@jyothika.sj2319 thanik ariyavoo enne enik assoya ahnennu parayan enik evarde combo estam ahnu njn parayim thanik enta thannod ahno paranje ganga chechk estam allankil chechi paranjolum kettoo koduthal undakkalle 👍
@boolife7862
@boolife7862 2 ай бұрын
satyam parayallo oronnu chaithu chaithu ippol kanan vrithikedayitundu nammalodu sadharana tamil aalukal paraum moonjimele kaivechal lakshmi poyidumennu ur ishttamanu ethu venelum chaiyam but onnu aalochichu venam
@aryasvlog1450
@aryasvlog1450 2 ай бұрын
നല്ലൊരു ടിപ്സ് പറഞ്ഞുതരാം ഞാൻ week 2day use ചെയ്തുകൊണ്ടിരിക്കുന്ന സവാള, ചെറുള്ളി, പേര ഇല്ല തളിർ, കറിവേപ്പില ഇത് ഇത്രേം ഇട്ട് അരച്ച് വെള്ളം അരിച്ചു എടുത്ത് spray ചെയ്യുക week 2day നല്ല result ആണ് 👍🏻മുടി നന്നായി വളരും
@jeeshmasubhramanian
@jeeshmasubhramanian 2 ай бұрын
Valaro
@Arathyyyy
@Arathyyyy 2 ай бұрын
Extension remove akiyen ano ithra kadha 🫤🥴
@VinithaShaji-px3vm
@VinithaShaji-px3vm 2 ай бұрын
ഇങ്ങനെ ഉടായിപ്പ് കാണിക്കരുത് നിന്നെ വിശ്വാസം ആയിരുന്നു അതും പോയി കിട്ടി വന്ന വഴി മറന്നു അഹങ്കാരിക്കരുത് പരസ്യത്തിന് വച്ചിട്ട് ഇപ്പോ പുതിയ കഥ പറഞ്ഞു ആളെ പറ്റിക്കുന്നോ എന്നാ ഇത് കഴിഞ്ഞു നി വയ്ക്കണം ok 🙏🏻
@Jeffriya22
@Jeffriya22 2 ай бұрын
Please don't do hair smoothening,it will spoil our hair,.its good to go with Botox and keratin..
@basilelthose6419
@basilelthose6419 2 ай бұрын
Swantham ayitt oru personalitty elle eyalk??
@sumuzvlog9926
@sumuzvlog9926 2 ай бұрын
ചേച്ചി പറയുന്നത് കൊണ്ട് ഒന്നും വിജാരിക്കരുത് ചേച്ചിക്ക് ലോങ് ഹെയർ ആണ് നല്ലത് കുഴപ്പം ഇല്ല ഇനി നമുക്ക് ഫെയർ ഗ്രോത്ത് ചലൻജ് ചെയ്യാം OK LOVE YOU💕💕💕💕🫂🫂🫂🫂🫂
@aathiragokul2399
@aathiragokul2399 2 ай бұрын
Sathyam shot hair annu ❤
@aparna.m.r7177
@aparna.m.r7177 2 ай бұрын
Munne orikkal paranju.. Ini orikkalum treatment cheyyuulla enn.. Ennitt next day thanne poi paid promotion cheythath..
@nidhysunod7263
@nidhysunod7263 2 ай бұрын
Ivarokke parayunath atre ullu, viswasikan patilla
@Ann_uz
@Ann_uz 2 ай бұрын
@@nidhysunod7263correct…hoo aarelum ethokke sredikandallo😄
@paruajitha4486
@paruajitha4486 2 ай бұрын
Vere pani onumilla alle aa kutyy kashtapetu jeevikunu athinidayil vann thondunna kure jeevikal.. Ath anthasayit athinte kudumbam. Nokunu.. Nalath onum kanila kannil..
@Ann_uz
@Ann_uz 2 ай бұрын
@@paruajitha4486 cheythathalle paranjollu😅
@aparna.m.r7177
@aparna.m.r7177 2 ай бұрын
@@paruajitha4486 athinu ganga chechiye ishttm allatha aal alla njan.. Enikk valare ishttamanu... Ipo parayunnu ini treatment cheyyoola enn. Pndthe pole veendum cheyumo enn chothichitte ullu.. Allnd kuttapdthyttlla
@anujareji2795
@anujareji2795 2 ай бұрын
Age look thonunu extension vechit nu comment kandu remove cheytha allea extension
@nishanichu2842
@nishanichu2842 2 ай бұрын
മറ്റുള്ളവർ പറയുന്നത് കേൾക്കണ്ട. എന്നാലും parayua short hair thanne nallath🙂
@mrlolan3427
@mrlolan3427 2 ай бұрын
Ippo Ee channel kanan athrak thonarilla reason areella
@Otsana7
@Otsana7 2 ай бұрын
Paid promotions koodi
@Miniunniraj-vf6qg
@Miniunniraj-vf6qg 2 ай бұрын
Enna kananda👍🏻
@mrlolan3427
@mrlolan3427 2 ай бұрын
@@Miniunniraj-vf6qg Iyalde abhiprayam choticho? Kanunnathum kanayhirikunnathum ente ishtam
@Paramhamsakoya
@Paramhamsakoya 2 ай бұрын
Ella youtubersum thudakkathil relatable aayirikkum... Pooke pooke avarkk promotions kooduthal kittum, lifestyle maarum, pinne namukk affort cheyyyano gunamillathathum aaya products ileekk kadakkum... Namukk illatha beauty insecurities koodi undakki tharum (ex. Small pores in our skin). Ith oru cyclical process aann..
@Miniunniraj-vf6qg
@Miniunniraj-vf6qg 2 ай бұрын
@@mrlolan3427 pinne kidann dialogue adikkannath nthina😹
@am_rahija
@am_rahija 2 ай бұрын
Waynad dhuranthathil veedum kudumbom ellam nashtapettavark vendi youtuber ellarum koodi pattunna pole help cheyyanam.pray for waynad🙏🏻...
@BMW-AK47
@BMW-AK47 2 ай бұрын
Short hair anu nallathu.. 👌🏼👌🏼
@Beeyoualways
@Beeyoualways 2 ай бұрын
Pallile clip matiyit samsarikan paranja cheyuvo..baki ullore santhoshipikan alla nammude life.hair extension cheytht nalla rasa indarunnu.
@GouriChandana-lk5ob
@GouriChandana-lk5ob 2 ай бұрын
ഗംഗ ചേച്ചിയുടെ വീഡിയോ കാണുന്നത് irritation ഉള്ളവർ കാണണ്ടാ..... അതൊന്നും ഇല്ലാത്തവർ ഉണ്ട് ഇവിടെ....❤️ ellavarkkm avaravarudeth aayaa personalilitty und മനുഷ്യന്മാരേ..
@Lady-w-d
@Lady-w-d 2 ай бұрын
Ingnathe lipsticks nalla vrithikedan iyalk.. Lighter shades would be better and also itre matte ottum cherula... Iyal end of the video natural ay vannappo.. You looked so better.. Lip also nalla rasanday kaanan.. Simple
@Sandraponuz
@Sandraponuz 2 ай бұрын
മുടിമേ താജ്മഹൽ പണിയൽ എന്ന് തീരും 🥲.....
@vineethav1920
@vineethav1920 2 ай бұрын
Smoothening oru vattam maathram ano cheythath decision regret cheyyan . Munpum oru videol ini treatment cheyyillenn paranj nxt dy thanne treatment cheythille. Ini botox kazhinjal oiling oke cheyyn patto ??
@krishnasmagic9518
@krishnasmagic9518 2 ай бұрын
അത് നല്ല ഭംഗി ഉണ്ടാരുന്നു.. ആരും പറയുന്ന കേൾക്കണ്ടാരുന്നു ❤💕💕💕
@sandra09757
@sandra09757 2 ай бұрын
Manage cheyan patathond ath maaty atha sathyam 🙂🙌🏼
@jishaisrael6218
@jishaisrael6218 2 ай бұрын
അങ്ങനെ negative പറയുന്നവരെ ignore ചെയ്യണം കുഞ്ഞേ അതാണ് അവർക്കുള്ള മറുപടി..😊 Choose the best for every single one...❤ Be happy 😊
@kaaarya3527
@kaaarya3527 2 ай бұрын
ഗംഗ valiya beauty vlogger alley orupad ayit ithuvare mudik nalla products കിട്ടിയില്ലേ?? Aah onnum venda natural ആണ് nallath
@AswathiMidhun-md5bd
@AswathiMidhun-md5bd 2 ай бұрын
Njanum smoothng ചെയ്ത് hair full damage ayi😔
@Hopewithmonu777
@Hopewithmonu777 2 ай бұрын
ആളുകൾ പലതും പറയും but നമ്മൾക്ക് നമ്മുടെ comfort ആണ് പ്രധാനം അത് ഈ സമൂഹത്തിനും ദോഷം ഇല്ലേൽ പിന്നെ മറ്റുള്ളവർക്ക് ദെണ്ണം തോന്നുന്നതിന്റെ കാര്യം എന്താണാവോ
@Btw.itshima
@Btw.itshima 2 ай бұрын
Hy chechi frnd il baby hair karnam hair styling Cheyan pattathavarku pattiya oru hair cut or styling ethellum oru video ayitt cheyan patto chechi
@sajuka7627
@sajuka7627 2 ай бұрын
Short hair anu nallath. Long hair enikk ishttayilla. Ippo 10 vayasu kuranju😂😂
@Signapraveen
@Signapraveen 2 ай бұрын
🙄ganga alle parnje ini mudi valarthan ponunn
@surya9608
@surya9608 2 ай бұрын
She is just saying reasons guys..it was purely sponsered , shorts il thanne promotion enthokkeye parayunnath kettitund same as that ( athkke product promotion manasilakkam ,pakshe this is too much ) enthinaan ingane pattikunnath..these youtubers doesn't really care abt their subscribers or comments..
@NandhanaAnoop-gn2od
@NandhanaAnoop-gn2od 2 ай бұрын
Ganga idhanu society thaan happy ayitu erikundhu thaniku thante veetukarkum mathram nalla manasode kannan pattuolu purthu ninnu nookunanavarku athra digest akkula. So, knw that, u go and focus on your life, with that mindset and fulfill your goals.
@Ashvika_Madhu
@Ashvika_Madhu 2 ай бұрын
Waiting for your hair growth challenge 🙋‍♀️ njanum mudi vettan pova ake poyi mudi ente.
@aleenarosedenny1095
@aleenarosedenny1095 2 ай бұрын
Chechii mudi ollath nalla resarnuu😢❤️
@Akhilahh-vh9ct
@Akhilahh-vh9ct 2 ай бұрын
Chechi extension vekkunnenu ethra rupa akum🙂 enik ottum hair illa.. Ente mudi full kozinju poyi.. Nerathe nalla mudi indarnn ippo ottumilla... Thire mudiyila🙂
@vidyachandrasheker
@vidyachandrasheker 2 ай бұрын
30k
@Anjusreeju1
@Anjusreeju1 2 ай бұрын
😮. Extension ഒരു ദുരന്തം ആണ് ഈ പൈസക്ക് നിങ്ങൾക്ക് ഒരു ഡോക്ടർ നേ കണ്ട് treatament എടുക്കാം.ഹെയർ clinics oke ഇപ്പൊ ഉണ്ടല്ലോ.അതിൽ തന്നെ 2 ഓർ 3 opinion എടുത്തിട്ട് treatment start ചെയുക
@Amruthaammu-fg3hj
@Amruthaammu-fg3hj 2 ай бұрын
Kochu cherkkan fans come on❤❤❤❤
@FRQ.lovebeal
@FRQ.lovebeal 2 ай бұрын
*വട്ട് ഇല്ലാത്ത ആരൊക്കെ ണ്ട് ഒന്ന് vanne 😌😌😌😌😌😌🤒*
@IntelligentSaho
@IntelligentSaho 2 ай бұрын
Da ni ivdemmmm😂🙌🏼
@Kannaki_sa
@Kannaki_sa 2 ай бұрын
Chechi... chechide pazhe dress nthelum indengl tharumo 😞😞😞😞...
@praseethahari8848
@praseethahari8848 2 ай бұрын
മോളെ.... എല്ലാം സൂക്ഷിച്ചു ആലോചിച്ചു ചെയ്യൂ... എന്തോ ചിലത് കാണുമ്പോ പേടിച്ചു തോനുന്നു. ഇനി ഒരു സങ്കടം molde ജീവിതത്തിൽ ഉണ്ടാവാതിരിക്കട്ടെ ❤❤❤❤❤❤❤❤❤
@athiraathu139
@athiraathu139 2 ай бұрын
Gangs melinjath face n cherunnilla. Neenda polee😊
@Aami-u9p
@Aami-u9p 2 ай бұрын
Ennit aa hair extension ntha cheythe avark thirichu kodutho? Apo athinu kodutha cash poyille?
@SaifRafeek-lr1vx
@SaifRafeek-lr1vx 2 ай бұрын
Chechi nigal nigalk ishtam illee polee cheythoo arr nth parnjaaluu ath nigal mind akkandaa...... 💗🌸
@adhyaanil4445
@adhyaanil4445 2 ай бұрын
Chechi lipstick shade aetha
@melbaruni2177
@melbaruni2177 2 ай бұрын
Short hair so beautiful 😍 🤩
@sreeyaanksh
@sreeyaanksh 2 ай бұрын
Mudi vettunnu wig vekkunnu pinnem vettunnu..
@varshashivan8005
@varshashivan8005 2 ай бұрын
ചേച്ചിയ് എനിക്ക് ചേച്ചീനെ ഇഷ്ട്ടണം ആണ് 🫂😘 നേരിൽ കാണാം എന്നും ഉണ്ട്... ചേച്ചിക്ക് മുടി ഉള്ളതാ നല്ലത് അത് മതിയായിരുന്നു🥺 പറഞ്ഞുന്നവർ പറയട്ടെ
@devananda673
@devananda673 2 ай бұрын
chechii sathyam parajall haircut polichhh nerthe sundarii ayirinuu ipooo kurachu kudii sundarii ayii
@AN_341
@AN_341 2 ай бұрын
Nakk purathidunnath onn nirthoo pls.So irritating to watch
@aryaonyoutube
@aryaonyoutube 2 ай бұрын
എങ്ങനെയാ care ചെയ്തേ ഒന്നും കൂടി പറഞ്ഞിട്ട് remove ചെയ്യാം ആയിരുന്നു 😊
@nidhysunod7263
@nidhysunod7263 2 ай бұрын
Extension vechu pani kitty, athuparayan patillallo atha
@nileenaaravind8403
@nileenaaravind8403 2 ай бұрын
Actually short hair ganga is more cute and beautiful
@roseshafee36
@roseshafee36 2 ай бұрын
Sis permanent blow dry sisin cheythappo ethra aayii rate onn parayaamo
@amitharajan
@amitharajan 2 ай бұрын
Chechide swantham hair chechi kkk istam ullath cheyyam , bakki ullor palathum parayum mind aakkanda .
@priya2882
@priya2882 2 ай бұрын
Chechi lipstick idumbol randu corner entha engene.. epolm sradhichitund
@KrishnaAkash-f4j
@KrishnaAkash-f4j 2 ай бұрын
Ayoo supper ayirunn hair mattandarunn parayunnoru avida kedann parayatt chechi ath mind akkana entinaa
@LindaaArun-wb5pn
@LindaaArun-wb5pn 2 ай бұрын
Face ntha ittekune, nalla glazing
@vidhyabony5150
@vidhyabony5150 2 ай бұрын
Short hair and long hair I liked it ganga. Both suits you..😊
@Cartoonbytia3058
@Cartoonbytia3058 2 ай бұрын
Full udayipp😂😂😂😂
@adithya007adhithya00
@adithya007adhithya00 2 ай бұрын
എന്തിനാ ചേച്ചി മുടി വെട്ടിയത് പറയുന്നവർ പറയട്ടെ നല്ല രസമുണ്ടായിരുന്നു ചേച്ചിക്ക് ചേച്ചി മുടിവെട്ടിയപ്പോൾ ഭയങ്കര സങ്കടമായി 🥹❤
@Neelima-Nt7ey
@Neelima-Nt7ey 2 ай бұрын
ചലഞ്ചിന് ഞാനുമുണ്ട് നമുക്ക് അപ്പോൾ ഒരു കൈ നോക്കാം അല്ലേ പിന്നെ ഈ നെഗറ്റീവ് പറയുന്നവരോട് പോവാൻ പറ എന്തായാലും എന്ത് ചെയ്താലും ഒന്നല്ലെങ്കിൽ വേറൊന്ന് കുറ്റം കണ്ടുപിടിച്ചു കൊണ്ട് ഇരിക്കുന്നതാണ് അവരുടെ പരിപാടി നമ്മൾ അത് മൈൻഡ് ചെയ്യണ്ട നമുക്ക് ചലഞ്ച് ഒക്കെ ചെയ്ത് നമുക്ക് സന്തോഷമുള്ള കാര്യങ്ങൾ ഒക്കെ ചെയ്തു ഭക്ഷണമൊക്കെ കഴിച്ച് അടിച്ചുപൊളിച്ച് സമാധാന സന്തോഷമായിട്ട് ചിരിച്ച് ജീവിക്കാം❤😂😊😊😊
@Sruthy-e2c
@Sruthy-e2c 2 ай бұрын
Extension nallatharrnu chechi njn ennalem koodi paranjee olluu🥹
@Hasnarinkuz
@Hasnarinkuz 2 ай бұрын
Satyam adipoli undaayirunnuuu😊😊
@rinumol2116
@rinumol2116 2 ай бұрын
Sis, Please continue to be as cheerful as you are. Live your life. More than happy for you
@maneeshab.s6954
@maneeshab.s6954 2 ай бұрын
Ethu hair cut aanu cheythea
@Mubeena2222
@Mubeena2222 2 ай бұрын
Viswasichu karnm eniku abhandhm Patty hair extension vechitt pinne back hair ipo onnnu kanikmo enkil vviswasikam
@reeshmamp9603
@reeshmamp9603 2 ай бұрын
True
@Me_anu_bee
@Me_anu_bee 2 ай бұрын
Chechi ee black dress evdenna. Link indo 😐
@AdilAbdul-n4q
@AdilAbdul-n4q 2 ай бұрын
Ith wolf cut ano ?
@JayaSunil-o4u
@JayaSunil-o4u 2 ай бұрын
Kochu cherkan pazhe rahman look ille cheruthayitt😂❤
@anaghababu6453
@anaghababu6453 2 ай бұрын
Lipstick shade ethanu.. Sprr.. Pls rply... ❤️
@serahm144
@serahm144 2 ай бұрын
Reply kittilla,athonnum paranj tharilla
@serahm144
@serahm144 2 ай бұрын
Reply kittilla,athonnum paranj tharilla
@anjanamenon629
@anjanamenon629 2 ай бұрын
Exactly.. Athonnum parayilla
@beutiful_petals
@beutiful_petals 2 ай бұрын
🙄 nigl nthin mattullor pryne nokkne 😒
@ambilypg7592
@ambilypg7592 2 ай бұрын
Chechi short hair nalla bhangi ind tta❤
@KavyaRS1721
@KavyaRS1721 2 ай бұрын
❤❤❤ chechi hair short ayalum long ayalum supera
@abhiaami881
@abhiaami881 2 ай бұрын
Sathyam smoothening cheyithal pinne thirnnu. Ente odukathe agraham karanam njanum oru septemberil aanu smoothening cheyithe aa timeil ente elbow vare hair undarnnu. treatment kazhinju oru 1 week aayapol thottu bhigara hairfall. Hairfall ennoke paranjal vitil and office flooril full ente hair enna athinu munne eniku hairfall undarnnu pakshe ithrem marakam allarnnu. Njan salonu paranja ella kariyavum correct aayi follow cheyithu. Ithukandu sangadapedanum pattilla enna stresa karanam pinne pokum kure mudi. At last smoothening cheyithu 1 month aayapol njan aa kadutha thirumanam eduthu Bob cut cheyithu. Athu athine kaal comedy ganga paranjapole yi mudi 11 pole iriku vettiyapo happy husbandsle salim kumarne pole aayi angane aa style 2 month kondu poyi. Pinne hair grow aakan thudangiyapo vrithikedayi athondu boycut cheyithu. Treat cheyitha mudi complete vetti ente virgin hair aakiyeduthu ipozhum hairfall und but marakam alla.ente lifeil enthelum oru kariyathinu regret cheyithittunde athu smoothening cheyithathanu
@Anuz598
@Anuz598 2 ай бұрын
Same nkum
@shanamuhsin8091
@shanamuhsin8091 2 ай бұрын
Nee one month koodumbo hair ingane oro coprayagal cheyth last hairn enthelum sambavikkum…
@Miniunniraj-vf6qg
@Miniunniraj-vf6qg 2 ай бұрын
Avalde hair avlde ishttam🙌🏻
@StebiSaji
@StebiSaji 2 ай бұрын
Chechi extension chechikku cherumayirunu
@nandanar7633
@nandanar7633 2 ай бұрын
Chechi cheytha haircut yetha
@Saniyak-u4c
@Saniyak-u4c 2 ай бұрын
Njan kandathil vecha best beautiful and lifestyle vloger ❤love you dear
@yellowcrush3460
@yellowcrush3460 2 ай бұрын
Kurachoode short aaknmaarnnu.. Nextym cheyym Long rasm illa..
@shifanachippu7425
@shifanachippu7425 2 ай бұрын
Enik engnr aakiylum chechine kanan ishtaaan ella hairstylum sute aavnna face aan chechinte❤❤❤
@Avandhikadas
@Avandhikadas 2 ай бұрын
Make up um innathath pora👎🏻
@FarthimaFathima2
@FarthimaFathima2 2 ай бұрын
Kayyil 2 paisa vanathinte ahankaraman
@GS-lv6lt
@GS-lv6lt 2 ай бұрын
Love you ganga. Stay strong. Do what you like
@sandrapayattil4961
@sandrapayattil4961 2 ай бұрын
ചേച്ചിടെ മുടി സലൂൺ ന്ന് കണ്ടപ്പോ ഒരു രസവും ഉണ്ടായില്ല 😁😁bt അത് കഴിഞ്ഞ് ഷുന്ദരി ആയിട്ടുണ്ട് 🫶
@aksharababu368
@aksharababu368 2 ай бұрын
Comment box off akki edu. Stay happy.
@ajiharan
@ajiharan 2 ай бұрын
Ith vekuna ellavarum kurach kazhinju mattum
@Snehasunil1995
@Snehasunil1995 2 ай бұрын
Sathyam paranja ee style aanu match..enik anganeya thonniye
@lidhinavinod6697
@lidhinavinod6697 2 ай бұрын
Kochcherukante name ntha
@vengalataswathi
@vengalataswathi 2 ай бұрын
Try with your natural curly hair only 😍. That may create the elegance in you
@Avandhikadas
@Avandhikadas 2 ай бұрын
Lip um bore aavanu chechi🥲
@haseenairshad3229
@haseenairshad3229 2 ай бұрын
Wall il ulla fungus chilapo allergic problems undakum
@aayishal1470
@aayishal1470 25 күн бұрын
Quench products review cheyyo?
@misslilly6666
@misslilly6666 2 ай бұрын
TBH You look beautiful in both long and short hair... IDK Why are these people so damn interested in other people's lives???? Don't hear all those toxic things these people spit out... And live a happy life, dear... May god bless you...🥰🥰❤❤❤
@anjana3071
@anjana3071 2 ай бұрын
Both hair suits you Chechi even if it is long or short🤍
@ReshmiMundur-uz6cy
@ReshmiMundur-uz6cy 2 ай бұрын
Pallile kambi azhichillayirunno
@thasnianwar8811
@thasnianwar8811 2 ай бұрын
നിങ്ങൾ ചെയ്ത അതേ ഷോപ്പിൽ നിന്ന് തന്നെയാണ് ഞാൻ ഇത് ചെയ്തിരുന്നത് ഒരുമാസം ഞാൻ യൂസ് ചെയ്തിട്ടില്ല മുടി ബെൻttayi ഞാൻ അത് അവർക്ക് തന്നെ തിരിച്ചു കൊടുത്തിട്ട് എന്റെ കാശ് മേടിച്ചു ഞാൻ വന്നത് ഒരിക്കലും അത് നമുക്ക് നല്ലതാണ് എന്ന് ഞാൻ പറയില്ല നമ്മുടെ ഉള്ള മുടിയെ ഡാമേജ് ആക്കും
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,7 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 32 МЛН
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 1,4 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 2,3 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН