No video

ഏഴ് വർഷമായി അമ്മക്ക് ഭക്ഷണം പഴയ കഞ്ഞി മാത്രം. ഭക്ഷണം കഴിക്കാൻ കൊതിച്ച അമ്മക്ക് മകൻ കൊടുത്ത ക്രൂരത

  Рет қаралды 17,634

TRAVEL WITH SUNU - സത്യം തേടിയുള്ള യാത്രകൾ

TRAVEL WITH SUNU - സത്യം തേടിയുള്ള യാത്രകൾ

Күн бұрын

#astrology
#thekeralastory
#guruvaayoorappan
#tamil
#storytellingmalayalam
#realstory
#travalwithsunu
#pravasi
#keralastory
#oldagehome
#amma
#psc
#marunaadan
#mallutraveller
ഏഴു വർഷങ്ങളായി അമ്മയ്ക്ക് രുചിയുള്ള ഒരു ഭക്ഷണവും കൊടുക്കാതെ ഒരേ ഒരു മകൻ, കൊതികൊണ്ട് ആ അമ്മ ഒരല്പം ഉപ്പുമാവ് കഴിച്ചു എന്ന് കുറ്റത്തിന് അമ്മയെ കൊണ്ട് ഒരു കപ്പ് സോപ്പ് വെള്ളം കുടിപ്പിച്ചു, ആരോഗ്യനില അതീവ ഗുരുതരമായി അമ്മ ആശുപത്രിയിൽ, മാതാപിതാക്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു അമ്മയുടെ കഥ

Пікірлер: 53
@MiniJosephJoseph
@MiniJosephJoseph Ай бұрын
ആ മനുഷ്യപിശാചുക്കളുടെ പേരും സ്ഥലവും വെളിപ്പെടുത്താൻ സാർ കാണിച്ച മനതന്റേടത്തിനു 👍🏻👍🏻👍🏻. ഇതൊക്കെ കേൾക്കുന്ന ആർക്കെങ്കിലുമൊക്കെ അവരുടെ അപ്പനമ്മമാരോട് സ്നേഹത്തോടെയും കാരുണ്യത്തോടെയും പെരുമാറാൻ കഴിഞ്ഞാൽ 👏🏻👏🏻
@travelwithsunu-326
@travelwithsunu-326 Ай бұрын
സ്നേഹം സന്തോഷം 🌹🌹🙏🙏
@athidhiabhi8026
@athidhiabhi8026 Ай бұрын
ആരോഗ്യമുള്ളപ്പോൾ തന്നെ അമ്മ എന്ന പുരാവസ്തു അധികമായിതോന്നിയാൽ അനാഥാലയത്തിൽ കൊണ്ടാക്കിയാൽ നല്ല ആഹാരം കഴിച്ചു അവിടെയുള്ളവരുമായി സന്തോഷത്തിൽ കഴിയുമല്ലോ വീട്ടിൽ ഇട്ടു എന്തിനു കൊല്ലാകൊല ചെയ്യണം ഇന്ന് പലവീടുകളിലും അമ്മ അതികപറ്റ ആണ്
@travelwithsunu-326
@travelwithsunu-326 Ай бұрын
വളരെ ശരിയാണ് 🌹🌹🙏🙏
@beenaratheesh4056
@beenaratheesh4056 Ай бұрын
ഇത് ആണോ ചെറിയ കാര്യം 🤔അവൻ ഇനി എന്തിന് ജീവിക്കുന്നു ആ അമ്മയുടെ മനസ്സറിയാതെയുള്ള ശാപം അവനെ നിർന്തരം പിന്തുടരും തീർച്ച
@travelwithsunu-326
@travelwithsunu-326 Ай бұрын
വളരെ ശരിയാണ് 🌹🌹🙏q
@vishnuprasad5764
@vishnuprasad5764 Ай бұрын
Adichu avante thalamanda polikanam
@travelwithsunu-326
@travelwithsunu-326 Ай бұрын
Athu pora, 🙏🙏🌹🌹
@sajeelan8719
@sajeelan8719 Ай бұрын
ഭാവിയിൽ ഇവൻ്റെ മക്കൾ തിരിച്ച് കാണിക്കുമ്പോൾ ഇവരൊക്കെ അനുഭവിക്കും തീർച്ച ദൈവം എല്ലാം കാണുന്നുണ്ട് എന്നോ ർക്കുക
@travelwithsunu-326
@travelwithsunu-326 Ай бұрын
സത്യം 🌹🌹🙏🙏🙏
@santhamurali8468
@santhamurali8468 Ай бұрын
ഇങ്ങനെ ചെയുന്ന മക്കൾ ലും മരുമകളും ഒന്ന് സംഭവവിക്കുന്നു ല്ല കാരണം എല്ലാവിധം സുഗത്തോടെ ജീവിക്കുന്നു,
@user-rm1qp7gw9d
@user-rm1qp7gw9d Ай бұрын
Pradeep cheytha kroorathakal arinjittu poya mattu makkalum athinekal cruel aanu. Enthayalum aa amma orphanage il samadhanam aayi kazhiyatte.
@travelwithsunu-326
@travelwithsunu-326 Ай бұрын
സത്യം 🌹🌹🙏🙏
@fathimuthu8067
@fathimuthu8067 Ай бұрын
Eeanubhavam,enikundaayittund,ippozhumnadakkunnund
@travelwithsunu-326
@travelwithsunu-326 Ай бұрын
😭😭😭
@gigigeorge1315
@gigigeorge1315 Ай бұрын
Saithanmarude kayil ninnu a pavam amma rekshapettu, ethupolulla makale pidichu policil alpikanam
@travelwithsunu-326
@travelwithsunu-326 Ай бұрын
കേസ് ആക്കിയിട്ടുണ്ട് 🌹🌹🙏🙏
@kunjuzz9395
@kunjuzz9395 Ай бұрын
മോഷ്ടിച്ചു എന്നുള്ള ക്യാപ്ഷൻ തെറ്റല്ലേ?? സ്വന്തം വീട്ടിൽ നിന്ന് എടുക്കുന്നത് എങ്ങനെ മോഷണം ആകും 🥹
@travelwithsunu-326
@travelwithsunu-326 Ай бұрын
അത് ശരിയാണ്, പക്ഷേ അവർ അങ്ങനെയാണ് കാണുന്നത്
@user-ij9dn4lt4b
@user-ij9dn4lt4b Ай бұрын
Avaneyum avaleyum athupole thane cheyyanam
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹🌹
@jollyrajan2569
@jollyrajan2569 Ай бұрын
My God
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹
@geetasashi4642
@geetasashi4642 Ай бұрын
Predeep, vanaja mattumakkal evarkku thakkathaya shiksha kodukkanam ,evare azhunnettu nadakkan pattaththa vidham kalum kayyum adichu thakarkkanam.parasahayam ellathe onnum cheyyan pattaththa vidham thakarkkanam.dhrohikal.
@travelwithsunu-326
@travelwithsunu-326 Ай бұрын
സത്യത്തിൽ ഈ ശിക്ഷ കുറവാണ് എന്നെ ഞാൻ പറയൂ 😭😭😭
@marysam7625
@marysam7625 Ай бұрын
ആ മക്കൾക്ക്‌ ഇങ്ങനത്തെ അനുഭവം വരാതിരിക്കട്ടെ...
@travelwithsunu-326
@travelwithsunu-326 Ай бұрын
🙏🙏🌹🌹🌹
@leelamathew4681
@leelamathew4681 Ай бұрын
My prayers for Omanamma, ❤️❤️❤️
@travelwithsunu-326
@travelwithsunu-326 Ай бұрын
സ്നേഹം സന്തോഷം 🌹🌹🙏🙏
@syamalarajamma8715
@syamalarajamma8715 Ай бұрын
Shamala Rajamma🙏
@travelwithsunu-326
@travelwithsunu-326 Ай бұрын
🌹🌹🙏🌹
@sashilathabharathan5771
@sashilathabharathan5771 Ай бұрын
Sarvashakathanaya Bhagavan. Ithinulla.marupadi.kodutholum Oru samshavum.illa.🙏
@travelwithsunu-326
@travelwithsunu-326 Ай бұрын
സത്യം 🙏🙏🌹🌹
@GauriP-di3yk
@GauriP-di3yk Ай бұрын
അവനവൻ ചെയ്യുന്ന പാവം തിരിച്ചു ദൈവം കൊടുക്കിതിക്കില്ല🤦😰
@travelwithsunu-326
@travelwithsunu-326 Ай бұрын
Sathyam 🌹🌹🙏🙏
@krishnankp3701
@krishnankp3701 Ай бұрын
Pannan swantham ammaye engine beekaramaya prevretti cheyta mattoru jeevekaleyum upamikkan pattatta nikrshtta jeevi enna ee makan enne parayamo kuladan manushya drohi .evanepetta aa ammaye ente percholli vilikkuka ee ammayude yooni tanneyane evante adiyil kidanna farya enna stree enne parayan pattilla pootanaennum parayan pattilla avarke nanakkedane
@travelwithsunu-326
@travelwithsunu-326 Ай бұрын
വളരെ ശരിയാണ്, ഇങ്ങനെ കുറെ നികൃഷ്ട ജന്മങ്ങൾ 😭😭😭
@sarojininair9258
@sarojininair9258 Ай бұрын
സ്വന്തം വീട്ടിൽ നിന്നും ആഹാരം എടുത്തു കഴിക്കുന്നത് കളവാണോ. മഹാപാപികൾ കഷ്ടം തന്നെ.😂😂
@travelwithsunu-326
@travelwithsunu-326 Ай бұрын
ഇവരൊന്നും മനുഷ്യരല്ല 😭😭😭
@annvarghese1534
@annvarghese1534 Ай бұрын
Can't police do something?
@travelwithsunu-326
@travelwithsunu-326 Ай бұрын
Already registred a case🙏🙏
@hemantrathod1819
@hemantrathod1819 Ай бұрын
Evadeokk azanathil bomb pottikkanam, ethupole oru maraykkathi ente veettilum undayirunnu
@travelwithsunu-326
@travelwithsunu-326 Ай бұрын
🌹🌹🙏🙏
@SasiDharan-mx7dx
@SasiDharan-mx7dx Ай бұрын
ഏഴുവർഷമായി ഭക്ഷണത്തിനായി അനുഭവിക്കുന്ന യാതന അറിയാവുന്ന താങ്കൾക്ക് എന്ത് ചെയ്യാൻ കഴിഞ്ഞു ഇന്ന് വ്യക്തമാക്കണം
@travelwithsunu-326
@travelwithsunu-326 Ай бұрын
അമ്മ ഇപ്പോൾ ഒരു old age sheltar ൽ മൂന്നുന്നേരം ഭക്ഷണം കഴിച്ചു പേടിക്കാതെ കഴിയുന്നു, മകൻ പോലീസ് കേസിന്റെ പിന്നാലെ നടക്കുന്നു ഇത്രയേ ചെയ്യാൻ പറ്റിയുള്ളൂ 😭😭😭
@SasiDharan-mx7dx
@SasiDharan-mx7dx Ай бұрын
@@travelwithsunu-326 താങ്ക്സ്
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 42 МЛН