ഏത് ജീവിയും ആയിക്കോട്ടെ അന്നം കൊടുക്കുന്നത് പുണ്ണ്യപ്രവൃത്തിയാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@muhammedshafivvr Жыл бұрын
❤️
@arjunvs300 Жыл бұрын
Pullikk chumma irunn anugricha mathiyallo
@maentertainments7604 Жыл бұрын
അന്നം തരുന്നവന്റെ കോഴിക്കുഞ്ഞുങ്ങളെയും മറ്റും ഉപദ്രവിക്കാത്ത ജീവികൾ.വകതിരിവുള്ളവർ. മനുഷ്യനൊഴികെ ഒരു ജീവിയും ഭക്ഷണത്തിന് വേണ്ടിയല്ലിതെ മറ്റു ജീവികളെ ഉപദ്രവിക്കാറില്ല. പുതുമയുള്ള വിഷയമവതരണത്തിന് അഭിനന്ദനങ്ങൾ
@sunilkumars7536 Жыл бұрын
വ്യത്യസ്തത നിറഞ്ഞ പരിപാടികൾ അവതരിപ്പിക്കുന്ന താങ്കൾ ക്കു അഭിനന്ദനങ്ങൾ 💐🙏
@meanddad123 Жыл бұрын
നൂറ് കണക്കിന് വിശപ്പിന്, ശമനം നൽകുന്ന ആ മനുഷ്യനെപ്പോലുള്ളവരാണ് ഈ ഭൂമിയെ ഇത്ര സൗന്ദര്യമുള്ളതാക്കുന്നത്. ഇയാളെ പരിചയപ്പെടുത്തിയ Harish thali ക്ക്, ബിഗ് സല്യൂട്ട്.
@sabiras8506 Жыл бұрын
ആജീവികളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും ദൈവ സന്നിധിയിൽ 🙏♥️♥️♥️
@sreeharirajeev3457 Жыл бұрын
Hmm ok
@first_viral13 Жыл бұрын
പറുന്തിന്ന് എന്താ ഒരു കാകയുടെ sound 😂🤩🤩🤩🤣🤣🤣 ചുമ്മാ 😛😉
@anishnair6380 Жыл бұрын
ഇങ്ങനെ നന്മ ചെയ്യുന്നവരെ ലോകം അറിയട്ടെ .... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏
@daneeshpe218 Жыл бұрын
വിലയേറിയ മനസിന് ഒരായിരം നന്ദി 🥰❤👍....
@bepartofrightanas3803 Жыл бұрын
പറവ മൃഗങ്ങൾക്ക് ഒജീനമെന്നും മലയിൽ വിളബ്ബുന്നൊൻ മഹൻ ആണെന്നും ❤
@muhalarkoyathangal691 Жыл бұрын
അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടവട്ടെ
@sudhakaranalukkal2216 Жыл бұрын
ഭക്ഷണം തന്നെയാണ് മുഖ്യ കാരണം, സ്ഥിരം കിട്ടുന്ന സ്ഥലം അവർ മറക്കില്ല
@sushamamohan991 Жыл бұрын
നല്ല കാഴ്ചയാണ്👌👌👌ഞാനും വിചാരിച്ചു കാക്ക കളാണ് എന്ന്
@jewelmartin324 Жыл бұрын
ഇവൻ adheera നേക്കാൾ ഭയങ്കര നാണല്ലോ 🤩🔥🔥
@manukumbanad1208 Жыл бұрын
Athara🤔
@rav1556 Жыл бұрын
സുപ്പർ സുപ്പർ🤩🤩🤩🤩🙏
@moviesbox7633 Жыл бұрын
കോഴിക്കോട് ബീച്ചിൽ വന്നാൽ കാണാം ചില ദിവസങ്ങളിൽ ഒരു ചേട്ടൻ പരുന്തിനെ വിസിൽ അടിച്ചു വിളിച്ചു food കൊടുക്കുന്നത്....
@naturesvegrecipes Жыл бұрын
Ambo😊💚👌
@binutc36 Жыл бұрын
കാക്കയുടെ സൗണ്ട് ആണല്ലോ കേൾക്കുന്നത്
@alexjofra Жыл бұрын
u r great Bro.. kurachu manushyare a ullu egine... thanks for the video.
പരുന്ത് എന്ന് പറഞ്ഞിട്ട് കാക്ക കരയുന്ന സൗണ്ട് ആണല്ലോ
@vijayanak1855 Жыл бұрын
Very good 👍
@noorcollegeofacupuncture7070 Жыл бұрын
Masha Allah 😍😍😍👌👌👌👍👍👍
@AshrafNamathAash Жыл бұрын
നാളെ കോഴിക്കോട് കടപ്പുറത്ത് വരൂ അഷ്റഫ് എന്ന പേരുള്ളവരുടെ ഒരു കൂട്ടായ്മ നടക്കുന്നുണ്ട് ഒരെപേരിലുള മൂവായിരം പേർ പങ്കെടുക്കുന്ന ഒരു പരിപാടിയാണ് ഒരു വേൾഡ് റേക്കോടിന് വേണ്ടിയാണ് താങ്കളെ പ്രതീക്ഷിക്കുന്നു
@__adhil__mc__165 Жыл бұрын
👍
@mrsherlk3409 Жыл бұрын
😱😱
@orengorengmedia Жыл бұрын
🤚
@TRIBEWILLSON Жыл бұрын
Scene😯♥️
@fahizmanzil8005 Жыл бұрын
Come to me Mangalore to much😀😀😀😀😆😆😆😆😆😆😆
@ismail0771 Жыл бұрын
അവിടെ കാകയുടെ ശബ്ദം കേൾക്കാം 😂😂😂
@Faahyu Жыл бұрын
Adipoli 😀
@As-hx9el Жыл бұрын
Poli🥀
@haneefhaneef1730 Жыл бұрын
Kaka yude shabdamaanu kelkunnad
@abnav.__2616 Жыл бұрын
അതിന്?
@sirajsiraj4365 Жыл бұрын
👌
@sibithram1983 Жыл бұрын
❤️❤️❤️
@sathyabalanvs3747 Жыл бұрын
🙏🙏🙏
@shaniyavlog5189 Жыл бұрын
എന്റെ നാട് varavoor
@mohammedshabeebparammal8857 Жыл бұрын
Hi
@muhiyadheenca3139 Жыл бұрын
ماشاءاللہ تبارك اللہ
@jaseelkorpulliyil1426 Жыл бұрын
Njan kandndd
@rajudaniel1 Жыл бұрын
അനുസരണയുള്ള പരുന്തുകൾ.
@rainbowrainbow7924 Жыл бұрын
👌👌👌👌❤❤❤
@rajitheshthekkedath6096 Жыл бұрын
Hi ചേട്ടായി 🥰🥰🥰സുഖാണോ
@HarishThali Жыл бұрын
Hi.. സുഖമായിരിക്കുന്നു..🥰
@rajitheshthekkedath6096 Жыл бұрын
🤝🥰
@faizalmohamed2476 Жыл бұрын
Awesome video. Lovely
@mussyeeiii3 Жыл бұрын
Parunthinte idayil kakkante sound
@muraleedharanac3710 Жыл бұрын
എന്താണ് ഭക്ഷണമായി കൊടുക്കുന്നത് ?
@habeebkemahboob3354 Жыл бұрын
കോഴിപാട്സാവും
@babyk8088 Жыл бұрын
Avarkariyam snehikkunnavare atha upadravikkathath
@subinsarathn2320 Жыл бұрын
😍🥰
@MKMBasheer-g2g Жыл бұрын
❣️❣️🙌🙌🙌🙏
@alimon3064 Жыл бұрын
🤓🤓
@mubiimom753 Жыл бұрын
Ivdthe thali thanne aanalle....ente veed ittonam...ingal vere evdeyo aanenna vijarichadh
@ntorqlover3972 Жыл бұрын
Eppum kannar ind
@mathaithomas3642 Жыл бұрын
കോഴി വേസ്റ്റ് നശിപ്പിക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗം