അൽഭുത നയനും അൽഭുത വീടും .... ദൈവം അനുഗ്രഹിക്കട്ടെ.
@SumaD-t3z13 күн бұрын
ഇങ്ങിനെയു കുട്ടികളെ ശ്രദ്ധിക്കാൻ എല്ലാ അമ്മമാർക്കും കഴിയട്ടെ .
@AutokaranАй бұрын
എനിക്കുമുണ്ട് ഇങ്ങനെ ഒരു മകൻ അവന്റെ ചിരി കാണുമ്പോഴാണ് ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അതുകൊണ്ടുതന്നെ അവൻ എപ്പോഴും സന്തോഷവാനായിരിക്കുവൻ എന്നോടൊപ്പം എന്റെ കുടുംബവും ശ്രമിക്കും
@shaijukks8374Ай бұрын
Ningalude videos kaanaarund❤❤❤
@santhoshp9193Ай бұрын
💐💐
@ayoobmahmood873Ай бұрын
അഡിപ്പോളി നയൻ ആ അമ്മ സൂപ്പർ 🌹🌹🌹🌹🌹
@thahirms4099Ай бұрын
അൽഭുത വിടാണ് ഗിന്നസ് റെക്കോർഡ് കിട്ടണം ഈ വീടിന്
@sivanpillai9638Ай бұрын
ഹരിഷിൻ്റെ പ്രതിപാദ്യവിഷയങ്ങൾ എപ്പോഴും വേറിട്ടുനിൽക്കും! അതിന് പ്രത്യേക അഭിനന്ദനങ്ങൾ! വീട് അതി മനോഹരം! അതിൻ്റെ പിന്നാമ്പുറം വ്യക്തമാക്കിയ അമ്മയുടെ വിശദീകരണം അതിലും മെച്ചം! ഓട്ടിസം ബാധിച്ച കുട്ടികളുടെ ജീവിതം പ്രശ്നരഹിതമാക്കി എങ്ങനെ കുടുംബാംഗങ്ങൾക്കും ജീവിതം സന്തോഷപ്രദമാക്കാമെന്ന പോസിറ്റിവ് വൈബ് നയൻ തന്നെ മുൻകൈയെടുത്തു നടപ്പാക്കി, മറ്റുള്ളവർക്കു മാതൃകയാകുന്നു. നയൻ, യു ആർ റിയലി ഗ്രേയ്റ്റ്!
Harish bhai നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സുഖവും സന്തോഷവും അത് നേരിട്ട് കണ്ട് പറഞ്ഞറിയിക്കാൻ ആഗ്രഹമുണ്ട്.. പക്ഷേ ഞാൻ നാട്ടിൽ ഇല്ല.. നിങ്ങളുടെ ഒരുവിധം എല്ലാ വിഡിയോസും കാണാറുണ്ട്... ഭൂമിയിൽ കുറച്ച് മാലാഖമാർ ഉണ്ട്.❤❤❤അതിലൊന്ന് നിങ്ങളാണ് ❤❤❤ഇഷ്ട്ടം ഒരുപാട്
@sumaguyon1707Ай бұрын
Nayan super deivam anugeahikatte ❤
@SubrahmanianMvАй бұрын
സൂപ്പർ വീട്❤❤❤
@vishak2353Ай бұрын
അച്ഛനും അമ്മ യുടെയും സഹായത്തോടെ ആയിരിക്കും
@jayakumarn935729 күн бұрын
എന്തായാലും തന്റെ സഹായം വേണ്ട.
@kripanectum2198Ай бұрын
God bless you Nayan
@spskann2196Ай бұрын
Athu panitha Masons abhinandanam. Veettil ellarku. Best wishes 🌹
@AdilYaseen-ty9jpАй бұрын
Masha allah
@rashadbalussery9036Ай бұрын
Harish bro ✌🏻
@MuraliksmuraliKsАй бұрын
അന്ധവിശ്വാസം കൊണ്ട് നടക്കുന്നവരോട് എന്തുപറഞ്ഞാലും മനസ്സിലാവില്ല.
@rekhaj5757Ай бұрын
നിങ്ങൾക്ക് aa kuttiye അഭിനന്ദിക്കാൻ തോന്നുന്നില്ല? A കുട്ടിക്ക് എന്തോ കഴിവുണ്ട്.
@JilshavijeshАй бұрын
❤❤❤🥰🥰🥰
@sherinshajan4530Ай бұрын
ഇനി അവരുടെ വീഡിയോ എടുക്കില്ല എന്ന് പറഞ്ഞ പോലെ തോന്നുന്നു ലാസ്റ്റ് വിഡിയോയിൽ 😅😅
@noufaljalal2080Ай бұрын
Nayanangalku kulirma nalgiya nayan . Nee annu Nayagan
@omanavarghese5197Ай бұрын
Adipoli
@RajiShaji-w7oАй бұрын
👌👍👍🙏❤️❤️❤️
@rajeshpochappan1264Ай бұрын
സൂപ്പർ 🌹👍
@shibilishibiliАй бұрын
സൂപ്പർ വീട്
@Marykutty-ls6plАй бұрын
God bless you mon
@mohammedkuttippa6054Ай бұрын
👍👍
@minithomas4036Ай бұрын
Congrats
@sandhyanandakumar9254Ай бұрын
🙏🏻❤👍🏻
@manuppabizaАй бұрын
Bali model vertical house and vertical courtyard ❤
@jafarkolichal5143Ай бұрын
👍
@sruthikumar3120Ай бұрын
❤❤❤❤❤❤
@sandhyavichu9299Ай бұрын
🙏🙏🙏
@sujithanisam4491Ай бұрын
👌🥰
@santhoshp9193Ай бұрын
💐💐💐💐💐💐💐💐💐
@mariyammaliyakkal971924 күн бұрын
വെള്ളാരം കല്ല് പായൽ പിടിക്കില്ലേ
@shemeenabeevi3032Ай бұрын
✌🏻💞💞💞
@vibezzz870Ай бұрын
Hi
@mubihasi2125Ай бұрын
Aju vinte paadentha Avane kurich oru vivaravum illallo
@saleemvzyrАй бұрын
ചെക്കനെ വെച്ച് എത്രാമത്തെ വീഡിയോ ആണ്,. അവർക്ക് കുറച്ചു revenue കൊടുക്കണേ 😊