താങ്കളുടെ വാക്കുകളുടെ സത്യം ഞങ്ങൾക്ക് അനുഭവമുണ്ടായി, സഹോദരാ. നിങ്ങൾക്ക് എന്നും നന്മയുണ്ടാവാൻ പ്രാർത്ഥിക്കുന്നു. ഒരു പാട് നന്ദി.
@geethanair35236 күн бұрын
എനിക് നല്ല വിശ്വാസം ഉണ്ട്, ഹരി ജി 🙏.. കടുകിന്റെ വിദ്യ ഞാൻ ചെയ്തു. സാമ്പത്തിക നേട്ടം ഉണ്ടായി 🙏
@Suja-j6o6 күн бұрын
നമസ്കാരം ഹരിജി കടുക് വിദ്യ ചെയ്ത് നല്ല മാറ്റം ഉണ്ട്. ഒരുപാട് നന്ദി
@Ayiravallimedia6 күн бұрын
🙏🙂
@BinzyB4 күн бұрын
Hari, I started putting a lamp on the doorstep and it has changed a lot for me. My children and I, my husband, were suffering a lot due to illnesses. Now, a lot has changed.🙏
@UniVerse777332 күн бұрын
🌹🌸🌹Thank you very much dear Hari bro 🌹🌸🌹🙏☺️
@sandh8056 күн бұрын
Namasthe Hariji njn കടുക് പ്രയോഗം ചെയ്യുന്നുണ്ട്. 7 coin ആയപ്പോഴേക്കും പ്രേതീക്ഷിക്കാതെ കുറച്ചു പൈസ കിട്ടി നന്ദി 🙏🏻🙏🏻
@geetha8686 күн бұрын
നമസ്കാരം ഹരിജി 🙏 കൊളുന്ത് പളനിയിൽ പോകുമ്പോൾ കിട്ടാറുണ്ട്. Mandakkad ക്ഷേത്രത്തിൽ പോകുമ്പോൾ കിട്ടാറുണ്ട്.
@Ayiravallimedia6 күн бұрын
അതെ! മണ്ടക്കാട് ദേവീക്ഷേത്രത്തിൽ കിട്ടും🙂
@MiniMinimol-o4d6 күн бұрын
നമസ്ക്കാരം തിരുമേനി 🙏🏻 വീട്ടിൽ എല്ലാവർക്കും ഒരൊ അപകടങ്ങൾ സംഭവിക്കുന്നു. ശത്രുക്കളെ എണ്ണം കൂടി കൂടി വരാണ്. വീടിന്റെ എന്തെങ്കിലും പണി തുടങ്ങിയാൽ അതു കംപ്ലീറ്റ് ചെയ്യാൻ പറ്റുന്നില്ല. തിരുമേനിയുടെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻
@SarojiniK-qv2tp6 күн бұрын
നമസ്കാരം തിരുമേനി ഒരുപാട് മനപ്രയാസം അനുഭവിക്കുന്നു കുടുംബത്തിൽ സമാധാനവും ആരോഗ്യവും ഐശ്വര്യത്തിനും പൂജയിൽ ഉൾപ്പെടുത്തണം സരോജിനി വിശാഖം
@Ayiravallimedia6 күн бұрын
ഉൾപ്പെടുത്താം
@MuraleedharanMurali-s3v6 күн бұрын
VERYGOODESPLANATIONGURUJY
@siyontuitioncenter3 күн бұрын
bay leaf ആണോ
@rajangirijaGirija6 күн бұрын
നമസ്കാരം ഹരിജി 🙏
@Ayiravallimedia6 күн бұрын
അതെ
@aryav27616 күн бұрын
ഞാൻ വാങ്ങിയിട്ടുണ്ട് കടയ്ക്കൽ തിരുവാതിരക്ക് പോയപ്പോൾ ഇനി മാർച്ച് 8മുതൽ കടയ്ക്കൽ ഉത്സവം തുടങ്ങുകയാണ്
@Ayiravallimedia6 күн бұрын
കടയ്ക്കൽ എൻറെ നാടാണ്🙂
@JameelaTA-zn9of6 күн бұрын
Monte stalam fon nabar onu tarumo
@JameelaTA-zn9of6 күн бұрын
@@Ayiravallimediaenik59 vayasund
@JameelaTA-zn9of6 күн бұрын
@@Ayiravallimediavalare butimuttan musliman
@aryav27616 күн бұрын
കടയ്ക്കൽ എവിടാണ്
@lisymolviveen30756 күн бұрын
Namasthe Harijee ❤️🙏🙏🙏🙏🙏❤️
@Rajalakshmi-xd4vj6 күн бұрын
തമിഴ്‌നാട്ടിൽ മരികൊളുന്ത് എന്നു പറഞ്ഞാൽ പെട്ടെന്ന് മനസിലാകും. തലമുടിയിലും വെയ്ക്കം. അലമാരയിൽ മരി കൊളുന്ത് വെച്ചാൽ നല്ല സുഗന്ധം ആണ്.. നന്ദി
Hari ji ambalathil vechu cherippu nashtapettal dosham ano.
@RekharadhakrishnanRekha6 күн бұрын
നമസ്ക്കാരം ഹരി ജി. കൊല്ലം ജില്ലയിൽ കടയ്ക്കൽ തിരുവാതിരയ്ക്കു കൊളുതു നമ്മൾ ധാരാളം കണ്ടീട്ടുണ്ട്. നമ്മൾ വാങ്ങി സൂക്ഷിച്ചീട്ടുമുണ്ട്. നമ്മൾ തൃശ്ശൂർ ജില്ല കാരാണ്. അവിടെ ഇതു കണ്ടീട്ടില്ല
@Ayiravallimedia6 күн бұрын
കടയ്ക്കൽ എൻറെ നാടാണ്
@sajithavaliyaveetil46605 күн бұрын
കൊളുത് എന്നാൽ എന്താണ്
@RekharadhakrishnanRekhaКүн бұрын
നല്ല മണമുള്ള ചെടിയുടെ തളിരിലയാണ്. നമ്മുടെ വീട്ടുകളിൽ വളർത്തുന്ന ചെടിയല്ല എന്ന് തോന്നുന്നു.
@usharanib76636 күн бұрын
Yes. I had bought kolunthu. I like very much
@Ayiravallimedia6 күн бұрын
Super
@KrishnammaBhaskar3 күн бұрын
ഓക്കേ hariji
@sheeladevaki86936 күн бұрын
Namaskaram 🙏 parathikanam
@GirijaSunil-l2w6 күн бұрын
Thanks
@shanisarath35994 күн бұрын
Vedichit und ❤
@ASHAS-yy6wi6 күн бұрын
ഞാനും കൊളുന്ത് വാങ്ങിയിട്ടുണ്ട് ഹരിജി
@SindhuPrasad-z2w6 күн бұрын
Thanks brother ❤🙏🏼
@Ayiravallimedia6 күн бұрын
My pleasure
@SaraswathiVelayudhan-d6b5 күн бұрын
ഞങ്ങളുടെ വീട്ടിൽ ഈ ഇല ഉണ്ട്
@ramyamolmv21285 күн бұрын
Greenleaf ayal kuzhappam undo
@suseeladevi95426 күн бұрын
Koluthi vaggittud
@komalavalli89626 күн бұрын
നമസ്കാരം ഹരി മോനെ 🙏🏻
@Ayiravallimedia6 күн бұрын
നമസ്കാരം
@bakeycakey22104 күн бұрын
Enik thayyal an. Pakshe madiyan. Joli cheyanam nn vicharich thudangiyal pinne athin thonnarilla. Manas madikum. Ath maran enth cheyanam.
@gouribabu5523 күн бұрын
🙏🏻🙏🏻🙏🏻❤️
@greeshmabijesh16645 күн бұрын
വെള്ളക്കൊടല, കുപ്പമരം, വയന, വയണ, ശാന്തമരം, ഇലമംഗലം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പേരുകളുണ്ട്.
കൊളുന്തു ആറ്റുകാൽ ഉത്സവത്തിന് ഞാൻ വാങ്ങിയിട്ടുണ്ട്. 🙏🏻🙏🏻🙏🏻
@Ayiravallimedia6 күн бұрын
അതെ
@SheebaRajeev-jl5hz6 күн бұрын
🙏🙏🙏🙏🙏
@Sandhyadhanish19933 күн бұрын
പച്ച ഇലയിൽ ആണോ എഴുതേണ്ടത്? എന്റെ വീട്ടിൽ ഉണ്ട് വയനയില... Plz reply
@Sandhyadhanish19932 күн бұрын
പച്ച ഇലയിൽ ആണോ അതോ ഉണങ്ങിയ ഇലയിൽ ആണോ എഴുതേണ്ടത്?
@sreedeviram26676 күн бұрын
കൊളുന്ത് എന്നാണ് പറയുന്നത് ചെട്ടികുളങ്ങര അമ്പലത്തിൽ പുഷ്പ അഭിഷേകത്തിനു ഇത് കണ്ടിട്ടുണ്ട്
@Honeymol-hd1oc6 күн бұрын
നമസ്കാരം
@nikhilkrishna86286 күн бұрын
❤❤❤❤
@rahmathmajeed19825 күн бұрын
പച്ച ഇലയാണോ അതോ ഉണക്ക ഇലയാണോ വേണ്ടത്
@maheswariAsha-ps7ec6 күн бұрын
🙏🙏🙏🙏
@GeethaReghunath-y1l6 күн бұрын
Njan oru ammayanu enikku lekshangal kadamunde enikku Holi onnumilla hariji parayunna karyam chaiyunnunde engane aare enikku cash tharum oru varumanavum enikke illa
@geetha8686 күн бұрын
പച്ച vayanayila ആണോ വേണ്ടത്
@pankajamravi27586 күн бұрын
@@geetha868 gh
@Ayiravallimedia6 күн бұрын
അല്ല
@geetha8686 күн бұрын
ഉണങ്ങിയതാണോ
@dhanyasunilkumar44946 күн бұрын
ഞാൻ എല്ലാം വിശ്വാസത്തോടെ ചെയ്യുന്നുണ്ട് പക്ഷേ ഒന്നും നടക്കുന്നില്ല എന്താ ചെയ്യേണ്ടെന്നുപോലും അറിയില്ല...രോഗം. സാമ്പത്തിക ബുന്ധിമുട്ടു എല്ലാം കൊണ്ടും വലയുന്നു.... ഒരു വഴിയും മുന്നിൽ തെളിയുന്നില്ല... എന്തുവേണം ഗുരുജി 🙏🙏
@SreejaMg-b4c6 күн бұрын
Nallath pole namam jepikuka.bakkiyellam pinned aaanu
@Ayiravallimedia6 күн бұрын
രോഗത്തിന് ചികിത്സ തന്നെ ചെയ്യേണ്ടതുണ്ട്. വിശ്വാസത്തോടെയുള്ള പ്രാർത്ഥന വേഗത്തിൽ രോഗങ്ങൾ കുറയുന്നതിന് കാരണമാകും. നിത്യേന വിളക്ക് തെളിച്ച് പ്രാർത്ഥിക്കുക.ക്രമേണ ഫലം ലഭിക്കും
ഞാൻ എപ്പോഴും വാങ്ങും ഓണത്തിന് തമിഴ് നാട്ടിൽ നിന്ന് വിൽക്കാൻ കൊണ്ടുവരും കൊളുന്ത്
@ASWATHYRAJEEV-yz3cm6 күн бұрын
നമസ്കാരം ഗുരുജി പറയുന്ന കാര്യങ്ങളിൽ ചെയ്യാൻ കഴിയുന്നവ വിശ്വാസത്തോടെ ചെയ്യുന്നുണ്ട്. പക്ഷെ ഒരു മാറ്റവും ഇല്ല. സാമ്പത്തിക മായി വളരെ ബുദ്ധിമുട്ടിലാണ്. ഒരു പ്രതിവിധി പറഞ്ഞു തരാമോ
@Ayiravallimedia6 күн бұрын
സമ്പത്ത് ആർജിക്കുന്നതിന് നമുക്ക് കിട്ടുന്ന അവസരങ്ങൾ പരമാവധി വിനിയോഗിക്കണം - കർമ്മം ചെയ്തതുകൊണ്ട് മാത്രം പണം വരികയില്ല. ഇത്തരം കർമ്മങ്ങൾ ചെയ്യുന്നതിലൂടെ സമ്പത്ത് ആർജിക്കുന്നതിനുള്ള അവസരങ്ങളാണ് കൈവരുന്നത്.അവയെ നമ്മൾ കൃത്യമായി വിനിയോഗിക്കുക
@indirakeecheril90686 күн бұрын
കൊളുന്ത് എന്റെ വീട്ടിൽ ഞാൻ നട്ടു വളത്തിയിരുന്നു ... എന്റെ നാട്ടിലെ മുരുകൻ ക്ഷേത്രത്തിൽ നിന്നും കിട്ടിയത് ആയിരുന്നു കൊളുന്ത് ... ധാരാളം ഉണ്ടായിരുന്നു ... എന്റെ വീട്ടിൽ പശു ഉണ്ടായിരുന്നു... അതിന്റെ ചാണകം ഇട്ട് കൊടുക്കും ... ഈ ചെടിയിൽ ജലം ഒഴിച്ചാൽ നല്ല മാമ്പഴത്തിന്റെ വാസന ആണ് ... ഇപ്പോൾ ഇല്ല ... ഒക്കെ കെട്ടു പോയി....😢പശു ഇല്ല
@Ayiravallimedia6 күн бұрын
🙂
@GirijaKr-h5t6 күн бұрын
Ente veettil vazhanailayude maram und
@seemapunya55576 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@DhanyaSugunan6 күн бұрын
Ente സ്ഥലവും kadakkal ആണ്
@SureshV-qq6xn6 күн бұрын
മധുര കാഞ്ഞിരയില തന്നെയാണോ
@SreekalaKg-u4b6 күн бұрын
നമുക്ക് വർഷം മാസം അറിയാം ഡെറ്റ് അറിയില്ല എങ്ങനെ ചെയ്യാൻ പറ്റും ദയവായി മറുപടി തരണേ
@anilashyju-t4v6 күн бұрын
786 enna numbarulla notene kurichu video cheyyamo
@ambikamuraleedharan9085 күн бұрын
കണ്ടിട്ടുണ്ട് കൊഴുന്നു
@SINDHUSS-rk7op6 күн бұрын
Vangikondu vannittunfu gurugi
@Mixedchannel6445 күн бұрын
ഹരിജി പറയുന്ന ഈ ഇല എന്റെ നാട്ടിൽ എവിടെയും ഇല്ല എനിക്ക് സങ്കടം വന്നു ഹരീജി പറയുന്നതിൽ എനിക്കും ചെയ്യാൻ പറ്റുന്നത് എല്ലാം ചെയ്യാറുണ്ട് ഫലം കിട്ടിറാമുണ്ട്❤️❤️🙏🏼🙏🏼