ഇവിടെ വെച്ച് ജീവൻ പൊലിഞ്ഞ നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി സമർപ്പിക്കാം പുതിയ പാത...
@muralikodur2 жыл бұрын
Drone Visual കൂടി വന്നപ്പോ വാർത്ത സൂപ്പറായിട്ടുണ്ട്
@jaypee30722 жыл бұрын
മുരളി മിന്നലല്ലേ!!!
@shaheedponmala62912 жыл бұрын
@@jaypee3072 മുരളി മലബാർ ടൈംസ്
@roben84662 жыл бұрын
മലപ്പുറം ജില്ല പുരോഗതി പ്രാപിക്കുന്നു ❤👍
@Georgetom-ut6pk2 жыл бұрын
കുറെകാലത്തിനു ശേഷം നല്ലൊരു വാർത്ത..
@ibrahimtk7982 жыл бұрын
ചിലരുടെ പിടിവാശി മൂലമാണ് ഈ കോലത്തിൽ റോഡ് അന്ന് നിർമികപ്പെട്ടത് എന്നാണ് ഞാൻ മനസിലാകുന്നത് എത്രയോ ജീവൻ അവിടെ വെച്ചു നഷ്ടപെട്ടു ഇപ്പോഴിതാ അന്നെത്തേക്കാൾ ചിലവ് സഹിച്ചുകൊണ്ടു പുതിയ പാത വരുന്നു..
@manojkumargangadharan92632 жыл бұрын
Excellent work by Mathrubhumi. 👏👏👏.
@ഡ്രീംഗേൾ2 жыл бұрын
എത്ര ജീവന ഈ വളവു കാരണം പൊലിഞ്ഞു പോയത് .... അവർക്കുള്ള സ്മരണയാവട്ടെ ഇത് 💙
@MuhammadAshraf-kw9wx2 жыл бұрын
വളവുകൾ നിയവർത്തിയത് കൊണ്ട് മാത്രം പോരാ ഡ്രൈവർമാർ കൂടി ശ്രദ്ധിക്കണം
@bloodybeggar36632 жыл бұрын
Driverമാർ എന്തായാലും മനപ്പൂർവം അപകടം ഉണ്ടാക്കില്ലല്ലോ bro... പുതിയ റോഡ് വന്നാൽ ഒരു പരിധിയിൽ അധികം അപകടം കുറയും എന്ന് തന്നെയാണ് വിശ്വാസം. ❤️
@fazpa8963 Жыл бұрын
ഡ്രൈവര്‍മാരുടെ അശ്രദ്ധ തന്നെയാണ് 90% അപകടങ്ങള്‍ ഉണ്ടാകുന്നത്.. എല്ലാ റോഡും പഠിച്ചിട്ടല്ല ആരും വണ്ടി ഓടിക്കല്‍.. ഓരോ സ്ഥലത്ത് എത്തുംബോഴും റോഡിനനുസരിച്ച് വണ്ടി ഓടിക്കുക .. എന്നാല്‍ ഒരപകടവും ഉണ്ടാകൂല.. പിന്നെ 10% ഒക്കെയേ വണ്ടികളുടെ പ്രശ്നം കാരണം അപകടങ്ങള്‍ ഉണ്ടാകൂ .. കാരണം ഇപ്പോള്‍ പണ്ടത്തെ പോലെയല്ല നല്ല വണ്ടികളാണ് .. ഞാനിപ്പഴും ഡ്രൈവര്‍ പണിയെടുത്താണ് ജീവിക്കുന്നത്.. ഈ റോഡിലൂടെയും കുറേ പോയതാണ്.. എന്‍റെ മഹത്വമായി പറഞ്ഞതല്ല.. വണ്ടി ഓടിക്കുന്നവര്‍ നല്ലവണ്ണം ശ്രദ്ധിക്കുക.. അതാണ് അപകടം ഇല്ലാതാവാന്‍ ഒരേയൊരു മാര്‍ഗ്ഗം.. റോഡില്‍ നമ്മള്‍ മാത്രമല്ല മറ്റുള്ളവരെയും ബഹുമാനിക്കുക.. ആ ഒരു ചിന്തയില്‍ എല്ലാരും ഓടിക്കുക .. ആര്‍ക്കും ഒരപകടവും പറ്റാതിരിക്കട്ടെ.. കാരണം ഓരോ ഡ്രൈവര്‍മാരും, ഓരോ കുടുംബത്തിന്‍റെ അത്താണികളായിരിക്കും.. 😢😢😢 അത് നഷ്ടമായാല്‍ ആ കുടുംബത്തിന് പോയി..😢😢😢
@jeevanpnair54912 жыл бұрын
തിരുവനന്തപുരത്തെ വട്ടപ്പാറ ആണോ എന്ന് നോക്കാൻ വന്നത് ഞാൻ മാത്രം ആണോ?
@murshidanesri56602 жыл бұрын
Malappuram aanu
@itzmesurya18182 жыл бұрын
ഞാനും അങ്ങനെ ആണ് വിചാരിച്ചേ എന്റെ വീടും വട്ടപ്പാറ ആണേ 😂
@mitalentcreations85232 жыл бұрын
ഞാനും 😂
@Chettiyar_shivam2 жыл бұрын
ഞാനും
@ki_ran982 жыл бұрын
Yes
@babushkagavaari46572 жыл бұрын
1:13 കയറ്റത്തിനൊപ്പം ചെങ്കുത്തായ ഇറക്കവും 😂
@rafeeqkallingal692 жыл бұрын
😂😂😂
@jemshidta16512 жыл бұрын
1:13 ഇറക്കത്തിനൊപ്പം എന്നാണ് വേണ്ടത്
@shabeerali292 жыл бұрын
valavinoppam ennu thiruthi vayikkuka😄😄
@meharoofmk81372 жыл бұрын
ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കവും ഉണ്ടാവും 😂😂
@praveenvk6923 Жыл бұрын
ആകാശ കാഴ്ച കണ്ടപ്പൊ ഒരു കാര്യം കൂടി മനസ്സിലായി. ആ വളവ് ശരിക്കും നേരത്തെ തന്നെ നിവർത്താമായിരിന്നു. അതിനുള്ള സ്ഥലം അവിടെ തന്നെ ഉണ്ട്. ആർക്കൊ വേണ്ടി വളച്ചത് പോലെ ഉണ്ട്. ബൈപ്പാസ് നല്ലതു തന്നെ. പക്ഷെ ആ വളവ് നേരത്തെ ഈ കോലത്തിലാക്കിയവർ മഹാപാപികൾ ആണ്.
@ecsho18452 жыл бұрын
വട്ടപ്പാറ മുഴുവൻ വളവാണല്ലോ മലപ്പുറമായാലും തിരുവനന്തപുരമായാലും
തിരുവനന്തപുരത്തും വട്ടപ്പാറ ഉണ്ട് ഇതും പ്രശ്നം ആണ്
@Dreem19902 жыл бұрын
ഞാനും വിചാരിച്ചു വട്ടപ്പാറ നമ്മുടെ ഇവിടെ ആണോ എന്ന്... ഇവിടെയും ഇത് തന്നെ
@archanamohan17112 жыл бұрын
Yes danger road anu tvpm vattapara accident prone area anu full valava
@uvaisedavanna35112 жыл бұрын
അപ്പോൾ പ്രശ്നം വളവല്ല ആ സ്ഥലത്തിന്റെ പേരാണ് വേണേൽ ഒന്നു മാറ്റി നോക്കൂ 😃
@ms48482 жыл бұрын
ഏരിയൽ ഷോട്ടിൽ കാണുന്ന ആ നീല റൂഫ് ഉള്ള കെട്ടിടം പൊളിച്ചു 90 ഡിഗ്രി വളവ് വെറും 30 ഡിഗ്രി ആക്കി അപകടം കുറക്കാം.. അതിനു പകരം കോടികൾ ചിലവാകുന്ന പുതിയ പാത എന്തിനാണ്.. 🙄
@ebuqble332 жыл бұрын
Oru rasam
@ameerkhanthalakapu2 жыл бұрын
വലിയ പരസ്യ ബോർഡുകൾ. കണ്ണിൽ കുത്തുന്ന ലൈറ്റ് ഇതൊക്കെ അവിടെന്നു മാറ്റിയാൽ തന്നെ അപകടം കുറച്ചു കുറയും
@haseenahasi32562 жыл бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചത് വട്ടപ്പാറ ആവും
@manojank.k838510 ай бұрын
90°വളവ് വച്ച് NH അലൈൻ മെന്റ് അംഗീകരിച്ചതിൽ അഴിമതിയല്ലാതെന്ത്.ആ വലിയ വീട് അന്ന് ഏതാനംലക്ഷങ്ങൾ നൽകി വളവ്നിൽക്കുന്ന സ്ഥലത്ത് പണിയുക യും, റോഡ് വീട് നിൽക്കുന്ന സഥലത്തുകൂടെ പോവുകയും ചെയ്തിരുന്നെങ്കിൽ നൂറുകണക്കിന് ആളുകൾക്ക് ജീവിത തിരിച്ച് കിട്ടുമായിരുന്നു
@kmagafoor60522 жыл бұрын
അങ്ങ് വളാഞ്ചേരി കച്ചവട മാഫിയക്ക് വലിയ അടിയാണ് ബൈപ്പാസ്
@aneesapollo2 жыл бұрын
വ്യാപാരി മാഫിയ കൊണ്ട് തകർന്നു പോയ ഒട്ടേറെ നഗരങ്ങൾ ഉണ്ട് മലബാറിൽ . പെരിന്തൽമണ്ണയൊക്കെ അതിനു ഉദാഹരണം ആണ് . ഗതാഗതക്കുരുക്കിൽ നിന്ന് കച്ചോടം ചെയാമെന്നാണ് ഈ പടുവിഡ്ഢികൾ കരുതുന്നത്
@cocusnucifera52322 жыл бұрын
ഇവിടെ തിരുവനന്തപുരത്തും വട്ടപ്പാറ എന്ന സ്ഥലമുണ്ട് അവിടെയും അപകടകരമായ ഒരുപാട് വളവുകളുണ്ട്
@bismi62702 жыл бұрын
വട്ടപ്പാറയിലെ വളവ് നിവരാൻ , സ്റ്റീഫന്റെ ദന്താശുപത്രിയുടെ നടയിൽ നിന്നും ഉദിമൂട് വരെ ഒരു മേൽപ്പാലം നിർമ്മിച്ചാൽ മതി.
@seyedmuzammil88092 жыл бұрын
മെയിൻ വളവ് നിവരുന്നില്ലല്ലോ.... റോഡ് വഴിമാറി പോവുകയല്ലേ? ഞങ്ങൾ പ്രദേശവാസികൾക്ക് ഇതുവഴി പോകേണ്ടി വരുമല്ലോ.... അത് പണ്ടൊന്നു നിവർത്തിയതാ... കോടികൾ ഒഴുകിപ്പോയെന്നുമാത്രം... ഉയരം കൂട്ടി വീതി കൂട്ടി, വളവുമാത്രം നിവർന്നില്ല.. ഈ ഹൈവേ വികസനം വന്നപ്പോൾ മുഖ്യ വളവിന് മുകളിൽ വെച്ച് ഹൈവേ വഴിമാറുന്നതിനാൽ അപരിചിതരായ ഡ്രൈവർമാർ മൂലവുംമറ്റും നിയന്ത്രണം വിട്ടുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുമെന്നേയുള്ളു. കണ്ടയ്നർലോറി മറിയുന്നത് കാണിച്ച മെയിൻ വളവ് അവിടെത്തന്നെ ഉണ്ടാകും
@AdarshJPrem2 жыл бұрын
2:50 മുതൽ ആ ചേട്ടൻ പറയുന്നത് കേൾക്കൂ... ആ വഴിയേ കുറിച്ചു അറിയാത്ത വല്യ വണ്ടികൾ പുതിയ ബൈപാസ് വഴി കടന്നു പോകും. അതുവഴി 90% അപകടങ്ങൾ കുറയും. സിറ്റിയിലെ ട്രാഫിക് കുറയും. സിറ്റിയിലേക്ക് പോകേണ്ട ആൾക്കാർ മാത്രം പഴയ റൂട്ട് ഉപയോഗിക്കുക. അതിൽ കൂടുതലും ആ വഴി അറിയാവുന്നവർ ആകും. ശ്രദ്ധിക്കാൻ പറ്റും. ബൈപാസ് എന്തു കൊണ്ടും നല്ലതാണ്. Atleast നാലുവരി പാതയായി ദീര്ഘവീക്ഷണത്തോടെ പണിയുകയാണെങ്കിൽ അത്രയും നല്ലത്. ❤️
@fidhamariyam16002 жыл бұрын
Ath crt aan nagalk engand povanamengilum ith vazhiye povan pattu
@abdulshukoor7092 жыл бұрын
ആ ഉണ്ടാകുന്ന റോഡ് പഞ്ചായത്ത് റോഡിനേക്കാൾ ചെറുതായി ഉണ്ടാകാതെ ഭാവിയിലേക് ഉള്ളത് എന്ന നിലക്ക് വലിയ റോഡ് ആയി ഉണ്ടാക്കിയാൽ മതിയായിരുന്നു
@storiesofajith2 жыл бұрын
It's 6line Highway
@tonystark73752 жыл бұрын
ആറുവരിപാതയാണ് broo
@sajikumarpv72342 жыл бұрын
LDF സർക്കാരിന് അഭിനന്ദനങ്ങൾ... 👍👍
@jishnukunni2 жыл бұрын
എന്തിന് chiripikalle Road pani edukkunathu modi സർക്കാർ aanu
@lionelmessi20472 жыл бұрын
@@jishnukunni 75% pinarayi srkr aaan
@lionelmessi20472 жыл бұрын
@@jishnukunni ini nee chiricho...
@jishnukunni2 жыл бұрын
@@lionelmessi2047 ohoo വലിയ arivu apo pinne കേരളം kazinju pani edukkunathu marumakan riyas ആവും അല്ലെ onnu poda avdunnu
@jishnujithesh68402 жыл бұрын
@@lionelmessi2047 😂😂adutha comedy,ithu central gov project aan chaghodhara allathe pinnuvunte alla
@akhilrpillai16522 жыл бұрын
Headset illathe purathirunnu video kelkkan kazhiyunnilla
@akhilrpillai16522 жыл бұрын
Sound kuravaanu videokkellam. Pls make it loud
@rameezmohamed3682 жыл бұрын
അപ്പൊ മൂടാൽ കഞ്ഞിപ്പുര ബൈപാസ് സ്വാഹാ... അതിന് മുടക്കിയ ജഗനാവിലെ പൈസ? അത് ഇപ്പോഴും പണി തീരത്തെ കിടക്കുന്നു....
@Mastervlog-3692 жыл бұрын
താൻ ഈ നാട്ടുക്കാരൻ അല്ലെ. മണ്ടത്തരം വിളിച്ചു പറയുന്നു
@rameezmohamed3682 жыл бұрын
@@Mastervlog-369 ആണ്... ഈ നാട്ടുകാരൻ തന്നെ
@Mastervlog-3692 жыл бұрын
@@rameezmohamed368 റോഡ് പണി കണ്ടില്ലേ
@meet4info1402 жыл бұрын
അവിടുത്തെ light ഒന്ന് മാറ്റി തരുമോ... കണ്ണില്‍ കുത്തുന്ന ലൈറ്റുകള്‍... അപകടം കുറക്കാന്‍ വെച്ചത് ആണത്രേ...
@lionelmessi20472 жыл бұрын
Urangi povnne driversine vndi aavam....
@asifnavaschalil2 жыл бұрын
Speed pokkannuthu kondannu main problem.. pinney avidey athreyum warning undayittum speed pokkunnathu driverudey preshnam annu
@jijovarghese37092 жыл бұрын
good....News Presentation is excellent ,super voice ,style...
@saajan58292 жыл бұрын
ഇടതുപക്ഷഗവൺമെൻറ് ഹൃദയപക്ഷഗവൺമെൻറ്💪💪💪
@dilipkumar19052 жыл бұрын
കേന്ദ്ര ത്തിൽ മോഡി ഇടതു പക്ഷം ആയതു അറിഞ്ഞില്ല 😄😄😄അന്തം തന്നെ
@knm612 Жыл бұрын
ഒരു 30 പേര് മരിക്കണ്ട വന്നു അത് ഉണ്ടാക്കാൻ ആയിട്ട് അധികം ഒന്നും ഇല്ലല്ലോ.... എത്രയോ കൊല്ലങ്ങൾ മുന്നേ മുതലേ അതൊരു വയങ്കര അപകട വളവ് ആണ് വണ്ടി ഓടിക്കുന്നവർക് അതിലെ പോകുന്നവർക്കു അറിയാം
@dashamoolamdamu28922 жыл бұрын
ഒരു വട്ടം. ബൈക്ക് il നിന്ന് ഒന്ന് വീണു ആ ഓര്‍മ ippolum ഉണ്ട് കാലില്‍..
@lamlndian...97712 жыл бұрын
വട്ടപ്പാറ വളവ് നിവരുന്നില്ല.മറിച്ച് ഹൈവേ അതിന് ഏതാനും മീറ്ററുകൾക്ക് മുന്നേ വഴി തിരിഞ്ഞ് പൊകുന്നു എന്ന് മാത്രം ... വളാഞ്ചേരി നഗരത്തിലേക്ക് വരുന്നവർക്ക് പുതിയ ഹൈവെ വന്നാലും പഴയ വട്ടപ്പറ വളവ് വഴി തന്നെ പോകേണ്ടിവരും.... വാർത്ത വളച്ചൊടിക്കരുത്...
@JMian2 жыл бұрын
aviduthe local alkkarkku ee valavu ariyam. Pinne oru 10 speed bumps vachal therravunna prashname ullu. Highway ayathu kondu nivarthiye pattu. Avide okke 30km speedil varandathinu 100 km speedil vannal pinne kokkayilalle poku
@jamsheerjamsheerp5002 жыл бұрын
Mashaallah
@apsvibes70692 жыл бұрын
ഞാൻ iuml activist ആണ്. Central ഗവണ്മെന്റിന് അഭിനന്ദനങ്ങൾ. ഇനി കേരളത്തിൽ ട്രാഫിക് ഇഷ്യൂ ഇല്ലാതെ യാത്ര ചെയ്യാം. Congrats modi government..
@vsvishnu34242 жыл бұрын
Edh enna ready aava?
@apsvibes70692 жыл бұрын
Express highway alle varunnath. Keralam marunnu.
@sree10102 жыл бұрын
Express highway was envisaged by the then minister MK Muneer 20 years back but the now ruling communist party fought against it. Now the NHAI and the Modi government decided to construct the highway and the LDF is claiming credit
@user-yq3fi5xq1i2 жыл бұрын
ശെടാ...നമ്മുടെ തിരോന്തരം വട്ടപ്പാറ വളവ് അല്ലെ 😁
@scientifictemper43542 жыл бұрын
Ithu nh ano. Veetikooti paniyanam
@RasikT-e2b Жыл бұрын
വളാഞ്ചേരി വട്ടപ്പാറ മലപ്പുറം ❤️
@musicbeats63022 жыл бұрын
കുറേ പേർ മരിച്ചപ്പോളെങ്കിലും ഈ ബുദ്ധി തോന്നിയല്ലോ...🙏
@NUMEEROMAR2 жыл бұрын
Adipoli
@a7creation2882 жыл бұрын
ഉറപ്പാണ് ❤️ മന്ത്രി സ:p a മുഹമ്മദ് റിയാസ് ❤️
@q_factor2 жыл бұрын
Ente ponnu sire...parayumbol kurach koode vekthamakkam...ith bypasso avde matram ula valavu nirvarthaloo alla...athu vazhi kadanu pokuna national highway 4 vari paada ane ath
@sujithpathiramkunnath54182 жыл бұрын
2:37 കുട്ടേട്ടൻ
@mansoornilaknth38352 жыл бұрын
വളവ് നിവരുന്നില്ല മറ്റൊരു വഴി കൂടി
@aruns86972 жыл бұрын
Kayattathinoppam chenguthaya irakkam! Athippo ella sthalathum kayattathinoppam thanne Alle irakkavum varunnath? Valavinoppam chenguthaya irakkam ennano kavi uddeshichath?
@shibu43312 жыл бұрын
അപ്രതക്ഷ്യം ആകുന്നില്ല..... ആ റോഡ് അവിടെ നിലവിലെത് പോലെ തന്നെ ഉണ്ടാകും 🙄🙄🙄.
@gikukoshy2 жыл бұрын
Do people understand what lanes and lines mean?
@aneesapollo2 жыл бұрын
പുതിയ ബൈപ്പാസ് വന്നാലും ഈ റോഡും വളവും അവിടെ തന്നെ ഉണ്ടാകും . കോഴിക്കോട് നഗരത്തിൽ നിന്ന് വളാഞ്ചേരി - പട്ടാമ്പി ഭാഗത്തേക്ക് പോകേണ്ടവർ ഈ റോഡ് തന്നെ ഉപയോഗിക്കും . കൊച്ചി ഭാഗത്തേക്ക് പോകുന്ന ടാങ്കർ ലോറികൾ പുതിയ ഹൈവേ വഴി പോകുന്നത് കൊണ്ട് അപകടങ്ങൾ കുറയും
@jijojorgethottathil5502 жыл бұрын
തേങ്ങ കൊല ഞൻ പട്ടാമ്പി ആണ് ഭായ് പട്ടാമ്പി ഭാഗത്തേക്ക് ഏത് വഴി ആണെന്ന് ഞങ്ങള്ക് അറിയാം Pmna mlp kondotty
സ്പീഡ് breaker വളവു തുടങ്ങുന്ന സ്ഥലം മുതൽ വളവു തീരുന്നത് വരെ വയ്ക്കണം ബമ്പ് അണ് നല്ലത് .3 feet 3feet distance കൊടുത്ത. ഏത്ര സ്പീഡിൽ വന്ന വാഹനവും സ്പീഡ് കുറച്ചു പോകും ഇല്ലെങ്കിൽ കഴിച്ചതോക്കെ വയിൽ കൂടി പുറത്തു വരും
@apsvibes70692 жыл бұрын
ഒരു 30 കൊല്ലത്തിനുള്ളിൽ മലപ്പുറം മെട്രോ സിറ്റി ആകും. കളിയാക്കിയവർ ഒക്കെ ഇനി മലപ്പുറത്തേ കുറിച്ച് അഭിമാനിക്കും. ജയ് മലപ്പുറം. ജയ് കേരള.
@jamesrajasthan Жыл бұрын
But valavinu chariv vendayo but there is no slope in that taining
@theforest_co2 жыл бұрын
Aa 90° ഇടയിൽ ഉള്ള ആ buielding മാറ്റി. .വളവ് നിവർത്തികൂടെ
ഇത് വരെ കേരളത്തില്‍ പ്ലാന്‍ ചെയ്തു ഉണ്ടാകിയ റോഡുകള്‍ തീരെ ഇല്ല എന്ന് പറയാം ,,, ചില സ്ഥലങ്ങില്‍ ബൈ പാസുകള്‍ വന്നിട്ടുണ്ട് ,, പണ്ട് കാലത്ത് നടക്കാന്‍ ഉപയോഗിച്ചിരുന്ന വഴികളും വരമ്പും ഒക്കെ ഇങ്ങനെ റോഡായി വന്നതാണ്
@yt-tl8mn2 жыл бұрын
Bermuda triangle ഒന്നും അല്ല ഒരാൾക്കും ഓടിക്കാൻ അറിയില്ല. Overspending, wrong side ഒക്കെ ആണ് പ്രശനം
@lio_saiflm1042 жыл бұрын
One of my fvrt turn വളവ് കണ്ടാൽ എന്റെ ഉള്ളിലെ Valentino rossi പുറത്തുവരും🌝 അതാണ് vattappaara✨️
@El_dorado_442 жыл бұрын
😂😂😂
@tonystark73752 жыл бұрын
Rossi monee, taaril urayaathe nokkikko😂
@lio_saiflm1042 жыл бұрын
@@tonystark7375 ഉരഞ്ഞിട്ടുണ്ട് ഒരുപാട് 🌝
@muhammedunais74212 жыл бұрын
3.9 k/m ollu Car meter athiloode poyi check cheyithappo🧐🧐
@sijuka86102 жыл бұрын
പിണറായിയുടെ നേതൃത്വത്തിൽ എല്ലാ വളവുകളും നിവരും
@Sadgamaya-z3c2 жыл бұрын
പിണറായിയേക്കാൾ വലിയ ഒരു ദുരന്തം വരാനില്ല
@veenavijayan84502 жыл бұрын
NHAI ennathil pinarayi ser enthu cheyyananu comrade...
@veenavijayan84502 жыл бұрын
pinarayi ser anu india rule cheyyunnathu enna karyam marakkunnavar ethu keralamanenna karyam marakkunnu...lal salam...national highway eni muthal pinarayi highway ennariyapedum
@sijuka86102 жыл бұрын
@@veenavijayan8450 ശ്രീധരൻ പിള്ള കേരളത്തിലെ ദേശീയ പാത വികസനം തടയാണമെന്നാവശ്യ പെട്ടു കതെഴുതിയ വിവരം അറിയാമോ, കേന്ദ്രവും bjp യും കേരള വികസനത്തിന് തുരങ്കം വക്കുന്നവർ
@sijuka86102 жыл бұрын
@@Sadgamaya-z3c ആധുനിക കാലഘട്ടത്തിന് ചേർന്ന ആൾ അല്ലല്ലോ (സങ്കി )
@YasinYasin-gy1jx2 жыл бұрын
ഇടതുപക്ഷം ഹ്രദയപക്ഷം
@lapcareedappal88402 жыл бұрын
Ithu central government project anu
@El_dorado_442 жыл бұрын
ഉണ്ട എണീച്ചു പോടെ
@lionelmessi20472 жыл бұрын
@@lapcareedappal8840 athil 75% kerala gvrnmnt aanee
@mrgrphy1976 Жыл бұрын
🤦1 വർഷത്തിന് ശേഷം ആണ് ഈ കൊണ വീഡിയോ കാണുന്നെ എന്നിട്ടും വളവും മാറിയില്ല ഒരു പറിയും നിവർന്നില്ല
@shamilsm4132 Жыл бұрын
💯
@nfy1521 Жыл бұрын
Sthym 😢
@VKP-i5i2 жыл бұрын
LDF congrats I am BJP supporter but have to give credit to you for taking land with good compensation 👌
@aravind95832 жыл бұрын
But it is a central government project
@jeshan_ct2 жыл бұрын
Malappuram udf baranam aahnu
@musafir41542 жыл бұрын
😂😂🤣 ഇത് ദേശീയ പാതയാണ്..... ഭൂമി ഏറ്റെടുത്തത് NH അതോറിറ്റിയാണ്, അതും പൊന്നും വില നൽകി.... ഇതിൽ സംസ്ഥാന സർക്കാരിന് ഒരു റോളും ഇല്ല 🤣🤣🤣
@littin36712 жыл бұрын
@@musafir4154 Nope, state govt bears 25% of land acquisition because land is expensive in kerala. This was only for the state of kerala. Other state's NH project were funded 100% by central.
@sabaz76562 жыл бұрын
@@musafir4154 😂
@mohammedfawaz836 Жыл бұрын
Ath pinne anganne korchperengum marikanam nere aanengil
വട്ടപ്പാറ എന്നു പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു തിരുവനന്തപുരം, വട്ടപ്പാറ, യാണ് എന്നു,,, കിഴക്കു തൂക്കായ ഈറോഡിൽക്കൂടി ഞാൻ പോകാറില്ല,,, കെ, എ൦, മാണി യു൦, ബാലകൃഷ്ണൻ പിള്ള യു൦ വിചാരിച്ചിട്ടു നടന്നില്ല, ഇനി നടക്കില്ല,,,
@anandusreekumar35622 жыл бұрын
I first thought it was trivandrum vattapara
@73635p Жыл бұрын
ശെരിയായ പഠനം നടത്താതെ റോഡ് നിർമിച്ചാൽ ഇങ്ങനെ ഉണ്ടാകും, നന്നാക്കാൻ ഇത്ര താമസിക്കുകയും ചെയ്തു 🥴എന്തായാലും ഇപ്പോളെങ്കിലും നന്നാക്കിയത് നന്നായി
@sabithidea2 жыл бұрын
Let's wait for 50 years.
@damosaviationandtravelvide28542 жыл бұрын
what? this is national highway not karamana-kaliyikkavila highway..it will be completed by 2024
@sreekumar36062 жыл бұрын
Ee pokk poyal egane mariyathirikkum
@ameenahmado.k71972 жыл бұрын
Paradise pass adichu gooys Eny private bus fans hear😍
@sreedevkuttan61712 жыл бұрын
Super.....
@seekerala21222 жыл бұрын
Aa neela roofulla building pollichu neekiyaal Aa road nivartham..
@anupamasb96282 жыл бұрын
ഞൻ കരുതി തിരുവനന്തപുരം വട്ടപ്പാറ ആണെന്ന്.
@sinoj68332 жыл бұрын
Inn veendum oru vahanam marinju😥
@calmskiesdontmakeskillfule71752 жыл бұрын
Good
@rejikumbazha2 жыл бұрын
ചുരുക്കം പറഞ്ഞാൽ വട്ടപ്പാറയിലെ വളവ് നിവരില അങ്ങനെ തന്നെ നില നിലനിൽക്കും പകരം ഒരു പുതിയ ബൈപാസ് വരുന്നു.
@Hillcliber6902 жыл бұрын
അയ്യോ അരുതേ പ്രകൃതി യെ നസിപ്പിക്കരുതേ വളവു നിവർത്തരുതേ... മരങ്ങൾ വീട്ടിമറ്റരുതേ.. പാടം മണ്ണിട്ടു നികത്തരുതേ.. 😂😂😂
@sufaid56962 жыл бұрын
സത്യം പറഞ്ഞാൽ വികസനത്തിന് ഏറ്റവും വലിയ ഇലങ്കോലിടുന്നത് ഇതു പോലെ ഉള്ള so called പ്രകൃതി സ്നേഹികൾ ആണ്