എൻ്റെ പൊന്നു മറിമായം ടീമേ... ഇത് പോലെ പഴയ ആളുകളെ വെച്ച് ചെയ്താൽ മതി.. ഒരു മടുപ്പുമില്ല കാണാൻ..അത്യാവശ്യത്തിന് മാത്രം ആളുകളെ സ്വീകരിക്കുക.. എൻ്റെ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക്കീീ😊
@bovasbabu35997 ай бұрын
അതെ 👍
@susyvarghese84367 ай бұрын
പുതിയ ആൾകാർക്കു ചാൻസ് വേണ്ടേ
@rahna34857 ай бұрын
കറക്റ്റ്
@ananthavishnutb70647 ай бұрын
@Matridavid7 ай бұрын
@@susyvarghese8436 വേണമല്ലോ....... പുതിയ ആൾക്കാർക്ക് ചാൻസ് വേണം.... അതുകൊണ്ട് ആണല്ലോ ഇതിൽ പുതിയ ആൾക്കാർക്ക് ചാൻസ് കൊടുത്തത്... അതുകൊണ്ട് ആണല്ലോ പുതിയ ആൾക്കാർക്ക് 3,4 എപ്പിസോഡുകളിൽ ചാൻസ് കൊടുത്തത്.... പക്ഷെ ചാൻസ് കിട്ടിയാൽ മാത്രം പോരാ.... ആത്മാർത്ഥമായി കഥാപാത്രങ്ങളോട് നീതി പുലർത്തണം....നല്ലത് പോലെ അഭിനയം കാഴ്ച വയ്ക്കണം.... അല്ലാതെ വെറുതെ ഇതിൽ എന്തെങ്കിലും കാട്ടി കൂട്ടിയിട്ടു അതിന്റെ റീൽസ് എടുത്തു ഇൻസ്റ്റാഗ്രാമിലും മറ്റും ഇടാൻ വേണ്ടി മാത്രം വരരുത്. പുതിയ ആൾക്കാർക്ക് ചാൻസ് കൊടുത്ത് ചാരിറ്റി നടത്തുകയല്ല മറിമായം ആയാലും മറ്റു സീരിയലുകൾ ആയാലും, സിനിമകൾ ആയാലും ചെയ്യുന്നത്. ഒരു ജോലി കൊടുത്താൽ അത് നല്ലത് പോലെ ചെയ്യണം. എങ്കിലേ അടുത്ത പ്രാവശ്യവും ചാൻസ് കൊടുക്കൂ. നിങ്ങളുടെ വീട്ടിൽ ഒരു ആളിന് പെയിന്റ് പണി കൊടുക്കുമ്പോൾ ആ പണിക്കാരൻ കൊച്ച് കുട്ടികൾ കളർ പെൻസിൽ കിട്ടുമ്പോൾ ചുവരുകൾ മൊത്തം അറഞ്ചാം പുറഞ്ചാം വരച്ച് വയ്ക്കുന്നത് പോലെ പെയിന്റ് അടിച്ച് വെച്ചാൽ നിങ്ങൾ അവന് അടുത്ത ദിവസവും ആ ജോലി കൊടുക്കുമോ??? As simple as that. ഇത് ഒരു ബിസിനസ്സ് ആണ്. കയ്യിൽ നിന്ന് കാശു ഇറക്കി ചെയ്യുന്ന ഒരു ബിസിനസ്സ്...ഈ ബിസിനസ്സ് നല്ലത് പോലെ ഓടിയതിനു ശേഷം, ഇറക്കിയ കാശും മുതലും ലാഭവും തിരികെ കിട്ടിയാൽ മാത്രമേ ഇതിലെ അഭിനേതാക്കൾക്കും, സംവിധായകനും, നിർമ്മാതാവിനും, ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കും അടക്കം ജോലി ചെയ്തവരുടെ കുടുംബത്തിന് അരി വെടിയ്ക്കാൻ കഴിയുകയുള്ളു. അല്ലാതെ മറിമായം ഒരു ചാരിറ്റി സ്ഥാപനം അല്ല. എന്നിട്ടും ചാൻസ് കൊടുത്തല്ലോ ഇതിൽ മാത്രമല്ലല്ലോ കേരളത്തിൽ ചാൻസ് ഉള്ളത്. മറ്റ് ഒരുപാട് ജോലികൾക്കും ചാൻസ് ഉണ്ടല്ലോ. കിട്ടിയ ഒരു ജോലിയിൽ കഴിവ് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ജോലിയിൽ കഴിവ് തെളിയിക്കുക.. ദൃശ്യ കല എന്ന് പറയുന്നത് പ്രേക്ഷകരെ തൃപ്തി പെടുത്താനുള്ളതാണ്... അല്ലാതെ ഇതിൽ കാണിച്ച വർക്ക് ഷോപ്പ് നടത്തിയ സുഗതൻ കോയ എന്ന കസ്റ്റമറെ തൃപ്തി പെടുത്തിയത് പോലെയല്ല ഈ അഭിനയം എന്ന് പറയുന്നത്..
@zeropraveenzeropraveen92646 ай бұрын
കോയ യുടെ പഴയ താടി തന്നെ വേണമെന്ന് ഉള്ളവർ ലൈക് അടിക്
@kelunayanar6 ай бұрын
കോയയുടെ ആ പഴയ വെപ്പ് താടിയുടെ ഫാൻസ് ആണ് ഞങ്ങൾ... അത് മതി ❤️❤️❤️
@balanedavanamkunnath75157 ай бұрын
ഒരു യാഥാർത്ഥ്യം വളരെ ഹാസ്യരൂപത്തിൽ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
പിന്നെ കോയക്കാനെ കാണുമ്പോൾ ശരിക്കും ഉള്ള ആളാണെന്ന് തോന്നിപ്പോകുന്നു അദ്ദേഹത്തെപ്പോലൊരു വ്യക്തി നമ്മുടെ നാട്ടിലൊക്കെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നു കോയക്കാക്കി ദൈവം നൽകുന്ന നിയാസ് ബക്കർ സൂപ്പർ ആണ്
@Theglory_devils7 ай бұрын
Exercise
@abullatheefkoduvally13317 ай бұрын
കോയയുടെ പഴയ താടി തന്നെ തുടരണം.
@ajaykumarmenon15517 ай бұрын
മാണ്ട
@gafoorna25527 ай бұрын
ഇത് ഒർജിനൽ താടിയാണ് സിനിമയുണ്ട് മൂപ്പര്ക് അത് കഴിഞ്ഞേ കളയൂ
@fathimahiba3027 ай бұрын
@@ajaykumarmenon1551😅😅😅😅
@fathimahiba3027 ай бұрын
@@ajaykumarmenon1551😅😅😅😅
@RukkiRukkiya7 ай бұрын
😂@@gafoorna2552
@mohennarayen71587 ай бұрын
Madam..mandothari..an amazing character for every role...pranam 🎉🙏
@Aaannaazaaaa5 ай бұрын
മണ്ഡോദരി അടിപൊളി ഒരു നാടൻ ഉമ്മ തന്നെ ❤😂
@soapjamalАй бұрын
യു ട്യൂബർ മാർക്ക് വല്ലതും കിട്ടിയാൽ അത് കേൾക്കാൻ വേണ്ടി എഴുതുന്ന കാര്യങ്ങൾ തെറ്റോ ശെരിയോ അവർ കള്ള് കുടിച് വണ്ടി ഓടിച്ചു എന്ന് എഴുതാൻ തെളിവ് ഉണ്ടോ ചിരിച് കൊണ്ട് വാർത്ത പറയുന്ന മനുഷ്യ 24 ന്യൂസ് എന്ന് പറഞ്ഞാൽ ഒരു പാട് പാവപെട്ടവരെ സഹായിക്കുന്ന ചാനെൽ ആണ് റോഡിൽ ഓടുന്ന വാഹനം അപകടത്തിൽ പെടുന്നത് സാദാരണയാണ്
@rajeshct71127 ай бұрын
രാഘവേട്ടൻറെ പുതിയ ജോലി പൊളിച്ചു
@artech17147 ай бұрын
രാഘവൻ & കമ്പനി പബ്ലിക് സർവീസ് ഏജൻസി 😂😂😂
@MUBARAK_SHAN_FROM_TVM7 ай бұрын
Angane kure vaanangal
@sajithac2487 ай бұрын
മണ്ഡോദരി❤
@ShamsudheenkpKp6 ай бұрын
👏👏👏👏
@ShamsudheenkpKp6 ай бұрын
ഇവരെ നോക്കി യാണ് മലയാള Actors അഭിനയിക്കേണ്ടത്
@Reaalll6897 ай бұрын
Koyaka ലാസ്റ്റ് ബുദ്ധി പരമായ നീക്കം😂😂
@sokoor--amd4 ай бұрын
'നിങ്ങളൊരു കാര്യം മനസ്സിലാക്കണം., പുക എംവിഡിക് ഒരു പ്രശ്നമേയല്ല പക്ഷേ അതിന് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ചില ബസ്സുകൾ, ലാറികൾ , സർക്കാർ വാഹനങ്ങൾ , ksrtc ഒക്കെ കണ്ടിട്ടില്ലേ , എന്തുമാത്രം പുകയാണത് തള്ളുന്നത്! എന്നിട്ട് ഏതെങ്കിലും mvd പ്രശ്നമുണ്ടാക്കിയിട്ടുണ്ടോ ? 'ഇല്ല. കാരണം ആ പുകക്കുള്ള സർട്ടിഫിക്കേറ്റ് അവരുടെ കൈവശമുണ്ട്😎 ...
K n k ഓട്ടോ മൊബൈൽസ് ഓർമ്മ വന്നത് ആർക്കൊക്കെ ജഗതി ചേട്ടൻ്റെ
@nasarmanu51017 ай бұрын
ഈ കമന്റ് കണ്ടപ്പോ ഓർമ വന്നു
@sabeethahamsa70157 ай бұрын
സൂരാത്ത ക്യൂട്ട് .എൻ്റെ നാത്തൂൻ സൂറ ത്തയെ പ്പോലെ ഉണ്ട് ❤❤❤
@SakkeerAslas7 ай бұрын
😂
@AbinKp-pe7iw7 ай бұрын
🤣🤣
@thanhapv58877 ай бұрын
@@SakkeerAslas❤❤❤❤❤❤❤❤❤❤❤
@BalkkiRazak7 ай бұрын
നിങ്ങളുടെ 🤣 നാത്തൂൻ ഇത് വായിച്ചോ ആവോ 😅😅😅
@AtoZ764117 ай бұрын
13:53പ്യാരിജാതൻ ചിരിച്ചു പോയി 😂😂
@rajukurian59387 ай бұрын
വാഹനം ഉണ്ടാക്കിയ കമ്പനി certify ചെയ്യുന്നു, Non polluting vehicle. സർക്കാർ പറയുന്നു പുതിയ വണ്ടി പോലും എല്ലാവർഷവും check ചെയ്യണം.ഏതാണ് ശരി. സർക്കാർ വണ്ടികൾക് തോന്നയതു പോലെ പുക ആകാം.
what a cute couple,sooooora ur are born actress no words,, love you full team 💖💖💞💖💖💞💐💐💐💐
@ismailpk24187 ай бұрын
Adeepoli marimaayam 😂❤
@rajeshrajan68607 ай бұрын
കോയ യുടെ താടി പോരാ പഴയത് തന്നെ ശരി
@swaminathkv50787 ай бұрын
മറിമായം 👌👌👌
@sprakashkumar19736 ай бұрын
Super Episode... From Marremayam team's ❤❤❤❤
@iamwhatiam30887 ай бұрын
Really Good Message
@mujeebrahman89767 ай бұрын
കൊയ്ക്കാൻന്റെ ഈ താടി ചേരുന്നില്ല...ആ ഈശാൻ തടിയാണ് അഭികാമ്യം....
@ashrafnarathkozhikode14337 ай бұрын
ഊശാൻ താടി
@ashrafnarathkozhikode14337 ай бұрын
കോയക്ക കുറച്ച് ഓവറായത് പോലെ തോന്നി
@Basket-hb5jc7 ай бұрын
@@ashrafnarathkozhikode1433😂 this is the character
@Matridavid6 ай бұрын
മറിമായം വീണ്ടും ഈ 756 എപ്പോസോടെടെ നിർത്തലാക്കിയാ?????
@BUZZZZYBEE7 ай бұрын
Hahàahaah 😂😂😂clutch disc pattunnilla head light vannu
@rabeeshtp41377 ай бұрын
Super episode ❤❤❤❤❤. .
@KMN_construction7 ай бұрын
*വണ്ടി സ്റ്റാർട്ട് ചെയ്യാൻ സുക്കൂർ പറഞ്ഞ ചോക്ക് വലിച്ചു കിക്കറിൽ കാലു വെച്ച് സെൽഫ് അടിച്ചു സ്റ്റാർട്ട് ആക്കുന്ന കോയ സെർ* 🤣🤣🫰
@sanalkumar83336 ай бұрын
രാഘവൻ പൊളിച്ച്😅
@franky41187 ай бұрын
കോയാക്ക റിട്ടേൺ 🔥
@niiaxx7 ай бұрын
യാഥാർത്ഥ്യം ഹാസ്യ രൂപത്തിൽ😅
@rekhaabraham873422 күн бұрын
Super super ❤ super
@Rvp14777 ай бұрын
Marimayam videos ellathinum sound problem analo
@asiyaasiya75217 ай бұрын
സൂരാതാ ങ്ങളെ കാല് ന് എന്താ പറ്റി 🤭🤭
@aboobakersidhick51296 ай бұрын
ഇന്നത്തെ കാലത്തു പരിസ്ഥിതി നോക്കാതെയുള്ള കെട്ടിട നിർമാണങ്ങളും അത് മൂലം താഴ്ന്ന പ്രദേശത്തുള്ള ജനങ്ങൾ അനുഭവിക്കുന്ന വെള്ളക്കെട്ടു പോലോത്ത ദുരിതങ്ങളും ഇതിനെതിരെ നടപടി എടുക്കാത്ത സർക്കാരിന്റെ അനാസ്ഥയും കാട്ടുന്ന ഒരു എപ്പിസോഡ് ചെയ്യണം എന്നപേക്ഷിക്കുന്നു.
@ismailtanur28184 ай бұрын
Maamanmaare annakilekk adichallo🤣🤣🤣
@abhijithkuttu20707 ай бұрын
Adipoli episode
@SAYANTH.S7 ай бұрын
Nammude pazhe kozha yudee താടി miss cheyyanu
@AnasAnasmaradath7 ай бұрын
രാഘവേട്ടൻ മാന്യമായി പണിയെടുത്തു ജീവിക്കുന്നു😂
@pratheeshmarutharoad7 ай бұрын
കോയാക്കയുടെ പഴയ താടിയാണ് സൂപ്പർ
@GAMER_MALLU4677 ай бұрын
നല്ല അഭിനയം 👍👍👍👍👍
@BUZZZZYBEE7 ай бұрын
Sharikku vadhichu ...ellareyum...kalakki
@pranavyasvoice61006 ай бұрын
Clumx pwolich... Aaa police vandi 😂
@rvr4473 ай бұрын
കോയയുടെ വെപ്പ് താടി തന്നെയാണ് സ്റ്റൈൽ
@AyishaMehrin1357 ай бұрын
Laaa howla vala kuvvatha illa billa❤😂😂😂 koyakka mass
@sanjnasajid20 күн бұрын
മറിമായം കണ്ടു കഴിഞ്ഞാൽ വർക്ക് ഷോപ്പ് സൂപ്പർ മാർക്കറ്റ് ഹോട്ടൽ മീൻ എല്ലാറ്റിനെയും പേടിയാവും....😁😁പോരാത്തതിന് ആളുകൾ തമ്മിലും പറ്റിക്കൽ....
@Ambience7567 ай бұрын
നമ്മുടെ കോയക്കാന്റെ രൂപത്തിൽ എന്തോ മാറ്റം സംഭവിച്ച പോലെ തോന്നുന്നുണ്ട് യഥാർത്ഥത്തിൽ പഴയ കോയക്ക് തന്നെയാണ് നല്ലത്
@josephjohn69187 ай бұрын
V
@HusainKp-tl1zv7 ай бұрын
Sss
@jayadevsekhar49357 ай бұрын
public officials and politicians without integrity is the curse of this nation.
@naseemam4513 ай бұрын
ശരിക്കും ഇത് തന്നെ ആണ് നടക്കുന്നത്
@ajithpv65017 ай бұрын
പുക test......silensor maatti😂
@diamondbeauty-yg1yr7 ай бұрын
Koyakka on cycle. Super
@Hasi48066 ай бұрын
Polichu💖
@johnydesparado1237 ай бұрын
of all the scooters available in the market they found honda unreliable 🤣
@shanumoviesvlogs7 ай бұрын
*ഇങ്ങനെ ആണേൽ രാഘവൻ നല്ലോണം ഉണ്ടാക്കും🤣*
@floccinaucinihilipilification07 ай бұрын
25:44 താടി വച്ച പോലീസ്🤔
@rajeevraju62197 ай бұрын
Sabarimalakku maala ittathanu bro
@floccinaucinihilipilification06 ай бұрын
@@rajeevraju6219 ഈ സമയത്തോ🤔
@anoopkurian20317 ай бұрын
23:39 ബൈക്ക് കാരന്റെ പോക്ക് പോലെ ഒത്തിരി പോയിട്ടുണ്ട്
@muhammedaslar481718 күн бұрын
വണ്ടികളോട് ഇങ്ങനെ സംസാരിച്ചവർ ഇവിടെ വരി 😂😂
@NasarNasar-gu5nt7 ай бұрын
കോയ താടി പഴയത് മതി
@niyasmanu18947 ай бұрын
ബൈക്കിൽ ചാവി വെച്ച് കല്യാണത്തിന് ഓട്ടോ വിളിച്ചു പോയ കോയ ഹീറോ 😂❤
@ashrafahamedkallai85374 ай бұрын
എന്റെ അവസ്ഥയും ഇത് തന്നെയാണ് 2820+160 ഇത്ര എനിക്ക് ചെലവ് ആയി ഓയിൽ. ഫിൽറ്റർ എയർ ഫിൽറ്റർ ഒക്കെ മാറ്റി 3.ഉണ്ടായത് റിപ്പേരിനു ശേഷം 9.72 ആയി എന്നാൽ സർക്കാർ 5 കൊല്ലം പഴക്കം ഉള്ള വണ്ടി നിരോധിച്ചു എന്ന് പറഞ്ഞാൽ ബസ്സ് യാത്ര ആക്കാമായിരുന്നു ???
@RashidRashi-c6v6 ай бұрын
😂 RASHID VP 😂....😅....😊❤😂😊😅❤
@sudev7 ай бұрын
E sound inte issue ningal ntha fix chythe
@ranafathima5237 ай бұрын
പൊളി🥳🥳🥳🥳
@sufiyan32067 ай бұрын
ഇവിടെ ടെൻ ശലിൽ രാഖവേട്ടൻ്റെ ജഗ്ഷൻ കേട്ടവർ ഉണ്ടോ
@k.mabdulkhader29367 ай бұрын
ചവുട്ടി പതം വരട്ടെക്കോയാക്ക !!😂
@Sahad3124 ай бұрын
ഉണ്ണി ഫാൻസ് 👍👍👍
@jasirchachu66517 ай бұрын
കോയക്കാടെ പുതിയ താടി കൊള്ളാം കുറച്ചു പ്രായം കുറഞ്ഞ പോലെ ഉണ്ട്
@hasainarvp4768Ай бұрын
തള്ളിയാൽ സ്റ്റാർട്ടാക്കാൻ ഈ ടൈപ് വണ്ടിക്ക് പറ്റില്ല 😂😂😂😂അയ്യേ 😂😂😂😂
@RasheedPv-k5d3 ай бұрын
എന്ന ആ 500 ഇങ്ങണ്ട് കാട്ടിക്ക ഞാൻ ഓട്ടറിക്ഷ വിളിച്ചു പൊയ്ക്കോളാ 😅😅കോയ
@mohamedrasheed467 ай бұрын
Super
@SasiNair-le9zx7 ай бұрын
ഞമ്മക്ക് ഇതുപോലെയുള്ള കട്ടുവകളെ മാത്രം വച്ചു മറിമായം ചെയ്തു കൂടെ 🙏 എന്തിനാണ് ഈ പ്രഹസനം 🙏 ജയ് ഹോ 🙏🙏
@sreelakshmiakhil_6 ай бұрын
Bigboss ജാസ്മിൻ നെ ആസ്പദമാക്കി ഒരു എപ്പിസോഡ് ചെയ്യോ 😅
@Nerampokk266 ай бұрын
ഓളെ ഫേമസ് ആകാനാ 😅😅😅
@sreelakshmiakhil_6 ай бұрын
@@Nerampokk26 അയ്യോ ഇനി എന്ത് famous ആവാനാ 😂
@personalprofile19395 ай бұрын
വേണ്ടായെ...
@dhanyamoldhanya60885 ай бұрын
ഇക്കണ്ട വെറുപ്പിക്കൽ ഒന്നും പോരെ
@aafiqmonu5087 ай бұрын
Very nice 🎉
@Padmini17125 ай бұрын
Sathyasheelan,roatilu thupunna scene 🤢🤮🤧🥵🥶😵💫🤯 Maha Boru. Marimayam Roatillu moothram kazhikinnadhu,thuppunnathu akkay ozhuvakkanam,Please😡🤬👻
@naaaz3737 ай бұрын
കോയാക്കടെ പുക ജീവിതം 😂
@afsalcherupulayi17797 ай бұрын
ഈ വണ്ടിക്ക് ശരിക്കും പുകയും, ഇൻഷുറൻസും ഇല്ല 😂
@SureshBabu-hl8bl7 ай бұрын
കോയയുടെ പഴയ താടിയാണ് രസം.
@sageervattappilly60067 ай бұрын
പുക ടെസ്റ് കാണിച്ചത് ശരിയാ.എൻ്റെ സ്കൂട്ടർ ഒരു സ്ഥലത്ത് പരിശോധിച്ചപ്പോൾ fail. വണ്ടി വർക്ക്ഷോപ്പിൽ കാണിച്ച് ശരിയാക്കാൻ പറഞ്ഞു.പിറ്റെ ദിവസം ഞാൻ പരിചയം ഉള്ള മറ്റൊരു പുക പരിശോധന കേന്ദ്ര ത്തിൽ വിവരം പറഞ്ഞു . അയാള് ശരിയാക്കി തരാം എന്നു പറഞ്ഞു.ടെസ്റ് ചെയ്തു.test പാസ്സ്. സിസ്റ്റത്തിൽ എന്തോ തകരാറ്.ആദ്യം 6 മാസം കാലാവധി ആയിരുന്നത് ഹൈ കോടതി ഒരു കൊല്ലം ആയി നീട്ടി.അതിൻ്റെ സൂത്രം ആണോ എന്ന് സംശയം😂😂
@bharatkizhakoott8287 ай бұрын
പഴയ താടി തന്നെ നല്ലത്
@abhijithkuttu20707 ай бұрын
Next episode 757
@venugopalanu.t88786 ай бұрын
സെൽഫ് ഇല്ലേ
@anwarwandoor70377 ай бұрын
സ്കൂട്ടി സ്റ്റാർട്ട് ചെയ്യുന്നിടത്ത് ഒരുപാട് മിസ്റ്റേക്സ് ഉണ്ട് .
@mujinuju87977 ай бұрын
I
@jcadoor2047 ай бұрын
ഇതാണ് ആശാനു പിഴച്ചാൽ ഏത്തം ഇല്ല എന്നു പറയുന്നത് 😅😅