നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ അതിലേക്ക് വെള്ളം ഒഴിച്ച് കാണിച്ച് തന്നൂടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് ഞാൻ ഞങ്ങൾ പ്രവാസികൾക്ക് ഒരു പാട് ഉപകാരമായിരിക്കും
@susheelkumarvlog11 ай бұрын
പോളിഷ് ചെയ്ത മാർബിൾ ആയത് കൊണ്ടാണ് വെള്ളം ഒഴിക്കാഞ്ഞത് (ഫുൾ പോളിഷ് അല്ല ) പോളിഷ് ചെയ്ത മാർബിളിന്റെ മുകളിൽ വെള്ളം ഒഴിച്ചാൽ പ്രത്യേകിച്ച് ഒരു വ്യത്യാസവും കാണില്ല.ഇനി പോളിഷ് ചെയ്യാത്ത പീസ് കാണിച്ചെങ്കിൽ അതിൽ വെള്ളം ഒഴിച്ച് കാണിക്കാത്തതിൽ ക്ഷമ ചോദിക്കുന്നു. അടുത്ത പ്രാവിശ്യം തീർച്ചയായിട്ടും ഈ കാര്യം ശ്രദ്ധിക്കാം👍
@ridhakitchenvlogs616311 ай бұрын
@@susheelkumarvlog താങ്കസ്
@Watching43527 ай бұрын
Nmaare
@jyothilakshmi39446 ай бұрын
Wonder katni ക്രാക് നല്ലോണം ഉണ്ടാവുമോ ❓thickness എത്ര ഉണ്ടാവും
@bushra415411 ай бұрын
16:28 ne kanicha wonder katni sqft ethrayaaa
@minimole591611 ай бұрын
Wonder katny rate ellathinum parayunnillallo
@baboos529811 ай бұрын
ആദ്യം കാണിച്ച 100 ന്റെ white മോർച്ചന filling & crack വല്ലതും ണ്ടോ ? അത് എത്ര sqft ഉണ്ട് ?