വളരെ അപകടകാരിയായ കൈവിഷം | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

  Рет қаралды 27,850

Arshad Thangal

Arshad Thangal

Күн бұрын

#കൈവിഷംഒഴിവാക്കാൻ #എന്താണ്കൈവിഷം #blackmagic #toremo veblackmagic
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZbin: / @nooremadeenathangal
Instagram : www.instagram....
Facebook :www.facebook.c...
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
Sayyid Muhammed Arshad Al-Bukhari
Sayyid Muhammed Arshad Al-Bukhari new video
Sayyid Muhammed Arshad Al-Bukhari Asmaul Husna
Sayyid Muhammed Arshad Al-Bukhari dikr
Sayyid Muhammed Arshad Al-Bukhari new speech
Sayyid Muhammed Arshad Al-Bukhari speech
Sayyid Muhammed Arshad Al-Bukhari latest video
Sayyid Muhammed Arshad Al-Bukhari Dua
Sayyid Muhammed Arshad Al-Bukhari Swalath
Sayyid Muhammed Arshad Al-Bukhari Swalath majlis
Sayyid Muhammed Arshad Al-Bukhari Virdulatheef
Sayyid Muhammed Arshad Al-Bukhari Nariyathswalath
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 108
@subhanaallah6987
@subhanaallah6987 Ай бұрын
വളരെ ബുദ്ധിമുട്ടി ലാണ് പ്രേതിയേകം ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲
@haneefamp46
@haneefamp46 Ай бұрын
ഞാൻ ഒരു പ്രവാസിയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിഹ്റും കൈവിഷത്തിൻ്റെ പ്രയാസം ഞാനും കുടുംബവും അനുഭവിക്കുന്നു ഒരുപാട് കടത്തിലാണ് പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം
@SafiyaAbdhulkadher-jf4kn
@SafiyaAbdhulkadher-jf4kn Ай бұрын
ഉസ്താദ് സിഹ്ർ ബാത്തി ലാവാനും കൈവിഷം ബാത്തി ലാവാനും കടങ്ങൾ വീടാനും മക്കൾ സോലിഹാവാനും മോനിക്ക് ഹൈറായ ജോലി ഉണ്ടാവാനും ചെ റിയ മോൻ എക്‌സാമിൽ നല്ല വിജയം ഉണ്ടാവാനും തങ്ങൾ ഉസ്താദ് ദുആ ചെ യ്യണം ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@HairunnissaPk
@HairunnissaPk Ай бұрын
ആമീൻ 😭🤲🏻ദുആയിൽ ഉൾപെടുത്തണെ തങ്ങളുസ്ഥാ തെ 🤲🏻😭😭
@Ridha12534
@Ridha12534 Ай бұрын
ഞങ്ങൾ 12 കൊല്ലം മുമ്പ് ഒരു ബിസിനസ്സ് തുടങ്ങി നല്ല സന്തോഷത്തോടെയും സമാധാനത്തോടെയും ആയിരുന്നു പെട്ടന്ന് ബിസിനസ്സ് പൊളിന്ന്. പിന്നെ. വളരെ പ്രയാസത്തിലായി.ഒരുപാട് കടങ്ങളായി അസുഖങ്ങളായി. ഇന്നും അതിൽ നിന്നും തലഉയർത്താൻ കഴിന്നിട്ടില്ല 🛑തങ്ങളെ എല്ലാ പ്രയാസങ്ങളും maarikittaan 😭😭😭🤲🤲🤲🤲🤲🤲🤲🤲🤲ചെയ്യണേ 😭😭
@sulaikhasulaikha1184
@sulaikhasulaikha1184 Ай бұрын
നങ്ങളുടെ അവസ്ഥ ethu തന്നെ എല്ലാം ശരിയാകും എന്ന് വിചാരിക്കുന്നു 🤲🤲🤲🤲ചെയ്യം
@ThahiraThahira-b4k
@ThahiraThahira-b4k Ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@kl10.59
@kl10.59 Ай бұрын
കൊറേ ബുദ്ധിമുട്ടി ആണ് ഞാനും കൈവിഷം കൊണ്ട്, പല സ്ഥലത്തും പോയി പൂർണ്ണ മായി പോവുന്നില്ല ചികിത്സ തുടങ്ങിയപ്പോൾ നല്ല പ്രയാസത്തിൽ ആണ്,,, lyf നല്ല ടെൻഷൻ ദേഷ്യം അസുഖങ്ങൾ വയറ്റിൽ പൊകാച്ചിൽ പേരടി വേദന ഊര വേദന നെഞ്ചിൽ വേദന 😂😂എല്ലാം കൊണ്ടും പ്രയാസത്തിൽ ആണ് കഴിഞ്ഞ 13വർഷം ആയി, മാറി പോവാൻ ദുഹാ ചെയ്യണേ ഉസ്താതെ
@subhanaallah6987
@subhanaallah6987 Ай бұрын
ഭർത്താവിന്റെ കടങ്ങൾ വീടി കിട്ടാൻ ദുആ ചെയ്യണേ 🤲
@JasminKombanMFK
@JasminKombanMFK Ай бұрын
ഒരുപാട് കടം ഉണ്ട് സമാദാനം ഇല്ല മകളുടെ മാരേജ് അടുത്ത് എല്ലാം രഹത്തിലാവാൻ ദുആ ചെയ്യണം
@fellamehakfella-ok1bo
@fellamehakfella-ok1bo Ай бұрын
Usthadinte Ella duayilum nhangaleyum ulpeduthane
@shifnashifu9283
@shifnashifu9283 Ай бұрын
Usthade barthavinte vayatilum makante vayatilum kaivisham und valare vishamathilan bathilakan dua cheyyanam thanghalupappa aameen 🤲🏽🤲🏽🤲🏽😭😭😭
@crazyabdulla7198
@crazyabdulla7198 Ай бұрын
Atheganeyannu nigalku manasilayathu......ariyan vendi chodikunathannu...parayamo
@jamivk7111
@jamivk7111 Ай бұрын
പല്ല് എടുത്തിട്ട് നല്ല വേദനയാണ് ദുആ ചെയ്യണേ
@Ruksana-l5u
@Ruksana-l5u 17 күн бұрын
ദുആയിൽ ഉൾപെടുത്തണെ🤲🏻🤲🏻🤲🏻🥺🥺
@Beefathumma544-rj4iz
@Beefathumma544-rj4iz Ай бұрын
മോൻ നമസ്കാരം നിലനിർത്തുവാനും ഒരു ഖെറായ ജോലി അവന് ലഭിക്കുവാനും ദുആ ചെയ്യണ്ണം
@ishqehabeeb9808
@ishqehabeeb9808 Ай бұрын
ഞങ്ങൾക്ക് നിരന്തരം സിഹ്ർ ചെയ്ത് എന്റെയും മക്കളുടെയും കുടുംബ ജീവിതം നശിപ്പിച്ചവരോട് എനിക്ക് വെറുപ്പ് ആണ് വേറെ ആരോടും വെറുപ്പ് ഇല്ല തെറി വിളിച്ചവരോടും ചീത്ത പറഞ്ഞവരോടും കെണി പറയുന്നവരോടും ഒന്നും വെറുപ്പില്ല
@rayansiyad5136
@rayansiyad5136 Ай бұрын
അൽഹംദുലില്ലാഹ ദുആ യിൽ ഉൾപ്പെട്ടുത്തണെ
@JasmiAfsal-l9d
@JasmiAfsal-l9d Ай бұрын
Ikkakum monum halalaya hairaya joli kittan dua cheyyane usthad 🤲🤲🤲
@Muhammadhadilhadil
@Muhammadhadilhadil Ай бұрын
എന്റെ ഭർത്താവ് ആദ്യ ഭാര്യ യെ ഒഴിവാക്കിയതായിരുന്നു എനിക്ക് മൂന്ന് കുട്ടികൾ ആയതിന്ന് ശേഷമാണ് ഞാൻ ആ പെണ്ണിനെ തിരിച്ചെടുത്തു എന്ന് അറിയുന്നത് എന്റെ ഭർത്താവിന് കൈ വെഷം ഉണ്ട് എന്ന് പറഞ്ഞു നല്ല പഴക്കം ഉണ്ടന്നാണ് പറഞ്ഞത് ഇപ്പോൾ ഞാൻ വല്ലാത്ത വിഷമത്തിലാണ് ദുആ ചെയ്യണം
@ShemeeraShemi-is4lj
@ShemeeraShemi-is4lj Ай бұрын
23വർഷമായി സിഹറും, കൈവിഷം അനുഭവിക്കുന്നു, എല്ലാം നഷ്ട്ടപെട്ടു കടം മാത്രം ബാക്കി ആയിട്ടുള്ളത്. എല്ലാം, സർവശക്തനായ ആളാഹുവിൽ തവക്കൽ ചെയ്തു ജീവിക്കുന്നു. തങ്ങളെ.. ഹൈറായ ഒരു നല്ല ജീവിതം ഉണ്ടാകാൻ പ്രേത്യേകം ദുആ ചെയ്യണേ 🤲
@muhammedali1703
@muhammedali1703 Ай бұрын
കൈവിഷം എടുക്കുന്ന നല്ല ആളുടെ അടുത്ത് പോവൂ
@BasheerFaizy-yz1mv
@BasheerFaizy-yz1mv Ай бұрын
😂 0:53 0:54
@suneethapm5213
@suneethapm5213 Ай бұрын
എറണാകുളത് എവിടെയാ സിഹറും കൈവിഷവും ബാത്തിലാകുന്ന സ്ഥലം ഉള്ളത് ഒന്ന് പറഞ്ഞു തരാമോ
@muhammedali1703
@muhammedali1703 Ай бұрын
@@suneethapm5213 എൻ്റെ നാട് മലപുറമാണ്
@mohammedbasheer2133
@mohammedbasheer2133 Ай бұрын
😂 ഇത്തരം മൈല്മാരെ പ്രസംഗം കേട്ട് നടക്കുന്ന താങ്കൾ ജീവിതത്തിൽ ഒരിക്കലും രക്ഷപ്പെടില്ല... കൈവിഷം 🤣🤣... കൈവിഷം ബാത്തിലാകാൻ ഈ തലേക്കെട്ട് കാരനെവിളിച്ച് ഒന്ന് ഊതിപ്പിച്ചാൽ 🥱💘 മതി... (ബുദ്ധിയുള്ളമനുഷ്യരായി ജീവിക്കാൻ നോക്ക് അപ്പോൾ താനെ രക്ഷപ്പെടുന്നത് കാണാം)
@ITSME-gt9mm
@ITSME-gt9mm Ай бұрын
Ella vishamangal maran dua cheyyane🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@jamivk7111
@jamivk7111 Ай бұрын
ഒരു സഹോദരന്റെ മകൻ RCC യിൽ 1 CU വിൽ ആണ് രോഗം എന്താണന്ന് കണ്ടുപിടിച്ചിട്ടില്ല ഒരു വാട് ആശുപത്രിയിൽ പോയി 15 വയസ് ഒരു മോനും മാത്ര മേള ള്ള വാപ്പാക്ക് മക്കയിൽ അടുത്ത് ജോലിയാണ് വേദനയാണ് കൊച്ചിന് മനസ്സുരുകി ദുചെയ്യണ്ടേ
@rajilav2835
@rajilav2835 Ай бұрын
αℓℓαнυ ѕнιfα иαℓgєттє
@fathimathwaiba8211
@fathimathwaiba8211 Ай бұрын
തീബു സ്വലാത്ത് ഒരു വട്ടം ഓതി. ശേഷം ബിസ്മിയോട് കൂടെ വ izaa marilutthu fahuva yasfeen ഇത് 20വട്ടം ഓതി mandrikuka അല്ലാഹുവിനോട് ദുആ ചെയ്യുക അള്ളാഹു പരിപൂർണ ആജിലായ ശിഫ നൽകട്ടെ
@TpFousiya-jm5wf
@TpFousiya-jm5wf Ай бұрын
😢 രണ്ടു മക്കൾക്ക് നല്ല ജോലി കിട്ടുവാൻ വേണ്ടി തങ്ങളെ. പ്രത്യേക ദുആ ചെയ്യു🤲🏻😔കടം വിടാൻ ദുഹാ 🤲🏻
@JasmiAfsal-l9d
@JasmiAfsal-l9d Ай бұрын
Makkal swaliheengal aavan 5neram niskaram nila nirthan dua cheyyane usthad 🤲🤲🤲
@shafivakkayil7088
@shafivakkayil7088 Ай бұрын
ദുഹാ ജയ്നെ 👏🏾👏🏾👏🏾
@jammeelajavad7167
@jammeelajavad7167 Ай бұрын
Alhamdulillah enteummakaludeum kudumbathilulla yellasihirum kannerumyellavalalumuseebathuidangerukalellammarikittanum peaking vilidoshaum marumakanubadichittulla kaivishaum yellabalalumuseebathuidangerukalellam marikittanum ihaparavijayathinum yeppozhum duail ulppeduthanam usthade Mashallah ameen
@shamsiyabanu
@shamsiyabanu Ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@ars.vlog04
@ars.vlog04 Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@MessiJR-gm6gk
@MessiJR-gm6gk Ай бұрын
Kadangal veedanum kudumbathil santhosham samadhanamundavanum dua cheyyane
@fairash-bi7sk
@fairash-bi7sk Ай бұрын
22varshamayi anubavikkunnu usthade duwayil ulpeduthanam
@shifnashifu9283
@shifnashifu9283 Ай бұрын
S barthavinn kudalerukam undayit opareshan kazhinjitum ipoyum mariyitilla kaivisham bathilakanum sohir bathilakanum kannerum bathilakanum dua cheyyanam usthade aameen 🤲🏽🤲🏽
@risumonttycreation5109
@risumonttycreation5109 Ай бұрын
Asugam maran usthad duha cheyyanam
@naseemanazar2345
@naseemanazar2345 Ай бұрын
Aameen.sukamillaallanaraakunumduailulpeduthanaaaa
@RubeenaRubi-gs6qr
@RubeenaRubi-gs6qr Ай бұрын
Kanner kaivisham kond prayasathilaan.maarikittan prethyegam dua cheyyane usthade 🤲🤲
@mehfil7869
@mehfil7869 Ай бұрын
Aaameen ya rabbal aalameen
@jumailathjumailath8175
@jumailathjumailath8175 Ай бұрын
Thangalupappa entey makkalude dabhathya jeevithathil villalukalan. Ippol marumakal thetty poyitund 6 masamayi. Anusaranayulla nalla bharyayi thirichu varan prethekam dua cheyyanam🤲🏻🤲🏻🤲🏻🤲🏻😥😥😥😥
@ITSME-gt9mm
@ITSME-gt9mm Ай бұрын
Makan swalihakan dua cheyyane usthade🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@harisk2178
@harisk2178 Ай бұрын
ഉസ്താദേ, എന്റെ വലിയ brother ഓടിസം ജനിച്ചപ്പോൾ തന്നെ ഉണ്ട്. സംസാരിക്കില്ല. അവന്റെ കാര്യങ്ങൾ അവൻ ചെയ്യില്ല. 32 വയസ്സ്. ചെറിയ brother 28വയസ്സായി. വിവാഹം നോക്കുന്നു.പെട്ടൊന്ന് ശെരിയാകാൻ ദുഹാ ചെയ്യണം. വലിയ brother സുഗമില്ലാത്തതിനാൽ വിവാഹം ശെരിയാകുന്നില്ല. ദുഹാചെയ്യണേ
@PeskonamiKonami-lp2do
@PeskonamiKonami-lp2do Ай бұрын
തങ്ങളുപ്പാ ഞങ്ങൾക്ക് വീട്പണിയാണ് ഞങ്ങൾക്ക് കുറേകടങ്ങൾ ഉണ്ട് കടംവീടുവാനും വീടുപണി പെട്ടെന്ന് പൂർത്തിയായി കിട്ടുവാനും ദുആ ചെയ്യണേ
@Noorukka223
@Noorukka223 Ай бұрын
വഴക്കാല അബുബക്കർ മുസ്‌ലിയാർ തത്സമത് ആളാണ്.ഉസ്താദ് മാറ്റി തരു.
@mygallery7237
@mygallery7237 Ай бұрын
എവിടെയാണ് സ്ഥലം
@Noorukka223
@Noorukka223 Ай бұрын
@@mygallery7237 എറണാകുളം കാക്കനാട് വഴക്കാല
@RinshadX30-xs4ib
@RinshadX30-xs4ib Ай бұрын
Thangalusthade 10lakh kadangal und veedanum duacheyyanam 🤲🤲🤲🤲
@fathimashahul5769
@fathimashahul5769 Ай бұрын
ഉസ്താദ് തല വേതന ശിഫ ആകാൻ ദുആ ചെയ്യണം... 🤲🤲
@aminap7516
@aminap7516 Ай бұрын
ഹൈറായ veed കിട്ടാൻ ദുആ ചെയ്യണം തകളുപ്പാ
@noorrahiman1362
@noorrahiman1362 Ай бұрын
Usthade dua cheyyane
@Ziyanmon-s9m
@Ziyanmon-s9m Ай бұрын
Dua cheyyane 🤲🏻
@mittufarhan4058
@mittufarhan4058 Ай бұрын
Assalamualaikum.usthadesihr bathilakunnathinum kyvisham bathilakunnathinum veedukittunnathinum makkalkjolikittunnathinum makkalswalihavanum namaskaram nilalirthanumvendi duail ulpeduthane
@SameenaolakaraSameenaolakara
@SameenaolakaraSameenaolakara Ай бұрын
ഉസ്താദേ ജീവിതത്തിൽ ബർക്കത്തുണ്ടാവാൻ ദുഹാ ചെയ്യണേ
@SaleenaKk-ki1tp
@SaleenaKk-ki1tp Ай бұрын
❤❤❤അൽഹംദുലില അൽഹംദുലില അൽഹംദുലില അൽഹംദുലില ❤❤❤
@Nisahabeeb-dr5cr
@Nisahabeeb-dr5cr Ай бұрын
Ethilninnuellam kakkane allah
@suhailek5161
@suhailek5161 Ай бұрын
Alhamdulillah Dua 🤲🤲🤲🤲🤲
@MeharoosTalk
@MeharoosTalk Ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@muhammedmeledath2203
@muhammedmeledath2203 Ай бұрын
Duail ulpeduthane usthade neril kanan samayam thah😊
@MohammedAnas-uq3cs
@MohammedAnas-uq3cs Ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻
@HamdiyaHamdiya-i5t
@HamdiyaHamdiya-i5t Ай бұрын
ഉസ്താദ് വീട്ടിൽ ഒരു സമാദാനം കിട്ടുന്നില്ല എപ്പോളും അസുഖ കളും ബുദ്ധി മുട്ടിലുമാണ് ഭർത്താവിന്ന് ജോലിക് പോകാൻപറ്റുന്നില്ല എനിക് moമാനസികമായ ബുദ്ധി മുട്ടാൻ മോൻ പെട്ടെന്ന് ഒരു കടക്കണിയിലകപ്പെട്ടു മോൾക് ശരീരത്തിൽ ഒരു ചൊറിച്ചിൽ ആണ് 6വർഷമായി കുറഡോക്ടർമാര കാണിച്ചു ഒരുകുറവുമില്ല
@HaneefaCk-p5c
@HaneefaCk-p5c Ай бұрын
Kadam veeduvanum mode joliyil barkath undaku vanum mode asugam maruvanum molkk solihaya kuttikal undakuvanum umbrakk pokan duha ehvivedana maruvanum uppayude kabaridam vishalamakuvanum duha cheulyyenene usthade
@shanasshanushanasshanu4036
@shanasshanushanasshanu4036 Ай бұрын
ഉസ്താദ് കൈവശമുണ്ട് എന്ന് പറഞ്ഞു കോട്ടക്കൽ പോയി കുറെ ഗുളിക കഴിച്ചു എന്നിട്ടും മാറ്റം ഒന്നുമില്ലാതെ വീട് വിട്ട് കോട്ടേഴ്സിലേക്ക് താമസം മാറ്റി മാനസികമായും ശാരീരികവുമായും ഒക്കെയാകെ തളർന്നു ആറ് വർഷമായി ഇപ്പോഴും കോട്ടേഴ്സിൽ ആണ് താമസം എന്താണ് എന്ന് അറിയില്ല ദുആ ചെയ്യണം
@shamilvlog2611
@shamilvlog2611 Ай бұрын
നിന്റെ അതെ അവസ്ഥ യാണ് എനിക്കും
@Shaaaazvlogzz
@Shaaaazvlogzz Ай бұрын
Kayvisham sambavichit randaramasamayi barthav andaruvath varathath prethekam dua cheyyanam usthada
@NoufiSaleem
@NoufiSaleem Ай бұрын
Ameen🤲🏻🤲🏻🤲🏻
@suhailek5161
@suhailek5161 Ай бұрын
Dua for me family members usthad cheeyme 🤲🤲🤲🤲
@ShameemaShamee-zw9du
@ShameemaShamee-zw9du Ай бұрын
കടം വീടാനും ബർകത് ഉണ്ടാകാനും വിഷമങ്ങൾ മാറാനും ദുഹാ ചെയ്യണേ
@MuhammAnas
@MuhammAnas Ай бұрын
Ente uppante veettil kayaran usthad dua cheyyannam
@MuhammAnas
@MuhammAnas Ай бұрын
Aameen
@fathimalatheef6521
@fathimalatheef6521 Ай бұрын
Sihrilninnum,kaivishavum,bathwilavaan,dua,cheyanem thangle usthade
@subhanaallah6987
@subhanaallah6987 Ай бұрын
സിഹ്ർ ബത്തിലാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲
@Riyaayirin
@Riyaayirin 18 күн бұрын
Usdeaaa....veedayitilya molk 17 aayi 😢dua cheyyaneaaa
@fathimalatheef6521
@fathimalatheef6521 Ай бұрын
Makne Joli, cheyanulla Manas, undavaan dua cheyanem thangle usthade
@Nabeesa-b7t
@Nabeesa-b7t Ай бұрын
Ameen
@gamerboy12366
@gamerboy12366 Ай бұрын
കടം വീടുവാൻ ദുആ ചെയ്യണേ
@jasminsulthana581
@jasminsulthana581 Ай бұрын
Usthathe ente molku 34 vayassayi pg kazhinju teacher joliyundaayirunnu.ippozhum parathavinte veettilannu thamasam.avalde mamikum mainikum aval joliku pokunnathine cholli vazhakaannu.ippo aval kidappilaannu lure chikilsa cheythittum ezhichu kurachuneramnilkan kazhiyilla. Aarenkilum shikhir cheythathaayirikumo.joli nashtamaayi .pohan pattathe.endhu cheythala maarunne.onnu parannu tharumo.ingane kidannaal avan vere pennu kettunna samsaaramvare vannu.2makkalundu.sahaayikanne Usthathe.😭😭😭
@afsathwayanad5663
@afsathwayanad5663 Ай бұрын
ഉസ്ത്താ ദെ 5 വർഷം അയി കടം കൊണ്ട് വിസ മിക്കുന്നു എന്തെങ്കിൽ ഒരു ലൊണ് കുറി ഉണ്ടായിരുന്നു അദ് കൊണ്ട് കുറച്ച് കടം വീടി പിനെ അദി ലെറെ കടം കുടുകയാണ് കുറയുന്നില്ല തങ്ങളെ ഞാൻ എന്താണ് ചെയ്യെണ്ട ദ് വളരെ വിസമത്തിലാണ്
@ApputhiHasun
@ApputhiHasun Ай бұрын
Innu ravile aadhyam kanunnath isthanu e paranja kariyangall anubhavichukondirikunnu hospitalil poyi ellam no kittum oru rogavim kanunnila.but enik vayya njan oru oru pravasiyanu
@naseemanazar2345
@naseemanazar2345 Ай бұрын
Anikihallamund
@rabiyarazak1401
@rabiyarazak1401 Ай бұрын
നേരിട്ട് കാണാൻ സ്ഥലം എവിടെയാണ്
@Aliyafathima122
@Aliyafathima122 Ай бұрын
Usthadeentefarthavinukivishamundu
@ApputhiHasun
@ApputhiHasun Ай бұрын
Ustad enik vendi duaa chayyanee theera vayya
@naseemanazar2345
@naseemanazar2345 Ай бұрын
Aameen.hottelpoi Veedpoicarpoi.makanpoi.farthavupoi.makalumthiiringupoiarumilla.vadakveettil.kannuneeril.63ai2makalaumvanum.nashippichu
@suneethapm5213
@suneethapm5213 Ай бұрын
Ethra pravashyam njan message ittu nokkiyittupolumillla cash thararam pedikanda nokkamo
@Babygamer4774
@Babygamer4774 Ай бұрын
Usdath kure neramayi kaivesham kaivesham ennu paranju aa vidiyo valichu neeti angu poyi
@abbassahira4168
@abbassahira4168 Ай бұрын
Ente bharthavinund aduthulla ayalvasi cheydha kaivisham avare bharthav gulfilaano sahikkunnilla samshayam thonninphone cheydhappo aan video call ennum cheyynadhokke kande 😢
@abbassahira4168
@abbassahira4168 Ай бұрын
Enik randkuttikalaan moothamol 6 vayassan ithra pettann inte jeevidham kayiyunn vijaricheela
@ebraheemmattannur8428
@ebraheemmattannur8428 Ай бұрын
Duhayil ulpedathane
@sinannavas7914
@sinannavas7914 Ай бұрын
തങ്ങൾ ഉസ്താദിനെ നേരിട്ട് കാണുവാൻ ആഗ്രഹിക്കുന്നു ഞങ്ങൾക്ക് അവിടെ എത്തിച്ചേരാൻ ദുആ ചെയ്യണം കടങ്ങളും രോഗങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട് എന്നിവ കൊണ്ട് ഒത്തിരി കണ്ടത്തിൽ ആണ്
@naseemanazar2345
@naseemanazar2345 Ай бұрын
Ameenannakudnumnashoichukusjhimbmakanakilakikonnuallampoikannuneer..arumillathaai Allampooiallamverppaivarinuerchil
@Allfire101
@Allfire101 Ай бұрын
നല്ല രീതിയിൽ ജീവിച്ചിരുന്ന വീടായിരുന്നു വീട്ടിൽ എപ്പോഴും പ്റഷ്ണമാണ് പിന്നെ കണ്സടച്ചാൽ പേടിപെടുത്തുന്ന രൂപങൾ കണ്ണിൽ കാണ് വേഡാത്ത ചിന്തഗൾ തോനിപ്പിക്ക ഇത് കെെവിഷത്തിൻ്റ കേടാണോ
@salmansachu6480
@salmansachu6480 Ай бұрын
റ സ്ഥലം എവിടെടയാണ്
@ansarkaansarka661
@ansarkaansarka661 Ай бұрын
Place eviden
@shamsiyabanu
@shamsiyabanu Ай бұрын
തങ്ങളുസ്താദേ ശരീരത്തിൽ ചൊറിച്ചിലും വേദനയും ഉണ്ടാകുമോ എനിക് ഇത്‌ രണ്ടും ഉണ്ട്
@sheesmuhammed3939
@sheesmuhammed3939 Ай бұрын
Ende marimonuk 11/2 kollam ayi dubai poyi 8 month undai avde job ayille ipa 4 monthayi riyadhg poyi iduvare endum job ayitille nanga teere kastatl undu nangag penmakkale bartav illenank duwa cheyon tangale
@rashiskitchen292
@rashiskitchen292 Ай бұрын
ഉസ്തതേ എനികും എൻ്റെ മക്കൾക്ക് ഭർത്താവിനും കൂടോത്രം എറ്റ്ടുണ്ട് dhua ചെയ്യണേ ഞാൻ മൊത്തത്തിൽ നശിച്ചു പോയി ഒരു രക്ഷയും ഇല്ല 😭😭😭😭😭😭😭😭
@joonasworld6932
@joonasworld6932 Ай бұрын
എവിടെയാ നിങ്ങളുടെ സ്ഥലം
@ShajilaHamza
@ShajilaHamza Ай бұрын
Usthad dhua chayyanam makal nannavan
I Turned My Mom into Anxiety Mode! 😆💥 #prank #familyfun #funny
00:32
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 26 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 38 МЛН
Wait… Maxim, did you just eat 8 BURGERS?!🍔😳| Free Fire Official
00:13
Garena Free Fire Global
Рет қаралды 9 МЛН
I Turned My Mom into Anxiety Mode! 😆💥 #prank #familyfun #funny
00:32