വളരെ എളുപ്പത്തിൽ നമക്ക് വീട്ടിൽ ഉണ്ടാക്കാം ROSE WATER || DIY || Easy Rose Water Making

  Рет қаралды 255,070

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 321
@seenasuresh2691
@seenasuresh2691 3 жыл бұрын
ഹായ് ചേച്ചി, ഇട്ട ഉടനെ കാണാൻ പറ്റിയില്ല, ചേച്ചി സ്കിൻ ചലഞ്ച് 10ദിവസം അത് ഞാൻ ചെയ്തു, സൂപ്പർ ആണ്, ബ്ലാക്ക്മാർക്ക് ഒക്കെ മാറി, ഇനി എന്നും ചെയ്യും വളരെ നല്ലത് ആണ് ചേച്ചി, താങ്ക്സ് 😍😍😍
@LekshmiNair
@LekshmiNair 3 жыл бұрын
Very happy to hear your feedbacks dear 🥰
@sajnamehnath1934
@sajnamehnath1934 3 жыл бұрын
Hai seena a link onnu tharamo
@sajna547
@sajna547 3 жыл бұрын
Ntha chaythee
@al-zameel1821
@al-zameel1821 Жыл бұрын
@SunithaBy
@SunithaBy 6 ай бұрын
P😊
@chithraap203
@chithraap203 3 жыл бұрын
മാം ഓരോ വർഷം കഴിയുന്തോറും സുന്ദരിയായി വരികയാണ്. അതുകൊണ്ടു തന്നെ മാമിന്റെ beautytips follow ചെയ്യാറുണ്ട്. വലിയ വിശ്വാസം തോന്നും❤️
@ramsheenakt3573
@ramsheenakt3573 3 жыл бұрын
ലക്ഷ്മി ചേച്ചി ഒരുപാട് നന്ദി എൻറെ വീട്ടിൽ ഒരുപാട് റോസാപ്പൂ ഉണ്ട് എനിക്ക് അറിയില്ലായിരുന്നു ചേച്ചി ഇപ്പൊ കാണിച്ചു തന്നു കൊണ്ട് ഒരുപാട് ഉപകാരം താങ്ക്യൂ താങ്ക്യൂ താങ്ക്യൂ🤩🥰🥰🥰🥰💞💞💞💞💞
@Aashvigireesh1456
@Aashvigireesh1456 3 жыл бұрын
Mam ഞാൻ ഈ വീഡിയോ ആയിരുന്നു search ചെയ്തു കൊണ്ടിരുന്നത് it's very helpful
@fareedafaree3693
@fareedafaree3693 3 жыл бұрын
ചേച്ചി അത് കയ്യിൽ തേച്ചപ്പോൾ തന്നെ സൂപ്പർ
@bhakjis
@bhakjis 3 жыл бұрын
Made rose water!!! Had panineer rose in the garden and extracted pure organic rose water! Thank you for the tips and tricks!
@manjularetheesh9055
@manjularetheesh9055 3 жыл бұрын
നല്ല നാടൻ കടുമാങ്ങ കറി ഉണ്ടാകാൻ പറഞ്ഞു തരുമോ മാം plzzz..
@thanseelaak1161
@thanseelaak1161 2 жыл бұрын
Chechi Rose water and rose flower use cheythitt undaakan pattila lip pack kaanikkamo..pls
@DayanaAchu
@DayanaAchu 3 жыл бұрын
Ma'am ee process l njnanum rose water undakiyitundi...Superb💝
@vishnuvishwanath2621
@vishnuvishwanath2621 21 күн бұрын
Hii chechii rose water nackl use chaiyamo darkness maran
@twinsworld8166
@twinsworld8166 3 жыл бұрын
Mam ഞാൻ 10 days skin challenge ചെയ്യുന്നുണ്ട്. ചെറിയ വ്യത്യാസം കാണുന്നുണ്ട്. എന്റെ skin വെളുപ്പൊന്നുമല്ല. എങ്കിലും പാടുകൾ മാറുന്നുണ്ട്. Thank you so much mam
@LekshmiNair
@LekshmiNair 3 жыл бұрын
You can continue dear
@sreemolsreenu8609
@sreemolsreenu8609 2 жыл бұрын
Link onnidamo
@libytony3069
@libytony3069 3 жыл бұрын
Hai mam, just watching ur few other videos. So happy to see ur next video.. tried almost all ur recipes mam.oru rakshayumilla. Veettil njanoru cooking star ayi varunnu just cos of u. Recipes are absolutely yummy mam. Thanku so much. U r inspiration for many of us. Love u. Stay blessed. And stay safe ..
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much dear for your loving words..it's truly motivating...lots of love 🥰
@libytony3069
@libytony3069 3 жыл бұрын
@@LekshmiNair 🥰🥰🥰🙏🙏
@jessypaul7268
@jessypaul7268 3 жыл бұрын
ഇന്ന് രാവിലെ ഞാൻ antigen ടെസ്റ്റ്‌ ചെയ്തു റിസൾട്ട്‌ പോസിറ്റീവ് ആണ് വീട്ടിൽ റസ്റ്റ്‌ എടുക്കുന്നു മാമിന്റെ വ്ലോഗ് കണ്ടുകൊണ്ട് ഇരിക്കുന്നു 🌹🌹🌹🌹
@LekshmiNair
@LekshmiNair 3 жыл бұрын
Take rest and proper care dear ❤
@user-tq9kl3wc6o
@user-tq9kl3wc6o 3 жыл бұрын
എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഉടനെ തന്നെ ഹോസ്പിറ്റലിൽ പോകണേ
@user-tq9kl3wc6o
@user-tq9kl3wc6o 3 жыл бұрын
എന്റെ cousin പോകാതെ വീട്ടിൽ തന്നെയിരുന്നു ഇപ്പോ ആകെ കുഴപ്പമായി so pls vry careful
@jessypaul7268
@jessypaul7268 3 жыл бұрын
@@user-tq9kl3wc6o sure dear
@jessypaul7268
@jessypaul7268 3 жыл бұрын
@@LekshmiNair thank you ma'am
@minhasminna7372
@minhasminna7372 3 жыл бұрын
Ente veetilum kure panineer rose und.sure aayum nale undakum.special thanks chechee
@mrsrenie45
@mrsrenie45 3 жыл бұрын
Thank you thank you ma’am 🤗 I’ve been waiting for an easy rose water recipe. You’re the best!! ❤️
@Baduz_
@Baduz_ 2 жыл бұрын
ഞാൻ ഇപ്പഴാ ithukaanunne ഇന്നുണ്ടാക്കണം❤️❤️❤️
@dhanyag8857
@dhanyag8857 Жыл бұрын
Aloe vera gelling upayoogikyaamo
@lenasvlog2303
@lenasvlog2303 3 жыл бұрын
Chechi enthu cheythalum supera.. Sadharana vellathilittu thilappikkara ithippo puthiya ariva.. Love u chechee
@sidhusachu2541
@sidhusachu2541 3 жыл бұрын
Mam ഇവിടെ മഴ ആയിരുന്നു ഇപ്പോഴാണ് കാണാൻ കഴിഞ്ഞത് mam പറഞ്ഞു തരുന്ന tipes ട്രൈ ചെയ്യാൻ കഴിഞ്ഞില്ലെകിലും വർത്തമാനം കേട്ടിരിക്കുന്നത് വളരെ ഇഷ്ട്ടമാണ് ❤mam👍
@abhinavabhinav5910
@abhinavabhinav5910 3 жыл бұрын
I was searching for this.Rose water👍...thanks for sharing Mam❤️🙏
@munshida4452
@munshida4452 3 жыл бұрын
Hii chechi home made rose water okke ndakanam ennund but rose onnum kitanilla . Endhayalum good ellavarkum upakarappedumm
@jasleenbenipal3702
@jasleenbenipal3702 3 жыл бұрын
Hai mam,rose water undakki nokkiyittu comment cheyyam ,thanks mam
@aparnasivasakthi3713
@aparnasivasakthi3713 3 жыл бұрын
ചേച്ചി, ചേച്ചിയുടെ vdos വളരെ ആധികാരികവും 100% result തരുന്നതും ധൈര്യമായി വിശ്വസിച്ചു follow ചെയ്യാൻ പറ്റുന്നതുമാണ്... ഒരുപാട്‌പേർക്ക് ഉപകാരപ്രദമാകുന്ന ഒരു topic സുഗ്ഗെസ്റ്റ് ചെയ്താൽ അതൊന്നു ചെയ്യാമോ... V wash പോലെയുള്ള ഒരുപാട് products ഇപ്പോൾ ഉണല്ലോ private part sanitize ചെയ്യുകയും അസുഖങ്ങൾ വരത്തെ clean ആക്കി വെക്കാനും എന്ത് ചെയ്യണം എന്നൊന്ന് പറഞ്ഞു തരാമോ... ഒരുപാട് പേർക്ക് പ്രയോജനം ചെയ്യുമെന്ന് വിശ്വസിക്കുന്നു.. With love❤️
@LekshmiNair
@LekshmiNair 3 жыл бұрын
Will do dear
@chippuzzworld9931
@chippuzzworld9931 3 жыл бұрын
Dermavive moisturizer Face il use cheyavo or adu body maatrano
@vaishnavaishna7557
@vaishnavaishna7557 2 жыл бұрын
Eth rose water aaan nallath mam daber nallathano plzzzz replay
@status-od3je
@status-od3je 2 жыл бұрын
ചേച്ചീ...Toner ഇട്ടതിനു ശേഷം ആണോ moisturiser ഇടുക...?
@gowthamsuresh6958
@gowthamsuresh6958 3 жыл бұрын
Hai,ma'am nte videos orupadu ishtamanu😍💞😍
@kadakkalshanukadakkalshanu8354
@kadakkalshanukadakkalshanu8354 3 жыл бұрын
Chechi stretch marks maaran enthelum tips tharumo
@sabeenanajeev6045
@sabeenanajeev6045 3 жыл бұрын
Lekshmi mam....lid hole cover cheyyan oru grampoo vechaal mathy
@jasmine9399
@jasmine9399 Ай бұрын
White rose use cheyyaamo
@NirmalaDevi-ds3ly
@NirmalaDevi-ds3ly 3 жыл бұрын
Wonderful! I am really appreciating u. Once my daughter tried but failed
@saneeshsurendran529
@saneeshsurendran529 Жыл бұрын
ചേച്ചിറോസ്വാട്ടർഓടക്കൻ അതിൽ എന്നചേർക്കഡോ പറയമോ
@shahanashameed5963
@shahanashameed5963 3 жыл бұрын
Enk കോവിഡ് ആണ് ഞാൻ വീട്ടിൽ ഇരിക്കുവാ,, എന്റെ ആശ്വാസം ഇതുപോലുള്ള vedio കാണുകയാണ്,,,, ശരിക്കും മനസ്സിന് ബുദ്ധിമുട്ടായിരുന്നു,,, ഇപ്പോൾ മാറി ചേച്ചി,,
@LekshmiNair
@LekshmiNair 3 жыл бұрын
Take care dear..onnum pedikenda...pettennu seriyakum prarthikkam...🥰
@Nived...
@Nived... 5 ай бұрын
2k24 il ee video kanunnavar undohh
@simiginish7684
@simiginish7684 3 жыл бұрын
Ur beauty tips are nice...I want to ask one thing..can u suggest best silcon pot holder
@mordeart8698
@mordeart8698 3 жыл бұрын
Dry roe's flowers vechu undakan patumo
@mom_lover9630
@mom_lover9630 3 жыл бұрын
Milttani mitti yennum use cheyyamo chechi onnu reply theranatto
@busharapbr6237
@busharapbr6237 2 жыл бұрын
Banjaras nte rose water nallathanoo anyone pls reply
@sylajas4822
@sylajas4822 3 жыл бұрын
Magic powder the seeds are oily seeds hence how many months it may be kept out fridge
@sajnamehnath1934
@sajnamehnath1934 3 жыл бұрын
Hi mam rosesyrup upayogich ulla face pack chayyamoo
@rekharenu2988
@rekharenu2988 3 жыл бұрын
ചേച്ചി ഞാൻ വളരെ അധികം കാത്തിരുന്ന വീഡിയോ ആണ് ഇത്. Thank you.
@anusreesree7629
@anusreesree7629 2 жыл бұрын
Mam Eth fridgeil vachillakil nthakillum problem unda
@ramanpillapadbhanabhannair425
@ramanpillapadbhanabhannair425 3 жыл бұрын
How to make foundation cream
@shabanaasmin3105
@shabanaasmin3105 2 жыл бұрын
Thank You ചേച്ചി നല്ലൊരു വീഡിയോ തന്നതിന് വളരെ നന്ദി ചേച്ചി എന്റെ മുഖത്ത് എണ്ണമയം ഉണ്ട് പിന്നെ കുരുക്കൾ ഉണ്ട് കുരൂൻ്റെ പാടുകൾ കറുപ്പ് നിറം ഒക്കെ ഉണ്ട് ഞാൻ ഒരു ഫെയ്സ്പാക്കും ഉപയോഗിക്കുന്നില്ലാ ഇത് പോലെ റോസ് വാട്ടർ ഉണ്ടാക്കി അത് മാത്രം എല്ലാ ദിവസവും മുഖത്ത് പുരട്ടിയാൽ എൻ്റെ മുഖത്തെ പാടുകൾ കറുപ്പ് നിറം എണ്ണമയം കുരുക്കൾ എല്ലാം മാറുമോ ഈ റോസ് വാട്ടറും റോസ് എസ്സൻസും ഫുഡിന്റെ ഐറ്റംസിന് ഉപയോഗിക്കാൻ പറ്റില്ലെ പ്ളീസ് റിപ്ളെ 🙏🙏🙏🙏
@simishaju2938
@simishaju2938 3 жыл бұрын
Badam cream undaki fridgil vachapol cheetha ayi poi please reply
@LekshmiNair
@LekshmiNair 3 жыл бұрын
In that case Keep it in the freezer
@simishaju2938
@simishaju2938 3 жыл бұрын
@@LekshmiNair okk
@AnakhaKeshav
@AnakhaKeshav 3 жыл бұрын
Ma'am My daughter anakha always use to watch your channel and she is also your fan 😍😍
@remeejashajahan4993
@remeejashajahan4993 4 ай бұрын
Rose milk undakkan pattumo
@adithyashibu1504
@adithyashibu1504 3 жыл бұрын
Chechi teenagers video kanikamo
@bijulakrishnasree1484
@bijulakrishnasree1484 3 жыл бұрын
Chechi... Teenagersin pattiya oru best face mask paranjtharo
@kunjut3337
@kunjut3337 2 жыл бұрын
Ethu rose enelum edukavo vettil uneavunnathu edukavo
@sonadas1098
@sonadas1098 2 жыл бұрын
Rose water oily skin and dry skin eddamo mam
@sarojahometips9359
@sarojahometips9359 3 жыл бұрын
Homemade Alover gel at home pls
@beautyspreads
@beautyspreads 3 жыл бұрын
Mam your facepack is also working for me thankyou😘😘 love you😍😍
@naishafathima3604
@naishafathima3604 3 жыл бұрын
വൈറ്റ് കളർ റോസ് എടുക്കാൻ പറ്റുമോ
@saranyas6226
@saranyas6226 3 жыл бұрын
Hii mam make up idunnathinu munbae base aayitu dermavive mathram ittal mathiyoo verae make up onnum cheythilenkilum kuzhappamundoo
@unnusulu8205
@unnusulu8205 3 жыл бұрын
Thanks dr...very usefull video......othiri ishtapettu
@ayishabasheerbasheer9352
@ayishabasheerbasheer9352 3 жыл бұрын
Very good information. Thank you mam
@veejakumar2167
@veejakumar2167 3 жыл бұрын
കഴിഞ്ഞ ആഴ്ച പറഞ്ഞ് ബദാം ക്രീം 10 ദിവസം കഴിഞ്ഞാലും ഉപയോഗിക്കാമോ, അതോ 10 ദിവസം കഴിഞ്ഞ് നിർത്തണമോ pls reply mam ❤️
@LekshmiNair
@LekshmiNair 3 жыл бұрын
Ethra divasam venamengilum upayogikkam ..nalla result kitti thudangiyengil dear
@veejakumar2167
@veejakumar2167 3 жыл бұрын
Ok thanks mam❤️
@കൊച്ചുകൊച്ചുസന്തോഷങ്ങൾ-വ7ഝ
@കൊച്ചുകൊച്ചുസന്തോഷങ്ങൾ-വ7ഝ 3 жыл бұрын
ഏത് കളർ റോസ് ഉപയോഗിക്കാവോ
@mollyjose1212
@mollyjose1212 3 жыл бұрын
Hsi ma'am, easy way to make rose water. I will try this when my plants have more flowers. Here in Bangalore very bad situation, not seen outside for so many days. Take care and stay safe. Lots of love❤️❤️❤️
@fameeshafami2365
@fameeshafami2365 2 жыл бұрын
Super chechi avatharanam beuti ful
@fathimataznim6147
@fathimataznim6147 3 жыл бұрын
Hi chechi.. do a video on advance skin care.. abt niacinamide n hydrolic acid. always a admirer of u
@LekshmiNair
@LekshmiNair 3 жыл бұрын
Will do dear
@sindhuav1340
@sindhuav1340 3 жыл бұрын
Madam, your show is really helpful. Please upload nadan curry, thoran, mezhukku puratty etc
@vaheedaharif6235
@vaheedaharif6235 3 жыл бұрын
Ente molk vendiyanu 19 years old forheadl tiny bumps and acne und..ayin vendi oru solution paryuvo mam?hempseed oil um castor oil um mix chyth oil cleanse chytharn but korayunila..
@LekshmiNair
@LekshmiNair 3 жыл бұрын
She can use neem leaves paste in affected areas..after drying wash..and apply rose water...before going to sleep 💤she can put little tea tree oil on the affected area
@vaheedaharif6235
@vaheedaharif6235 3 жыл бұрын
@@LekshmiNair Thank you Mam♥️will try..
@seenaseenaabhi2024
@seenaseenaabhi2024 3 жыл бұрын
Natural sunscreen koodi idumo
@ponni23
@ponni23 3 жыл бұрын
Skin ഉണ്ടാവുന്ന scrach മാർക്ക്‌ പോവാൻ വല്ല വഴിയും ഉണ്ടോ. After delivery ഉണ്ടാവുന്ന.
@padmajar7794
@padmajar7794 3 жыл бұрын
Rose water എങ്ങനെ കിട്ടും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് vedio കണ്ടത്. Thank u mam
@manseelamanseela2816
@manseelamanseela2816 3 жыл бұрын
ഇന്നലെ രാത്രി ഒരു ബോട്ടിൽ ഫുൾ ചരിഞ്ഞു പോയ ഞാൻ 😢😢😢
@jayalakshmisriram8606
@jayalakshmisriram8606 3 жыл бұрын
Very easy to make.;I used to buy dabbar rose water. Now I will make it and get pure rose water. Thanks 🙏
@ashwinijayadevan8762
@ashwinijayadevan8762 3 жыл бұрын
Glass chudaai ice ittal glass pottille
@LekshmiNair
@LekshmiNair 3 жыл бұрын
Illa..e type glass adappu heat proof anu
@vidhyat1733
@vidhyat1733 3 жыл бұрын
Chechi rose water adipoli Njanum try cheyum thankyou chechi ❤️❤️❤️
@amalahmad05
@amalahmad05 3 жыл бұрын
kure thapi nadakeni...athyamonnm ee video kanichirunnilla...bt i was cheking ingaldeth undo nn... njn taifil poyapo origunal rose wate4 vangichu..apo engne use akendath enn ariyunnilleni
@Dr.dubai333
@Dr.dubai333 3 жыл бұрын
Madam 8years aayi enik cheeksil mathram acne problm plzz tel me any treatment😥😥😥😥its ma humble reqst..
@LekshmiNair
@LekshmiNair 3 жыл бұрын
Just use neem leaves paste in the affected area every day until you get the desired result...night before going to sleep you can use little drops of tea tree oil in the affected area...both are good remedies dear
@Dr.dubai333
@Dr.dubai333 3 жыл бұрын
@@LekshmiNair thank u so much madam🤗😘
@beenafrancis4706
@beenafrancis4706 3 жыл бұрын
Chechy can v mix both together and store in bottle??
@LekshmiNair
@LekshmiNair 3 жыл бұрын
Yes
@subakalidh7868
@subakalidh7868 3 жыл бұрын
Mashaallah super
@rosasheela1230
@rosasheela1230 3 жыл бұрын
This video is a treasure for us. Rose water is the most important ingredient in skin care. Making it at home is great. Thanks ma'am for sharing this valuable information. As you have said, we have to get good quality roses for this. So I will look for them and then try it. Will let you know the feedback once I make it 👍👍👍👍 Regards and take care ❤️❤️❤️
@LekshmiNair
@LekshmiNair 3 жыл бұрын
🥰
@nandhukrishna7612
@nandhukrishna7612 3 жыл бұрын
Rose syrup video edanam ☺️
@suhaibm8695
@suhaibm8695 3 жыл бұрын
Mam nammude veedukalil ulla nadan rose kond kurach quantityil undakkan pattumo. Very useful video. Really want to try this🥰
@LekshmiNair
@LekshmiNair 3 жыл бұрын
Yes dear you can 🥰
@sumabalakrishnan1624
@sumabalakrishnan1624 3 жыл бұрын
Velukkanishttamulleverane kuduthalum.Aver velukkette.😊
@geethaa.l5701
@geethaa.l5701 3 жыл бұрын
Mam ene hair cut chayalla onnu valaran anuvadeku
@jinsyjinu6394
@jinsyjinu6394 3 жыл бұрын
Ee mahamari vegam maran prarthikkam lakshmiyechi
@jollystephen5151
@jollystephen5151 3 жыл бұрын
🙋🙏Nice tip ma' am ,👍thank you💕💕💕🎊💖💖💖💖💞💞💞💞u
@elcyabraham6721
@elcyabraham6721 2 жыл бұрын
എന്തെല്ലാം tips
@anjaliarun4341
@anjaliarun4341 3 жыл бұрын
Ithu super ma'am 😍❤💞 try cheyyame😍😍
@malayalamfilim5927
@malayalamfilim5927 2 жыл бұрын
Venda
@vineethajothy5673
@vineethajothy5673 3 жыл бұрын
Cook chaiyan adukamoo
@subhatp555
@subhatp555 3 жыл бұрын
Njan undaaki nokki super
@varshak.a2928
@varshak.a2928 3 жыл бұрын
Hai mam ennalathe curry cheythu it was super loved it. Thank you 😊
@LekshmiNair
@LekshmiNair 3 жыл бұрын
😍🥰
@rskitchenhive396
@rskitchenhive396 3 жыл бұрын
Ponnu chechi undaakaanum use cheyyanum nalla aghraham nd but rose illa purath poovaanum pattilla
@rajisuji8790
@rajisuji8790 3 жыл бұрын
Vishamikanda lockdown ellam kazhiyatte namukk undakkam
@rskitchenhive396
@rskitchenhive396 3 жыл бұрын
Yha
@rasseenaabdulkhadar1677
@rasseenaabdulkhadar1677 3 жыл бұрын
We have lot of panineer rose(Edward rose) here. I used to make rose water. It smells more sweet when days pass. Thanks for this video Pls do a video on ghulkand sweet
@LekshmiNair
@LekshmiNair 3 жыл бұрын
Very lucky dear to have so many panineer 🌹
@jahanjunaid4994
@jahanjunaid4994 2 жыл бұрын
ÇHEMBARÀTHI POOVILPATUMO
@rasheedake6230
@rasheedake6230 3 жыл бұрын
Thanks chechi engane oru arivu paranju thannathinu,chechi hair dai cheyyunna oru video edumo 🙏🙏🙏
@lradora6428
@lradora6428 3 жыл бұрын
I was searching how to make rose water?? Njan ethinta excrat mathramyirunnu use cheythirunnathu. Original water waste cheythu.thankkuuuuuuu
@sonadas1098
@sonadas1098 2 жыл бұрын
Rose water any side effects is there sister
@adarsh.s.4078
@adarsh.s.4078 3 жыл бұрын
Thank you.... for easy way to make rose water 🙏🌹
@nadheerana4658
@nadheerana4658 3 жыл бұрын
15 age aayi ..rose water enikku use cheyan pattoo..pls rply
@rajiramesh948
@rajiramesh948 3 жыл бұрын
Enikku white eshttam
@rajisuji8790
@rajisuji8790 3 жыл бұрын
Enikkum Raji ishtam
@sandeeps.m6346
@sandeeps.m6346 3 жыл бұрын
White rose ayal problem undo
@amworldvloggs8093
@amworldvloggs8093 3 жыл бұрын
Madam.nte veettumuttathund.I like Ur cooking and beauty tips videos.iam a big fan of u
@beenafrancis4706
@beenafrancis4706 3 жыл бұрын
Yes chechy daily praying hard 🙏for this Corona to go away soon and v can lead a normal life 🙏
@simisvlog3519
@simisvlog3519 3 жыл бұрын
Vry ry useful video thx mam
@suguna603
@suguna603 3 жыл бұрын
Mam I made but I didn't get smell
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
DIY Homemade Rose Water For Glowing And Spotless Skin
4:10
Dr. Vivek Joshi
Рет қаралды 196 М.