വളരെ easy ആയി '8' എടുക്കാൻ പഠിച്ചാലോ?

  Рет қаралды 3,522

SR Driving School Karukachal,Kottayam

SR Driving School Karukachal,Kottayam

Күн бұрын

Пікірлер: 43
@anoopnandanan8549
@anoopnandanan8549 Ай бұрын
Super
@srdrivingschoolkarukachal
@srdrivingschoolkarukachal Ай бұрын
സാരമില്ല മോളു...tention അടിക്കാതെ....ദയ്ര്യമായി Practice cheyyuuuu....ok akum....♥️ 👍🏻
@drguppyfarm
@drguppyfarm 5 ай бұрын
🎉
@rajreshna
@rajreshna 5 ай бұрын
@panjitha6783
@panjitha6783 Ай бұрын
കഷ്ടപ്പെട്ട് 2 കാൽ വെച്ചു ഓടിക്കാൻ തുടങ്ങി, ഡ്രൈവിംഗ് സ്കൂളിൽ സ്വന്തമായി ഗ്രൗണ്ട് ഇല്ല ടെസ്റ്റ്‌ ഗ്രൗണ്ടൽ പൂരത്തിനുള്ള ആൾ ഉള്ള ടൈമിൽ ബാലൻസ് പോലുമില്ലാതെ കൊണ്ടുപോയി ഓടിക്കൽ. ഒരുപാട് കഷ്ടപ്പെട്ട് കാൽ കയറ്റിവെച്ച ഓടിക്കാൻ തുടങ്ങി. ഇനി തിരിച്ചും റൗണ്ട് ഇടാൻ പറഞ്ഞു. തിരിച്ചു റൗണ്ട് ചെയ്യാൻ പറ്റുന്നില്ല. ജനുവരി 8 ആണ് ടെസ്റ്റ്‌. ഇത് വരെ 8 ൽ കയറിയിട്ട് ഇല്ല എന്ത് ചെയ്യുമെന്ന് അറിയില്ല. ചേർന്ന ഡ്രൈവിംഗ് സ്കൂൾ ഒട്ടും പോരാ
@nowshadmuhammed7091
@nowshadmuhammed7091 21 күн бұрын
എന്തായി ടെസ്റ്റിന് പോയിട്ടു, നമുക്ക് മാർച്ച്‌ 10 ന്, നമ്മളും evide തുഴയുന്നതെ ഉള്ളൂ, നമുക്ക് 20 മിനിറ്റ് ഓട്ടിക്കാൻ കിട്ടത്തുള്ളു,,,😢😢
@meenuskitchen7165
@meenuskitchen7165 3 ай бұрын
Chechi anikku 5adi thukachilla. Oru pediyanu.
@Mycatfunny0
@Mycatfunny0 5 ай бұрын
Helo teacher എനിക്ക് 8പാസ്സ് ആയി റോഡ് തോറ്റു ഹാൻഡ് സിംഗ്‌നൽ കാണിക്കുമ്പോൾ പേടി വന്നു oru ഭാഗത്തേക്ക് വണ്ടി പോയി ഇത് ശരിയാകുമോ
@srdrivingschoolkarukachal
@srdrivingschoolkarukachal 5 ай бұрын
റോഡിൽ പ്രാക്ടീസ് ചെയ്യൂ... Ok akum... ❤️ 👍
@faiha-xb6gm
@faiha-xb6gm 4 ай бұрын
Hello Teacher. Njan8 രണ്ട് പ്രാവശ്യം fail ആയി മൂന്നാമ ത്തെ കമ്പി ചാരി എടുക്കും അത് കഴിഞ്ഞ് വളഞ്ഞ് പോരു മ്പോൾ വണ്ടി ചെരിയും ഇനി എന്താ ചെയ്യുക മൂന്നാ മത്തെ കമ്പി കഴിഞ്ഞാൽ ആക്സി ലേറ്റർ കൊടുക്ക ണോ
@srdrivingschoolkarukachal
@srdrivingschoolkarukachal 3 ай бұрын
ഞാൻ പുതിയ ഒരു വീഡീയോ ഇട്ടിട്ടുണ്ട് മോളെ അത് കണ്ടുനോക്ക്...doubt undel vilicholu paranju തരാം ♥
@aswathikg8298
@aswathikg8298 3 ай бұрын
Chechii enik 8 kittiii. Road poyiii.. balance povunnu pinne ee same vandi anu njn padichathum testinum..pakshe bayantara break anu test nu tharunna vandikk..pettann ninn povunnu .. pinne signal idumbo balance avan entha cheyya..
@srdrivingschoolkarukachal
@srdrivingschoolkarukachal Ай бұрын
Signal ചെയ്യുന്നതിന്റെ വീഡിയോ ഇട്ടിട്ടുണ്ട്..കാണു മോളുസ്.♥♥
@Mariyam_2505
@Mariyam_2505 5 ай бұрын
H edkunna oru vdo cheyo
@srdrivingschoolkarukachal
@srdrivingschoolkarukachal 5 ай бұрын
H എടുക്കുന്നത് ഇട്ടിട്ടുണ്ടല്ലോ ?
@Adhiz_abhiz
@Adhiz_abhiz 5 ай бұрын
ടീച്ചർ ഈ കമ്പിയിലെ നോട്ടം സ്പീഡ് അതേ പറ്റി ഒന്ന് പറയാമോ
@srdrivingschoolkarukachal
@srdrivingschoolkarukachal 5 ай бұрын
എന്താണ് മനസ്സിലായില്ലല്ലോ കുട്ടി ? Speed , nottamo ?
@Adhiz_abhiz
@Adhiz_abhiz 5 ай бұрын
ലുണയിൽ 8 എടുക്കുമ്പോൾ അതിന്റ സ്പീഡ് നമ്മൾ എങ്ങോട്ടാ നോട്ടം പോകേണ്ടത്
@srdrivingschoolkarukachal
@srdrivingschoolkarukachal 5 ай бұрын
വിളിച്ചാൽ പറഞ്ഞു തരാം..👍🏻👍🏻
@soumyashiju1480
@soumyashiju1480 5 ай бұрын
mam... njan 8 practice cheyunundu.. pakshe 2 round kalu kuthathe odichal 3 mathe round kalu kuthipokua.. ene practice cheyyano.. oralu paranju kooduthal odichitanunn.. enik 5 nanu test .. pls reply
@srdrivingschoolkarukachal
@srdrivingschoolkarukachal 5 ай бұрын
നന്നായി practice cheyyuu mole....leftum, rightum..nannayi practice chryyuu...10 പ്രാവശ്യമെങ്കിലും കാല് കുത്താതെ എടുക്കണം...എങ്കിലേ...റോഡിലും നന്നായി ഓ ടിക്കാൻ പറ്റുള്ളൂ......♥️♥
@soumyashiju1480
@soumyashiju1480 5 ай бұрын
Thanku...
@sahadiyas1895
@sahadiyas1895 4 ай бұрын
Swantham scooty yil 8 edukan patuo
@srdrivingschoolkarukachal
@srdrivingschoolkarukachal 4 ай бұрын
Ys . pappers ellam ok arickane.
@sahadiyas1895
@sahadiyas1895 4 ай бұрын
@@srdrivingschoolkarukachal scoty swantham peril veno
@kechuzkechu6935
@kechuzkechu6935 5 ай бұрын
Ee scooter il ladies nu 8 edukkan ipol patumo?
@srdrivingschoolkarukachal
@srdrivingschoolkarukachal 5 ай бұрын
ys
@reshnakr1793
@reshnakr1793 4 ай бұрын
ഇപ്പൊ bike ഇൽ തന്നെ 8 ഇടണം. എന്നാണ് ഞങ്ങൾ പഠിക്കുന്ന സ്ഥലത്തു പറഞ്ഞത്.
@reshnakr1793
@reshnakr1793 4 ай бұрын
​@@srdrivingschoolkarukachalBike മാറ്റി കിട്ടാൻ വേറെ വല്ല request um കൊടുക്കണോ?
@srdrivingschoolkarukachal
@srdrivingschoolkarukachal 4 ай бұрын
പറ്റും.
@srdrivingschoolkarukachal
@srdrivingschoolkarukachal 4 ай бұрын
പറ്റുമെടോ 👍🏻
@monisham8164
@monisham8164 5 ай бұрын
Ippol ee vandiyil test pattillallo
@srdrivingschoolkarukachal
@srdrivingschoolkarukachal 5 ай бұрын
ആര് പറഞ്ഞു... ഈ.. വണ്ടിയിൽ ടെസ്റ്റ്‌ പറ്റില്ലാന്ന് ?
@muthumon6641
@muthumon6641 5 ай бұрын
Bike alle 8 edukkan vendathu
@srdrivingschoolkarukachal
@srdrivingschoolkarukachal 5 ай бұрын
ഗിയർ ഉള്ള വണ്ടി ഓടിക്കണമേൽ...gear ulla vandi odichu 8 എ ടുക്ക ണം... Apo gear ullathum ,ഇല്ലാത്തതും എല്ലാം ഓടിക്കാം...
@muthumon6641
@muthumon6641 5 ай бұрын
@@srdrivingschoolkarukachal gear illatha vandi odikkanamenkil scooter mathiyo ?
@srdrivingschoolkarukachal
@srdrivingschoolkarukachal 5 ай бұрын
Ys.. XL100
@muthumon6641
@muthumon6641 5 ай бұрын
@@srdrivingschoolkarukachal ഞാൻ ഒരു ആൺകുട്ടിയാണ്...... എന്നിരുന്നാലും എനിക്ക് gear ഉള്ള വണ്ടി ഓടിക്കാൻ ഭയമാണ് ....അതിൻ്റെ ഭാരമാണ് പ്രശ്നം..... scooter ആണ് എനിക്ക് comfortable '....
@srdrivingschoolkarukachal
@srdrivingschoolkarukachal 5 ай бұрын
എന്തിനു ഭയക്കുന്നു? വെയ്റ്റ് ഉള്ള വണ്ടിയാണ് നല്ലത്.... നന്നായി പ്രാക്ടീസ് ചെയ്യൂ... ഡൈര്യമായി വണ്ടി എടുക്കു... നന്നായി പ ഠിക്കു....👍
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
H എടുക്കാം ഈസി ആയി !! princy driving school
20:54
Princy Driving School
Рет қаралды 169 М.