വളരെ ഗൗരവമായി കാണേണ്ട ചില കാര്യങ്ങൾ? Christian Message Pr Finny Yohannnan

  Рет қаралды 17,537

Azadi Malayalam ആസാദി മലയാളം

Azadi Malayalam ആസാദി മലയാളം

27 күн бұрын

വളരെ ശോധന ചെയ്തു നല്ലത് മാത്രം സ്വീകരിക്കുക
Malayalam Gospel message praching by Pr Finny Yohannnan
Aazadi Exclusive,
All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
Meri Kahani with Pr. Finny and Santi
Follow us in telegram using the link below
/ finnypastormumbai

Пікірлер: 165
@Aazadimalayalam
@Aazadimalayalam 22 күн бұрын
I was going through the comments and find most of the poeple do not know difference between cults and teaching differences. This video is not about minor teaching differences but it is about major organized cults. They are pure cult groups with major doctrinal issues. And I observed that none of the leaders are addressing these issues.
@shalujoseph9041
@shalujoseph9041 22 күн бұрын
തെറ്റായ ഉപദേശം പറയുന്ന വ്യക്തികൾ ആരെ എന്നു പറയുക, അതല്ലെങ്കിൽ അവരുടെ തെറ്റായ ഉപദേശം എന്ത് എന്നെങ്കിലും പറയുക,, അത് എന്തുകൊണ്ട് തെറ്റാകുന്നു എന്നു പറയുക, ഇത് ചുമ്മാ വലിയ ഹെഡിങ് കൊടുത്തശേഷം ഉള്ളി തൊലിച്ചതുപോലെ. വാചകമടി മടിപ്പിക്കുന്നു, പോയിന്റ്കൾ മാത്രം പറയുക. കേൾക്കുന്ന വിശ്വാസികളുടെ സമയത്തെ ബഹുമാനിക്കുക. അല്ലാതെ ഇങ്ങനെയുള്ള ഗ്യാസ് വീഡിയോ ഇറക്കരുത്
@salammawilson5929
@salammawilson5929 18 күн бұрын
ദൈവാത്മാവിനാൽ അഭിഷേകം പ്രാപിച്ചാൽ മറ്റുള്ളവരുടെ ഉപദേശം ശരിയോ തെറ്റോ എന്നു വിവേചിക്കാൻ സാധിക്കും. 1യോഹന്നാൻ : 2 - 27
@annielukose8406
@annielukose8406 25 күн бұрын
Praise the Lord pastor,ശരിയാണ്,... അവരവർക്കു ഇഷ്ടമുള്ളതുപോലെ വചനത്തെ കോട്ടിവളച്ചു.... ആദായസൂത്രമാക്കി ജീവന്റെ വചനത്തെ ജീവനില്ലാതാകുന്നു..... മനസാന്തരത്തെ കുറിച്ചോ കർത്താവിന്റെ വരവിനെക്കുറിച്ചോ അല്ല ഇന്നത്തെ നല്ലയൊരു കൂട്ടം പ്രെസംഗിക്കുന്നത്.... വിമർശകർക്കും സാത്താൻസേവക്കാർ ക്കും അത് ആഘോഷമാക്കും.....😢 അന്ത്യകാല ത്തിന്റെ ലക്ഷണങ്ങൾ.....
@sarammathomas1946
@sarammathomas1946 26 күн бұрын
Praise the God pastor, സത്യ വേദ പുസ്തകം വായിച്ചാൽ നമ്മൾക്ക് അതിൽ നിന്ന് എല്ലാം കിട്ടും, അനുഗ്രഹാത്തെ പറ്റി പറയുന്ന യുട്യൂബ് വീഡിയോ ഞാൻ കേൾക്കാറില്ല അത് തട്ടിപ്പ് ആണ് എന്ന് എനിക്കറിയാം ഞാൻ വചനം നല്ലതു പോലെ വായിച്ചു മനസ്സിലാക്കിയിട്ടുണ്ട്, അനുഗ്രഹം, സൗക്യം, വിടുതൽ എല്ലാം ദൈവം നമ്മൾക്ക് സൗജന്യം ആയി തന്നിട്ടുണ്ട്
@rajanvarghese7678
@rajanvarghese7678 26 күн бұрын
This young generation is Very much educated n knowledgeable they can't be misguided by anyone
@sujashaji762
@sujashaji762 23 күн бұрын
Very true ​@@rajanvarghese7678
@vargheseambattu5737
@vargheseambattu5737 10 күн бұрын
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ആത്മാവേ ദേഹി ദേഹം എന്ന മൂന്ന് പാർട്ട് ആയിട്ടാണ് നാം രക്ഷിക്കപ്പെടുമ്പോൾ ആത്മാവ് മാത്രമേ പുതിയ സൃഷ്ടി ആകുന്നുള്ളൂ തുടർന്ന് ആത്മാവിലേക്ക് നമ്മുടെ ദേഹി ചേരണം,"നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു" - എഫെസ്യർ 4:22"സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ." - എഫെസ്യർ 4:24
@vargheseambattu5737
@vargheseambattu5737 10 күн бұрын
"സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3
@actschurchmumbai
@actschurchmumbai 26 күн бұрын
Thanks pastor. God bless you.
@bhagyalekshmisunil2414
@bhagyalekshmisunil2414 25 күн бұрын
സത്യത്തിന്റെ ആത്മാവായ പരിശുദ്ധാത്മാവ്, കർത്താവായ യേശുക്രിസ്തു പഠിപ്പിച്ച സകലവചനങ്ങളും നമ്മെ സമയാ സമയങ്ങളിൽ അറിയിച്ചു തരും.. ആത്മീയ ഉപദേശങ്ങളിൽ വ്യത്യാസം ഉണ്ടെങ്കിൽ തുടക്കത്തിൽ തന്നേ നമ്മുക്ക് അത് തിരിച്ചറിയാൻ കഴിയും. ദിനവും വചനം വായിച്ചു ഗ്രഹിച്ചു ഹൃദിസ്ഥ മാക്കിയാൽ ബുദ്ധിയിലെ ഉപദേശവും ആത്മാവിലേ ഉപദേശവും മനസിലാക്കാൻ പറ്റു 🙏🙏🙏
@psalms9491
@psalms9491 24 күн бұрын
I agree to Pastor ,I have been victim to their messages as I was in the lowest point of my life , I have given money to some of KZbin pastors to pray for my life situations,when I gave money to them I was desperate and not thinking I just want my situation to change and blindly believed these pastors would pray for me , I learned from my mistake as soon as I recovered from depression ,these fake prophets target weak and vulnerable people, People will laugh at my mistake but I was vulnerable and lost my thinking capacity when this happened My God is a true justice giver who can escape him , I’m not worried about the money I lost , God gave me back my mental capacity I praise God for opening my eyes
@user-jh6hq4pi9u
@user-jh6hq4pi9u 22 күн бұрын
@psalms9491 very true...
@jcre123
@jcre123 24 күн бұрын
Pr. Chase Joseph’ is one of the strong teachers who fight against such people.
@jacobthomas3180
@jacobthomas3180 23 күн бұрын
Pls think seriously. Chase was a pentacostal,then turned to brothern teaching.
@jcre123
@jcre123 23 күн бұрын
@@jacobthomas3180 malayalee Pentecostal preachers are mostly material centric preachers not Christ centric. I don’t think Chase is a denominational oriented person, his teachings are genuine compared to most of the malayalee Pentecostal preachers. Follow Christ and his teachings not any denomination. All denominations are futile.
@rekhasyl1092
@rekhasyl1092 23 күн бұрын
Bible teaching is very important. Do not follow any man, follow Jesus ​@@jacobthomas3180
@Rayasappan
@Rayasappan 22 күн бұрын
@@jacobthomas3180 What is Pentecostal teaching?
@Rayasappan
@Rayasappan 22 күн бұрын
@@jacobthomas3180 What is the Pentecostal teaching?
@shalyshaji1402
@shalyshaji1402 26 күн бұрын
വളരെ ശരി God bless you 🙏🏻
@samuelthampy
@samuelthampy 26 күн бұрын
Very important message Pastor 🙏🏻🙏🏻
@thankachenkizhakkedathu2135
@thankachenkizhakkedathu2135 10 күн бұрын
BLESS YOU PASTER THANKYOU PLEASE MORE VIEDIOS
@jacobcc9514
@jacobcc9514 22 күн бұрын
ക്ഷമിക്കണം, ഭൂമിയിലെ മതജീവിതമല്ലാ, മരണാനന്തര നിത്യജീവനാണ് ലക്ഷ്യമെങ്കിൽ, ഇതാണ് ഏകസത്യവും ഏക സുവിശേഷവും. ധനവാനും ദരിദ്രനും ബലവാനും ബലഹീനനനും നിത്യജീവൻ പ്രാപിക്കുവാൻ വളരെ ലളിതമായ മാർഗ്ഗമേ ദൈവം നിശ്ചയിച്ചു തന്നിട്ടുള്ളു. വളരെ ലളിതമായ ദൈവവചനത്തെ ദൈവശാസ്ത്രമെന്ന ഒരു പാണ്ഡിത്യ വിഷയമാക്കി, ജനങ്ങങ്ങളെ അജ്ഞാനികൾ എന്നു മുദ്രയിട്ടു ചൂഷണം ചെയ്യുന്നത് മതമേധാവിത്തമാണ്. ആത്മികമായി ഒരു പ്രയോജനവും ഉള്ള തല്ല . പരിശുദ്ധാത്മാവ് പഠിപ്പിച്ചിട്ട് , ആദിമസഭ പിന്തുടർന്നതാണ് 2000 വർഷത്തെ പാരമ്പര്യം. അതിൽ കൂദാശകൾ ഒന്നുമില്ല എന്നതാണ് ശ്രദ്ധേയമാകേണ്ടത്. 'യേശു കാൽവരിയിൽ നിറവേറ്റിയത് ഒരു 'പാത തുറക്കൽ ' ശുശ്രൂഷ മാത്രമായിരുന്നു അല്ലാതെ ഒരു കുർബ്ബാനയും സ്ഥാപിക്കുകയായിരുന്നില്ല. ഹെബ്രായ ലേഖനം 7-10 അദ്ധ്യായങ്ങൾ വായിച്ചിട്ടു വേണം കുർബ്ബാനയെക്കുറിച്ചൊക്കെ പറയുവാൻ. രക്തം ചിന്താതെ പാപമോചനമില്ല (ഹെബ്രാ. 9:22) എന്ന ന്യായ പ്രമാണ വ്യവസ്ഥ നിവർത്തിക്കുവാൻ പാപരക്ത വാഹികളായ ഒരു മനുഷ്യനും സാദ്ധ്യമല്ലാതിരുന്നതുകൊണ്ട് തൻ്റെ പരിശുദ്ധ രക്തം ചിന്തി യേശു ആ വ്യവസ്ഥ നിവർത്തിച്ചു . ദൈവസനിധിയിൽ അടുത്തു ചെല്ലുവാൻ തടസ്സമായിരുന്ന ശത്രുത്വത്തിൻ്റെ നടുച്ചുമർ ഇടിച്ചു കളഞ്ഞു; മറയ്ക്കുവാൻ ഇട്ടിരുന്ന തിരശ്ശീല കീറിക്കളഞ്ഞു. അങ്ങനെ ആദാം ഹവ്വാമാരുടെ പിൻപിൽ അടച്ച പറുദീസായുടെ വാതിൽ എന്നേക്കുമായി തുറന്നു. ആ വാതിൽക്കൽ കാവലായിരിക്കുന്ന കറങ്ങുന്ന വാളിൻ്റെ (ഉൽപത്തി, 3:24- ) വെട്ടേറ്റ് (അതാണ് കുരിശുമരണം) പരിശുദ്ധരക്തം ഒഴിച്ച്, കുഞ്ഞാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന യേശു പറുദീസയിൽ പ്രവേശിച്ചു; ആടുകളുടെ ഏക വാതിലായി. ഇനി ഈ യേശുവിനെ ധരിച്ചു കൊണ്ട് തോട്ടത്തിൻ്റെ വാതിൽക്കൽ എത്തുന്ന സകലർക്കും വാളിൻ്റെ വെട്ടേൽക്കാതെ തോട്ടത്തിനകത്തു പ്രവേശിക്കാം . ഫലങ്ങൾ അനുഭവിക്കാം. ഗലാത്യർ, 3:27 പറയുന്നു: ( ''ക്രിസ്‌തുവിനോട്‌ ഐക്യപ്പെടാന്‍വേണ്ടി സ്‌നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്‌തുവിനെ ധരിച്ചിരിക്കുന്നു. '' (ഗലാത്തിയാ 3 :27 ) പരിശുദ്ധാത്മാവ് വി.പത്രോസിലൂടെ നൽകിയ ആദ്യ പ്രബോധനമാണ് അപ്പ.പ്രവ. 2:38. അത് അനുസരിച്ച് യേശുവിനെ ധരിക്കാതെ എത്ര നല്ലവരായി ജീവിച്ചാലും ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും തോട്ടത്തിൽ കടക്കുവാൻ ചെന്നാൽ വാളിൻ്റെ വെട്ടുകൊള്ളും. ഇനി വെട്ടരുത് എന്ന് വാളിന് തിരിച്ചറിയാവുന്നത് ഒരാളെ മാത്രമാണ് ; യേശുക്രിസ്തുവിനെ. ഇവിടെയാണ് യേശുവിനെ ധരിക്കുന്നതിൻ്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. നമ്മുടെ മുടിനാരിഴ പോലും വെളിയിൽ കാണാതെ യേശുവിനെ ധരിപ്പിക്കുവാൻ വെള്ളത്തിൽ മുക്കുകയല്ലാതെ മറ്റൊരു വസ്തു കൊണ്ടും സാദ്ധ്യമല്ലാത്തതിനാൽ വെള്ളം അതിനായി നിശ്ചയിക്കപ്പെട്ടു. യേശു മാതൃക നൽകുകയും ചെയ്തു. യേശുവിൻ്റെ യാഗഫലമായി ആദാമിൻ്റെ പാപബാധ്യത നീങ്ങിപ്പോയിട്ടില്ല; ഒരാൾ പോലും സ്വാഭാവികമായി (Automatic) വീണ്ടെടുക്കപ്പെട്ടിട്ടില്ല; ഒരു വാതിൽ തുറന്നു തരിക മാത്രമെ യേശു ചെയ്തിട്ടുള്ളു എന്നത് അറിയാതിരിക്കരുത്. ഓരോരുത്തരും മാനസാന്തരപ്പെട്ട് ( ആദാം മുഖാന്തരം സകലരുടെയും ജന്മനാൽ അധികാരിയായിരിക്കുന്ന പിശാചിൻ്റെ കർതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ് ) യേശുവിനെ രക്ഷകനും കർത്താവും ആയി സ്വീകരിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച് (യേശുവിൻ്റെ നാമത്തിൽ) പൂർണ്ണ നിമജ്ഞന ജല സ്നാനം ഏൽക്കണം . പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അയാളെ സ്നാനം കഴിപ്പിക്കണം ( മത്തായി, 28:20). യേശു മുഖാന്തരം തോട്ടത്തിനകത്തു പ്രവേശിച്ചവർക്കു മാത്രമെ പിതാവിനെ ആരാധിക്കുവാൻ കഴിയൂ. ഈ വസ്തുത പറയാതെയും ചെയ്യാതെയും ചെയ്യിക്കാതെയും വചനം പ്രസംഗിക്കുന്നവർ , ടിക്കറ്റെടുക്കുവാൻ പണമില്ലാത്തതുകൊണ്ട്, ഫല നിബിഢമായ മനോഹരമായ തോട്ടം മതിലിനു പുറത്തു കൂടി മക്കളെ ചുറ്റി നടത്തി കാണിച്ചു കൊടുക്കുന്ന പിതാവിനു തുല്യരാണ്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റ് പിതാവ് എടുക്കാത്തത് ദുരഭിമാനത്തിൻ്റെ പേരിലാണ് എന്നതാണ് ഏറെ ദയനീയം . ടിക്കറ്റ് എടുത്തില്ലെങ്കിൽ ഫലം അനുഭവിക്കുവാൻ കഴിയാതെ തോട്ടത്തിൻ്റെ മനോഹാരിത കണ്ട് പുറത്തു ചുറ്റി നടന്ന് അവസാനി ക്കുകയേയുള്ളു. യേശുവിനെക്കൊണ്ട് നിത്യജീവനായി, ഒരു പ്രയോജനവും ഉണ്ടാകുകയില്ല എന്നത് നിസാര കാര്യമല്ലല്ലൊ.
@rajanabraham6217
@rajanabraham6217 21 күн бұрын
നന്നായിരിക്കുന്നു.
@SnehaSusanRoy
@SnehaSusanRoy 26 күн бұрын
Timely message Pastor
@jessymanoj8685
@jessymanoj8685 25 күн бұрын
🙏🏻 thank u pastor
@lalithammachacko4004
@lalithammachacko4004 26 күн бұрын
പാസ്റ്റർ ശരിയാണ് ഇപ്പോൾ നടക്കുന്നത് ദുരുപ ശേ മാത്രമാണ ഇപ്പം നടക്കന്ന ത് ഒരു പാട് വേദന ഉണ്ട്🙏🙏🙏
@geethageorge4022
@geethageorge4022 23 күн бұрын
Praise the Lord
@susammavarghese4839
@susammavarghese4839 24 күн бұрын
Glory to God 🙏 Thank you Pastor
@smmathew9615
@smmathew9615 25 күн бұрын
An eye opener to all concerning wrong doctrines and those who propagate it. God be with you and strengthen you to come up with more videos of this sort.
@jijuvarughese8187
@jijuvarughese8187 26 күн бұрын
ദൈവത്തിന് മഹത്വം 👏
@bessythomas5335
@bessythomas5335 26 күн бұрын
Thank you pastor
@rekhasyl1092
@rekhasyl1092 23 күн бұрын
വളരെ നന്ദി പാസ്റ്റർ, ഇതുവരെ ഇതിനെ പറ്റി ഒക്കെ മിണ്ടാതെ ഇരുന്നപ്പോൾ വല്ലാത്ത വിഷമം തോന്നിയിരുന്നു, നിങ്ങളെ ഒക്കെ കർത്താവ് തൻ്റെ വേലയ്ക്ക് ആക്കിയിരിക്കുന്നത് നല്ല വേല ചെയ്യാനും ദുരുപദേശങ്ങൾക്കെതിരെ ആഞ്ഞടിക്കാനുമാണ്.
@josevarghese7433
@josevarghese7433 22 күн бұрын
പാസ്റ്റർ ഫിന്നി എന്തൊക്കെയാണ് സൂക്ഷിക്കേണ്ട ദുരുപദേ ശങ്ങൾ എന്ന് വ്യക്തമായി പറഞ്ഞു തരാമോ?
@SANILACHENKUNJU
@SANILACHENKUNJU 26 күн бұрын
1 യോഹ 4 : 1 പ്രിയമുള്ളവരേ , കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏത് ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽ നിന്നുള്ളവയോ എന്നു ശോധന ചെയ്യുവിൻ . ഒരു ദിവസം അരമണിക്കൂർ ബൈബിൾ വായിക്കാനും പ്രാർഥിക്കാനും സമയം കണ്ടെത്തിയാൽ നാം തെറ്റി പോകയില്ല. യേശു പറഞ്ഞു നിങ്ങൾ എപ്പോഴും ഉണർന്നും പ്രാർഥിച്ചും കൊണ്ടിരിപ്പിൻ .
@santhammageorge6012
@santhammageorge6012 25 күн бұрын
Glory to God.Amen.
@ouseph.p.a5984
@ouseph.p.a5984 23 күн бұрын
കണ്ട ദുരുപദേശം എന്താണെന്നു പറയു, ഇക്കാലത്തു വലിയ പ്രസംഗികർ പറയുന്നത് തെറ്റാണു എന്ന് വചനം വായിച്ചാൽ മനസിലാകും വചന പ്രയാണത്തിലൂടെ മാത്രം ഈ പ്രശ്നം പരിഹരിക്കാനാകു.
@user-jh6hq4pi9u
@user-jh6hq4pi9u 23 күн бұрын
Well said Pastor. God bless.
@nellthomas4966
@nellthomas4966 13 күн бұрын
Yes pastor, you are right. Thank you for this very important warning.
@jayanbaby73
@jayanbaby73 26 күн бұрын
Praise the lord 🙏
@lalithammachacko4004
@lalithammachacko4004 26 күн бұрын
God bless you 🙏🙏🙏 pastor🙏🙏
@KavithaBiju-db2hl
@KavithaBiju-db2hl 25 күн бұрын
Thanks pastor
@manojmathew618
@manojmathew618 26 күн бұрын
Glory to God ❤
@user-qy6cp2vn8c
@user-qy6cp2vn8c 25 күн бұрын
Prisse the lord good message
@joshuahealy9475
@joshuahealy9475 25 күн бұрын
Amen...
@jacobthomas3180
@jacobthomas3180 23 күн бұрын
Sir,just appreciate you.
@sarammamathews3194
@sarammamathews3194 25 күн бұрын
Absolutely right I. Don't know what will happen tomorrow so sad
@nellthomas4966
@nellthomas4966 13 күн бұрын
പാസ്റ്റർ ഫിന്നി, പറയുന്നത് വളരെ ശരിയാണ്. ഓരോ വ്യക്തിയും വചനത്തിൽ ആഴപ്പെടണം. ദാഹത്തോടെ പരിശുദ്ധമാവിനെ പ്രാപിക്കണം, അപ്പോൾ പരിശുദ്ധമാവ് പറഞ്ഞു തരും എന്തെല്ലാം ആണ്, ആരെല്ലാം ആണ് വ്യാജം.
@bebornagain_
@bebornagain_ 26 күн бұрын
സഹോദരാ ആ വ്യക്തിയുടെ പേരും ഉപദേശവും കൂടെ വെളിപ്പെടുത്താതെ എങ്ങിനെ അതിൽ നിന്ന് ഒഴിഞ്ഞഇരിക്കാൻ സാധിക്കും? അത് തീർച്ചയായും വെളിപ്പെടുത്തുക.
@Aazadimalayalam
@Aazadimalayalam 25 күн бұрын
@@bebornagain_ ഇത് ഒരു വ്യക്തിയെക്കുറിച്ചല്ല. ധാരാളം തെറ്റായ ഉപദേശങ്ങൾ പ്രചരിക്കുന്നു. അതു കൊണ്ട് നല്ല ഉപദേശം പഠിക്കുക. പൊതു സമ്മതരായവരിൽ നിന്ന് പഠിക്കുക.
@bijuthomas8330
@bijuthomas8330 25 күн бұрын
അതു പറയാതെ ഇങ്ങേർ എന്തു പറഞ്ഞിട്ടെന്തു കാര്യം
@thomaschakkumkal4889
@thomaschakkumkal4889 24 күн бұрын
atleast you say what is wrong teaching they spread to spiritual world
@Aazadimalayalam
@Aazadimalayalam 22 күн бұрын
already mentioned in the video. Some say there in no requirment of baptism, some other deny the divinity of Jesus. number of new cults are coming up, This video is not about some opinion difference about minor teachings but major organized cults.
@attumalilbabu
@attumalilbabu 13 күн бұрын
He talked about himself 😮
@johnmathai9595
@johnmathai9595 25 күн бұрын
Hallaluya Sthothram
@jacobthomas3180
@jacobthomas3180 23 күн бұрын
When you said your Dad taught about,Eschatology, i suddenly thought of Perry stone,whom i appreciate as a Eschatological preacher.
@Rayasappan
@Rayasappan 22 күн бұрын
As suggested here, I listened to Pastor Sunny Phip's message. 1. Scripute 2. Tradition 3. Experience 4. Culture Given above are the improtant pints stated. I am confused. Are points from 2-3 are Pentecostal teachings?
@kumbikeezhilabrahammathew3265
@kumbikeezhilabrahammathew3265 14 күн бұрын
This is a vast and important subject. You should indicate the person and his wrong teachings. That is the way to help the innocent believers. This is doctrinal issues. From the first century AD itself herracy was common. Keep it up.
@Aazadimalayalam
@Aazadimalayalam 14 күн бұрын
It is not about a person but lot of self appointed preachers in youtube, hundreds of channels are there, must be careful when watching a person without knowing his faith and background. that is the point I want to make through this video
@jinualex5453
@jinualex5453 22 күн бұрын
ഭൂമിയിലേ സൗഭാഗ്യങ്ങൾ നേടാനുള്ള ഉപദേശ മല്ല ഇനി വിശ്വാസികൾക്ക് കൊടുക്കേണ്ടത് ഇത് അന്ത്യകാലമായി. നിത്യതയ്ക്ക് വിശുദ്ധിയോടെഒരുങ്ങാൻ വിശ്വാസികളെ ഒരുക്കുക. . അതാണ് പുരോഹിതന്മാരും പാസ്റ്റർമാരും. ബിഷപ്പുമാരും ചെയ്യേണ്ടത്. വളരെ അത്യാവശ്യം.
@user-cj5he2hv5l
@user-cj5he2hv5l 25 күн бұрын
എന്താണ് ദുരുപദേശം എന്ന് പറയാതെ, ആരാണ് ദുരുപദേശം പറയുന്നത് എന്ന് പറയാതെ സഭയെ ലഘുവായി ചികിത്സിക്കുന്നു. അങ്ങനെയാകുമ്പോൾ ആരുടെയും ശത്രുത വേണ്ടല്ലോ!!
@Aazadimalayalam
@Aazadimalayalam 25 күн бұрын
@@user-cj5he2hv5l എന്താണ് ദുരൂപദേശം എന്ന് പറഞ്ഞിട്ടുണ്ടല്ലോ, പിന്നെ ഇത് ഏതെങ്കിലും ഒരു വ്യക്തിയെക്കുറിച്ചല്ല നൂറുകണക്കിന് സ്വയം പ്രഖ്യാപിത ഉപദേഷ്ടാക്കന്മാരെക്കുറിച്ചാണ്
@user-cj5he2hv5l
@user-cj5he2hv5l 25 күн бұрын
@@Aazadimalayalam നൂറുകണക്കിന് അങ്ങനെ വ്യക്തികൾ ഉണ്ടെങ്കിൽ അവരുടെ ലിസ്റ്റ് ഒന്ന് കൊടുത്താൽ സഭയിലുള്ള ജനങ്ങൾ ഇങ്ങനെ ഉള്ളവരുടെ ഉപദേശങ്ങളിൽ അകപ്പെട്ടു പോവുക ഇല്ലല്ലോ. അങ്ങനെ നൂറുകണക്കിന് ആൾക്കാർ വിശ്വാസികളെ വഞ്ചിച്ചു കൊണ്ടിരിക്കുമ്പോൾ നിങ്ങൾ എന്തുകൊണ്ട് അവരുടെ പേരുകൾ പുറത്തു പറയുന്നില്ല? ഇത് ചില പത്രവാർത്ത പോലെയാണ് "പല മസാല ബ്രാൻഡുകളിൽ മായം കലർന്നിട്ടുണ്ട്, മായം ചേർക്കാൻ ഉപയോഗിച്ച വസ്തുക്കൾ താഴെപ്പറയുന്നവയാണ്.... പക്ഷേ മായം ചേർക്കപ്പെട്ട ബ്രാൻഡുകളുടെ പേരുകൾ ഞങ്ങൾ വെളിപ്പെടുത്തുന്നില്ല" ഇതാണ് പറഞ്ഞത് നിങ്ങൾ അവരെ ഭയപ്പെടുന്നു. അതുകൊണ്ട് ആരൊക്കെയാണ് എന്ന് പറയുന്നില്ല. ഇതുതന്നെയാണ് ഞാൻ പറഞ്ഞത് നിങ്ങൾ ക്രിസ്തീയ വിശ്വാസികളെ' ലഹുവായി ചികിത്സിക്കുന്നുവെന്ന്'
@shajilavania
@shajilavania 25 күн бұрын
kzbin.info/www/bejne/oIPLfaJ8dryXitEsi=UB2UwW8vBau0Zn0Z
@Aazadimalayalam
@Aazadimalayalam 22 күн бұрын
നല്ല നോട്ട് എന്തെന്ന് അറിഞ്ഞാൽ മതി നൂറുകണക്കിന് കള്ളനോട്ടുകൾ തിരിച്ചറിയാം
@vargheseambattu5737
@vargheseambattu5737 10 күн бұрын
"അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല." - റോമർ 8:1 അതുകൊണ്ട് തോന്നിയപോലെ നടക്കാം എന്ന് കരുതരുത്"നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും." - റോമർ 8:13
@jacobcc9514
@jacobcc9514 22 күн бұрын
യേശു വിനോടു ചേരുന്ന ഒരു വ്യക്തിക്ക് ദത്തു പുത്രത്വമാണ് ലഭിക്കുന്നത് (എഫേ. 1:5). പുത്രത്വം പിന്നീട് ഒരിക്കലും നഷ്ടപ്പെടുകയില്ല. എന്നാൽ പുത്രന് ധൂർത്തപുത്രൻ ആകാം. എന്നാൽ പന്നിക്കൂട്ടിൽ ആയിരിക്കുമ്പോഴും മാനസാന്തരപ്പെട്ട്, അപ്പാ, എന്നോടു ക്ഷമിക്കണമേ, എന്നു അപേക്ഷിച്ചാൽ പിതാവ് സ്വീകരിക്കും. അതിന് അവസരം കിട്ടാതെ പോയാൽ രക്ഷ നഷ്ടപ്പെടാം. പുത്രന് ധൂർത്തപുത്രൻ ആകുവാൻ സ്വാതന്ത്ര്യം ഉണ്ട്. ആരും ബലമായി തടയുകയില്ല. അത്ഭുതങ്ങളുടെയും അത്ഭുത പ്രവർത്തകരുടെയും പിന്നാലെ പോകാതെ യേശുക്രിസ്തുവിലുള്ള ഏകാഗ്രതയിൽ ഉറച്ചു നിന്നാൽ ഭയപ്പെടാതെ ജീവിക്കുകയും ചൂഷണവിധേയരാകാതെ ജീവാന്ത്യത്തോളം നിലനിൽക്കുകയും ആവാം.
@mariammamathee6732
@mariammamathee6732 26 күн бұрын
Not only in Kerala, in Bangalore, US everywhere.
@bebornagain_
@bebornagain_ 26 күн бұрын
Banglore is the epic centre of false doctrines and prophets
@user-ei3on6rf6c
@user-ei3on6rf6c 25 күн бұрын
Even in America,Bible says” people use Bible for their belly sake.Some people use it as business ,not thinking one day we have to give account to God🙏🔥💥❤️
@shajilavania
@shajilavania 25 күн бұрын
I was in bangaalore for 15 days, it was such an amazing experience How u judge sitting back home
@sanumathyanandhabhai1926
@sanumathyanandhabhai1926 4 күн бұрын
What Apo. paul taught is correct 💯. We have to follow him because he is the apostle of gentiles.
@Aazadimalayalam
@Aazadimalayalam 4 күн бұрын
You sound misguided by some of the so called false teachers (Who claim they are the only true servants of God), Neither paul nor Peter died for you, it is Jesus, so follow Jesus. This is not what I say but paul in book of corinthians
@supradine67
@supradine67 25 күн бұрын
Come to the point pastor...God has given us Holy Spirit to decern the truth in the Bible
@mathewsmmathew836
@mathewsmmathew836 23 күн бұрын
👍🏼👍🏼
@jacobjacob6348
@jacobjacob6348 19 күн бұрын
Holy Spirit is Spirit of Truth ,It will reveal to us what is true and false ,help us to be lead by the Spirit of God
@jacobthomas3180
@jacobthomas3180 23 күн бұрын
It is said more than,5000 denominations are there.Plain truth,magazine was famous in 70 s to onwards.i remember.seventh day,Jehovas witness, angel ministry etc...were attractive to baby believers.😢
@mathewkk578
@mathewkk578 26 күн бұрын
തിരുവചനങ്ങളും ദൈവശക്തിയും തിരിച്ചറിയാതെ തെറ്റി പോകുന്നവർ, മാർക്കോസ് 12/25
@prasadmathai8169
@prasadmathai8169 23 күн бұрын
സഹോദര നിങ്ങളും ദുരുപദേശം പൊതിഞ്ഞു കൊടുക്കുന്നുണ്ട് ഈ ചാനലിൽ കാണാം , മുഖ്യധാരാ സഭകളിലും ഈ സാധനം ഒത്തിരി കേറീട്ടുണ്ട് !
@attumalilbabu
@attumalilbabu 13 күн бұрын
Very true.
@jennisvarghese4943
@jennisvarghese4943 25 күн бұрын
Sorry I am bit confused pastor, has IPC, Sharon and AG got their own doctrines?? Isn’t the doctrine Holy Bible? Also why there is IPC, AOG, COG etc among children of God?
@Aazadimalayalam
@Aazadimalayalam 25 күн бұрын
if you have genuine doubt send whatsapp message in 8689822878
@liz6467
@liz6467 25 күн бұрын
What is your opinion about what happened at PCNAK in Houston? Are those real manifestations of Holy Spirit or false doctrines in the Pentecostal churches? Please advise.🙏🏽
@shajilavania
@shajilavania 25 күн бұрын
kzbin.info/www/bejne/oIPLfaJ8dryXitEsi=UB2UwW8vBau0Zn0Z
@suneeshperumpalam
@suneeshperumpalam 24 күн бұрын
What do you think about pcnak?
@Aazadimalayalam
@Aazadimalayalam 22 күн бұрын
This video is not about PCNAK, it is about pure new age cults spreading through youtube
@mithunchacko9646
@mithunchacko9646 20 күн бұрын
U didnt judge anyone .God bless u
@SANILACHENKUNJU
@SANILACHENKUNJU 26 күн бұрын
യാക്കോബ് 3 : 1 സഹോദരന്മാരേ , അധികം ശിക്ഷാവിധി വരും എന്ന് അറിഞ്ഞു നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുത് .
@jacobthomas3180
@jacobthomas3180 23 күн бұрын
Dear Finny pr.try loran livingstone sermons,he may be a baptist i feel.but some strong teaching he gives.i am a pentacostal mainline converted from,marthoma church,i like pr.p.m philiph,k.kcherian, pr.kanam achen,pr.km.joseph.pr.v.a thomas etc....
@mitheljose948
@mitheljose948 22 күн бұрын
Pentecostal denominations are not allowing to wear golden ornaments and some pentecostal believers are wearing ornaments, which one is biblical, please make it clear.
@salinichacko3249
@salinichacko3249 26 күн бұрын
Innathe kalathil arkkum vachanam vaikkuvan interest illa deliverence mathram mathi
@AnilaHari-xp8rh
@AnilaHari-xp8rh 25 күн бұрын
Ente makalkku marriage ayittundu Jesus vazhikale thurakkan vendi prardhikkanam pastor
@toparadise78
@toparadise78 20 күн бұрын
പ്രിയ സഹോദരാ, അപ്പോസ്തോലൻ പൗലോസ് പ്രസംഗിച്ച വിശ്വാസ പ്രസംഗം എവിടെ? ഇക്കാലങ്ങളിൽ ആരെങ്കിലും വിശ്വാസത്താലുള്ള നീതികരണവും അതിലൂടെ ലഭിക്കുന്ന ശുദ്ധിയുള്ള ജീവിതവും അല്ലെങ്കിൽ വിശ്വാസം എന്ന ദൈവവവ്യവസ്ഥയുടെ കീഴിലുള്ള വിശ്വാസത്താലുള്ള ജീവിതവും ആരാണ് പ്രസംഗിക്കുന്നത്? എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും എന്നാണല്ലോ തിരുവെഴുത്ത്. ഈ തിരുവെഴുത്തിന് തക്കവണ്ണം പരിശുദ്ധാത്മാവിനെ പ്രാപിച്ച് പാപങ്ങൾ വിട്ടൊഴിഞ്ഞ് വിശ്വാസത്താൽ ജീവിക്കുവാൻ ഇവിടെ ഏതു സഭകളാണ് പഠിപ്പിക്കുന്നത്. എ ഡി നാലാം നൂറ്റാണ്ടിനുശേഷം സ്ഥാപിക്കപ്പെട്ട സഭകൾ ഒന്നും തന്നെയും വിശ്വാസ പ്രസംഗം നടത്തുന്നവർ അല്ല. അവരവരുടേതായ താല്പര്യങ്ങൾക്ക് അനുസരിച്ച് സ്വന്തം തന്ത്രങ്ങൾ രൂപപ്പെടുത്തിയ സ്വതന്ത്ര സഭകളാണ് ഇവിടെയുള്ളത് എല്ലാം തന്നെയും. ആരാണ് ദുരുപദേശം ആരാണ് കൾട്ട് ഉപദേശം നടത്തുന്നത് എന്നിവയെല്ലാം വളരെ വ്യക്തമായി സംസാരിക്കുക. ദുരുപദേശം പ്രസംഗിക്കുന്നവരുടെ പേരുകൾ സഹിതം വചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ? അങ്ങനെയിരിക്കെ അവരുടെ പേരുകൾ വെളിപ്പെടുത്തുന്നതിന് പ്രിയ സഹോദരൻ എന്തിനാണ് ഭയപ്പെടുന്നത്? അധർമ്മികളോടൊപ്പം ഉള്ള ക്രിസ്തുവിന്റെ മരണവും അതിൽ ഒരുവന്റെ ക്രിസ്തുവിനോടൊപ്പം ഉള്ള പറുദീസ പ്രവേശനവും വളരെ പ്രധാനപ്പെട്ട സംഗതിയാണ്. അതായത് ഏദനിൽ നിന്ന് പാപം നിമിത്തം പുറത്താക്കപ്പെട്ടവൻ ക്രിസ്തുയേശു നൽകുന്ന പാപമോചനത്തിലൂടെ ക്രിസ്തുവിനോടൊപ്പം പറുദീസയിലേക്ക് പ്രവേശിക്കുന്നു. ഇതാണ് സുവിശേഷത്തിന്റെ മർമ്മം അതെ ക്രിസ്തുവിന്റെ ക്രൂശമരണം മനുഷ്യർക്ക് നൽകുന്ന പാപമോചനം അത് വിശ്വാസത്താൽ സ്വീകരിക്കേണ്ടതാണ്. അതിൽ അധർമ്മികൾ എന്നുള്ളത് മനുഷ്യനിലെ പാപവും ആത്മാവുമാണ്. ഇങ്ങനെയുള്ള കാണാത്ത കാര്യങ്ങളിലുള്ള നിശ്ചയമാണ് മനുഷ്യൻ വിശ്വാസത്തിൽ ഉൾപ്പെടുത്തേണ്ടത്. പാപം നശിപ്പിക്കപ്പെടുകയും ആത്മാവ് നിത്യജീവൻ പ്രാപിക്കുകയും ചെയ്യുന്നു. അതെ നല്ലൊരു ജീവിതം ഭൂമിയിൽ നയിക്കുന്നതിന് ക്രിസ്തുവിലുള്ള വിശ്വാസം മതിയായതാണ്. അതാണല്ലോ നമ്മുടെ ഗുരു പഠിപ്പിച്ചതും. നീ വിശ്വസിക്കുന്നത് പോലെ നിനക്ക് ഭവിക്കട്ടെ എന്നാണല്ലോ മഹത്വചനം. നല്ലൊരു ജീവിതം നയിക്കുവാനും പാപങ്ങളിൽ നിന്ന് തുടർമാനമായി രക്ഷിക്കപ്പെടുവാനും അപ്രകാരമുള്ള ജീവിതത്തിലൂടെ ദൈവത്തിന്റെ മഹത്വം കാണുവാനും ഒരു വിശ്വാസിക്ക് ഇടയായിത്തീരും എന്നാണ് ഗുരു അരുളി ചെയ്തിട്ടുള്ളത്. അതേ പ്രിയ സഹോദരാ നമുക്ക് വിശ്വാസത്താൽ ജീവിക്കാം. വിശ്വാസം എന്ന ദൈവവ്യവസ്ഥയുടെ കീഴിൽ വിശ്വാസത്തിന്റെ അനുസരണം ഉള്ളവരായി നമുക്ക് നടക്കാം. അവിടുത്തെ മരണത്തോടൊപ്പം ഉള്ള പാപിയായ മനുഷ്യന്റെ മരണം എന്നും വിശ്വാസത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് വിശ്വാസിക്ക് മുന്നേറാം. കൃപ കൂടിയിരിക്കട്ടെ ദൈവം സഹായിക്കട്ടെ. എല്ലാ ദുരുപദേശങ്ങളും വിട്ടൊഴിഞ്ഞ് ഒരു വിശ്വാസിയായി നമുക്ക് നിലനിൽക്കാം. നമ്മുടെ ജീവിതം വിശ്വാസത്തിൽ നിന്ന് ഉത്ഭവിക്കുന്നതായിരിക്കട്ടെ. വിശ്വാസത്തിൽ നിന്ന് ഉത്ഭവിക്കാത്തതു ഒക്കെയും പാപമാണ്. വിശ്വാസം ഫലമണിയട്ടെ. വിശ്വാസം നമ്മെ എപ്പോഴും രക്ഷിക്കട്ടെ. യേശുക്രിസ്തുവിന്റെ നാമം നമ്മുടെ ജീവിതത്തിലൂടെ മഹത്വപ്പെടട്ടെ. അവിടുത്തെ നാമം നമ്മിലും മഹത്വപ്പെടട്ടെ. ആമേൻ!!!
@varghesetj4130
@varghesetj4130 23 күн бұрын
ത്രീ ഏകം എന്നാൽ എന്താണ് ദൈവത്തിൽ പിതാവ് പുത്രൻ പരിശുദ്ധാതാവു് ഉണ്ടെന്ന് തിരുവെഴുത്തിൽ കാണാൻ പറ്റുന്നു ഈ മൂവരും ഒരു വ്യക്തിത്വമാണോ?
@PreethaSiju
@PreethaSiju 23 күн бұрын
Durupadesam ennu uddeshikunnath enthanu
@skariathomas4591
@skariathomas4591 21 күн бұрын
ഇവിടെ വെച്ചാണ് രക്ഷിക്കപ്പെടുന്നതും നഷ്ടപ്പെടുന്നതും.അവസാന കാലത്തെ കാര്യമാണെങ്കിൽ "സ്വർഗത്തിലുള്ളതും ഭൂമിയിലുള്ളതും പിന്നെയും ക്രിസ്തുവിൽ ഒന്നായി ചേർക്ക എന്ന ക-ല-സം-മ്പൂ-ർ-ണ-ത-യി-ലെ വ്യ-വ-സ്ഥ" എന്ന എഫെസ്യ ലേഖനത്തിലെ വചനം കൂടെ ഓർത്തിട്ടുവേണം രക്ഷയെ കുറിച്ചു പഠിപ്പിക്കാൻ.
@jacobvazhattil3038
@jacobvazhattil3038 11 күн бұрын
പാസ്റ്റർ, കൃത്യമായി വ്യക്തമായി പറയുക. ദുരുപദേശം എന്താണെന്നും ആരാണ് ദുരുപദേശം പറഞ്ഞെതെന്നും പറയുക. പേരും സത്യവും പറയുവാൻ എന്തിന് ഭയപ്പെടണം. At least ആ video ഏതെന്ന് പറയുക. ഞങ്ങളുടെ സമയത്തിനും വിലയുണ്ട്.
@rasiateacher9080
@rasiateacher9080 24 күн бұрын
Njan oru muslim kudubathil ninnu vannathane.enik sariyaya viswasathileek thanne varanam.pls inform me.
@tessy.joseph3141
@tessy.joseph3141 23 күн бұрын
U read bible and study well holy spirit teach u god bless sister
@motiveismotivation730
@motiveismotivation730 20 сағат бұрын
​@@tessy.joseph3141pray to God ready your Bible by yourself find good pastor that teaches the Bible correctly & God will help you keep praying sister ✝️☝️
@jacobthomas3180
@jacobthomas3180 14 күн бұрын
Prophet.C.J.kottayam Aano?
@annammaelias2615
@annammaelias2615 22 күн бұрын
ആ ദുരുപദേശം എന്താണെന്ന് ചെറിയ സൂചനയെങ്കിലും നൽകാതെ എങ്ങനെ മനസ്സിലാക്കാനാണ് ? ആളെ പറയണ്ട. പക്ഷേ എന്താണ് ദുരുപദേശം എന്ന് അറിഞ്ഞാൽ കൊള്ളാം..
@georgevarky3873
@georgevarky3873 22 күн бұрын
Dr Sunny philip ന്റെ ഉപദേശവും ദുരുപദേശവും എന്ന message കേൾക്കു
@jmCan
@jmCan 19 күн бұрын
Pastor who is that person...menion it.
@Aazadimalayalam
@Aazadimalayalam 18 күн бұрын
It's not about a person hundreds of youtube channels are there spreading wrong doctrines
@rahelammageorge3980
@rahelammageorge3980 26 күн бұрын
Yes, so many nowadays. Recently heard there is no sworgam or narakam as stated in Word of God. Really pathetic.
@josevarghese7433
@josevarghese7433 22 күн бұрын
ദൈവം ഏകനാണോ ത്രീ ഏകനാണോ എനിക്ക് വളരെ താൽപ്പര്യം ഉള്ള ഒരു കാര്യമാണ്. ത്രീ ഏകത്വം വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്യാമോ?
@Aazadimalayalam
@Aazadimalayalam 21 күн бұрын
Theerchayayum
@johnmathew5389
@johnmathew5389 18 күн бұрын
If you know such teaching and person, then why can't Pastor Finny speak out such teaching with who talk. Thanks.
@Aazadimalayalam
@Aazadimalayalam 18 күн бұрын
@@johnmathew5389 it's not one or two person hundreds of them are in youtube. My intention is not expose any person but to warn the church to be cautious
@georgemmmaliyackal5488
@georgemmmaliyackal5488 22 күн бұрын
is not the one who told that Jesus was tormented in hell after His Crucification ?
@Aazadimalayalam
@Aazadimalayalam 22 күн бұрын
@@georgemmmaliyackal5488 yes
@JJ-zy6us
@JJ-zy6us 25 күн бұрын
Sabbath doctrines true ano
@josepht1377
@josepht1377 24 күн бұрын
No
@selvarajg9894
@selvarajg9894 24 күн бұрын
Revelation 2:6,15 [6]എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നന്മ നിനക്കുണ്ടു. But this thou hast, that thou hatest the deeds of the Nicolaitans, which I also hate. [15]അവ്വണ്ണം നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവർ നിനക്കും ഉണ്ടു. So hast thou also them that hold the doctrine of the Nicolaitans, which thing I hate.
@PKGeorge-ud9mk
@PKGeorge-ud9mk 22 күн бұрын
You say the matters with out too much description
@danicletus7486
@danicletus7486 22 күн бұрын
Onne of the paster mix material things with his spiritual Iam the victim of his ministry My property document is in the hands of One paster Pl comment about my problem
@susanmammen6986
@susanmammen6986 26 күн бұрын
.false teachingnekattum bhayanakam ane daivadasanmarude ethir prayer.Ente experiencilninnum paranjathane Sorry.
@antonykv3460
@antonykv3460 22 күн бұрын
എന്താണ് ദുരിപദേശം എന്ന് പറഞ്ഞില്ല
@SANILACHENKUNJU
@SANILACHENKUNJU 26 күн бұрын
എബ്രായർ 13 :9 വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുത് .
@jacobjacob6348
@jacobjacob6348 19 күн бұрын
Other than the Precious WORD of GOD, everything is false doctrine.
@k.vpeter3169
@k.vpeter3169 24 күн бұрын
Please cllear the name
@Aazadimalayalam
@Aazadimalayalam 24 күн бұрын
@@k.vpeter3169 it is not about one person it is about lot of people
@sajeevsadasivan6599
@sajeevsadasivan6599 24 күн бұрын
പാസ്റ്ററെ തെറ്റായ ഉപദേശം .. അത് പേര് പറഞ്ഞ് തന്നെ വെളിപ്പെടുത്തണം,, കർത്താവിനെ ഭയപ്പെടണം,, കള്ളൻമാരെ ഭയക്കണ്ടാ... ഹല്ലേലൂയ,
@Aazadimalayalam
@Aazadimalayalam 24 күн бұрын
@@sajeevsadasivan6599 njan ente adutha veediyoyil parayam, enthukondu peru parayunnilla ennu, athu bhayamalla pakwathayanu
@toparadise78
@toparadise78 20 күн бұрын
പ്രിയ സഹോദരാ, ദുരുപദേശം സംസാരിക്കുന്നവർ ആരും തന്നെയും പരിശുദ്ധാത്മാവ് ഉള്ളവരല്ല. യോഹന്നാന്റെ സുവിശേഷത്തിൽ ഇങ്ങനെയാണല്ലോ രേഖപ്പെടുത്തിയിരിക്കുന്നത്. പരിശുദ്ധാത്മാവ് എനിക്കുള്ളതിൽ നിന്ന് എടുത്ത് അറിയിച്ചു തരുന്നത് കൊണ്ട് എന്നെ മഹത്വപ്പെടുത്തും എന്നാണ് യേശുക്രിസ്തു പറഞ്ഞിട്ടുള്ളത്. അപ്പോൾ തന്നെ ദുരുപദേശങ്ങൾ ഒന്നും പരിശുദ്ധാത്മാവിൽ നിന്നല്ല വരുന്നതെന്ന് വ്യക്തമാണ്. മാനുഷികമായി ലഭിക്കുന്ന അറിവുകൾ ഉപയോഗിച്ച് വചനത്തിൽ നിന്ന് എന്തൊക്കെയോ സംസാരിക്കുന്നു. വിശ്വാസം പ്രസംഗിക്കാത്ത വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുവാൻ പഠിപ്പിക്കാത്ത എല്ലാ ഉപദേശങ്ങളും ക്രിസ്തുവിന് വിപരീതമാണ്. ദുരുപദേശമാണ്.അതുതന്നെയാണ് സ്വന്തം തന്ത്രങ്ങൾ രൂപപ്പെടുത്തുന്ന സ്വതന്ത്ര സഭകളുടെ ലക്ഷ്യവും. താൻ മുമ്പേ മുടിച്ച വിശ്വാസം പ്രസംഗിക്കുന്നത് കേട്ട് ജനം ദൈവത്തെ മഹത്വപ്പെടുത്തി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതുജീവിതത്തിനു വേണ്ടി പാപപരിഹാരം നൽകുന്ന വിശ്വാസത്തിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു എന്ന് നാം പഠിക്കേണ്ടതായിട്ടുണ്ട്. പരിശുദ്ധാത്മാവ് മനുഷ്യർക്ക് നൽകുന്ന വിശ്വാസം പഠിപ്പിക്കാം. ദൈവത്തിന്റെ നീതി വിശ്വാസം ഹേ തുവായും വിശ്വാസത്തിനായി കൊണ്ടും വെളിപ്പെട്ടു വരുന്നു എന്നാണല്ലോ തിരുവെഴുത്ത്. സുവിശേഷത്തെക്കുറിച്ച് എനിക്ക് ലജ്ജയില്ലെന്നും വിശ്വസിക്കുന്ന ഏവനും ആദ്യം അത് യഹൂദനും പിന്നെ യവനനും രക്ഷക്കായി ദൈവശക്തിയാകുന്നു എന്നാണ് ആ അപ്പോസ്തോലൻ പഠിപ്പിച്ചത്. വിശ്വാസത്തിൽ നിന്ന് ഉളവാകുന്ന വിശ്വാസത്തിന് വേണ്ടിയുള്ള ആ ദൈവ ശക്തിയെക്കുറിച്ച് നമുക്കും പഠിപ്പിക്കാം. പാപബോധം വരുന്ന എല്ലാവരും ക്രിസ്തുയേശു മുഖാന്തരം രക്ഷിക്കപ്പെടട്ടെ. അവർ നിത്യജീവന്റെ പങ്കാളികൾ ആകുകയും ചെയ്യട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന് സ്തോത്രം.
@labrahamabraham9033
@labrahamabraham9033 25 күн бұрын
How sad ,true doctrine is never heard.Satan is so clever.Even the content of the sermon on the mount ,which is fundamental is not preached anywhere. IF YOU DOUBT,PLEASE READ Matthew 5-7 , AND CHECK. As such why to blame others ,as if they only have wrong doctries ? Give us money, you will be blessed then, is main message in mzny place.
@PKGeorge-ud9mk
@PKGeorge-ud9mk 22 күн бұрын
You please study Levodikka church Now no correct church’s Everybody wants money you look ponthicost leaders Then everybody can understand the present church es
@JohnsonTJ-ob4sm
@JohnsonTJ-ob4sm 23 күн бұрын
യേശു ദൈവപുത്രനോ അത്യുന്നതനായ ഏക സത്യദൈവമോ? ഈ വിഷയത്തെ സം ബന്ധിച്ച് ഇപ്പോഴും കൃത്യമായ ഉപദേശം കൊടുക്കാൻ ഈ നാൾ വരെയും സാധിച്ചിട്ടില്ല. എന്നാൽ ബൈബിൾ കൃത്യമായി പറയുന്നുണ്ട് ഈ വിഷയത്തെക്കുറിച്ച് എന്നാൽ വേദ പണ്ഡിതന്മാർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർക്ക് ഈ വിഷയത്തിൽ കൃത്യമായ ഉപദേശം പഠിപ്പിക്കാൻ കഴിയുന്നില്ല. പാസ്റ്റർ പറഞ്ഞതുപോലെ ഇതൊക്കെ മനസ്സിലാക്കാൻ പ്രയാസമാണെന്ന ഒരു ദുരൂപദേശം പറഞ്ഞ് വിശ്വാസികളുടെ ഇടയിൽ ഇടർച്ച വരുത്തുവാനേ ഇവർക്ക് കഴിയുന്നുള്ളൂ എന്നതാണ് സത്യം
@SunilVarghese-vr3nk
@SunilVarghese-vr3nk 23 күн бұрын
ഫിനി ധൈര്യം ഉണ്ടെങ്കിൽ എന്നോട് സംസാരിക്കൂ. ഞാൻ കാട്ടിതരാം താൻ ആരാണെന്നു ok 🙏❤️👍
@jacobthomas3180
@jacobthomas3180 23 күн бұрын
Kuthira vattam,Pappu.
@honourholyspirit
@honourholyspirit 23 күн бұрын
Pastor, ഇതിനെല്ലാം കാരണം മലയാളീ pentacostal pastors ആണ്. അവർ ഒരു ആത്മാവിനെ പോലും നേടുന്നില്ല. പോട്ടെ സ്വന്തൊം സഭയിൽ ഉള്ള വിശ്വാസികൾക്ക് ഒരു വചനവും കൊടുക്കുന്നില്ല one friday meeting and sunday meeting per week നടത്തി... സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നവർ ആണ് majority.... ഇത് ഒരു exaggeration അല്ല... തകർന്ന ഒരു വല്യ കൂട്ടം traditional pentacost churchil ഉണ്ട്‌.. ആരു ഉത്തരവാദിത്തം പറയും... വചനം ഇല്ല... പരിശുദ്ധമാവിന്റെ guidance ഇല്ല... ദാഹിക്കുന്ന.... ഒരു കൂട്ടം ഉണ്ട്‌.. ഒരു revival ആഗ്രഹിക്കുന്നവർ ഉണ്ട്.. നല്ല വചനം കേട്ടാൽ.... വിടുതൽ എക്സ്പീരിയൻസ്ഡ് ആയാൽ ആരും നിക്കില്ല churchil... ബാംഗ്ലൂർ revival പോലുള്ള സ്ഥലത്തു.... Pentacost പിതാക്കന്മാർ പണ്ട് പഠിപ്പിച്ച കാര്യങ്ങൾ അല്ലെ പറയുന്നേ..... അതു ഒന്ന് continues ആയി കേൾക്കു... Pastor clear ayi karyam parayathe.. ദുരുപദേശക്കാർ ചെയ്യുന്ന അതെ തെറ്റ് നിങ്ങളും ചെയ്യല്ലേ.... ജനത്തെ കലക്കല്ലേ....
@abinsabu1285
@abinsabu1285 21 күн бұрын
👍
@vargheseambattu5737
@vargheseambattu5737 10 күн бұрын
അല്ലാതെ ഒരു മതമുണ്ടാക്കാൻ അല്ല"ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി." - 2 കൊരിന്ത്യർ 4:4 ഈ കുരുട്ടു കണ്ണുകളെ തുറക്കാൻ വേണ്ടിയാണ് യേശുനാഥൻ ഭൂമിയിൽ വന്ന് മൂന്നരകൊല്ലം ദൈവരാജ്യം സുവിശേഷവും അതിലെ പുതിയ സൃഷ്ടിയെയും കുറിച്ച് പ്രസംഗിച്ചത് ആ സന്ദേശമാണ് സാത്താൻ മറച്ചുവെച്ചത് അത് ബൈബിൾ കോളേജിലെ സിലബസിൽ പോലുമില്ല ഈ ദൈവ രാജ്യത്തെയും അതിലെ പുതിയ സൃഷ്ടിയെയും എന്തേ പ്രസംഗിക്കാത്ത താഴെ കൊടുത്തിരിക്കുന്ന വചനങ്ങൾ ശ്രദ്ധിക്കുക"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29"ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു." - ഫിലിപ്പിയർ 3:14"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7"ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5
@bennymh2162
@bennymh2162 21 күн бұрын
ബ്രദർ പെന്തക്കോസുകാരി പാസ്മാ ദുരുപദേശങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നു ഞാനൊരു സുവിശേഷകൻ ആണ് അതുതന്നെയല്ല ദുരുപദേശം പറയാൻ പുറത്തുന്ന ആൾ വരണ്ടല്ലോ അകത്തുതന്നെ ഉണ്ടാകും എന്ന് പൗലോസ് പറയുന്നുണ്ട്
@sajinijohn3401
@sajinijohn3401 26 күн бұрын
They don't know what they are doing... Or they want money and fame
@varghesetj4130
@varghesetj4130 23 күн бұрын
പൗലോസ് അപ്പസ്തോലൻ പേരു പറഞ്ഞു ദുരൂപദേശത്തിനെതിരെ ഖന്ധന ഉപദേശ നൽകുന്നുണ്ടല്ലോ? പിന്നെന്താണ് താങ്കൾ ഇങ്ങനെ മറച്ചുപിടിക്കുന്നത്
@SunilVarghese-vr3nk
@SunilVarghese-vr3nk 23 күн бұрын
ഹലോ പാസ്റ്റർ. നിങ്ങൾ ഒരു പാസ്റ്റർ ആണോ? അല്ല. നിങ്ങൾ എന്തുകൊണ്ട് ദുരുപദേശകന്റെ പേര് വെളിപ്പെടുത്തുന്നില്ല. നിങ്ങൾക്കു ഭയം ആണ്. നിങ്ങൾ ക്രിസ്തുവിന്റെ വേലക്കാരൻ അല്ലേ അല്ല. നിങ്ങൾക്ക് ഭയം ആണ്. ബൈബിളിൽ എത്രയോ ദുരുപദേശകന്റെ പേര് പറഞ്ഞിരുന്നു.ബർയേശു, സ്കേവ എന്ന കള്ളാപ്രവാചനെ കുറിച്ച്,ബൈബിളിൽ പറഞ്ഞിരിക്കുന്നു.നിങ്ങൾ എന്തുകൊണ്ട് മറച്ചു വയ്ക്കുന്നു.നിങ്ങളും ആ കൂട്ടത്തിൽ ഉള്ളവൻ ആണ് ആൽമാവ് എന്നോട് പറയുന്നു. You tube വഴി എങ്ങനേയും പണം ഉണ്ടാക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം.നിങ്ങളെ പോലെ ഉള്ളവരെ ഞങ്ങൾ തിരിച്ചറിയും. നിങ്ങൾ പേര് പറയാത്തിടത്തോളം കാലം നിങ്ങളും അതു തന്നെ. നിങ്ങൾ കള്ളന് വേണ്ടി കൂട്ട് നിൽക്കുന്നു ok.🙏❤️👍
@vijayakumarnk6534
@vijayakumarnk6534 22 күн бұрын
താങ്കൾക്ക് മാത്രമാണോ ഈ കാര്യങ്ങളിൽ ശരിയായ അറിവുള്ളത് മറ്റുള്ളവരെ പരസ്യമായി അപമാനിക്കാൻ ശ്രമിക്കുന്ന താങ്കളുടെ ഹൃദയയത്തിൽ പരിശുദ്ധാത്മാവ് വസിക്കുമോ?
@samuelvarghese9991
@samuelvarghese9991 18 күн бұрын
പത്തുകല്ലനയും ദൈവ ദിവസമായ ശബ്ബത്തും പഴയ നിയമമെന്നു തരം പോലെ പറഞ്ഞു കുസ്തന്തിനോ സ്മതത്തിൻ്റെ ഞായർ ശബ്ബത്ത് എന്ന ദുരുപദേശകരല്ലേ സാർ പെന്തക്കോസ്തുകാർ ?
@Aazadimalayalam
@Aazadimalayalam 18 күн бұрын
@@samuelvarghese9991 ക്രിസ്തു സ്വതന്ത്രമാക്കിയിട്ടും അടിമ നുകത്തിൽ കുടുങ്ങി കിടക്കുന്നവരോട് എന്ത് പറയാൻ.
@jameskaipuzha4428
@jameskaipuzha4428 22 күн бұрын
പുകമറയിടാതെ, ധൈര്യമില്ലെങ്കിൽ .പുതിയ വിശ്വാസി Greek, Hebrew, KZbin എല്ലാവിധ ആധുനിക ഊടായിപ്പും പഠിച്ച് മൂന്നു കൊല്ലം താങ്കൾ പറയുന്ന bible college പോയിട്ടല്ല വരുന്നത്.താങ്കൾ വിശ്വാസത്തിൽ വന്നപ്പോൾ അങ്ങനെയായിരുന്നൊ?
@joyvarghese5581
@joyvarghese5581 18 күн бұрын
ചുരുക്കി സംസാരിക്ക്
@anne05jean36
@anne05jean36 25 күн бұрын
Y ou are not revealing the name.that is one fault of this video.numbet 2. Why can't you avoid advertisement in between? That means your motto is only to get monetary benefits from you tube? Advertisement must be avoided strictly?. Do you think that you are competent? Why you started independent church? What is the moto behind your own church?Why can't it be handed over to any basic Pentecostal church? You told you are from Sharon fellowship,,let your church be handed over to sharron fellowship leadership
@Aazadimalayalam
@Aazadimalayalam 22 күн бұрын
Your comment shows that you know nothing about our ministry... Do some enquiry
@Aazadimalayalam
@Aazadimalayalam 22 күн бұрын
One more information to add, from 2021 November youtube can put advt in any video regardless of it is monitized or not. So it is not possible to strictly stop advt. And you maynot be knowing we spent every month around sixty to seventy thousand rupees just to run these channels (Studio room rent, salary to editing staff, and offerings to gust those who are in fulltime ministry etc.) and we do it strictly with out accepting any donations. And about our 'independent' ministry try to get some information I do not want boast myself.
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 72 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 28 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 8 МЛН
Pr. Jacob Jospeh Gilgal Ashwasa Bhavan Testimony
1:37:17
Azadi Malayalam ആസാദി മലയാളം
Рет қаралды 11 М.
No empty
00:35
Mamasoboliha
Рет қаралды 10 МЛН