ഇത് കണ്ട് ഞാൻ പലവട്ടം ഉണ്ടാക്കിയിട്ടുണ്ട്.. അടിപൊളിയാണ്❤❤❤ ഇന്നും ഉണ്ടാക്കി❤❤❤
@RithusFoodWorld9 ай бұрын
Thank u 😍
@SuhailaSiddiq-vj4bc9 ай бұрын
@@RithusFoodWorld❤️💖
@pbmedia61427 ай бұрын
തരി കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ
@suhra_family_vlog4 ай бұрын
അടിപൊളി ആണല്ലോ തീർച്ചയായും ചെയ്തു നോക്കാം 😋😋🥰👍 4:20
@innooscreation37923 жыл бұрын
അടിപൊളി റെസിപ്പി ആയിരുന്നു.... നല്ല അവതരണം ഡിയർ....👍 Thanks for sharing..
@honeybiju98333 жыл бұрын
Rava vada superrrr ayittunduuu chechiii😋😋😋undakki nokkattoooo👌👌👌👌
@RithusFoodWorld3 жыл бұрын
Thank u
@faisalhidada97466 ай бұрын
അടിപൊളി ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു
@RithusFoodWorld6 ай бұрын
Thank u dear 😍
@DiyaKunjumol-jx3tf9 ай бұрын
Super aanu kto. Njn ithu try cheythu nokki susuper aanu 😊 great 😃👍😃👍😃
@RithusFoodWorld9 ай бұрын
Thank u😍
@LaisyDaisyCorner3 жыл бұрын
ഇതൊരു വെറൈറ്റി വടയാണല്ലോ ....വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റിയ ഒരു വിഭവം
@NasiyaJubin7 ай бұрын
😂
@RaghuRaghu-eb9iw3 жыл бұрын
My favourite anu rava vada,looks yummy,thanks for sharing this good recipe.....
@rahulrajesh88013 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈവിഡിയോ കാണുന്നത് സൂപ്പർ
@RithusFoodWorld3 жыл бұрын
Thank u
@talespin76333 жыл бұрын
I have never tried vada with rava. Looks superb. Good recipe.
@ayanfanishc2 ай бұрын
മക്കൾ സ്കൂൾ വിട്ട് വരുമ്പോ എന്ത് ഉണ്ടാകും ന്ന് വിചാരിക്കുകയായിരുന്നു ഉണ്ടാക്കി നോക്കട്ടെ 👍🏼
@Santhwanamayurclinic3 жыл бұрын
പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന റവ വടയുടെ റെസിപ്പി ഞങ്ങൾക്ക് മുന്നിൽ വളരെ മനോഹരമായ രീതിയിൽ അവതരിപ്പിച്ചതിന് ഒരുപാട് നന്ദി... കണ്ടിട്ട് തന്നെ കൊതിയാവുന്നു ഒരുപാട് ഇഷ്ടമായി... ഇനിയും ഇതുപോലെയുള്ള വ്യത്യസ്തത നിറഞ്ഞ വിഭവങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ....
@RithusFoodWorld3 жыл бұрын
Thank u😍
@pearlyjoseph24963 жыл бұрын
Super ...looks like uzhunnu vada ...super presenttion dear
@RithusFoodWorld3 жыл бұрын
Thank u😘
@AllusVibes3 жыл бұрын
റവ വട കാണാൻ തന്നെ എന്തു ഭംഗി.... സൂപ്പർ
@hisanazainu43953 жыл бұрын
Thenga illathe undakan pattumo? Potti pokumto?
@RithusFoodWorld3 жыл бұрын
Pattum potti pokila
@annabrin2323 ай бұрын
First time seeing your channel Made this and it came very well Everyone in the family loved it ❤ thankyou for sharing this recipe
@RithusFoodWorld3 ай бұрын
Thank u dear 🙏😍
@radhakrishna-wn9gy3 жыл бұрын
crispy vada.same like uzhunnuvada
@rasheedhatkp8579 Жыл бұрын
Njan undakki super
@RithusFoodWorld Жыл бұрын
Thank u😍
@SaidAli-qb4ln5 ай бұрын
എണ്ണ കൂടുതൽ ഒഴിച്ച് എണ്ണയിൽമുങ്ങി ഫ്രൈ ചെയ്യാൻ പറ്റുമോ