'മാധ്യമങ്ങൾ എനിക്ക് നൽകിയ ഹൈപ്പ് അവര്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല': മനാഫ്| Manaf

  Рет қаралды 143,539

asianetnews

asianetnews

Күн бұрын

Пікірлер: 525
@MahroofPv
@MahroofPv Ай бұрын
ഒരുത്തനെയും ഒരു കാരണവശാലും സഹായിക്കരുത് അവസാനം നമ്മക്ക് സമൂഹത്തിൽ നിന്ന് കിട്ടാനിരിക്കുന്നത് പുച്ഛവും പരിഹാസവും മാത്രമായിരിക്കും... മനാഫ് ❤️ ആ മനുഷ്യനെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് 🙏
@moideen.
@moideen. Ай бұрын
അർജുൻ ജോലി ചെയ്തത് മനാഫിന്റെ വാഹനത്തിൽ ആയിരുന്നു എന്ന കാര്യമെങ്കിലും ആ കുടുംബം ചിന്തിക്കേണ്ടതായിരുന്നു
@haneefp8530
@haneefp8530 Ай бұрын
കറക്ട്
@nijovarghese8471
@nijovarghese8471 Ай бұрын
നന്ദി കെട്ട കുടുംബം.. ഞാൻ മനാഫിന് ഒപ്പം..
@user-un1eq9wi2tRose
@user-un1eq9wi2tRose Ай бұрын
ഞാനും
@shoukathshoukath5222
@shoukathshoukath5222 Ай бұрын
ഞാനും
@ragnourloathbrock4885
@ragnourloathbrock4885 Ай бұрын
ഞാന് മനാഫിന്ററകു ടെ
@ShanashanaShazz
@ShanashanaShazz Ай бұрын
ഞാനും
@SreedeviUnni-xx4bn
@SreedeviUnni-xx4bn Ай бұрын
മകൻ പോയിട്ട് കുറച്ചു ദിവസം ആയുള്ളൂ ഇവർക്കു പ്രെസ്സ് മീറ്റ് വിളിച്ചു നിരന്നു ഇരിക്കാൻ ഒരു ഉളുപ്പ് ഇല്ല ആ മനുഷ്യൻ എത്ര കഷ്ട്ടപെട്ടു മനാഫ് നു ഹൈപ് കിട്ടുന്നു അതാ അവരുടെ പ്രശ്നം
@bijus3396
@bijus3396 Ай бұрын
സത്യം
@Entertainmentboys-ql8mi
@Entertainmentboys-ql8mi Ай бұрын
നിങ്ങടെ കുടുംബത്തിലാ ഇങ്ങനെ ഉണ്ടായതെങ്കിൽ നിങ്ങളും പ്രതികരിക്കില്ലേ കുറ്റപ്പെടുത്താൻ നാണമില്ലേ സത്യാവസ്ഥ അന്വേഷിച്ചിട്ട് കുറ്റപ്പെടുത്തൂ
@Entertainmentboys-ql8mi
@Entertainmentboys-ql8mi Ай бұрын
മാധ്യമങ്ങൾ ഹൈപ്പ് നൽകിയത് മനാഫിന് മാത്രമല്ല അർജുന്റെ കുടുംബത്തെയും അവർ ഹൈപ്പ് നൽകിയിരുന്നു അവരാരും ഇതു മുതലെടുക്കാൻ യൂട്യൂബ് ചാനലുകൾ തുടങ്ങിയിട്ടില്ല
@MuhammedNijad-sn2rl
@MuhammedNijad-sn2rl Ай бұрын
സത്യം
@Shad711
@Shad711 Ай бұрын
​​@@Entertainmentboys-ql8miഫാമിലി മൊത്തം വന്ന് ഞെളിഞ്ഞ് ഇരിക്കുമോ.. ഹേ മീഡിയക്ക് മുന്നിൽ വന്നു പറയാം ..പക്ഷെ കസേരയും ഇട്ട് മന്ത്രിമാർ ഇരിക്കുന്ന പോലെ മാറ്റി ഒരുങ്ങി വന്ന് ഇരിക്കുന്നു..എല്ലാരും അന്നം ആണ് തിന്നുന്നത്
@sajeevthankappn1936
@sajeevthankappn1936 Ай бұрын
നന്ദി കെട്ട കുടുംബം, മനാഫ് നിങ്ങൾക്ക് എന്റെ സപ്പോർട്ട്
@shajeeve9879
@shajeeve9879 Ай бұрын
മനാഫ് പരാതി കൊടുക്കണം. നന്ദി കെട്ട കുടുംബം
@shajeeve9879
@shajeeve9879 Ай бұрын
@beepathu134 പരാതി കൊടുക്കുമ്പോൾ യഥാർത്ഥ സത്യം പുറത്തു വരും. കള്ളത്തരം ഉണ്ടെങ്കിൽ ഇയാൾ പരാതി കൊടുക്കാൻ മടിക്കും
@Amal_Lexman
@Amal_Lexman Ай бұрын
ഇത്ര സാമ്പത്തിക ഭദ്രതയും പ്രാപ്തിയും ഉള്ള നിങ്ങൾ അർജുനെ ലോറി ഡ്രൈവർ ആക്കാൻ പാടില്ലായിരുന്നു.... എയർ ഇന്ത്യ യിൽ ഒഴിവില്ലായിട്ടായിരിക്കും ലോറിയിൽ വിട്ടത്... നന്ദികെട്ട നാറികളെ.....ആ സ്ത്രീയുടെ മുഖത്ത് ഒരല്പം പോലും ദയയോ ദുഖമോ ഇല്ല.... ബോഡി കിട്ടുന്നതിനു മുമ്പ് വെറുതെ കിട്ടിയ ജോലിക്കു ഇവൾ ഓടിപ്പോയത് തന്നെ ഏറ്റവും വലിയ ഉദാഹരണം.... ചിത അണഞ്ഞില്ല അതിനു മുമ്പേ അണിഞ്ഞൊരുങ്ങി മാധ്യമത്തിനു മുന്നിൽ വന്നു ഇത്തരം വാക്കുകൾ പ്രയോഗിക്കാൻ ഇവൾക്കും ഇവളുടെ കുടുംബത്തിനും കഴിയും എന്നത് ഇപ്പോൾ മനസ്സിലായില്ലേ..... ഇന്ത്യൻ സൈന്യത്തെ വരെ തള്ളി പറഞ്ഞ ടീം ആണ്
@monu1788
@monu1788 Ай бұрын
​@@shajeeve9879രാജ്യ ദ്രോഹികളായ കാവി തീവ്രവാദികൾ കളിച്ചുകൊണ്ടിരിക്കുന്നു
@haneefp8530
@haneefp8530 Ай бұрын
ഇതിന്ന് പിന്നിൽ സങ്കികളാണ് പേര് മനാഫ് എന്നല്ലേ
@myheartrose2477
@myheartrose2477 Ай бұрын
​@beepathu134 Aadin alle paraunnad case kodu kanum yenn
@bindujose1592
@bindujose1592 Ай бұрын
ഇപ്പോൾ അവർക്ക് സഹായങ്ങൾ പല സ്ഥലത്ത് നിന്നും കിട്ടുന്ന് ഉണ്ട്. എന്ന് തേന്നു.
@MuhammedNijad-sn2rl
@MuhammedNijad-sn2rl Ай бұрын
സത്യം
@Neelakurinji161
@Neelakurinji161 Ай бұрын
But ഈ പത്രസമ്മേളനം നടത്തിയതോടെ ഇനി ഒരു സഹായവും ലഭിക്കാൻ ചാൻസ് കുറവായിരിക്കും 👍
@Shabeebaslam26
@Shabeebaslam26 Ай бұрын
മനാഫിന് കിട്ടിയ പ്രശസ്‌തി അളിയന് കിട്ടിയില്ല ..!
@09joker-k3j
@09joker-k3j Ай бұрын
Appo preshasthik vendi ano manaf ithoke cheythe
@VinodKovilakath
@VinodKovilakath Ай бұрын
Kittiyilla njamante alukale 😂😂😂
@SabanaAmeer
@SabanaAmeer Ай бұрын
സത്യം
@abdullahh3378
@abdullahh3378 Ай бұрын
​​@@VinodKovilakathകിട്ടണമെങ്കിൽ എന്തെങ്കിലും ചെയ്യണം😂
@Muhammedshammas-i8z
@Muhammedshammas-i8z Ай бұрын
സത്യം😂
@FOODHUN
@FOODHUN Ай бұрын
ഇയാളുടെ കുടുംബത്തെ കുറിച്ച് അർജുൻ്റെ ഫാമിലി ആലോചിച്ചില്ല.
@shahidha1575
@shahidha1575 Ай бұрын
Sheriyanu👍
@sheejaakbar4155
@sheejaakbar4155 Ай бұрын
ഇവിടെ മനാഫ് ആയിരുന്നു സ്റ്റാർ ആയത് അതു അവര്ക് പിടിക്കുന്നില്ല അത്രേ ഉള്ളു ❤
@NishaSalam-zs5wz
@NishaSalam-zs5wz Ай бұрын
Sheryanu enikkum thonni
@muhammadibrahim5246
@muhammadibrahim5246 Ай бұрын
കറക്റ്റ്
@satharmalapattam6563
@satharmalapattam6563 Ай бұрын
സങ്കികൾ കാണും കുത്തി തിരിപ്പ് ഉണ്ടാക്കി പോരാത്തതിന് ഇങ്ങേരെ പേര് മനാഫും പിന്നെ എന്തെങ്ങിലും വേണോ വർഗിയ വിഷം കലക്കി അതിൽ അർജുൻ കുടുബം പെട്ടു കാണും ഹോ അളിയൻ ചെക്കന്റെ ഒരു ഞെളിഞ്ഞു നിന്ന് ഒരു പത്ര സമ്മേളനം ആ സഹോദരൻ നമ്മോട് വിട വാങ്ങി ദിവസം പോലും ആയില്ല ഈ നാറിയ കുടുംബത്തെ ഒരത്താണോ നമ്മൾ വേദനിച്ചത് കഷ്ട്ടം
@kamdonworld2020
@kamdonworld2020 Ай бұрын
നി യാണ് ശെരിക്ക് മനുഷ്യൻ പറയേണവര് പറയട്ടെ - ആ ചാനൽ നല്ല ഉഷാറാകട്ടെ ആശംസകൾ മനാഫ്❤
@HaneefaHaneefa-pz4dv
@HaneefaHaneefa-pz4dv Ай бұрын
ithilum nallad manafin.visham koduth.kollaaamaaayirunnu......manaf❤.......
@abdullakunhi3019
@abdullakunhi3019 Ай бұрын
അർജുന്റെ ബോഡി കിട്ടിയില്ലയിരുന്നങ്കിൽ മനഃഫിനെ കുടുക്കാനുള്ള പദ്ധതി ആയിരുന്നു അത് നടന്നില്ല കേരള ജനതമനാഫ്നി നൽകിയ സ്നേഹം അവർക്ക് ഇഷ്ട പെട്ടില്ല
@Muhammedshammas-i8z
@Muhammedshammas-i8z Ай бұрын
സത്യം
@haneefp8530
@haneefp8530 Ай бұрын
അത് കറക്ട്
@azeezkv4076
@azeezkv4076 Ай бұрын
അതാണ് സത്യo
@PaachuChaachu-j2x
@PaachuChaachu-j2x Ай бұрын
Adhe
@shahanshahan5270
@shahanshahan5270 Ай бұрын
O see​@@haneefp8530
@mariyarajan9418
@mariyarajan9418 Ай бұрын
കാരൃം കഴിഞ്ഞാൽ കറിവേപ്പില പുറത്ത് എന്ന് പറഞ്ഞതുപോലെ ആയിപ്പോയി 😢😢😢😢 എല്ലാം ഈശ്വരൻ കാണുന്നുണ്ട്. സമാധാനിക്കുക.
@abufarhath4105
@abufarhath4105 Ай бұрын
അർജുന്റെ കുടുംബംപറയുന്നത് പോലെ ഒരു തെറ്റ് മനാഫ് ചെയ്യുമെന്ന് തോന്നുന്നില്ല
@20s-m1l
@20s-m1l Ай бұрын
Arjunte family enthan iyalkkethire paranjath . Kurachu videos kandu but enikkonnum manassilavanilla entha nadakkanath ennum preshnam enthanennum🥲🥲🥲🥲
@subaidaharu8969
@subaidaharu8969 Ай бұрын
​@@20s-m1l full aayitt kanu
@DhilnaMeshrin-mx4mx
@DhilnaMeshrin-mx4mx Ай бұрын
​@20s-m1news onn sharikk nokk
@frvlogs5261
@frvlogs5261 Ай бұрын
Cheydhittilla
@20s-m1l
@20s-m1l Ай бұрын
@@subaidaharu8969 enthann aryoola pala reethikk aan kelkkanath
@Shabeebaslam26
@Shabeebaslam26 Ай бұрын
അവസാനം അങ്ങനെയേ വരൂ , ഇന്നത്തെ കാലത്ത് ആരെയും അതിര് കവിഞ് സഹായിക്കാൻ നിക്കരുത് ..!
@ShyniT-do9yl
@ShyniT-do9yl Ай бұрын
സത്യം ഇന്നത്തെ കാലത്തു ആത്മാർത്ഥ പാടില്ല...
@robinsmini4835
@robinsmini4835 Ай бұрын
മനാഫ് സാരമില്ല ചില കൂട്ടർ ഇങ്ങനെയാണ് നന്ദികെട്ട വർഗം😮
@richurifa7052
@richurifa7052 Ай бұрын
നന്ദികേട്
@doordie6540
@doordie6540 Ай бұрын
ആക്സിഡൻ്റ് ആയി മരിച്ചതിന് സര്ക്കാര് ജോലി കിട്ടി.. തള്ളി പറയുമ്പോൾ ജോലി കൂടി തള്ളി പറയണം
@Muhammedshammas-i8z
@Muhammedshammas-i8z Ай бұрын
ഇവർ തുടക്കത്തിൽ ആർമിയെയും തള്ളി പറയുന്നുണ്ടായിരുന്നല്ലോ... ഇവർക്ക് ആകെ മറിഞ് കാണും
@richurifa7052
@richurifa7052 Ай бұрын
ജോലി തിരിച്ചു കൊടുത്തേക്
@shihabchaliyam3765
@shihabchaliyam3765 Ай бұрын
മനാഫ് ഇക്ക പറയണവർഅവിടെ പറഞ്ഞോട്ടെ മനാഫ്ക്കഒരായിരം നന്ദി അർജുനെകിട്ടാൻ കഷ്ടപ്പെട്ടതിന് ❤
@shahidha1575
@shahidha1575 Ай бұрын
Sheriyanu❤❤
@sabeelaps2830
@sabeelaps2830 Ай бұрын
അർജ്ജുനനെ കിട്ടാതെ പോകുന്നത് ആയിരുന്നു ഇതിലും ഭേദം. ഞങ്ങളും ഒരുപാട് പ്രാർഥിച്ചു അർജുൻ്റെ ജീവനു വേണ്ടിയും കുടുംബത്തിൻ്റെ സമാധാനത്തിന് വേണ്ടിയും ലജ്ജ തോന്നുന്നു ഇപ്പൊൾ
@Mashaallah-c9q
@Mashaallah-c9q Ай бұрын
സത്യം ഇവരെ വാർത്ത പോലും കാണാൻ തോന്നുന്നില്ല ഇപ്പൊ എന്തൊ മനഃഫിക്കയെ കുറിച്ച് പറയുന്നത് സഹിക്കാൻ പറ്റുന്നില്ല 😰😰
@abhilashshanmughan3770
@abhilashshanmughan3770 Ай бұрын
Enkil they will say manaf is behind this ...,
@jayamolkm347
@jayamolkm347 Ай бұрын
72 ദിവസം ഈ മനുഷ്യൻ കഷ്ടപെട്ടത് ആ കുടുംബം മറന്നു.
@raihanathkp3539
@raihanathkp3539 Ай бұрын
മനാഫ് ❤❤❤❤❤❤ഒരിക്കലും ആരെയും സഹായിക്കാൻ പാടില്ല ഇതൊരു പാഠം ആണ് പാവം മനാഫ് ❤❤❤അല്ലാഹ് ചെയ്യുന്ന ജോലിയിൽ ബർക്കത്ത് ചെയ്യട്ടെ ആരോഗ്യമുള്ള ദീർഘായുസ്സും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤
@mmmankada
@mmmankada Ай бұрын
മനാഫ് നിങ്ങളെ പൊതുജനം മനസിലാക്കി ❤ ആ കുടുംബത്തിന് നന്ദികേട് കാണിച്ചതിന് ദൈവം കൊടുത്തോളും 😮
@pathukutty73
@pathukutty73 Ай бұрын
അദ്ദേഹം വാടകവീട് എടുത്ത് സഹപ്രവർത്തകരോട് കൂടെ 72 ദിവസം അവിടെ താമസിച്ച് ലോറിയുടെ പിന്നാലെയും അർജൻ പിന്നാലെയും നടന്നു അതൊക്കെ വെറുതെ ആയല്ലോ അയാൾ കഷ്ടപ്പെട്ട് തന്നെ ഒരു നന്ദി വാക്ക് പറയേണ്ടതല്ലേ പ്രേക്ഷകർ ആ പെങ്ങളെ അസഭ്യം പറയുമ്പോഴും അദ്ദേഹം അർജൻ കുടുംബത്തെയും പെങ്ങളേയും സപ്പോർട്ട് ചെയ്ത് സംസാരിക്കുമായിരുന്നു അതുകൊണ്ട് അദ്ദേഹത്തിന് എന്താണ് ഗുണം
@Kkkkrra
@Kkkkrra Ай бұрын
പക്വത ഉള്ള സംസാരം, അർജുന്റെ കുടുംബം കാണട്ടെ
@sajupeter7410
@sajupeter7410 Ай бұрын
അർജുൻ ഇത്ര നാളും മരണം വരെ മനഫിന്റെ ശമ്പളം വാങ്ങി ആയിരുന്നു ഈ കുടുംബത്തെ പുലർത്തിയത് ... വലിയ കുടുംബം ആയിരുന്നു എങ്കിൽ കർണാടക സർക്കാർ തന്ന തുക പോലും വേണ്ടന്ന് വെക്കണം
@Suranniya
@Suranniya Ай бұрын
Karnataka epo koduthath venda enne vekkanda MP additional help chothichitunde ath venda enne vekkate sympathy avishym elleghil
@SheCreates5
@SheCreates5 Ай бұрын
Ayyo athonnum venda vekoola avark kittan ulle maximum kitti ahh Penn govt joli kitti ini ipo onnum venda paranje albuthapedan illaa kittan ullath okke kittit annu ee kidenn chilakunne nanam illathe kudumbam
@bindukaliparambil3755
@bindukaliparambil3755 Ай бұрын
മനാഫ് ഇക്ക ❤❤❤
@EqualJustice-4-all
@EqualJustice-4-all Ай бұрын
മനാഫിനെക്കുറിച്ച് തുടക്കം മുതൽ തന്നെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്, അർജുനിനോടുള്ള അദ്ദേഹത്തിൻറെ ആത്മാർത്ഥത അമിതമായി പോയി എന്നുള്ളതാണ്. പക്ഷേ അത് അർജ്ജുനോടുള്ള മനാഫിന്റെ മാനസികമായ ഒരു വികാരമാണ്. അതല്ലാതെ ഇക്കാര്യങ്ങളൊന്നും മനാഫ് മനഃപൂർവം ചെയ്തതല്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. അർജുനനോടുള്ള മനാഫിന്റെ ആത്മാർത്ഥത അമിത വികാരമായി മാറിയപ്പോൾ അർജുനൻറെ കുടുംബത്തിന് അതൊരു തെറ്റിദ്ധാരണയായി തോന്നാൻ തുടങ്ങി. അത് അർജുനന്റെ കുടുംബത്തിന് പറ്റിയ ഒരു അബദ്ധമാണ്. മനാഫിനെക്കുറിച്ച് നിർഭാഗ്യകരമായ തെറ്റിദ്ധാരണയാണ് അർജുൻ്റെ കുടുംബത്തിൽ നിന്ന് ഉണ്ടായത്. അർജുൻ്റെ നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ചുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതിലൂടെ പണം സമ്പാദിക്കാനാണ് മനാഫ് ചിന്തിക്കുന്നതെന്ന് അർജുൻ്റെ കുടുംബം തെറ്റിദ്ധരിച്ചു. എന്നാൽ അർജുൻ്റെ കുടുംബം ഉന്നയിച്ച ഈ അവകാശവാദം ഞാൻ പൂർണ്ണമായും തള്ളിക്കളയുന്നു. ഈശ്വർ മൽപയും മനാഫും ചേർന്ന് അർജുൻ്റെ സംഭവവുമായി ബന്ധപ്പെട്ട് നാടകം കളിക്കുന്നു എന്നും അർജുനന്റെ കുടുംബം അവകാശപ്പെടുന്നു. അതും മറ്റൊരു തെറ്റിദ്ധാരണ തന്നെയാണ് . അർജുനനെ രക്ഷിക്കുവാൻ ഈശ്വർ മൽപ ഒരു തരത്തിലുള്ള പ്രതിഫലവും വാങ്ങാതെ സ്വന്തം ഉത്തരവാദിത്തത്തിലും ചെലവിലും വന്നതാണ്. ഈശ്വർ മൽപ്പയും മനാഫും യൂട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് അവരുടെ കുടുംബങ്ങൾക്ക് റൊട്ടി വാങ്ങുന്നതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അപ്പോഴും അവർക്കിടയിൽ സംഭവിച്ചത് പരസ്പര തെറ്റിദ്ധാരണ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ, ഇരുകൂട്ടരും പരസ്പരം വികാരങ്ങൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പറയുന്നതിൽ എനിക്ക് ഖേദം ഉണ്ട്. ഞാൻ ചുരുക്കി പറഞ്ഞാൽ, അവർക്കിടയിൽ സംഭവിച്ചത് നിർഭാഗ്യകരവും അപ്രതീക്ഷിതവുമായി പരസ്പര തെറ്റിദ്ധാരണയിലൂടെ സംഭവിച്ച സംഭവികാസങ്ങളാണ്. അത് ഇരുകൂട്ടരും ഒരുമിച്ചിരുന്ന് ഒരു ചായ കുടിയിലൂടെ പരിഹരിക്കാവുന്ന പ്രശ്നം മാത്രമേയുള്ളൂ. ആയതിനാൽ , ഈ നിമിഷം മുതൽ ഇവിടെ പരസ്പരം ആക്രോശിക്കുന്നത് അവസാനിപ്പിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഇതുവരെ ഒന്നിച്ചു നിന്ന രണ്ടു കൂട്ടരും വാദപ്രവാദങ്ങളിലൂടെ തമ്മിലടിക്കുന്നതു ഉചിതവും അല്ല അത് അനുവദിക്കാനും കഴിയില്ല.
@sheebasanofar5642
@sheebasanofar5642 Ай бұрын
ഇന്നത്തെ കാലത്തു ആർക്കും ഒരു ഉപകാരവും ചെയ്യരുത് .മനാഫ് നിങ്ങൾ ഒരുപാട് പേരുടെ മനസ്സിൽ ജീവിക്കുന്നു .എന്നെങ്കിലും നേരിട്ട് കാണാൻ ആഗ്രഹമുണ്ട് .പടച്ചവൻ എല്ലാ അനുഗ്രഹവും നിങ്ങൾക്കും കുടുംബത്തിനും തരട്ടെ എന്ന് ആത്മാർഥമായി prarthikkunnu.
@rafeeqrafeeq8704
@rafeeqrafeeq8704 Ай бұрын
വൃത്തി കേട്ട കുടുംബം നന്ദി ഇല്ലാത്ത
@majumujeeb-gk9gi
@majumujeeb-gk9gi Ай бұрын
ഇക്കാനോട്‌ എന്നും സ്നേഹം മാത്രം അവരെ help ചെയ്ത നേരം കൊണ്ട് എന്നെ help ചെയ്തിരുന്നെങ്കിൽ ഇക്കാക്ക് നല്ലതേ വരുമായിരുന്നുള്ളൂ ഈ ലോകത്തും പരലോകത്തും 😢😢😢
@ArunMAALUVELAYUDHAN
@ArunMAALUVELAYUDHAN Ай бұрын
മോഞ്ഞേ
@badbad-cat
@badbad-cat Ай бұрын
@@ArunMAALUVELAYUDHAN 😹😹
@majumujeeb-gk9gi
@majumujeeb-gk9gi Ай бұрын
@@ArunMAALUVELAYUDHAN sry ബ്രദർ ഞാൻ മോൻ അല്ലാ മോൾ ആണേ 😄😄😄
@sreesreelatha6725
@sreesreelatha6725 Ай бұрын
ഇനി ഒന്നും പറയണ്ട മനാഫ്.... ഈ നാട് മുഴുവൻ അറിയാം നിങ്ങളെ.... അർജുൻ മരിച്ചു ഇനി ആ കുടുംബവുമായി ഒരു ബന്ധവും വേണ്ട നിങ്ങളും നിങ്ങളുടെ കുടുംബവും അത് മതി
@shameersalam9315
@shameersalam9315 Ай бұрын
അർജുൻ്റെ കുടുംബം....മനാഫ് മായി സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ
@sindhuSuresh-wo8ic
@sindhuSuresh-wo8ic Ай бұрын
Karthavuanugrahikkum
@alicec8084
@alicec8084 Ай бұрын
മനാഫ് ഇപ്പോഴും അവർക്ക് എതിരായിട്ട് ഒരു വാക്ക്പോലും പറയാതെ നിങ്ങളുടെ ഗ്രാഫ് ഉയരുകയാണ്.
@anandss2446
@anandss2446 Ай бұрын
അളിയൻ, സഹോദരി ഇവർ കുടുംബം നശിപ്പിക്കും
@sandhyasreya3869
@sandhyasreya3869 Ай бұрын
അളിയനും അഞ്ചുവിനും സഹിച്ചില്ല നന്ദികെട്ട വർഗം manaf❤
@Muneer.ahamadabadMuneer
@Muneer.ahamadabadMuneer Ай бұрын
ഇന്നത്തെ കാലത്ത് സ്വന്തം കാര്യം സിന്ദാബാദ്സഹായിച്ചാൽഇങ്ങനെ പലതും കേൾക്കേണ്ടിവരും
@shamn0012
@shamn0012 Ай бұрын
Social media valare danger ആണ്. ആദ്യം ഉയർത്തും പിന്നെ ഒരൊറ്റ തട്ടാ. ..
@ShabnamJabbar-wy5pd
@ShabnamJabbar-wy5pd Ай бұрын
Social media alla thattiye arjunte vetukkaraan
@JoseJose-ge1si
@JoseJose-ge1si Ай бұрын
Manaffikka🙏💐🥰💕💕💕💕💕💕💕💕💕💕💕
@hassanuh7326
@hassanuh7326 Ай бұрын
മനാഫ്. എല്ലാം. ശരിയാ. നിർത്തു നല്ലത്. ചൈതു.. ഇനി. അള്ളാഹു. തീരുമാനിക്കട്ടെ
@Kinginiparurocks
@Kinginiparurocks Ай бұрын
ഈ കുടുംബം ഉറ്റക്ക് ഇറങ്ങി എങ്കിൽ ഇത്ര വേഗം result കിട്ടുമായിരുന്നോ 🙏🏻
@yamunajamna2775
@yamunajamna2775 Ай бұрын
അർജുന് ജനങ്ങൾ കൊടുത്ത സ്നേഹം ഇല്ലാതാക്കാനാ അവൻ്റെ വീട്ടുകാരുടെ ശ്രമം
@shajie3238
@shajie3238 Ай бұрын
ഇതേ അനുഭവം എനിക്ക് ഉണ്ട്
@hajubasheer282
@hajubasheer282 Ай бұрын
എല്ലാർക്കും കിട്ടുന്ന അവസാനം.. ഇങ്ങനെ.. ആരെ സഹായിക്കാൻ മനസ്സ് കാണിക്കരുത് ഈ കാലത്ത് 🙏
@MubeenaNazar-q5q
@MubeenaNazar-q5q Ай бұрын
Manaffikka ❤❤❤
@MujeebRahman-wb4ic
@MujeebRahman-wb4ic Ай бұрын
നിങ്ങളാണ് ഇതിൽ കഷ്ടപ്പെട്ടത് അത് പുറംലോകം അറിഞ്ഞു അത് അവർക്ക് സഹിക്കുന്നില്ല
@midhun.nmidhun.n2201
@midhun.nmidhun.n2201 Ай бұрын
പ്രശസ്തിക്ക് വേണ്ടി ആണല്ലോ ഈ മനുഷ്യൻ ഇത്രയും ദിവസം കഷ്ടപ്പെട്ടത്., അവിടെ പോയികിടന്നു തല്ല് വാങ്ങിയത്....,, കുത്തി ഒലിക്കുന്ന പുഴയിൽ ഒലിച്ചു പോയിട്ടും വീണ്ടും...,, വീണ്ടും സ്വന്തം ജീവൻ പണയം വെച്ച് ഈശ്വർ മാൽപ്പേ അർജുനെ തപ്പി ഇറങ്ങിയത്......,,ഇത്രയും നന്ദി കെട്ട കുടുംബം.....,,, 🤐
@Mammooti
@Mammooti Ай бұрын
അർജുന്റെ കുടുംബത്തെ എന്ത് പേരിട്ടു വിളിക്കണം എന്ന് മനസ്സിലാവുന്നില്ല അർഹത ഉള്ള എത്രയോ പേര് ഉണ്ട്‌ അവർക്കു കൊടുക്കൂ ജോലിയൊക്കെ
@happy-ti9fs
@happy-ti9fs Ай бұрын
നന്ദിയില്ലാത്ത മനസ്സ് ഒരിക്കലും രക്ഷപെടില്ല
@Yours_faithfully1991
@Yours_faithfully1991 Ай бұрын
നന്ദി കെട്ട കുടുംബം .ഇനി മനാഫ് ഒരു കോടി രുപ പിരിച്ചാലും ശരി ഈ മനുഷ്യൻ എവിടെ കിടന്ന് കാര്യങ്ങൾ ചെയ്തത് കൊണ്ടാണ് ഇത്രയും മാധ്യമ ശ്രദ്ധ വന്നതും ഇവർക്ക് സർക്കാർ ജോലി വരെ കിട്ടിയതും . അല്ലെങ്കിൽ ഇത് വെറും ലോറി അപകടമായേനേ
@നെൽകതിർ
@നെൽകതിർ Ай бұрын
ഉദ്യോഗസ്ഥരും സംവിധാനവും വരുന്ന വരെ ലോറി ഉടമ എന്ന നിലയിൽ അവിടെ നിൽക്കുക ശേഷം വീട്ടിലേക്ക് പോന്നിരുന്നു എങ്കിൽ ഇക്കാക്ക് കുറെ കഷ്ടപ്പാട് കുറഞ്ഞേനെ. ജോലിക്കാരെ ജോലിക്കാർ തന്നെ ആയി കാണുക അവിടെ നിന്നാൽ ജീവൻ ലഭിക്കും എന്ന പ്രതീക്ഷ ഇല്ലായിരുന്നു എന്നതിനാൽ അവർക്ക് വിട്ട് വീട്ടിൽ പോരണം ആയിരുന്നു. അർഹത ഇല്ലാത്തവരെ സഹായിക്കാൻ നിൽക്കരുത്. ഇന്ത്യൻ ആർമി ഈശ്വർ മാൽപ്പെ മനാഫ് എന്നിവരെ ഒക്കെ ഈ കുടുംബം തള്ളി പറഞ്ഞു അതിൽ ആർമിക്ക് ഡ്യൂട്ടി ആണ് എന്ന് കരുതാം എന്നാൽ മൽപ്പേക്കും മനഃഫിനും നഷ്ടങ്ങൾ ഏറെ ഈ കുടുംബത്തിന് വേണ്ടി നിന്നതിനാൽ
@Fathishafi0204
@Fathishafi0204 Ай бұрын
Veendum manaf star❤❤
@remyatr11
@remyatr11 Ай бұрын
Suport manaf
@muhammedanas4798
@muhammedanas4798 Ай бұрын
മനാഫ് പറയുന്നത് പേപ്പറിൽ എഴുതാതെ, എന്നാൽ ജിതിനും ബാങ്ക് ഉദ്യോഗസ്ഥയും മറ്റുള്ളവരും പറയുന്നത് എഴുതി വെച്ചത് വായിക്കുന്നു..
@sandhyaKElettil
@sandhyaKElettil Ай бұрын
അവരുടെ വീട്ടിൽ പോകരുത് മനാഫ്ക്ക ഇത്രയും പുറത്തു പറഞ്ഞവരുടെ ഉള്ളിൽ അതിലധികം വിരോധം ഉണ്ടാകും അജ്ജു അന്ന് മനാഫ്ക്കയെ മനപൂർവ്വം ഒഴിവാക്കിയത് എന്തു കൊണ്ടാണെന്ന് അന്നു മുതൽ ഞാൻ ചിന്തിച്ചു കൊണ്ടിരുന്നു ഇന്ന് അതിന് ഉത്തര oക്രിട്ടിയത് മനാഫ്ക്ക അർജുനെ കിട്ടിയില്ലായിരുന്നെങ്കിൽ ഉള്ള അവസ്ഥ ഒന്നു ചിന്തിച്ച നോക്കിയേ ധൈര്യമായിരിക്കുക മനാഫ്ക്ക നമ്മൾക്ക് പടച്ചോനെ പേടിച്ചാൽ മതി
@ഞാൻമലയാളി-ദ6ഛ
@ഞാൻമലയാളി-ദ6ഛ Ай бұрын
നന്ദികെട്ട വർഗം 😢😢😢
@jasisvlog7458
@jasisvlog7458 Ай бұрын
അതുതന്നെ യാണ് ശെരി 👍👍👍👍
@Drcyaseen
@Drcyaseen Ай бұрын
പക്വമായ മറുപടി..മനാഫ്❤
@Justinas9400
@Justinas9400 Ай бұрын
Manaf 💯✅
@ajj6602
@ajj6602 Ай бұрын
കുടുബത്തോട് പുച്ഛം മാത്രം 😡
@ramshidajaleel5507
@ramshidajaleel5507 Ай бұрын
ഇതൊന്നും മാധ്യമങ്ങൾക്കു മുന്നിൽ പറയാതെ പരസ്പരം ഇരുന്ന് സംസാരിക്കാനല്ലേ ഉള്ളൂ. നന്ദികേട്😢
@muhammadshareef3223
@muhammadshareef3223 Ай бұрын
അർജുനന്റെ ബോഡി കിട്ടിയതിനുശേഷം നന്ദി കെട്ട വാർക്കു പറയുന്ന കുടുംബമേ നന്ദികേട് കാണിക്കരുത്
@KindAlpha961
@KindAlpha961 Ай бұрын
നന്ദിയില്ലാത്ത കുടുംബം. സത്യം ഒരു നാൾ പുറത്തു വരും ഉറപ്പാണ്, അന്നും ഈ കുടുംബം ഉണ്ടാവണം
@anpodlme
@anpodlme Ай бұрын
Why don't Asianet ask if any life insurance was provided for his employee drivers ? This is a dangerous job and must be insured.
@JayaChippi-ft3dt
@JayaChippi-ft3dt Ай бұрын
അതാ സത്യം ❤❤❤❤
@shaansisan1165
@shaansisan1165 Ай бұрын
ആരെയും സഹായിക്കരുത് എന്ന് ഗുണ പാഠം ഒന്നാലോചിച്ചു നോക്കു. പ്രിയ പ്പെട്ട അർജുനെ കിട്ടിയില്ലാ യിരുന്നെങ്കിൽ മനാഫ് അർജുനെ വക വരുത്തിയെന്ന് പറയില്ലായിരുന്നോ. മനാഫ് അകത്തായേനെ!
@rajanimk631
@rajanimk631 Ай бұрын
ജനങ്ങൾ മനാഫയോടൊപ്പം തന്നെയുണ്ട്
@thaash-kw7qo
@thaash-kw7qo Ай бұрын
ഒരു ദൗത്യം എറ്റെടുത്ത്‌ പ്രവർത്തിക്കുമ്പോൾ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണ് അത് പരസ്പരം പറഞ്ഞു തീർക്കുകയാണ് വേണ്ടത് അല്ലാതെ കാര്യം സാധിച്ചതിനു ശേഷം പബ്ലിക്കിൽ വന്ന് കൂടെ നിന്നവരെ ഇങ്ങനെ ആക്ഷേപിക്കുകയല്ല വേണ്ടത്. അർജുനെ കാണാതായ ആദ്യ ദിവസങ്ങളിൽ കന്നടക്കാരെ ,മനുഷ്യത്വം ഇല്ലാത്തവരെന്നും സ്വാർത്ഥരെന്നും കുറ്റം പറഞ്ഞവരാ നമ്മൾ. ഇതൊക്കെ കാണുമ്പോൾ അവരെ പോലെയാകുന്നതാ നല്ലത് എന്ന് തോന്നിപോകും.😢 ഒരു പരിധി വിട്ട് ആരെയും സഹായിക്കരുത് എന്നതിന് ഒരു ഉദാഹരണം ആയി ഈയൊരു സംഭവം കഷ്ടം 😮
@naseebabinthhassan2896
@naseebabinthhassan2896 Ай бұрын
ആരെയും അധികമായി വിശ്വസിക്കരുത് 😢😢എന്നതിന് നല്ല ഉദാഹരണം 👍മനാഫ്ക്ക ഉയിർ ❤
@AjmalCherkala
@AjmalCherkala Ай бұрын
നാഗ്പ്പുർ ടീം വന്ന് എന്ന് മനസിലാകുന്നു😅
@ShameenaaskerShameenaasker
@ShameenaaskerShameenaasker Ай бұрын
മനാഫ്ക്ക യൂട്യൂബ് ചാനൽ തുടർന്ന് കൊണ്ടു പോകണം
@joicymartin9727
@joicymartin9727 Ай бұрын
മനാഫ് .. അർജുൻ്റെ ബോഡി കിട്ടിയതിൽ താങ്കൾ ദൈവത്തിന് നന്ദി പറയൂ
@kumark8775
@kumark8775 Ай бұрын
ഡ്രജർ കൊണ്ട് വന്നത് കർണാടക ഗവർമെൻ്റ്, പണിപ്പെട്ടത് കോൺഗ്രസ് നേതാക്കളും കാർ വാർ MLA യും ! തക്കിയക്കും പ്രമോഷനും മറ്റു ചിലരും
@anarkkali6318
@anarkkali6318 Ай бұрын
പരസ്പരം എന്ത് ആരോപണങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടെങ്കിലും അർജുൻ പോയി ഇത്ര നാൾ ആയപ്പോളേക്കും ഇങ്ങനെ ഒരു പ്രതികരണം വേണ്ടായിരുന്നു.. പ്രത്യേകിച്ച് ഫാമിലിയുടെ ഭാഗത്തു നിന്നും.. ഒരുപാട് ആളുകളുടെ പ്രാർത്ഥന ആണ് അർജുനെ കണ്ടെത്തിയത്..കൃഷ്ണപ്രിയക്ക് എങ്ങനെ സാധിക്കുന്നു ഒന്ന് ചിരിക്കാൻ.. ഇപ്പോളും അർജുന്റെ ഓരോ വീഡിയോ കാണുമ്പോൾ കണ്ണ് നിറയാറുണ്ട് 🥹🥹
@muraleedharantb9897
@muraleedharantb9897 Ай бұрын
😢
@ashismagicbeauty9135
@ashismagicbeauty9135 Ай бұрын
മനാഫ്❤❤❤❤ അർജുനൻ്റെ കുടുംബം നന്ദികേട് കാണിച്ചു അർജുൻ ആ കുടുബത്തിൽ നിന്നും രക്ഷപെട്ട്
@muhammedmoosa369
@muhammedmoosa369 Ай бұрын
ആയിക്കോട്ടെ അയാൾ ഒരു നല്ല മനുഷ്യൻ ആയിരിക്കാം . പക്ഷേ അർജുന്റെ പേരിൽ പ്രൊഫൈൽ പിക്ചർ വെച്ച് യൂട്യൂബ് ചാനലിൽ അർജുൻ ലോറി ഉടമ മനാഫ് എന്ന് പറഞ്ഞ ചാനൽ ഉണ്ടാക്കി അതിലൂടെ വീഡിയോ ഇട്ട് സെന്റിമെന്റൽ വീഡിയോ ആൾക്കാരെ കാണിക്കുന്നതിൽ എന്താണ് ഉദ്ദേശിക്കുന്നത്??? പ്രിയപ്പെട്ടവർ മരിക്കുമ്പോൾ തന്നെ യൂട്യൂബ് ചാനൽ ഉണ്ടാക്കാൻ തോന്നിയ ആ മനസ്സ് 🙏🏻🙂
@AnoopN-q6b
@AnoopN-q6b Ай бұрын
Eallarude ullilulm oru mrigam und
@shajeeve9879
@shajeeve9879 Ай бұрын
ചാനലിലൂടെ ലഭിക്കുന്ന വരുമാനം അർജുന്റെ ഭാര്യക്ക് കൊടുത്താൽ ഇത് അവസാനിക്കുമോ. നന്ദി കെട്ട കുടുംബം
@abudhabicars3279
@abudhabicars3279 Ай бұрын
Enghanathe samayanghalil thanne aanu ennu KZbin start cheyuka ellavaril ethan vendi amritha thudanghiyathu avalude divorce kazhinnu ex husband nte marriage day aanu athinu entha preshnam
@Kinvus
@Kinvus Ай бұрын
അത് തന്നെ....കുടുംബം പറഞ്ഞതിൽ കാര്യം ഉണ്ട്
@MansoorThottiyil-f1v
@MansoorThottiyil-f1v Ай бұрын
Kurachu ayaalilum over aayi. Oru pakshe എല്ലാവരുടെയും ശ്രദ്ധ ലഭിച്ചാൽ ഭരണകൂടം ഇടപെടാൻ ആക്കം കൂട്ടാൻ വേണ്ടി ചെയ്തത് ആയിരിക്കും. ദൈവം ആണല്ലോ ഹൃദയം കാണുന്നവൻ. But kurachu over aayi ennu എനിക്കും തോന്നി. മറ്റുള്ള പലർക്കും തോന്നിയിട്ടുണ്ടാവും
@abdulrasheedrasheed5869
@abdulrasheedrasheed5869 Ай бұрын
മനാഫെ മലയാളികളിൽ നിന്ന് ഇതെക്കെ പ്രതീക്ഷിച്ചാൽ മതി
@SabeenaK-do7fp
@SabeenaK-do7fp Ай бұрын
നന്ദികെട്ട കുടുബം
@SuluRasheed-qp1dj
@SuluRasheed-qp1dj Ай бұрын
നന്ദികെട്ട കുടുംബം. ഇതാണ് പലരും പരസ്പരം സഹായിക്കാൻ മടിക്കുന്നത്. പാലം കടക്കുവോളം നാരായണ. കഴിഞ്ഞാൽ കൂരായണ 🤔
@Arcane-z9y
@Arcane-z9y Ай бұрын
KZbin channel ഉണ്ടാക്കി ഒരു ഫാമിലിയും lost kond celebrate ചെയ്യുന്നതും പ്രോഫിറ്റ് ഉണ്ടാക്കുന്നതും നല്ല പണി അല്ല.
@allinonetheme7502
@allinonetheme7502 Ай бұрын
ഞങ്ങൾ യു ടൂബ് ചാനൽ കണ്ടില്ല വാർത്ത മാധ്യമ്ങളിൽ വാർത്തകൾ കണ്ട്. അർജുൻ്റെ കുടുംബത്തിനെ. ആരോ. പിരി കേറ്റാൻ ഉണ്ടെന്നാണ് തോനനുന്നത് news. ഇല് നന്ദി. കണ്ടില്ല. കേരളത്തിലെ പ്രേശകരാന് മനാഫാണ് ശെരി എന്ന്. പറയുന്നത്
@aminaa5584
@aminaa5584 Ай бұрын
മനാഫ്, പഴയ ഉഷാർ പോയല്ലോ. Be happy.all keralits with you. God also.
@kamarunnisakpmolymoly7214
@kamarunnisakpmolymoly7214 Ай бұрын
Manafka❤❤❤
@jaisaljaisu9643
@jaisaljaisu9643 Ай бұрын
Full support മനാഫ് ❤❤❤
@ദിനേശൻ
@ദിനേശൻ Ай бұрын
മനാഫിനൊപ്പം ❤
@Believeinloveenjoy
@Believeinloveenjoy Ай бұрын
എന്തൊരു മാന്യൻ ആണ്..... മാന്യ മായ സംസാരം
@jasnahalu5782
@jasnahalu5782 Ай бұрын
നന്ദി കെട്ട കുടുംബം
@Fairplayf10
@Fairplayf10 Ай бұрын
നന്ദിയുള്ള ലോകമേ!!!
@Saiiffunnisa
@Saiiffunnisa Ай бұрын
അസൂയ മൂത്ത ജാതി മനാഫ് ക്ക തന്നെ പൊളി ♥️♥️♥️
@NajmaAbdulla
@NajmaAbdulla Ай бұрын
ആ കുടുംബത്തിൽ നിന്ന് അര്ജുന്നെ പടച്ചവൻ കൊണ്ടുപോയത് ഈ നന്ദി കെട്ട സ്വഭാവം കാരണം ആവുമോ. പാവം അർജുനെ കണ്ടാൽ തന്നെ അറിയാം നല്ലൊരു മനുഷ്യൻ ആണെന്ന് 😢
@AbulFaiz-r9n
@AbulFaiz-r9n Ай бұрын
നന്ദികെട്ട കുടുംബം
@Najlanaaji
@Najlanaaji Ай бұрын
മനാഫ് തന്നെയാണ് Hero❤, പിന്നെ U Tube channel ഉള്ളത് കൊണ്ട് ഇത്രമാത്രം അറിയപ്പെട്ടു, Krishna പ്രിയക്ക് ജോലിയും കിട്ടി
@badbad-cat
@badbad-cat Ай бұрын
ഹൈപ്പ് മീഡിയ മാത്രം തന്നതല്ലല്ലോ. സ്വയം പൊക്കൽ കുറേ കേട്ടിരുന്നു. ഇനിയിപ്പോ എന്തെങ്കിലും ആവട്ടെ. കഴിഞ്ഞത് കഴിഞ്ഞു
@anpodlme
@anpodlme Ай бұрын
@@badbad-cat the whole incident was overhyped. We still have missing people from wyanad
@RiyasMd-un4ns
@RiyasMd-un4ns Ай бұрын
Aa കുടുംബത്തിനെതിരെ സൈബർ ആക്രമണം ചില്ലറയൊന്നും അല്ല ഉള്ളത് ആരായാലും പ്രതികരിച്ചുപോകും
@smithap-lr9dy
@smithap-lr9dy Ай бұрын
അർജുൻ്റെ കുടുംബം പറയുന്നതിലെ വാസ്തവം മനസിലാക്കുക മനാഫ് നിങ്ങൾ ഇത് ഇവിടെ നിർത്തുക അവർ അർജുൻ്റെ നഷ്ട്ടം സഹിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകട്ടെ മനാഫ് നിങ്ങൾ നിങ്ങടെ കുടുംബവുമായി സ്നേഹത്തോടെ ജീവിക്കു വിഴുപ്പലക്കാൻ വേണ്ടി ഇനി സോഷ്യൽ മീ
@NaveenThomas-o5q
@NaveenThomas-o5q Ай бұрын
അർജുന്റെ മരണം അർജുൻ ജീവിച്ചിരുന്നാൽ നേടുന്നതിനേക്കാളും നേട്ടം ആ കുടുംബത്തിനുണ്ടാക്കി കൊടുത്തു അതിൽ അവർ മതി മറന്നു ,സഹോദര ജീവനേക്കാൾ മറ്റെന്തിനോ വില കൊടുക്കുന്ന ആളുകൾ തുടക്കം മുതൽ അവരെ മീഡിയക്ക് മുൻപിൽ കാണുമ്പോൾ തോന്നിയിരുന്നു ഇപ്പോൾ എനിക്ക് സംശയം തീർത്തും മാറി
@BinilkumarBinilkumar-t6p
@BinilkumarBinilkumar-t6p Ай бұрын
ഇതിനു വേണ്ടി ഇറങ്ങിയവരെ തളളി പറയരുതായിരുന്നു ഈ കുടുംബം.
@mmc1600
@mmc1600 Ай бұрын
Eee video de ending words …. Athanu manushyathwam ❤
@khidhradu7850
@khidhradu7850 Ай бұрын
മനാഫ് ബ്രോ ധൈര്യമായി മുന്നോട്ട് പോകുക❤❤
@thecitizen87935
@thecitizen87935 Ай бұрын
Oru thaneyum sahayikkaruthu orukkalum evidelum poyyy pandaram adangatte ennu vicharikkanam🙏🙏
@Force5265
@Force5265 Ай бұрын
മനാഫ്..❤❤❤❤
@AbdulRahman-ot8pf
@AbdulRahman-ot8pf Ай бұрын
Mr manaf your missions is over please don't enter in their family life they're not your blood relations keep a distance from that family
@JesiIbrahim
@JesiIbrahim Ай бұрын
മനാഫിക്ക❤
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 84 МЛН
When u fight over the armrest
00:41
Adam W
Рет қаралды 28 МЛН
കോടതിയിലെ പൊട്ടിച്ചിരി !😂
11:00
Best of Flowers TV
Рет қаралды 1,1 МЛН