♦️✨വളരെയധികം മനസ്സ് തകർന്ന അവസ്ഥയിലൂടെ നിങ്ങളുടെ വ്യക്തി ഇപ്പോൾ കടന്ന് പോകുന്നത് എന്ത് കൊണ്ട്?

  Рет қаралды 21,333

daksha1111

daksha1111

Күн бұрын

Пікірлер: 361
@sreejithsree5570
@sreejithsree5570 10 сағат бұрын
Mam...അനുഭവിച്ച അനുഭവിച്ച പലതും മറന്നു തുടങ്ങി .. വീഡിയോ കാണലും പതിയെ മറന്നു തുടങ്ങി എല്ലാം അങ്ങിനെ ആയിരിക്കും അല്ലെ .. എന്റെ പ്രശ്നങ്ങളുടെ തുടക്കത്തിൽ എനിക്ക് കിട്ടിയ ഒരു സമാധാനമായി daksha കൂടെനിന്ന് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നു.... എന്റെ പ്രശ്നങ്ങളുടെ സൈക്കിൾ അവസാനിച്ചു എന്ന് തോന്നുന്നു.. ഇനി ഇത് കണ്ടാൽ വീണ്ടും പലതും ഓർമ വരും so ഇന്നത്തോടെ ഞൻ DAKSHA famili യോട് വിട പറയുന്നു ഒരുപാട് നന്ദി.. കയ്യിന്നു പോയി നിന്ന സമയത്തു കൂടെ നിന്നതിനു 🙏🏼🙏🏼🙏🏼thanku univerce 🙏🏼🙏🏼✨✨✨divine ✨✨✨ love u so much❤❤❤❤
@fazilfazz1537
@fazilfazz1537 12 сағат бұрын
അനുഭവിക്കണം എന്നോട് വിശ്വാസവഞ്ചനകാണിച്ചു tnx യൂണിവേസൽ 👍
@rethik8230
@rethik8230 21 сағат бұрын
സത്യം..... എന്റെ വ്യക്തിയുടെ അവസ്ഥ അങ്ങനെ ആണ്.... എന്നോട് ആൾ നന്ദി കേട് കാട്ടി.... എന്റെ ആളിന് നല്ല മനുഷ്യരെയും ചീത്ത മനുഷ്യരെയും അറിയില്ലേ എന്ന് എനിക്ക് അറിയില്ല..., യാതൊരു മൂല്യവും ഇല്ലാത്ത ആളായി പോയി..... ഞാൻ ഒരു ദൈവികം ഉള്ള ജന്മം.,... ഉരുകി ഉരുകി വയ്യ..... 😰😰😢😢🙏🏼😟😰😰😢😢😢
@RincySaju-sf8ge
@RincySaju-sf8ge 17 сағат бұрын
Same
@indirak8897
@indirak8897 13 сағат бұрын
Same
@amithals4781
@amithals4781 8 сағат бұрын
Same
@asherammaworld
@asherammaworld 3 сағат бұрын
Same to u num tharumo
@asherammaworld
@asherammaworld 3 сағат бұрын
Same to u num tharumo
@rajaleshmis7758
@rajaleshmis7758 11 сағат бұрын
എന്റെ ജീവിതത്തിൽ നിന്നും പൂർണ്ണമായി ഒഴിവാക്കി തരണേ universe🙏🙏🙏🙏🙏🙏
@saradhicooking
@saradhicooking 21 сағат бұрын
സത്യം മടുത്തു പിന്മാറി ഞാൻ യൂണിവേഴ്സ് തീരുമാനിക്കട്ടെ 🙏🙏Thanku Mam❤️❤️❤️
@prajitharajith1981
@prajitharajith1981 20 сағат бұрын
Njanum
@thulasidasdas-t7o
@thulasidasdas-t7o 13 сағат бұрын
മാം പറഞ്ഞത് 100%ശരിയാണ്.3rd പാർട്ടിയിൽ അഡിക്ട് ആയി എന്നെ ഉപേക്ഷിച്ചു, ഡിവോഴ്സ് കേസും ഫയൽ ചെയ്തു പോയതാണ് എന്റെ ഭാര്യ. കർമ്മ അനുഭവിച്ചു ശുദ്ധമായി തിരിച്ചു വരട്ടെ. ഞാൻ സ്വീകരിക്കാം. നന്ദി യൂണിവേഴ്സ് നന്ദി. 🙏🌹🙏🌹🙏🌹
@ShiniSelvan
@ShiniSelvan 20 сағат бұрын
സത്യം ആണ് മാം പറഞ്ഞത് അവിടെ എന്തോ പ്രശ്നം നടക്കുന്നുണ്ട് ഇപ്പോ എന്നിലേക്ക്‌ തിരിഞ്ഞു നോക്കുന്നുണ്ട് 😀 എല്ലാം ശെരിയായി വരട്ടെ 👍 thanku universe qq❤️
@haseenabeegum336
@haseenabeegum336 21 сағат бұрын
ബ്ലോക്ക്‌ ചെയ്തു പോയി mam.... 😢ബ്ലോക്ക്‌ മാറ്റാം prathikkane mam🙏🙏🙏Thank u univers❤❤❤
@KichuKannan-ns8cq
@KichuKannan-ns8cq 12 сағат бұрын
താങ്ക്യൂ മാം ഇത് എന്റെ റീഡിങ് ആണ് എന്റെ പേഴ്സന്റെ മനസ്സ് മാറീതുടങ്ങിയതിൽ വളരെ സന്തോഷം എനിക്കറിയാം എന്റെ മനസ്സുപോലുള്ള ഒരാളെ വേറെ എവിടെയും അയാൾക്ക്‌ കാണാൻ കഴിയില്ല എന്ന് എന്റടുത്തു പറയാറുള്ളതാ പിന്നീട് എന്താ സംഭവിച്ചത് എന്ന് എനിക്കറിയില്ല എന്തായാലും എല്ലാം മനസിലാക്കി വരാൻ യൂണിവേഴ്‌സ് അനുഗ്രഹിക്കട്ടെ താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤❤
@anilv1297
@anilv1297 16 сағат бұрын
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു❤🙏
@sreelathasreelatha2434
@sreelathasreelatha2434 13 сағат бұрын
എല്ലാം ഭഗവാന് വിട്ടുകൊടുക്കുന്നു എല്ലാം ഭഗവാൻ കല്ലും മുള്ളും തിരിച്ചു തരട്ടെ 🙏🙏
@VinithaUdayan
@VinithaUdayan 11 сағат бұрын
അമ്മായിയമ്മ 😡. ദൈവത്തിനു നന്ദി, എന്റെ ഭർത്താവിന് നല്ല ചിന്തകൾ ഉണ്ടാക്കിയതിനു.
@DhanyaNitha
@DhanyaNitha 11 сағат бұрын
സത്യമുള്ള സ്നേഹം ആൾക്കാരെ തിരിച്ചറിയാൻ കുറച്ചു വേദന നല്ലത് ആണ്. ഒരാൾ മാത്രം ഒഴിവാക്കുന്നതിന്റെ വേദന അനുഭവിച്ച... പോരല്ലോ..😢😢😢😢😢
@sree33377
@sree33377 21 сағат бұрын
Thank you universe ❤️🙏 Thank you Angels🙏❤️ Thank you Almighty❤️🙏 I STRONGLY CLAIM THIS READING 🙏♥️ പറഞ്ഞതെല്ലാം ശെരിയാണ് 🙏 വാരാഹി അമ്മ അങ്ങനെ അവനെ വെറുതെ വിടില്ല.... കൊണ്ട് വരും അവനെ എന്റെ അരികിലേക്ക് അവനെ കൊണ്ട് വരും... പഠിക്കട്ടെ നല്ലപോലെ പഠിക്കട്ടെ.... എന്റെ സ്നേഹത്തിന്റെയും എന്റെയും വില നന്നായി അറിയട്ടെ.. എന്നിട്ട് വരട്ടെ 🙏... വരും അധികം ദൂരമില്ല ഇനി.... ഓം ശ്രീ മാത്രേ നമഃ ♥️🙏
@sajeenashahudheen9169
@sajeenashahudheen9169 21 сағат бұрын
എല്ലാം ഉപേക്ഷിച്ചു തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 😢
@DijeshKt
@DijeshKt 14 сағат бұрын
ഇതാണ് സത്യം🙏🏻🙏🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻 ഇനിയും ഇത് പോലെ പറയാൻ ഇശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടേ🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
@SheejaKM-f5q
@SheejaKM-f5q 11 сағат бұрын
One lady സത്യം.... ഞങ്ങളെ പിരിച്ചു... അവരുടെ ഒരാൾക്ക് വിവാഹം നടത്തി....ആൾ കുടുങ്ങി ഇനി അവിടുന്ന് മോചനം ഉണ്ടാകില്ല.... ഞാൻ മാറി തന്നെ നിൽക്കണം അല്ലങ്കിൽ വലിയ പ്രശ്നങ്ങൾ ആൾ അനുഭവിക്കേണ്ടി വരും...... ഭഗവാൻ കത്തുകൊള്ളും....hare krishna hari hari om 🙏🙏🪔🪔🪔 💯 ആളുടെ energy
@SobhaTvariyam-gr5is
@SobhaTvariyam-gr5is 13 сағат бұрын
എന്റെ പേഴ്സന്റെ എനർജി ആണ്.. തേർഡ് പാർട്ടി വേഗം ഒഴിഞ്ഞു പോട്ടെ... ഞാനും പ്രവിയുംഎത്രയും വേഗം ഒന്നിക്കട്ടെ.... താങ്ക്യു യൂണിവേഴ്സ് താങ്ക്യു ഡിവൈൻ താങ്ക്യു മഹാദേവ താങ്ക്യു കൃഷ്ണ 🎉🙏🙏🙏🙏
@leeladevi9127
@leeladevi9127 16 сағат бұрын
എന്റെ പേഴ്സന്റെ എനർജി ആണ്. അയാൾ ഒരു ആദിവാസി വിഭാഗത്തിൽ പെട്ട 2കുട്ടികളുള്ള വിധവ ആയ ഒരു സ്ത്രീയെ പ്രണയിച്ചു ഇപ്പോൾ ഇയാളുടെ വകയിലും 6വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഞാൻ 2വർഷം ആയി ഈ വിവരം അറിഞ്ഞിട്ട്. ചോദിച്ചപ്പോൾ വഴക്കായി ബ്രേക്കപ്പ് ആയി.. അവളെന്റെ കൂടെ വർക്ക്‌ ചെയ്തിരുന്ന ആളാണ്. അവൾ ശരിക്കും ഒരു ഫ്രോഡ് ആണ്. ഞാൻ ഇവളുടെ കഥ കൾ എല്ലാം ഇയാളോട് പറഞ്ഞിട്ടുണ്ട്. സൗന്ദര്യം ഒന്നുമില്ലാത്ത കുട്ടിയാണ്.ഞാൻ സത്യം എല്ലാവർക്കും വെളിവാക്കി തരണമെന്ന് പ്രാർത്ഥിക്കുന്നുണ്ട്. അവൾ പ്രശ്നം ഉണ്ടാക്കിയാൽ അയാൾ ആത്മഹത്യ ചെയ്യേണ്ടി വരും. Thankyoumam♥️♥️♥️🙏thankyou universe🙏🙏🙏
@7510shan
@7510shan 16 сағат бұрын
എല്ലാം സൃഷ്ട്ടാവിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻 റീഡിങ് 👍🏻
@sindhuharidas8751
@sindhuharidas8751 14 сағат бұрын
എല്ലാം യൂണിവേഴ്സ് നേരെയാക്കി തരും 🙏🙏🙏🙏
@liniraj8685
@liniraj8685 8 сағат бұрын
Third partye പൂർണ്ണമായും ഒഴുയ്‌വാക്കി തരുന്നതിനു ഒരായിരം നന്ദി 🙏🏻🙏🏻🙏🏻THANKYOU UNIVERS 🙏🏻🙏🏻🙏🏻🙏🏻
@Prameela-w9t
@Prameela-w9t 11 сағат бұрын
. ഇത് ആവൃക്തിയുടെ എനർജി തന്നെയാണ് 🙏🌹 നന്ദി മാഡം🙏🌹
@SreeharideepaSreeharideepa
@SreeharideepaSreeharideepa 15 сағат бұрын
ദൈവത്തിന് നന്ദി ഞങ്ങടെ ജീവിതത്തിൽ നിന്നും തേർഡ് പർട്ടിയെ പൂർണ്ണമായി ഒഴുവാക്കിയതിനു നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
@Sreeja-z1d
@Sreeja-z1d 5 сағат бұрын
പറഞ്ഞതെല്ലാം ശരിയാണ് മാം, നെഗറ്റീവ് പൂർണമായും ഒഴിഞുപോകാൻ പ്രാർത്ഥിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് ❤❤❤❤
@Divya.SK.Sundram
@Divya.SK.Sundram 13 сағат бұрын
Thank you universe Thank you universe Thank you universe Thank you universe Thank you universe Thank you universe Thank you universe Thank you universe Thank you universe Thank you universe ❤ Thank you Mam❤ God bless you Mam
@reshmaachu6019
@reshmaachu6019 21 сағат бұрын
Thanks mam. തേർഡ് പാർട്ടി ഒരു lady ആണ്. പക്ഷേ ഇപ്പോൾ എന്താണ് അവസ്‌ഥ എന്ന് അറിയില്ല. കഴിഞ്ഞ ഒന്നര വർഷം ആയി ഒരു വിവരവും ഇല്ല. ഇനി പേഴ്സൺ ജീവനോടെ ഉണ്ടോന്നു പോലും അറിയില്ല.. Mam പറഞ്ഞത് സത്യം ആവട്ടെ. തിരിച്ചു വരുമെന്ന് പ്രേതീക്ഷ ഉണ്ട് 🙏🙏🙏
@sindhuharishbjp5655
@sindhuharishbjp5655 20 сағат бұрын
മാം പറഞ്ഞതെല്ലാം സത്യം.. എന്റെ പേഴ്സൺ തിരിച്ചു വന്നു.. തേർഡ് പാർട്ടി യുടെ വിവിധ ബന്ധങ്ങളെ ക്കുറിച്ച് നേരിട്ട് അറിവ് കിട്ടി..lover ആണെന്ന് കരുതിയിരുന്ന പേഴ്സൺ ഇപ്പോൾ മൂഞ്ചി.. Thank you universe ❤
@maadhavamachu5572
@maadhavamachu5572 11 сағат бұрын
😂😂
@SruthiPradeep-y9n
@SruthiPradeep-y9n 9 сағат бұрын
🙏 ഭഗവാനെ മഹാദേവ ഞാനും ഇതുവരെ അങ്ങയോടു എന്തെങ്കിലും ചോദിച്ചിട്ടുണ്ട്??? എ പേഴ്സൺ ഒരു മോചനം കൊടുക്കുമോ??? പഴ്സന്നു സന്തോഷവും സമാദാനവും നന്മയും എല്ലാടരിതങ്ങളും മാ റ്റി കൊടുക്കുമോ??? ❤️🥰 അവര് ഒറ്റയ്ക്ക് ജീവിക്കട്ടെ അതും സന്തോഷത്തോടു ഐശ്വര്യത്തോടും സകല നന്മകളും അവർക്കു കൊടുക്കണേ മഹാദേവ. ❤️🥰 Thank you maam❤️🙏 Thank you my divine❤️🙏
@leneendrancc561
@leneendrancc561 12 сағат бұрын
🙏❤️ Thankyou universe, Thankyou madam , റീഡിങ്ങിലെ പോസറ്റീവകാരങ്ങൾ ജീവിതത്തിൽ നടക്കട്ടെ❤️ 🙏
@gangadathcm1289
@gangadathcm1289 16 сағат бұрын
എനിക്ക് തിരികെ വേണം, ഞാൻ ആഗ്രഹിക്കുന്നു, യൂണിവേഴ്സ് തിരിച്ച് തരും എനിക്ക് , ആ പഴയ സ്നേഹത്തോടെ ❤
@Annie-mi9mn
@Annie-mi9mn 8 сағат бұрын
വേറെ ജോലി ഇല്ലേ എനിക്കും ഇതേ അവസ്ഥ വെറെ സ്ത്രീയുടെ കൂടെ പോയിട്ട് വീണ്ടും katthirikkunno കള്ളം പറഞ്ഞു
@sajibaiju1931
@sajibaiju1931 13 сағат бұрын
യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏
@Saraswathi-r6y
@Saraswathi-r6y 7 сағат бұрын
Thank you universe ഇത് എന്റെ റീഡിങ്ങ് ആണ് യൂണിവേഴ്സ് രക്ഷിക്കട്ടെ നന്ദി നന്ദി നന്ദി🙏❤️🙏
@Mariasusanna-w2m
@Mariasusanna-w2m 10 сағат бұрын
എന്റെ ദൈവം എന്റെ പ്രാർത്ഥന കേട്ടു. എന്നെ യൂദാസ്ലീഹ രക്ഷിച്ചു🤍🙏✝️✝️✝️
@Sunitha-k8u
@Sunitha-k8u 8 сағат бұрын
മാഡം പറഞ്ഞത് ശരിയാണ് ഇത് ഞാൻ സ്നേഹിക്കുന്ന വ്യക്തിയുടെ എനർജിയാണ് ഒരു ദയയും ദാക്ഷിണ്യമില്ലാത്ത ആളാണ് സ്വന്തം കാര്യം നടക്കാൻ എന്തും ചെയ്യും അയാളും എൻറെ കണ്ണീരും എൻറെ വാക്കുകളും അയാള് വിലക്ക് എടുത്തില്ല അയാൾക്ക് നേരമ്പോക്ക് മാത്രമായിരുന്നു ഞാൻ അയാളെ ഞാൻ സ്നേഹിച്ചു വിശ്വസിച്ചു പണത്തിൻറെ അഹങ്കാരമാണ് അയാൾക്ക് നന്ദി യൂണിവേഴ്സ്
@vineethaap2844
@vineethaap2844 5 сағат бұрын
Njanum ente husband maduthu ayalu poliice officer anu ellam koduthu ennitum thikanjilla 😢😢ente achaneyum ammayeyum kannukeeriyal kandu kooda avar pavam oru glass vellam polum vannu vangikudikiila ayalde kaashinu ennitum drohikkunna thinu bhagavaan kanakku vechittundu. Balaheenar aya manushyare muri elppichu santhoshikkunnu chodikkaanum parayaanum arumilla purame manyan chamanju nadakkunnu . MBA vare padicha enik joli illa ente achannum ammakkum onnum thanne kodukkanum saadhikkunnilla ente karmam enthaanu ennu enik thanne ariyilla engane purath kadakkum bhagavaane krishna 🙏
@rajaleshmis7758
@rajaleshmis7758 11 сағат бұрын
എന്റെ വ്യക്തിയെ പൂർണ്ണമായി എനിക്ക് തിരിച്ചു തരണേ universe 🙏🙏🙏🙏🙏🙏
@akhimalug
@akhimalug 18 сағат бұрын
🙏🏻thank you universe🙏🏻 Thank you Divine🙏🏻
@rajaleshmis7758
@rajaleshmis7758 11 сағат бұрын
എന്റെ വ്യക്തിയെ എനിക്ക് തിരിച്ചു തരണേ universe 🙏🙏🙏🙏🙏🙏🙏
@Asharaf.a.Abubaker-hu9oo
@Asharaf.a.Abubaker-hu9oo 12 сағат бұрын
തേർഡ്പാർട്ടിയെ മനസ്സിലാക്കി അവൾ എന്നിലേയ്ക്ക് തിരികെ വരണം.🙏🙏🙏
@ravikumarbalan7206
@ravikumarbalan7206 4 сағат бұрын
Correct reading.... അക്കര പച്ചകണ്ട് പോയതാണ്... ഇപ്പോൾ അനുഭവിക്കുന്നുണ്ട്... ഇപ്പൊ എന്നോട് കൂടുതൽ അടുക്കാൻ ശ്രമിക്കുന്നു ഒരു റിയൂണിനു വേണ്ടി പ്രാർത്ഥിക്കുന്നു Thank you universe
@rajaleshmis7758
@rajaleshmis7758 11 сағат бұрын
തേർഡ് part ഒഴിഞ്ഞു പോകണം universe 🙏q🙏🙏🙏
@RekhaCk-t3r
@RekhaCk-t3r 15 сағат бұрын
പറഞ്ഞതെല്ലാം correct തന്നെ..... ഇപ്പോഴെങ്കിലും മനസിലാക്കിച്ചതിനു univers നോട്‌ നന്ദി പറയുന്നു..... Thanks mam.... 🙏🙏
@radharkrishnano
@radharkrishnano 10 сағат бұрын
ഒരുപാടു ഒരുപാടു സ്നേഹിച്ചു സ്വപ്നം കണ്ടു കണ്ടു ജീവിതത്തിൽ ഒന്നും നടക്കാതെ നേടാനാവാതെ പരസ്പരം വേദനിച്ചു വേദനിച്ചു ഒടുങ്ങാനായിരിക്കാം വിധി......... ദൈവമേ അവൾക്കു മനസ്സിന്നു ശക്തി നല്കണമേ 🙏🙏🙏 അവൾ അത്രയ്ക്കു സ്‌നേഹമുള്ളവളായിരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️
@vidhyalakshmisr1722
@vidhyalakshmisr1722 7 сағат бұрын
സത്യം, പുള്ളി മൊത്തം ആശയകുഴപ്പതിൽ ആണ്, തെറ്റ് ചെയ്യുബോൾ തന്നെ ഞാൻ പറയും തെറ്റാ ചെയ്യരുത് എന്ന്, പക്ഷെ അത് പുള്ളിക്ക് ഇഷ്ടം അല്ല, അവസാനം ഇപ്പോ സ്വന്തം ആയി അനുഭവിക്കുന്നു, അതിന്റെ കൂടെ ഞാനും, പുള്ളിയുടെ ഫാമിലി ആണ് അഹ് പറഞ്ഞ 3rd പാർട്ടി, അവർ ഓക്കേ പുള്ളിയുടെ തെറ്റ് തിരുത്തില്ല, അതിനെ സപ്പോർട്ട് ആക്കി ആക്കി നില്കും, അത് കൊണ്ട് പുള്ളി കരുതുന്നത് പുള്ളിയോട് ഭയങ്കര സ്നേഹം ആയോണ്ട് എന്ന, സ്നേഹം കാണും, ഫാമിലി അല്ലെ, പക്ഷെ സ്നേഹം എന്നത് തെറ്റ് ചെയ്യിപ്പിക്കുന്നത് അല്ല തെറ്റിൽ നിന്ന് sheri കാണിക്കുന്നത് അഹ്, പുള്ളിയുടെ സിസ്റ്റർ തന്നെ സ്വന്തം കാര്യം നടക്കാൻ എന്തൊക്കെ കാണിക്കുന്നു, അവരുടെ വാശി മാത്രം നടക്കാവ്, അവർ പറയുന്നത് പോലെ നടക്കാവ്, അവർ ഞങ്ങകിടയിൽ ഇടപെടാൻ തുടങ്ങിയ അന്ന് മുതൽ ഞങ്ങൾ അകന്നത്, എന്നെ ഒന്ന് വിളിച്ച അതിന്റെ കീഴിൽ ജന്മം ജനലിന്റെ മറവിൽ ഒ ഇരിക്കും, ഞാൻ പറയുന്ന കാര്യങ്ങളെ നെഗറ്റീവ് ആയിട്ട് പുള്ളിയിൽ പറഞ്ഞു വയ്ക്കും അത് കേട്ടോണ്ട് എന്റെ നേരെ പുള്ളി വാരും, അവർ orale🙃സ്നേഹിച്ചു പുള്ളി അറിയാതെ രജിസ്റ്റർ ആക്കി, അത് കൊണ്ട് പുള്ളി ആയി മാര്യേജ് നടത്താൻ നിന്നില്ല, അത് പുള്ളിയെ പറഞ്ഞു ഓക്കേ ആക്കാൻ ഞാൻ ശ്രമിച്ചു, കാര്യം നടന്നു കഴിഞ്ഞപ്പോൾ അവരുടെ തനി സ്വഭാവം പുറത്തു വന്നു, അഹങ്കാരം തലയ്ക്കു കൊണ്ട് നടക്കുന്ന ഒന്ന് 🙏🏻, സ്വന്തം സുഖം സ്വന്തം കാര്യം, അതിനു എങ്ങനെ കാര്യം വളച്ചു ഓടിക്കും, അതിന് പറ്റിയ ഒരു ഭർത്താവ് കിട്ടി അവൾക്, അത് കൂടെ ആയപ്പോൾ അഹങ്കാരം കൂടി 🙏🏻ഇതിന് ഇടയിൽ പെട്ടു വലയുന്ന ഞാനും 🙏🏻🙏🏻🙏🏻🙏🏻എന്റെ ഈശ്വര നീ ഇതു ഒന്നും കാണുന്നില്ലേ 🙏🏻
@sheelaanandhan8697
@sheelaanandhan8697 4 сағат бұрын
Paalum vellathil Pani kitti❤Angane thanne venam theppu pettikku
@MohanaKumari-ce8ub
@MohanaKumari-ce8ub Сағат бұрын
ശംഭോ മഹാദേവ 🙏🙏🙏 എൻെറ മോനെ ഈ തേർഡ് പാർട്ടിയിൽ നിന്നും രക്ഷിക്കണേ അതിന് യൂണിവേഴ്സിൻറ സഹായം തേടുന്നു അവന് ദീർഘായുസ്സും ആരോഗ്യവും ഐശ്വര്യവും സമൃദ്ധിയും കൊടുത്തു കാത്തു രക്ഷിക്കണേ ഭഗവാനേ 🙏🙏🙏
@SameeraSameerap
@SameeraSameerap 20 сағат бұрын
Ok mam തേർഡ് പാർട്ടിയെ ഒഴിവാക്കി എന്റെ പേഴ്സൺ എന്നിലേക്ക്‌ വന്നാൽ മതിയായിരുന്നു... റീക്കൻശുലേഷൻന്ന് വേണ്ടി ക്ലെയിം ചെയ്യുന്നു.. 🙏🙏
@jeevan1513
@jeevan1513 10 сағат бұрын
Correct reading... strongly Claim reunion with my person and permanent removel of third party in our relationship ❤❤...thank u universe ❤..thank u mam
@radhadamv2555
@radhadamv2555 21 сағат бұрын
😂😂😂😂😂😊😊😊😊😊😮😮😮😮😮❤❤❤❤❤👍👍👍👍👍🔥🔥🔥🔥🔥🌹🌹🌹🌹🌹🙏🙏🙏🙏🙏👏👏👏👏👏🙌🙌🙌🙌🙌🆒🆒🆒🆒🆒🥲🥲🥲🥲🥲 കഷ്ടം തോന്നുന്നു അത് എന്ത് സ്വഭാവം വിചിത്രമാണ് ഇത് അത് കലക്കി അളിയാ അടിപൊളി ഓടിക്കൊ.
@alexjohn7799
@alexjohn7799 2 сағат бұрын
I strongly claim this positive reading for permanent reunion with my person ❤ I strongly claim this positive reading to remove third party permanently from our relationship Thank you universe Thank you divine
@geethar8019
@geethar8019 21 сағат бұрын
❤❤ ഒരു female third party undu , blackmagic inte ആളാണ്, ചെയ്യുന്നവർ അനുഭവിച്ചോളും എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു ❤🙏
@sabeesawbee-cy1gw
@sabeesawbee-cy1gw 5 сағат бұрын
എല്ലാം യൂണിവേസ് സിൽ ഞാൻ സലാന്റർ ചെയ്യുന്നു 🙏🙏🙏🙏
@AneeshRp-ir5gs
@AneeshRp-ir5gs 9 сағат бұрын
Yss third പാർട്ടി ഉണ്ട് അവൾ വരട്ടെ ന്റെ R 🫂🫂Thnkuu universe Thnkuu മാഡം 🙏🙏🙏❤️❤️❤️❤️
@linsas9173
@linsas9173 5 сағат бұрын
Correct reading aayirunnu. Njan face cheythu kondirikkunnathane...❤
@AnilKumar-c8x9n
@AnilKumar-c8x9n Сағат бұрын
സത്യം ആണ് യൂണി വേഴ്സ് 🙏🙏🙏🙏🙏🙏
@sujathap1773
@sujathap1773 10 сағат бұрын
Thank you mam ❤❤❤ I attract all the positive energy from this reading 🙏🙏🙏 and claimed for permanent reconciliation with my person and strongly claimed for permanent removal of third-party 🙏🙏🙏🙏
@vidyavchandran9811
@vidyavchandran9811 10 сағат бұрын
I strongly claim the removal of third party in my relationship and Claim the reunion with my person 💓💓
@jpjayprakash3202
@jpjayprakash3202 9 сағат бұрын
Thank u universe 🙏 Thank u angels 🙏 Thank u divine 🙏 Thank u madam 🙏
@YasinChikku
@YasinChikku 13 сағат бұрын
ഈ reading സത്യമാണ് mdm. Ipo എന്റെ personte lifel ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. സത്യം മനസിലാക്കി തിരിച്ചു വരട്ടെ. Thanks univers🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤
@nishasneha
@nishasneha 10 сағат бұрын
Thank you Mam 🙏❤. I strongly claim all the positive energies from this reading and third party removal from our life 🙏. Thank you Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pegodiyapereira8390
@pegodiyapereira8390 10 сағат бұрын
Reunion with my person ❤Thank you God ❤Thank you universe ❤Thank you mam❤❤
@geethamadhavan3882
@geethamadhavan3882 11 сағат бұрын
Claim for reconciliation & 3rd party removal. Thanku universe Thanku you Dakshaji❤
@Ican333
@Ican333 17 сағат бұрын
Thank you universe ♥️♥️♥️♥️ i claim this positive reading ♥️♥️♥️
@vijunath3521
@vijunath3521 9 сағат бұрын
I strongly claim Reunion with my person 🙏🙏🙏 Thank you universe 🙏🙏🙏
@krishnakumarsujatha215
@krishnakumarsujatha215 5 сағат бұрын
മാം പറഞ്ഞത് എല്ലാം സത്യമാണ് ഈ third party എന്നത് എന്താണ് മനസ്സിലായില്ല pls pray for me 🙏🙏🙏❤
@SandhyaSandhyapraju
@SandhyaSandhyapraju 21 сағат бұрын
പെട്ടത് ഞാൻ ആണ് അവൻ always happy ആണ് എന്നെ വിട്ടു പോയ്‌ എന്നെ മനസിൽ ആക്കാതെ പോയി 😭
@ShijilaShiji-n8o
@ShijilaShiji-n8o 12 сағат бұрын
Enne vendennu paranju athe avarokke happy anu
@SheebaSheeba-rv3rh
@SheebaSheeba-rv3rh 19 сағат бұрын
സത്യം അവൾ അവനെ ചതിച്ചു 🙏🙏🙏🙏
@radharkrishnano
@radharkrishnano 5 сағат бұрын
പാവമായ എന്റെ പേർസനെ ഇനിയും വേദനിപ്പിക്കാനാണ് 3rd പാർട്ടിയുടെ ഭാവമെങ്കിൽ നിന്നെ കാത്തിരിക്കുന്ന ദുരന്തം അടുത്ത് വരുന്നു!!!എന്റെ പഴ്സന്റെ കൂടെ ദൈവം ഉണ്ട്.... ❤️❤️❤️
@BeKind369
@BeKind369 7 сағат бұрын
തേർഡ് പാർട്ടി ഉണ്ട് പക്ഷെ ഇപ്പോഴത്തെ അവസ്ഥ അറിയില്ല എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@AngelRadhakrishnan
@AngelRadhakrishnan 21 сағат бұрын
Thankyou Daksha this is my reading exactly my reading thankyou...
@unniv910
@unniv910 6 сағат бұрын
എന്നോട് കള്ളം പറഞ്ഞു എന്നെ ചതിച്ചു മറ്റൊരു ബന്ധത്തിൽ എന്റെ വ്യക്തി പോയെങ്കിൽ ഇനി എനിക്ക് ആ വ്യക്തിയുമായി മുമ്പോട്ട് പോകാൻ സാധിക്കില്ല... ഈ നിമിഷം വരെ മറ്റൊരു പെണ്ണിനെ സ്നേഹിച്ചിട്ടില്ല.... അവൾക്ക് ഇനി അവളുടെ എനിക്ക് എന്റെ വഴി🥺.. Thankz universe
@anithakumari5446
@anithakumari5446 12 сағат бұрын
Yes i believe universe Yes i attract possitive energy Yes reunion with my ponnuse Thankyou thankyou thankyou universe ❤️❤️❤️
@vishnukty6907
@vishnukty6907 20 сағат бұрын
Thank You മാം, thank You universe, njaan കാത്തിരിക്കും അവൾക്ക് വേണ്ടി തിരിച്ച് വന്നിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് പ്രതീക്ഷിക്കുന്നുണ്ട് 😢 ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്
@RudraIyyer-mq8fw
@RudraIyyer-mq8fw 11 сағат бұрын
Its my reading. Strongly Divine please remove all thirdparties in our relationship. I need my husband. Strongly i claim a happy family life with my Eattan ❤️ Thank you Universe 🙏Thank you Mam 🙏
@sandhyamanoj4211
@sandhyamanoj4211 14 сағат бұрын
Thanks da❤❤❤❤. എന്റെ reading ആണ്. Thankyou.... Thankyou......
@Thushara1111Sreerag
@Thushara1111Sreerag 21 сағат бұрын
Positives Strongly claimed for Permanent Removal Of Third party from our ❤. നന്ദി Mam🎉🙏🏻 നന്ദി My Guardian Angels & Spirit Guides 🧚🏻‍♂️💞🧚🏻‍♀️ നന്ദി Mother Universe 🙏🏻 നന്ദി മുരുകാ ഭഗവാനേ❤❤❤❤❤❤❤
@radharkrishnano
@radharkrishnano 10 сағат бұрын
എന്റെ പേഴ്സൺ ഒരു പാവമാണ്. ഫാമിലി യുടെ സമ്മർദ്ദം കൊണ്ട് വേർപിരിയേണ്ടി വന്നവരാണ് സൈകയാ 3ർഡ് പാർട്ടി എത്രയും വേഗം ഒഴിഞ്ഞു പോകാൻ യൂണിവേഴ്സ് ന്നു മുമ്പിൽ പ്രാർത്ഥിക്കുന്നു 🙏🙏🙏 താങ്ക്‌സ് മാം 🙏🙏🙏
@Sheeba.M.JJoseph
@Sheeba.M.JJoseph 10 сағат бұрын
Thankyou universe 🙏🙏എന്റെ ആളിന്റെ എനർജി ആണിത്. എത്രയും വേഗം third പാർട്ടി റിമൂവ് ആയി പോകണം 🙏🙏എല്ലാ നെഗറ്റീവ് സാഹചര്യങ്ങളും ഒഴിഞ്ഞു പോകണം 🙏എന്റെ ആള് എന്റെ സ്വന്തം ആവണം thankyou universe thank god 🙏thankyou angels 🙏. ഈ റീഡിങ്ങിൽ വന്നിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു thankyou universe 🙏
@lijikk2926
@lijikk2926 21 сағат бұрын
Claiim this positive energy. Reconsilation nadakkan prarthikkunnu🙏. Thank you Universe🙏🙏
@LakshmiDevu-kd3zq
@LakshmiDevu-kd3zq 20 сағат бұрын
എന്റെ person എന്നിലേക്കു മടങ്ങി വരണം. Third party ഇനി ഒരിക്കലും അവന്റെ ജീവിതത്തിൽ വേണ്ട. Third party remove ayi pokatte. എന്നോട് തെറ്റ് ചെയ്തത് കൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് അവൻ മനസ്സിലാക്കട്ടെ. എന്റെ ശാപം ആണ് ഇത് സംഭവിക്കാൻ കാരണം എന്ന് അവൻ മനസ്സിലാക്കട്ടെ. അവൻ എന്നോട് മാപ്പ് പറയണം
@dhanyaselvanios4814
@dhanyaselvanios4814 16 сағат бұрын
Same 😢
@unnikrishnancs7292
@unnikrishnancs7292 21 сағат бұрын
Thank you Universe ❤️ I strongly claim for removal of the third party and, reconciliation and permanent blessed reunion with my person ❤
@11j917
@11j917 21 сағат бұрын
I strongly claim this positive energies🙏🏼🙏🏼🙏🏼❤️❤️❤️💕💕💕. and strongly claim Reconcilation witn my person💕🙏🏼🙏🏼.
@gokulkrishan6719
@gokulkrishan6719 14 сағат бұрын
Currect reading 🙏🏻 Thankyou Divine 🥰🙏🏻💐 thank you mam 🥰💕
@santhigopi-yx4yh
@santhigopi-yx4yh 3 сағат бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@SanthaKumari-e5f
@SanthaKumari-e5f 17 сағат бұрын
സത്യം എന്റെ വ്യക്തിയുടെ കാര്യം മാണു😌 ഹരേ കൃഷ്ണ🌹
@PreethaBinu-fg4wk
@PreethaBinu-fg4wk 21 сағат бұрын
🙏🏻🙏🏻🙏🏻ഓം നമഃശിവായ 🙏🏻🙏🏻🙏🏻
@rajanibabu5699
@rajanibabu5699 11 сағат бұрын
Thank you Universe thank you🙏🙏🙏🙏🙏🙏 thank you ma'am 🙏🙏🙏🙏🙏 thank you Deven 🙏🙏🙏♥♥♥♥♥♥
@sarathkumar6278
@sarathkumar6278 21 сағат бұрын
Superb reading, I'm speechless ...... 🙏🏼 Thank you 👍🏼
@SugandhiVC
@SugandhiVC 18 сағат бұрын
സത്യം ഇത് എനിക്ക് വേണ്ടി ഉള്ള റീഡിങ് ആണ് കാരണം ഇന്ന് സംഭവിച്ച കാര്യം ആണ് ഇത് എന്റെ വെക്തി വളരെ അധികം മനസ് വേദനയിച്ച കാര്യങ്ങൾ ഇന്ന് നടന്നു താങ്ക്സ് യൂണിവേഴ്‌സ് ❤അവർ എല്ലാം പഠിച്ചു വരട്ടെ 👍
@valsamma9974
@valsamma9974 19 сағат бұрын
താങ്കൾ പറയുന്ന കാര്യങ്ങൾ എനിക്ക് മാച്ചാവുന്നത്എൻറപേഴ്സണും ഞാനും തമ്മിലുള്ള കാര്യങ്ങളുടെ അവസ്ഥ യിലാണ്
@SukumaranKuppoth
@SukumaranKuppoth 11 сағат бұрын
മേഡം ശരി നെഗറ്റിവിൽ നിന്നു എല്ലാം യൂണിവേഴ്സിനു സമർപ്പിക്കുന്നു
@SonaA-h6s
@SonaA-h6s 18 сағат бұрын
Thank you universe🙏🏻 Third party ഉണ്ടോന്നറിയില്ല. Wife വളരെ caring ആയിരുന്നു 🙏🏻. അയാൾക്കു വേണ്ടി wife ഒത്തിരി struggle ചെയ്തിട്ടുണ്ടെന്നാണ് എന്റെ അറിവ്.. ഇപ്പോഴും എന്നെ ഓർക്കുന്നുണ്ടോന്നു ഉറപ്പില്ല. ഒരു പോസിറ്റീവ് transformation ഉണ്ടായി എന്നെ വിളിച്ചതിനു ദൈവത്തിനു നന്ദി. Thank you unjverse🙏🏻
@ajithak3194
@ajithak3194 11 сағат бұрын
Thank you 🙏🙏🙏. I strongly claim for reconciliation and complete removal of third party in my life
@anuAnu-kq3dk
@anuAnu-kq3dk 10 сағат бұрын
Naan ee reading claim cheyyunnu🎉🎉🎉🎉🎉
@anjusreedhar6450
@anjusreedhar6450 39 минут бұрын
Thank u universe ❤ Thank u god❤ Thank u Angels❤
@MishaRaj-bc2sj
@MishaRaj-bc2sj 12 сағат бұрын
Sathym aanu.third party sajini Njagade idayil ninnum ozhinju pole name🙏🙏🙏thank you universe
@rakhilcr5460
@rakhilcr5460 13 сағат бұрын
Claim this positive energy 🥰
@SheebaR-z1c
@SheebaR-z1c 9 сағат бұрын
Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave
@rekhashaijushaiju9987
@rekhashaijushaiju9987 20 сағат бұрын
❤❤Thank you univerese I claim the positive energies ❤❤ I trust the universe ❤❤
@BindhuRadha-y7l
@BindhuRadha-y7l 13 сағат бұрын
Good reading thanku universe
@doubletech7814
@doubletech7814 13 сағат бұрын
Ella positive karyangalum njan accept cheyyunnu. Ante bharthav ante value manasilakki annilekku varane.... Third partiye upekshikkane ennu prarthikkunnu🙏🙏🙏
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Meeting Green Tara
26:03
Dawn Mountain Online
Рет қаралды 66 М.
Currentfeeling ✨✨ Nextaction ⏳Timeless reading
8:32
Archana World
Рет қаралды 1,2 М.
നിങ്ങളുടെ 2025??
19:56
Helping Hands Anjali..
Рет қаралды 3 М.