എൽ.എം.ടി.സി ആതവനാട് സംഘടിപ്പിച്ച 'ആട് വളർത്തൽ' പരിശീലനത്തിൽ നിന്നുള്ള മറ്റൊരു ഭാഗം. കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി മണ്ണുത്തിയിലെ അസിസ്റ്റന്റ് പ്രൊഫസർ ആണ് ഡോ.ഗിഗ്ഗിൻ T.
Пікірлер: 13
@MrNajeeb3213 жыл бұрын
അറിവ് ഉപകാരം പ്രദം ❤❤❤
@shinukolakottujohn16122 жыл бұрын
Very good information
@ajithaphalgunan74312 жыл бұрын
Thank you sir..very usefull class...I have no adu...but very intresting to ....
@karunan94942 жыл бұрын
ഹായ് 👍
@lillymonachan94952 жыл бұрын
Adukalude dehath vattathil romam koshiyunnathu yenthanu
@rejipn5280 Жыл бұрын
ആടിൻ്റെ ചെന അറിയുന്നതിന് പ്രഗ്നൻസി ടെസ്റ്റൻ്റെ ഒരു ഉപകരണം ഉണ്ടായിരുന്നെകിൽ കർഷകർക്ക് വളരെയേറെ ഉപകാരപ്പെട്ടേനെ എൻ്റെ മൂന്ന് ആടിനെ ക്രോസ് ചെയ്യ്തതിന് ശേഷം 5 മാസം കഴിഞ്ഞതിന് ശേഷമാണ് ചൊനയില്ലെന്ന് അറിഞ്ഞത് ഇത് കർഷകൻ്റെ സമയനഷ്ടമാണ് ഉണ്ടാകുന്നത് ഇതിന് ചിലവ് കുറഞ്ഞ ' രീതിയിൽ ശാസ്ത്രീയമായ ഒരു നിർണ്ണയ സംവിധാന ഉണ്ടാവേണ്ടതാണ് ഇതിനെപ്പറ്റിയുള്ള ഒരു അഭിപ്രയം പറയണേ സാറേ പ്ലീസ്
@ElhamTalks3 жыл бұрын
സാറിന്റെ whatsup നമ്പർ കിട്ടുമോ? Class was excellent & very informative