വളർത്തു മൃഗങ്ങളുടെ കൂടിന്റെ സ്ഥാനം? | 9567955292 | Jyothisham | Astrology

  Рет қаралды 23,432

Asia Live TV

Asia Live TV

Күн бұрын

Please Subscribe Our Channel.....
ബ്രഹ്മശ്രീ കാരക്കാട്ടില്ലം വിഷ്ണു നമ്പൂതിരി : 9567955292
തിങ്കൾ, ബുധൻ, വെള്ളി തിരുവല്ല മാവേലിക്കര റൂട്ടിൽ ചെന്നിത്തല കല്ലുംമൂട് ജംഗ്ഷനിലും ഞായർ, ചൊവ്വ, വ്യാഴം കായംകുളം കരുനാഗപ്പള്ളി റൂട്ടിൽ ഓച്ചിറ അജന്ത ജംഗ്ഷനിലും ഉള്ള ആദിപരാശക്തി ജ്യോതിഷാലയത്തിലും കൺസൾട്ടിംഗിന് ഉണ്ടായിരിക്കുന്നതാണ്. ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണ്. നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്ക്‌ ചെയ്തിട്ട് മാത്രം വരുക: 9567955292
വളർത്തു മൃഗങ്ങളുടെ കൂടിന്റെ സ്ഥാനം? | 9567955292 | Jyothisham | Astrology | Asia Live TV Malayalam Astrology | Astrology Today | Horoscope Predictions | Online Astrology | Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics | Vishnu Nampoothiri
Please Like Our Pages:-
Facebook: / asialivetvonline
Instagram: / asialivetv
KZbin: / asialivetv
blog: asialivenewstv....
Twitter: / asialivetvindia
Dailymotion: www.dailymotio...
Google+: plus.google.co...
#Jyothisham #Astrology #Horoscope .
Disclaimer:
ജ്യോതിഷം, വാസ്തു, ഫെങ്ങ്ഷുയി തുടങ്ങിയ പ്രമേയമായി ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വിഡിയോകൾ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തർക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങൾ പിൻതുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ഏഷ്യ ലൈവ് ടീവി ഏതെങ്കിലും തരത്തിൽ ഈ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല.
==============

Пікірлер: 22
@VinithaShaji-px3vm
@VinithaShaji-px3vm 11 күн бұрын
ചേട്ടാ വടക്ക് കിഴക്ക് മൂലയിൽ സ്റ്റെപ്പിന്റെ അടിയിൽ കൂട് വരാമോ പ്ലീസ് റിപ്ലൈ ചേട്ടാ 🙏🏻🙏🏻
@asialivetv
@asialivetv 11 күн бұрын
🙏🏻
@VinithaShaji-px3vm
@VinithaShaji-px3vm 11 күн бұрын
@asialivetv ചേട്ടാ 🙏🏻കാണിച്ചത് ഒന്നും മനസ്സിലായില്ല ഒന്ന് പറഞ്ഞു തരു പ്ലീസ്
@annaantony2455
@annaantony2455 Жыл бұрын
Sir ente veedu place kuravanu. Pattikoodu front stairs adiyil tekku padinjaru anu . Veedinte dharshanam padinjaru anu. Pls reply
@AbhishekS-y6v
@AbhishekS-y6v 2 ай бұрын
ജ്യോത്സ്യരുടെ ഡിഗ്രി ഒന്നു പറഞ്ഞുതരാമോ ഗിന്നസ് ബുക്കിലേക്ക് കൊടുക്കുവാൻ ആണ്
@mpcpraveenkumar2377
@mpcpraveenkumar2377 Ай бұрын
😂
@HariHh-o8d
@HariHh-o8d 13 күн бұрын
ആട്ടിൻ കൂട് ഇടാനുള്ള സ്ഥാനം ഒന്ന് പറഞ്ഞു തരോ
@ANGAMINGMEDIA112
@ANGAMINGMEDIA112 2 жыл бұрын
നമസ്കാരം തിരുമേനി
@av677
@av677 Жыл бұрын
🙏🙏
@SubinThomas-v6e
@SubinThomas-v6e 6 ай бұрын
Ente veed(home) Irailand annu ... Chettan eee thaannam thiruvu chetante veetil parayayuka... Public platform use cheyaruth... 27 dogs and 11 cattle is there in my home.... Around my home .... Ee kanni moooooooola evida? If you want i will sent my property details... Mattullavare verum oooola akkaruth Joli cheyth jeeviku ....
@SubinThomas-v6e
@SubinThomas-v6e 6 ай бұрын
Ee monte monte number onnu tharamo ? Oru kanni mooleede kariyam ariyikkan annu.... Plz help....
@mr.kuttapi
@mr.kuttapi Жыл бұрын
എന്റെ വിട്ടു വാൽപ്പിൽ മൃഗങ്ങൾ പറ്റുല്ല എന്താ പരിഹാരം
@ratheehravi7497
@ratheehravi7497 Жыл бұрын
വടക്ക് പശുകൂട് നല്ലത് ആണോ...
@av677
@av677 Жыл бұрын
No
@vijayanpv6721
@vijayanpv6721 11 ай бұрын
പോത്തിനെ കെട്ടാൻ ഉള്ള സ്ഥാനം ഏതാണ്
@martinkunnath5727
@martinkunnath5727 Жыл бұрын
തെക്കോട്ട് ദർശനമുള്ള വീടിന്റെ പടിഞ്ഞാറ് നടുഭാഗത്തു വയ്ക്കുന്നതിനു തടസമുണ്ടോ
@av677
@av677 Жыл бұрын
ഇല്ല
@satheeshsukumaran6737
@satheeshsukumaran6737 10 ай бұрын
ജ്യോതിഷം പഠിച്ചിട്ട് പറയുക... വെറുതെ അടിസ്ഥാനമില്ലാതെ എന്തെങ്കിലും വിഡ്ഢിത്വം വിളിച്ച് പറയാതിരിക്കുക... പട്ടിക്കൂടിന് ഏറ്റവും ഉചിതമായ സ്ഥലം വടക്ക് പടിഞ്ഞാറെ മൂല അല്ല.. വടക്ക് പടിഞ്ഞാറെ മൂല കഴിഞ്ഞുള്ള വടക്ക് ഭാഗത്താണ് പട്ടിക്കൂട് നിർമ്മിക്കേണ്ടത്. NB: ഇതുപോലുള്ള തെറ്റായ വിവരങ്ങൾ നൽകി ആളുകളെ വഴിതെറ്റിക്കരുത്...
@rajankuyyadiyil4762
@rajankuyyadiyil4762 Жыл бұрын
ഗോശാലയ്ക്ക് വടക്ക് ഭാഗം പാടില്ല അറിയാതെ ഒരു കാര്യവും പറയരുത്
@av677
@av677 Жыл бұрын
No
@chinmudrapooja2873
@chinmudrapooja2873 Жыл бұрын
പറ്റും
@prasaddevi1348
@prasaddevi1348 2 ай бұрын
വടക്ക് ദശനം ഉള്ള വീട്ടിൽ പട്ടി കുടു എവിടെ വെയ്ക്കാം pranju തരുമോ വീടിന്റെ മുകളിൽ ടൈറസിൽ വെയികമോ. മുകളിൽ എവിടെ വെയ്ക്കാം
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН