guys video il oru cheriya correction varuthi ath process aavunnond aanu audio issue varunne, kurach samayathinullil ath ok aavunnathavum, aayillel njan reupload cheyyendi varum😭🥺
@sibisebastian53672 жыл бұрын
Njan atha nokiya aniq mathram ano enu
@sreekumar71772 жыл бұрын
Nammude podcast team evidee🥺😩
@vishnuajul24862 жыл бұрын
No problem chetta
@abhishektv97432 жыл бұрын
🥲
@lifeofanandu2 жыл бұрын
Njn karuthy ente phn adichhu poyennuu
@anilmediakitchen7472 жыл бұрын
കേരളത്തിന്റെ തനതായ വള്ളം കളിയുടെ പരിശീലനത്തെ കുറിച്ച് ഇത്രേം മനോഹരമായി വ്ലോഗ് ചെയ്യാൻ താല്പര്യം കാണിച്ച കാർത്തിക് സഹോദരാ, അഭിനന്ദങ്ങൾ..
@lgthinq88712 жыл бұрын
👋👋👍👍❤️❤️
@anAmbadyStory2 жыл бұрын
ഇത്രേം മനോഹരമായി ഈ കാര്യങ്ങളൊക്കെ ആളുകൾക്ക് മുന്നിൽ എത്തിക്കാൻ ഇതുവരെ ദൂരദർശനു പോലും പറ്റിയിട്ടുണ്ടാവില്ല. കാർത്തീ നീ മുത്താണ്... പൊളിയാണ് 😍😍💓💕💕💕
@OneLifeOneShot2 жыл бұрын
മാതാവിനേയും അയപ്പനേയും പടച്ചോനേയും യേശുവിനേയും ഒരുമിച്ച് കാണണോ, കേരളത്തിലോട്ട് വായോ🥰 നമ്മുടെ നാട്🥰Happy onam ellavarkum 🥰Thank you Karthik muthe 🥰I love you 😘 Dare to Dream Boy😍
ഈ വീഡിയോ 1M ഉറപ്പായിട്ടും അടിക്കും. ഞാൻ ആദ്യായിട്ടാണ് ഒരു വള്ളംകളിയുടെ വീഡിയോ കാണുന്നത് ഇത് വേറെ ലെവൽ ആണ്. ആ വെള്ളത്തിലുള്ള ഓരോരുത്തർക്കും എന്റെ അഡ്വാൻസ് വിജയ് ആശംസകൾ ❤️❤️❤️❤️
@shajipanicker55082 жыл бұрын
Am from Kumarakom, but working abroad and this vlog created such a huge nostalgic impact on me which is beyond all words to express!. Old memories of boat races in kumarakom, nehru trophy etc.... watching the practices of our teams etc.... hats off uiu Karthik for the wonderful video
@mumthazp.a38172 жыл бұрын
vlog കണ്ടിട്ട് തന്നെ അറിയാതെ കൈയും കാലും ഒക്കെ ബലം പിടിച്ച് പോകുന്നു. അവിടെ നിന്ന കാർത്തികിന്റെ excitement ഊഹിക്കാവിന്നതേയുള്ളൂ..... Powerful vlog,,💥💥💥💥
@ligyannvarghese2 жыл бұрын
Feeling Nostalgic.... Old memories... Always vallom kali is an emotion. Proud to be an Alappuzhakari.. From Germany... Missing my naadu...
@solotraveler13032 жыл бұрын
കുമരകം കോട്ടയതാണ്
@anandsgr00762 жыл бұрын
Kottayam Anu chechi
@sreelalvt47852 жыл бұрын
Nehru trophy alapuzhalada mandanmare....
@arunjinujohn12172 жыл бұрын
ALAPPUZHA ❤️
@Raji_Kichu_Kithus_mom812 жыл бұрын
എന്റെ ചെക്കാ.. ഇതൊക്കെ miss ചെയ്യുന്ന ഒരു പാവം കുട്ടനാട്ടുകാരി ക്കു ഇതു കണ്ടപ്പോൾ എന്തൊരു energy ആയി എന്ന് അറിയുമോ.... Thanks a lot മുത്തേ... 🙏🙏🙏🙏🙏🙏
@podcastaddict71322 жыл бұрын
16:16 pure goosebumps... കയ്യും കാലും ഒക്കെ തരിച്ചു കെറുവാ... 🙂💥💗
@shanilkumar2 жыл бұрын
അപ്രതീക്ഷിതം ആയി കിട്ടിയത് ആണ് ഇന്നത്തെ എപ്പിസോഡ്.... ഇന്നലെ നോക്കി ഇരുന്ന്🥰🥰🥰🥰🥰
@avinash55392 жыл бұрын
Rule no 1 : Never mess with achan 🤣
@sabnaabhilash81412 жыл бұрын
എന്റെ പൊന്നോ എന്തൊരു vlog. .... ആവേശം കൊണ്ട് 🔥🔥🔥🔥🔥🔥
@arunjinujohn12172 жыл бұрын
കഴിഞ്ഞ തവണ കപ്പ് എല്ലാം നേടിയ വള്ളം നടുഭാഗം തന്നെ... പക്ഷേ തുഴഞ്ഞത് PBC പള്ളാത്തുരുത്തി ബോട്ട് ക്ലബ് ആണ് മച്ചാനെ ❤️
@the.valmont2 жыл бұрын
ഈ കൊല്ലം വന്നതിൽ ഏറ്റവും ബെസ്റ്റ് വ്ലോഗ് ഇത് തന്നെ ❤️
@callmejk2k242 жыл бұрын
Wow 😳 amazing experience 😍 love from Karnataka ❤️❤️
@madhu242282 жыл бұрын
30 minutes fullfilled with Full of Power and Entertainment 💥😍♥️
@anusreeanusree42642 жыл бұрын
Proud to be a kumarakomkari🤗🥰NCDC 💥🔥
@gokuljoshy52032 жыл бұрын
എന്‍റെ നാട്....... ഞങ്ങൾ കുമരകം കാർക്ക് വള്ളംകളി ചങ്കല്ല ചങ്കിടിപ്പാണ് 💚
@rajnishramchandran17292 жыл бұрын
What a superb vlog.....l could feel the enthusiasm and the adrenaline rush....created new benchmarks in vlogging as well as content creation.... grand salute to the commendable efforts of the entire boat race team and you Karthik, Suresh Uncle, Molly Aunty, Akhilesh, Akhil Das, Arun, Sreekanth Gopal, Nandu BR, Narayan Kutty, Vinu, Hashim Bhai, Kannan, Aravind, Ullas and friends.
@originalgangstercinderella99922 жыл бұрын
Well Karthik this is a unique content never seen anything like this before. Thank you ❤️
@vvskuttanzzz2 жыл бұрын
എന്താ ഒരു Vibe!!!.... 🥰 എന്താ ഒരു energy!!!...🥰 #D2D ♥️✌️
@Mubari_2 жыл бұрын
ഈ വള്ളം കളിയുടെ ഒരു film ഉണ്ടായിരുന്നേൽ power ആയേനെ 🔥🔥😍
@annfrankstories2 жыл бұрын
ഉണ്ടല്ലോ ജലോത്സവം ✨️
@abhinav77312 жыл бұрын
Mm cinemakaar aaloikendi irikkunu. Top aayi edthaall 😌🔥
@annfrankstories2 жыл бұрын
@@abhinav7731 yaya✨️😁
@harishussain87022 жыл бұрын
Thachiledath chundan🏃
@joelpmathew87852 жыл бұрын
Thachiledathu Chunden , Jelolsavem , Sangam … vallam kali base chaithu undakiya movies annu ..but nallapole kanichittu illaa …
@ssvofficials2822 жыл бұрын
അടിപൊളി.... കലക്കി വാരി പൊളിച്ചു... ഞാനും ഒരു ആലപ്പുഴ ജില്ലാ ക്കാരൻ ആയതിൽ വലിയ സന്തോഷം തോന്നിയ നിമിഷങ്ങൾ ❤❤❤
@Arthurxcars2 жыл бұрын
തീപ്പൊരി വീഡിയോ....🔥🔥 എനർജി ലെവൽ 🔥🔥🔥 കുറെ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഒന്ന് കാണുന്നത്❤️❤️❤️
@harshie0072 жыл бұрын
Ejjathi vlog💖💖 Aa feel evide kitti💥💥
@chippyrajendran45472 жыл бұрын
Wow... That was a super eye experience 😍
@sathydevi72822 жыл бұрын
We will be missing your parents more.your father is very frank.love his attitude 👏Karthik,that was a real awesome experience you shared with the boat race people.HATS OFF TO THEM 👏👏👏🌹
@jeevasachu77892 жыл бұрын
Lotz of lve from ALAPPUZHA 💚 Proud to be a Alappeyen....... 💪🏻💥
@preethykukku42732 жыл бұрын
സന്തോഷം കൊണ്ടാണോ എന്നറിയില്ല വീഡിയോ കണ്ടപ്പോ കണ്ണു നിറഞ്ഞു. നടുഭാഗം ടീമിനെ എല്ലാം പ്രാർത്ഥനകളും കൂടെ കാർത്തിക് ചേട്ടനും. ഇങ്ങനെ ഒരു കാഴ്ച ഞങ്ങൾക്ക് വീഡിയോ എന്ന രൂപത്തിൽ കാണിച്ചു തന്നതിന്
@Free_fire_Malayalam_Ganesh2 жыл бұрын
Vallam kalai Oru vigram thanne 😍❤️
@soumyaranjith1282 жыл бұрын
സ്ഥിരം പ്രേക്ഷകര ഹാജർ ഇട്ടോളി.. 🥰🤩
@Majii_c2 жыл бұрын
Omgg powerful introo ❤️ kore nalku sheshamm oru travel vlogelarumkoodi ❤️🥂 Romanjification ❤️
16:54 full on power... Ohhhhhh kanditt.. Rongaamamm vannu♥️🥳🥳🥳...kidilammmmmm....
@nishanravindran84862 жыл бұрын
one of the best vlog of the year so much energy and power love ❤ from bangalore
@muhammadunais13552 жыл бұрын
Ee monthly edtha endha upakaaram
@shonemshaji65032 жыл бұрын
Enganeya sticker itte
@the_machine_healer2 жыл бұрын
@@shonemshaji6503 ee channelinte membership eduthittund bro
@gg-wb3zo2 жыл бұрын
Sure ❤️❤️❤️❤️🙏😘
@abhijithbalakrishnan95762 жыл бұрын
എന്താ energy... കണ്ടിട്ട് തന്നെ കൊതിയാകുന്നു....നല്ല കിണ്ണൻ vlog👌👌❤️❤️❤️
@athulkrishna77342 жыл бұрын
Daily vlog 21 Comment 21 Today experience = shente mwonaa poli.. Inathe vlog😲🔥 onum parayanila adipoli... Karthik annan. Kyriyapam energy and power at its peak level namukh aa energy felt chythuu😌
@sabinmadwheelz2 жыл бұрын
Energy Level 💥 പൊന്നു മച്ചാനെ 😍😍🤩🤩🤩 Love You
@aswathyp.r40552 жыл бұрын
This was one of the besssst vlog that you have done till this day, Karthik nte energy with the whole team was out of the world & those people!!, hats off to them. Thanks for this experience 🥰.
@vaishnaviammuzz72942 жыл бұрын
Another blog with a lot..... more energy than the usual blog..... really an energetic vlog with u and ur frnds bro.... Dare 2 Dream broooo 💕💕💕
@creativearts37302 жыл бұрын
❤️
@anjul90722 жыл бұрын
Oru reshayumilla full power 🔥🔥🔥🔥 Karthik chettante energyum kudi ayapol full color ayii 👍👍👍❤️❤️❤️
@tomjoseph7442 жыл бұрын
Superb Bro,full on energy,,njangalude vallathinte koode oru day spend chrythathil, Thank you. Ithavanayum trophy namuk thanne. Bro undavanam avide ❤️🔥 Nadubhagam ❤️NCFC ❤️ NCDC❤️
@sneha.c.m2 жыл бұрын
8:33 happy to hear that🤩 Karthiketta polichu❣️ One of the best vlog of the year♥️💥
@rajphotography82742 жыл бұрын
എന്റെ നാടിനെയും നാട്ടുകാരെയും ഇവിടെ കുവൈറ്റിൽ ഇരുന്നു ഈ വീഡിയോയിലൂടെ കാണുമ്പോൾ വേറെ level feeling
@dybbukgirl88422 жыл бұрын
Intro background adipoli..❤️❤️😘😘😘
@Dileepdilu22552 жыл бұрын
വള്ളംകളി ടീം ഒരു രക്ഷയുമില്ല ഇജ്ജാതി power❣️❣️❣️👏🏼💖💛💛🔥🔥🔥👏🏼💪💪💪💪😍😍🔥💥
@lgthinq88712 жыл бұрын
ഐക്യമത്യം മഹാബലം........ അതാണ്... ഈ video യിൽ കാണാൻ കഴിയുന്നത്... All the best.... വിജയക്കുതിപ്പിലേക്ക് ..... കുതിക്കട്ടെ....❤️❤️🙏🙏😀😀
@littlenoob36642 жыл бұрын
Ente mone kidu kidunu paranjal kidukachi 🥰🥰❤️❤️
@Satya_48702 жыл бұрын
Boat race is none other than a game of strength and togetherness
@midhunprasad69252 жыл бұрын
This is the Best vlog i have seen in 2022... CONGRATS
@sheejaa.v.1952 жыл бұрын
Love you so much karthik and family😊👍👌💐💐💐
@cr7x7682 жыл бұрын
1k aavan sahayikkamo🥺
@niketht90672 жыл бұрын
Oru poli video aannttaa moneee...🔥🔥🔥🔥🔥❤❤
@mythmen2 жыл бұрын
Itreyum istapetta oru vlog❤ Very anxious to watch next video🙂
@SUTHI_KANNUR2 жыл бұрын
Finally addicted Karthik Surya daily vlogs ❤️❤️
@mishal7952 жыл бұрын
ന്റെ പൊന്നളിയാ.......... 💥
@umeshrs68372 жыл бұрын
onnum parayan illa vibe item.. kaanumbo thanna romanjam great efforts guys.. keep going karthikchetta thanks
@EvilGod.2 жыл бұрын
Love from Indian army 💙💙💙
@rennyyohu99102 жыл бұрын
Serikkum ippo broo day video vendi katta waiting... Aayirunnu pinne innathe videokku vendi ithiri kooduthal wait chithu... Njn vallam kali premiii🥰🥰🥰
@neverends2652 жыл бұрын
Ithrem energetic aayittulla oru video ithinu munne kandittilla brooo kidu.........
@Sanchari_982 жыл бұрын
Power packed episode 💥👌 വള്ളക്കാരുടെ എനർജി സമ്മതിക്കണം ❤️
@AnandakrishnanR.G2 жыл бұрын
Love from Alappuzha ❤️
@drstrang64582 жыл бұрын
Ubc enik ഇഷ്ട്ടം my place kuttanadu ubc വികാരം ane
@ALAN-lv1kt2 жыл бұрын
My place പുന്നമട
@Tharikidmukk2 жыл бұрын
❤️🔥
@headshotff46822 жыл бұрын
Haripad
@DEMON-kb2qu2 жыл бұрын
Haripad 😁
@ramjith.rramankutty6732 жыл бұрын
പൂരം കോടിയേറിമക്കളെ... ❤️❤️❤️❤️കരിവീരൻമാർ ഓളങ്ങളെ കീറി മുറിച്ചു ജൈത്ര യാത്ര തുടങ്ങായായി... കരുവാറ്റക്കാരൻ💪💪💪💪 കാരിച്ചാൽ അഴകിന്റെ രാജകുമാരൻ 🥰😍😍😍
@Aravindmlpadmasree2 жыл бұрын
Edai ithu vere level ente ponnaliyoooo mind blowing experience ith kanumbol kittunund appo pinne ith live ayye anubhavichathu karthike mone thank you so much da for this vedio poli poli maraka poli
@mobinyesudas41282 жыл бұрын
പായിപ്പാടൻ 🔥🔥 The name is enough 🔥🔥 Love frm പായിപ്പാട് 🥰❤❤
@sachinbalachandran22962 жыл бұрын
Best Malayalam lifestyle vlogger !!! Love you machaaan .
@anjul90722 жыл бұрын
Enta ponnu Karthik chetta ennaley muthal katta waiting ayirunnu vloginu vendi ❤️❤️❤️
@deepakharikumar19262 жыл бұрын
Heavy team heavy vlog . Goosebumps what a energy 💯🥰🔥🔥😍😍
@rosmichacko11202 жыл бұрын
Nte ponne van pwoli.... 🔥❤️ Nadubhagam alwayz the pwoliyeee😍🔥
@eddgler15382 жыл бұрын
എന്ത് പറയണം എന്നറിയില്ല കണ്ടതിൽ ഭയങ്കര bueatiful വ്ലോഗ്. എന്താ ഭംഗി വെറുതെയല്ല സായിപ്പുംമാരൊക്കെ കാണാൻ ഓടി വരുന്നത് 😍😍😍😍😍😍💙💙💙💙
@manjurakesh18282 жыл бұрын
Aleppyeins now with goosebumbs...🔥🔥#wateronfire..
@abhineymar48552 жыл бұрын
ബ്രോ ആറന്മുള വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കില്ല ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കുന്നത് നെഹ്‌റു ട്രോഫി പോലുള്ള മത്സരങ്ങളില. ആറന്മുള വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങളെ പള്ളിയോടങ്ങൾ എന്നാണ് പറയുന്നത് 13.30 ഇതിൽ പറയുന്നുണ്ട് അതുകൊണ്ട് പറഞ്ഞതാണ്
@Im_Sharan2 жыл бұрын
POWERFUL VLOG OF THE YEAR🔥🔥🔥🔥 Goosbumps ⚡⚡⚡
@anjuannmathew2 жыл бұрын
Thanks a lot Karthik.. such a power packed performance from this super energetic team☺️ wish I could see vallamkali at least once in my life.. i have seen dragon boat race, but nothing beats our own🥰
@SREENATHSREEKLNRKL2 жыл бұрын
ഞാനൊരു ആലപ്പുഴക്കാരൻ ആണ് എല്ലാ പ്രാവശ്യവും ആലപ്പുഴയിൽ നെഹ്റുട്രോഫി കാണാൻ പോകുന്ന ഒരു വ്യക്തിയാണ് ഈ പ്രാവശ്യം എനിക്ക് വള്ളംകളി muss you കാരണം ഞാനിപ്പോൾ ഷാർജയിലാണ്💞💞😔😔😔😔
@bettyemil63632 жыл бұрын
ആലപ്പുഴകാരി ആയിട്ട് ഇന്നേവരെ വള്ളംകളി കണ്ടിട്ടില്ലാത്ത ലെ ഞാൻ ... ഇനി എന്നാണോ എന്തോ.. 😭😭