No video

വഞ്ചകിയായ സ്ത്രീയുടെ ലക്ഷണങ്ങള്‍ | சாணக்கிய நீதி | ಚಾಣಕ್ಯ ನೀತಿ | Chanakya niti

  Рет қаралды 126,688

Village Light

Village Light

Күн бұрын

#chanakya #chanakyaniti #villagelight

Пікірлер: 101
@user-yz2cm8qp8t
@user-yz2cm8qp8t 2 ай бұрын
വളരെ നല്ല സ്ത്രീക്ക് കഷ്ടപ്പാടാണ് കിട്ടാറുള്ളത്
@binduk.a4207
@binduk.a4207 2 ай бұрын
Yes.correct.madhyapaniyaya orale kittiyal jeevitham theernnu..avalkennum kanneer mathram .
@Samsung-pq4ps
@Samsung-pq4ps 2 ай бұрын
Sheriyan
@shainysajeev2529
@shainysajeev2529 Ай бұрын
²1​@@binduk.a4207
@abhinav.j.p6290
@abhinav.j.p6290 28 күн бұрын
സത്യം
@ragamsatheesh1824
@ragamsatheesh1824 27 күн бұрын
Correct
@VillageLight7
@VillageLight7 27 күн бұрын
ഭാര്യയുടെ ദുര്‍സ്വഭാവം പോലെ തന്നെയാണ് ഭര്‍ത്താവിന്‍റെ ദുര്‍സ്വഭാവവും ഒരു നാണയത്തിന്‍റെ ഇരുവശംപോലെയാണ് ....രണ്ടും ഒരുപോലെ തന്നെ സ്ത്രീകള്‍ ചാണക്യന്‍ സ്ത്രീകളെ കുറ്റപ്പെടുത്തുന്ന അര്‍ത്ഥത്തില്‍ എടുക്കരുത്.
@sarathjose8699
@sarathjose8699 Ай бұрын
സ്ത്രീകളെ കുറിച്ച് പറഞ്ഞതുപോലെ പുരുഷൻമാരെ കുറിച്ച് പറയും എല്ലാം ഞാൻ തന്നെയാണ് ശരി എന്ന് വിചാരിക്കുന്ന പുരുഷൻമാർ ഇത് കേട്ടാൽ കൂടുതൽ വഷളാവാനേ തരമുള്ളു
@jishapilla8268
@jishapilla8268 Ай бұрын
ഇതെല്ലാം തിരിച്ചും ആണെന്ന് കരുതുക അത്ര തന്നെ
@VillageLight7
@VillageLight7 27 күн бұрын
കുടുംബ ജീവിതത്തില്‍ തുല്യ ഉത്തരവാദിത്വം ദമ്പതികള്‍ക്കുണ്ട്....വിട്ടുവീഴ്ച്ച മനോഭാവവും സ്വയം തിരുത്തലും കുടുംമ്പം സുന്ദരമാകുവാന്‍ അത്യാവശ്യമാണ്
@valsalakv1910
@valsalakv1910 2 ай бұрын
ഇത്തരം ഭർത്താക്കൻമാരും കുടുംബത്തിൻ്റെ സമാധാനം കെടുത്തുന്നു. സ്ത്രീകൾ സഹിക്കുന്നു എന്ന് മാത്രം🙏🙏🙏
@arjunn249
@arjunn249 2 ай бұрын
നമ്മൾ സ്ത്രീകൾക്ക് എത്രത്തോളം സഹനശക്തിയുണ്ടോ അത്രയും തന്നെ ശാന്തിയും സമാധാനവും ലഭിക്കും. അതേ കാരണം കൊണ്ട് കുട്ടികൾക്ക് നല്ല വഴി തെളിഞ്ഞു വരും. അങ്ങനെയാണ് സ്ത്രീ കുടുംബത്തിലെ ഐശ്വര്യം ആകുന്നത്. ആണുങ്ങൾക്ക് ഫിസിക്കൽ പവർ മാത്രമാണുള്ളത്. കുടുംബം നല്ല രീതിയിൽ നോക്കാനുള്ള ശക്തി സ്ത്രീകൾക്കാണ് ഉള്ളത്. ചുരുക്കി പറഞ്ഞാൽ ഒരു കുടുംബത്തിലെ ശക്തി കേന്ദ്രം സ്ത്രീയാണെന്നു മനസ്സിലാക്കുക. അതുകൊണ്ടാണ് ചാണ്യക്കൻ അങ്ങനെ പറഞ്ഞത്
@sumaks738
@sumaks738 20 күн бұрын
വഞ്ചകൻ ആയ ഭർത്താവിന്റെ ലക്ഷണം എന്താണ്
@sadhikvadakkengara3531
@sadhikvadakkengara3531 27 күн бұрын
ഈ പറഞ്ഞതിൽ ആണുങ്ങളും ഉണ്ടാവാം അതുപോലെ സ്ത്രീകളും ഉണ്ടാവാം ആരായാലും കുടുംബത്തിൽ കലഹം ഉണ്ടാക്കുന്നവരെ ഉപേക്ഷിക്കുക
@VillageLight7
@VillageLight7 27 күн бұрын
കുടുംബത്തെ ശിഥിലമാക്കുന്ന സ്വഭാവ വികലതകളെ കണ്ടെത്തി ഭാര്യാ ഭര്‍ത്താക്കന്മാര്‍ തിരുത്തുക എന്നതാണ് ഉത്തമം ഏത് കാരണവശാലും ഡൈവോര്‍സ് പരാജയമാണ്.....ഈ ഭൂമിയിലെ സഹയാത്രികരാണ് ദമ്പതികള്‍ ആജീവിതത്തില്‍ ദൈവം നല്‍കുന്ന അനുഗ്രഹമാണ് കുഞ്ഞുങ്ങള്‍.....ശ്രോതാക്കളില്‍ നിന്ന് നല്ല കമന്‍റുകളും ആശയപരമായ തിരുത്തലുകളും പ്രതീക്ഷിക്കുന്നു.
@Varoo4kelkkoo
@Varoo4kelkkoo 13 күн бұрын
താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു വളെരെ അർത്ഥവത്തായ കമ്ന്റാണ്
@joyaugustine2690
@joyaugustine2690 2 ай бұрын
ഒരു പുരുഷൻ്റെ വിജയത്തിൻ്റെ പിന്നിലും പരാജയത്തിൻ്റെ പിന്നിലും ഒരു സ്ത്രീ ഉണ്ട്.
@user-eg1fx5ux1w
@user-eg1fx5ux1w 27 күн бұрын
സ്ത്രീയ്ക്ക് മാത്രമല്ല പുരുഷനും ബാധകം
@sujathasethumadhavan
@sujathasethumadhavan 25 күн бұрын
പുരുഷാധിപത്യത്തെ കുറിച്ചാണ് പറയുന്നത്
@out900
@out900 25 күн бұрын
മുന്നോട്ടുള്ള കുടുംബാ ബന്ധങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ പുരുഷനെക്കാൾ സ്ത്രീക്ക് തന്നെയാണ് പ്രാധാന്യം...
@user-fg8cd2sw6g
@user-fg8cd2sw6g Ай бұрын
നർമ്മപരമായജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമോ ആകുടുപത്തിൽ സമാധാനം കളിയാടും
@MrSivadithya
@MrSivadithya 2 ай бұрын
ചതിയൻ കോഴി ഭർത്താവിൻ്റെ ലക്ഷണങ്ങളെക്കുറിച്ച് ആരും പറയാത്തത് എന്തുകൊണ്ട്? 😅
@santhoshstephan
@santhoshstephan Ай бұрын
വല്ലവനും വച്ചു കൊടുക്കുന്ന ഭാര്യ മാരും ഉണ്ട്
@sherlyp4230
@sherlyp4230 2 ай бұрын
വളരെ സത്യമായ കാര്യം ആണ്.. എല്ലാവരും അങ്ങനെ ആണെന്നല്ല ചാണക്യൻ പറഞ്ഞത്.. ഇതുപോലെ കുടുംബത്തിലെ എല്ലാവരെയും ഭർത്താവിൽനിന്നും അകറ്റുകയാണ് ഇവരുടെ ലക്ഷ്യം..
@KhairaTahsin2023
@KhairaTahsin2023 2 ай бұрын
കൂടുതലും ഭർത്താക്കന്മാരാണ് പീഡിപ്പിക്കപ്പെടുന്നത്.. ആരോടും പറയാൻ പറ്റാതെ സ്വയം സഹിക്കുന്നവരാണ് അധികവും
@meenanair1493
@meenanair1493 2 ай бұрын
ഇത്തരം ഭർത്താക്കന്മാർ ധാരാളം ഉണ്ട് അവരെ എന്ത് ചെയ്യും
@sidharthank9185
@sidharthank9185 Ай бұрын
ചിലവിനു തരുന്നെങ്കിൽ സഹിച്ചാൽ കാലക്രമേണ നന്നാവും ചിലവിനു തരുന്നില്ലെങ്കിൽ ചാണെക്യൻ പറയുന്നത് ഉപേക്ഷിക്കണം എന്നായിരിക്കും
@Ahammedshuhaib-j1k
@Ahammedshuhaib-j1k 27 күн бұрын
Divorce ചെയ്‌തുകള അവൻ രക്ഷപെട്ടു പൊട്ടെ
@VillageLight7
@VillageLight7 27 күн бұрын
പലപ്പോഴും സ്വരചേര്‍ച്ചയില്ലായ്മക്ക് പരിഹാരം കണ്ടെത്തുന്നത് ഡൈവോര്‍സാണ്....എന്നാല്‍ അത് പ്രശ്നങ്ങളുടെ ആരംഭം മാത്രമാണ് അടുത്ത തലമുറകള്‍ക്ക് കൂടി ബാധകമാകുന്ന ശാപം.
@sreebhadrapathma6396
@sreebhadrapathma6396 2 ай бұрын
ആവതും പെണ്ണാലെ അഴിവതും പെണ്ണാലെ 🙏🙏🙏
@jayasreekannan844
@jayasreekannan844 2 ай бұрын
എപ്പോഴും നുണ പറയുന്ന ഭർത്താവിനെ പറ്റി കൂടി ഒന്ന് പറയൂ please
@sidharthank9185
@sidharthank9185 Ай бұрын
നുണയാണ് പറയുന്നത് എന്ന് മനസിലാക്കാൻ കഴിവില്ലാത്ത ഭാര്യ ആണ് ഭർത്താവിന്റെ ഐശ്വര്യം
@rajisuresh2534
@rajisuresh2534 2 ай бұрын
അപ്പൊ ഇത്തരം സ്വഭാവമുള്ള ഭർത്താക്കന്മാരോ
@unnipoonthottathil1694
@unnipoonthottathil1694 2 ай бұрын
🙏🙏🙏.100%. Sathayam
@amminibabu2462
@amminibabu2462 2 ай бұрын
ചാണക്യ നീതിയിൽ ഒരു ഭർത്താവിന് വേണ്ടത് എന്താണെന്ന് കൂടി പറഞ്ഞുതരണം
@VillageLight7
@VillageLight7 2 ай бұрын
തീര്‍ച്ചയായും!
@babyjaya3980
@babyjaya3980 2 ай бұрын
Ellam. Satyamaya karyamanu. Paranhath. 🎉🎉🎉🎉🎉🎉🎉
@SushamaSajeev
@SushamaSajeev 2 ай бұрын
ഇത് ഭർത്തിനും ബാധകമാണോ പോലും
@VillageLight7
@VillageLight7 2 ай бұрын
തീര്‍ച്ചയായും !
@user-zn9nm4md7i
@user-zn9nm4md7i 2 ай бұрын
My wf onnu sathyam cheidhegil chadhikkilla never annum seacrate to keep andhum as gifts bz. They parayarudh on house keep and innalinnaverk kodutholoo annum bokaro paarunni 🕉️iver thannal 😊 only it guroo
@user-nn2nw9mn7j
@user-nn2nw9mn7j 24 күн бұрын
ചതിക്കുന്ന സ്ത്രികളും ചതിക്കുന്ന പുരുക്ഷമാരും ഉണ്ട്
@user-zn9nm4md7i
@user-zn9nm4md7i 12 күн бұрын
For 🕉️ vendoolam Raajni ye Poole cayan ulladh and for ind. Koduthu anik vaaver palli kinar Ulla, tharoo purath poovilla vellam kudichu irikkaam vaaver jn help aakum 😊
@vivk9455
@vivk9455 Ай бұрын
ഭർത്താവിൻ്റേ മോശം സ്വഭാവവും. കുടുംബത്തിന് ശാപം
@sujathapillai8544
@sujathapillai8544 Ай бұрын
സത്യം 🙏🙏👍
@radhakrishnan-qh6hg
@radhakrishnan-qh6hg 11 күн бұрын
സത്യം
@user-vk3sn5tq3r
@user-vk3sn5tq3r 2 ай бұрын
allam thettan sir.cheetha ladykan sugha jeevitham
@VillageLight7
@VillageLight7 2 ай бұрын
ചീത്ത സ്ത്രീകള്‍ കുടുംബത്തെയോ കുടുംബങ്ങളെയോ നരകമാക്കുന്നു.
@user-zq4ox9tx5o
@user-zq4ox9tx5o 2 ай бұрын
😂😂😂😂😂 kuttukara swantham bharyil nokku enthynu vallavarudeyum bharyamqrey nokkunnu athalley wthokey postenty varunney
@VillageLight7
@VillageLight7 2 ай бұрын
എല്ലാ സുഖങ്ങളും ക്ഷണികങ്ങളാണ് കര്‍മ്മ ബന്ധങ്ങള്‍ജീവിതത്തെ പിന്‍ തുടരുന്നു.
@Nakshathra-bb6ez
@Nakshathra-bb6ez 2 ай бұрын
കാലം മാറി,
@jayakrishnanjayakrishnan8159
@jayakrishnanjayakrishnan8159 2 ай бұрын
Correct
@user-vk3sn5tq3r
@user-vk3sn5tq3r 2 ай бұрын
Than ee lokam antha annu padikku..sarikkum manassilakkan sramekku
@minikv6051
@minikv6051 2 ай бұрын
ഇതൊക്കെ anungalkkum ബാധകം ആണോ സർ??അതോ പെണ്ണിനെ മാത്രമോ?? ആണിനെയും അവന്റെ കുടുംബത്തെയും ബഹുമാനിക്കണം.. എത്ര ആണുങ്ങൾ അവളെയും അവളുടെയും കുടുംബത്തെയും ബഹുമാനിക്കുന്ന??? ഇതിലും അപ്പുറവും കാണിക്കുന്ന ആണുങ്ങളെ എനിക്കറിയാം
@VillageLight7
@VillageLight7 2 ай бұрын
തീര്‍ച്ചയായും സ്വാര്‍ത്ഥനായ ഭര്‍ത്താവ് കുടുംബത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ല....അങ്ങനെയുള്ള വര്‍ കുടുംബത്തിന്‍റെ ശാപമാണ്....
@SubashK-fr2ry
@SubashK-fr2ry 2 ай бұрын
Sahitha chechi chaya thannu ath ennod kud uthal adukkanano
@sureshkumarnnagappan6454
@sureshkumarnnagappan6454 2 ай бұрын
Chanakyanethi vanithacommissionu kodukkanam
@justinjames7399
@justinjames7399 20 күн бұрын
അത്തരം സ്രികളെ കല്യാണം കഴിഞ്ഞു അല്ലെ മനസ്സിൽആക്കാൻ കഴിയു? എന്നിക്ക് കിട്ടി 🥹
@sunnymathew89
@sunnymathew89 4 күн бұрын
ഒരു സ്ത്രീ മദ്യപിക്കുന്നതും ഒരു സ്ത്രീ ചീത്ത പറയുന്നതും. ഒരു സ്ത്രീ പരപുരുഷ ബന്തവും സമൂഹത്തിലും കുടുംബത്തിലും ഉണ്ടാക്കുന്ന അല യടികൾ വേറോരു ലെ വലാണ്. പുരുഷന്റെ പ്രവർത്തിയുമായി തുലനം ചെയ്യാൻ കഴിയില്ല
@krishnakripa388
@krishnakripa388 11 күн бұрын
ഇതുതന്നെ ആവണം ഭർത്താവും അങ്ങനെയല്ലാത്ത ഭർത്താക്കന്മാർ ഉള്ളയിടത്ത് സ്ത്രീകൾ പ്രതികരിക്കും കൊള്ളില്ലാത്ത ഭർത്താവിന് കൊള്ളില്ലാത്ത ഭാര്യ മതി നല്ല ഭർത്താവിന് നല്ല ഭാര്യയും അല്ലാതെ കൊള്ളാത്ത ഭർത്താവിന് നല്ല ഭാര്യയേ കിട്ടണമെന്ന് ആഗ്രഹിക്കുന്ന തേ അത്യാഗ്രഹം എന്ന് പറയും അതാണ് അവനവന് ചേരുന്ന ബന്ധങ്ങൾ മാത്രം തിരഞ്ഞെടുക്കണം എന്ന് പറയുന്നത് നന്നായിരിക്കണം എന്നാണ് എല്ലാ ഭർത്താക്കന്മാരുടെ ആഗ്രഹം ഭർത്താക്കന്മാർ നന്നായിരിക്കണം എന്ന് ഭാര്യമാരും ആഗ്രഹിക്കും കോള്ളില്ലാത്ത ഭർത്താവാണെങ്കിൽ ഭാര്യയും ആ ഭർത്താവിനെ ഉപേക്ഷിക്കണം അല്ലാതെ കണ്ട ആണുങ്ങൾക്ക് സുഖമായി ജീവിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല സ്ത്രീകളെ എന്ന് മനസ്സിലാക്കുക
@VillageLight7
@VillageLight7 11 күн бұрын
@@krishnakripa388 കുറവുകള്‍ തിരിച്ചറിഞ്ഞ് തിരുത്തുകയാണ് ഭാര്യയും ഭര്‍ത്താവും ചെയ്യേണ്ടത് വൈവാഹിക ബന്ധം വേര്‍പെടുത്തുക എന്നത് ജീവിത പരാജയമാണ്.
@UshaMahee
@UshaMahee 17 күн бұрын
🎉ee paranjethallam bharthavinum bhathakamalle. Atho sthree kalkk mathrame ethellaam pafillannundo😂😂
@jayec7570
@jayec7570 Ай бұрын
100% correct but nere marichum undu
@nalinim-rc5rj
@nalinim-rc5rj 2 ай бұрын
ഈ സ്വഭാവം ഉള്ള ഭർത്താവിനെ എന്തു ചെയ്യണം
@thankamaniramakrishnan2348
@thankamaniramakrishnan2348 2 ай бұрын
ഭാര്യക്കു മാത്രം ആണോ ഈ പറഞ്ഞതൊക്കെ വേണ്ടത്. ഇതിൽ പറഞ്ഞതു മുഴുവനും ശരിയല്ല. ഇതൊക്കെ കേട്ടിട്ടു ജീവിക്കാൻ ഇരുന്നാൽ ഒന്നും നടക്കില്ല. എല്ലാം സ്ത്രീകൾ മാത്രം ആണോ ചെയ്യുന്നത്. ആണുങ്ങൾ എല്ലാം 100%പെർഫെക്റ്റ്. ഇതുപോലെ ഉള്ള ആണുങ്ങൾ ധാരാളം ഉണ്ട്. അതെന്താ ഒന്നും പറയാത്തത്. ഭാര്യ വീട്ടിൽ ഉള്ളപ്പോൾ വേറെ സ്ത്രീകളുടെ കൂടെ പോകുന്ന ആണുങ്ങളെ സഹിക്കുന്ന സ്ത്രീകളുടെ കാര്യം എന്താണ്. കുടിച്ചു 4കാലിൽ വീട്ടിൽ വന്ന് അടിപിടിനടത്തുന്ന ആണുങ്ങൾ ഉണ്ട് അപ്പോൾ സ്ത്രീകൾ മിണ്ടാതെ ഇരിക്കണം അല്ലേ. ഇതുപോലെ ഭർത്താവുണ്ടായിട്ടും മറ്റുപുരുഷൻ മാരെ പിടിക്കുന്ന സ്ത്രീകളും ഉണ്ട്. ഇങ്ങനെ ഉള്ളതൊക്കെ കണ്ടുപിടിച്ചാൽ ഭാര്യ മിണ്ടാതെ ഇരിക്കണം അല്ലേ. ഇങ്ങനെ ആണെങ്കിൽ വേണ്ടാന്നു വക്കുന്നത് തന്നെ ആണ് നല്ലത്. എല്ലാ ചാണക്യവചനവും ശരി അല്ല. അദ്ദേഹം ആണുങ്ങളുടെ കൂടെ മാത്രം ആണ് നില്കുന്നത്. എന്തു കണ്ടാലും സ്ത്രീകൾ മരപ്പാവ ആയി ഇരിക്കണം എന്നാണ് ഇദ്ദേഹം പറയുന്നത്. ഇതൊക്കെ അദ്ദേഹത്തിന്റെ കാലത്ത് നടക്കും ഇപ്പോൾ നടക്കില്ല. എല്ലാം അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ മാത്രം ഉള്ളതാണ്. ഇത് മുഴുവനും ശരി അല്ല.
@VillageLight7
@VillageLight7 2 ай бұрын
സ്വാര്‍ത്ഥനായ ഭര്‍ത്താവും സ്വാര്‍ത്ഥയായ ഭാര്യയും ഒരുപോലെ കുടുബത്തിന്‍റെ നന്മക്ക് ദോഷകരമാണ്...നിസ്വാര്‍ത്ഥമായ പരസ്പര സ്നേഹമാണ് കുടുംബത്തിന്‍റെ ഐശ്വര്യം
@Nelvindaniel-yc3bm
@Nelvindaniel-yc3bm 2 ай бұрын
Chaanakyan veruthae oru aveshathinu paranjupoyatha..angu kshamichekku..pne chanakyan paranjath pole ulla sthreekalkku ellam happy life aanu
@user-zn9nm4md7i
@user-zn9nm4md7i 12 күн бұрын
Ajnaabi how 😮
@rajeshsankar007
@rajeshsankar007 25 күн бұрын
ഇതിലേതെങ്കിലുമൊന്ന് സമ്മതിക്കുന്ന സ്ത്രീകൾ ഈ ഭൂമിയിലുണ്ടോ...😜😂
@MaheshKumar-gh9zr
@MaheshKumar-gh9zr 27 күн бұрын
Ethu sariyaya abiparyammala kalikalthu 2kutrum orupola thettaya margam swikarikunnu
@VillageLight7
@VillageLight7 26 күн бұрын
ചില ദുര്‍സ്വഭാവങ്ങള്‍ എങ്ങനെ കുടുംബങ്ങള്‍ ശിഥിലമാകാന്‍ കാരണമാകുന്നു എന്നാണ് നാം മനസിലാക്കേണ്ടത് സ്ത്രീയും പുരുഷനും കുടുംബം സുന്ദരമാക്കാന്‍ യത്നിക്കേണ്ടതുണ്ട്
@SubashK-fr2ry
@SubashK-fr2ry 2 ай бұрын
Madyapaniyude bharya engane
@VillageLight7
@VillageLight7 2 ай бұрын
സനേഹം കൊണ്ടും തന്‍റെ സഹന ശക്തി കൊണ്ടും മദ്ധ്യപാനിയായ ഭര്‍ത്താവിനെ ഭാര്യ നേടിയെടുക്കണം....മദ്ധ്യപാനിയായ ഭര്‍ത്താവ് കുടുംബത്തിനും സമൂഹത്തിനും ശാപമായി മാറുന്നു.
@sisilypaulose1754
@sisilypaulose1754 2 ай бұрын
Vanchakanaya purushante lakshanam koody parayuka😮
@sollychandran-tz9ck
@sollychandran-tz9ck 16 күн бұрын
Ella karyathilum deshyapedunna barthavineyum upeshikkam ha ha ha
@sulaimanhamza6648
@sulaimanhamza6648 2 ай бұрын
1000%✔️
@user-zn9nm4md7i
@user-zn9nm4md7i 2 ай бұрын
Muniyandi chamundi nik thannal anik andhinaa. Tell anik onnum venda attack koodade jeevikanam only it attkck over aayaal God shoobikkum idhokke 3✝️☪️🕉️ vedathil ille sir 😢
@karthiayanip3568
@karthiayanip3568 Ай бұрын
ഇത്തരം പുരുഷന്മാരും ഇല്ലേ
@VillageLight7
@VillageLight7 Ай бұрын
ഉണ്ട്...
@sreerenjinisunil4271
@sreerenjinisunil4271 17 күн бұрын
പരസ്പരം സ്നേഹിക്കുക വിശ്വസിക്കുക. എല്ലാം ശരിയാകും
@VillageLight7
@VillageLight7 17 күн бұрын
Yes !!!
@rajeswarypa8414
@rajeswarypa8414 2 ай бұрын
Hasband Badakam Aney
@VillageLight7
@VillageLight7 2 ай бұрын
തീര്‍ച്ചയായും !
@aswa91
@aswa91 2 ай бұрын
Ee nallathum cheethayum aapekshikamanu.chanakyan pareyunnat ellam uchitamalla
@user-zn9nm4md7i
@user-zn9nm4md7i 19 күн бұрын
Maloone good frnd pan frnd aaki vechu nookikoo annu Hari Priya raani ☪️✝️lady vendaa Annu 😊
@user-zn9nm4md7i
@user-zn9nm4md7i 20 күн бұрын
Ini vidhava vendaa, annu muthachante. Loogam. Aanu yellaam till 4 vedham☪️🕉️✝️🧘😘so at ind to stay
@user-po4zn2xr9y
@user-po4zn2xr9y 21 күн бұрын
Ee swabhavam bharthavinundenkilo
@VillageLight7
@VillageLight7 21 күн бұрын
@@user-po4zn2xr9y രണ്ട് പേര്‍ക്കും ഒരുപോലെ ബാധകമാണ്....സ്വാര്‍ത്ഥത ദുര്‍സ്വഭാവം കുടുംബത്തില്‍ ആര്‍ക്കാണ് ഉള്ളതെങ്കിലും ഒരുപോലെയാണ്.
@lakshmibaikk5497
@lakshmibaikk5497 11 күн бұрын
Ellam cheythalum kuttam kanunengil😢;sahikkuka
@VillageLight7
@VillageLight7 11 күн бұрын
@@lakshmibaikk5497 ചിലപ്പോള്‍ നാം ചെയ്യുന്ന നന്മകള്‍ കാണാനും നമ്മെ പ്രോത്സാഹിപ്പിക്കാനും വീഴ്ച്ചകളില്‍ ചേര്‍ത്ത് നിര്‍ത്താനും ആരും ഉണ്ടാകാത്ത സാഹചര്യം വരും അപ്പോഴും നാം പതറരുത്....നന്മ ചെയ്ത് മുന്നേറുക.....!!!! ഒരിക്കല്‍ നമ്മെ മറ്റുള്ളവര്‍ അംഗീകരിക്കും.....എന്നാല്‍ നമ്മിലെ പിറു പിറുക്കുന്ന കുറ്റം പറയുന്ന സ്വഭാവം പൂര്‍ണമായി മാറ്റിയെടുക്കേണ്ടതാണ് ്...എല്ലാ സഹനങ്ങളും നമ്മേ ശകതരായ വ്യക്തികളാക്കി തീര്‍ക്കാന്‍ അനുവദിക്കപ്പെട്ടിട്ടുള്ളതാണ്.
@user-zn9nm4md7i
@user-zn9nm4md7i 12 күн бұрын
Vaaver dhevuddaa. Ante dhana Lakshmi yil vaaver palli undakam vannu vedham oodhi Sheena vannal Ahbpalliyil kudannoloo then for all all till ind vvip 🤤🤕💯
@realmeasurementstitching6290
@realmeasurementstitching6290 2 ай бұрын
ഈ പറഞ്ഞത് ഒക്കെ ഭർത്താവിന് ചെയ്യാമോ
@VillageLight7
@VillageLight7 2 ай бұрын
ഭാര്യയാണെങ്കിലും ഭര്‍ത്താവ് ആണെങ്കിലും സ്വാര്‍ത്ഥരെ വിശ്വസിക്കാന്‍ പറ്റില്ല.
@porattoor1
@porattoor1 2 ай бұрын
O married life is not a one way traffic. Wife should best all mental and.physical as also boudhika torture which comes from husband for his overall benefit. That means Wife is only a slave. She doesn't possess any status. What neethi is this. There are ladies bearing all these tortures and pains meekly to safeguard the family's reputation. Like a candle burns and get finished. How about such a situation falls on.a man. Horrible chanakya neethi.
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22