@@sreejithu1988 കഴിഞ്ഞു പോയ കാലം ഓർമ്മകളിൽ വിണുഞ്ഞ് പിടയുന്നൂ
@divakaranparudur9381 Жыл бұрын
Thanks mam.this is what I needed nowadays. thanks again mam
@motivationschooling Жыл бұрын
Keep watching
@sasi22221 Жыл бұрын
അപ്രിയ സത്യങ്ങൾ നേരിട്ട് തുറന്ന് പറയുന്നവന് സൗഹൃദങ്ങൾക് സാധ്യത കുറവാണ്. അത് എന്റെ കുറവാണ്. അതിൽ ഞാൻ അഭിമാനിക്കുന്നു.
@motivationschooling Жыл бұрын
No problem
@Arathy1697 Жыл бұрын
അങ്ങനെ ഉള്ളവർ പലപ്പോഴും ഒറ്റപ്പെട്ടു പോകും.. സൗഹൃദങ്ങൾ വിരലിൽ എണ്ണാവുന്നവയും..ആത്മാർത്ഥത ഉള്ളവയും ആകും
@venkiteswarashenoi3142 жыл бұрын
Very useful. Thanks.
@motivationschooling2 жыл бұрын
Glad it was helpful!
@Manimalayamanimalaya Жыл бұрын
Thanks good message
@motivationschooling Жыл бұрын
Good morning
@tjkoovalloor Жыл бұрын
Perfectly said.
@motivationschooling Жыл бұрын
Good morning
@redmiphone4167 Жыл бұрын
Thnku for your worlds vry help full
@motivationschooling Жыл бұрын
It's my pleasure
@raveendranathmeleparambil2942 Жыл бұрын
THANKS AND OBLIGED. 🙏🙏🙏♥️🙏🙏🙏
@motivationschooling Жыл бұрын
Best wishes
@learntodriveall38482 жыл бұрын
Good point madam.
@motivationschooling2 жыл бұрын
Thanks
@jayakrishnanvc652610 ай бұрын
Selfishness cause All human attitued become Animel❤❤❤❤
@motivationschooling10 ай бұрын
Ok
@noushadnoushad89883 ай бұрын
Thankmam this is what lneeded
@motivationschooling3 ай бұрын
ശുഭരാത്രി
@sumeshsubrahmanyansumeshps77082 жыл бұрын
താങ്ക്സ് ❤️
@motivationschooling2 жыл бұрын
Welcome
@habeebashakir5062 жыл бұрын
Thank you
@motivationschooling2 жыл бұрын
You're welcome
@SubinsScs5 ай бұрын
Nalla arivukal🙏
@motivationschooling5 ай бұрын
Thank you
@anithasanthosh9284 Жыл бұрын
Thanks mam
@motivationschooling Жыл бұрын
Most welcome 😊
@anshadansha2130 Жыл бұрын
Superb 🙏👌
@motivationschooling Жыл бұрын
Thanks 🤗
@sujeeshunnisujeeshunni6262 Жыл бұрын
Thankyou
@motivationschooling Жыл бұрын
Welcome
@kanchanamol4540 Жыл бұрын
സത്യമാണ്. നല്ല. ചിന്തകൾ
@motivationschooling Жыл бұрын
Please share this video
@shynitk21652 жыл бұрын
"Good advice"
@motivationschooling2 жыл бұрын
Thanks
@rajith45472 жыл бұрын
We are follow 5 D's in our life 1 Displine 2 Devotion 3 Dedication 4Determination 5 Discrimination
@motivationschooling2 жыл бұрын
Great
@rajith45472 жыл бұрын
@@motivationschooling 🙏
@nibimoonnuparambil4051 Жыл бұрын
Oww
@anandavallyamma2852 Жыл бұрын
👍
@MohanKumarPT Жыл бұрын
Discrimination....?
@surendran8956Ай бұрын
Chanakias posts are hard useful to the practical life of every individual. Your effort is fine.also post in English.
@motivationschoolingАй бұрын
Ok thank you
@raniradhakrishnan1013 Жыл бұрын
Good message ... thank you.....
@motivationschooling Жыл бұрын
Please share this video
@everythingwithammamma2 ай бұрын
സൂപ്പർ👍🏻👍🏻👍🏻👍🏻👍🏻.👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 1🎉🎉❤❤
@motivationschooling2 ай бұрын
Thanks
@sarathchandran5694 Жыл бұрын
Thank God 🙏
@motivationschooling Жыл бұрын
Welcome
@johnvarughese58878 ай бұрын
Tks for everything
@motivationschooling8 ай бұрын
Welcome
@unnikrishnan34942 жыл бұрын
Sathyam chaaaaanakya neeeethi Bagavaaane 🙏👍
@motivationschooling2 жыл бұрын
😊😁
@valsalam46059 ай бұрын
Good mam 🙏🙏🙏
@motivationschooling9 ай бұрын
It's my pleasure
@rajeshkelakam35122 жыл бұрын
മനോഹരം,,,
@motivationschooling2 жыл бұрын
Thanks
@johnvarughese58878 ай бұрын
True, tks, mam
@motivationschooling8 ай бұрын
You’re welcome 😊
@vyasrajvaradha8389 ай бұрын
Thank u
@motivationschooling9 ай бұрын
Welcome
@annamariya4527 Жыл бұрын
Samsara reethide karayam Correct anuto 🙌✨
@motivationschooling Жыл бұрын
Yes
@krishnakumarms994 Жыл бұрын
👍🌹🌹❤❤🙏🙏താങ്ക്സ്
@motivationschooling Жыл бұрын
Welcome
@sarithapoyilangal8555 Жыл бұрын
കറക്റ്റ് ❤️❤️
@motivationschooling Жыл бұрын
Yes
@savetalibanbismayam72912 жыл бұрын
Good Information.....
@motivationschooling2 жыл бұрын
Welcome
@aneeshkurup Жыл бұрын
👍
@KAJAMOHINUDDEEN Жыл бұрын
I went gurujee yesterday to look job on marmoom 😮 all all near have thev God's dheivame neeye thuna
@motivationschooling Жыл бұрын
Good morning
@baijupillai76632 жыл бұрын
Great
@motivationschooling2 жыл бұрын
Thanks
@johnpaul863 ай бұрын
Can't agree with all points Sir 😊✌🙏
@motivationschooling3 ай бұрын
Good morning
@yogagurusasidharanNair7 ай бұрын
ഈ അറിവുകൾ നന്നാകുവാൻ താല്പര്യമുള്ളവർക്ക് അമൂല്യമാണ്. Thank you.
@motivationschooling7 ай бұрын
Best wishes
@satheeshchandran16149 ай бұрын
ശരിക്കും വലിയ പ്രചോദനം♥
@motivationschooling9 ай бұрын
Thanks
@SudhaNair-iw1os7 ай бұрын
മറ്റുള്ളവരെ ഉപദേശിക്കുമ്പോൾ സ്വന്തം കാര്യം കൂടി പരിഗണിക്കണം ഉപദ്ദേശിക്കാൻ യോഗ്യതയുണ്ടാകണമെങ്കിൽ നിങ്ങൾ നല്ല വ്യക്തിത്വമുള്ള സ്ത്രീ ആണോ എന്ന് സ്വയം വിശകലനം ചെയ്യണം ഒരാൾ വേറൊരാളോട് എങ്ങനെ പെരുമാറുന്നു എന്നതനുസരിച്ചായിരിക്കും അങ്ങോട്ടും പെരുമാറുക അത് മറ്റുള്ളവരോട് ബഹുമാനത്തോടുകൂടി പെരുമാറിയാൽ അങ്ങോട്ടും അതുണ്ടാവും അല്ലാതെ പ്രൊവോക്കേറ്റ് ചെയ്യുന്ന രീതിയിൽ ആണെങ്കിൽ അതാരായാലും അങ്ങനെ മാത്രമേ പ്രതീക്ഷിക്കാവൂ
@motivationschooling7 ай бұрын
Welcome
@faseelak.y16532 жыл бұрын
Thank you...ariyamenklm manapoorvam ozhivskkunna ettavum nalla karyangal.arivu kond arthamakkunnath oru manushyante nanmakal varthedukkunna prakriya koodi aanu.
@motivationschooling2 жыл бұрын
Please share this video
@geethakumaridv9488 Жыл бұрын
Good Motivation
@geethakumaridv9488 Жыл бұрын
Very beautiful😍 vedios
@geethakumaridv9488 Жыл бұрын
All very super
@DANYFF444 Жыл бұрын
Yes 💯
@motivationschooling Жыл бұрын
Yes
@bincybincy647 Жыл бұрын
Good
@motivationschooling Жыл бұрын
Thanks
@KAJAMOHINUDDEEN Жыл бұрын
Ofter treatment and bank loan lent and my and her treate ment. Suddenly will come to UAE guruji pray with. oom nama sivaya ok😊
Veruthe അധികം മിണ്ടാത്തൊരെ കൂട്ടുകാർ മാറ്റിനിർത്തുക തന്നെ ചെയ്യും
@motivationschooling Жыл бұрын
😁
@sabithmusthafa3168 Жыл бұрын
Avareyum koode koottan padikkanam 🤔
@elonmusk8296 Жыл бұрын
Wisely Use your the tools from the bag
@vineshpv4469 ай бұрын
വിജയോ
@Chandramathi-pf3de9 ай бұрын
@@motivationschooling😊😊😊😊😊😊😊😊😊
@shinekar45502 жыл бұрын
Ante chanaka 😃🙏
@motivationschooling2 жыл бұрын
Hi 👋🏿
@anupamaanupama8999 Жыл бұрын
Nalu karyangal yennu kanichittu oruload karyangal
@motivationschooling Жыл бұрын
😁
@sivaprasad55029 ай бұрын
തെളിവു ഇല്ലാതെ കളിക്കുന്നവരെ ഒന്നു ശ്രദ്ധിക്കണം. യാത്ര ചെയ്യാൻ മോദി ജി / ഗഡ്കരി ജി ഇത്രയും നല്ല എക്സ്പ്രസ്സ് ഹൈവേ ഉണ്ടാക്കി ഇട്ടപ്പോൾ ,വളഞ്ഞ ദുർഘടം പിടിച്ച വഴികൾ എന്തിന് ഒരാള്‍ തെരഞ്ഞു എടുക്കണം. അവിടെ ചിന്തിക്കണം.
വീഡിയോ വളരെ നന്നായി. പക്ഷേ, ഇതില്‍ കുറച്ചു തിരുത്തലുകള്‍ ആവശ്യമാണ്. കാരണം, ഭൂരിഭാഗം ആളുകളുടെയും ചിന്ത ജീവിതവിജയം (രക്ഷപെടല്‍) എന്നാല്‍ സാമ്പത്തികവും നാലാള് അറിയുക എന്നതുമാണ്. ഈ വീഡിയോയില്‍ പറയുന്ന സംസാരരീതി, താരതമ്യപ്പെടുത്തല്‍, പെരുമാറ്റം, ഭക്ഷണരീതി എന്നിവ... പറയുകയും എന്നാല്‍ അത് ജീവിതത്തില്‍ പാലിക്കാത്തവരുമാണ് നേരത്തെ പറഞ്ഞ രക്ഷപെടലിലേക്ക് (ജീവിതവിജയം) പോകുന്നത്. ആദ്യം സംസാര രീതി. വളരെ കുറച്ചു മാത്രം സംസാരിക്കുന്ന, കൃത്യമായി അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്ന ആളാണ് ഞാന്‍. ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വെറുതെ ഒന്നും പറയാറുമില്ല. അതുകൊണ്ട്തന്നെ മിക്കവാറും എന്നെ പല സ്ഥലങ്ങളില്‍ നിന്നും ഒഴിവാക്കാറാണ് പതിവ്. പലരും ആഗ്രഹിക്കുന്നത് ഒരു ഷോമാന് ലേബല്‍ ആണ്. നാലാള് കൂടുന്നിടത്ത് മണ്ടത്തരം വിളമ്പുന്ന, വളരെ കുറച്ച് മാത്രം അറിയാവുന്ന കാര്യത്തെപ്പറ്റി ആധികാരികമായി സംസാരിക്കുന്ന, മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ള നുണകള്‍ പറയുന്ന, അവര്‍ പറയുന്ന എല്ലാ മണ്ടത്തരങ്ങളും അംഗീകരിക്കുകയും ചെയ്യുന്ന ആളുകളെയാണ് പലര്‍ക്കും ഇഷ്ടം. താരതമ്യപ്പെടുത്തല്‍. എല്ലാവരും പരസ്പരം താരതമ്യപ്പെടുത്തും. താരതമ്യത്തിലൂടെ മാത്രമേ രക്ഷപെടല്‍ ( ജീവിതവിജയം) നേടാനാവൂ. കാരണം, എല്ലാവരും ജീവിതവിജയം (രക്ഷപെടല്‍) നേടിയവരെ നോക്കൂ അവര്‍ ഇങ്ങനെ ചെയ്തതു കൊണ്ടാണ് ഈ നിലയില്‍ എത്തിയത്. അവരെ കണ്ട് പഠിക്കു എന്നൊക്കെ പറയുന്നത് ഇതിന്റെ ലക്ഷണങ്ങള്‍ ആണ്. പെരുമാറ്റം. സമൂഹത്തിലേക്ക് നോക്കു, ഞാനാണ് വലിയവന്‍ എന്ന് സ്വയം വിളിച്ചു പറഞ്ഞവന് മാത്രമേ ഉയരങ്ങളില്‍ എത്തി നില്ക്കുന്നുള്ളു. എളിമ കാണിക്കുന്നവര്‍ അവര്‍ക്ക് എന്തെങ്കിലും നേടാനോ അല്ലെങ്കില്‍ ഞാന്‍ ഇങ്ങനെ ആണ് എന്ന് കാണിക്കാനോ ആവും അത് ചെയ്യുന്നത്. സത്യസന്ധമായി എളിമ കാണിക്കുന്നവന് അവന് എളിമ കാണിച്ച ആളുടെ അടിമത്തത്തിലേക്ക് ആണ് പോകുന്നതത് എന്നാണ്. ഉദാ. ഒരു ഹോട്ടലില്‍ അല്ലെങ്കില്‍ ഒരു സ്ഥാപനത്തില്‍ ചെന്നാല്‍ അവിടുത്തെ സെയില്സ്മാന് / വെയിറ്റര്‍ വളരെ എളിമയോടെ സംസാരിക്കുമ്പോള്‍, നമ്മളെ സര്/ മാഡം എന്ന് വിളിക്കുമ്പോള്‍ നമ്മളില്‍ ഒരു യജമാനന് ഉണരാറില്ലേ. ഭക്ഷണരീതി. ഇതില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ല. കാരണം ഞാന്‍ വളരെ കുറച്ച് ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുന്ന അതിന് ഒരുപാട് കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കുന്ന ആളുമാണ് ഞാന്‍.
@motivationschooling Жыл бұрын
Please share the video
@madhmaraminna4823 Жыл бұрын
😢
@motivationschooling Жыл бұрын
Good morning
@venukp6619Ай бұрын
ഒരുകാര്യമൊഴിച്ച് ബാക്കിയുള്ളത് കുറച്ചൊക്കെ അഗീകരിക്കാം കൂടുതൽപഠിച്ചവർ മൗനം പാലിച്ചാൽ ഇന്നത്തേ പീജീയും പീയെച്ചെഡീയും വരേ വെറുതയല്ലേ സിസ്റ്ററേ അതിലും കഴിവുള്ളവരല്ലേ ഈക്ലാസുകളിൽ ടീച്ച് ചെയ്യേണ്ടവർ അവർ മിണ്ടാതിരുന്നാൽ പഠിക്കാൻവേണ്ടി അവിടെ ഇരിക്കുന്ന സ്റ്റുഡൻസ് വാപൊളിച്ച് നോക്കിയിരുന്ന് തിരിച്ച് പോന്നാൽ ഈവിരുധങ്ങളൊക്കെ പാസാകുമോ 😂
@motivationschooling27 күн бұрын
Happy new year
@smkrishna2781Күн бұрын
അനാവശ്യ സ്ഥലങ്ങളിൽ സംസാരിക്കാതെ ഇരിക്കുക എന്നാണ് ഉദ്ദേശിച്ചത്... പിന്നെ , നാട്ടിൽ "വാഴക്കുല phd" കൂ എന്താ പ്രശ്നം ??!
@venukp6619Күн бұрын
@smkrishna2781 നിങ്ങൾ ഉദ്ദേശിക്കുന്നതു് പോലെ മറ്റുള്ളവർ മനസിലാക്കണം എന്ന് നിർബന്ധമൊന്നുമില്ലല്ലോ അതിനാൽ നിങ്ങളുടെ ഉദ്ധേശം മറ്റുള്ളവർക്ക് മനസിലാകുന്നരീതിയിൽ പ്രസന്റുചെയ്യുന്നതല്ലേ കൂടുതൽ ഭഗിയും മരിയാതയും അതല്ലേ ശരി