ഗേറ്റിന്റെ അടുത്ത് നിന്നുള്ള ഉണ്ണിക്കുട്ടന്റെ വിളി അടിപൊളി. മോഷണത്തിന് അമ്മ കൊടുത്ത ശിക്ഷ പൊളിച്ചു. രണ്ടുപേരുടെയും അഭിനയം നന്നായിട്ടുണ്ട്.❤
@abbiikrish Жыл бұрын
❤😊
@beenaabraham2243 Жыл бұрын
😂😂😂😂 അടിപൊളി ഇങ്ങനെ വേണം അമ്മ മരായാൽ
@ushakumaripv5743 Жыл бұрын
പറയാൻ വാക്കുകളില്ല അടിപൊളി സൂപ്പർ രണ്ടുപേരും കട്ടക്ക് കട്ടക്ക് ❤️❤️🥰🥰
@geetha5074 ай бұрын
എന്റെ വീട്ടിലെ ഇതുപോലെതന്നെ പക്ഷെ മോക്ഷണമല്ല ചോദിയം കേട്ടാൽ കൊടുത്തുപോവും ഷെലാമ്മ സൂപ്പർ 👍🏻❤️❤️🙏🏻
@kannurvibe1234 ай бұрын
അമ്മയുടെ ഡ്രസ്സുകൾ എല്ലാം കാണാൻ നല്ല ഭംഗിയുണ്ട് അമ്മ 👌👌👌
@DeepthymolVk-kj1fp Жыл бұрын
അമ്മ 🔥🔥🔥പൊളിച്ചു 😄😄😄😄
@sunithaarif4105 Жыл бұрын
Amma Yr acting is so natural,keep it up
@manjuprasad4740 Жыл бұрын
സൂപ്പർ അങ്ങനെ തന്നെ വേണം ❤
@sujisurendran9540 Жыл бұрын
ഷൈല അമ്മ സൂപ്പർ, മോഷണം നല്ലതല്ല ഉണ്ണി....
@Ananyadailyvideo Жыл бұрын
എന്റെ സുന്ദരി അമ്മേ ❤❤
@sujabiju6520 Жыл бұрын
അടിപൊളി 🤣🤣. എനിക്കിഷ്ടപ്പെട്ടു. നല്ല ഒരു msg കൂടി ഉണ്ട് ഇതിൽ. ജീവിത കാലം ഉള്ള പാഠം. ഇന്നിതു ചെയ്തില്ലേൽ നാളെ നീ വേറെ ആരുടേലും മോഷ്ടിക്കും എന്ന് കൊള്ളാം ചേച്ചി. 👍🏼
@aswathyanilkumar6083 Жыл бұрын
ഇനിയും മേലാൽ മോട്ടിച്ചേക്കല്ലേ 🤣🤣🤣🤣💞💞💞💞
@seenabhuvanendran1875 Жыл бұрын
ചേച്ചീ സൂപ്പർ 💖
@reshmiv12311 ай бұрын
😊😊😂😂😂 mone unnikutta... Shyla aranna vijariche 🤣🤣🤣🤣😂💥💥💥. Monanu Nan vijarikathilla😂😂😂
പൂച്ച മീൻ മോഷ്ടിച്ചാൽ ചിരട്ട പൊട്ടിപോകാതെ പൊട്ടിച്ചു പൂച്ചയുടെ ചെവിയിൽ ഇടുന്ന രീതി ചേച്ചിക്ക് അറിയത്തിലായിരുന്നോ.... അങ്ങനെ ചെയ്താൽ ജീവിതത്തിൽ ഒരിക്കലും ആവർത്തിക്കില്ലായിരുന്നു