ഞാൻ ഒരു ബിജെപി പ്രവർത്തകൻ ഒന്നും അല്ല പക്ഷെ ഇദ്ദേഹത്തിന്റെ വിജയം ഞാൻ ആഗ്രഹിച്ചിരുന്നു 🧡
@sunilkk45055 ай бұрын
🎉🎉🎉🎉 സുരേഷ് ഗോപി സാർ അഭിനന്ദനങ്ങൾ
@padhome24995 ай бұрын
ഒരുപക്ഷേ സുരേഷ് ഗോപിക്ക് പകരം വേറൊരു സ്ഥാനാർത്ഥി ആണെങ്കിൽ BJP പൊട്ടിയേനെ..... സുരേഷ് ഗോപി ❤️
@anandpraveen56725 ай бұрын
Ys
@vanoorfahadfasil50945 ай бұрын
ഒരു ചാൻസ് അദ്ദേഹത്തിന് കിട്ടട്ടെ എന്തായാലും നിരാശ പെടുത്തില്ല
@Abch___xyz__5 ай бұрын
അത്രേ ഉള്ളു ബ്രോ ❤നമുക്ക് നോക്കാമല്ലോ
@roypaul51045 ай бұрын
അത്രയും ഉള്ളൂ
@jijeshmp36525 ай бұрын
ഞാൻ ആഗ്രഹിച്ച വിജയം 😊😍
@rose14311155 ай бұрын
തൃശ്ശൂർ കാരെ നിങ്ങളുടെ ഭാഗ്യം. ഭാവി തലമുറ പറയും തൃശ്ശൂരിന്റെ വികസനം നോക്കാൻ. ഇനി തൃശ്ശൂർ ന്റെ ഉയർച്ച തുടങ്ങുന്നു. Love you SG sir ❣️❣️
@nishraghav5 ай бұрын
Exactly ❤
@ananthaachuz54235 ай бұрын
ഒടുവിൽ വിവരം+ വിദ്യാഭ്യാസം ഉള്ള ഒരാളെ കിട്ടി കേരളത്തിന് ❤😂😂
@chnnrr5 ай бұрын
👌🏻👌🏻👌🏻👍🏻👍🏻
@eyecyet5 ай бұрын
❤️
@vintage8525 ай бұрын
ആക്കിയതാണോ ??
@nishraghav5 ай бұрын
ഷാഫി എന്താ മോശമാണോ ❤
@ദിനേശൻ5 ай бұрын
വടക്കുംനാഥന്റെ പുണ്യം.... SG യുടെ വിജയം പൂരം മുടക്കികൾക്കുള്ള മറുപടികൂടിയാണ്
@honeydropsfood.travelling12285 ай бұрын
സത്യം സത്യം
@thephoenix64585 ай бұрын
Apo Maathavo?
@Sana4455-I9n5 ай бұрын
ജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു... പക്ഷേ ഇത്രയും ഭൂരിപക്ഷം ഉണ്ടാകുമെന്ന് ആരും കരുതി കാണില്ല... സുരേഷ് ഗോപി പോലും ❤
@subhasyam42025 ай бұрын
ഞാൻ ആദ്യം ആയാണ് ഒരാൾ ജയിക്കാൻ പ്രാർത്ഥിച്ചത്.❤❤❤
@saisankar43285 ай бұрын
Suresh Gopi 🔥🔥🔥🔥😍😍😍😍
@muhammedthasneem40455 ай бұрын
ബിജെപി യോട് എതിർപ്പുണ്ടെങ്കിലും അതിൽ ഇഷ്ടമുള്ള ഒരേ ഒരാൾ... അത് sg ആണ്
@anjaliajayan2695 ай бұрын
True, he is a good human.
@raihn52525 ай бұрын
Sathyam!! The real life hero❤
@rose14311155 ай бұрын
ഞാനൊരു bjp അനുഭാവി അല്ല. ബട്ട് ഈ മൊതലിനോട് വല്ലാത്തൊരിഷ്ടമാണ്
@saayvarthirumeni43265 ай бұрын
Me too
@saayvarthirumeni43265 ай бұрын
@@pr3148 ninte appan
@romilidia5 ай бұрын
അഭിനന്ദനങ്ങൾ സർ.. നിങ്ങൾ ഒരു നല്ല MP ആയിരിക്കും എന്ന് ജനങ്ങൾക്ക് നന്നായി അറിയാം.. പാർട്ടി നോക്കാതെ ജനങ്ങൾക്ക് വേണ്ടി 100%നിൽക്കും എന്ന് ഉറപ്പാ..
@romilidia5 ай бұрын
സർ കുമരകത്തു ഒരു ജോസിമോൾക്ക്(കിടപ്പ് രോഗി, വികലാംഗ) ആധാർ കിട്ടാതെ വന്നൊരു പ്രശ്നം അത് റെഡി ആക്കിയത് രാജീവ് ചന്ദ്രശേഖരർ സാർ വഴി ആയിരുന്നു. അതൊരു വലിയ ഇഷ്യു ആയി കഴിഞ്ഞാണ് ആധാർ കിട്ടിയത് അന്ന് സർ ന്റെ ഓഫീസിൽ നിന്നും വിളിച്ചിരുന്നു.. അവരെ കാണാൻ വരും എന്ന്.. സർ ഒന്ന് വരണേ
@anki9335 ай бұрын
Njan Agrahicha Suresh ettante vijayam😍❤️🔥
@sreelathabalakrishnan-fm1xn5 ай бұрын
Suresh gopi അങ്ങേക്ക് അഭിനന്ദനങ്ങൾ 🙏🙏🙏
@venu172.25 ай бұрын
സുരേഷ് ഗോപി സാർ ❤❤❤❤❤❤❤❤❤❤❤❤
@chandhugokul15945 ай бұрын
1:21 അത് കേട്ടമതി നമ്മക്ക് 🔥😍
@RubeenaSwaliha-bb4et5 ай бұрын
തോൽവി വിജയത്തിന്റെ മുന്നോടി. ജയിക്കാൻ വേണ്ടി ഉറക്കമൊഴിച് രാവും പകലും ഓടി നടന്നു ജനങ്ങളോട് കെഞ്ചിയതിന്റെ ഫലം. ബിഗ് സല്യൂട്ട്
@hakeemlukku38085 ай бұрын
ലേശം ulupp😔
@savaderambhathil5 ай бұрын
All the best ❤കിട്ടിയ ചാൻസ് മുതലാക്കാൻ ഇതിലും വലിയ ചാൻസ് വേറെ ആർക്കും കിട്ടില്ല നിങ്ങൾക് കിട്ടുന്ന സ്വാധീനം വേറെ ഒരു mp ക്കും കിട്ടില്ല നല്ലത് ചെയ്യാൻ കഴിയട്ടെ 🎉
@humanbeing20575 ай бұрын
Congratulations SG ❤❤❤❤❤
@jyothylakshmy59335 ай бұрын
Congratzz SG🎉👍🏻
@anilmathew11135 ай бұрын
ഈ പാർട്ടിയേ ഇഷ്ടം അല്ല സാറിനെ ഇഷ്ടം ആണ് ❤
@Reality-kj5rk5 ай бұрын
We want the development of Thrissur, Sureshji
@reshmaananda5 ай бұрын
Oru party anubhavi alla… pakshe ee electionil njan ettavum agrahicha oru vijayamanith… cz this guy deserve it ❤
@eyecyet5 ай бұрын
Congrats SG ❤💎
@ShalyAravind5 ай бұрын
Oh ...SG superb ❤🎉🎉🎉🎉
@nienusworld5 ай бұрын
Congratulations Suresh Gopi..
@ajanthakumari66785 ай бұрын
🥰🥰🥰🥰congrats 😎edutho chetta 🙏🏻poor man😎
@vipinkumarappu61325 ай бұрын
തൃശൂർക്കാരോട് സ്നേഹവും അഭിമാനവും തോന്നുന്ന ഒരു നിമിഷം.. നല്ല വിവരവും ബോധവും മനുഷ്യ സ്നേഹിയുമായ ഒരാളുടെ കൈയിൽ തൃശ്ശൂർ നൽകിയതിന് 🙏🙏 Thank you so much തൃശൂർ 🥰🙏
@Dailynewsofindustry5 ай бұрын
Best example nalla nethakkal dea koodea eppolum Jengal kanum ❤
@R-p8z5 ай бұрын
Hearty congratulations Suresh Gopi sir for winning with great majority.. all the very best ❤❤
Njan adhyamayita ingane enik oru feel undayath..result counting nu idak lead cheyth cheyth vannapo managing ullil vallatha entho feel..express cheyan ariyila..athra happy..but karayunu..enik ariyila..ingane enik oru feel ente life lee undayitila..love u suresh sir
@faisalmanjadifaisal15335 ай бұрын
തൃശ്ശൂർ പൂരം വെടിക്കെട്ട് പകൽ പൊട്ടിയപ്പോൾ കുറേ വോട്ട് കിട്ടി
@deepakm.n76255 ай бұрын
പടച്ച തമ്പുരാനോട് ഒന്ന് നന്നായി സുജൂദ് ചെയ്യ്... ✍️👍 എല്ലാം മാറും.
@PEACE-ri5tl5 ай бұрын
കൈരളി ആണോ😂
@GKGk-tc6ge5 ай бұрын
പക്ഷേ ഇവരുടെ രാഷ്ട്രീയ പ്രവർത്തനം അതല്ല😄😄😄മണിപ്പൂർ up രാജസ്ഥാൻ ഹരിയാന ഒക്കെ നമ്മുടെ കണ്മുന്നിൽ കണ്ടതാണ് എന്താകും തൃശൂർ കാരുടെ അവസ്ഥ എന്ന് അത് നോക്കിയാൽ മതി തമിഴ് നാടും മണിപ്പൂരും ഒക്കെ ഇവറ്റകളെ ചവിട്ടി പുറത്താക്കിയപ്പോൾ സദ്യക്ക് ഇട്ട ഇലയുടെ വക്കിൽകിടക്കുന്ന പക്ഷിക്കാഷ്ടം പോലെ ആണ് ത്രിശൂർ കാർ എന്തായാലും അനുഭവിക്കും
@sheenabiju30685 ай бұрын
പാർട്ടി നോക്കണ്ട.. പാർട്ടി യുടെ പ്രഭാവം കൊണ്ടല്ല അവിടെ സുരേഷ് ഗോപി ജയിച്ചത്.. വ്യക്തി പ്രഭാവം... അത് ഒന്ന് കൊണ്ട് മാത്രം ആണ്.. നോക്കാമല്ലോ 5വർഷം കിടക്കുവല്ലേ
@aiwa-r5n5 ай бұрын
എന്തായാലും 10 കൊല്ലം കേരളം മുടിഞ്ഞു 5 കൊല്ലം പുള്ളി തൃശ്ശൂർ മുടിക്കുവോ നന്നാക്കുവോ എന്ന് നോക്കാലോ
@GKGk-tc6ge5 ай бұрын
@@aiwa-r5n 😄😄😄😄 പൊന്നു ചെങ്ങായ് ഇവന്റെ മുൻപത്തെ പ്രവർത്തനം നോക്ക് ഇവൻ ഒരു mp ആയിരുന്നു അന്ന് mp ഫണ്ട് എന്തു ചെയ്തു നമ്മുടെ നാടിന് കിട്ടേണ്ട പണം ഇവൻ വിനിയോഗിച്ചോ നോക്ക് ഇത് രാഷ്ട്രീയ മാണ് സിനിമ അല്ല
@nidhinrag97275 ай бұрын
national award kittaaaan aaano mp aayath 🥴🥴
@Raul123red.5 ай бұрын
I hate bjp but this 😮😮😮😮
@leahgeorgeofficial76585 ай бұрын
Trichure people vote for suresh gopi not for bharathiya jhoota party(bjp)
@shabu3245 ай бұрын
Namuk nokalo enthokkeyanu nadappakan pokunnedenu,nadappakiyillenkil trissur kar mooji pokum,😂.
@sreejithm62415 ай бұрын
SG🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🙏
@bharatdasroshan86275 ай бұрын
Ottakomban update ?
@Azezal5025 ай бұрын
സുരേഷേട്ടൻ അർഹിച്ച വിജയം. പിണറായി രാജിവെയ്ക്കുമോ ആവോ..
@achu12585 ай бұрын
✅✅✅🗳️🗳️🗳️👍🙏🏻🙏🏻🙏🏻
@ambujakshanvn28105 ай бұрын
ഇപ്പോഴെ അഹങ്കാരത്തിൻ്റെ ഭാഷ പുറത്തെടുത്തു തുടങ്ങി 5 വർഷം എന്തെല്ലാം കാണണം
@anandpraveen56725 ай бұрын
അദ്ദേഹത്തിന്റെ ശൈലി അങ്ങിനെയാണ്
@Ani-tz9nc5 ай бұрын
സർ പറഞ്ഞതിൽ എന്ത് തെറ്റ്,
@pearly85805 ай бұрын
ithinoke ahnoo ahankaram enn parayane...
@deepakm.n76255 ай бұрын
പോട്ടെ അംബുജാക്ഷാ.... 😂😂😂😂😂 എല്ലാവരും തന്നെപോലെ മാന്യന്മാർ ആവില്ലല്ലോ ?!👻
@anandpraveen56725 ай бұрын
താങ്കൾക്ക് കാണാൻ ഇടവരുത്താതിരിക്കാൻ പ്രാർത്ഥിക്കാം