വണ്ടി ഓടിക്കുമ്പോൾ ഗിയർ ഷിഫ്‌റ്റിംഗിൽ എക്സ്പെർട്ടാകാന് ഇത് പോലെ പ്രാക്ടീസ് ചെയ്യൂ|Gear shifting tips

  Рет қаралды 27,748

Goodson kattappana

Goodson kattappana

Жыл бұрын

വണ്ടി ഓടിക്കുമ്പോൾ ഗിയർ ഷിഫ്‌റ്റിംഗിൽ എക്സ്പെർട്ടാകാന് ഇത് പോലെ പ്രാക്ടീസ് ചെയ്യൂ|Gear shifting tips
Goodson k s
kochuthottathil H , kattappana p o, valiyakandom, Pin 685508
facebook-
/ goodson-kattappana-105...
Instagram
goodsonkatt...

Пікірлер: 85
@abhinandsthampi8900
@abhinandsthampi8900 Жыл бұрын
ഗുഡ്സൺ ചേട്ടന്റെ ഒരു ബന്ധുവായി ജനിച്ചത് ആയിരുന്നെങ്കിൽ എനിക്കിപ്പോൾ ചേട്ടൻറെ അടുത്തുനിന്ന് ഡ്രൈവിംഗ് പഠിക്കാനുള്ള ഭാഗ്യം കിട്ടി ഇരുന്നേനെ എന്നുവെച്ചാൽ അത്രയ്ക്കും നല്ല ഒരു ഡ്രൈവർ ആണ് ഗുഡ് സൺ ചേട്ടൻ അദ്ദേഹത്തിന്റെ വീഡിയോ കാണുമ്പോൾ തന്നെ നമ്മൾക്ക് പകുതി ആത്മവിശ്വാസം കിട്ടും
@itzmesanu802
@itzmesanu802 Жыл бұрын
Sheriyanu
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
🙏🙏🙏🙏🙏🙏
@hipaccuracy671
@hipaccuracy671 Жыл бұрын
Kudumbam avanjath bhagyam🤣🤣🤣
@aravind301
@aravind301 Жыл бұрын
എന്നപ്പോലെ ലൈസൻസ് ഉണ്ടായിട്ടും സ്വന്തമായി കാർ ഇല്ലാത്തവർ ഉണ്ടോ......😊🙃☹️
@pallotty
@pallotty Жыл бұрын
ഞാൻ ഉണ്ട്. ഒരു പഴയ നാനോ കാർ വാഗനം. നമ്മുടെ കുഞ്ഞൂട്ടൻ.
@THEKING-rf9rd
@THEKING-rf9rd Жыл бұрын
Undu
@emmanuelpaul8861
@emmanuelpaul8861 Жыл бұрын
Illa
@jyothishrejireji3074
@jyothishrejireji3074 Жыл бұрын
Undd 🥺
@Indian-bf7uc
@Indian-bf7uc Жыл бұрын
Liescence um und car und but ....drive cheyyan full pedi ..ath kond bus il povunnu 😀
@vijayalakshmipalat3496
@vijayalakshmipalat3496 8 ай бұрын
വളരെ ഉപകാരപ്രദമാണ്
@shifanaharis1050
@shifanaharis1050 Жыл бұрын
Njan Ipo padichu kondirikunnu kandathil vechu ettavum nalla video ettande channelil aanu Ith nokkiyanu h idan OK Njan padichath Thank you, 😊
@jincymathew3956
@jincymathew3956 Жыл бұрын
ഇന്ന് മൂന്നാമത്തെ ഗിയർ ഷിഫ്റ്റ് ചെയ്തപ്പോൾ ഒന്നിലാണ് വീണത്. Husband വായിൽ നിന്ന് വഴക്ക് കേട്ടു. പുറകിലിരുന്ന മകൻ പറഞ്ഞു ഇനി അമ്മ ഗിയർ ഇടണ്ട ഞങ്ങൾക്ക് പേടിയാണന്ന്😅
@fasnasafeer894
@fasnasafeer894 Жыл бұрын
Same അനുഭവം
@firozpkalikavu9940
@firozpkalikavu9940 11 ай бұрын
😂😂
@sunuelizabeth1296
@sunuelizabeth1296 3 ай бұрын
Gear shifting nannayi manasilaki tharunnu. Ithu ellavarkum upakarapedum. Good video. Keep going.
@malinik6584
@malinik6584 Жыл бұрын
എനിക്ക് ഗിയർ മാറ്റാൻ ഗ്ലെച്ച് ചവിട്ടാൻ മറന്നു പോവും കഷ്ടം ആണ് 😭😭 നന്ദി പറഞ്ഞു തരുന്നത് സാർ🙏❤️
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@jayasreemohan596
@jayasreemohan596 Жыл бұрын
Same
@firozpkalikavu9940
@firozpkalikavu9940 11 ай бұрын
ശെരിയാണ്
@saranyaraj1800
@saranyaraj1800 11 ай бұрын
Ayyoo gear boxnte pani theerum
@bindumohana7615
@bindumohana7615 Жыл бұрын
Thanq മാഷേ
@rijorajan1548
@rijorajan1548 Жыл бұрын
ചേട്ടൻറെ ഡ്രൈവിംഗ് വീഡിയോ കണ്ട് ഞാൻ ഇപ്പോൾ നല്ല രീതിയിൽ വാഹനം ഓടിക്കും ലോങ്ങ് ഡ്രൈവ് പോകും
@HKEntertainments
@HKEntertainments Жыл бұрын
ഇപ്പൊ ഞാൻ addict ആണ്. ഇന്നലെ ആണ് നിങ്ങളുടെ ചാനൽ content കണ്ടത്. വളരെ നന്നായി മനസ്സിലാകുന്നുണ്ട്
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
😊
@unnikrishnan190
@unnikrishnan190 Жыл бұрын
Thanks bro🙏
@remyaremya5297
@remyaremya5297 Жыл бұрын
Thanku sir
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@mollykutty5781
@mollykutty5781 Жыл бұрын
❤ super class ❤
@melissaedwin5270
@melissaedwin5270 4 ай бұрын
Hi sir😊innayirunnu Enikku driving test..Test pass aayi!ennikk test pass aavan Sirinde KZbin videos Enikk valare helpful aakkiyittind❤Thanku so much😊
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
🙏❤️
@heninagnes8f765
@heninagnes8f765 Жыл бұрын
Very nice
@rajalekshmys9034
@rajalekshmys9034 Жыл бұрын
🙏good class
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@abdullahamdan4343
@abdullahamdan4343 Жыл бұрын
Driving padikkunnath muthal Vedios kaanunnu.alhamdulillah within two mnth driving license kittyy. Adipoli classukalaan. Keep it up. Useful Vedios without lagging
@kavithasaji2730
@kavithasaji2730 Жыл бұрын
Super
@MALLUTROLLS1995
@MALLUTROLLS1995 Жыл бұрын
@mariajohn2475
@mariajohn2475 Жыл бұрын
Nice
@VIJILT7
@VIJILT7 Жыл бұрын
Bro kayattathil ninnum gear down aakunna video cheyyamo..
@rajankuttan85
@rajankuttan85 Жыл бұрын
👍
@stardust1533
@stardust1533 Жыл бұрын
ഞാൻ ക്ലച്ച് ചവിട്ടാതെ ഗിയർ മാറിയിട്ടുണ്ട് 😌 അറിയാതെ ആയിരുന്നു അത്
@minit9640
@minit9640 Жыл бұрын
👍👍👍
@indran007
@indran007 Жыл бұрын
👌🏻🙏🙏🙏👍🏻.....
@betsonmathews9328
@betsonmathews9328 Жыл бұрын
👍👍👍👍
@shajis5299
@shajis5299 Жыл бұрын
👍👍🙋‍♂️👌
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@naseeraashraf4840
@naseeraashraf4840 9 ай бұрын
👍👍👍👍👍👍
@cooltechtravel1902
@cooltechtravel1902 Жыл бұрын
💞💞💞👍
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@srshijimsmi6179
@srshijimsmi6179 Жыл бұрын
How to give the signal to the vehicle ( which comes back of our vehicle) to overtake ie we are ready to give space to go
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
വീഡിയോ ചെയ്യാം
@SnehaLatha-dw1xf
@SnehaLatha-dw1xf 3 ай бұрын
ഗിയർ ഉപയോഗിക്കേണ്ടത് ഏതൊക്കെ സമയത്താണ് ഒന്ന് വിശദമായി പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു സാറിന്റെ ക്ലാസ്സ് എനിക്ക് ഇഷ്ടമായത് കൊണ്ടാണ് ചോദിക്കുന്നത്....? ❤️
@goodsonkattappana1079
@goodsonkattappana1079 3 ай бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@hasihasi4754
@hasihasi4754 Жыл бұрын
Enik may 11.testanu.prarthiknm pass aaavan.lisence kittiyl nan vandi drive cheyd pokum😀😀
@santhoshkuttan8579
@santhoshkuttan8579 Жыл бұрын
🤝🤝🤝
@MohammedAslam-nk4ny
@MohammedAslam-nk4ny Жыл бұрын
Do a video gear skipping
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@sonue5150
@sonue5150 Жыл бұрын
എന്റെ ടെസ്റ്റ്‌ coming wednesday ആണ് എനിക്ക് ചിലപ്പോൾ ഫസ്റ്റ് ഗിയർ vezzan വിഷമം anu
@navaneethkp555
@navaneethkp555 Жыл бұрын
Bro, can you make a video on slow driving on uphill? Do we need to hold some clutch while doing slow running uphill? Onnu comment cheyyavo ?
@NestedLiving
@NestedLiving Жыл бұрын
Drive on 1st or 2nd gear.. This gives power to climb the hill.. Keep the acceleration continuous.. If u want to slow down.. Slightly take off the foot from the accelerator... And continue accelerating.
@User2ai
@User2ai Жыл бұрын
Veetilvandi ottak eduthu nokki car porchlee sheetinte kaal odchu😐
@Shahnavas
@Shahnavas Жыл бұрын
Nice gear shifting video .. pls also explain , is it okay to shift / how to change gear from 4th or 3rd directly to 1st gear ..in situations like sudden slowdown is required
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@Shahnavas
@Shahnavas Жыл бұрын
@@goodsonkattappana1079 Thankyou for responding to the request
@romeoroy7958
@romeoroy7958 Жыл бұрын
First ♥️
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@naseeraashraf4840
@naseeraashraf4840 9 ай бұрын
🚗🚗🚗🚗🚗
@jomisjohny9614
@jomisjohny9614 8 ай бұрын
ഞാനിപ്പോൾ മൂന്നു വട്ടം ഡ്രൈവിംഗ് ടെസ്റ്റിനായി പോയി മൂന്ന് വട്ടവും എനിക്ക് h പാസാകാൻ കഴിയുന്നില്ല പക്ഷേ ഡ്രൈവിംഗ് പഠിക്കുന്ന സ്കൂളിന്റെ ഗ്രൗണ്ടിൽ നിന്ന് എടുക്കുമ്പോൾ കൃത്യമായി എടുക്കാനും പറ്റുന്നുണ്ട് ഞാനിപ്പോൾ മൂന്നുവട്ടം പോയി ഇനിയിപ്പോൾ പോകാൻ സാധിക്കുമോ റോഡിൽ കൂടെ എല്ലാം അത്യാവശ്യം എനിക്ക് എടുക്കാൻ പറ്റുന്നുണ്ട് കുറേക്കൂടി ഓടിച്ച് ശീലമായാൽ റോഡിലെ ഓടിക്കാനുള്ള ഇത് ശരിയാകും അത്യാവശ്യം സാധിക്കുന്നുമുണ്ട് പക്ഷേ ഈ എച്ച് എനിക്ക് പാസ് ആവാൻ പറ്റുന്നില്ല എന്നാൽ ഡ്രൈവിംഗ് സ്കൂളിന്റെ ഗ്രൗണ്ടിൽ എടുക്കുമ്പോൾ കിട്ടുന്നത് കൊണ്ടാണ് ഡ്രൈവിംഗ് ടെസ്റ്റിന്കിട്ടുമെന്നുള്ള പ്രതീക്ഷയിൽ പോകുന്നത് ഇത് ശരിയാവാൻ എന്തെങ്കിലും വഴിയുണ്ടോ ഇനി എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ് പോകാൻ കഴിയുമോ അതോ ഇനി ആദ്യമേ ലേണിംഗ് പരീക്ഷ എഴുതേണ്ടി വരുമോ എന്റെ ലേണിംഗ് ലൈസൻസ് കാലാവധി അടുത്തമാസത്തോടെ തീരുകയും ചെയ്യും എന്തെങ്കിലും ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ
@chikkushome468
@chikkushome468 Жыл бұрын
Enik H kiti.road fail Ayi....gear change aanu fail ayath.third ittapo firstilek poyi
@debater685
@debater685 Жыл бұрын
Sabash
@shihabsiya830
@shihabsiya830 Жыл бұрын
Hi ഞാൻ ഒരു പ്രവാസിയാണ്..4 വർഷം മുമ്പ് ലൈസൻസ് എടുക്കുന്നതിനു വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു ലാണിങ് കെഴിഞ്ഞു ടെസ്റ്റ്‌ എടുത്തിട്ടില്ല... അതിനു മുമ്പ് വിദേശിത്തേക്കു പൊന്നു... ഇനി ഇപ്പൊ നാട്ടിൽ പോയാൽ എന്തെല്ലാം ചെയ്യണം... ആദ്യം മുതൽ പേപ്പർ വർക് ചെയ്യണോ അതോ ടെസ്റ്റ്‌ മാത്രം എടുത്താൽ മതിയാവോ...?
@saranyaraj1800
@saranyaraj1800 11 ай бұрын
Enik H kitti in road poyi. date kittith sept 5thnu.. Kittyal mathyarnnu
@saranyaraj1800
@saranyaraj1800 11 ай бұрын
Road kitti
@chitchat6000
@chitchat6000 Жыл бұрын
ഗിയർ ഷിഫ്റ്റിംഗ് ഏതൊക്കെ സമയത്താണ് എന്ന് പറഞ്ഞു തരുമോ
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@shabanaem1795
@shabanaem1795 Жыл бұрын
ഗുഡ്‌സൺ ചേട്ടാ സെയിം റോഡിൽ തന്നെ വണ്ടി തിരിച്ചു കൊണ്ടുപോകുന്നത് കാണിക്കുമോ വിഡിയോയിൽ. അത്പോലെ ഒരു കാർപോർച്ചിൽ വണ്ടി കയറ്റുന്നതും വീഡിയോ ചെയ്യുമോ 🌹
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@yogyan79
@yogyan79 Жыл бұрын
👍👍👍
@muhammedsalahudheen6051
@muhammedsalahudheen6051 9 ай бұрын
👍
@faheem1796
@faheem1796 Жыл бұрын
👍👍👍
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 87 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Que destreza al volante 🤭 #todos #seguidores #destacar #autos
0:13
1957 Ford Fairlane 500: The Spirit of the '50s
0:28
9EPIC
Рет қаралды 3,9 МЛН
Que destreza al volante 🤭 #todos #seguidores #destacar #autos
0:13
Girl Made E-bike From Scraps of Wood homemade #woodworking
1:00
ND-WoodArt
Рет қаралды 4,9 МЛН
#يوميات_سائق_شاحنة_في_المانيا_ابوعباس
0:26