No video

വടി കറക്കാം പമ്പരം പോലെ / How to rotate the stick at speed

  Рет қаралды 36,690

KALARIPAYATTU - Battle Of Martial Art

KALARIPAYATTU - Battle Of Martial Art

Күн бұрын

This is the 4th video we do to teach you how to throw a stick.
If you are the first person to watch the video of "Vadi veesu" , Practice Part 4 only after watching the video of the basic classes of "Vadi veesu" that we did earlier. Below is a link to a video I made earlier about Vadi Vishal
• STICK TRAINING / വടി വ...
• STICKTRAINING/ വടി വീശ...
• STICK TRAINING / വടി വ...
video background music from YOU TUBE studio
ayiliyam kalari
tvm
kazhakoottam
ph 9495891450
whata app 9746199812

Пікірлер: 271
@salimslim9316
@salimslim9316 3 жыл бұрын
നല്ല രീതിയിൽ വടി കറക്കാൻ പഠിച്ചത് മാഷിന്റെ അതിഗംഭീരമായ പഠിപ്പിക്ക് ലൂടെയാണ്. ഇനി രണ്ടു വടി കറക്കി അതിനുശേഷം നമുക്ക് നെഞ്ചക്ക് മാഷേ.
@ratheeshmoorthi773
@ratheeshmoorthi773 3 жыл бұрын
അത്‌ തന്നെ 👍
@Fighter2255
@Fighter2255 3 жыл бұрын
ആശാനേ ഇത് വരെ ഉള്ള 3 parts കണ്ട് വടിവീശാൻ ഞാനും പഠിച്ചുട്ടോ...... Thanks ❤️❤️❤️❤️❤️❤️
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
good .
@meeeeeeee-vq6sw
@meeeeeeee-vq6sw 5 ай бұрын
Njanum padichu......
@fidhafidha2548
@fidhafidha2548 3 жыл бұрын
14 വർഷമായി ടച് വിട്ട് വിദേശത്താണ്.. സർ നിങ്ങളുട ക്ലാസ്സ്‌ ശരിക്കും ശ്രദ്ധിക്കുന്ന ഒരാൾക്ക് സിംപിൾ ആയി പഠിച്ചെടുക്കാൻ സാധിക്കും.. നന്മകൾ നേരുന്നു..🙏💝
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕 താങ്ക്സ്
@emil3877
@emil3877 3 жыл бұрын
ഞാൻ ഒരു 13 years old ആയ ഒരു boy ആണ് ഞാൻ മറ്റുള്ളവർ വടി വീശുന്നത് കാണുമ്പോൾ ഞാനും ഒരു നാൾ ഇങ്ങനെ വടി വീശും എന്ന് വിശ്വസിച്ചു ഇന്ന് 2021 ഓഗസ്റ്റിൽ ഞാൻ എന്റെ ആ ആഗ്രഹം സഫലീകരിച്ചു Thank you
@santhoshkumar4866
@santhoshkumar4866 3 жыл бұрын
താങ്കൾ വളരെ സമർപ്പണത്തോടെ വിദ്യ പകർന്നു തരുന്ന ഒരു ഗുരുനാഥനാണ്. എനിക്ക് 55 വയസ്സുണ്ട്. താങ്കളുടെ ശിക്ഷണ ത്തിൽ ഞാൻ മൂന്നാം ഭാഗം വരെ പ്രാക്റ്റീസ് ചെയ്യുന്നു. തീർത്താൽ തീരാത്ത സ്നേഹവും കടപ്പാടും അറിയിക്കുന്നു..
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
നിങ്ങളുടെ അഭിനന്ദനങ്ങളക് താങ്ക്സ് , keep going
@UAHAMMEDTHAQIYUDHEENMp
@UAHAMMEDTHAQIYUDHEENMp 3 жыл бұрын
സൂപ്പർ.. സാറിന്റെ ക്ലാസ്സ്‌ വേറെ ലെവലാ 👍👍👍 ഫസ്റ്റ്
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕👍
@haridas-vr7dj
@haridas-vr7dj 3 жыл бұрын
രണ്ടു വടി അദ്ധ്യയനം കഴിഞ്ഞു മതി നഞ്ചക്ക്: നന്ദി
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@asarukka
@asarukka 3 жыл бұрын
ശെരിക്കും മനസ്സിലാവുന്ന അവതരണം സർ ടച്ച് വിട്ട് പോയതാ ഇപ്പോൾ ചെറുതായി' പ്രാക്‌ടീസ് ചെയ്യുന്നുണ്ട് നന്ദി സർ
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕👍
@UAHAMMEDTHAQIYUDHEENMp
@UAHAMMEDTHAQIYUDHEENMp 3 жыл бұрын
ആദ്യം രണ്ട് വടി 👍👍👍👍
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@user-yp5pt8xj7b
@user-yp5pt8xj7b Жыл бұрын
ഞങ്ങളെപ്പോലെ പഠിക്കുന്നവർക്ക് വേണ്ടി മുന്നോട്ടുള്ള വീഡിയോകൾ കിട്ടാനായി എല്ലാരുടെയും സപ്പോർട്ട് ഉണ്ടാവണം ഇത് പഠിക്കുന്നവർക്ക് അറിയാം ഇത് പഠിച്ചു കഴിഞ്ഞാൽ ഒരുപാട് ക്ഷമയുണ്ടാവും
@shajivs1214
@shajivs1214 3 жыл бұрын
സാറിന്റെ ക്ലാസ്സ്‌ കണ്ട് ഞാനും പഠിച്ചു തുടങ്ങി ❤️❤️ thanks for your valuable teaching
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕 താങ്ക്സ്
@cfRahman
@cfRahman 3 жыл бұрын
❤👌 വീശൽ ഇനിയു പോന്നോട്ടെ 😍
@rajumk9894
@rajumk9894 3 жыл бұрын
താങ്കളുടെ വീഡിയോകൾ വളരെ സിംപിൾ ആണ് ആർക്കും നന്നായി മനസ്സിലാവും.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@vishnuprasad6103
@vishnuprasad6103 3 жыл бұрын
നിങൾ എൻ്റെ മാനസ ഗുരു ആണ്. അനുഗ്രഹിക്കണം.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
🤣🤣
@remanangn2706
@remanangn2706 3 жыл бұрын
രണ്ടു വടി വീശുന്നത് കാണിച്ചു തന്നാൽ കൊള്ളാമായിരുന്നു
@aravind442
@aravind442 3 жыл бұрын
@@kalaripayattu-battleofmart2440 real heroes are like this
@abdulnaseer2706
@abdulnaseer2706 2 жыл бұрын
സാറിന്റെ ക്ലാസ്സ്‌ അടിപൊളി ട്ടോ മനസ്സിൽ ആകാൻ ഒരു പ്രയാസവും ഇല്ല 👏👏👏
@vishnuprasad6103
@vishnuprasad6103 3 жыл бұрын
രണ്ടു വടി വീശൽ 💪
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@shojijohn866
@shojijohn866 3 жыл бұрын
രണ്ടു വടി കറക്കുന്നത് മതി ആശാൻ ❤❤
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@sharafuoms1115
@sharafuoms1115 2 жыл бұрын
സാർ അടിപൊളി ക്ലാസ്സാണ് നല്ല രീതിക്ക് മനസ്സിലാവുന്നുണ്ട് ❤️❤️❤️
@navasthikkodi8479
@navasthikkodi8479 3 жыл бұрын
അധ്യാപനം മഹത്തായ ഒരു കലയാണ്. താങ്കൾ മികച്ച ഒരു അദ്ധ്യാപകനാണ്. എങ്ങനെ പഠിപ്പിക്കണമെന്ന് നന്നായി അറിയാം...🌹🌹👌
@judsonfernandez67
@judsonfernandez67 9 ай бұрын
വ്യക്തമായ അവതരണം ❤ അയോധനകലയുടെ ബാല പാഠങ്ങൾ പോലും അറിയാത്തവർക്ക് മനസിൽ ആകും. പുതിയ വീഡിയോ കൾ പ്രതീക്ഷിക്കുന്നു.
@salimyes8612
@salimyes8612 3 жыл бұрын
വേറിട്ട അവതരണം- നന്ദി
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@shibiludheenb7450
@shibiludheenb7450 Жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ... നല്ല മനസ്സിന്റെ ഉടമയായ തു കൊണ്ടാണ് സ്വന്തമായി പഠിച്ച അറിവ്, അതും ആ യോധന കലയുമായി ബന്ധപ്പെട്ടത് മറ്റുള്ളവർക്ക് കൂടി പകർന്നു നൽകാൻ കഴിയുന്നത്..എല്ലാ നൻമകളും ജീവിതത്തിലുണ്ടാകട്ടെ ...
@soorajalliyankal9296
@soorajalliyankal9296 3 жыл бұрын
മാഷേ 2വടി ഒരുമിച്ചു വീശുന്നത് കൂടി ചെയ്തിട്ട് നമുക്ക് നെഞ്ചക്കു തുടങ്ങുന്നതല്ലേ നല്ലത് 🙏
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕😀
@shanavascvchenathhouse5206
@shanavascvchenathhouse5206 2 жыл бұрын
🙏 വളരെ വളരെ ഇന്ട്രെസ്റ്റിംഗ് സൂപ്പർ ക്ലാസുകൾ❤️🙏👍
@ejacob2
@ejacob2 3 жыл бұрын
Super sir, you are awesome!
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thanks a lot
@rrassociates8711
@rrassociates8711 3 жыл бұрын
Ashante getup change super
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕
@rrassociates8711
@rrassociates8711 3 жыл бұрын
@@kalaripayattu-battleofmart2440 ആശാനേ, നേരിട്ടു വന്നാൽ പഠിപ്പിക്കാമോ
@kumarchitchit2385
@kumarchitchit2385 3 жыл бұрын
മനോഹരം
@kiransb7034
@kiransb7034 3 жыл бұрын
മാഷേ 2 വടി കറക്കുന്നത് ❤️❤️🙏🙏
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@user-yk9jb3on5p
@user-yk9jb3on5p 3 жыл бұрын
അടിപൊളി മാഷേ ❣️❣️❣️
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@rafeekha4438
@rafeekha4438 3 жыл бұрын
സൂപ്പർ ക്ലാസ് 100% ok
@05vishakh
@05vishakh 3 жыл бұрын
Thank you sir 🙏
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Most welcome
@rajeeshpallikara8607
@rajeeshpallikara8607 3 жыл бұрын
നന്ദി.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@prosperityfoods9252
@prosperityfoods9252 3 жыл бұрын
Dear master... Your teaching is very better❤..
@S19_media
@S19_media 3 жыл бұрын
THANKS.....Again
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@shahulhameed8518
@shahulhameed8518 3 жыл бұрын
Good teaching
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thanks and welcome
@rahulin282
@rahulin282 3 жыл бұрын
രണ്ട് വടി വീശുന്നത് ...👌
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@bhasikrishnan338
@bhasikrishnan338 3 жыл бұрын
Sir crystal clear tutorial. One suggestion, if I may. One needs to turn the back foot ahead of the front (on 3rd and 4th) to facilitate the turn. Thanks. Bhasi.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Good tip! Noted
@shaijalnas
@shaijalnas 3 жыл бұрын
Polichu
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@shajivp6340
@shajivp6340 3 жыл бұрын
ഈ ക്‌ളാസും അടിപൊളിയാണ്
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@avanim2808
@avanim2808 3 жыл бұрын
Hi sir, I like your teaching methods.it's easy catch...keep going. I have plan to do PhD in kalaripayattu.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
All the best
@avanim2808
@avanim2808 3 жыл бұрын
@@kalaripayattu-battleofmart2440 Thankyou sir🥰
@suryasmedia8611
@suryasmedia8611 3 жыл бұрын
Good class
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thanks and welcome
@sanjayajith96
@sanjayajith96 3 жыл бұрын
Lots of love from Kadhirur ...thalassery
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@prasanthchandran.vchandran6623
@prasanthchandran.vchandran6623 3 жыл бұрын
V.good
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thanks
@yaseenmuhammed3513
@yaseenmuhammed3513 3 жыл бұрын
sir nde nunchuck video kanan katta waiting
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
ok
@ratheeshmoorthi773
@ratheeshmoorthi773 3 жыл бұрын
നല്ല അവതരണം. ഏതരാൾക്കും മനസിലാവും ✌️👍
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍💕
@subhashunni6816
@subhashunni6816 3 жыл бұрын
Super sir
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@sunilap9135
@sunilap9135 3 жыл бұрын
ചേട്ടൻ നല്ല ഗ്ലാമറാണല്ലോ
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
😎
@jabirbasheer1
@jabirbasheer1 3 жыл бұрын
Njan thaankalde video kand easy aayi reddd veeshaan padichu... thanks a lot... but e thalayil helicopter pole karakkunna vidya koode onnu kaanikkanam...
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
😂👍💕
@statusallmedia9101
@statusallmedia9101 3 жыл бұрын
Your great Master🥰🥰🥰
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thank you! 😃
@sachidanandhanil417
@sachidanandhanil417 3 жыл бұрын
🤗😊
@renjithr6803
@renjithr6803 3 жыл бұрын
Namasthe Gurukkale Thanks a lot. Need both videos Double stick & Nanchakku
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍💕
@user-zm9tc3bs3e
@user-zm9tc3bs3e 3 жыл бұрын
🔥🔥🔥
@rehanachinnu613
@rehanachinnu613 8 ай бұрын
സൂപ്പർ 🙏
@subhashpattoor440
@subhashpattoor440 3 жыл бұрын
Good ,we have to practice it daily
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕👍
@vinithaanil254
@vinithaanil254 3 жыл бұрын
Thanks for this vedio
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Most welcome
@haridasankk428
@haridasankk428 3 жыл бұрын
നല്ല കോച്ചിംഗ് അഭിനന്ദനങ്ങൾ ❤
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕👍
@ravoofravoof9858
@ravoofravoof9858 3 жыл бұрын
ഞാൻ taekwonodo യാണ് പഠിച്ചത് But it's very good and I love your teaching method സാറിന്റെ സ്ഥലം എവിടെയാണ്
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕tvm
@subhashunni6816
@subhashunni6816 3 жыл бұрын
Hii.. Sir. Namasthe.. Sir te vdo thudagumbol stop illathe pala style maatti veeshunnundallo. Atheganeyanu.. Evide vachanu style change cheyyuka. Oru 3 style thudarchayayi egane veesham ennu oru class tharamo.... Sir (Njn style ennudhesichath.... 1.thalakku mukaliloode karakkunnath 2.body kk close aayi karakkunnundallo ath. 3.saadharana.. Frontilum, backilum aayi veeshunnath., backiloode stick maattunnathum) Plss sir...thank u.. Sir nte class nalla pole manassilakkitharunnund... Cheyyanum pattunndd... Thankss⚔️🙏
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍 will do soon
@yesudhasgladysingh6220
@yesudhasgladysingh6220 3 жыл бұрын
Great great performance
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@aslamariyallur2693
@aslamariyallur2693 3 жыл бұрын
❤❤
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@kalariandlife6453
@kalariandlife6453 3 жыл бұрын
super.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thank you
@ranjithckranjithck361
@ranjithckranjithck361 3 жыл бұрын
2 vadi veshal
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@rashidkannur9283
@rashidkannur9283 3 жыл бұрын
2 vadi karakkunnath
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@aashink2893
@aashink2893 3 жыл бұрын
Sir good presentation 🥰👍🌹❤
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Many many thanks
@lift_with_geo
@lift_with_geo 3 жыл бұрын
2 stick rotation😍
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@jabirbasheer1
@jabirbasheer1 3 жыл бұрын
Nunchakku njan swayam padichu varikayaanu... thaankalde video koode undenkil easy aayene
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@kunchacvkcvk3751
@kunchacvkcvk3751 3 жыл бұрын
Thanks
@_kaila__z
@_kaila__z 3 жыл бұрын
2 vadii ulla video cheyanam
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕👍
@artistraheemwithphotograph9200
@artistraheemwithphotograph9200 3 жыл бұрын
Randum venam🤗🤗🤗
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@artistraheemwithphotograph9200
@artistraheemwithphotograph9200 3 жыл бұрын
@@kalaripayattu-battleofmart2440 wats up no onn tharumo pls
@shikhilcu1287
@shikhilcu1287 3 жыл бұрын
2 stick
@abdulmajeed-bp7ns
@abdulmajeed-bp7ns 3 жыл бұрын
First preference for double stik
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@artistraheemwithphotograph9200
@artistraheemwithphotograph9200 3 жыл бұрын
Evideyayirunnu kureyayi kathirikunnu😍👌ennan vedio uplod cheyyar
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
💕💕
@eldokurian7101
@eldokurian7101 Жыл бұрын
Supper
@4k-ninja-gaming-ff
@4k-ninja-gaming-ff 6 ай бұрын
Tnx
@rabeeshk5876
@rabeeshk5876 3 жыл бұрын
ഗുരുക്കളേ വളരെ ഗംഭീരം;.. പന്നിച്ചടക്കം വീഡിയോ ലോഡ് ചെയ്യാമോ
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
😂👍
@sachinvp1780
@sachinvp1780 3 жыл бұрын
Next 2 kaiyil vadi veeshal mathi..
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@gadham.s6529
@gadham.s6529 3 жыл бұрын
👍
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@fortunetaliparamba7473
@fortunetaliparamba7473 3 жыл бұрын
ഞാൻ 58 വയസ്സുള്ള ഒരു follower ആണ്, part 3 വരെ ഒരു വിധം വീശും, ചുവടിൽ വീശാൻ അല്പം difficult ഉണ്ട്. Dragon martial arts nte nunchuk പഠിക്കുന്നുണ്ട്, so I prefer to see your nunchuck first, which is in our mother tongue
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
sure ..
@vijayakumarvijayan357
@vijayakumarvijayan357 3 жыл бұрын
ഗുരുക്കളെ വടി വീശൽ ആയിരുന്നേൽ നന്നായേനെ . ഒരു തുടർച്ച കിട്ടിയേനെ
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
വടി വീശൽ തന്നെ ആണ് , പാർട്ട് 4
@junaisjunaisj.mishab2853
@junaisjunaisj.mishab2853 3 жыл бұрын
Sooper👍👍👍👍👍
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thank you 😊
@athula1279
@athula1279 3 жыл бұрын
Nice video 💕💕
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Thanks 🤗
@emil3877
@emil3877 3 жыл бұрын
അതുകൊണ്ട് ഞാൻ ഗ്യാരന്റീ ഏതൊരു ആൾക്കും sir ഇന്റെ class മനസ്സിലാവും
@syamaland6857
@syamaland6857 2 жыл бұрын
5th part "Vadi veesal pls. Sir
@manuothera6977
@manuothera6977 3 жыл бұрын
2 വടി വീശൽ
@divinkm917
@divinkm917 2 жыл бұрын
🥰🥰🥰🥰🔥 next 2vadi
@murshirahman9130
@murshirahman9130 3 жыл бұрын
2 vadi
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@jithinji8403
@jithinji8403 3 жыл бұрын
സാർ ന്റെ വടി വീശൽ കണ്ടിട്ടാണ് വടി വീശലിന്റെ ബേസിക്ക് പഠിക്കാൻ പറ്റിയത് വാക്കിയുള്ളവരുടെ വീഡിയോ കണ്ടിട്ട് ഒന്നും മനസിലായില്ല. ഇപ്പോൾ അത്യാവശ്യം നന്നായി വീശുന്നുണ്ട്... രണ്ട് വടി വീശുന്നത് കൂടി ചെയ്യുമോ
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@ammudevz3379
@ammudevz3379 3 жыл бұрын
Double stick
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@kalariandlife6453
@kalariandlife6453 3 жыл бұрын
nunchak kalariyil use cheyyunnilla ennanu njan manasilaakkiyittullathu.Upayogikkunnundo
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
Assuming that only the weapons used in the kalari are used, self-defense will never be complete. It is widely believed that all martial arts originated from kalaripayattu . If so, just think that the nunjucks also came from the Kalaripayattu . 😀😀
@sreekumarankgd8371
@sreekumarankgd8371 2 жыл бұрын
🤝
@Arunarun-cl3gc
@Arunarun-cl3gc 3 жыл бұрын
I love nunjack, 🔗 ithu mathi
@MohammedAsif-dm3vb
@MohammedAsif-dm3vb 3 жыл бұрын
സർ, ഈ വീശുന്ന വടി എന്താണ്. ഇതു എവിടെ നിന്നു വെടിക്കാൻ കിട്ടും. എനിക്കും പഠിക്കണം എന്നുണ്ട്.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
വടി വീശൽ വീഡിയോയുടെ പാർട്ട് 1ൽ എല്ലാം ക്ലിയർ ആയി പറഞ്ഞിട്ടുണ്ട് . discription ബോക്സില് വടി വീശലിന്റെ എല്ലാ വീഡിയോയുടെയും ലിങ്ക് കൊടുത്തിട്ടുണ്ട്
@Zenith1980
@Zenith1980 3 жыл бұрын
തീർച്ചയായും രണ്ട് വടി വീശുന്നത് ഇടണം, കാലങ്ങളായി കാത്തിരുന്ന വീടിയോ
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@user-no6yp8yb4w
@user-no6yp8yb4w 5 ай бұрын
❤❤❤
@harinarayanan3359
@harinarayanan3359 3 жыл бұрын
Master ottaku ottaku edikudumboo ethiraliyeaa enganea ottadikkk vizthammm onnn pranj tharamooooo
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
power വേണം , മനസ്സിനും , ശരീരത്തിനും .
@sangeethsangeeth9324
@sangeethsangeeth9324 3 жыл бұрын
രണ്ടും വേണം
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@rajeeshpallikara8607
@rajeeshpallikara8607 3 жыл бұрын
രണ്ട് വടി വീശൽ ആദ്യം.
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@sanjayajith96
@sanjayajith96 3 жыл бұрын
Pls part 5 venam..... 2 vadi veesal ...
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍💕
@sanjayajith96
@sanjayajith96 3 жыл бұрын
2 vadi veesal ...pls part 5.venam ...
@kalaripayattu-battleofmart2440
@kalaripayattu-battleofmart2440 3 жыл бұрын
👍
@amalrajts2495
@amalrajts2495 3 жыл бұрын
2 vady orupole veeshunna tutorial
@akashpsaju9406
@akashpsaju9406 3 жыл бұрын
ഗുരുക്കളെ രണ്ട് വടി വീശുന്നത് ചെയ്യുക
ഇരട്ട വടി വീശൽ  , Double stick spinning
13:08
KALARIPAYATTU - Battle Of Martial Art
Рет қаралды 20 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
STICK TRAINING / വടി വീശ് / റെഡ്ഡ് വീശ്
15:42
KALARIPAYATTU - Battle Of Martial Art
Рет қаралды 816 М.
Verukal - Kadathanadan Kalari (Full Episode)
16:36
ACV Channel
Рет қаралды 56 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН