ചില പോലിസ് ക്കാർക്ക് ക്കാക്കി ഇട്ടൽ ഒരു ഏല്ലക്കുടും ആളിനും പെണ്ണിനും പെണ് പോലിസിന് അവസരം കിട്ടിയാൽ ജയിലിൽ ലുള്ള പാവം പിടിച്ച് കൊണ്ടുവരുന്നെ പൺക്കുട്ടികളെ പോലിസിന് ക്കുട്ടി കൊടുക്കുന്നും പെൺക്കുട്ടി ഗർ ബണി ആയി എന്ന് അറിഞ്ഞ അവർ ആക്കുട്ടിയെമെന്റെൽ ആക്കി പേര് സുനിതയാണൊ എന്ന് ഓർക്കുന്നില്ലാ അവർ പ്രസവിച മക്കൾ അല്ലല്ലൊ എന്തും ആവാം
@JasiSrj4 ай бұрын
@@Sinaba-cf2iw ആമീൻ 🤲🤲❤️
@MohananKk-kp7pd Жыл бұрын
സാറിന്റെ ചിരിയും സംസാരവും എന്തൊരു ഫീൽ ആണ് കാണാൻ സാധിച്ചതും അറിയാൻ സാധിച്ചതും വലിയ സന്തോഷമായി ❤ സാർ അങ്ങയുടെ വ്യക്തിത്വത്തെ ഞങ്ങൾ നെഞ്ചിലേറ്റുന്നു ❤
@sreedevirajan807 Жыл бұрын
👌👌👌👌👌❤️❤️❤️❤️❤️
@SakeenaRafeeq-zo5xo Жыл бұрын
👌👌
@Beliver248 Жыл бұрын
വിനയവും സ്നേഹവും ഒരു മനുഷ്യനെ എത്ര ഉയർത്തും എന്നതിന് ഉദാഹരണം ആണ് ഈ സർ
@m4music669 Жыл бұрын
ആരാധകർ ഉണ്ടായിപ്പോകും. സ്വാഭാവികം.. Keep it up ഷാനവാസ് സർ ..
@valsalanhangattiri85216 ай бұрын
"അനിയാ "ഞങ്ങളും ഒന്ന് അഭിമാനിച്ചോട്ടെ.!? സമ്മതം കിട്ടിയാലും, ഇല്ലെങ്കിലും.. അഭിമാനിക്കുന്നു... ബിഗ് സല്യൂട്ട്💐🤝❤
@abdulmuthalib5132 Жыл бұрын
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സൗമ്യമായ സംഭാഷണ ശൈലി ആരെയും ആകർഷിക്കും. സർക്കാർ നിയമങ്ങളെ പാലിക്കാൻ വേണ്ടി സൗമ്യതയോടു കൂടി പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ കഴിവുള്ള ഒരു നല്ല ഉദ്യോഗസ്ഥൻ ആയിട്ടാണ് ഞാൻ കാണുന്നത്.. 👍ബിഗ് സല്യൂട്ട്🌹👍
@kmohanmohan75282 ай бұрын
ഇദ്ദേഹം ത്തിൻ്റെ മുഖത്ത് കാണുന്ന സമാധാനപരമായിട്ടുള്ള പുഞ്ചിരി, മറ്റൊരു ഓഫീസർമാരിലും കാണാനില്ല❤️👍 സഹജീവികളോട് ചിരിച്ചു കൊണ്ട് പ്രശ്നപരിഹാരം കാണുന്ന SI ഷാനവാസ്❤ സാറിന് Big Salute🙏🙏🙏
ചെറുപ്പമാണെങ്കിലും എത്ര പക്വതയോടെയാണ് അദ്ദേഹം ഇടപെടുന്നത് ഷാനവാസ് സാറിനെ കാണുമ്പോൾ തന്നെ സ്നേഹത്തോടുകൂടെ ആളുകൾ അനുസരിക്കുന്നു അതാണ് ഷാനവാസ് സാർ ഇതുപോലെ കേരളാപോലീസിൽ വേറെ ആരും ഇല്ല ഹോ ഓരോ si മാർ കാണിച്ചു കൂട്ടുന്നത് കാണുമ്പോൾ ഷാനവാസ് സാർ തനി തങ്കം
@SunilKumar-u4z8lАй бұрын
ഷാനു സാർ ബിഗ് സല്യൂട്ട് ഉപ്പയുടേയും ഉമ്മയുടേയും പൊന്നു മോൻ
@Baby-venu Жыл бұрын
ഇതുതാണ്ടാ പോലീസ് സാറിന് ഒരു ബിഗ് സല്യൂട്ട് God bless you
@masebastianmaliackal9258 Жыл бұрын
ഇങ്ങനെ ഒരു മകൻ ഉണ്ടായത് ആ പിതാവിന്റെ ഭാഗ്യം 🌹🙏
@preethasaji9885 Жыл бұрын
ആ അമ്മ ഭാഗ്യവതി ആണ് നല്ല മനസുള്ള ഇതു പോലെ ശാന്ത സ്വഭാവം എനിക്ക് ഏറ്റവും അടുത്തറിയാം പിതാവും അങ്ങനെ തന്നെ
@SukulaSukula-hl3ch3 ай бұрын
സത്യം
@valsalam4605Ай бұрын
Sir ❤️❤️❤️❤️
@ammukuttyc920623 күн бұрын
കാഴ്ചയിലും സുന്ദരൻ.
@SheejaSimon-v3sКүн бұрын
Papayum ammayum nalla alkaar aayirikum god bless u
സാറിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല, ഈശ്വരൻ സർവ്വ ഐശ്വര്യങ്ങളും അദ്ദേഹത്തിന് മേൽ ചൊരിയട്ടെ!!!
@njanorupravasi7892 Жыл бұрын
അഭിനന്ദനങ്ങൾ ഇങ്ങനെയും ചില നന്മ മരങ്ങൾ കാക്കിക്കുള്ളിൽ അവശേഷിക്കുന്നു എന്നറിയുമ്പോൾ സന്തോഷം ആശംസകൾ 🌹
@bindukumar33064 ай бұрын
എന്തു നല്ല സൗമ്യ മായ സംസാരം ❤❤❤നല്ല മോൻ ❤️❤️
@yunasbabu5574 ай бұрын
ഇങ്ങനെ ആവണം ഓരോ പോലീസുകാരനും 👍👍👍നമ്മുടെ ഫിലിപ്സ് മമ്പാട് സാറും ഇങ്ങനെ നല്ലൊരു സാറ് തന്നെയാണുട്ടോ 🌹🌹🌹🌹
@manjushabiju29554 ай бұрын
എത്ര നല്ല മനുഷ്യൻ . കൂടെ ജോലി ചെയ്യുന്ന പോലീസ് കാർ എത്ര ഭാഗ്യമുള്ളർ💖💖🥰
@ThomasMathewMathew-g6x Жыл бұрын
ആ ചിരി കണ്ടാൽ മതിയല്ലോ 🙏🙏👍🏻
@KavithaMayookham Жыл бұрын
നിങ്ങൾക്കും നിങ്ങളുടെ മാതാപിതാക്കൾക്കും ഒരു ബിഗ് സല്യൂട്ട് നിങ്ങളുടെ സ്വഭാവ രൂപീകരണം അവരുട കഴിവാകണം🎉🎉🎉🎉🎉
@SinduTK-ln5xh Жыл бұрын
GoD bless you sir
@AmrithLal-h4p Жыл бұрын
❤ നേരിൽ കണ്ട അനുഭവമാണ്. നല്ല പച്ചയായ മനുഷ്യൽ . ഒരു ഉദ്യോഗസ്ഥൻ എങ്ങനെയാവണം എന്ന് അദ്ദേഹം തെളിയിച്ചു ❤
@joselystephan779 Жыл бұрын
നല്ല പേഴ്സണാലിറ്റി ഉള്ള ഒരു മനുഷ്യൻ. സംസാരം കേൾക്കാൻ തന്നെ എന്തൊരു ഭംഗി. എത്ര സൗമ്യത. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏
@yusufmuhammad2656 Жыл бұрын
ഷാനവാസ് സർ. അഭിനന്ദനങ്ങൾ..
@anilkumarta89352 ай бұрын
ഷാനവാസ് സാർ സൂപ്പർസാറിൻ്റെ ഓരോ പ്രവർത്തനവും മറ്റുള്ള പോലീസ് കാർ കണ്ടു പഠിക്കേണ്ടതാണ്. ബിഗ് സല്യൂട്ട്.
@lvijayanb3834 Жыл бұрын
ഇങ്ങനെ ആയിരിക്കണം ഒരു പോലീസ്കാരൻ 🌹
@haseenasadiq12134 ай бұрын
എന്ത് നല്ലൊരു വിനയൻ വിനയത്തോടെ സംസാരിക്കുന്നു ഈ വിനയം ഈ സ്വഭാവവും 100 വയസ്സിലെ നിലനിൽക്കട്ടെ സല്യൂട്ട് സാറിനെ ഒരായിരം അഭിനന്ദനങ്ങൾ
@sajisaji2153 Жыл бұрын
ഇങ്ങനെയുള്ളവരെ ഇഷ്ടപ്പെടാനും..... മര്യാദയില്ലാത്തവരെ വെറുക്കാനും ജനത്തിനറിയാം. ഇദ്ദേഹത്തിന് സർവ്വ ഐശ്വര്യവും ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു. 👍🙏🌹♥️
@sudarsananunni4874 Жыл бұрын
ഞാൻ ബഹുമാനിക്കുന്നു. ബിഗ് സല്യൂട്ട് സാർ. എന്നും ഈ പേര് നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻
@dhanalakshmik9661 Жыл бұрын
നല്ല മനുഷ്യരും ഉണ്ട് എന്നു അറിയാൻ കഴിഞ്ഞു ❤ ഇത്തരത്തിൽ ആവണം ❤ നല്ല മനസ്സുള്ള വരെ യാണ് നമ്മുടെ നാടിനും ജനങ്ങൾക്കും വേണ്ടത് ❤❤ നല്ല മാന്യമായ രീതിയിൽ ഉള്ള പെരുമാറ്റം ❤ നല്ല മനസ്സുള്ള വരെ യാണ് നമ്മുടെ നാടിനും ജനങ്ങൾക്കും വേണ്ടത് ❤ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤
@JijiSabu-g6s20 күн бұрын
സാറിന്ഒരുപാട് ബഹുമാനം സ്‌നേഹം ആണ് സാറിന് ബിഗ് സല്യൂട്ട് 🙏🇮🇳 നല്ല ഒരു വ്യക്തിയാണ് സാർ
@geethakrishnamma7852 Жыл бұрын
വളരെ നല്ല ഒരു പോലീസ് ഉദ്യോഗസ്ഥൻ. എല്ലാപേരും ഇതുപോലെ പൊതു ജനങ്ങളോട് പക്വത യോട് പെരുമാറിയെങ്കിൽ നമ്മുടെ കേരളം really gods own country തന്നെ ആയേനെ
@aslamca72744 ай бұрын
ഇങ്ങനെ ഒരു മകനെ കിട്ടിയത് ഉപ്പയുടെയും ഉമ്മയുടെയും ഭാഗ്യം ആരോഗ്യവും ആയുസ്സും നൽകട്ടെ🤲
@chandranair841211 ай бұрын
ഷാനവാസ് IPS എന്ന് കേൾക്കാൻ കൊതിച്ചു് ഇരിക്കുന്നു. അത്രക് അദ്ദേഹം എന്റെ മനസ്സിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഞാൻ നേരിട്ട് അനുഭവിച്ച അദേഹത്തിന്റെ വലിയ മനസ്സ്!!!
@haridas5275 ай бұрын
IPS അല്ല SI ആണ്
@thirumalaisamykrishnasamy159828 күн бұрын
I Am Also Mr :SHANAWS Sir"s FAN. God Bless You. ❤❤❤
@Mohandas-lf7kl4 ай бұрын
ഇതായിരിക്കണം പോലീസ് ഇങ്ങനെ ആയിരിക്കണം പോലീസ് സാറിന് ഒരു ബിഗ് സല്യൂട്ട്
@georgeva580 Жыл бұрын
ലക്ഷത്തിൽ ഒരാൾ ബിഗ് സല്യൂട്ട്
@krmadavan Жыл бұрын
ഗ്ലാമറിനൊത്ത സ്വഭാവം 👌👌👌
@SreejaY-w2bАй бұрын
Sir ഞാൻ ശാസ്താംകോട്ട ഉള്ള ആളാണ് but ജോലി ദുബായ് ആണ് sir വീഡിയോ കണ്ടപ്പോൾ അഭിമാനം തോനുന്നു.എന്റെ നാട്ടിലെ അഭിമാനം ഗോഡ് ബ്ലെസ് യു sir ബിഗ് സല്യൂട്. എന്റെ സഹോദരങ്ങളും പോലീസ് ആണ്
@hassanusthad78875 ай бұрын
എല്ലാ നിയമപാലകരും ഇത് പോലെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു ആ പുഞ്ചിരി പോലെ തന്നെ സംസാരവും അദ്ദേഹത്തിന് ആരോഗ്യത്തോടെ ദീർഘായുസ്സി ന്നായി പ്രാർത്ഥിക്കുന്നു ❤
@lathaelippodu4 ай бұрын
എ ല്ലാ പോലീസ്‌കാർക്കും. ഷാനവാസ് സാർ ഒരു മാതൃക ആകട്ടെ
@anilkumarta89352 ай бұрын
സാറിനെ കണ്ടാൽ ഒരു SP ലുക്ക്❤❤❤❤ സത്യം
@SavithriRaju-y9kАй бұрын
സർ ഒരു നല്ല മനസിന്റെ ഉടമയാണ്. എന്നും ഇങ്ങനെ ആയിരിക്കുവാൻ ദെയിവം അനുഗ്രഹിക്കട്ടെ 🙏
@vijayannambiar812310 ай бұрын
ആ ചിരി എല്ലാം പറയുന്നുണ്ട്. അപൂർവങ്ങളിൽ അപൂർവം ഇത്തരം പോലീസ് അധികാരികൾ.
@anilkumarta89352 ай бұрын
സാറിനെ എവിടെയെങ്കിലും വച്ച് കാണാൻ ഉള്ള ഭാഗ്യം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു
@ajitha3497 Жыл бұрын
ഹായ് സർ താങ്കളെ ഒരുപാട്. ഇഷ്ടം... ❤️♥️♥️🔥
@fighter2964 Жыл бұрын
വിടുന്നെ ഇല്ലല്ലോ അജിതേ 😜😜😜
@ajitha3497 Жыл бұрын
@@fighter2964 🥰🥰അതോ ഈ സാറിനോട് ഒരു ഇഷ്ടം കൂടുതലാ.. അല്ലെങ്കിലും കേരള പൊലീസ്.... ഇന്ത്യൻ ആർമി ഇവരെയൊക്കെ വല്ലാത്തൊരിഷ്‌ടം ആണ് അതുകൊണ്ടാ.. 😜😜
@SasikalaSnair32813 күн бұрын
ഇതാണ് പോലീസ് 👌👌👌❤️❤️
@manjushakc9898 Жыл бұрын
സാറിനു ഒരു ബിഗ് സല്യൂട്ട് പോലീസിന്റെ കൂട്ടത്തിൽ നല്ല ആളുകൾ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം
@Minnafth10 ай бұрын
വിനയം , പുഞ്ചിരി, ബഹുമാനം തുടങ്ങി എല്ലാ നൻമകളും ഒത്തുചേർന്ന ഒരു അത്ഭുത പ്രസ്ഥാനം. Congratulations
@GOPINATHMS-n4o4 ай бұрын
ഇത്രയും നല്ലൊരു എസ് ഐ എന്ന് നമ്മൾ പറയാൻ തന്നെ അവരുടെ തന്നെ അച്ഛനും അമ്മയും അധ്വാനിച്ചും വളർത്തി വലുതാക്കി സാറ് ഇനിയും ഇനിയും വലുതാവും
@mullamulla209 Жыл бұрын
മറ്റുള്ളവർക് ഒരു പാഠമാകട്ടെ ❤️ ആദ്യമായിട്ടാണ് ഒരു പോലീസുകാരനെ കാണാൻ പറ്റുന്നത് 👍
@BabuSreedharanPillai Жыл бұрын
Manushya snehiyaya vyekthithwam
@AshrafT-l4f10 ай бұрын
Yes
@sreethuravoor Жыл бұрын
നല്ല ഓഫീസർ. സ്നേഹം ❤❤❤❤ഇതുപോലെ വളരെ കുറച്ചു പേരെ ഉള്ളു 🥰🥰🥰🥰
@SatheeshKumar-kp5ro3 күн бұрын
ഒന്നും പറയാനില്ല. ഒറ്റ വാക്കിൽ പറഞ്ഞാൽ നല്ലൊരു പോലീസ്‌കാരൻ. ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കാത്ത വ്യക്തിത്വം.
@asiyabeevi377311 ай бұрын
ആദ്യത്തെ സ്കൂൾ ഉമ്മാന്റെ മടിത്തട്ട് ...... വീട്ടിലെ രീതി മനസ്സിലാക്കാം .... ഷാനവാസ് ❤ മക്കളെ 👍
@ranjinic9094 күн бұрын
ഇങ്ങനെ ഒരു മോനെ കിട്ടിയത് ഉപ്പാന്റെയും ഉമ്മയുടെയും ഭാഗ്യം ദൈവം അനുഗ്രഹിക്കട്ടേ🙏🙏🙏🙏🙏🙏🙏
@remaj494411 ай бұрын
മാന്യനായ ഈ ഉദ്യേഗസ്ഥൻ്റെ അച്ഛനും അമ്മക്കും നൂറുനൂറായിരം നന്ദി.🙏
@SahadhiyaKunjol-kk5yu9 күн бұрын
സാറെ ബിഗ് സല്യൂട്ട്
@vijayankd3457 Жыл бұрын
ബിഗ് സല്യൂട്ട് സാർ 🙏
@RajuPK-mq7gvАй бұрын
സാർ നിങ്ങൾ ഒരു നല്ല പോലിസ് ആണ് അതിനപ്പുറം ഒരു നല്ല മനുഷ്യൻ ആണ് ❤❤❤❤❤❤
@beenact3814 Жыл бұрын
നമസ്കാരം. ഷാനവാസ്. സാർ. ഒരു പാട് ഉയരങ്ങൾ. കീഴടക്കാൻ സർവ്വ ശക്തന്റെ അനുഗ്രഹത്താൽ. സാധ്യമാവല്ലെ... നന്ദി. നമസ്കാരം...
ഏത് ഡിപ്പാർട്മെന്റ് ആയാലും മാനുഷികത അതാണ് ഷാനവാസ് സർ എന്ന ഈ പോലീസ് ഓഫീസർ മാതൃക ആക്കാൻ പറ്റിയ വ്യക്തി
@Sureshkayamkulam-z4i Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤ഇന്നലെയും. ന്യൂസ്. കണ്ട് പക്ഷെ. എന്നും. വേണ്ടി. കണ്ടു. ബിഗ്. സല്യൂട്.
@Usha.J-ei8xy2 ай бұрын
Hai police sir.. ന് ഒരായിരം Big salute. 🙏🫡🫡🫡❤️❤️ സാർ നോട് ഒരുപാടൊരുപാട് ഇഷ്ട വും സ്നേഹവും🥰🥰 God bless you sir 🙏🤗❤😘
@myje10010 ай бұрын
പോലീസ് ഇങ്ങനെയൊന്നും ആകരുത് എന്ന ആരൊക്കെയോ ഡിപ്പാർട്മെന്റിൽ തുടങ്ങി വെച്ച ശീലം പോലീസ് model ആയി മാറിയതാണ്. ഇനിയെങ്കിലും ഇദ്ദേഹത്തെ പോലെ നല്ലൊരു മാതൃക ഡിപ്പാർട്മെന്റ് സ്വീകരിച്ചാൽ തന്നെ ഡിപ്പാർട്മെന്റ്കൊണ്ട് ഉദ്ദേശിച്ച ഗുണം ജനങൾക്ക് ലഭിക്കും. കോൺഗ്രാജുലെഷൻസ് ഷാനവാസ് സർ.🎉🎉🎉
@sinanaboobakkar47094 ай бұрын
ഇദ്ദേഹത്തിന്റെ വിനയം ആണ് ജന മനസ്സുകള്‍ കീഴടക്കിയത് ❤❤❤
@johnjosephbunglavan1811 Жыл бұрын
Nalla Tharavadithamulla Kudumbathil Jenichathu Kondaanu... Ithrayum Nalla Oru SI Aakaan Saadhichathu... Hearty Salute Sir...
@dizuzaser2242 Жыл бұрын
Parivaditham 🥴
@prasanthprakasan4624 Жыл бұрын
അല്ലാതെ ആകാൻ പറ്റില്ലേ നമ്പൂതിരിയെ 😡😡😡😡😡😡😡😡😡😡😡
@ajeeshs1883 Жыл бұрын
ശരിയാണ് ........ ജനിച്ചുവളരുന്ന കുടുംബ പശ്ചാത്തലം ഒരാളുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കും എന്നുള്ളത് സത്യമാണ് ,അങ്ങനെയാണെങ്കിൽ അയാൾ ഒരു സംസ്ക്കാരം ഉള്ള കുടുംബത്തിൽ തന്നെയാകും ജനിച്ചത് 👍
@sudhakumari67894 ай бұрын
നല്ല ഒരു ഉമ്മയുടെയും ബാപ്പയുടെയും മകൻ. അതല്ലേ ഇങ്ങനെ സ്നേഹം.അഭിനന്ദനങ്ങൾ
@rajeshpanicker9854 Жыл бұрын
ബിഗ് സല്യൂട്ട്.. ഓഫീസർ 💪🏻
@tpkunhammadavala84122 ай бұрын
മാതൃകാ ഉദ്യോഗസ്ഥൻ
@anjanaps6263 Жыл бұрын
ഷാനവാസ് സാറിനെ കണ്ടിട്ടാണ് ഞാനും പോലീസ് ആകാൻ തീരുമാനിച്ചത് my rolemodel❤
@shajihameed23474 ай бұрын
🌹🌹🌹🌹🌹🌹big സല്യൂട് സർ 🌹🌹🌹🌹🌹🌹🌹🌹🌹
@Thankamani-jl7lp2 ай бұрын
നല്ല മനസിന്റെ ഉടമ ഭാഗ്യം ഉള്ള അച്ഛനും അമ്മയും സഹോദരന് ബിഗ് സല്യൂട്ട് 🙏🙏💞❣️❣️❣️
@vishnuolipram8679 Жыл бұрын
സാർ ആദ്യം പറഞ്ഞവാക്ക് ശരിയാണ് യുണിഫോം ഇടാതെ പോയാൽ ആളുകൾ തിരിച്ചറിയും അത് ജോലിയെ ബാധിക്കും 👌👌
@വീരശിവാജി10 ай бұрын
Sir സൂപ്പർ 👍👍👍
@TreesaThakachan Жыл бұрын
സൂപ്പർ സാർ ❤❤
@shijushiju9124 ай бұрын
ഇതാവണം പോലീസ് i love uuuuu sir😘😘😘😘❤️❤️❤️❤️❤️
@bijieldho8177 Жыл бұрын
ഈ പോലീസ്‌കാരൻ മറ്റുള്ള പോലീസ്‌കാർക്ക് ഒരു മാതൃക ആവണം
@Rajaguru-yu7fj3 ай бұрын
തീർച്ചയായും ശാസ്താംകുളങ്ങര സീ ഐ ബഹു ഷാനവാസ് സർ താങ്കളെ പോലെയുള്ള വ്യക്തികൾ ആണ് ശാസ്താംകുളങ്ങര 'ജില്ലയുടെ അഭിമാനം ഒപ്പം കേരള പോലീസ് വിഭാഗത്തിനും ബിഗ് സല്യൂട്ട് സർ
@RahulBabu-tz7ps Жыл бұрын
കൂടുതൽ നന്മയുള്ള സാറമ്മാരെ എപ്പളും ശ്രദ്ധിക്കുക അവർ ഭാവിയിൽ മാധ്യമ ശ്രദ്ധ നേടും .❤❤
@mukamikumari81634 ай бұрын
ഷാനവാസ് സാർ , ജനങ്ങൾക്ക് ഒരു അഭിമാനമാണ് . 👍👍🥰🥰 ❤❤❤❤❤❤❤❤❤❤❤🙏
@Geethadevi-dm4rc Жыл бұрын
പോലീസ് ആയാൽ ഇങ്ങനെ ആകണം ഇങ്ങനെ ആയിരിക്കണം സർ 👍👍👌
@SushammaO6 ай бұрын
ഈ. പോലീസ്‌കാരാണ്. ഒരായിരം. ആശംസകൾ. എന്നും. നല്ലത്. മാത്രം. വരട്ടേ
@ansarikh7135 Жыл бұрын
ഇത് പോലെ വേറൊരെണ്ണം ഉണ്ട് SI രാജൻബാബു sir... ഇതേ സ്വഭാവവും ഇതിനേക്കാൾ ഹൈറ്റും പൃഥ്വിരാജിന്റെ ലൂക്കും 💚
@navasnavas79924 ай бұрын
അത് കറക്റ്റാണ് നിങ്ങൾ പറഞ്ഞത് അദ്ദേഹവുമായി സംസാരിക്കാൻ എനിക്ക് കഴിഞ്ഞ്