ഈ വണ്ടി മേടിക്കണോ? Maruti Jimny User Review | Negatives & Positives | Off-road Customer Experience.

  Рет қаралды 77,211

VK DO SOMETHING

VK DO SOMETHING

Күн бұрын

ഈ വണ്ടി മേടിക്കണോ? Maruti Jimny User Review | Negatives & Positives | Off-road Customer Experience.
#maruthi
#jimny
#userreview
#malayalam #suzuki #offroader #jimny4x4 #jimnyuserreview #jimnyexperiencereview #jimnyridingexperience #jimnyuserexperience #jimnyshorttermownership #jimnyownershipreview #jimnynegatives #jimnypositives #jimnymileage #jimnyoffroadexperience #jimnyvideo #jimnyuserreviewmalayalam #jimnyservice #jimnymaintanance #trending
Anub Pillai
KZbin :
/ @anubpillay
Instagram :
...
Facebook :
www.facebook.c...
Thanks For Watching Our Video 🙏

Пікірлер: 240
@sammathew1127
@sammathew1127 Жыл бұрын
@4:08 Only very very very few car owners know this.. that changing oil @1000 km is good as ... [ the tiny metal pieces will be there in the initial run] so its always good to.. change 👍🏻👌🏻✌🏻👐🏻👏🏻❤
@user-fq5or9kh8k
@user-fq5or9kh8k Жыл бұрын
ഒരു ഹിന്ദി ക്കാരന്റെ യൂട്യൂബ് ചാനലിൽ ജിമ്മിയുടെ നിക്കറു കീറുന്നത് കാണാം, ഒരു മലയിൽ, ഓഫ്‌ റോഡിൽ താറും ആയിട്ടായിരുന്നു കോമ്പറ്റിഷൻ. ജിമ്നിക്കു ഭാരം ഇല്ലാത്തതിനാൽ സ്ലിപ്പി ഏരിയയിൽ വീൽ കിടന്നു കറങ്ങുന്നു, പല ഡ്രൈവേഴ്സും മാറി മാറി ട്രൈ ചെയ്തു, പക്ഷെ ഈ പാട്ട കയറിയില്ല, ട്രാക്ക് മാറ്റി വിടേണ്ട വന്നു. വീൽ ഗ്രിപ് കിട്ടാതെ കിടന്നു കറങ്ങുകയായിരുന്നു, മാത്രമല്ല വീൽ സ്ലിപ് ആയി മടങ്ങുമ്പോൾ വണ്ടിയുടെ ഫ്രണ്ട് ഇടത്തോട്ടൊ, വലത്തോട്ട് ഡയറക്ഷൻ മാറി റോഡിന് ക്രോസ്സ് ആയി പോകുക ആയിരുന്നു.വണ്ടിക്കു ഭാരം ഇല്ലാത്തതും വീലിന്റെ വീഥിക്കുറവും ഒരു പ്രശ്നമാണ്. ഇയാള് ഗൾഫ് കാരനാണെന്നും പറഞ്ഞു ജിമ്നിയെ കണ്ണടച്ച് വിശ്വസിക്കണ്ട, നല്ലതുപോലെ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിട്ട് വാങ്ങുവാൻ ശ്രമിക്കുക. ഒരാളുടെ ഇഷ്ടമല്ലല്ലോ മറ്റൊരാളുടേത്‌. അവരവർ തീരുമാനിക്കുക.
@hearthacker1411
@hearthacker1411 Жыл бұрын
He really knows about what he is driving and how to do it. about the tire pressure he mentioned exactly true which most of the people doesn't care about
@mathewputhumana8304
@mathewputhumana8304 Жыл бұрын
Excellent evaluation and advise of the Jimmy owner. Love you.
@nadirshanizar7681
@nadirshanizar7681 Жыл бұрын
Very intact n simple narration, not even single sentence missed out
@donythomas7
@donythomas7 Жыл бұрын
9:11 he says independent suspension, which is wrong. Jimny comes with a 3-link rigid axle suspension with coil springs at the front and rear.
@user-fq5or9kh8k
@user-fq5or9kh8k Жыл бұрын
ഒരു ഹിന്ദി ക്കാരന്റെ യൂട്യൂബ് ചാനലിൽ ജിമ്മിയുടെ നിക്കറു കീറുന്നത് കാണാം, ഒരു മലയിൽ, ഓഫ്‌ റോഡിൽ താറും ആയിട്ടായിരുന്നു കോമ്പറ്റിഷൻ. ജിമ്നിക്കു ഭാരം ഇല്ലാത്തതിനാൽ സ്ലിപ്പി ഏരിയയിൽ വീൽ കിടന്നു കറങ്ങുന്നു, പല ഡ്രൈവേഴ്സും മാറി മാറി ട്രൈ ചെയ്തു, പക്ഷെ ഈ പാട്ട കയറിയില്ല, ട്രാക്ക് മാറ്റി വിടേണ്ട വന്നു. വീൽ ഗ്രിപ് കിട്ടാതെ കിടന്നു കറങ്ങുകയായിരുന്നു, മാത്രമല്ല വീൽ സ്ലിപ് ആയി മടങ്ങുമ്പോൾ വണ്ടിയുടെ ഫ്രണ്ട് ഇടത്തോട്ടൊ, വലത്തോട്ട് ഡയറക്ഷൻ മാറി റോഡിന് ക്രോസ്സ് ആയി പോകുക ആയിരുന്നു.വണ്ടിക്കു ഭാരം ഇല്ലാത്തതും വീലിന്റെ വീഥിക്കുറവും ഒരു പ്രശ്നമാണ്. ഇയാള് ഗൾഫ് കാരനാണെന്നും പറഞ്ഞു ജിമ്നിയെ കണ്ണടച്ച് വിശ്വസിക്കണ്ട, നല്ലതുപോലെ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിട്ട് വാങ്ങുവാൻ ശ്രമിക്കുക. ഒരാളുടെ ഇഷ്ടമല്ലല്ലോ മറ്റൊരാളുടേത്‌. അവരവർ തീരുമാനിക്കുക.
@Pravasisanchari
@Pravasisanchari Жыл бұрын
ഈ റിവ്യൂ കണ്ടപ്പോൾ എനിക്ക് മനസ്സിലായത് ജിമ്മി എടുക്കുന്നവരുടെ മനസ്സ് എല്ലാം ഒരുപോലെയാണ് എന്നാണ് ഇദ്ദേഹം പറയുന്ന നെഗറ്റീവും പോസിറ്റീവും എല്ലാം എനിക്കും തോന്നിയ അതേ കാര്യമാണ് ഇദ്ദേഹം ബുക്ക് ചെയ്ത പോലെ തന്നെ ഓൺലൈനിൽ ബുക്ക് ചെയ്ത ആളാണ് ഞാനും. അന്ന് ജൂണിൽ അല്ലെങ്കിൽ മെയിൽ ലാസ്റ്റ് ആണ് വണ്ടി ഇറങ്ങും എന്ന് പറഞ്ഞിരുന്നത് അന്ന് വണ്ടി കിട്ടുമെന്ന് കരുതി എന്റെ ലീവ് മെയ് ജൂണിലേക്ക് മാറ്റി ഞാൻ നാട്ടിൽ പോയിരുന്നു അങ്ങനെ ജൂണിൽ എൻറെ ലീവ് അവസാനിക്കുകയും വണ്ടി ജൂലായിൽ മാത്രമാണല്ലോ ചെയ്യുന്നത് എന്ന് അറിഞ്ഞു. ആ സങ്കടത്തോടുകൂടി ഞാൻ തിരിച്ചു പോകുന്നു അങ്ങനെയാണ് മഞ്ഞ വണ്ടിയാണ് ഞാനും ബുക്ക് ചെയ്തിരുന്നത്, റോഡ് പ്രസന്റേഷൻ കണ്ടിട്ടാണ് ഞാനും ആ കളർ ചൂസ് ചെയ്തത് പക്ഷേ നാട്ടിലെത്തിയപ്പോൾ തന്നെ വണ്ടി ലോഞ്ച് ചെയ്ത സമയത്ത് ഞാൻ അതിൻറെ ആക്സസറീസ് ഒക്കെ കണ്ട് ബ്ലാക്കിലേക്ക് മാറ്റുകയായിരുന്നു ഇപ്പോഴും വണ്ടി ആദ്യം ബുക്ക് ചെയ്ത ഒരാളാണെന്ന് നിലയിൽ പോയി വണ്ടി ഇറക്കാതെ വണ്ടിക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു പ്രവാസി..
@user-fq5or9kh8k
@user-fq5or9kh8k Жыл бұрын
ഒരു ഹിന്ദി ക്കാരന്റെ യൂട്യൂബ് ചാനലിൽ ജിമ്മിയുടെ നിക്കറു കീറുന്നത് കാണാം, ഒരു മലയിൽ, ഓഫ്‌ റോഡിൽ താറും ആയിട്ടായിരുന്നു കോമ്പറ്റിഷൻ. ജിമ്നിക്കു ഭാരം ഇല്ലാത്തതിനാൽ സ്ലിപ്പി ഏരിയയിൽ വീൽ കിടന്നു കറങ്ങുന്നു, പല ഡ്രൈവേഴ്സും മാറി മാറി ട്രൈ ചെയ്തു, പക്ഷെ ഈ പാട്ട കയറിയില്ല, ട്രാക്ക് മാറ്റി വിടേണ്ട വന്നു. വീൽ ഗ്രിപ് കിട്ടാതെ കിടന്നു കറങ്ങുകയായിരുന്നു, മാത്രമല്ല വീൽ സ്ലിപ് ആയി മടങ്ങുമ്പോൾ വണ്ടിയുടെ ഫ്രണ്ട് ഇടത്തോട്ടൊ, വലത്തോട്ട് ഡയറക്ഷൻ മാറി റോഡിന് ക്രോസ്സ് ആയി പോകുക ആയിരുന്നു.വണ്ടിക്കു ഭാരം ഇല്ലാത്തതും വീലിന്റെ വീഥിക്കുറവും ഒരു പ്രശ്നമാണ്. ഇയാള് ഗൾഫ് കാരനാണെന്നും പറഞ്ഞു ജിമ്നിയെ കണ്ണടച്ച് വിശ്വസിക്കണ്ട, നല്ലതുപോലെ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിട്ട് വാങ്ങുവാൻ ശ്രമിക്കുക. ഒരാളുടെ ഇഷ്ടമല്ലല്ലോ മറ്റൊരാളുടേത്‌. അവരവർ തീരുമാനിക്കുക.
@Pravasisanchari
@Pravasisanchari Жыл бұрын
@@user-fq5or9kh8k keepitup 👍
@soumyakumartt2680
@soumyakumartt2680 Жыл бұрын
ഒരു സുരക്ഷിത ത്വാം ഇല്ലാത്ത ഈ വണ്ടി... ഇത്രയും വില കൊടുത്ത് വാങ്ങാൻ പോകുന്ന ചേട്ടന്റെ മനസ്സ്:❤
@harikumar1859
@harikumar1859 Жыл бұрын
​@@soumyakumartt2680സുരക്ഷിതത്വം ഇല്ല എന്ന് താങ്കൾ അങ്ങനെയാണ് ഉറപ്പിച്ചു പറയുന്നത് നന്നായി മനസ്സിലാക്കിയിട്ട് പ്രതികരിക്കൂ
@sa34w
@sa34w Жыл бұрын
@@user-fq5or9kh8kwooh, athu kond aneloo off road school nadathunna alkar okke medikunne. Thar fens valland karayathe. 10 lachathinu 2wd erakki sticker ottikunna paripadi alla.
@DrArunSSon
@DrArunSSon 6 ай бұрын
Very Detailed Review , Thank You
@bijinbiju40
@bijinbiju40 Жыл бұрын
Finally watching a genuine review ❤
@ajmalali6851
@ajmalali6851 7 ай бұрын
I never seen a unhappy jymni owner. This car is not for everyone. It’s super fun
@Vichu-ov4ec
@Vichu-ov4ec Жыл бұрын
നല്ല rivew ഇതുപോലെ എക്സ്പീരിയൻസ് ഉള്ള ആളുകളെ ഉൾപെടുത്തിയതിൽ 👌👌👌 കാരണം ഇവിടെ ഒന്നും അറിയാതെ ജിമ്നി യെ വെറുതെ ഇല്ലാത്തത് പറഞ്ഞ് പരത്തുന്നു
@abhinavamrith875
@abhinavamrith875 Жыл бұрын
Ath correct.....
@cyrilmathew1873
@cyrilmathew1873 Жыл бұрын
kzbin.info8GBe3y_Hr-0?si=uaby4-7J57e4qv3V ഇത് ഇല്ലാത്ത കാര്യമാണ് .... "കരുതൽ വേണം കെട്ടോ"
@anishstechlab7323
@anishstechlab7323 Жыл бұрын
വീഡിയോ വേണോ 🤣🤣🤣
@Vichu-ov4ec
@Vichu-ov4ec Жыл бұрын
@@anishstechlab7323 വീഡിയോ ലൊക്കേ എന്തിരിക്കുന്നു അതു ഓരോരുത്തർ യൂസ് ചെയ്യുന്നപോലെ ഇരിക്കും
@indiancitizen4659
@indiancitizen4659 Жыл бұрын
​@@anishstechlab7323വേണം .
@gamingjunkie707
@gamingjunkie707 5 ай бұрын
നല്ലൊരു Sales and marketing ടീമിൻ്റെ കുറവുണ്ട് അതാണ് ജിംനി sales ഇടിയുന്നത്.
@anoopraghunath2471
@anoopraghunath2471 Жыл бұрын
Such a joyful person
@madher1976
@madher1976 Жыл бұрын
excellent brief , thank you very much. Would like to know the tire size of the Jimny
@devkumar-ph7pp
@devkumar-ph7pp 8 ай бұрын
ശ്ശൊ, അദ്‌ദേഹതോട് manual vs auto detail വ്യത്യാസം ചോദിക്കാൻ anchor മറന്നുപോയി. Very educated guy, literally a car nerd !
@meeravarghese784
@meeravarghese784 Жыл бұрын
We got new one tooo...it's awesome..we were searching for no muscular vehicle like this..nice traveling and riding experience.we will think that it's small but from inside its awesome...good leg space too
@sarthikasooraj7664
@sarthikasooraj7664 Жыл бұрын
super rivew......mamalakandam nammde Gypsy kayarilla annu jeep kaar parajatha.......kayarum annu nammal kanichu koduthu.....
@sivaprasadnemom6683
@sivaprasadnemom6683 Жыл бұрын
Excellent rivew... and well explained Anub sir...
@anubshylaja
@anubshylaja Жыл бұрын
Thank you
@greenmangobyajeshpainummoo4272
@greenmangobyajeshpainummoo4272 10 ай бұрын
Great explanation...
@sunugodwin
@sunugodwin Жыл бұрын
Nice review. Excellent presentation 🎉
@Joseph-fb2bg
@Joseph-fb2bg Жыл бұрын
Wow ee age il ethreyum vandiyepatti knowledge 👍💛💛
@akp623
@akp623 Жыл бұрын
Very informative and well explained by Mr. Anub👍
@anubshylaja
@anubshylaja Жыл бұрын
Thank you
@user-fq5or9kh8k
@user-fq5or9kh8k Жыл бұрын
ഒരു ഹിന്ദി ക്കാരന്റെ യൂട്യൂബ് ചാനലിൽ ജിമ്മിയുടെ നിക്കറു കീറുന്നത് കാണാം, ഒരു മലയിൽ, ഓഫ്‌ റോഡിൽ താറും ആയിട്ടായിരുന്നു കോമ്പറ്റിഷൻ. ജിമ്നിക്കു ഭാരം ഇല്ലാത്തതിനാൽ സ്ലിപ്പി ഏരിയയിൽ വീൽ കിടന്നു കറങ്ങുന്നു, പല ഡ്രൈവേഴ്സും മാറി മാറി ട്രൈ ചെയ്തു, പക്ഷെ ഈ പാട്ട കയറിയില്ല, ട്രാക്ക് മാറ്റി വിടേണ്ട വന്നു. വീൽ ഗ്രിപ് കിട്ടാതെ കിടന്നു കറങ്ങുകയായിരുന്നു, മാത്രമല്ല വീൽ സ്ലിപ് ആയി മടങ്ങുമ്പോൾ വണ്ടിയുടെ ഫ്രണ്ട് ഇടത്തോട്ടൊ, വലത്തോട്ട് ഡയറക്ഷൻ മാറി റോഡിന് ക്രോസ്സ് ആയി പോകുക ആയിരുന്നു.വണ്ടിക്കു ഭാരം ഇല്ലാത്തതും വീലിന്റെ വീഥിക്കുറവും ഒരു പ്രശ്നമാണ്. ഇയാള് ഗൾഫ് കാരനാണെന്നും പറഞ്ഞു ജിമ്നിയെ കണ്ണടച്ച് വിശ്വസിക്കണ്ട, നല്ലതുപോലെ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിട്ട് വാങ്ങുവാൻ ശ്രമിക്കുക. ഒരാളുടെ ഇഷ്ടമല്ലല്ലോ മറ്റൊരാളുടേത്‌. അവരവർ തീരുമാനിക്കുക.
@sudheeshkumar9632
@sudheeshkumar9632 Жыл бұрын
What a man🔥🔥🔥
@tibinnelluvelil
@tibinnelluvelil Жыл бұрын
Supper & Genuine Review.
@dj_86
@dj_86 Жыл бұрын
15:52 There is no Jimmy or Suzuki in USA. It is there in Mexico and South America
@muralidharanpt
@muralidharanpt Жыл бұрын
Very good review wonderful Very nice..
@trailsandtales_
@trailsandtales_ 8 ай бұрын
Nice review, well explained. could you share the location details.
@jacksonphilip3651
@jacksonphilip3651 Жыл бұрын
Anub I remember this trip of ours, and yes this little beast is a Dragon Slayer. I’m seriously thinking of exchanging to Jimny😅
@anubshylaja
@anubshylaja Жыл бұрын
Yes you Jane to consider after driving this vehicle
@cccu8511
@cccu8511 Жыл бұрын
See the vadakara accident for an inspiration
@jobineliyas7822
@jobineliyas7822 Жыл бұрын
Two whell drive and 6 speed gearbox vannal nokkam
@josemathew5236
@josemathew5236 Жыл бұрын
Sir black colour super don't worry
@experimentallife3133
@experimentallife3133 Жыл бұрын
The real brandan ♥️
@sinurajrajendran5172
@sinurajrajendran5172 Жыл бұрын
Good review 👍
@anubshylaja
@anubshylaja Жыл бұрын
Thanks
@mkaziklpy
@mkaziklpy Жыл бұрын
Well explained ❤❤
@Bbnvts
@Bbnvts Жыл бұрын
Vandi kodukkaththa dealer aranennu manassilayi. Enikkum same avastha. Njan Jan 22 book cheythu ithuvare oru vivaravum illa. Pinne Polpularil book cheythu next week delivery anu
@arulcwilson
@arulcwilson Жыл бұрын
Very informative and excellent review..
@user-fq5or9kh8k
@user-fq5or9kh8k Жыл бұрын
ഒരു ഹിന്ദി ക്കാരന്റെ യൂട്യൂബ് ചാനലിൽ ജിമ്മിയുടെ നിക്കറു കീറുന്നത് കാണാം, ഒരു മലയിൽ, ഓഫ്‌ റോഡിൽ താറും ആയിട്ടായിരുന്നു കോമ്പറ്റിഷൻ. ജിമ്നിക്കു ഭാരം ഇല്ലാത്തതിനാൽ സ്ലിപ്പി ഏരിയയിൽ വീൽ കിടന്നു കറങ്ങുന്നു, പല ഡ്രൈവേഴ്സും മാറി മാറി ട്രൈ ചെയ്തു, പക്ഷെ ഈ പാട്ട കയറിയില്ല, ട്രാക്ക് മാറ്റി വിടേണ്ട വന്നു. വീൽ ഗ്രിപ് കിട്ടാതെ കിടന്നു കറങ്ങുകയായിരുന്നു, മാത്രമല്ല വീൽ സ്ലിപ് ആയി മടങ്ങുമ്പോൾ വണ്ടിയുടെ ഫ്രണ്ട് ഇടത്തോട്ടൊ, വലത്തോട്ട് ഡയറക്ഷൻ മാറി റോഡിന് ക്രോസ്സ് ആയി പോകുക ആയിരുന്നു.വണ്ടിക്കു ഭാരം ഇല്ലാത്തതും വീലിന്റെ വീഥിക്കുറവും ഒരു പ്രശ്നമാണ്. ഇയാള് ഗൾഫ് കാരനാണെന്നും പറഞ്ഞു ജിമ്നിയെ കണ്ണടച്ച് വിശ്വസിക്കണ്ട, നല്ലതുപോലെ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിട്ട് വാങ്ങുവാൻ ശ്രമിക്കുക. ഒരാളുടെ ഇഷ്ടമല്ലല്ലോ മറ്റൊരാളുടേത്‌. അവരവർ തീരുമാനിക്കുക.
@shibujose-z4o
@shibujose-z4o Жыл бұрын
Waiting for delivery....
@azin576
@azin576 Жыл бұрын
22:22 can iget that product link Throttle controller
@bhairavisspace
@bhairavisspace Жыл бұрын
Good review , given an explanation with all pros and cons . Well said 👍
@anubshylaja
@anubshylaja Жыл бұрын
Thank you so much
@lio90
@lio90 Жыл бұрын
review super 😍
@khalilkt
@khalilkt Жыл бұрын
Sir ,kku nalla knowledge undu
@muhammedkv5704
@muhammedkv5704 Жыл бұрын
👍👍സൂപ്പർഎക്സപീരിയൻസ്റിവ്യു
@santhoshr8281
@santhoshr8281 Жыл бұрын
Genuine review
@muralidharanpt
@muralidharanpt Жыл бұрын
My vehicle already arrived Delivery on 4th or 5th September
@user-fq5or9kh8k
@user-fq5or9kh8k Жыл бұрын
ഒരു ഹിന്ദി ക്കാരന്റെ യൂട്യൂബ് ചാനലിൽ ജിമ്മിയുടെ നിക്കറു കീറുന്നത് കാണാം, ഒരു മലയിൽ, ഓഫ്‌ റോഡിൽ താറും ആയിട്ടായിരുന്നു കോമ്പറ്റിഷൻ. ജിമ്നിക്കു ഭാരം ഇല്ലാത്തതിനാൽ സ്ലിപ്പി ഏരിയയിൽ വീൽ കിടന്നു കറങ്ങുന്നു, പല ഡ്രൈവേഴ്സും മാറി മാറി ട്രൈ ചെയ്തു, പക്ഷെ ഈ പാട്ട കയറിയില്ല, ട്രാക്ക് മാറ്റി വിടേണ്ട വന്നു. വീൽ ഗ്രിപ് കിട്ടാതെ കിടന്നു കറങ്ങുകയായിരുന്നു, മാത്രമല്ല വീൽ സ്ലിപ് ആയി മടങ്ങുമ്പോൾ വണ്ടിയുടെ ഫ്രണ്ട് ഇടത്തോട്ടൊ, വലത്തോട്ട് ഡയറക്ഷൻ മാറി റോഡിന് ക്രോസ്സ് ആയി പോകുക ആയിരുന്നു.വണ്ടിക്കു ഭാരം ഇല്ലാത്തതും വീലിന്റെ വീഥിക്കുറവും ഒരു പ്രശ്നമാണ്. ഇയാള് ഗൾഫ് കാരനാണെന്നും പറഞ്ഞു ജിമ്നിയെ കണ്ണടച്ച് വിശ്വസിക്കണ്ട, നല്ലതുപോലെ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിട്ട് വാങ്ങുവാൻ ശ്രമിക്കുക. ഒരാളുടെ ഇഷ്ടമല്ലല്ലോ മറ്റൊരാളുടേത്‌. അവരവർ തീരുമാനിക്കുക.
@mohdthanseer826
@mohdthanseer826 Жыл бұрын
bro, video clear illa. bayankaram white effect adikn. effect issue ano camera clear illathad kond aano arila. clarity illa video.korch koodi highy clarity aai video eduk
@vkdosomething
@vkdosomething Жыл бұрын
Ok sure bro 👍
@JRX900
@JRX900 Жыл бұрын
Nice interview
@sreejithsreevaraham1825
@sreejithsreevaraham1825 Жыл бұрын
Very informative
@anubshylaja
@anubshylaja Жыл бұрын
Thank you
@user-fq5or9kh8k
@user-fq5or9kh8k Жыл бұрын
ഒരു ഹിന്ദി ക്കാരന്റെ യൂട്യൂബ് ചാനലിൽ ജിമ്മിയുടെ നിക്കറു കീറുന്നത് കാണാം, ഒരു മലയിൽ, ഓഫ്‌ റോഡിൽ താറും ആയിട്ടായിരുന്നു കോമ്പറ്റിഷൻ. ജിമ്നിക്കു ഭാരം ഇല്ലാത്തതിനാൽ സ്ലിപ്പി ഏരിയയിൽ വീൽ കിടന്നു കറങ്ങുന്നു, പല ഡ്രൈവേഴ്സും മാറി മാറി ട്രൈ ചെയ്തു, പക്ഷെ ഈ പാട്ട കയറിയില്ല, ട്രാക്ക് മാറ്റി വിടേണ്ട വന്നു. വീൽ ഗ്രിപ് കിട്ടാതെ കിടന്നു കറങ്ങുകയായിരുന്നു, മാത്രമല്ല വീൽ സ്ലിപ് ആയി മടങ്ങുമ്പോൾ വണ്ടിയുടെ ഫ്രണ്ട് ഇടത്തോട്ടൊ, വലത്തോട്ട് ഡയറക്ഷൻ മാറി റോഡിന് ക്രോസ്സ് ആയി പോകുക ആയിരുന്നു.വണ്ടിക്കു ഭാരം ഇല്ലാത്തതും വീലിന്റെ വീഥിക്കുറവും ഒരു പ്രശ്നമാണ്. ഇയാള് ഗൾഫ് കാരനാണെന്നും പറഞ്ഞു ജിമ്നിയെ കണ്ണടച്ച് വിശ്വസിക്കണ്ട, നല്ലതുപോലെ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിട്ട് വാങ്ങുവാൻ ശ്രമിക്കുക. ഒരാളുടെ ഇഷ്ടമല്ലല്ലോ മറ്റൊരാളുടേത്‌. അവരവർ തീരുമാനിക്കുക.
@wonderingworld3374
@wonderingworld3374 Жыл бұрын
നല്ല വിശദീകരണം
@Sonu_joy_peravoor
@Sonu_joy_peravoor Жыл бұрын
adipoli review
@BraveHeart-1-9-8-6
@BraveHeart-1-9-8-6 Жыл бұрын
Mr.Anub 👏
@WhiteMischief390
@WhiteMischief390 10 ай бұрын
Nice talk..
@ishaqueichu5783
@ishaqueichu5783 10 ай бұрын
ബുക്ക്‌ ചെയ്തു 😍😍😍😍jimny
@elevatorologist
@elevatorologist Жыл бұрын
Owner is excellent 👌
@anandhusreekumar1990
@anandhusreekumar1990 Жыл бұрын
Nice video bro
@wastxyz
@wastxyz Жыл бұрын
Indiayil anu production..angu dufayil ullathum made in india anu..
@aleena_john
@aleena_john 9 ай бұрын
Daily use nu ee car pattuvo
@gamingjunkie707
@gamingjunkie707 5 ай бұрын
No only off-road and touring.
@ranjithk9150
@ranjithk9150 Жыл бұрын
Excellent owner
@tibinkchacko
@tibinkchacko Жыл бұрын
സാറ് പറഞ്ഞപ്പോൾ ഒരു കാര്യം വിട്ടു പോയി, popular സാറിന് ബുക്കിങ് ഇല്ലാതെ വണ്ടി തന്നു അത് തന്നെ പോപ്പുലറിന്റ ഫ്രോണ്ട് പരുപാടി അല്ലെ, ഞാൻ ആദ്യ ദിവസം തന്നെ ആണ് ബുക്ക്‌ ചെയ്തത് പോപ്പുലറിൽ, അവന്മാർ ഡെലിവറി സ്റ്റാർട്ട്‌ ചെയ്തിട്ടും എനിക്ക് വണ്ടി തന്നില്ല സാറ് പറഞ്ഞപോലെ popular വണ്ടി കൊടുത്തത് വ്ലോഗ്ർമാർക്കും celebrity കൾക്കും മാത്രം ആണ്...
@Jijojob40
@Jijojob40 Жыл бұрын
@anilkumar.m.k7318
@anilkumar.m.k7318 Жыл бұрын
🎉very happy 😂very good 👍
@jacobthomas3180
@jacobthomas3180 Жыл бұрын
Boot space aavashyathinu undo?
@trailsandtales_
@trailsandtales_ 8 ай бұрын
Yes, ample boot space is available
@secretspeaker4465
@secretspeaker4465 10 ай бұрын
I really got the idea one thing for Sure tgat INDIANs love Beefed Up pooking Maxho looking Cars, thats why they prefer THAR thsn this capable guy. Many people Under rare this car capacity, but its the same workhorse like THAR, but not Macho looking, but if u look at the Practical way JIMNY scores more than THAR, (example like Boot Space, Rear Seat Entry / Exit, Mileage, Manurability in City area etc)
@robinmathew8374
@robinmathew8374 Жыл бұрын
🎉super interview and review 🎉
@febinbospulikkottil1376
@febinbospulikkottil1376 Жыл бұрын
3000 km done with temporary number plate ? Wow !!
@naiksadplty
@naiksadplty 6 ай бұрын
why not ?? temp validity 6 months
@georgechandy6480
@georgechandy6480 Жыл бұрын
നല്ല റിവ്യൂ
@howdykid7627
@howdykid7627 Жыл бұрын
What is his youtube channel name and ista id?
@KamlaDhamam-dp2gp
@KamlaDhamam-dp2gp Жыл бұрын
Good 👍
@baveshnilambur6854
@baveshnilambur6854 Жыл бұрын
Owner...adipoli
@sivaprasadsivaprasad9906
@sivaprasadsivaprasad9906 Жыл бұрын
നല്ല റോഡുകൾ ഇല്ലാത്തതിനാൽ കേരളത്തിന് അനുയോജ്യമായ വാഹനം 😂
@mrmac6033
@mrmac6033 Жыл бұрын
Illegal aayit സർക്കാർ കള്ള് എന്ന ലഹരി വില്കുന്നിലെ . മോഡിഫിക്കേഷൻ അങ്ങനെ ആണോ ???
@thedreamer0165
@thedreamer0165 Жыл бұрын
❤❤❤❤
@anubshylaja
@anubshylaja Жыл бұрын
❤️❤️❤️
@abdunnazirm9700
@abdunnazirm9700 Жыл бұрын
Jeep cherooki Same ആണ്
@2xbearth
@2xbearth 11 ай бұрын
പപ്പടം വണ്ടി.. കോയിക്കോട് ഓട്ടോറിക്ഷ ഇടിച്ച് മറിഞ്ഞ് പൊടിഞ്ഞു കണ്ട്
@SonyAS-ql6iq
@SonyAS-ql6iq 9 ай бұрын
നല്ല വാഹനമാണ്. പഴയ മഹീന്ദ്രയ്ക്ക് കനത്ത ഓഫ് റോഡ് ചെയ്യാൻ കഴിയുമെങ്കിൽ. അപ്പോൾ ജിമ്മിക്ക് കഴിയും.
@suhas2681
@suhas2681 Жыл бұрын
Roadil kandu.but soap pettty polunduu
@Member_Bro
@Member_Bro Жыл бұрын
അറിവ് ഉള്ള മനുഷ്യൻ
@eb5362
@eb5362 Жыл бұрын
👏👌👌
@MrPopeyeah
@MrPopeyeah Жыл бұрын
റോഡിൽ നേരിട്ട് കണ്ടു്, വെള്ളിമൂങ്ങ നാല് ടയറിൽ ഒടുന്നത്പോലെ തോന്നി 😂
@user-fq5or9kh8k
@user-fq5or9kh8k Жыл бұрын
ഒരു ഹിന്ദി ക്കാരന്റെ യൂട്യൂബ് ചാനലിൽ ജിമ്മിയുടെ നിക്കറു കീറുന്നത് കാണാം, ഒരു മലയിൽ, ഓഫ്‌ റോഡിൽ താറും ആയിട്ടായിരുന്നു കോമ്പറ്റിഷൻ. ജിമ്നിക്കു ഭാരം ഇല്ലാത്തതിനാൽ സ്ലിപ്പി ഏരിയയിൽ വീൽ കിടന്നു കറങ്ങുന്നു, പല ഡ്രൈവേഴ്സും മാറി മാറി ട്രൈ ചെയ്തു, പക്ഷെ ഈ പാട്ട കയറിയില്ല, ട്രാക്ക് മാറ്റി വിടേണ്ട വന്നു. വീൽ ഗ്രിപ് കിട്ടാതെ കിടന്നു കറങ്ങുകയായിരുന്നു, മാത്രമല്ല വീൽ സ്ലിപ് ആയി മടങ്ങുമ്പോൾ വണ്ടിയുടെ ഫ്രണ്ട് ഇടത്തോട്ടൊ, വലത്തോട്ട് ഡയറക്ഷൻ മാറി റോഡിന് ക്രോസ്സ് ആയി പോകുക ആയിരുന്നു.വണ്ടിക്കു ഭാരം ഇല്ലാത്തതും വീലിന്റെ വീഥിക്കുറവും ഒരു പ്രശ്നമാണ്. ഇയാള് ഗൾഫ് കാരനാണെന്നും പറഞ്ഞു ജിമ്നിയെ കണ്ണടച്ച് വിശ്വസിക്കണ്ട, നല്ലതുപോലെ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിട്ട് വാങ്ങുവാൻ ശ്രമിക്കുക. ഒരാളുടെ ഇഷ്ടമല്ലല്ലോ മറ്റൊരാളുടേത്‌. അവരവർ തീരുമാനിക്കുക.
@zenliteabhiaju8810
@zenliteabhiaju8810 Жыл бұрын
വെള്ളിമൂങ്ങ മാത്രം കാണുന്ന തു കൊണ്ടാ അ ഒരു ഇത്
@anooprna6435
@anooprna6435 Жыл бұрын
Mr_xavier ഉടനെ ഡോക്ടറിനെ കണ്ടോളൂ... നിൻ്റെ അയൽ ക്കാരൊക്കെ എങ്ങനെ ജീവിക്കുന്ന ടെയ്..😂
@MrPopeyeah
@MrPopeyeah Жыл бұрын
@@anooprna6435 😂
@rejin3963
@rejin3963 Жыл бұрын
Athrakke ingalkk vivaram ullu athonda potte sarallya
@geomigin1277
@geomigin1277 11 ай бұрын
Jimny strong hybrid iraganm
@shijobabukutty6407
@shijobabukutty6407 Жыл бұрын
അമേരിക്കാ കാനഡ Suzuki ഇല്ലാ bro....safety ഇല്ലാന്ന് പറഞ്ഞ് ഇവരെ ഓടിച്ചിട്ട് വർഷങ്ങൾ ആയീ....
@harikumar1859
@harikumar1859 Жыл бұрын
മണ്ടത്തരം പറയരുത് സുഹൃത്തേ ഒരു വാഹന കമ്പനികളെയും ഒരു രാജ്യവും നിരോധിച്ചിട്ടില്ല ചിലപ്പോൾ അവിടെ സെയിൽസ് കുറവായിരിക്കും എന്നേയുള്ളൂ ഓരോ രാജ്യങ്ങളുടെയും കോളിറ്റി മാനദണ്ഡങ്ങൾ പാലിച്ചാണ് കമ്പനികൾ അവിടെ പ്രോഡക്റ്റ് ഇറക്കുന്നത്
@RolexSir...
@RolexSir... Жыл бұрын
വിവരക്കേട് പറയാതെ പോടെയ് 😏
@shijobabukutty6407
@shijobabukutty6407 Жыл бұрын
@@RolexSir...അതിനു നീ canadayum US ഉം കണ്ടിട്ടുണ്ടോ...എന്നിട്ട് അഭിപ്രായം പറയാൻ വാടാ...
@shijobabukutty6407
@shijobabukutty6407 Жыл бұрын
@@harikumar1859 യെസ് സുഹ്രുത്തെ...ഇവിടെ 2013 ൽ 5000 യൂണിറ്റ് വിക്കാൻ പറ്റാത്തത് കൊണ്ട് 2014 അവർ നിർത്തിയതാണു...
@anooprna6435
@anooprna6435 Жыл бұрын
കമ്മീഷൻ കമ്പനിയുടെ റേറ്റിങ്ങ് നോക്കിയായിരിക്കും😂. ഇന്ത്യക്കാരെ പറ്റിക്കുന്ന പോലെ അങ്ങോട്ട് ചെന്നാ മതി... ടാറ്റയൊക്കെ 5 സ്റ്റാർ മേടിച്ച് അമേരിക്കൻ നിരത്തുകൾ അടക്കി വാഴുകയല്ലെ😂.
@sakkujose133
@sakkujose133 Жыл бұрын
💯
@azghar7235
@azghar7235 Жыл бұрын
👍
@raymonskariah6962
@raymonskariah6962 Жыл бұрын
Weight ഇല്ല എന്നത് negative ആണ്. വണ്ടി മണ്ണിൽ പൂണ്ടാലും, നമ്മൾ മണ്ണിൽ പൂണ്ട് പോകാതെ safety rating കൊണ്ടു വാ maruthi.
@anooprna6435
@anooprna6435 Жыл бұрын
താങ്കൾ എവിടെ പോയാലും ഒരു നാല് പേരെ കൂടി ഇരുത്തി പോയാൽ മതി. 300kg ഉയർന്ന് കിട്ടും... സേഫ്റ്റി കടുമോന്നും അറിയാം..😂
@sandeepsanthosh7461
@sandeepsanthosh7461 Жыл бұрын
ടൊയോട്ട ജിമ്നിക്ക് വെയ്റ്റിംഗ്
@singlesonscreations5927
@singlesonscreations5927 Жыл бұрын
വണ്ടി മേടിച്ചു പെട്ടു പോയി.... ഇനി എന്ത് വലിയ കൊണാർക്കിലെ മുതലാളി ആണെങ്കിലും കുറ്റം പറയാൻ പറ്റുമോ....
@rajeevjacob532
@rajeevjacob532 Жыл бұрын
എന്തൊരു അസൂയ, ആണടോ..
@ajmalali6851
@ajmalali6851 7 ай бұрын
@@rajeevjacob532😂
@ajithsajan4815
@ajithsajan4815 Жыл бұрын
കടമ്പ് പാറ ❤❤❤
@ansacarsandvehicles
@ansacarsandvehicles 10 ай бұрын
Ansa villlge vlog സപ്പോർട്ട്
@machineenthusiast4393
@machineenthusiast4393 Жыл бұрын
Since 1970 ❤❤❤
@ajamsheerz
@ajamsheerz Жыл бұрын
🥰
@sskkvatakara5828
@sskkvatakara5828 Жыл бұрын
Ninnu licu Pau kotinidichu ninnu tsvidupofy pokunnu valya padikkilla vartha ksbdarunnu
@sdpnair
@sdpnair 7 ай бұрын
ഇവിടെ ഉള്ള വണ്ടിയുടെ ബോഡി മൊട്ട തോട് പോലേ ആണ്. ദുബായിൽ ഉള്ള ജിമ്മി കുറെ കൂടി സ്ട്രോങ്ങ് ബോഡി ആണ് പെയിൻ്റ് ക്വാളിറ്റിയും കുറെകൂടി നല്ലതാണ്. എക്സ്പോർട്ട് specification ആണ് വിലയിലും നല്ല വ്യത്യാസം ഉണ്ട് അതായിരിക്കും കാരണം.
@unnikrishnan2780
@unnikrishnan2780 Жыл бұрын
इसको तो सब पता हैं जिम्नी के बारे में। काफी समझदार लागे हैं ये तो।😊
@santhoshkumarn6535
@santhoshkumarn6535 Жыл бұрын
🎉🎉🎉🙏🌍
@justinjacob7711
@justinjacob7711 Жыл бұрын
Jimmy compare chaiyandath.. Tata nexon.. Hyundai vennu.....
@deepeshm.pillai9303
@deepeshm.pillai9303 Жыл бұрын
Maruti is renowned to produce produce lightweight dubbas as always.. most unsafe vehicles for improving mileage...
@user-fq5or9kh8k
@user-fq5or9kh8k Жыл бұрын
ഒരു ഹിന്ദി ക്കാരന്റെ യൂട്യൂബ് ചാനലിൽ ജിമ്മിയുടെ നിക്കറു കീറുന്നത് കാണാം, ഒരു മലയിൽ, ഓഫ്‌ റോഡിൽ താറും ആയിട്ടായിരുന്നു കോമ്പറ്റിഷൻ. ജിമ്നിക്കു ഭാരം ഇല്ലാത്തതിനാൽ സ്ലിപ്പി ഏരിയയിൽ വീൽ കിടന്നു കറങ്ങുന്നു, പല ഡ്രൈവേഴ്സും മാറി മാറി ട്രൈ ചെയ്തു, പക്ഷെ ഈ പാട്ട കയറിയില്ല, ട്രാക്ക് മാറ്റി വിടേണ്ട വന്നു. വീൽ ഗ്രിപ് കിട്ടാതെ കിടന്നു കറങ്ങുകയായിരുന്നു, മാത്രമല്ല വീൽ സ്ലിപ് ആയി മടങ്ങുമ്പോൾ വണ്ടിയുടെ ഫ്രണ്ട് ഇടത്തോട്ടൊ, വലത്തോട്ട് ഡയറക്ഷൻ മാറി റോഡിന് ക്രോസ്സ് ആയി പോകുക ആയിരുന്നു.വണ്ടിക്കു ഭാരം ഇല്ലാത്തതും വീലിന്റെ വീഥിക്കുറവും ഒരു പ്രശ്നമാണ്. ഇയാള് ഗൾഫ് കാരനാണെന്നും പറഞ്ഞു ജിമ്നിയെ കണ്ണടച്ച് വിശ്വസിക്കണ്ട, നല്ലതുപോലെ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിട്ട് വാങ്ങുവാൻ ശ്രമിക്കുക. ഒരാളുടെ ഇഷ്ടമല്ലല്ലോ മറ്റൊരാളുടേത്‌. അവരവർ തീരുമാനിക്കുക.
@deeptweshdm2536
@deeptweshdm2536 Жыл бұрын
Thats why jimny is sold in 170 countries for last 54 years and Mahindra is settling law suits in most countries for copying design
@deepeshm.pillai9303
@deepeshm.pillai9303 Жыл бұрын
@@deeptweshdm2536 yes I used to drive one...I did not drive the Indian version Coz the abroad version itself was a nightmare...the most unreliable ones ...hilux even in the most pathetic conditions were reliable..
@ChavakkadanCkd
@ChavakkadanCkd Жыл бұрын
കാത്തിരുന്നു..... ഇറങ്ങിയപ്പോൾ,...... വേണ്ടാന്ന് തീരുമാനിച്ചു 1987 നിൽ ഇറങ്ങുവാർണെൽ വാങ്ങിയിരുന്നു....., ഇപ്പൊ.. Thar. ഉണ്ടാലോ അത് mathi
@vishnus.k6904
@vishnus.k6904 Жыл бұрын
Namada customer
@anubshylaja
@anubshylaja Жыл бұрын
Pinnalla
@dineshrajan7801
@dineshrajan7801 Жыл бұрын
People with nice height 5 feet 6inches can't sit in the back seat😂
@vivek1441
@vivek1441 Жыл бұрын
5.6 is short people. I am 6 ft I didn't have a problem in sitting in rear seat
@tomykabraham1007
@tomykabraham1007 Жыл бұрын
ചിമ്മിനി വാങി കാശു കളയെണ്ട petrol max വാങു 😂😂😂😂
@user-fq5or9kh8k
@user-fq5or9kh8k Жыл бұрын
ഒരു ഹിന്ദി ക്കാരന്റെ യൂട്യൂബ് ചാനലിൽ ജിമ്മിയുടെ നിക്കറു കീറുന്നത് കാണാം, ഒരു മലയിൽ, ഓഫ്‌ റോഡിൽ താറും ആയിട്ടായിരുന്നു കോമ്പറ്റിഷൻ. ജിമ്നിക്കു ഭാരം ഇല്ലാത്തതിനാൽ സ്ലിപ്പി ഏരിയയിൽ വീൽ കിടന്നു കറങ്ങുന്നു, പല ഡ്രൈവേഴ്സും മാറി മാറി ട്രൈ ചെയ്തു, പക്ഷെ ഈ പാട്ട കയറിയില്ല, ട്രാക്ക് മാറ്റി വിടേണ്ട വന്നു. വീൽ ഗ്രിപ് കിട്ടാതെ കിടന്നു കറങ്ങുകയായിരുന്നു, മാത്രമല്ല വീൽ സ്ലിപ് ആയി മടങ്ങുമ്പോൾ വണ്ടിയുടെ ഫ്രണ്ട് ഇടത്തോട്ടൊ, വലത്തോട്ട് ഡയറക്ഷൻ മാറി റോഡിന് ക്രോസ്സ് ആയി പോകുക ആയിരുന്നു.വണ്ടിക്കു ഭാരം ഇല്ലാത്തതും വീലിന്റെ വീഥിക്കുറവും ഒരു പ്രശ്നമാണ്. ഇയാള് ഗൾഫ് കാരനാണെന്നും പറഞ്ഞു ജിമ്നിയെ കണ്ണടച്ച് വിശ്വസിക്കണ്ട, നല്ലതുപോലെ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിട്ട് വാങ്ങുവാൻ ശ്രമിക്കുക. ഒരാളുടെ ഇഷ്ടമല്ലല്ലോ മറ്റൊരാളുടേത്‌. അവരവർ തീരുമാനിക്കുക.
@anooprna6435
@anooprna6435 Жыл бұрын
എന്തായാലും മാരുതിയല്ലെ ഒരു 15 കൊല്ലം സുഖമായി ഓടിക്കോളും...
@deepeshm.pillai9303
@deepeshm.pillai9303 Жыл бұрын
I am a Gurkha bs6 owner, very low maintainance cost and best offroading experience. I don't think this light weight Maruti dubba will do any good for water wading and all...low torque..and it may Flow away... And manual differential lock and the most powerful traction in the low range 4 h will make it the bid dad of all the other 4x4 suvs
@lijesh.klijesh9458
@lijesh.klijesh9458 Жыл бұрын
സേഫ്റ്റി കുറവാ. ബോഡി വളരെ അബത്തം
@shijinchangayil5735
@shijinchangayil5735 Жыл бұрын
kzbin.infopLcjr28cfjI?si=EnliJYAmo-uzOhwD
@riyastk5261
@riyastk5261 Жыл бұрын
E Vandi medichavar pettu
@anees_ac
@anees_ac Жыл бұрын
Karanam
@jithpooradan4925
@jithpooradan4925 Жыл бұрын
​@@anees_ac അതറിയില്ല 😄 നെഗറ്റീവ് പറഞ്ഞില്ലേൽ ഒരു സുഖമില്ല പുള്ളിക്ക്
@sajeerdrc6232
@sajeerdrc6232 Жыл бұрын
ഓവർടേക്ക് ചെയ്യുമ്പോൾ 2 വിലേക്ക് ഷിഫ്റ്റ്‌ ചെയ്യണം..പെട്ടെന്നു കയറിപ്പോകാം..
@user-fq5or9kh8k
@user-fq5or9kh8k Жыл бұрын
ഒരു ഹിന്ദി ക്കാരന്റെ യൂട്യൂബ് ചാനലിൽ ജിമ്മിയുടെ നിക്കറു കീറുന്നത് കാണാം, ഒരു മലയിൽ, ഓഫ്‌ റോഡിൽ താറും ആയിട്ടായിരുന്നു കോമ്പറ്റിഷൻ. ജിമ്നിക്കു ഭാരം ഇല്ലാത്തതിനാൽ സ്ലിപ്പി ഏരിയയിൽ വീൽ കിടന്നു കറങ്ങുന്നു, പല ഡ്രൈവേഴ്സും മാറി മാറി ട്രൈ ചെയ്തു, പക്ഷെ ഈ പാട്ട കയറിയില്ല, ട്രാക്ക് മാറ്റി വിടേണ്ട വന്നു. വീൽ ഗ്രിപ് കിട്ടാതെ കിടന്നു കറങ്ങുകയായിരുന്നു, മാത്രമല്ല വീൽ സ്ലിപ് ആയി മടങ്ങുമ്പോൾ വണ്ടിയുടെ ഫ്രണ്ട് ഇടത്തോട്ടൊ, വലത്തോട്ട് ഡയറക്ഷൻ മാറി റോഡിന് ക്രോസ്സ് ആയി പോകുക ആയിരുന്നു.വണ്ടിക്കു ഭാരം ഇല്ലാത്തതും വീലിന്റെ വീഥിക്കുറവും ഒരു പ്രശ്നമാണ്. ഇയാള് ഗൾഫ് കാരനാണെന്നും പറഞ്ഞു ജിമ്നിയെ കണ്ണടച്ച് വിശ്വസിക്കണ്ട, നല്ലതുപോലെ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിട്ട് വാങ്ങുവാൻ ശ്രമിക്കുക. ഒരാളുടെ ഇഷ്ടമല്ലല്ലോ മറ്റൊരാളുടേത്‌. അവരവർ തീരുമാനിക്കുക.
@Ambadi-ny9qf
@Ambadi-ny9qf Жыл бұрын
18laksham😂..irisinte Grillum,xpressode boadiyum ..ithilum..ethra nallath aayirunu Gypsy❤
@Chkthan
@Chkthan 11 ай бұрын
Eda potta ninak ethine spresso ayit compareriyan thoniyallo
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Suzuki Jimny user review |Code6 tuned #jimny #suzuki
33:42
Walk With Neff
Рет қаралды 110 М.