ജിമ്മി വാങ്ങിയിട്ട് വിൽക്കുന്ന ആരെയും കാണാറില്ല. പക്ഷേ താർ വാങ്ങിയിട്ട് വിൽക്കുന്ന ഒരുപാട് പേരുണ്ട്.
@RobmyshowКүн бұрын
❤❤
@mundolyshams662122 сағат бұрын
Jimny ഒരിക്കലും THAR ഉമായി താരതമ്യം ചെയ്യാനെ പറ്റില്ല ...
@Faahu-kq8qr17 сағат бұрын
@@mundolyshams6621 point ,thar പൈസ കാരുടെ വണ്ടിയാണ്.. വേറെ segment
@machineenthusiast4393Күн бұрын
Jimny ഒരു വികാരം തന്നെയാണ് ❤️❤️😍😍
@RobmyshowКүн бұрын
❤❤❤❤
@SAMANWAYAMofficial2 күн бұрын
ഏറ്റവും പ്രിയപ്പെട്ട 2 ഭ്രാന്തൻമാർ ... ഒരാൾ Creativity യിലും മറ്റയാൾ പുതിയ അറിവുകൾ നേടുന്നതിലും .. മനോഹരമായ video .. Robinji യുടെ വാഹന Reviewവിൽ കാണുന്ന ഗംഭീര മസിൽ പിടുത്തമൊന്നുമില്ലാതെ വളരെ സ്വാഭാവികമായ ഒരു Video .. ലവലേശം Lagഇല്ലാതെ. രണ്ടു പേരും കൂടെയുള്ള combo ഇനിയും പ്രതീക്ഷിക്കുന്നു ..❤❤❤❤❤
@RobmyshowКүн бұрын
❤❤❤❤
@BJ-zr2qzКүн бұрын
Jimmy automatic white is my dream.
@RobmyshowКүн бұрын
❤❤
@harikrishnanvinayakam71918 сағат бұрын
Same 🤍
@Sunflower-n4d2 күн бұрын
കിടിലൻ Video.🎉
@RobmyshowКүн бұрын
❤❤❤
@rayinriКүн бұрын
ഓരോ യാത്രകളുടെയും mileage clusterൽ കാണാൻ എന്താണ് ചെയുക. എനിക്ക് ആകെയുള്ള average mileage മാത്രമേ കാണാൻ കഴിയുന്നുള്ളൂ
@NizToMeetYouКүн бұрын
അത് സ്ക്രീനിൽ കാണാനുള്ള option ഉണ്ട്.
@aaravnikhil707Күн бұрын
ഇപ്പോൾ 28880 ഓടി എന്റെ jimny അടിപൊളി ആ 13-to 16 കിട്ടുന്നുണ്ട് മൈലേജ്
@RobmyshowКүн бұрын
❤😄
@wilsongeorge7373Күн бұрын
is this car is full option?
@NizToMeetYouКүн бұрын
Yes brother
@shjdoxКүн бұрын
Jimny adhu vere leval anu makkale 🔥🔥❤❤
@RobmyshowКүн бұрын
❤️❤️❤️
@muhammedsinanp174212 сағат бұрын
മൈ ഡ്രീം വെഹിക്കിൾ ❤️
@sudheeshkumar622711 сағат бұрын
കാശില്ലാത്തത് കൊണ്ട് ജിംനി വാങ്ങാത്ത ഞാൻ😢 Baleno ഓടിച്ച് മടുത്തു😢
@mohammedshebin8720Сағат бұрын
book cheithu,next week delivery
@gopinathancherayangat81802 күн бұрын
❤❤❤
@RobmyshowКүн бұрын
❤❤❤
@roastedtechmodules5858Күн бұрын
Mine 27 k, fall in luv
@aswanthjКүн бұрын
E Villaku ethilum value for money aya oru vandi kittilla
@sameervalliyengal6 сағат бұрын
Jimny 🔥
@mundolyshams662122 сағат бұрын
Maruthi is maruthi, പുറത്ത് ഇറങ്ങുന്ന ഇതെ വണ്ടി Engine spec, features, interiors എല്ലാം മറ്റൊരു level ആണ്, ഇന്ത്യയിൽ ഇറങ്ങുന്ന വണ്ടികൾ ഒരു second citizen ന് നൽകുന്നത് പോലെയാണ് കമ്പനികൾ നൽകുന്നത്, കുറെ dialogue പറഞ്ഞാൽ maruthi skoda ആവില്ല.
@sebastiankallungalКүн бұрын
ബ്രോ ലോകത്തിൽ ആകെ 195 രാജ്യങ്ങളെ ഉള്ളൂ, അതിൽ എല്ലാത്തിലും ജിമിനി വിൽക്കുന്നുണ്ടോ 😂
@NizToMeetYouКүн бұрын
Google it man..
@faizal8173Күн бұрын
Ellarum ee 195 countries parayunnu. Avida itranal sale cheiythirunnath 3door short wheelbase vandi aanu. Ath ee 1.5L engineil nalla performance aanu. Ivda 5 dooril oru hachback il ulla atrapolum torque illathe oru vandi. Steering system aanel odukathe shokam.
@nijumohammed9984Күн бұрын
Best kunje
@NizToMeetYouКүн бұрын
Same 5 door ഇപ്പോൾ abroad ഇറങ്ങി തുടങ്ങി. Offcourse power കുറവ് ഉണ്ട്, outdated ആണ്. But for it's purpose it's great I think.
@@faizal8173 Look wise and performance wise 3 door ആണ് best. Here, we'll consider practicality and family. That's why Suzuki introduced the 5-door Jimny for India, but it wasn't well-received mainly due to being overpriced. Not everyone wants a Jimny. It's for those who love off-roading and on-road fun. What other off-roader offers this at this price? It has positives and negatives as well.