പാവൽ ഒരു പ്രാവശ്യം നട്ട സ്ഥലത്ത് വീണ്ടും നടുന്നതിന് മണ്ണ് എങ്ങനെ ഒരുക്കണം. വീട്ടുമുറ്റത്താണ് വേറെസ്ഥലം ഇല്ല.
@georgekk34365 ай бұрын
2 അടി സമചതുരം കുഴിയെടുത്ത് അതിൽ പാണലിൻ്റെ ചവർ ഇട്ട് ഇഞ്ചി െവച്ച് വീണ്ടും പാണലിൻ്റെ ചവർ മുകളിൽ ഇട്ടുകഴി പലക കൊണ്ട് മൂടി മുകളിൽ മണ്ണിട്ടു മൂടി വെള്ളം ഇറങ്ങാതെ നോക്കുക.
കണ്ണകലം ഉള്ള വല എവിടെ കിട്ടും ഞാൻ കോട്ടയം ആണ് ഇവിടെ പലയിടത്ത് തിരക്കിയിട്ടും പയറിന് പറ്റിയ കണ്ണകലം കൂടിയ വല ഇല്ല
@ashas482410 ай бұрын
കോട്ടയം മാർക്കെറ്റിൽ കിട്ടും
@rajukv508710 ай бұрын
@@ashas4824കോട്ടയം മാർക്കറ്റിൽ കോവലിന് ഒക്കെ പറ്റിയ വലയെ ഉള്ളൂ പയറിന് ഇല വലിപ്പം ഉള്ളത് കൊണ്ട് അരയടി ചതുരം എങ്കിലും ഉള്ള വല വേണം അത് മാർക്കറ്റിൽ എങ്ങും ഇല്ല
പയർ നിറയെ പക്കുന്നു പക്ഷേ പയർ പേടിക്കുന്നില്ല എന്താ ചെയ്യാനാ
@rajukv508710 ай бұрын
പയറിൻ്റെ കായ ഒരറ്റം വണ്ണം കൂടിയും ബാക്കിഭാഗം ശോഷിച്ച് നീളം വളരെ കുറഞ്ഞ് കാണുന്നു ഇത് മാറാൻ എന്ത് ചെയ്യണം അത് പോലെ പയർ തണ്ട് വാടി പോകുന്നുമുണ്ട്
@najeebanm737010 ай бұрын
കാൽസ്യം കുറവ് കൊണ്ട് ഇങ്ങനെ ആകുമെന്ന്. കുമ്മായം ഇട്ടാൽ നന്നാകും എന്നറിയുന്നു.
@Pachakkarimachanപച്ചക്കറിമച്ചാ10 ай бұрын
Magnesium Sulphate 8 ഗ്രാം ഒരു പയർചെടിക്ക് അളവിൽ ചാണകപ്പൊടിയോ കോഴി വളത്തിലോ മിക്സ് ചെയ്തു തടത്തിൽ ചേർത്ത് മേൽമണ്ണിട്ട് മൂടിയാൽ മതി പയർ ചെടിയിലെ വിളവു കൂട്ടുവാനും പയറിന്റെ ടേസ്റ്റ് കൂട്ടുവാൻ സാധിക്കും അതുപോലെ ഉത്പാദനം ധാരാളമായി കിട്ടുകയും ചെയ്യും ഇനി ബോറാക്സ് ഒരു ടീസ്പൂൺ ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് പയർ ചെടിയുടെ ഇലകളിലേക്ക് പൂക്കളിലേക്ക് സ്പ്രേ ചെയ്തു കൊടുത്താൽ ധാരാളം പെൺ പൂക്കൾ ഉണ്ടാവുകയും ഒരു പൂ പോലും പൊഴിഞ്ഞു പോകാതെ കായായി മാറുകയും പൂക്കൾക്ക് നല്ല വികസനം ഉണ്ടാവുകയും നല്ലതുപോലെ പരാഗണം നടക്കുകയും പയർ കായ അബോർട്ടായി പോകാതെ ധാരാളം പയർ മണിയായി വരാൻ ഇത് രണ്ടും സഹായിക്കും ഇത് രണ്ടും ചേർക്കുമ്പോൾ അളവ് കൂടിപ്പോകാതെ എപ്പോഴും ശ്രദ്ധിക്കണം അതായത് കറികൾക്ക് ഉപ്പു ചേർക്കുന്ന രീതിയിൽ സകലമേ വേണ്ടൂ എന്നാൽ ചെടിക്ക് അത് വേണ്ടിയേ തീരൂ അതാണ് സൂക്ഷ്മ മൂലകങ്ങളുടെ പ്രത്യേകത
@haridasharidas939810 ай бұрын
മത്തൻ ചെറു താവുബോൾ തന്നെ വീണു പോവുന്നു എന്താണ് ചെയേണ്ടത് പറഞ്ഞു തന്നാൽ ഉപകരം
@najeebanm737010 ай бұрын
Hand Polination നടത്തുക, Micronutrients കൊടുക്കുക.
@haridasharidas939810 ай бұрын
ചെയ്തു ഇപ്പോൾ ശരിയാകുന്നുണ്ട് നന്ദി
@eldopaul19549 ай бұрын
പുഴു മുഞ്ഞ എന്ത് ചെയ്യണം
@johnyjoseph70349 ай бұрын
ബ്യുവേറിയ 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്പ്രേ ചെയ്യ്തു കൊടുക്കണം
@georgekk34365 ай бұрын
ഇഞ്ചി മൺകലത്തിൽ വെച്ച് മൂടി വെച്ചാൽ ദീഘനാൾ കേടാകാതിരിയ്ക്കും
@midhunmv999810 ай бұрын
കുറേകാലമായല്ലൊ കണ്ടിട്ട്
@johnyjoseph70349 ай бұрын
മോൻ ജോലി സ്ഥലത്ത് ആയിരുന്നു
@naseema409610 ай бұрын
വിത്തുകൾ കൊടുക്കുന്നുണ്ടോ
@ashas482410 ай бұрын
എനിയ്ക്കും വേണമായിരുന്നു
@nandanaa.s126110 ай бұрын
payar vithukal venamayirunnu. enganeya kittunnath
@SebastianM-vl2gr10 ай бұрын
Sdsp🎉😊@@ashas4824
@bismishamem45447 ай бұрын
പയർ വിത്ത് വേണമായിരുന്നു
@GeorgeMalakaran4 ай бұрын
phone no തരാമോ
@sms-lv6ei2 ай бұрын
08:17 വളരെ ഇഷ്ടമുള്ള ഒരു ചാനൽ ആയിരുന്നു,,, പക്ഷെ സുണീദോമോന്സ് ബുഎവെരിയ പോലത്തെ,,, + പുള്ളി പറഞ്ഞപോലറെ ഇംഗ്ലീഷ് വളം ഇട്ടുകൊടുക്കുന്ന കൃഷിക്കാരെ താല്പര്യമില്ലാത്തതുകൊണ്ടു ഇനി മുതൽ ഞാൻ ഈ ചാനൽ കാണുന്നതല്ല,,,