ഇത്തരം അഭിപ്രായങ്ങൾ കേൾക്കുന്നത് സന്തോഷം നൽകുന്നതാണ്. Thanks.
@krishnankutty81093 ай бұрын
സെക്ഷൻ അനവധി നടത്തിപ്പ് പൂജ്യം
@JsrgkIk2 ай бұрын
Plase do a video on rules regarding CCTV installation in homes and shops in Kerala
@shaneysabu22073 ай бұрын
സാധാരണ കാരന് ഒരു ഗുണവും ഇല്ലാത്ത കുറെ നിയമങ്ങൾ, നീതി ആർക്കാ കിട്ടുന്നത്
@naseerkunnathody85113 ай бұрын
കഴിഞ്ഞദിവസം MIMS Kozikode ഹോസ്പിറ്റലില്‍ പോയ ഞാന്‍ lulu mall കാരണം 2 മണിക്കൂര്‍ late ആയി
@legalprism2 ай бұрын
പഞ്ചായത്ത്
@manumonkrkr70853 ай бұрын
ആരാധനാലയങ്ങളിൽ നിന്നും വരുന്ന ശബ്ദം public nuesense അല്ലേ
@ajitvm3 ай бұрын
സ്പീക്കർ ഉപയോഗിച്ച് അനൗൺസ് ചെയ്തു ഫ്രൂട്സ് കച്ചവടം ചെയ്യുന്ന മേത്തൻമാരേ കാരണം വീട്ടിൽ കിടന്നുറങ്ങാൻ പറ്റുന്നില്ല
@legalprism2 ай бұрын
ശബ്ദ മലിനീകരണം പബ്ലിക് ന്യൂയിസൻസ് ആണ് . ഇത് കാണൂ പ്ളീസ് kzbin.info/www/bejne/pXOsZqejpLmFh6ssi=QfTSNoyv85odYHsJ
@KbfcxxАй бұрын
ഏതു ഏതിനും വർഗീയത മൈക്കിലൂടെ ശബ്ദമലിനീകരണം ഉണ്ടാക്കുന്നു എന്ന് പറഞ്ഞാൽ പോരെ സംഘി കുട്ടാ
@alikm12682 ай бұрын
ഈ കുറ്റങ്ങൾക്കെതിരെ ആർക്കാണ് പരാതിപ്പെടേണ്ടത്? പ്രത്യേകിച്ച് വഴിയിൽ .
@legalprismАй бұрын
ക്രിമിനൽ കേസ് പൊലീസിലാണ് നൽകേണ്ടത്, ചിലത് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനു നൽകാം, ചിലത് ജുഡീഷ്യൽ മജിസ്ട്രേറ്റിന് നൽകാം. പഞ്ചായത്തിൽ നൽകേണ്ടവയും ഉണ്ട്. ലീഗൽ പ്രസത്തിലെ മറ്റ് കണക്ടഡ് ആയ വീഡിയോകൾ കൂടി കണ്ടാൽ മനസ്സിലാകും, പ്ലീസ്.
ശബ്ദ മലിനീകരണം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. kzbin.info/www/bejne/pXOsZqejpLmFh6ssi=XiXlWCaRU_7xCROH
@dijocherian9572Ай бұрын
Sir ente oru 15 cent vasthuvilekkkum ayalkkarante 10 cent vasthuvilekkum common aayi oru 3 adi vazhiyaanullath. Melparanja vazhiyile 1.5 adi enteyum ayalvasiyudeyum 1.5 adi veethamaanu vazhikku poyitullath. (E 3 adi njngalude randu perudeyum thanne mattoru plotil ninnanu eduthittullath.)Njn vidheshathaanu. Njn nattil ellatha samyath ente permission ellathe e 3 adi vazhiyude munnil adheham roadside il e vazhik gate sthapichu. Saathyathil ente anuvadhamillathe engane gate vekkamo? ( enik avide gate vekkan thalparyamilla. Ath enik avdunnu niyama sahayathode avde ninnum eduth mattikkan njan enthaanu cheyendath?? Pls reply sir
@legalprismАй бұрын
ഇത് നിങ്ങളുടെ രണ്ടുപേരുടെയും സ്വകാര്യ അവകാശങ്ങളുമായി ബന്ധപ്പെട്ടതാണ്. നിങ്ങൾ രണ്ടുപേരുടെയും താല്പര്യത്തിനനുസരിച്ച് ഒരു കരാർ എഴുതി രജിസ്റ്റർ ചെയ്യണം. അങ്ങനെ ചെയ്താൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവുകയില്ല.
@bineeshkb96822 ай бұрын
മായം ചേർക്കാൻ കുറ്റം മാത്രം അല്ലെ ഉള്ളു ചെക്കിങ് ഇല്ലല്ലോ
@legalprism2 ай бұрын
ശരിയായ നിരീക്ഷണം. ഏത് രാസ പദാർത്ഥം വേണമെങ്കിലും ആർക്കും ഭക്ഷണത്തിൽ ചേർത്ത് വിൽകാവുന്ന അവസ്ഥ കഷ്ടമാണ്. അറിവുണ്ടായി പിൻമാറട്ടേ എന്നാണ് പ്രാർത്ഥന..
@renilt.r758Ай бұрын
മാനസിക ആരോഗ്രപ്രശ്നമുള്ള അയൽക്കാരൻ സ്ഥിരമായി അസഭ്യം പറഞ്ഞു കൊണ്ടേയിരിക്കുന്നു മാത്രമല്ല വഴിയിലൂടെ പോകുന്ന സ്ത്രീകളേയും കുട്ടികളേയും ഭയപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നു. ഇയാളുടെ ബന്ധുക്കൾ ഇതു തടയുന്നതിനൊ മതിയായ ചികിത്സ നൽകാനൊ ശ്രമിക്കുന്നില്ല. ഇദ്ദേഹത്തെ ഈ വീട്ടിൽ ഒറ്റക്ക് പാർപ്പിച്ചിരിക്കുകയുമാണ്. ഈ സാഹചര്യത്തിന് പരിഹാരം കാണാൻ നിയമപരമായി എന്തെങ്കിലും ചെയ്യാൻ സാധിക്കുമൊ?
@legalprismАй бұрын
ഇതൊരു ക്രിമിനൽ കുറ്റത്തെ കാൾ ഉപരി ഒരു സാമൂഹ്യ പ്രശ്നമാണ് എന്നിരുന്നാലും പോലീസിന് പരാതി നൽകി പരിഹാരത്തിന് ശ്രമിക്കാവുന്നതാണ്. ബന്ധുക്കൾക്കെതിരെ പരാതിയുമായി പോലീസിനെ സമീപിക്കാം (ശരിയായ നിയമപദേശം തേടുക)
@renilt.r758Ай бұрын
@@legalprismThank you for responding to my query 😊
@revathy65732 ай бұрын
Contact details please madam
@harilalsanthy2 ай бұрын
ബോച്ചെ ലോട്ടറി നടത്തുന്നത് കുറ്റമല്ലേ😂
@legalprism2 ай бұрын
സമ്മാനം നൽകാമെന്നു പറഞ്ഞ് പണം തട്ടുന്നത് ക്രിമിനൽ കുറ്റമാണ്.